ദശകങ്ങൾക്കു മുമ്പ് എറണാകുളത്തെ പച്ചാളം അയ്യപ്പൻകോവിലിൽ ഗാനമേളയ്ക് സ്റ്റേജിലേക്ക് ചുറുചുറുക്കോടെ കാണികൾക്കിടയിലൂടെ നടന്നു നീങ്ങുന്ന യുവാവ് -സ്മരണയിലുള്ള ശ്രീ ജയചന്ദ്രൻ, ഭാവഗായകൻ. 🙏
@vishnuVishnu-rt7jj3 ай бұрын
ഏത് വർഷം ആണ്
@johnson.george1683 ай бұрын
ജയേട്ടൻ ഈ പറഞത് തന്നെ പലതവണ പറഞ് കഴിഞ്ഞു.. അദേഹം ഒന്ന് വിശ്രമിച്ചു പഴയ ആരോഗ്യം ഒന്ന് വീണ്ടെടുക്കടെ..ഈ രീതിയിൽ അദേഹത്തെ കാണുമ്പോൾ മനസ് വേദനിപ്പിക്കുന്നു, അത് കൊണ്ടാണ് പറഞത്.. ജയേട്ടാ പുതിയ പുതിയ പാട്ടുകൾ പാടി പോസ്റ്റ് ചെയ്യുക.. പബ്ലിക് പരിപാടികൾക്ക് തൽക്കാലം ഒരിടവേള നൽകുക... എല്ലാ ആയുരാരോഗ്യ സൗക്യങളും നേരുന്നു....
@sree19682 күн бұрын
സത്യം
@ramnelliyott1573 ай бұрын
🙏🙏🙏 ദൈവാനുഗ്രഹത്തോടെ ഇനിയും ഇനിയും പാടാൻ അങേക്കു കഴിയട്ടെ 🙏🙏🙏
@shemi61163 ай бұрын
ജയേട്ടൻ ആയുരാരോഗ്യ സൗഖ്യമായിരിക്കട്ടെ 🙏.❤❤❤❤❤❤❤.
@PadmakumarM-e4b3 ай бұрын
നല്ല ആരോഗ്യത്തോടെ ഇരുന്നപ്പോൾ ഇദ്ദേഹത്തിന്റെ മാസ്മരിക ശബ്ദം ശരിയായി മലയാള സിനിമ - സംഗീത മേഖലയിൽ ഉപയോഗിക്കാൻ സാധിച്ചില്ല എന്നുതോന്നുന്നു... എന്തായാലും ഇത്രയും വർഷങ്ങൾക്കൊണ്ട് ദൈവനുഗ്രഹത്താൽ ഇത്രയെങ്കിലും സംഗീതസ്വാദകരെ ആനന്ദിപ്പിക്കുവാൻ കഴിഞ്ഞല്ലോ എന്ന് നമുക്ക് സമാധാനിക്കാം.... അഭിമാനിക്കാം 🙏
@mohanlal-tw5lp3 ай бұрын
80- 90 time period was a lean patch for him .A few important reasons are actor Jayan's unexpected death, Devarajan's prejudiced mentality about singers with no classical music training, his own lack of killing instinct.
@devis39133 ай бұрын
P Jayachandran Sir❤
@IndhiraMohanan-m8e3 ай бұрын
ഭാവഗായകന് നമസ്ക്കാരം...
@RafeektmThundipparambilmajeed3 ай бұрын
മലയാള സിനിമയുടെ ഭാവഗായകന് നമസ്കാരം
@sivadasanpk62-fg6ce3 ай бұрын
വിലപ്പെട്ട അനുഭവം പങ്കു വച്ചതിൽ നന്ദി❤🎉🙏
@ajithkumargopalakrishnan4203 ай бұрын
സ്വന്തം നാടായ ചേന്ദമംഗലം പാലിയം ഹൈസ്കൂളിൽ 1973 ലും 1974 ലും ഗാനമേളയിൽ നേരിട്ട് കണ്ടിട്ടുണ്ട്. 1974 ൽ ദാസേട്ടനോടൊപ്പം ആണ് ഉണ്ടായിരുന്നത്
@pradeepev74473 ай бұрын
Jayettan ❤
@RajagopalP-i4v3 ай бұрын
Reportor.and JayettnSuper❤❤❤❤
@sasikumarvk71453 ай бұрын
ആധുനിക ചികിത്സയുടെ മറ്റൊരു ഇരയാണ് നമ്മുടെ ഭാവഗായകൻ.
