പി.പി ദിവ്യക്കെതിരെ സിപിഎം നടപടി, പാർട്ടി പദവികളിൽ നിന്നും നീക്കും | PP Divya | CPM | Naveen Babu

  Рет қаралды 19,471

asianetnews

asianetnews

Күн бұрын

Пікірлер: 84
@karuns.sekhar846
@karuns.sekhar846 5 сағат бұрын
പത്താം ക്ലാസ്സിൽ നിന്നും എൽകെജി യിലേക്ക് കൊണ്ട് പോയിട്ട് MA സർട്ടിഫിക്കേറ്റ് കൊടുക്കും😂
@vasunil1
@vasunil1 5 сағат бұрын
അതുകൊണ്ട് ഇപ്പൊൾ എന്താ പ്രശ്നം. പാർട്ടിയിൽ നിന്നും പെണ്ണ് കേസിൽ പുറത്താക്കിയ ആളല്ലേ ഇപ്പൊൾ മുഖ്യൻ കളിച്ചു മുഖ്യൻ്റെ ആപ്പീസിൽ ഇരിക്കുന്ന അമ്പിളി അമ്മാവൻ. 😅😂
@jyothisjacob3704
@jyothisjacob3704 5 сағат бұрын
ഏറെ വൈകിപ്പോയി . കതിരിൽ കൊണ്ട് വളം വെച്ചിട്ട് എന്ത് കാര്യം. ഈ മൂന്നു തെരഞ്ഞെടുപ്പുകളിൽ സമ്പൂർണ തോൽവി തന്നെ ആണ്.
@Deepak-00777
@Deepak-00777 5 сағат бұрын
Election കഴിഞ്ഞാൽ പ്രമോഷൻ കൊടുക്കും....😂
@josemathew4176
@josemathew4176 5 сағат бұрын
Correct
@korahmkurian
@korahmkurian 5 сағат бұрын
എവളുടെ പതനം ഉറപ്പ് __ ഇനി കേറി വരാൻ ഒരു സാധ്യതയുമില്ല _അഹങ്കാരം തലക്ക് പിടിക്കുന്നവരുടെ അവസ്ഥ ഇതു തന്നേ
@muraleedharantb9897
@muraleedharantb9897 5 сағат бұрын
election special...😊
@BIJUKARTHIKAPALLYBIJU
@BIJUKARTHIKAPALLYBIJU 4 сағат бұрын
മുഖ്യന്റെ നിയുക്ത പൊളിറ്റിക്കൽ സെക്രട്ടറി😇😛🙃
@josephlancelotdias434
@josephlancelotdias434 3 сағат бұрын
ഇത് അടുത്ത അടവ് മാത്രം 😂😂😂
@thulaseedharangopalannair4032
@thulaseedharangopalannair4032 5 сағат бұрын
ജാമ്യം കോടതി തള്ളും എന്ന് ഉറപ്പായതുകൊണ്ടാണു ഈ തീരുമാനം
@shanmughadas4999
@shanmughadas4999 5 сағат бұрын
അഹംങ്കാരം നിലനിൽക്കില്ല
@o.saneesh5777
@o.saneesh5777 4 сағат бұрын
😂😂😂😂😂 കോമഡി 😄😄😄😄 സംസ്ഥാന കമ്മറ്റിയിൽ ഈ തീരുമാനം ചെന്നാൽ ശശി സമ്മതിക്കുമോ... ഇതൊക്കെ കമ്യുണിസ്റ്റ് പാർട്ടി യുടെ ഒരു കഥകളി അല്ലേ 😂😂😂😂
@RajeshR-p3q
@RajeshR-p3q 4 сағат бұрын
പാർട്ടിയിൽ നിന്നു പുറത്താക്കണം
@thomasjoseph-ow9rr
@thomasjoseph-ow9rr 6 минут бұрын
@RajeshR-p3q ഓ .. ഇനി അത്രയ്ക്ക് ഒന്നും പാട് പെടേണ്ടി വരുമെന്ന് തോന്നുന്നില്ല ... അടുത്ത ഇലക്ഷനിൽ പാർട്ടിയെ തന്നെ ജനങ്ങൾ പുറത്താക്കി കൊള്ളും.
