പിശാചുമായി ബന്ധപ്പെട്ടത് ❓കെമിസ്ട്രി ബ്ലാക്ക് മാജികില്‍ നിന്നും രൂപപ്പെട്ടത്❗| പിശാചും കൂടോത്രവും😱💀

  Рет қаралды 11,856

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

Күн бұрын

🌸 പിശാചും കൂടോത്രവും | PISHACH | BLACK MAGIK
🌸 ഇത് കേള്‍ക്കാതെ പോയാല്‍ നഷ്ടം.!
🌸 ഇപ്പോള്‍ നിശേദിക്കുന്നവര്‍ക്ക് പിന്നീട് മനസ്സിലാവും.
🌸 ഈ നിത്യ ഉപയോഗ ഉപകരണം പിശാചില്‍ നിന്നോ.?
🌸 പിശാചുമായി ബന്ധപ്പെട്ടത് എന്തെല്ലാം.?
🌸 നമ്മള്‍ നിത്യവും ഉപയോഗിച്ചു വരുന്ന ഇത് പിശാചില്‍ നിന്നോ.?
🌸 ഇതെല്ലാം ബ്ലാക്ക് മാജികില്‍ നിന്നും രൂപപ്പെട്ടത്.!
🌸 കെമിസ്ട്രി ബ്ലാക്ക് മാജികില്‍ നിന്നും രൂപപ്പെട്ടത്.?
AHLU SUNNATH WAL JAMAHATH
USTHAD RAHMATHULLAH QASIMI MOOTHEDAM
#allah #rasoolallah #rasulullah #ahlussunnahwaljamaah #rahmathullah_qasimi_moothedam #pishachini #sihr #blackmagic #devil #ramadan #ramalan

