പിങ്കി പ്രസവിച്ചു.ആദ്യമൊന്ന് പേടിച്ചെങ്കിലും.ദൈവാനുഗ്രഹം കൊണ്ട് എല്ലാംശുഭമായി നടന്നു

  Рет қаралды 148,925

My Dream World

My Dream World

Күн бұрын

പ്രകൃതിയെയും കൃഷിയേയും മൃഗങ്ങളെയും സ്നേഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
Click here to subscribe : / @mydreamworld3635
നിങ്ങളുടെ സ്നേഹം ലൈക്കുകൾ ആയും നിങ്ങളുടെ നിർദ്ദേശങ്ങൾ കമന്റുകൾ ആയും രേഖപ്പെടുത്തുക.
ഈ ചാനലിന്റെ ഉദ്ദേശം പുതിയ തലമുറയെ കൃഷിയിലേക്ക് കൊണ്ടുവരിക അതിനോടൊപ്പം മൃഗസംരക്ഷണം ഉറപ്പാക്കുക എന്നതാണ്.
----------------------------------------------------------------------
Social link :
Instagram : ... ( Ajeesh Kumar )
Facebook: / my-dream-world-1012409...
#keralafarming
-----------------------------------------------------
------------------------------------------------------------------------
Note: All content used is copyright to My Dream World .Use or commercial display or editing of the content without proper authorisation is not allowedപ്രകൃതിയെയും കൃഷിയേയും മൃഗങ്ങളെയും സ്നേഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
Click here to subscribe : / @mydreamworld3635
നിങ്ങളുടെ സ്നേഹം ലൈക്കുകൾ ആയും നിങ്ങളുടെ നിർദ്ദേശങ്ങൾ കമന്റുകൾ ആയും രേഖപ്പെടുത്തുക.
ഈ ചാനലിന്റെ ഉദ്ദേശം പുതിയ തലമുറയെ കൃഷിയിലേക്ക് കൊണ്ടുവരിക അതിനോടൊപ്പം മൃഗസംരക്ഷണം ഉറപ്പാക്കുക എന്നതാണ്.
----------------------------------------------------------------------
Social link :
Instagram : ... ( Ajeesh Kumar )
Facebook: / my-dream-world-1012409...
#keralafarming
-----------------------------------------------------
------------------------------------------------------------------------
Note: All content used is copyright to My Dream World .Use or commercial display or editing of the content without proper authorisation is not allowed

Пікірлер: 666
@sabeenakoya7026
@sabeenakoya7026 2 жыл бұрын
അടിപൊളി ആട്ടിൻകുട്ടികൾ എന്താ രസം കാണാൻ ❤❤❤🥰🎥🐑🐏
@abdurahmandarimi535
@abdurahmandarimi535 2 жыл бұрын
👍👍👍
@fathimapathu8906
@fathimapathu8906 2 жыл бұрын
Fghjjjjjjgghj❤️😍👍👍😀👍👍😇
@devuzz_gopuzz1629
@devuzz_gopuzz1629 2 жыл бұрын
മണിക്കുട്ടൻ, മണിക്കുട്ടി(കിങ്ങിണി) ഈ പേരിട് അണ്ണാ so cute 😘❤️
@KARTHIKKARTHIK-yl7mh
@KARTHIKKARTHIK-yl7mh 2 жыл бұрын
മണിക്കുട്ടൻ മണിക്കുട്ടി
@RAMBO_30617
@RAMBO_30617 2 жыл бұрын
മണിക്കുട്ടൻ, മണിക്കുട്ടി
@e.rbindu9903
@e.rbindu9903 2 жыл бұрын
പിങ്കിയുടെ കുഞ്ഞു മക്കളെയും കാണാൻ നല്ലഭംഗിയുണ്ട് 🥰🥰🥰
@subashchoottuvelil9886
@subashchoottuvelil9886 2 жыл бұрын
അങ്ങനെ കുഞ്ഞനും കുഞ്ഞിക്കും dream world ക്കു welcome 🥰😍
@priyagirish264
@priyagirish264 2 жыл бұрын
എന്റെ വീട്ടിൽ 15 ദിവസം മമ്പെ 4 kuttikal endai 4m boys
@subashchoottuvelil9886
@subashchoottuvelil9886 2 жыл бұрын
😍❤️❣️😍❤️
@elizebethsaji3162
@elizebethsaji3162 2 жыл бұрын
ചേട്ടാ നമ്മുടെ വട്ടവിള എവിടെ
@statusefx9662
@statusefx9662 2 жыл бұрын
ചേട്ടാ ആടിനെ ആർക്കും കൊടുക്കാതെ തന്നെ കുറെ ആടുകൾ വേണം ❤️💥👍👍
@sajeevps5078
@sajeevps5078 2 жыл бұрын
Kanjana,or darshana,or unnimaya pinne unnikkuttan.eshanel e name edumo.
