രാത്രിയിൽ ജയേട്ടന്റെ ഗാനങ്ങൾ കേട്ടാണ് ഞാൻ ഉറങ്ങാറ് . ചില ഗാനങ്ങൾ കേൾക്കുമ്പോൾ ഭാവതീവ്രമായ അനുഭൂതി കിട്ടുമ്പോൾ എങ്ങനെയാണ് ഇദ്ദേഹം പാടിയത് എന്ന് ആലോചിച്ചു വാചാലനാകും. ചിലപ്പോൾ കണ്ണ് വല്ലാതെ നിറയും. അപ്പോഴൊക്കെ ജയേട്ടന്റെ ഫോട്ടോ നോക്കി തൊഴും. അദ്ദേഹത്തിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കും❤ജയേട്ടൻ ശരിക്കും ഇതിഹാസമാണ്. ഇതുപോലെ ഒരു ഗായകനില്ല. എനിക്ക് എന്റെ മരണം വരെ ജയേട്ടന്റെ ഗാനങ്ങൾ കേൾക്കണം. ഇനിയൊരു ജന്മം കിട്ടിയാൽ അപ്പോഴും ഞാൻ ജയേട്ടന്റെ ആരാധകനാകണം .😢
@shemi61163 ай бұрын
ഞാനും ജയേട്ടന്റെ പാട്ടുകൾ കേട്ടാണ് ഉറങ്ങാറ്. വൈകുന്നേരങ്ങളിൽ ഭക്തിഗാനങ്ങളും . 5 മണി മുതൽ 5.30 വരെ . സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരുന്ന റോഡിൽ അമ്പലത്തിൽ കേൾക്കുന്ന പാട്ടുകൾ . ആ ശബ്ദത്തിന്റെ സുഖം കുഞ്ഞായിരുന്നെങ്കിലും അന്നേ മനസ്സിൽ പതിഞ്ഞതാണ്. കിനാവുകൾ കാണാനും സ്വപ്നങ്ങൾ നെയ്തു കൂട്ടാനും എനിക്ക് ഉത്തേജകമായിരുന്ന ശബ്ദം. ദേവ നാദം.
ജയേട്ടൻ എത്രയും പെട്ടെന്ന് പഴയ ജയേട്ടനായി തിരിച്ചുവന്നു അടുത്ത തലമുറകൾക്കുവേണ്ടി കൂടി അനശ്വര ഗാനങ്ങൾ സമ്മാനിക്കട്ടെ. പ്രാർത്ഥിക്കുന്നു 🙏🏻🌹❤️
@raveendrann.k5113 ай бұрын
ജയേട്ടൻ്റെ ഒരു പാട്ടങ്കിലും ഞാൻ ദിവസവും കേൾക്കും . അതെനിക്ക് ഒരു എനർജി നൽകും.. ഈ ഇതിഹാസ ഗായകന് ആയുരാരോഗ്യം നൽകാൻ നമുക്ക് പാർത്ഥിക്കാം
@edfredson3 ай бұрын
അന്നുമിന്നും ഫേവറിറ്റ് മറന്നിട്ടുമെന്തിനോ...❤❤
@MohanKarayil3 ай бұрын
പ്പറ്റിട്ടില്ല കാണാൻ പറ്റിട്ടില്ല എത്രമാത്രം സങ്കടത്തോടെ യാണ് jayetan പറഞ്ഞത്
@bijuraveendran8996Ай бұрын
ഒരു പുഞ്ചിരിതൻ കുളിരുകൊണ്ട് കേട്ട് ഉറങ്ങാൻ പോകുന്നു 🙏🏻
@akssajose467516 күн бұрын
ആദരാഞ്ജലികൾ 😭😭🌹🌹🌹🌹
@MohanKarayil3 ай бұрын
ജയേട്ടന് ആയുസ്സും ആരോഗ്യവും നേരുന്നു ❤
@PadmakumarM-e4b2 ай бұрын
ജയേട്ടനുകിട്ടിയപാട്ടും.... അദ്ദേഹത്തിന്റെ ആലാപന ശൈലിയും ആർക്കും അതുപോലെ അനുകരിക്കാൻ സാധിക്കാത്തതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് അതെല്ലാം അദ്ദേഹത്തിന്റെ സ്വന്തം കയ്യൊപ്പിൽ പിറന്നത്.... ഇപ്പോൾ അദ്ദേഹം പ്രായമായി 80 വയസ്സ് കഴിഞ്ഞു പഴയപോലെ പാടും എന്ന് നമ്മൾ പ്രതീക്ഷിക്കുകയും അരുത് പക്ഷെ നമ്മുടെ പ്രിയപ്പെട്ട പ്രഗൽഫരായ പല സംഗീതസംവിധായകരും വിചാരിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനെകൊണ്ട് നല്ലനല്ല പാട്ടുകൾ പാടിപ്പിക്കാൻ കഴിയുമായിരുന്നു അത് സംഗീതാസ്വാദകർക്കും മലയാളത്തിലും ഒരു മുതൽക്കൂട്ടും ആകുമായിരുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട് എന്തായാലും ഇതുവരെ അദ്ദേഹം മലയാളത്തിനുതന്നിരിക്കുന്ന ഒരുപിടി രത്നങ്ങൾ ഒരിക്കകെട്ട ആർക്കും ഒരിക്കലും മറക്കാൻ സാധിക്കുകയില്ല . ശ്രീ ജയേട്ടന് എന്നും ആയുരാരോഗ്യസൗഖ്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏
@muralicnair42963 ай бұрын
Great singer jayetta n
@varghesecx32443 ай бұрын
God bless you ജയേട്ടാ❤❤❤❤❤
@sabun79923 ай бұрын
നിത്യ ഭാവഗായകൻ ജയേട്ടൻ❤
@JosephTheakumvila8 күн бұрын
ജയേട്ടൻ ഇപ്പോൾ റാഫി സാബിന്റെ പാട്ടുകൾ പാടി അദ്ദേഹത്തിന്റെ അരികിൽ ഉണ്ടാവും 😢😢😢😢😢😢😢
@LeelaAshokan-t3p16 күн бұрын
ഭാവഗായകന്ന് ഹൃദയാഞ്ജലി😢🎉😢
@hariprakashprakash89683 ай бұрын
Happy to see this interview, man with Golden voice.
@masas9163 ай бұрын
ജയേട്ടൻ ഒരു പാട് ക്ഷീണിച്ചിരുന്നു 😔
@ABHlSHEK16 күн бұрын
he was sick
@bhuvanam675216 күн бұрын
Adaranjalikal 🌹🌹🙏🙏🙏
@balachandrankv31363 ай бұрын
ഹോ ജയചന്ദ്രൻ പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരു ഗായകൻ.
@ravindranathvasupilla233 ай бұрын
ജയേട്ടന് ആയുരാരോഗ്യ സൗഖ്യം നൽകേണമേ..
@krisgray19572 ай бұрын
No one pronounced Tamil as perfectly as Jeyaton. I recommend fellow Tamils how to speak correctly using Jeyaton's song. I get goosebumps listening to his command in Tamil.