Пікірлер: 58
@sual5794
@sual5794 6 ай бұрын
ആയത്തിൽ ഇറങ്ങി മണിമുത്തുകൾ കൊണ്ട് തരുന്ന ഒരു ഉസ്താദ് ഉണ്ട് നമുക്ക്😊❤
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 5 ай бұрын
അൽഹംദുലില്ലാഹ് 🤲
@dxb.9171
@dxb.9171 6 ай бұрын
ഇത് പോലെ ഉള്ള വിഷയങ്ങൾ ഉസ്താദിനെ പറ്റു. ❤
@esamed6445
@esamed6445 5 ай бұрын
ദീർഗായുസ്സും പൂർണ്ണ ആരോഗ്യവും കൊടുത്തു ഉസ്താദിനെ കാക്കണേ റബ്ബേ. ആമീൻ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 5 ай бұрын
ആമീൻ 🤲
@U1n5a9i6s
@U1n5a9i6s 6 ай бұрын
ഇദ്ദേഹം പറയുന്നത് 💯 ശെരിയാണ്
@hubburasool5719
@hubburasool5719 5 ай бұрын
മൊബൈൽ ഫോണിന് ചെറിയ കുട്ടികളെ പോലും സ്വാധീനിക്കാൻ ഉള്ള കഴിവുണ്ട്, സമൂഹത്തെ ഇത്രയേറെ മലിനമാക്കാൻ കഴിയുന്ന എന്നാൽ ചുരുങ്ങിയ ആളുകൾ അത് പോസിറ്റീവായി ഉപയോഗിക്കുന്നു
@BADUSHA.400
@BADUSHA.400 6 ай бұрын
അൽഹംദുലില്ലാഹ് സത്യം
@mansoorshahina
@mansoorshahina Ай бұрын
Alhamdulillah Muthodom ustad having Brilliant brain. lack peoples only one have like this brain .that is allahu qudrat
@amjadayadathil8994
@amjadayadathil8994 6 ай бұрын
I am very excited. Usthadinta adutha episode varan veendy katherekukayaan...
@aalirfani6702
@aalirfani6702 5 ай бұрын
Ustahd സത്യമാണ്...
@Saidalavi-fi6rv
@Saidalavi-fi6rv 6 ай бұрын
ഖാസിമി ഒരു സംഭവമാണ്❤❤❤❤❤❤❤
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 6 ай бұрын
അൽഹംദുലില്ലാഹ്
@yousuficare283
@yousuficare283 6 ай бұрын
'The simpsons' എന്ന കാർട്ടൂൺ ഒരുപാട് conspiracy തിയറികളെ തുറന്നു കാട്ടുന്നുണ്ട്. Like Illuminati, freemasons,Lucifer etc..
@Ashif.p.k
@Ashif.p.k 6 ай бұрын
Correct 🤝🏻
@BoyzofWestern
@BoyzofWestern 6 ай бұрын
അത് വർഷങ്ങൾ മുൻപ് പലതും തുറന്നു കാണിച്ചു തന്നു
@thambi4927
@thambi4927 6 ай бұрын
usthad❤
@RaoofEm
@RaoofEm 6 ай бұрын
Usthad paranja karyam ellam sathyam enik anubavam und
@ak4891
@ak4891 5 ай бұрын
ഉസ്‌താദ്‌ മറ്റുള്ള എല്ലാ പണ്ഡിതന്മാരിൽ നിന്നും വ്യതിരിതകൻ ആണ് കാരണം അദ്ദേഹത്തിന്റെ ആഴത്തിൽ ഉള്ള ഗവേഷണ പഠനം കേരളത്തിൽ ഇത്തരം വിഷയം അറിയുന്ന ഒരു പണ്ഡിതനും ഇല്ല ❤
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 5 ай бұрын
അൽഹംദുലില്ലാഹ് 🤲
@favasfavas411
@favasfavas411 5 ай бұрын
😢😢😢 pishaj avante keniyil namme veeythi padachon rakshapeduthatte aaameen
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 5 ай бұрын
ആമീൻ
@afsalpv_
@afsalpv_ 6 ай бұрын
ما شاء الله لا قوّة الاّ بالله
@riyazvp390
@riyazvp390 5 ай бұрын
ഫുൾ വീഡിയൊ ഇല്ലേ?
@muhammedsaeed8972
@muhammedsaeed8972 5 ай бұрын
Pishajum arivil Samamalle
@BADUSHA.400
@BADUSHA.400 6 ай бұрын
ബാക്കി. വരുമോ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 6 ай бұрын
വരും
@LoveRasool___
@LoveRasool___ 6 ай бұрын
🤲🏻🤲🏻🤲🏻😍
@rasheedkp2579
@rasheedkp2579 6 ай бұрын
Endanu kaka ningal parayunnathu
@hafizmubarak1236
@hafizmubarak1236 6 ай бұрын
Ninak manassilaayille?
@user-cj8uf3gu4o
@user-cj8uf3gu4o 6 ай бұрын
​@@hafizmubarak1236മലയാള അല്ലേ സഹോദര പറയുന്നു നോമ്പുണ്ടങ്ങിൽ വേരുടെ വിശന്നിരികണ്ട
@rashielectroz
@rashielectroz 6 ай бұрын
Malayalam ആണ് crow
@dxb.9171
@dxb.9171 6 ай бұрын
😅​@@user-cj8uf3gu4o
@shoukath9091
@shoukath9091 5 ай бұрын
മലപ്പുറം നടുവട്ടം അബ്ദുല്ലകുട്ടി ഉസ്താദിനെ പരിജയപ്പെടൂ വളരെനല്ല അറിവുകൾ മനസ്സിലാകാൻകഴിയും അദ്ദേഹത്തെ ഒരുവീഡിയോയിലുംകാണാൻകഴിയില്ല
@cuckooswatching1780
@cuckooswatching1780 6 ай бұрын