@majeedpainattupady6674
@majeedpainattupady6674 5 сағат бұрын
ജോറാണേ ജോറാണേ ദിവ്യമോൾ ജോറാണേ 🤪
@ManojKumar-ge6pb
@ManojKumar-ge6pb 5 сағат бұрын
എനിക്കിപ്പോൾ സംശയം തോന്നുന്നു ആ പാവം മനുഷ്യനെ കൊന്നു കെട്ടി തൂക്കിയത് കമ്മ്യൂണിസത്തിന് നിർദ്ദേശപ്രകാരം കോൺഗ്രസുകാരാണ് എന്ന് അദ്ദേഹത്തിന്റെ യാത്രാവഴി ഒന്നു റിപ്പോർട്ട് ചെയ്തിട്ടില്ല അദ്ദേഹത്തിന്റെ ഫോൺ കോൾ പോലും പരിശോധിച്ചിട്ടില്ല എവിടേക്കാണ് ഈ കേരളത്തിന്റെ പോക്ക്
@bouselyav3454
@bouselyav3454 4 сағат бұрын
ഇലക്ഷൻ സ്റ്റണ്ട്
@SalmanCo-z6t
@SalmanCo-z6t 5 сағат бұрын
വോട്ട് ആയി അല്ലെ
@tradepro6999
@tradepro6999 4 сағат бұрын
യാത്ര അയപ്പു യോഗത്തിൽ ദിവ്യ സംസാരിച്ചത് ക്രൂരത ആയിരുന്നു. കോടതിയിലും അവരുടെ വക്കീൽ പറഞ്ഞത് തെളിവുകൾ ഇല്ലാത്ത കുറെ നുണകൾ മാത്രം. സത്യ സന്ധനായ ഒരു ഉദ്യോഗസ്ഥനെ അഴിമതികാരനാക്കി രക്ഷപ്പെടുക എന്നത് മാത്രമേ ദിവ്യക്ക് ഇനി ചെയ്യാൻ കഴിയൂ... അവർ എത്തി ചേർന്നത് അതി ദയനീയമായ അവസ്ഥയിൽ ആണ്. പാർട്ടിക്ക് ഇനി ഈ സ്ത്രീയെ ആദർശ ധീരയായ വനിതാ നേതാവ് ആയി പൊതു സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കാൻ കഴിയില്ല...!!!!
@josemathew4176
@josemathew4176 5 сағат бұрын
Election അടവുനയം 😅😅😅
@vijayankrishnankutty5612
@vijayankrishnankutty5612 3 сағат бұрын
ഇലക്ഷൻ കഴിയുന്നതുവരെ , ജനങ്ങളെ പറ്റിക്കുന്നതിന്‌ വേണ്ടിയുളള തീരുമാനം, അത് കഴിയുമ്പോൾ പൂർവ്വാധികം ശക്തിയോടെ വലിയ , വലിയ സ്ഥാനങ്ങളിൽ . ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പരിപാടി.
@harikumargopalan1245
@harikumargopalan1245 4 сағат бұрын
ഇതായിരിക്കും കേസിലെ final വിധി അല്ലെ?
@jayankaithery7164
@jayankaithery7164 5 сағат бұрын
പാർട്ടി 👍🏽👍🏽👌🏽👌🏽😍
@gopalakrishnannair9744
@gopalakrishnannair9744 4 сағат бұрын
എന്തായാലും അടച്ചിട്ട പാർട്ടി ഓഫീസിൽ പരസ്യ ശാസന കിട്ടിയില്ലലോ
@sajimons4679
@sajimons4679 4 сағат бұрын
ഏറെ നാണം കെട്ടു പാർട്ടി ഇനി ......?
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 4 сағат бұрын
അറിയാം നാളെ പണി പാലുംവെള്ളത്തിൽ കിട്ടുമെന്ന് 🤣അതുകൊണ്ട് അങ്ങ് കുരുതി കൊടുത്തു 🤣
@ShajibShajib-f8d
@ShajibShajib-f8d 4 сағат бұрын
ഗുഡ്
@nishanthjayan9756
@nishanthjayan9756 4 сағат бұрын
നല്ലതീരുമാനം..
