പിറ്റേന്ന് രാവിലെ വരെ കസ്റ്റഡിയിലായിരുന്നു;മെമ്മറി കാര്‍ഡ് എടുത്തുമാറ്റാന്‍ എനിക്കറിയില്ല -KSRTC ഡ്രൈവര്‍ യദു Mayor Arya Rajendran| Arya Rajendran-KSRTC issue
Пікірлер: 356
@snehajanng-vc9lg7 ай бұрын
എനിക്ക് വേണ്ടി ആരുമില്ലാത്ത കൊണ്ടല്ലേ, ആ മനുഷ്യന്റെ നിഷ്കളങ്കത കേട്ടാൽ പോരെ
@vijikrishnakumar53357 ай бұрын
Alavalathi
@nandusathees7 ай бұрын
Oru njarambanu vendi irangiye Kure Men's Association vanthakal undayirunn...avanmarude address polum illa😅
@മലയാളി-ണ7സ7 ай бұрын
കൃഷ്ണകുമാറിനെ അലവലാതി എന്നൊക്കെ വിളിക്കുന്നത് ശെരിയാണോ @@vijikrishnakumar5335
പാവപ്പെട്ട ഒരുത്തന്റെ തൊഴിൽ കളഞ്ഞപ്പോൾ സമാധാനമായല്ലോ എല്ലാവർക്കും ലോക തൊഴിലാളി ദിനാശംസകൾ
@vijikrishnakumar53357 ай бұрын
Aana purathieikkunna ahangaramanu ivarku.Athinte vila ariyatte.chetta
@ajuzi9987 ай бұрын
സത്യം
@kp-xs3gr7 ай бұрын
Ivante bus le memory card ivarku maattavunnthinrkal elupathil vete arkum maattan sadhikilla n ivide valare paavathante poleyulla abhinayam kaanumbol thanne manasilavum
@toms92867 ай бұрын
മേയറും ഭർത്താവും ചേർന്ന് മെമ്മറി കാർഡ് മോഷ്ടിച്ചു.
@vineshthankappan15827 ай бұрын
ദയവായി ഈ വാർത്ത കേൾക്കുന്നവരിൽ ജോലി കൊടുക്കാൻ കഴിവുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ആ പയ്യനൊരു ജോലി കൊടുക്കുക വിദേശത്തോ ഇന്ത്യയിലോ എവിടെയെങ്കിലും ഒരു ജോലി കൊടുക്കുക ഇതിന്. പുറകെ നടന്നു അവൻറെ കുടുംബം പട്ടിണി ആകും എന്ന അല്ലാതെ അവന് ഒരിക്കലും നീതി കിട്ടൂല്ല എന്നുള്ളത് ഉറപ്പാണ്
@hamidkp44847 ай бұрын
റോബിൻ ബസ് മുതലാളി ജോലി കൊടുക്കാം എന്ന് പറഞ്ഞു വാർത്ത കണ്ടു
@sauujs24237 ай бұрын
@@hamidkp4484 നല്ലത്. KSRTC യിൽ ഇനി ജോലിക്ക് പോകണ്ട. കൂടാതെ പറ്റുമെങ്കിൽ നാട്ടുകാർ കുറച്ചു പൈസ യദു വിനു സംഭാവന കൊടുക്കണം. എന്നാലവുന്നത് ഞാൻ കൊടുക്കാം
@ushadivakar94867 ай бұрын
@@hamidkp4484 nnjanum ketu. But athinte sathyavastha ariyilla
@shikhinp187 ай бұрын
ee comment pin cheyyanam . Aagrahikunnavar support cheyu❤
@beaconbin44957 ай бұрын
ഞങ്ങൾ കമ്മികൾ അസ്വസ്ഥരാണ്.. ഉടനെ തന്നെ ഇമേജ് തിരിച്ചുപിടിക്കാൻ ഒരു കൊലപാതകം ആവശ്യം ആണ് 😂😂😂
@user-navaneeth7987 ай бұрын
Undakkum ഉറപ്പു. ലോക്കൽ കമ്മറ്റി മെമ്പർമാർ സൂക്ഷിച്ചോ. Chanthenkary സന്ദീപിന്റെ അവസ്ഥ ആർക്കും വരാതെ
@jomonkmadhu79077 ай бұрын
Ho BHAYANKARAM THANNE
@jomonkmadhu79077 ай бұрын
CHANAKA SPECIAL?
@beaconbin44957 ай бұрын
@@jomonkmadhu7907 എന്തായാലും കൊന്നാൽ ഏതേലും പാവപ്പെട്ട അനുഭാവി ആരിക്കും..
@divyarajesh93687 ай бұрын
Ingane onnum parayalle?
@Sukumaran-f7m7 ай бұрын
ഡ്രൈവറെ പോലീസ് കസ്റ്റടിയിൽ എടുത്തതുതന്നെ ഈ മെമ്മറിക്കാർഡ് മാറ്റാനായിരുന്നുവെന്ന തിൽ ഒരു സംശയ വുമില്ല 😭😭😭😭😭
@thomasthomas88567 ай бұрын
സത്യം
@ロハ-l5i7 ай бұрын
Breaking News : Police have edited the video and added few extra clips after watching Neru movie .. soon Memory card will be found.
@anoopmoideen6317 ай бұрын
Yes,,,right
@baijuvjoseph96367 ай бұрын
ഇവൾ തിരുവനന്തപുരം തു സിപിഎം ന്റെ പെട്ടിയിൽ അവസാനഅണി അടിച്ചു 😅
@dumbtubenis7 ай бұрын
ഒരിക്കലും ഇല്ല. അന്തംകമ്മികൾ ഇഷ്ടം പോലെ undu
@ManojManoj-iw6qw7 ай бұрын
Evel TVM mathramalla keralathil communistukalkku aani adichu
@soudaminypv36027 ай бұрын
ഇലക്ഷന് മുൻപ് നടക്കേണ്ടതായിരുന്നു ഈ സംഭവം. എങ്കിൽ ജനങ്ങൾ തന്നെ മറുപടി കൊടുത്തേനെ.
@shibuvd77287 ай бұрын
ഇത് വേറെ അസുഖം
@Moon-ji7xv7 ай бұрын
😂😂😂😂😂😂
@saifudeenmusaliar4427 ай бұрын
മിക്കവാറും മെമ്മറി കാർഡ് യദുവിൻ്റെ വീട്ടിൽ കൊണ്ടിടാൻ സാധ്യതയുണ്ട്
@dp-og9zr7 ай бұрын
ഇടൂല, ഇട്ടാൽ മേയർ പെട്ട് 😂
@augustinecj15907 ай бұрын
ഇല്ല. മെമ്മറി കാർഡ് check ചെയ്തപ്പോൾ ഇവർക്കു അനുകൂലമായി ഒന്നും കണ്ടുകാണില്ല.