@muralidharanvp52523 ай бұрын
What happened actually ji
@sickleboi3 ай бұрын
Ninakk adhunika chikilsa OK allenkil don't take any medications from now on. Ingerkku oru 80 years aayi, age related illness undavum. Udane "adhuna chikilsa" ennum paranju vannolum. Ee chikilsa varunnathinu munne ulla average life expectency eduthu nokkiya karyam manasilaavum.
@sasikumarvk71453 ай бұрын
തനിക്കെന്തറിയാം?
@sickleboi3 ай бұрын
@@sasikumarvk7145 Thanikk enthanavo ariyunnath? To generalize that he's a victim of "modern medicine"? Individual practitioner e aano thaan paranjath?
@sasikumarvk71452 ай бұрын
എന്നാൽ കാര്യങ്ങളുണ്ട്.
@haridasanc54143 ай бұрын
കുട്ടിക്കാലം മുതൽ എന്റെ ഹൃദയം കവർന്ന ഗായകൻ ജയച രൂൻ - യേശുദാസിനെക്കാളും
@S84k-g3 ай бұрын
ഇദ്ധേഹത്തിന് എന്താണ് പറ്റിയത്.ഇങ്ങനെ ബോഡി വീക്കായി ഇതിന് മുൻപ് കണ്ടിട്ടില്ല😢
@Yours_faithfully19913 ай бұрын
Age ayii
@muralicnair42963 ай бұрын
Great singer jayetta n
@thomaspg86883 ай бұрын
More than a good singer , a great human.
@anilkumar-ds9gf3 ай бұрын
Legend🙏
@SherifKalaparambil3 ай бұрын
Mallika poovin madhuraghandham...❤
@sivadasanpk62-fg6ce3 ай бұрын
കണ്ണൂർ മുനീശ്വരൻ കോവിലിൽ ഗാനമേളയിൽ 1986 ൽ ആദ്യമായ് കണ്ടു🙏
@viswambharanviswambharan45923 ай бұрын
1996 ലോ 97ലോ ആണെന്ന് തോന്നുന്നു മുനീശ്വരൻ കോവിലിൽ ഭക്തി ഗാനമേളക്കു വന്നു.. കുറെ ആൾക്കാർ അദ്ദേഹത്തിന്റെ ചില സിനിമാഗാനങ്ങൾ പാടാൻ ആവശ്യപ്പെട്ടപ്പോൾ അത് പറ്റില്ല ഭക്തിഗാനങ്ങൾ മാത്രമേ പാടൂ എന്ന് അവരോട് കർശനമായി പറഞ്ഞു. അദ്ദേഹത്തിന്റെ മണ്ഡലമാസപുലരികൾ പൂക്കും പൂങ്കാവനമുണ്ടേ എന്ന പാട്ട് പാടിയാണ് പരിപാടി അവസാനിപ്പിച്ചത്. 🙏🏽🙏🏽
@basheerbasheer16793 ай бұрын
Jayattante arogiya sugathinayi prarthikunnu.
@balachandrankv31362 ай бұрын
പാവം ദേവഗയകൻ ജയചന്ദ്രനെ ഈ നിലയിൽ കാണാൻ വയ്യ. എത്രയും വേഗം ആരോഗ്യം തിരിച്ചു കൊടുക്കണേ ഗുരുവായൂരപ്പാ.. ഇനിയും കുറച്ചു കലം കൂടി ഈ ഗായകനെ ഞങ്ങൾക്ക് തരണേ ഭഗവാനെ
@SherifKalaparambil3 ай бұрын
Legendary Singer!
@RajendranNagiah3 ай бұрын
My Heartfelt and Sincere Wishes to Legend Shri P.Jayachandran. His evergreen Songs are still very much alive in Tamil Nadu. I am one among the intense fan of him. I sincerely Pray GOD to give him Healthy, Wealthy and Prosperous life. I, once again pray GOD to give him a very Speedy Recovery if his Health.Please GOD.