@കാലപൂട്ട്പ്രേമി
@കാലപൂട്ട്പ്രേമി 2 жыл бұрын
എന്റെ ആടും ഇന്ന് പ്രസവിച്ചു 4:00 സമയത്താണ് പ്രസവിച്ചത് 2കുട്ടികൾ
@aswin_sreenivasan_
@aswin_sreenivasan_ 2 жыл бұрын
🥳❤️
@vktech415
@vktech415 2 жыл бұрын
എനിക്ക് ഈ ചാനൽ കാണാൻ ഒത്തിരി ഇഷ്ടമാണ് ഗ്രാമിണ ഭംഗിയുള്ളത് കൃഷിയേയും മൃഗങ്ങളേയും സ്നേഹിക്കുന്ന ആൾക്കാരും ആട്ടിൻ കുട്ടികൾ സൂപ്പർ
@thev3kid859
@thev3kid859 2 жыл бұрын
അച്ചോടാ അടിപൊളി കുഞ്ഞുമാര് 😍😍😍😘
@suharabee124
@suharabee124 2 жыл бұрын
സൂപ്പർ കുട്ടികൾ നല്ല രസമുണ്ട് കാണാൻ എന്താ രസം തുടരെത്തുടരെ നിങ്ങൾ ഇതിന്റെ വീഡിയോ എന്തായാലും ഞങ്ങൾ പ്രതീക്ഷിക്കുന്നു 💖💓❤️💖🐑🐏🐐
@kashiakash1296
@kashiakash1296 2 жыл бұрын
സുന്ദരി ക്കും സുന്ദരനും dream world ലേക്ക് സ്വാഗതം 🥰🥰 അടിപൊളി കുഞ്ഞുങ്ങൾ 🥰🥰
@Anjooraan
@Anjooraan 2 жыл бұрын
തങ്കക്കുടങ്കൽ so cute
@mtechfootbollstory9020
@mtechfootbollstory9020 2 жыл бұрын
ചേട്ടന്റെ videos കണ്ടുഎനിക്ക് ഒരു ആടിനെ വാങ്ങാൻ ആഗ്രഹം ഉണ്ട്
@fayis2011
@fayis2011 2 жыл бұрын
ചേട്ടൻ കുട്ടികൾക്ക് മാതൃകയാണ്
@seetha203
@seetha203 2 жыл бұрын
Loveley family ❤❤❤🌹🌹 ചിലവ് ഉണ്ട് ചേട്ടായി 🌹🌹🌹
@priyankasaju1366
@priyankasaju1366 2 жыл бұрын
Epozha vedeos kandu thudangiye.orupadu ezhtamai .chettante vedeos kanumpo nalla santhosham.love u
@diyasshortsvlogs793
@diyasshortsvlogs793 2 жыл бұрын
ചിലവുണ്ടെ 🥰🥰🥰എന്റെ മോൾ കണ്ടു ഒത്തിരി സന്തോഷം ആയി 🥰🥰
@sharathmathew5203
@sharathmathew5203 2 жыл бұрын
വളരെ സന്തോഷം...പിങ്കി നമ്മുടെ മുത്താണ്...still cute 😍ഞാൻ കരുതി 3 കുട്ടികൾ കാണും എന്ന്...കുട്ടികൾക്ക് ചാരു എന്നും ചമ്പ എന്നും ഞാൻ പേര് നിർദേശിക്കുന്നു 🙏
@jesnaworld2521
@jesnaworld2521 2 жыл бұрын
Nice name
@sarasammasarasa146
@sarasammasarasa146 9 ай бұрын
ഹായ്. പിങ്കിലും മക്കളും. ആയുരാരോഗ്യത്തെ irikkatte❤️❤️❤️
@basheerahmad901
@basheerahmad901 2 жыл бұрын
👌👌👌👌. Nalla. .ponnu makkal 😘🥰💕♥️❤️🌹🌹🌹🌹🙏🙏🙏🚩
@nixonandsons7418
@nixonandsons7418 2 жыл бұрын
Superb video.ella sandhoshavum kaanaanundu.nannayirikkattai.Ajusai.