@maheshnambidi7 ай бұрын
Maladwarathil undo ennu nokkanam
@supreme2037 ай бұрын
കമ്മ്യൂണിസ്റ് ഭരണത്തിൽ പാവങ്ങൾക്കും സാധാരണക്കാർക്കും നീതി കിട്ടില്ലെന്ന് ഉറപ്പാണ്.. 👍👍👍 കമ്മ്യൂണിസം നശിച്ചാലെ കേരളം രക്ഷപെടു 👍👍👍
@shafeeqshafeeq87277 ай бұрын
Yassse
@binubinu39227 ай бұрын
ഇത്രയും ഷേമിച്ചില്ലേ നമ്മൾ ഇനി കുറച്ച് നാൾ കൂടെ ഉള്ളു😊😊😊
@sreekumarm48357 ай бұрын
കമ്യൂണിസമല്ല , അതിൻ്റെ മുഖംമൂടിയണിഞ്ഞ ഇന്നത്തെ കൂത്ത .......ളെയാണ് നശിപ്പിക്കേണ്ടത്
@AswathyAcchu7 ай бұрын
പത്തരമാറ്റ് സത്യം
@mithunp18407 ай бұрын
ഇത് last ആണ് കഴിഞ്ഞു
@bitechmedia92197 ай бұрын
ഒരു ചെറുപ്പക്കാരനെ ഇങ്ങനെ വിചാരണ ചെയ്യാതെ തെറ്റ് ചെയ്തവരെ നിയമത്തിനു മുന്നിൽ എത്തിക്കുക. Mayor സ്ത്രീ ആയോണ്ട് അവരെ മുൻ നിർത്തി കളിക്കുന്നു. പുരുഷനായ MLA ഇപ്പോൾ ചിത്രത്തിൽ ഇല്ല..... കഷ്ടം...
@indira59627 ай бұрын
ഇത്രയും ഓടിച്ച വന്ന ടി ഡ്രൈവറെ പിറ്റേന്ന് വരെ സ്റ്റേഷനിൽ ഇരുത്തി. പൊതുജനം കൈകാര്യം ആ സ്ത്രീയേയും പുരുഷനേയും
@ememmaajo29207 ай бұрын
മന്ത്രി ചെറിയ കാര്യങ്ങൾ പെരുപ്പിക്കുന്ന ആളാണ്.. സ്വന്തം ഡിപ്പാർട്മെന്റ്ൽ നടന്ന മേയറുടെ അഹങ്കാരം കണ്ടില്ല എന്നു നടിക്കുന്നു
@NivyaSarath-nv4nt7 ай бұрын
ഞാൻ ഒരു KSRTC lover ആണ് ഞാൻ എപ്പോ യാത്ര ചെയ്താലും ബൈക്കിൽ രാത്രി യാത്ര പോയാലും ksrtc ഭംഗി നോക്കാറുണ്ട് (സ്വിഫ്റ്റ് ) രാത്രി ആണ് കാണുന്നതെങ്കിൽ ഡ്രൈവറുടെ തലയും കഴുത്തും മാത്രമേ കാണു പിന്നെ എങ്ങനെ കാറിന്റെ പിൻ സീറ്റിൽ ഇരുന്നു അവർ ലൈംഗിക ചേഷ്ട കണ്ടു... ഒരാളെ തേജോവധം ചെയ്യുന്നതിൽ ഒരു പരിധി ഇല്ലേ 🙏ചെറിയ പ്രായത്തിൽ കയറിയതിന്റെ കുന്തളിപ്പ് ആണ് അവൾക്
@@ajithakumari4127 സത്യം ബാക്കി വന്ന ചർച്ച കൂടി കാണു പുള്ളി പ്ലേറ്റ് മറിച്ചു 😄
@ajithakumari41277 ай бұрын
👍👍👍👍
@nithin52947 ай бұрын
Vaya kond kanichu ennalle paranje
@jobyjose85477 ай бұрын
True
@Ayodhya1207 ай бұрын
യദുവിനൊപ്പം സാധാരണക്കാർ
@bijuaymanam7 ай бұрын
കണ്ണടച്ച് ഡ്രൈവറെ പിന്താങ്ങുന്നവർ ഓർക്കുക. KSRTCഡ്രൈവർമാരിൽ ചിലർ ഇതുപോലെ റോഡിൽ ധർഷ്ട്യം കാണിച്ചു പലരുടെയും ജീവൻ പോലും നഷ്ടപ്പെട്ടിട്ടുണ്ട്. മേയറും MLA യുമൊക്കെ ജന മധ്യത്തിൽ ഇതിനെ നേരിട്ട് ചോദ്യം ചെയ്ത് സ്വയം ചെറുതാകേണ്ടിയിരുന്നില്ല. അല്പം കൂടി പക്വത കാണിച്ച് അടുത്ത ഡിപ്പോയിൽ ഇയാളെ വിളിച്ചു വരുത്തി സംസാരിക്കാമായിരുന്നു.
@Sigma123-q4n7 ай бұрын
Capsule
@Lakshmi-lq3bj7 ай бұрын
ഒരു സ്ത്രീയോട് മോശമായി പെരുമാറിയാൻ അവനെ തടഞ്ഞു നിർത്തി എന്താടാ നീ ഞങ്ങളോട് കാട്ടിയത് എന്ന തർക്കമായിരിക്കും ആദ്യം വരുക. എൻ്റെ പെങ്ങളെ നോക്കി നീ എന്താടാ കാണിച്ചത് എന്ന് പറഞ്ഞായിരിക്കും ഡ്രൈവറെ നേരിട്ടുക. അല്ലാതെ എങ്ങിനെയാടാ വണ്ടി ഓടിക്കുന്നത് എന്ന് പറഞ്ഞായിരിക്കുമോ ചോദിക്കുക.?
@Simbathelionking-so1xp7 ай бұрын
വാസ്തവം
@mohamedshah17437 ай бұрын
ഇവിടെത്തെ കേസ് പറയുമ്പോൾ മുൻപത്തെ കാര്യം ചോദിക്കുന്നത് എന്തിനാണ്?ഇപ്പോഴത്തെ കാര്യം എന്താണെന്നല്ലോ ചർച്ച ചെയ്യേണ്ടത്
@JayeshEm-pu1qx7 ай бұрын
ഡ്രൈവർ യദു വിനു ഫുൾ സപ്പോർട്
@remeshkrishnan12617 ай бұрын
ഈ ഡ്രൈവർ ചെക്കന് ശെരിക്ക് കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാനുള്ള ഒരു കഴിവ് ഇല്ല.. ഒരു പാർട്ടി മുഴുവൻ തനിക്കെതിരെ നിൽക്കുബോൾ ഇത് പോലെ വേണോ, വേണ്ടയോന്നുള്ള രീതിയിൽ സംസാരിച്ചിട്ട് കാര്യമില്ല,നല്ല ആർജ്ജവത്തോടെ ഉറച്ച ശബ്ദത്തിൽ സംസാരിക്കണം, അധികാരവും, സ്വാധീനവും ഇല്ലെങ്കിലും താൻ നിസ്സാരക്കാരനല്ല എന്ന് എതിരാളികൾക്ക് തോന്നണം..
@Simbathelionking-so1xp7 ай бұрын
അതിന് അയാൾ ഒരു സാധാരണക്കാരൻ.. നേതാവ് ഒന്നും അല്ലല്ലോ..