@JoshuaDanielPd
@JoshuaDanielPd 5 сағат бұрын
ഇലക്ഷന് ഉള്ള വോട്ടും പോകും എന്ന് മനസിലായി അതാണ്‌ കാര്യം 🤔🤔
@sunilkumarpb3651
@sunilkumarpb3651 4 сағат бұрын
Cbi varanam😢😢😢😢😢😢
@thomsonmannil6937
@thomsonmannil6937 5 сағат бұрын
വൈകി എങ്കിലും നല്ല കാര്യം
@rejikumar8000
@rejikumar8000 2 сағат бұрын
ഇതു കൊണ്ടെന്നും ജയിക്കില്ല 😄😄😄😄😄
@muralivengat6453
@muralivengat6453 5 сағат бұрын
Good
@sherif.T
@sherif.T 5 сағат бұрын
ഇതാണ് കമ്യൂണിസ്റ്റു പാർട്ടി എന്ന് നിങൾ ദയവു ചെയ്യുത് മനസ്സിലാക്കാൻ അഭ്യർത്ഥിക്കുന്നു നിങ്ങള് റിപ്പോർട്ട് ചെയ്യുന്ന സമയത്ത് തന്നെ ഒരു പാർട്ടി സഖാവിന് നടപടി എടുക്കാൻ പറ്റില്ല അതു കമ്യൂണിസ്റ്റു പാർട്ടിക്ക് പാർട്ടിയുടെ നിലപാടും നീതിയും ആണ്
@rejikumar8000
@rejikumar8000 2 сағат бұрын
ഒയ്യോ 😂😂😂😂
@muraliperiyal3366
@muraliperiyal3366 4 сағат бұрын
Nareeee should go with.divya 🚶‍♀️
@thomasjoseph-ow9rr
@thomasjoseph-ow9rr 10 минут бұрын
വൈകി വന്ന വിവേകം ... കാര്യമുണ്ടെന്ന് തോന്നുന്നില്ല ... ജനരോഷം കൊണ്ട് നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ .. ക്രിമിനൽ പാർട്ടി ... ഒരു ക്രിമിനലിനെ കൈവിട്ടു .. അത്ര തന്നേയെന്ന് മലയാളക്കരയ്ക്ക് പകൽ പോലെ വ്യക്തം. എവിടെ പോയി ഡ്രിൽ മാസ്റ്ററുടെ അടക്കം .. സദുദ്ദേശപരമായ വിമർശന വാദം .. ഉളുപ്പില്ലാത്ത വർഗ്ഗം.
@rejikumar8000
@rejikumar8000 2 сағат бұрын
പോളിറ്റ് ബുറോവിൽ പോകുമോ 😄😄😄😄😄
@SreejaN-cx5qb
@SreejaN-cx5qb 4 сағат бұрын
നല്ല തീരുമാനം ഇപ്പോഴ്ങ്കിലും കമ്മ്യൂണിസ്റ് പാർട്ടി ആകുന്നത് ഇങ്ങനെ ആണ്. കമ്യൂണിസം നല്ലതാണ് നേതാക്കളുടെ അഹങ്കാരവും നിലപാട് വെദിയാനവും കാരണം ആണ്
@valsanv1566
@valsanv1566 2 сағат бұрын
Good decision
@ManojKumar-ge6pb
@ManojKumar-ge6pb 5 сағат бұрын
തീരുമാനമെടുത്തത് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും തീരുമാനം സത്യമായും ആ മനുഷ്യനെ കൊന്നതാണ് എന്ന തീരുമാനം അദ്ദേഹത്തെ കൊലപ്പെടുത്തിയതാണ് എന്ന തീരുമാനം പുറത്തുവരും എന്ന് സത്യമായും ഇവർ ഭയപ്പെടുന്നു ഇത് കേരളത്തിലെ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും തീരുമാനം ഭരണഘടനയെ വെല്ലുവിളിക്കുന്ന തീരുമാനം
@rajupyleepalatty
@rajupyleepalatty Сағат бұрын
സമ്മേളനം നടക്കുമ്പോൾ ഇത്തരം നടപടിക്ക് സാധ്യത കുറവാണ്. സമ്മേളനത്തോടെ ഈ നടപടി ഉറപ്പായിരുന്നു.
@Kumbidi6
@Kumbidi6 5 сағат бұрын
നാളെ ജാമ്യം കിട്ടും എന്ന് അപ്പോള് ഉറപ്പായി കാണും നാളെ സ്വീകരണം കൊടുത്ത് കൊണ്ട് പോയി election കഴിഞ്ഞ് എല്ലാം തിരിച്ച് കൊടുക്കും
@malllufan
@malllufan 2 сағат бұрын
ഒടുവിൽ കുറ്റ സമ്മതം നടത്തി അല്ലെ.. ഇലക്ഷൻെറ ഒരു പവർ 😂😂.. ജനങ്ങൾ മറുപടി കൊടുക്കട്ടെ.. നവീൻ ബാബുവിൻ്റെ ആത്മാവിന് ശാന്തി കിട്ടട്ടെ!!