@seenathseenath8865
@seenathseenath8865 2 жыл бұрын
നല്ല വേറായിറ്റി കളർ 🥰😘♥️💞💞
@sreelakshmiks7050
@sreelakshmiks7050 2 жыл бұрын
സന്തോഷം കൊണ്ട് വാക്കുകൾ പറയാൻ പറ്റുന്നില്ല ചേട്ടന് 😄😄ചേട്ടന്റെ videos ഒക്കെ ഒരുപാട് ഇഷ്ടം ആണ്... 😍love from കോട്ടയം
@mollysabina2148
@mollysabina2148 2 жыл бұрын
പാവങ്ങള് നല്ല രസമുണ്ട് കാണാൻ
@PrakrithiyudeThalam
@PrakrithiyudeThalam 2 жыл бұрын
പ്രകൃതിയോട് ഇണങ്ങിയ വീഡിയോ ❤💚💚
@mydreamworld3635
@mydreamworld3635 2 жыл бұрын
😘
@gayathrianil8228
@gayathrianil8228 2 жыл бұрын
മനസ്സിന് നല്ല സന്തോഷം 😍. പിങ്കി സുഖമായി erikkunnallo👍. മണിക്കുട്ടൻ, കറുമ്പി .......തന്റെ ഇഷ്ടത്തിന് edu name 🥰😍💞
@AbhiAbhi-fx2rl
@AbhiAbhi-fx2rl 2 жыл бұрын
Thanku Thanki
@kunjusdancemusicworld937
@kunjusdancemusicworld937 2 жыл бұрын
Super name
@mollymollykrishnakumar2948
@mollymollykrishnakumar2948 2 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല സന്തോഷമാണ് പോസിറ്റീവ് എനർജി ആട്ടിൻ കുഞ്ഞുങ്ങൾ 👌
@santhoshkumarml
@santhoshkumarml 2 жыл бұрын
അമ്മേടെ ആ സന്തോഷം 🥰🥰🥰
@e.rbindu9903
@e.rbindu9903 2 жыл бұрын
ചേട്ടാ ഞങ്ങളുടെ വീട്ടിലെ ആടും പ്രസവിച്ചു . രണ്ടു കുഞ്ഞു മക്കൾ
@arunkc4262
@arunkc4262 2 жыл бұрын
നല്ലലോണം വളരട്ടെ 🥰🥰🥰🥰🥰
@abenrobin8176
@abenrobin8176 2 жыл бұрын
Chettane muth annu
@anoopindirasatheesan695
@anoopindirasatheesan695 2 жыл бұрын
Ajeesh ningale daivam anugrahikkatte go a head
@mhdaadil123
@mhdaadil123 2 жыл бұрын
Masha Allah ♥️❤️
@chefmachann8530
@chefmachann8530 2 жыл бұрын
Congratulations for new member
@abdulhaseebhaseeb5141
@abdulhaseebhaseeb5141 2 жыл бұрын
Chettane kandu padikkanam ellarum 👍👍
@ambilyprasad123
@ambilyprasad123 4 ай бұрын
Endu rasa chetante veedum sthalamokke kanan.