@@Simbathelionking-so1xp സാധാരണക്കാരൻ ആയാലും പറഞ്ഞു ഫലിപ്പിക്കാൻ പറ്റും ഈ മനുഷ്യൻ അതിനു ശ്രമിക്കുന്നു പോലും ഇല്ല എന്നതാണ് സത്യം (ചിലപ്പോൾ അയാളെ കൊണ്ട് പറ്റാത്തതാകും )
@Simbathelionking-so1xp7 ай бұрын
@@tonyjames1980 അതാണ്
@petlover14297 ай бұрын
He is very intelligent, വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ ഭയന്ന് പിന്മാറുമായിരുന്നു
@thomass96287 ай бұрын
മുഖ്യമന്ത്രിയുടേയും മകളുടെയും കേസില്ല യദുവിൻ്റെ പേരിൽ കേസ്
@deepageorge18837 ай бұрын
ഹാഷ്മി എങ്ങനെയെങ്കിലും driver പണ്ട് മുതലേ ആംഗ്യം കാണിച്ച കേസിലെ പ്രതി ആണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന പോലെ
@krajendraprasad47867 ай бұрын
അല്ല എനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ടു ചോദിക്കുവാ, പോലീസ് ചോദിക്കേണ്ട ചോദ്യങ്ങൾ ചാനലുകാർക്കു ചോദിക്കാൻ ആരാണ് അധികാരം കൊടുത്തത്. അപ്പോൾ പോലീസ് വകുപ്പ് പിരിച്ചു വിട്ടു പോലീസിന് കൊടുക്കുന്ന ശമ്പളം വാർത്താ ആങ്കർമാർക്ക് കൊടുക്കുന്നതായിരിക്കും ഉചിതം
@sreejatsreedharan27287 ай бұрын
ഒരു അസുഖം വരട്ടെ അഹങ്കാരം അന്ന് നില്കും.. ഇപ്പോൾ ചെറുപ്പമാണ് ആരോഗ്യമുണ്ട് അപ്പോൾ തന്നെ ക്കാൾ ചെറുതാണെന്നു തോന്നുന്നവരോട് അഹങ്കാരവും ധാർഷ്ട്ട്യവും കാണിക്കും
@nvnv29727 ай бұрын
ഒരു ഡ്രൈവർ എന്തെല്ലാം ശ്രദ്ധിക്കണം. ലൈംഗികം ഒരു ആയുധമാണ്. നിയമത്തിൽ കാലോചിതമായ മാറ്റം വേണം.
@maheshnambidi7 ай бұрын
Indian judiciary is a failure... It's a fact. Swadheenam aanu ellam
@ashrafabm38067 ай бұрын
ഈ അവതാരകന് സുരേന്ദ്രൻ്റെ മുന്നിൽ ചോദ്യം ചോദിക്കാൻ ധൈര്യം ഉണ്ടാവാറില്ല
@SunFlower-md7ho7 ай бұрын
പൂക്കോട് വെറ്റിനറി കോളേജിൽ നടന്നിട്ടുള്ളഏതെങ്കിലും ഒരുകൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യം സിപിഎമ്മുകാർ ഞങ്ങളെകാണിക്കുമോ അതുപോലെതന്നെ ഇതും
@anandanp.a.87567 ай бұрын
ഡ്രൈവർ മറ്റ് കേസുകളിൽ പ്രതിയാണെന്നോ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നൊക്കെ പറയേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമല്ലേ. അത് മേയറാണ് അന്വേഷിച്ച് മാധ്യമങ്ങളോട് പറയുന്നത്. ഇത് പോലീസിൻ്റെ അധികാരത്തിൽ കൈ കടുത്തല്ലല്ലേ
@sumeshpa4487 ай бұрын
തൊഴിലാളി ദിനത്തിൽ പണി തെറിപ്പിക്കുമെന്ന് പറഞ്ഞ തൊഴിലാളി പ്രസ്ഥാനം 🥱🥱
ഹാഷ്മി ആവശ്യമിലലാതത ചോദ്യം ചോദിച്ച് ബുദ്ധി മുടിച്ച് ഡ്രൈവറേ കുററകകാരൻ ആകകാൻ ശ്രമികകുനനതുപോലെ തോന്നുന്നു എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
യദു ഇവർ ഒക്കെ പറഞ്ഞു പറഞ്ഞു ആടിനെ പറ്റി ആക്കും.. ഇനി എങ്കിലും ചാനൽ ചർച്ചയിൽ വരാതെ കേസ് ആയിട്ട് മുന്നോട്ട് പോകുക... വിജയിക്കും. ഫുൾ support❤️
@chandrababuk2937 ай бұрын
പ്രോട്ടോൾ പ്രശ്നം വന്നപ്പോൾ സെക്രട്രിയേറ്റിൽ പ്രോട്ടോകോൾ ഓഫീസിന് തീവെച്ചു. സ്വർണ കടത്ത് പ്രതികൾ സെക്രട്രിയേറ്റിൽ യെ ധേഷ്ടം കയറിയിറങ്ങി എന്നു പറഞ്ഞപ്പോൾ CTCV കേ മറക്ക് ഇടി തട്ടി - ക്ലിഫ് ഹൌസിൽ സ്വർണ കടത്ത് കാർ വന്നു പോയി എന്നു പറഞ്ഞപ്പോൾ അവിടുത്തെ കാമറയും ഇടി തട്ടി ,ആര്യയുടെ കാര്യം വന്നപ്പോൾ കേമറയുടെ ഹാഡ് ഡിസ്ക് പോയി' ഇതാണ് മോനെ ഭീകരന്മാരുടെ ഭരണം
@ashokanpp91807 ай бұрын
രാഷ്ട്രീയ പാപ്പരത്തം അണികൾക്കിടയിൽ അവമതിപ്പുണ്ടാക്കും അരിവാൾ ചുറ്റിക നക്ഷത്രത്തിന്റെ വളരെ അതികം ദുരവസ്ഥയിലേക്ക് എല്ലാം ഒന്നിനോട് മെച്ചം
@skyland07 ай бұрын
ഒരു പണിയും കിട്ടില്ല... കാരണം സിപിഎമ്മിൻ്റെ മേയർ ആണ് ഇത്... 👆👆👆 അതാണ് പവർ ... വേറെ ഒരു പാർട്ടിക്കും അവകാശ പെടാൻ ഇല്ലാത്ത പവർ....💪🏻💪🏻💪🏻💪🏻💪🏻💪🏻 ജനങ്ങൾ സിപിഎമ്മിന് കൂടെ
@sudhisreedharan51457 ай бұрын
പിറ്റേദിവസം വന്നു നോക്കിയപ്പോഴും മെമ്മറി കാർഡ് അവിടെ തന്നെ ഉണ്ടായിരുന്നു എന്നാണ് ഡ്രൈവർ മുൻപ് ഒരു ചാനലിൽ പറഞ്ഞിരുന്നത്. ഇത്രയും നാളും ഡ്രൈവറുടെ ഭാഗത്തായിരുന്നു. പക്ഷേ ഇപ്പോൾ മാറ്റിപ്പറയുന്നത് എന്തുകൊണ്ടാണ്..
