അതെ കേരളത്തിലെ മോഹൻ ഭാഗവതിനെ പരിജയപ്പെടുത്തി തന്നെ അബിൻ വർക്കിക്കിരിരിക്കട്ടെ. ഇന്നത്തെ ബിഗ് സല്യൂട്ട്.
@rafeekkv36010 сағат бұрын
അബിൻ വർക്കി 🔥🔥🔥👏🏽👏🏽👏🏽🇮🇳🇮🇳🇮🇳👍🏽👍🏽❤️❤️❤️
@aboobakkerp916 сағат бұрын
കൃത്യം, വ്യക്തം. അഭിനന്ദനങ്ങള്‍, ദീര്‍ഘായുസ്സ്.
@AbdulAzeez-z5l13 сағат бұрын
CJP ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നും പോയതുപോലെ അടുത്ത തെരഞട്ടപ്പോടെ കേരളത്തിൽ നിന്നും പുറത്താക്കും
@ajilarswathy277912 сағат бұрын
അബിൻ വർക്കി 🔥🔥🔥
@sulaimanputhalath819612 сағат бұрын
P മോഹനനും കുടുംബവും ഇത് തുടങ്ങിയിട്ട് കുറേ കാലമായി..
@jannatkuniya75511 сағат бұрын
മോഹനൻ ലതിക ആൻഡ് സായ്ക്കോ മോനും
@AzeezAzeez-k7e10 сағат бұрын
അബിൻ വർക്കി നിങ്ങൾ നമ്മുടെ ചങ്ങ് ആണ് 👏🏿
@basheerahbasheerah197911 сағат бұрын
കേരളത്തിലെ അവസാനത്തെ മുഖ്യനും പരിവാരവും 🙏🙏🙏
@shamsudheent954 сағат бұрын
വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.....
@shoukathshouku17576 сағат бұрын
അബിൻ വർക്കി പൊളിച്ചു കൃത്യം വ്യക്തം
@babunutek685611 сағат бұрын
പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമാണ് എന്ന് വേണം കരുതാൻ
@jcn444213 сағат бұрын
ആർ എസ് എസ് പ്രോത്സാഹന കമ്മിറ്റി വിംഗ് സിപിഎം ൽ പ്രവർത്തിക്കുന്നു
@SalmankwtFaisal12 сағат бұрын
അബിൻ 🎉🎉🎉
@nasarnasar-ve8be9 сағат бұрын
അടുത്ത തവണ വോട്ട്.... കോൺഗ്രസ്സ് ന്
@Abdulhakeem-d9e11 сағат бұрын
CPIM ൽ RSS Sleeping cell ഉണ്ടോ? എന്ന് NIA അന്വോഷിക്കണം
@FarooqueVkpadi13 сағат бұрын
ഇയാൾക്ക് നാൻ സപ്പോർട്ട് ഇനി ഒരു ഉപതിരഞ്ഞെടുപ്പ് വരുകയാണെങ്കിൽ കോൺഗ്രസ് ഇയാൾക്ക് സീറ്റ് കൊടുത്ത് നിയമസഭയിൽ എത്തിക്കണം നല്ലൊരു നേതാവാണ് യുവനേതാവ്
@hameedc370011 сағат бұрын
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വടകരയിൽ സ്ക്രീൻ ഷോർട്ട് പ്രചരിപ്പിച്ചത് മുൻ MLA , മകൻ വർഗീയ പോസ്റ്റിടുന്നതിൽ മുമ്പൻ ഇപ്പോൾ ഭർത്താവും...
@Rajendraprasadm-e7y10 сағат бұрын
Abhin ❤❤
@artistkerala1459 сағат бұрын
എനി വോട്ട് കോൺഗ്രസിന്
@saidmuhammedkt6832Сағат бұрын
പൊളിച്ചു മുത്തേ
@mash-ef1kdСағат бұрын
കൊണ്ഗ്രെസ്സ്ന്റെ യുവ നിര ശക്തം 👍🏻 മാസ്സ് 💪🏻
@Abduljabbar-e9l10 сағат бұрын
❤️❤️cpjp❤❤നെക്സ്സ്സ്
@azizpdm11 сағат бұрын
സത്യം
@abdullaothayoth930511 сағат бұрын
Exactly.