@sajimg1407
@sajimg1407 4 сағат бұрын
വളരെ നല്ല ഒരു തീരുമാനം പക്ഷേ താമസിച്ചു പോയി ഇനി എങ്കിലും ഇത് മറ്റ് ആളുകൾക്ക് ഒരു ഓർമ്മ പെടുത്താൽ ആക ട്ടെ
@fantasia5236
@fantasia5236 5 минут бұрын
CPM കാര് പോലും വിശ്വസിക്കുമെന്നു തോന്നുന്നില്ല. എന്ത് പ്രഹസനമാ സജി....
@jackdaniel1480
@jackdaniel1480 5 сағат бұрын
Election drama hei Bhai😏 If they were really concerned, why she was protected by Party😬😬Its just a political Gimmick before the Election 😏😏 Naadakame Ulakam🦴
@arunmr3728
@arunmr3728 3 сағат бұрын
😊r😊r
@MathewAnna-n8s
@MathewAnna-n8s 4 сағат бұрын
Kastamayippoyi.. very cruel act... must have to protect and to be keep in the party positions. Later to be elevated to politburo member
@vinodk1995
@vinodk1995 5 сағат бұрын
Kannurilum. Parttikar kozijhu poghunnu. Avesanem. Pv um. Mv um. Materemey udhavu. ANNE. Manassilae 😢
@gangadharannambiar7228
@gangadharannambiar7228 4 сағат бұрын
It is only an ordinary usual action in CPM. The party can give double promotion if it wants.
@BijuDevarajan-dj9kv
@BijuDevarajan-dj9kv 5 сағат бұрын
divyechiye 🌹 aaaakuvaaanallo😅 paaavam oru thettum cheyyaathe 😂
@vijayanck8661
@vijayanck8661 Сағат бұрын
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിക്കാൻ എന്തിരിക്കുന്നു? സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടല്ലേ കണ്ണൂർ ജില്ലാ കമ്മിറ്റി ഈ നടപടി എടുത്തത് ? ഓരോ കാര്യം പറഞ്ഞ് നമ്മളെ പറ്റിക്കുന്നു. അത്ര തന്നെ! നാളെ തന്നെ ഇപ്പോഴത്തെതിനേക്കാൾ ഉയർന്ന പോസ്റ്റിൽ സ്ഥാപിക്കും.
@ManojKumar-ge6pb
@ManojKumar-ge6pb 5 сағат бұрын
U
@Surendranpp-kj7zt
@Surendranpp-kj7zt 4 сағат бұрын
Kolapathakiye jailinullil akkanam
@shajahann.m6456
@shajahann.m6456 2 сағат бұрын
Partty.kayvittalum.sasi.annnan.vidulla.makkalay.
@muraliperiyal3366
@muraliperiyal3366 4 сағат бұрын
Sasi ussar
@o.saneesh5777
@o.saneesh5777 4 сағат бұрын
😂😂😂😂പണ്ടും പിണറായി പക്ഷത്തുള്ള ഒരാളെ തരം താഴ്ത്തി ബ്രാഞ്ചിൽ കൊണ്ട് വന്നിട്ട് പിന്നെ നേരെ അങ്ങ് സംസ്ഥാന കമ്മറ്റിയിൽ കൊണ്ട് വന്ന ചരിത്രം ഉണ്ട് 😂😂😂😂😂 അതേയ്തേ പി ശശിയുടെ മിഷ്യൻ അയാള് സംരക്ഷിയ്ക്കുക ഇല്ലേ 😂😂😂
@joseParacka
@joseParacka 3 сағат бұрын
ശശി ചേട്ടന്റെ പോസ്റ്റിലേക്ക്
@NanuKm-nf8zb
@NanuKm-nf8zb 5 сағат бұрын
Good
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 7 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 4,9 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 21 МЛН
Ep 779 | Marimayam | Dark Arts and Winning Ways
22:03
Mazhavil Manorama
Рет қаралды 178 М.
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 7 МЛН