@rajeshceepee84367 ай бұрын
ചോദിക്കാൻ ആരുമില്ലാത്തതിന്റെ പേരിൽ ക്രൂശിക്കുന്നു. മനസിലാക്കാൻ പറ്റുന്നത് വണ്ടിയിൽ മറ്റെന്തോ സാധനം കടത്തുന്നുണ്ടാവാം അത് വഴിയിൽ ഇറക്കാനുള്ള തന്ത്രം മാത്രമാണ്.
അല്ല നിങ്ങൾക്ക് എന്തിന്റെ കേടാണ്. ഒരു പാവം മനുഷ്യന്റെ ഉപജീവനമാർഗം തടഞ്ഞു. ഈ ചോദ്യം ചോദിക്കുന്നവന് ബോധം ഇല്ലേ. ബസിൽ ഇരുന്ന് ഡ്രൈവ് ചെയ്യുന്ന വ്യക്തിക്ക് എങ്ങനെ യാണ് ഈ വൃത്തികേട് കാണിക്കാൻ സാധിക്കും. അഥവാ കാണിച്ചാൽ തന്നെ കാറിൽ ഇരിക്കുന്നവർ എങ്ങനെ കാണും. ഇവളുടെ കണ്ണാണ് ശരിയല്ലാത്തത്.
@Jozephson7 ай бұрын
അവതാരകൻ അവരാതം പറയരുത്
@bhargaviamma72737 ай бұрын
താ മാറ്റി രാ .😅😅😅
@sajijoseph77587 ай бұрын
എല്ലാ രാജ്യവും നല്ലതിലേക്കു പോകുമ്പം നമ്മുടെ രാജ്യം എന്താ ഇങ്ങനെ പോകുന്നെ???
@indudevaky94237 ай бұрын
അന്തസ്സ് വേണം 😡കസ്റ്റഡി യിൽ ആയ ഡ്രൈവർ മെമ്മറി card എങ്ങനെ അടിച്ചു മാറ്റും 😡നാണക്കേട്
@sunukichu61227 ай бұрын
ഡ്രൈവറിന്റെ ഭാഗത്തും തെറ്റ് ഉണ്ട് കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആഴിമതി കാണിച്ചു എന്ന് കേട്ടിട്ടുള്ള മേയേറെ അറിഞ്ഞൂടാ എന്ന് പറയുന്നത് അനേഷിയ്ക്കേണ്ട കാര്യം ആണ്.
@sindhuashok75447 ай бұрын
നിങ്ങൾ ഇങ്ങനെ വെറുതെ ചർച്ച ചെയ്തു ഇരിക്കാതെ ആ ഡ്രൈവർ ക്കു വല്ല നിയമ സഹായം ചെയ്തു കൊടുക്കു പ്ലീസ്.
@NHmusicClub7 ай бұрын
എല്ലാ അവതാരക അവൻ തെറ്റ് ചെയ്തു എന്ന് തെന്നെ വെച്ചോ അതിനെക്കാളും വലിയ തെറ്റെല്ലേ മേയർ ചെയ്തത് ബസ്സിന് കുറുകെ കാർ നിർത്തലും ജെനെങ്ങെളെ ബുദ്ധിമുട്ടിക്കലും ഒരു മേയെരെല്ലേ
@SudhiPn-c6x7 ай бұрын
കേസില്ലാത്തവർ ആരാണുള്ളത് അത് എടുത്തു കാണിച്ചിട്ട് ഈ കേസിൽ നിന്നും മേയർക്ക് ഊരി പോരാ എന്ന് കരുതണ്ട എടോ അവതാരക മരങ്ങോടാ ഒരു സത്യസന്ധമായ നിലപാടാണ് എടുക്കേണ്ടത് അല്ലാതെ നീ കോടതിയുടെ പണിയെടുക്കണ്ട
@ManiPK-kw9dw7 ай бұрын
ഈ ആര്യ ആരാ പക്വതയില്ലാത്തവൾ യാത്രക്കാരെ ബുദ്ധിമുട്ടിച്ചവൾക്കെതിരെയാണ് കേസ് എടുക്കേണ്ടത്. ഇത്രയും ദൂരം വണ്ടി ഓടിച്ച് അവശതയായ ഡ്രൈവർക്ക് രാത്രിഭക്ഷണം കൊടുക്കാതെ നേരം വെളുത്തു 9.5 ആകുന്നവരെ പോലീസ സ്റ്റേഷനിൽ ഇരുത്തിയത് മനുഷ്യ ലംഘനമല്ലെ .
@lathikalathika39417 ай бұрын
ഇത്രയും പാവം മര്യാദക്കാരനായ ഒരു യുവാവിനെ അപമാനിച്ച മേയറെ രീക്ഷിക്കണം നമുക്കും ഉണ്ട് ആൺമക്കളും സഹോദരന്മാരെ എന്ത് തോ നിവാസം കാണിച്ചിട്ടും പീഡന ആരോപണം നടത്തുന്ന നാലങ്കിട സ്ത്രീകളുടെ മാനസിക പീഡനം അനുഭവിക്കുന്ന പുരുഷമാരുടെ മാനിസികനില വളരെ ദയനീയം ആണ്
@sudheeshkumar62277 ай бұрын
ഈ CPIM കാരൻ്റെ പേരിൽ എത്ര കേസ് ഉണ്ടെന്ന് വെളിപ്പെടുത്തണം😂
@althafahmed41027 ай бұрын
യദു, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കണം അതിനു ആര്യയുടെ kude100%സ്‌പോർട് എനി തിരിച്ചു അവർ 5പേരാണ് തെറ്റ് ചെയ്തതെൻകിൽ അവരെ നിയമം ശിക്ഷ നൽകുമാറാകട്ടെ അതിനു യദുവിനു സ്‌പോർട് രണ്ടുപേരുടെയും നിയമ പോരാട്ടം യഥാർത്ഥ സത്യം വിജയിക്കാൻ നാം രണ്ടുപേർക്കും സ്‌പോർട് ഇപ്പോൾ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന മിഡിയ റിപ്പോർട്ട് മുഴുവനും ആര്യക്കും mla ക്കും കുടെ ഉള്ള 3പേർക്കും എതിരാണ് എനി ആരാണ് കാർ ഡ്രൈവ് ചെയ്തതും ഈ വലിയ വാഹനം ആയ ബിസിനു മുൻവശത്ത് സിബ്ര ലൈൻ തടസപ്പെടുത്തിയത് ആ ഡ്രൈവർക്ക് എതിരെ നിയമം അനുഷ്‍സിക്കുന്ന ശിക്ഷ ഉണ്ടാകും എന്ന് കരുതുന്നു ഈ വിഷയത്തിൽ തീർത്തും രാഷ്ട്രീയ പ്രേരിതം മാറ്റി യഥാർത്ഥ സത്യത്തിനു വേണ്ടി സ്‌പോർട് ചെയാം എനി സ്ത്രീ എന്ന നിലക്ക് ആരിയയെ അതിഷേപിക്കാതെ നമുക്ക് ചർച്ചകൾ നടത്തണം എനി mla യും അതുപോലെ സാധാരണ കരായ 3പേരും അധികാരം ദുർവിനിയോഗം ചെയ്തത് ആരായാലും അവരെ നിയമം ശക്തമായ നടപടി ഉണ്ടാക്കട്ടെ,ഇവിടെ യദുവിന്റെ ഭാഗം ആണ് ശരി എൻകിൽ അവനോട് ഇവർ 5പേരും ചെയ്ത അപമാനം (ലൈംഗികത ചെഷ്ടത എന്ന ആരോപണം )കുറ്റം ഒരുകാലത്തും മയിച്ചുകളയുവാൻ പറ്റാത്ത അപമാനഅപരാധം ആണ് ലോകത്തുള്ള എല്ലാ മലയാളികളും കുടാതെ ചില മറ്റു ഭാഷക്കാരുടെ ഇടയിലും ആ കുടുബത്തെ അപമാനിച്ചു എന്നത് വളെരെ വലിയ കൂറ്റവും ആണ് അത് ഒരു കാലത്തും മയിച്ചുകളയാൻ പറ്റാത്തതാണ് അതിനാൽ അത്തരം അപവാദം എനിമുതൽ ഇല്ലാത്തക്കണമെൻകിൽ നിയമം അതി ശക്തമായ ശിക്ഷ അപവാദം നടത്തിയവർക്ക് എതിരെയും ഉണ്ടാകണം ഇങ്ങനെ ചെയ്ത തെറ്റുകൾക്ക് കോടതി കഴറിയിറങ്ങാന്ന പലതും ഇന്ന് സമൂഹത്തിൽ ഉണ്ട് ആയതിനാൽ ഇത്തരം അപവാദംഉണ്ടാക്കുന്നവർക്ക് എതിരെ കുറഞ്ഞത് 5വർഷം തടവും 50ലക്ക്. മനനഷ്ട്ട പണവും വിധികപെടുബോൾ ആണ് അപവാദം ഉണ്ടാക്കുന്നത് സമൂഹത്തിൽ നിന്നും ഇല്ലാതാകു ഇവിടെ യദുവിന്റെ ഭാഗം ആണ് ശരി എൻകിൽ 5വർഷം തടവും 50ലക്ഷം പിഴയും ഉണ്ടാകട്ടെ, എനി തിരിച്ചു ഡ്രൈവർ തെറ്റുകാരനാണെകിൽ നല്ല ശിക്ഷ നൽകട്ടെ അത് എനി മുതൽ ഇത്തരം ചെഷ്ട്ടതകൾ കാണിച്ചുകൊണ്ട് വാഹനം ഓടിക്കുവാൻ പാടില്ല. അതിനാൽ ഇതിലെ രാഷ്ട്രീയo ഒഴിവാക്കി ജനങ്ങൾ ഒന്നിച്ചു ശബ്ധിക്കണം അപ്പോൾ ആണ് നിയമം ശക്തമാകുക
@dijodominic35147 ай бұрын
ഈ ബസ്സ് തടഞ്ഞവരെ വൈദ്യ പരിശോധന നടത്തിയാൽ തീരുന്ന പ്രശ്നമേയുള്ളു.
@sauujs24237 ай бұрын
പോലീസ് എന്ത് കൊണ്ട് മെമ്മറി കാർഡ് അപ്പോൾ തന്നെ എടുത്തില്ല? പരിശോധിച്ചില്ല? പോലീസ് ഇതിൽ വലിയ തെറ്റാണ് ചെയ്തത് കോടതിയിൽ മറുപടി പറഞ്ഞെ പറ്റു
@sudhashankar63797 ай бұрын
6:28 .... signaling vendi aangyam cheitatu koodi aayirikkum... ivar lentil ninnum overtake cheyunna koottarude vaakkine engkine kanakkaakkaam?
@balakrishnansankaresan63687 ай бұрын
മെയേറിന്റെ, MLA പേരിൽ വല്ല പെന്റിങ് കേസ് ഉണ്ടോ? ഇതു അന്യൂഷിക്കില്ലേ?
@rajanpulikkal52537 ай бұрын
മാപ്ര ഹാഷ്മിക്ക് വളരെ സങ്കടമാണ് LDF അനുഭാവിയല്ലേ ഈ മാപ്ര😂😂😂😂. ക്യമറ വെച്ചത് എന്തിന് എന്ന് ചോദിച്ചാൽ കമ്മിഷൻ പറ്റാൻ എന്ന് മന്ത്രി ഗണേഷ്😂😂
@lathikalathika39417 ай бұрын
ഇങ്ങേർക്ക് ആഗ്യം മാത്രമേ ചോദിക്കാനുള്ളോ കേൾക്കുന്നവർക്ക് തന്നെ അരോചകം
@rajeshkumar-oc3yj7 ай бұрын
ഡൈവർ എന്തെങ്കിലും വൃത്തികെട്ട കാണിച്ചെങ്കിൽ. ഈ ജനപ്രതികൾ എന്താണ് ചെയ്യേണ്ടത് പോലീസിൽ complaint ചെയ്യുകയാണ് വേണ്ടത്.. അല്ലാതെ പാവപ്പെട്ട ബസ്സിലുള്ള ജനങ്ങളെ ഇറക്കിവിട്ടു.. ഇല്ലാത്ത നിയമങ്ങൾ കയ്യിലെടുത്ത് അല്ല വേണ്ടത്.. ആദിക്ക് ഇവർക്കെതിരെ രണ്ടുപേർക്കും കേസെടുക്കുക ആണ് വേണ്ടത്
@malleenadhnk72147 ай бұрын
എവിടെ എന്ത് പ്രശ്നം ഉണ്ടായാലും... സിപിഎം പ്രതി സ്ഥാനത്തു ഉണ്ടെങ്കിൽ അവിടെ ഷോർട്ട് സർക്യൂട് ഉണ്ടാകുന്നു എല്ലാ തെളിവുകളും കത്തി നശിക്കുന്നു....😂😂😂
@Cxfhb7 ай бұрын
👉 ഈ നാടകം അരങ്ങേറിയത് കൊണ്ട് EP ജയരാജൻ വിഷയം ഒരു മാധ്യമവും ചർച്ച ചെയ്തില്ല.
@VIJESHEETTIMOOTILVIJAYAN7 ай бұрын
Yes it’s very true..and thats what any politician not coming with any comment
@hummmusic81037 ай бұрын
ഒരു തൊഴിലാളി പ്രസ്ഥാനത്തിന്റെ അധികാരം വാങ്ങി തൊഴിലാളിയെ തന്നെ ആക്രമിക്കുന്ന തൊഴലാളി നേതാക്കൾ ഇവിടെ പിഷാരടി പറഞ്ഞത് എത്ര സത്യമാണ് തൊലിലാളി നേതാവ് വളർന്ന് മുതലാളിയാകും ശ്രീ ഹാഷമി അനീതി ക്ക് കൂട്ടുന്നിൽക്കരുത് 🙏🏽🙏🏽🙏🏽
@prasanthvisweswaran58557 ай бұрын
തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന പാർട്ടി, ഈ കടുത്ത വേനൽക്കാലത്ത് ഒരു ബംഗാളിക്ക് ഒരു ദിവസം കിട്ടുന്നതിനേക്കാൾ കുറഞ്ഞ വേദനയിൽ കുടുംബം കഴിഞ്ഞു പോകാൻ കഷ്ടപ്പെടുന്ന ഒരു തൊഴിലാളിയെ നടു റോഡിലിട്ട് അപമാനിക്കുകയും അയാളുടെ തൊഴിൽ തടസ്സപ്പെടുത്തുകയും ഒരു ദിവസം മൊത്തം പോലീസ് സ്റ്റേഷനിൽ കൊണ്ട് ഇരുത്തുകയും അധികാരത്തിന്റെ തിമിരം ബാധിച്ച മേയറും നാട്ടിലെ പോലീസുകാർക്ക് പോലും അറിഞ്ഞുകൂടാത്ത ഭർത്താവ് എംഎൽഎയും എങ്ങനെയാണ് പൊതുപ്രവർത്തകർ എന്ന് വിശേഷിപ്പിക്കുക. അച്യുതമേനോനെയും ഇഎംഎസിനെയും പോലുള്ള നല്ല ജനസേവകരുടെ പിൻതലമുറക്കാർ അല്ല നിങ്ങൾ... പിണറായി വിജയനെ പോലെ ധാഷ്ട്യവും അക്രമത്തിന് പ്രോത്സാഹനം കൊടുക്കുന്ന നേതാവിന്റെ അണികളിൽ നിന്ന് ഈ സംസ്കാരമേ പ്രതീക്ഷിക്കുന്നുള്ളൂ... ബസ്സിന്റെ ഡ്രൈവർ ലൈംഗിക ജേഷ്ഠകൾ കാണിച്ചിരുന്നുവെങ്കിൽ എന്തുകൊണ്ട് അത് മൊബൈൽ പകർത്തിക്കൂടായിരുന്നോ... ബസ്സിൽ നിന്ന് നാല് ഹൈ ബീം ലൈറ്റ് മുൻപോട്ട് പ്രകാശിക്കുമ്പോൾ എങ്ങനെയാണ് ഡ്രൈവറുടെ കൈകൾ മുഖമോ തന്നെ കാണാൻ സാധിക്കുന്നത്... എല്ലാ പാർട്ടിയിലും ഉള്ള 15 യാത്രക്കാർ ആ ബസ്സിൽ ഉണ്ടായിരുന്നു... അവരാരും ഡ്രൈവറിനെ തള്ളി പറയുന്നില്ല മാത്രമല്ല അവർ എടുത്ത വീഡിയോകൾ മേയറും ഭർത്താവും ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിച്ചത് എന്തിന്??? ഡ്രൈവർ ആക്രോശിച്ചു എന്നാണ് അവർ പറയുന്നത്... എന്നാൽ സഞ്ചരിച്ചിരുന്ന വാഹനം ബസ്സിന് കുറുകെ ഇടുകയും നിന്റെ തന്തയുടെ വകയാണോടാ റോഡ് എന്ന് ആഘോഷിച്ചുകൊണ്ട് ആക്രമിക്കാൻ ചെല്ലുകയും പ്രകോപിപ്പിക്കുകയും ചീത്ത പറയുകയും ചെയ്തിട്ട് ... അതിന് തിരിച്ചു മറുപടി ആണ് ഡ്രൈവർ കൊടുത്തത് ... സീബ്രാ ക്രോസിംഗിൽ നിർത്തി വണ്ടി തടയുന്ന വിഷ്വൽ എല്ലാവരും കണ്ടു... അങ്ങനെ വണ്ടി നിർത്തിയിട്ടില്ല എന്ന കള്ളമാണ് mayor പറയുന്നത്... ഡ്രൈവർ കൊടുത്ത പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല... പക്ഷേ ശേഷം മേയർ കൊടുത്ത പരാതിയിൽ കേസെടുത്തിട്ടുണ്ട്... അപ്പോൾ ഇവിടെ രണ്ടു നീതി... ഇതു ജനാധിപത്യത്തിന് ഭൂഷണമല്ല... എം.എൽ.എയും കാട്ടിക്കൂട്ടിയ തെറ്റുകൾ . 1.തങ്ങൾ പ്രതിനിധാനം ചെയ്യുന്ന പൊതുജനം സഞ്ചരിക്കുന്ന പൊതു ഗതാഗത സംവിധാനം തടസ്സപ്പെടുത്തി. 2.ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി. 3.ഡ്രൈവർ പറഞ്ഞത് ശരിയാണെങ്കിൽ കെട്ടിയോൻ ബസ്സിനകത്ത് കയറി യാത്രക്കാരെ ഇറക്കിവിട്ടു. 4.പൊതുനിരത്തിൽ കശപിശ ഉണ്ടാക്കി. 5.സംഭവം മൊബൈൽ പകർത്തിയ, ബസിൽ ഉണ്ടായിരുന്ന ആളോട് അത് ഡിലീറ്റ് ചെയ്യാൻ നിർബന്ധിക്കുകയും ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. അവർക്ക് സ്വന്തം നിലയും വിലയും ഉത്തരവാദിത്വവും ഓർത്ത് പക്വതയോടെ ചെയ്യാമായിരുന്നത്. 1.ബസ്സിന്റെ നമ്പരും അതിൻറെ സമയവും മേൽകുറിച്ചെടുക്കുക. 2.ബസ്സിന്റെ ഫോട്ടോയോ വീഡിയോയോ പകർത്തുക. മേൽ വിവരങ്ങൾ ഉപയോഗിച്ച് ഔദ്യോഗിക സംവിധാനങ്ങൾക്ക് പരാതി നൽകുക. ഈ പക്വത കാണിക്കാതെ അവർ കാണിച്ചത് തനി ഗുണ്ടായിസം ആണ്. അത് ഒരു സാധാരണക്കാരൻ ചെയ്താൽ പോലും ന്യായീകരിക്കാവുന്നതല്ല .പലപ്പോഴും പക്വതയില്ലാതെ നമ്മെപ്പോലുള്ള സാധാരണക്കാർ ചെയ്യാറുണ്ടെങ്കിലും. 😀😀😀എന്നിട്ടിപ്പോൾ മെമ്മറി കാർഡ് കാണാനുമില്ല... സ്വാഭാവികം😀😀😀 ജനങ്ങളും ഇതുതന്നെയാണ് പ്രതീക്ഷിച്ചത്... 😀 പ്രിയപ്പെട്ട മേയറുടെ നിയമന വിവാദ കത്ത്... വിജിലൻസ് അന്വേഷിച്ചിട്ടും സ്വന്തം ഒപ്പും സീലും ആരാണ് ഇട്ടുകൊടുത്തതെന്ന് ഇത്രയും ക്യാമറയും ആൾ തിരക്കും സെക്യൂരിറ്റിയും ഉള്ള ഒരു വിഐപി ഓഫീസിൽ നിന്ന് കണ്ടെടുക്കാൻ വിജിലൻസിന് പോലും പറ്റിയിട്ടില്ല... തടിയൂരാൻ ഓരോ പ്രഹസനങ്ങൾ ... Mayor വളരെ ചെറുപ്പത്തിലെ നിങ്ങൾ അർഹിക്കുന്നതിനേക്കാൾ കൂടിയ സ്ഥാനമാണ് നിങ്ങൾക്ക് കിട്ടിയിരിക്കുന്നത് പൊതുജനങ്ങളോട് സമീപനത്തോടെയും കരുണയോടെയും പെരുമാറുക... അവർ നിങ്ങളെ ബഹുമാനിക്കും... ഇത് രാജഭരണം അല്ലെന്ന് ഓർക്കുക...