@sjamqet9122
@sjamqet9122 2 жыл бұрын
Chetta thakuduvinayum vattalaputtan pinki appu njangalk ishtavaa chettanta veed avida pls reply tharanaaa☹️☹️
@nandhu4878
@nandhu4878 2 жыл бұрын
Adipoli 🥰🥰Ammayum makkalum sugamayirikkunno?? Ammu&Appu🥰🥰
@logomat385
@logomat385 2 жыл бұрын
So cute poli vedios annu
@Gamezone-ib5lp
@Gamezone-ib5lp 2 жыл бұрын
Congratulations
@shamnasherin.pshamna9195
@shamnasherin.pshamna9195 2 жыл бұрын
നല്ല രസമുണ്ട് കുഞ്ഞുങ്ങൾ
@DanielDaniel-sh5oj
@DanielDaniel-sh5oj 2 жыл бұрын
Chetta randamathu undaya flying ducks kuttikal evide?
@BasheerAhmad-l7i
@BasheerAhmad-l7i Жыл бұрын
❤❤❤Manikuttan. And. Manikutty 😘 😘🥰. Machaane. Pearaayi. marakaruth Keatto. 😘
@MSKIRANSANKAR
@MSKIRANSANKAR 2 жыл бұрын
Hi chetta supper video
@bhadrakanth5710
@bhadrakanth5710 2 жыл бұрын
Chettaaaaa othiri santhosham,,,, njangalkum ithe pole kurachu 🐄, 🐱, 🐔 duck🦆 ok unde,,,, njanum chettante oru fan ayi mari kettooo,,,, a, kudumbathinum nallathu mathram varatte ennu prathikunnu
@top10-s1q4c
@top10-s1q4c 2 жыл бұрын
Inni ekilum അതിന് oru വിശ്രമം കൊടുക്കണേ 🙏🏼🙏🏼🙏🏼
@redarmygaming7889
@redarmygaming7889 2 жыл бұрын
Yes🙏
@mona.mitra.pillai9377
@mona.mitra.pillai9377 2 жыл бұрын
Welcome to the earth 🌍🌍🌍 thanks to share a beautiful moment ❤️❤️❤️❤️💕💕💕💕
@basheerahmad901
@basheerahmad901 2 жыл бұрын
👌👌👌😘🥰. Machanu. Aadaanu. Veacha. . Jeevananu. 🔥🔥💪💪💪💯☑️🙏🙏🙏full. Support ♥️♥️🔥
@amanharic9866
@amanharic9866 2 жыл бұрын
ഹായ് ചേട്ടാ happy news
@basheerahmad901
@basheerahmad901 2 жыл бұрын
👌👌👌👌. 😘🥰 Machaane. Ithrem. Santhosh athil. Ithu. Vare. Kandittilla. 😘♥️👌👌 Santhosh athil. Pank. Cherunnu. 😘💕❤️♥️❣️💪💪💪💪👌👌👌
@featherhunder
@featherhunder 2 жыл бұрын
നല്ല ഓമന കുഞ്ഞുങ്ങൾ 🙌🏻🤗🤩😍
@mahamoodkochan4337
@mahamoodkochan4337 2 жыл бұрын
കുഞ്ഞു പൊന്നു
@rubeenarashid3381
@rubeenarashid3381 2 жыл бұрын
Achoda randu cute makkal
@sandrakingini4517
@sandrakingini4517 2 жыл бұрын
ആട്ടിൻകുട്ടികളുടെ കരച്ചിൽ കേൾക്കാൻ തന്നെ നല്ല രസമുണ്ട് 👌👌👌👌👌👌👌
@veenanaadam6220
@veenanaadam6220 2 жыл бұрын
Ammayum makkalum sukham ayathil santhosham
@gireeshkumarkp710
@gireeshkumarkp710 2 жыл бұрын
ഹായ്, അജീഷ്ചേട്ടാ, പിങ്കിയുടെ, കുഞ്ഞുങ്ങളെ, കാണാൻ, നല്ല, ചന്ദമുണ്ട്, പുതിയ, പശുവിന്, പേര്, ഇട്ടോ,