പൊട്ടൻ മാരെ നിങ്ങൾക്ക് മനസിലാവുന്നില്ലെ ? നിങ്ങൾ എൻ്റെ കൂടെ ഇല്ലെ?
@najeebeloor1442
@najeebeloor1442 5 ай бұрын
Ee pottanum vannallo kelkkan. Usthathinu ariyunna karyangal namukku ariyillallo athu kondanu munpil irikkunnavare pottanmare wnnu vilikkunnathu. pottananennu swayam thonniyalalle vivaram kittan shramikkooo...
@faisalnaduwakkad1585
@faisalnaduwakkad1585 3 ай бұрын
Mr. ബുദ്ധിമാൻ സുഖമല്ലേ.
@rafiqp5673
@rafiqp5673 6 ай бұрын
പണ്ഡിതൻ science പഠിക്കണം. വെറും കിതാബ് മാത്രം വായിച്ചാൽ ഈ സമൂഹം വെറും ഷണ്ടന്മാരായിപ്പോകും, ഒന്നിനും കൊള്ളാത്ത ആളുകൾ. സൂക്ഷിക്കുക
@muhammednizar293
@muhammednizar293 6 ай бұрын
അത് ശരിയാണ്. സയൻസ് പഠിച്ച ജനത കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങൾ ഒക്കെ ശരിക്കും കാണുന്നുണ്ട്.
@safarnilambur35
@safarnilambur35 6 ай бұрын
Vídeo full ketto
@rifadhtech913
@rifadhtech913 6 ай бұрын
Balb venam Current illathatho?
@thasneem5367
@thasneem5367 6 ай бұрын
ചന്ദ്രനിൽ പോയിട്ടുണ്ടോ എന്നിട്ട് ശാസ്ത്രം കുറെ ആയല്ലോ പറയല് തുടങ്ങിയിട്ട്
@rafiqp5673
@rafiqp5673 5 ай бұрын
ഖത്തർ മെംരി ടിവി യിൽ യുസഫ് അൽ ഖർദാവിയുടെ (അള്ളാഹു അദ്ദേഹത്തിന് റഹ്മത്ത് ചെയ്യട്ടെ) ഇസ്ലാം and ഇക്കോണമി എന്ന വീഡിയോ കാണൂ.അതിന് ശേഷം ബിബിസി ഇസ്ലാം and science എന്നജിം അൽ ജലീലിന്റെ ഡിക്യൂമെന്ററി പൂർണമായി. കാണൂ.എന്നിട്ട് നമുക്ക് തർക്കിക്കാം.chemistry പിതാവ് ജാബിർ ഇബ്നു ഹയ്യാൻ ആണ്. അദ്ദേഹം ഇസ്ലാമിക പണ്ഡിതൻ കൂടിയാണ്
@KvMuhammed-wd8or
@KvMuhammed-wd8or 6 ай бұрын
ജ്യൂസ് നു ശേഷം മൊബൈൽ ഫോണും 😂
@U1n5a9i6s
@U1n5a9i6s 6 ай бұрын
അദ്ദേഹം പറഞ്ഞത് ശെരിയാണ്. നിനക്ക് തെളിവ് വേണോ
@creed2b-hm4ko
@creed2b-hm4ko 6 ай бұрын
വിവര ദോഷി നീയാണ്, ഉസ്താദ് വേൾഡ് പൊളിറ്റിക്കൽ അനാലിസിസിൽ അതികായനാണ്❤
@ajmlmac6590
@ajmlmac6590 6 ай бұрын
Just go through the history of invention of juice mahn..... Then u will get to know this person is on Right track...
@Rea398
@Rea398 5 ай бұрын
നീ ഒരു കാര്യം ചെയ്യ് യൂറ്റ്യൂബില്‍ മെഡിറ്റേഷന്‍ &മാനിഫെസ്റ്റേഷന്‍ type chaithu nokk അതില്‍ പ്രകൃതി സ്വന്തമായി നമ്‌മുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ച് തരും എന്ന രീതിയില്‍ മാനിഫെസ്റ്റേഷന്‍ .ചെയ്യിക്കുന്ന ആയിരക്കണക്കിന് ചാനലുകളുണ്ട് ആ ചാനലുകള്‍ക്ക് മില്യണ്‍സ് വ്യൂവര്‍ഷിപ്പുണ്ട്.അവരുടെ പോസ്ററുകള്‍ക്കടിയില്‍ ആയിരക്കണക്കിന് പേര്‍ നിങ്ങള്‍ പറഞ്ഞത് പോലെ ചെയ്തത് കൊണ്ട്.എന്‍റെ കാമുകിയുടെ വാസന ഞാന്‍ അനുഭവിച്ചു,വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ മെസ്സേജ് വന്നു ,അവള്‍ വിളിച്ചു .എന്നൊക്കെ പറഞ്‌ഞ് നൂറുകണക്കിന് മെസ്സേജുകള്‍ നിനക്ക് കാണാന്‍ കഴിയും.അത്തരം ചാനലുകള്‍ മണിക്കൂറുകള്‍ നീണ്ട മാനിഫെസ്റ്റേഷന്‍ ലൈവ് മ്യൂസിക് ഇടും അതില്‍ മണിക്കൂറുകളോളം 100k 500k വ്യൂവേഴ്സാണ്.യഥാര്‍ത്ഥത്തില്‍ അവിടെ എന്തായിരിക്കും നടക്കുന്നത്.
@shefinnizamithodupuzha3360
@shefinnizamithodupuzha3360 5 ай бұрын
​@@ajmlmac6590എങ്ങനെ അത്‌ കണ്ടെത്താം പറയാമോ
@shereefe.k5304
@shereefe.k5304 6 ай бұрын
പൗലോ കൊയ്‌ലോ യുടെ ആൽകേമിസ്റ്റ് എന്ന നോവൽ ഒന്ന് വായിക്കേണ്ടതാണ് ലൗഹുൽ മഹ്‌ഫൂ ലിനേ കുറിച്ച് അൽഭുത കാരമായ പരാമർശം അതിലുണ്ട് മുസ്ലിം വിജ്ഞാനങ്ങൾ പാശ്ചാത്യൻ ഉപയോഗപ്പെടുത്തുന്നു മുസ്ലിം നേ അതിൽ നിന്ന് വഹാബിസം ഉപയോഗപ്പെടുത്തി പിന്തിരിക്കുന്നു 😢
@ShemeerPoomon
@ShemeerPoomon 5 ай бұрын
@creed2b-hm4ko
@creed2b-hm4ko 6 ай бұрын
World politics analysis Usthad ❤
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН