പിങ്കിയുടെ കരുതൽ. .എന്റെ കാത്തിരിപ്പ് വെറുതെയായില്ല |

  Рет қаралды 43

ShivaTattoo Vlog

ShivaTattoo Vlog

Күн бұрын

പേഴ്‌സ് തിരിച്ചു കിട്ടി. .
അല്ല പിങ്കി തിരിച്ചു. ..തന്നു. .
കിട്ടുന്നതൊക്കെ കടിച്ചു കൊണ്ട് വരുന്നതിന് ബിന്ദു ചേച്ചി വഴക്ക് പറയുമെങ്കിലും. .അവൾ അതൊന്നും മൈൻഡ് പോലും ചെയ്യാറില്ല. .അവൾ അത് കെട്ടിരുന്നെങ്കിൽ ചിലപ്പോൾ എന്റെ മുന്നോട്ടുള്ള ജീവിതത്തിൽ ഒരു പാട് പ്രതിസന്ധികൾ ഞാൻ തരണം ചെയ്യേണ്ടി വരുമായിരുന്നു. .
പക്ഷേ ഒരു പോറൽ പോലും വരുത്താതെ അവർ ഉറക്കം തെളിഞ്ഞു വരുന്നതുവരെ ഉമ്മറത്തു കാത്തു നിന്ന പിങ്കിയെ കുറിച്ച് ബിന്ദു ചേച്ചി അത്ഭുതത്തോടെ പറയുന്നത് ഞാൻ മനസ്സ് കൊണ്ടാണ് കേട്ടു നിന്നത്...നഷ്ട്ടപെട്ടത് പെട്ടു എന്ന് ചിന്തിച്ചിടത്തു നിന്നാണ് അമ്മ മെമ്പർ ഷിബച്ചിയുടെ ഫോണ് കോളിലൂടെ എന്നേ വിളിച്ചുണർത്തിയത്. .
അതിന് മുന്നേ ഒരു പാട് പേര് നിരന്തരം ബന്ധപ്പെട്ടിരുന്നു. .സഹായിച്ചിരുന്നു. .അവരോടെക്കെ ഞാൻ കടപ്പെട്ടിരിക്കുന്നു. .മുന്നോട്ടുള്ള എന്റെ ജീവിതവും. .
Thanks ❤️
specil Thanks to 🫂Unmesh Payam
and Hivision Chanel
#youtube #dog #doglover #dogshorts #family #iritty #love #tattoo #shivatattoo7

Пікірлер
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 58 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57