@joelsebastian9180
@joelsebastian9180 2 жыл бұрын
Chetta addukallude ennam kuduvalle. Puthiya oru adipoli kuddd undakande
@arunnair.d8606
@arunnair.d8606 2 жыл бұрын
Machane enta parayuka adipoli
@ananthu_10
@ananthu_10 2 жыл бұрын
Anikk chettante egenethe vedio annnn ishtam 💕💕💕
@abhijithvariyath6733
@abhijithvariyath6733 2 жыл бұрын
ഞാൻ ഇപ്പൊ +2 പഠിക്കുന്നു ചേട്ടന്റെ വീഡിയോ കണ്ട് ഞാൻ ആടിനെ വളർത്താൻ തുടങ്ങി.ഇപ്പൊ 1 വർഷം ആയി വളർത്തുന്നു🙂
@MuhammedRishadc
@MuhammedRishadc 6 ай бұрын
Suppr ❤😊
@appu3344dd
@appu3344dd 2 жыл бұрын
ഗോമ്പൻ മോളി ചേട്ടാ
@appu3344dd
@appu3344dd 2 жыл бұрын
ചേട്ടാ Pize ഈ പോര് ഇട്ട് ഗോമ്പനും മോളിയും ഇട്ട് Pize Piz
@whatsappstatusvedio6021
@whatsappstatusvedio6021 2 жыл бұрын
Njan krishi thudangitund
@labraham654
@labraham654 2 жыл бұрын
I hav taken the names for my kidus 4 in one delivery of my goat. Super names ur viewers suggested.chemban,chembi,charu,chamba.,
@mahadevanmanikandan9462
@mahadevanmanikandan9462 2 жыл бұрын
Njanum
@suneersuneer6982
@suneersuneer6982 2 жыл бұрын
Hai ajeesh chetta video soooper
@anshifanshif3927
@anshifanshif3927 2 жыл бұрын
ഇത്‌ ഒക്കെയാണ് ലയിഫ് 🥰🥰🥰🤲
@rincybinoy5446
@rincybinoy5446 2 жыл бұрын
Chettane namichirikunnu
@fishstories8380
@fishstories8380 2 жыл бұрын
ഡോറ 💖 ബുച്ചി ❤️ എങ്നൊണ്ട് .....🔥🔥🔥🔥
@n4ndhuuhhhh
@n4ndhuuhhhh 2 жыл бұрын
Manikkuttan and manikkutty
@abhijithmanoli9476
@abhijithmanoli9476 2 жыл бұрын
Puthiya makkal super
@akhildreamvlog1853
@akhildreamvlog1853 2 жыл бұрын
New cutie's my dream world full welcome 👏👏👏👏
@dileebkumar3461
@dileebkumar3461 2 жыл бұрын
സൂപ്പർ മച്ചാ 👍👍🙏
@sheejapradeep6925
@sheejapradeep6925 2 жыл бұрын
പിങ്കിയുടെ ആൺക്കുട്ടിക്ക് അപ്പുക്കുട്ടൻ എന്നും പെൺക്കുട്ടിക്ക് അമ്മുക്കുട്ടി എന്നും പേര് ഇട്ടോ,❤️
@sayyidhashim625
@sayyidhashim625 2 жыл бұрын
നല്ല cute കുട്ടികൾ 😍😘😘😘🔥
@remyarremyar8641
@remyarremyar8641 2 жыл бұрын
വാവമാരുടെ പേരുകൾ - ചെമ്പൻ, ചെമ്പി ❤
@marteenagomez6185
@marteenagomez6185 2 жыл бұрын
Kittu mittu...❤️❤️❤️
@thomasmathew7582
@thomasmathew7582 2 жыл бұрын
അടിപൊളി
@texterff9350
@texterff9350 2 жыл бұрын
Manikuttan, manukutty
@BasheerAhmad-l7i
@BasheerAhmad-l7i Жыл бұрын
❤❤❤❤machantte. aadinodulla. Sneaham. Ishttam aanu. machane. ennum. 😘🥰😪😪😪😪💪💪💪💪💯🌹🌹🌹❤❤️❤❤️
