ഈ നടപടി തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാത്രം. ശേഷം പി ശശിക്ക് കൊടുത്തത് പോലെയുള്ള ഉന്നത സ്ഥാനത്തേക്ക്.😮😮😮
@sibeekumar82376 сағат бұрын
ഇതൊക്കെ ഒരൂ നമ്പർ അല്ലേ...
@sonurajeesh5 сағат бұрын
ദിവ്യ ഉള്ള കാലം വരെ ഞങ്ങൾ പാർട്ടിക്കൊപ്പം നിൽക്കില്ല...
@ullthuparanjal53186 сағат бұрын
നാളെ P B യിലക്ക് ഉയർത്തും...
@KannanNR-e2g5 сағат бұрын
ഇത് ദിവ്യക്കു വേണ്ടി ഒരു വിദ്യമാത്രം
@gireesh.ramachandran72865 сағат бұрын
അതിഭയാനകമായ നടപടി ആയിപ്പോയി.....!???
@ShajibShajib-f8d6 сағат бұрын
ഗുഡ്
@Ananya_anoop4 сағат бұрын
ഇതൊക്കെ അപ്പച്ചൻ്റെ ഒരോ തമാശയല്ലേ മോനെ
@anilkumarmundayatte6 сағат бұрын
ഇലക്ഷൻ കഴിയുമ്പോ ഉയർത്തിവിടും
@sasipallakat85486 сағат бұрын
വധ ശിക്ഷയുടെ മേലെയാണോ താഴെയാണോ തരം താഴ്ത്തൽ
@sankarannairm33162 сағат бұрын
ഇതിലൊരത്ഭുതവുമില്ല അന്വേഷണം ആത്മഹത്യയിലവസാനിക്കണം അതിനപ്പുറം പോയാൽ വലിയ ദുരന്തമാണ്
@sonurajeesh5 сағат бұрын
അഹങ്കാരികളുടെ വിളനിലമായിരുന്നു party, അത് ഇനി നടക്കില്ല...
@sonurajeesh5 сағат бұрын
പുറത്താക്കണം
@Blj7916 сағат бұрын
😅😅😅😅👍
@sreejithkumar82695 сағат бұрын
നല്ലത്... പുറത്തു ആക്കണമ്
@jobinjoseph52046 сағат бұрын
അതെന്തിനാ അപ്പോളും അംഗം???
@899Jf4 сағат бұрын
ചാച്ചി ഇപ്പോഴും ആരെ കണ്ടാലും തല ആട്ടുന്നുണ്ടല്ലോ😂അയ്യോ ചാഛി അറിഞ്ഞില്ലേ..തല ആട്ടുന്ന സ്ഥാനത്ത് നിന്നൊക്കെ എടുത്ത് മുക്കുംകുത്തി താഴേക്ക് ഇട്ടെന്ന്😅പാവം ഇതിപ്പോ ഏണിയും പാമ്പും കളിച്ചപോലെ ആയല്ലോ!!99ൽ നിന്ന് നേരെ 1 ലേയ്ക്ക് വീണ്😂ഇനിയെങ്കിലും വന്ന വഴി മറക്കല്ലേ.. ചേച്ചീ..
@Dare511 минут бұрын
കേടായമുഖം മിനുക്കാനുളള ദിവ്യമന്ത്രം! കേടാകാത്ത തലയിൽ കാര്യങ്ങൾ വ്യക്തം!! 😅😅