@pkkpukayoor894310 сағат бұрын
മാപ്പിള സഖാക്കളുടെ ഗതി എന്താകുമോ ആവോ? ക്ഷണിക്കാത്ത കല്ല്യാണത്തിന് ചെന്ന മാതിരിയായിപ്പോയി😂😂
@babusubi562512 сағат бұрын
ഒരു PFI വിസ്മയം 😮😮😮
@regimathew56999 сағат бұрын
മുസ്ലിം കോൺഗ്രസ്സ് നല്ല പോലേ work out ചെയ്യുന്നുണ്ട് രാജ്യത്തിൻ്റെ പകുതിയിൽ കൂടുതൽ ദൈവത്തിൻ്റെതാണെന്ന് വരുത്തി തീർക്കാൻ കാൺഗ്രസ്സ് വല്ലാതേ കഷ്ടപെട്ടു🥱
@User.King12339 сағат бұрын
Wow👌
@RoshinRoshin-tp7nk7 сағат бұрын
❤❤❤
@Khadeejakunnath1238 сағат бұрын
Good
@kuttimankallingal9080Сағат бұрын
Anime. ❤❤❤❤❤
@RashidRashid-bd1bi12 сағат бұрын
Njanum ente kudumbavum cpm vidunnu ...bjpyum cpmum ippol oru pole aayi
@zmadalan246113 сағат бұрын
Thanks
@AbdulSalam-ko8mr10 сағат бұрын
Abin 👍
@Sidheek-qt1kz9 сағат бұрын
അബിൻ വർക്കി ❤❤
@aliashraf46639 сағат бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ള കേരളത്തിൽ ഏറോബിക് എക്സസൈസ് തീർത്തും ഉചിതമാണ് ഓർക്കുക ❤
@UbaidRahmaan-u9v12 сағат бұрын
👍👍👍👍👍
@kpkunhikannan75498 сағат бұрын
മോഹൻ ഭാഗവത്തിന് അയാളുടെ രാജ്യത്താണ് അല്ലാതെ മെക്കയിലല്ല കേട്ടോ അബി
@sharafudheenkavungal291710 сағат бұрын
💚💙💪👍
@subodhgopp380811 сағат бұрын
Congress party jindabad
@shafana85310 сағат бұрын
ലവ്ജിഹാദ് ന് തിരിക്കോളുത്തിയദ് സഗാവ് VS. ആയിരുന്നു മലപ്പുററത്തെ വിദ്യാർത്ഥി കൾ പരീക്ഷ യിൽ ഉന്നത വിജയം നേടി യപ്പോൾ കോപ്പിയടി ചാണ് വിജയിച്ചത് എന്ന് പറഞ്ഞതും VS. സഗാവായിരുന്നു. ആരുവർഷംCPM ഏരിയാ സെക്രട്ടറി ആയിരുന്നയാൾ BJP യിൽ ചേർന്നപ്പോൾ പറഞ്ഞദ് എങ്ങനെ യാണോ ഏരിയാ സെക്രട്ടറി സ്ഥാനത്ത് രിന്ന് BJP യെ ശക്തി പെടുത്താൻ ശ്രമിച്ച ദ് അതിനേക്കാൾ ശക്തമായി ഇനി ബിജെപി ക്ക് വേണ്ടി പണിയെടുക്കും എന്നാണ് ഇപ്പോൾ ഇതാ CPM ജില്ലാ സെക്രെട്ടറി മോഹനൻ ഭാഗവധു BJP ക്ക് വേണ്ടി ശക്തമായ വർഗീയ പ്രെജാരണം ഏറ്റെടുത്തു നടത്തുന്നു. കരുവന്നൂരും. കൊടകര കുഴൽ പണ കേസ് ഒത്തു തീർപ്പ് നടത്തി യദു സങ്കി കളും സഖാക്കളും ഒരു മിച്ചിരുന്നാണ് അതിന് ശേഷംമാണ് CJP കേരളത്തിൽ ഉണ്ടായദ് കമ്മൂണിസ്റ്റ് ജനദാ പാർട്ടി..
@sajeevanmk71758 сағат бұрын
കാര്യം മനസ്സിലായല്ലോ ഇത്രയും ബേജാറ് വേണോ
@theinsider3969 сағат бұрын
മരുന്ന് കമ്പനി കൾക്ക് വേണ്ടിയാണോ എന്ന് സംശയിക്കണം.