@resyabbas3797
@resyabbas3797 2 жыл бұрын
Chetta aattin kuttikalk ethra മാസമായിട്ടാണ് അടുത്ത പ്രേഗ്നെൻസി ടൈം
@hrishikesh.g1779
@hrishikesh.g1779 2 жыл бұрын
Thankd
@alenthomas2642
@alenthomas2642 2 жыл бұрын
Pinkiye pole sunthari kunjugal❤️❤️💘🥳💞💕
@muhammedyaseeny6555
@muhammedyaseeny6555 2 жыл бұрын
Chetta oru erumeye eduku plz....
@Aadhithya..
@Aadhithya.. 2 жыл бұрын
Chetta entta veetilum eggana randu baby's ond cute bab's🥰
@shahanas6141
@shahanas6141 2 жыл бұрын
So cute🐐🐐🐐🐐
@rockstarsmovies00
@rockstarsmovies00 2 жыл бұрын
Congress 💞 but chettan new pashu krishnayude vidio evide കട്ട വെയ്റ്റിംഗ് ആണ്
@anaghaart687
@anaghaart687 2 жыл бұрын
Dhaivam kaivittila
@Spldio
@Spldio 2 жыл бұрын
Nala rasola kinjugall👌
@ananthutr2221
@ananthutr2221 2 жыл бұрын
ഇഷ്ടപ്പെട്ടു
@jacobsherly792
@jacobsherly792 2 жыл бұрын
Manikuttan ,& manikutty. Inbreeding undakathe mutton mare eniyum use cheyyaruthu. Pinkeykku valiya mutton ok. But for the cheriya kuttikalku Out sideil nokkanam please.
@veenanaadam6220
@veenanaadam6220 2 жыл бұрын
Nalla makkal
@TECHNICALGAMER-gf7lr
@TECHNICALGAMER-gf7lr 2 жыл бұрын
Super uncle I love agriculture I have many pets
@AdhuzzzVlogs
@AdhuzzzVlogs 2 жыл бұрын
Pingi ethramatta prasavama aju chetta❤️
@aaronreji943
@aaronreji943 2 жыл бұрын
Congrats 😍😍
@ponnusabhi5419
@ponnusabhi5419 2 жыл бұрын
കിങ്ങിണി , കുട്ടൂസ് 😍 nalla kunjungal ahn 💕
@lathap2
@lathap2 Жыл бұрын
Ajish you are great person ❤
@AdhuzzzVlogs
@AdhuzzzVlogs 2 жыл бұрын
Super aju chetta❤️
@neerajn1226
@neerajn1226 2 жыл бұрын
Ente manitharavu ada vechirunnu. Innekk 37 diavasam aayi, muttayil crack vannittund. Ath ഉടൻ viriyumo?
@mydreamworld3635
@mydreamworld3635 2 жыл бұрын
Samshayamanu
@neerajn1226
@neerajn1226 2 жыл бұрын
@@mydreamworld3635 ippam virinju 😁
@Spldio
@Spldio 2 жыл бұрын
Appu minu nala par ala 👌
@f_a_mshorts2924
@f_a_mshorts2924 2 жыл бұрын
Atinkuttikalkku ckikkunnum kannanenum idumo
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 13 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 26 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,8 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 13 МЛН