@suluc29137 ай бұрын
Sir, Mayor Trivandrm nagara pithavu. Age 25 years oru prekopanavum ellathe gurutharamaya thettu cheyyuvan anthenkilum reason kanille sir?
@sweetyjacob78827 ай бұрын
CPM ന് oacharam പാടുന്ന Hashmi.. shame on you
@MCKannan17 ай бұрын
പുതിയ ആരോപണം. കാറിലിരുന്ന ആര്യയെ ഡ്രൈവർ ബസ്സിലിരുന്ന് പീഡിപ്പിച്ചു. ആര്യ ഗൈനക്കോളജിസ്റ്റിനെ കണ്ട ശേഷം DNA ടെസ്റ്റിംഗ് ചെയ്യും.
@sudhin-057 ай бұрын
ഫാസിസ്റ്റ് ഡ്രൈവറെ ഒറ്റപ്പെടുത്തുക - എന്ന് തൊഴിലാളി പാർട്ടി
@manjadivlogs-nf1nq7 ай бұрын
ഹാഷമി ഇപ്പൊ തന്നെ ഡ്രൈവറെ ജയിലിൽ ആക്കും..
@MavelikaraMediaChannel7 ай бұрын
മണിക്കൂറിന് പത്തുവട്ടം പത്രസമ്മേളനം നടത്തുന്ന കോൺഗ്രസ് നേതാക്കന്മാർ എവിടെ പോയി ഇവന്മാരും ഇതൊക്കെ തന്നെയാണ്
@AbdulRazak-gi6et7 ай бұрын
പ്രതികളാൽ സമ്പന്നമാണല്ലൊ ഈ പാർട്ടി
@shajipkd227 ай бұрын
പോലീസ് പിടിച്ചു കൊണ്ടു പോയ വ്യക്തി മെമ്മറി കാർഡ് കൊണ്ടുപോയി എന്നു പറയുന്നവനെ എന്താണ് വിളിക്കുക
@sreekumarvu69347 ай бұрын
Hard disk ിൽ record ആവില്ലേ ? ഒരു അന്വേഷണം നടത്തി, ഡ്രൈവറുടെയും , മേയറുടെ യും മൊഴി(മെമ്മറി recall) എടുത്ത് , സിസിടിവി ദൃശ്യങ്ങളും ആയി ക്രോസ് check ചെയ്തു കൂടെ? ഒരു സാധാരണക്കാരന് തോന്നുന്ന സംശയങ്ങൾ ആയി കരുതുമോ ?
@വചനതീരം7 ай бұрын
ആംഗ്യം കാണിച്ചു എന്ന് ഒരു സ്‌ത്രീ അങ്ങ് ചുമ്മാ പറഞ്ഞാൽ എന്താ ചെയ്യുക തല്ക്കാലം കേസ് വഴി തിരിച്ചു വിടാം. പിന്നെ തെളിയിക്കാൻ കഴിയില്ല എന്ന് അവർക്ക് തന്നെ അറിയാം 🤣🤣🤣🤣🤣
@HaneefMuhammed-gz8sj7 ай бұрын
ഇത് യദുവിന്റെ കൂടെ ഓടിയ കണ്ടക്ടർ സാന്നിധ്യത്തിൽ ഈ എംഎൽഎയും അതുപോലുള്ള ആൾക്കാരും ചേർന്ന് തന്നെയാണ് എടുത്തിരിക്കുന്നത് ഏതോ ഇല്ലല്ലോ ആ സമയത്ത് എഴുനെ പോലീസ് വന്നു കൊണ്ടുപോവുക യടുക്കാൻ പറ്റാത്ത സാഹചര്യം പല രീതിയിലാണ് കാരണം നമുക്കെല്ലാവർക്കും കാണാൻ പറ്റുന്നതാണ് അവർ അഞ്ച് പേര് ഏതാണ്ട് കലാപ ചെയ്യുന്നതും മാതിരി ബസ്സിന്റെ സൈഡിൽ നിൽക്കുകയും അത് കഴിഞ്ഞ് പോലീസ് വരുന്നതുവരെ അവരുടെ പിടിച്ചുനിർത്തിയ മാതിരി കൊണ്ടുവന്ന് കൊണ്ടുപോയിട്ട് പിന്നെ 11 മണിക്ക് വണ്ടി ആരു കൊണ്ടുപോയെന്ന് എന്തുകൊണ്ട് ഒരിക്കലും അറിഞ്ഞിരിക്കാൻ സാധ്യതയില്ല എന്നാൽ കണ്ടക്ടർ ഉള്ളതുകൊണ്ട് കണ്ടക്ടർ അറിയാം കണ്ടക്ടഡ് ഉത്തരവാദിത്വമാണ് വണ്ടി നോക്കേണ്ടത് എന്തെങ്കിലും പോയിട്ടുണ്ടെങ്കിൽ കണ്ടക്ടർ ഉത്തരവാദി തന്നെയാണ് എന്നിട്ട് ആ പാവം കുലുക്കാൻ വേണ്ടി കൂട്ടുനിൽക്കുന്ന മാമാക്കാരനായ കണ്ടക്ടറെ കൂടെ ഒന്ന് പിടിച്ചു കുലുക്കി കുലുക്കത്തിൽ അവന്റെ കയ്യിൽ നിന്ന് തന്നെ എല്ലാം വീഴും അതായത് ഈ സിം ആരുടെ കയ്യിലാണോ അത് അവൻ തുറന്നു പറയും യാതൊരു സംശയവുമില്ല മനുഷ്യാവകാശ കമ്മീഷൻ ഏറ്റെടുത്തിട്ടുണ്ട് അതിന്റെ രീതി എന്താണെന്ന് ദൈവത്തിനു മാത്രം അറിയാം ഒരു കുരുക്കിലപ്പെടുത്തരുത് എന്ന് പൊതുജനങ്ങൾ ആയി ഞങ്ങൾ എല്ലാവരും ഒന്ന് സംഭവിക്കരുതേ തുടർന്ന് അവന് ജോലി ചെയ്യാനുള്ള സന്ദർഭം കിട്ടണേ എന്ന് മാത്രമേ പ്രാർത്ഥിക്കുന്നുള്ളൂ
Driver എത്ര സത്യസന്ധമായാ കാര്യങ്ങൾ പറയുന്നത്. ഈ നെറികെട്ട പാർട്ടി സത്യസന്തതയ്ക്ക് വില കൽപ്പിക്കില്ല യദൂ അതറിയില്ലേ ?
@sindhuashok75447 ай бұрын
കോടതി ഇടപെടണം
@arunaroy-u2y7 ай бұрын
ഇവൻ്റെ ജീവൻ. മേയർ എടുക്കും.