@jayachandranps99307 сағат бұрын
പത്ത് വോട്ട് കിട്ടാൻ അല്ലെങ്കിലും വർഗ്ഗീയതയും തീവ്രവാദവും ഇക്കൂട്ടർക്ക് വിഷയമേയല്ലല്ലോ. പലർക്കും പൊള്ളിയതു കൊണ്ടാണല്ലോ ഇതിൽ ഒരു ജാഗ്രത വേണമെന്ന് ഒരു വ്യക്തി പറഞ്ഞതിനാണല്ലോ ഈ കാണിക്കുന്ന കോലാഹലങ്ങളെല്ലാം. ഏതായാലും ഈ നാട്ടിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ചിലർ കാണിക്കുന്ന ആ ഉത്സാഹം ആരും കാണാതെ പോകരുത്. അരമണിക്കൂർ വ്യായമത്തിന് വന്നവർ ഇപ്പോൾ മേഖല യൂണിറ്റായി, കുടുംബ സംഗമമായി, സംയുക്ത ഉല്ലാസ യാത്രയായി തുടങ്ങി ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു. ഇനി ആളുകളെ കൊള്ളാതെയാകും ആളുകൾ കൂട്ടത്തോടെ ഒഴികിയെത്തുന്നു , രജിസ്റ്റ്റേഷൻ തുടങ്ങും, കൂടുതൽ മൈതാനങ്ങൾ പണിയും , കേരളം നീളെ യൂണിറ്റുകളും ശാഖകളും തുടങ്ങും , പിന്നെ,ഫീസായി, പിരിവായി , സംഭാവനയായി പണമൊഴുകിയെത്തും. നല്ലൊരു ബിസിനസ്സായി തങ്ങളുടെ അജൻഡ നടപ്പാക്കുന്ന സ്ഥാപനമായി കൊണ്ടു നടക്കാം.
Rssയും sdpi യ്ക്കും പ്രവർത്തനം നന്നായി നടത്താൻ നല്ല സപേപാർടട് ആണ് കോൺഗ്രസ് കേരളത്തിൽ ഇവർ വർഗ്ഗീയത വളർത്തും😢വോട്ട് മതി ഒരു ആശങ്ക ചൂണ്ടിക്കാട്ടുന്നു. ചൂണ്ടിക്കാട്ടുന്നവരെ വേട്ടയാടൽ
@newslite874411 сағат бұрын
സിപിഎമ്മിന്ആർഎസ്എസി നോട് പ്രേമം, എസ്ഡിപിഐ എന്ന് പറയുന്ന സംഭവം കേരളത്തിൽ ഒന്നുമല്ല, ഇവരെ പർവ്വതീകരിച്ച് മുസ്ലിം വർഗീയത ഉണ്ടാക്കുകയാണ്, മുസ്ലിമിന് നേരെ പറയുമ്പോൾ എസ്ഡിപിഐ , പോപ്പുലർ ഫ്രണ്ട് എന്നൊക്കെയാണ് ഇവർ പറയുന്നത്, എന്നാൽ ഇത് കാണിക്കുന്നത് മുസ്ലിങ്ങലോടുള്ള വർഗീയത മാത്രമാണ്, ഇവിടെ, കറിക്ക് കൂട്ടാൻ പോലും എസ്ഡിപിഐക്കാറും, പോപ്പുലർ ഫ്രണ്ടും ഇല്ല, ഉള്ളതുതന്നെ നിരോധിച്ചതാണ്, പിന്നെ എന്തിനാണ് ഇതും പറഞ്ഞ് മുസ്ലിങ്ങളുടെ നേരെ വരുന്നത്, ഇന്ത്യയിലെ മുസ്ലിംകളെ ആരെങ്കിലും രക്ഷിക്കട്ടെ സിപിഎമ്മിന് അതിന് കഴിയില്ല, എന്ന് ഇപ്പോൾ മനസ്സിലായി, വർഗീയത പ്രോത്സാഹിപ്പിച്ച് വോട്ട് തട്ടുന്നത് വെറും സിപിഎം മാത്രമാണ്.
@musthafapadikkal69619 сағат бұрын
കാഫിർ സ്ക്രീൻ ഷോട്ടും മാഷാ അല്ലാഹ് സ്റ്റിക്കറും ആശങ്ക ആയിരുന്നോ അടിമേ??
Why people calling Mohanan Master? What he is teaching to the public? We are mistaken and we should not call him with master title as he has been propagating misleading and inhuman statements. We should outwit him that’s all.
@shamhi_thewatcher12 сағат бұрын
CPM inu pinnil RSSo???
@shamhi_thewatcher12 сағат бұрын
Comedy Party (Moyanthist)
@jayachandranps99307 сағат бұрын
ഇന്നലെ വരെ വ്യായായ്മ കൂട്ടായ്മ ആയിരുന്നു. ഇന്ന് അത് മുസ്ലിം കൂട്ടായ്മ ആയി. വിമർശനം അതിൻ്റെ സ്ഥാനത്ത് തന്നെ കൊണ്ടു.