@ravindrankt85713 ай бұрын
വയസായിട്ടും ദാസേട്ടനോട്ടുളള ദ്വേഷം അങ്ങട് മാറിയില്ല - ദാസേട്ടൻ്റെ രണ്ടും മൂന്നും സ്ഥാനം ഇന്നുമൊഴിഞ്ഞുകിടക്കുന്നു.
@anilnadaikkave3 ай бұрын
He has great respect for KJY.Once he advised Vijay Yesudas to listen to his father's songs as much as possible; he felt this would be better than learning classical music
@tinklingcrystals64893 ай бұрын
Ethra kitti koosudas inte chandi thangiyaaya ninakkokke ee pulichu naariya hate comment idaan
ഒരു പ്രിത്യേക ജനുസ്സാണ്, എന്ത് പറയുമെന്നോ എന്ത് പ്രവർത്തിക്കുമെന്നോ ആർക്കും പറയാൻ കഴിയില്ല!
@jindia54543 ай бұрын
@@MichiMallu യേശുദാസും അങ്ങനെ തന്നെ
@jayaprakash87683 ай бұрын
No coments about Dassettan......May be.......
@mirashbasheer3 ай бұрын
Dasettane കുറിച്ച് മൂപ്പര്‍ പല interviews പറഞ്ഞിട്ടുണ്ട്, ❤😊
@mridulam45443 ай бұрын
Oh please don't jump into conclusions! അവർ ഉറ്റ സുഹൃത്തുക്കളാണ്! അദ്ദേഹത്തിനു യേശുദാസിനോട് അപാരമായ ആദരവുണ്ട്. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കുന്നില്ലെങ്കിൽ ദാസേട്ടൻ പാടി വച്ച സിനിമാപ്പാട്ടുകൾ എന്നും കേട്ടും പാടിയും ശീലിച്ചാൽ മതി സംഗീതത്തിൽ അത്ര കണ്ടു വ്യുത്പത്തി ഉണ്ടാവാൻ എന്ന് അദ്ദേഹം പറയാറുണ്ട്, എത്രയോ വട്ടം. നമ്മൾ ശ്രോതാക്കൾക്കു യേശുദാസ് legend ആണ്; എന്നാൽ അവർ ഇരുവരും same generation singers ആണ്. അതിനാൽ അവരുടെ senior generation പാട്ടുകാരെ സ്വാഭാവിക ആദരവോടെ സ്മരിച്ചു എന്നു മാത്രം!😊🙏☺️
ഇദ്ദേഹത്തിന് കാൻസർ ആണോ? എന്തൊരു അഹങ്കാരം ആയിരുന്നു ... ദാസേട്ടന്റെയും രവീന്ദ്രൻ മാസ്റ്ററിന്റെയും ഗാനങ്ങൾ എല്ലാം ചവറാണ് എന്നല്ലേ പറഞ്ഞത് ?.. ഇത്രയേ ഉള്ളൂ കാര്യം! എളിമ ഇല്ലെങ്കിൽ ജീവിതം എളിമ പഠിപ്പിച്ചോളും.!
രവീന്ദ്രൻ മാഷിനെ അപ മാനി ച്ചതോടെ ഈ അഹങ്കാരിയോടുള്ള സകല താതപര്യവും പോയി😂😂
@kumariyer24143 ай бұрын
What he told is his opinion. That is all
@MM-72313 ай бұрын
@@kumariyer2414 സ്വന്തം അഭിപ്രായം പറയാൻ പാടില്ല.. അത് മഹാഅഹങ്കാരമത്രേ..
@mkr99813 ай бұрын
@@MM-7231 correct,,,,,
@jayakumarchellappanachari85023 ай бұрын
രവീന്ദ്രനെക്കുറിച്ചുള്ള സത്യം പറഞ്ഞത് തെറ്റല്ല.
@mohanlal-tw5lp3 ай бұрын
can't he express his opinion? For instance , I for one just don't like the voice of Lata Mangeshkar. What is wrong in conveying one's own personnel dislikes???