@maheshnambidi7 ай бұрын
Kollum.. Kudumbam kulam thondum
@user-kr4fh1hf8e7 ай бұрын
കൂടെ ബൊച്ചയുടെ പണപിരി വിൻ്റെ സത്യാവസ്ഥ അന്യോഷിക്കണം!ഇതിൻ24 ഉം പ്രതിയാകും
@majidabdul11877 ай бұрын
മാപ്രാക്ക ളോടാണ് മരിക്കുന്നതിന് മുമ്പെങ്കിലും ഈ അടിമ വേല നിർത്തി അന്തസ്സുള്ള ജോലി ചെയ്ത് കുടുംബത്തിന് നല്ല ദഹിക്കുന്ന ഭക്ഷണം തിന്നാൻ കൊടുക്കണം ഇന്ന് യുഡിഫ് ഭരിക്കുന്ന ബാങ്കിൽ നിന്നും മകളുടെ കല്യാണത്തിന് നിക്ഷേപിച്ച അഞ്ചു ലക്ഷം രൂപ തിരിച്ചു കിട്ടാത്തതിന്റെ പേരിൽ ഒരാള് ആത്മഹത്യ ചെയ്തിട്ടുണ്ട് ഞ്ഞിങ്ങളെ നന്നായി ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്
@tunerocket7 ай бұрын
ഇത്ര പെട്ടെന്ന് മാറ്റാൻ പറ്റുന്ന സാധനം ആണെങ്കിൽ പോലീസ് മണിക്കൂറുകൾ എന്തിന് വേണ്ടി വന്നു?
@balankulamullaparambil10737 ай бұрын
വിപ്ലവത്തിന്റെ ആധുനിക രൂപങ്ങൾ,നീണാൾ വാഴട്ടെ
@kerala19617 ай бұрын
Memory card മന്ത്രി ഗണേഷ് കുമാറിന്റെ കൈയിൽ എത്തികാണും.... അതാണ്
@majidabdul11877 ай бұрын
മാപ്രാക്ക ളോടാണ് മരിക്കുന്നതിന് മുമ്പെങ്കിലും ഈ അടിമ വേല നിർത്തി അന്തസ്സുള്ള ജോലി ചെയ്ത് കുടുംബത്തിന് നല്ല ദഹിക്കുന്ന ഭക്ഷണം തിന്നാൻ കൊടുക്കണം ഇന്ന് യുഡിഫ് ഭരിക്കുന്ന ബാങ്കിൽ നിന്നും മകളുടെ കല്യാണത്തിന് നിക്ഷേപിച്ച അഞ്ചു ലക്ഷം രൂപ തിരിച്ചു കിട്ടാത്തതിന്റെ പേരിൽ ഒരാള് ആത്മഹത്യ ചെയ്തിട്ടുണ്ട്
@jaleel7887 ай бұрын
ഇ ഇന്നായിരുന്നു തെരഞ്ഞെടുപ്പ് എങ്കിൽ ഞാൻ എൽ ഡി എഫിന് വോട്ട് ചെയ്യില്ല യിരുന്നു. എന്റെ വോട്ട് പാഴയി
@catlov977 ай бұрын
100% ഉറപ്പ്. മെമ്മറി കാർഡ് എടുത്തു മാറ്റിയത് യതു തന്നെയെന്ന് പോലീസ് തെളിയിക്കും. AKG കവിൾ നിന്നും അരുളപ്പാടുണ്ടായിട്ടുണ്ട്.
@sreelathavt35227 ай бұрын
Honest persons rarely seen in Kerala
@gireeshkumarviswambaran78377 ай бұрын
വട്ടന്മാർ പലതും പറയും യതുവിനു ഫുള്ള് സപ്പോർട്
@sunilraj3437 ай бұрын
ഈ ഡ്രൈവർ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ബസ്സ് ജീവനക്കാരുടെ പെരുമാറ്റം മോശമാണ്. ദയാഭായിയോട് ഇവർ കാണിച്ചത് ആരും മറക്കരുത്
@elizabethjohn50877 ай бұрын
ആര്യ യൂം അവളുടെ കിഴങ്ങാൻ ഭർത്താവും കൂടെ മെമ്മറി കാർഡ് മോഷ്ടിച്ച് കാണും. കള്ളനെ question ചെയ്യണം.
@rajeshkumar-oc3yj7 ай бұрын
എടാ ആഷിമ.. നീയെന്താ മേയർ വിളിച്ച്.. ഇതുപോലെ കുത്തി ചോദിക്കാത്തത്... പാവം ഡ്രൈവറെ പിടിച്ച് ഇരുത്തിയിട്ട് ആണോ.. ഇതുപോലെ കുണ കുണ പറഞ്ഞുകൊണ്ടിരിക്കുന്നത്
@petlover14297 ай бұрын
കോടതിയിൽ മേയറും കോപ്പും ഒന്നും ഇല്ല . ഇതിലും വലിയ egoist ആണ് അവിടെ. Case മുന്നോട്ട് പോകട്ടെ. മേയർ പട്ടം ഒക്കെ കോടതി വലിച്ച് കീറും . യദു മുന്നോട്ട് പോകൂ
@Pradheesh-ux6ss7 ай бұрын
എന്താണ് ആ ലൈഗീക ചുവയുള്ള ആംഗ്യം 🤔🤔
@sudhakarana82237 ай бұрын
ഹാഷിം മേയർ കൊപ്പം
@syedsainul30577 ай бұрын
പട്ടം മുതൽ ഉള്ള വ്യാപാര സ്ഥാപനങ്ങളിലുള്ള CCTV പരിശോധിക്കുകയോ, ആ ബസിലെ യാത്രക്കാരൻ്റെ മൊബെലിൽ നിന്നും ഡിലൈറ്റ് ചെയ്ത വീഡിയോ തിരിച്ചെടുക്കാനുള്ള വഴി നോക്കാത്തത് എന്ത് കൊണ്ടാണ്.
@annmathai26787 ай бұрын
There was a conductor? Where is he now? He didn’t see anything?
@jaisammajimmy27317 ай бұрын
ഈ ക്യാമറ എന്തിനാണ് ആ ബസിൽ പ്രേതിഷ്ടിച്ചത്. 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@AndulazeezNassar7 ай бұрын
ഡ്രൈവറെ പിടിച്ചു ചോദ്യം ചെയ്താൽ മെമ്മറി കാർഡ് കിട്ടും
@mohananav41737 ай бұрын
CPM MLA ബസ്സിൽ കാട്ടി കൂട്ടുന്നത് കാണാൻ പറ്റിയില്ലല്ലോ 😂😂😂😂
@Ayodhya1207 ай бұрын
യൂണിയൻ കാരെ ഉപയോഗിച്ച് പാർട്ടി തന്നെ ചെയ്തതാകാനാണ് സാധ്യത :
@SureshSuresh-hg5ki7 ай бұрын
നിങ്ങൾ ആ പാവത്തിനെ വിടൂ മറ്റുള്ളവരെ ചോദിക്കുന്ന പോലെ 🤷🏽♀️🤷🏽♀️🤷🏽♀️🤷🏽♀️🤷🏽♀️