പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നു | PP DIVYA

  Рет қаралды 14,135

Janam TV

Janam TV

Күн бұрын

Пікірлер: 56
@georgethampan3531
@georgethampan3531 2 сағат бұрын
പാവപ്പെട്ടവനെ ഓടിച്ചിട്ട് പിടിക്കും വിലയും നിലയും ഉള്ളവരെ സംരക്ഷിക്കാൻ കോടതിയുണ്ട് 😢 വെറുതെയല്ല നമ്മുടെ ചെറുപ്പക്കാർ വിദേശങ്ങളിലേക്ക് പോകുന്നത്, അവിടെ എല്ലാവരും സമൻമാർ
@Ajilappu1234
@Ajilappu1234 Сағат бұрын
വില 😂😂😂😂
@stalindevan4147
@stalindevan4147 2 сағат бұрын
മുൻകൂർ ജാമ്യവാദത്തിൽ ഈ വാദങ്ങളൊക്കെ തികച്ചും ദുർബലമാണ്. ഈ വാദങ്ങളുടെ വെളിച്ചത്തിൽ വാദം ലഭിക്കാൻ പോകുന്നില്ല.
@Joseson-r3x
@Joseson-r3x Сағат бұрын
ഇവളുടെ ഉത്തരവാദിത്വം സാധാരണക്കാരെ കലാപുരിക്ക് അയക്കുക.
@Manju-kk7dd
@Manju-kk7dd 2 сағат бұрын
അറസ്റ്റ് ചെയ്യണം. പാവം മനുഷ്യനെ അവമാനിച്ചു. പാവം കുട്ടികൾ
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് 2 сағат бұрын
ഇവൾക്കു ജാമ്യം കൊടുക്കുന്ന കോടതി പിണറായിയുടെ സ്വൊന്തം
@shijamol.kumaran9891
@shijamol.kumaran9891 2 сағат бұрын
ഇവരെ വെറുതെ വിടരുത്
@LexiAzhik
@LexiAzhik 51 минут бұрын
ഞാൻ ഒരു വിദേശ മലയാളിയാണ്,ഞങ്ങൾ താമസിക്കുന്നത് വർഷങ്ങൾ ആയി സോഷ്യലിസ്റ്റ് പാർട്ടി ഭരിക്കുന്ന ഒരു മുനിസിപ്പാലിറ്റിയിൽ ആണ്.ഏകദേശം കുന്നത്തുനാട് പഞ്ചായത്തിന്റെപൊലെ ,ന്യായമായ കാര്യങ്ങൾ ഒട്ടും ചുവപ്പുനാടയിൽ കുടുക്കാതെ വേഗം സാധിച്ചു തരും.നമ്മുടെ നാട്ടിൽ ജനക്ഷേമം അല്ലല്ലോ പകരം സ്വന്തം കുടുംബക്ഷേമം ആണെല്ലോ.
@sureshkumarad1887
@sureshkumarad1887 2 сағат бұрын
ഈ താടകയോ അഴിമതിക്ക് എതിരായി പോരാടുന്ന പോരാളി?
@gangadharanch8994
@gangadharanch8994 Сағат бұрын
തെറ്റിദ്ധരിക്കരുത് മറ്റൊരും അഴിമതി നടത്തരുത് എല്ലാം താൻ തന്നെ നടത്താനുളള അവകാശം തനിക്ക് മാത്രമാണ് എന്ന് തന്നെയാണ് പറയുന്നത്.
@AnilKumarP-d7s
@AnilKumarP-d7s Сағат бұрын
എന്നാൽ ഒളിവിൽ പോയതെന്തിനു കോടതിയോടുള്ള വിശ്വാസം കോടതി നിലനിർത്തുമെന്ന് കരുതുന്നു 🙏
@Kakkkapork
@Kakkkapork 2 сағат бұрын
ജാമ്യം കിട്ടും. എ കെ ജി ഇല്ലത്തു നൃത്തം ഉള്ളതാണ്. അഴിമതിക്കെതിരെ പൊരുതി കേരളം കുട്ടിച്ചോർ ആക്കി രാഷ്ട്രീയക്കാർ സർക്കാർ ഉദ്യോഗസ്ഥർ.
@Reghu-pb1ow
@Reghu-pb1ow 3 сағат бұрын
പരിഗണിച്ചു, പരിഗണിച്ചു എന്ത് ആകും, സന്തോഷത്തിനു വക ഉണ്ടോ
@ramesanr123
@ramesanr123 Сағат бұрын
അഴിമതിക്ക് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയം അഴിമതിക്കെതിരെ എങ്ങനെ പ്രവർത്തിക്കാൻ കഴിയും
@makkarmm165
@makkarmm165 3 сағат бұрын
കൈകൂലി മേടിച്ചു എന്ന് തെളിയിച്ചില്ലെങ്കിൽ എങ്ങനെ??.........
@GeethaMolly
@GeethaMolly Сағат бұрын
കോടതി എന്ന പറയുന്നത് മനുഷ്യനാണ്ല്ലോ രണ്ട് മക്കൾക്ക് അച്ചനെ നഷ്ട്ടപൊട്ടു ഭാര്യക്ക് ഭർത്താവിനെ നഷ്ട്ടപൊട്ടു ഇതിന് നടപടി എടു ത്തെ പറ്റു
@sudhasundaram2543
@sudhasundaram2543 Сағат бұрын
അഴിമതിക്കെതിരേനല്ല പോരാട്ടമായിപ്പോയി ഒരഴിമതിയും ചെയ്യാത്തവരാണോ ഇവർ
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് Сағат бұрын
ഇവളെ വെറുതെ വിടരുത് പിണറായി യെയും.
@Narayanankutty-b9e
@Narayanankutty-b9e Сағат бұрын
ഇനി എന്താണ് ഇവൾക്ക് ഉത്തരവാദിത്തങ്ങൾ... പ്രസിഡന്റ്‌ സ്ഥാനം പോയില്ലേ.. ദിവ്യയുടെ മികവ് കണ്ടവർക്കല്ലേ അതറിയൂ.. ഏറ്റവും വലിയ അഴിമതിക്കാരൻ മുഖ്യനല്ലേ....
@canaryvlogs720
@canaryvlogs720 2 сағат бұрын
ജാമ്യമില്ലാ വകുപ്പിനും ജാമ്യം കിട്ടും ലെ എന്താത്
@Pathmavathi-xm9ze
@Pathmavathi-xm9ze Сағат бұрын
❤️🙏🙏🙏🙏💕
@LexiAzhik
@LexiAzhik Сағат бұрын
വിലയും നിലയുമോ?
@sujithmenon294
@sujithmenon294 2 сағат бұрын
Divya Madam has full confidence on Kerala police that she will get bail at any cost. All the best Divya Madam
@qwertyu145
@qwertyu145 2 сағат бұрын
ഇവള് ഇപ്പോ face മറച്ചു തുടങ്ങിയോ
@devakinair1072
@devakinair1072 Сағат бұрын
She will get bail. She got good support from different ministers. By all means. Then no problem.
@venkatvenkitachalam2716
@venkatvenkitachalam2716 2 сағат бұрын
Thalassery court ayathukondu oru doubt
@baijud4784
@baijud4784 Сағат бұрын
Nalla mothalanallo?
@gopalkrishna432
@gopalkrishna432 Сағат бұрын
Evkuwaddi..hajaramuna .lorwya..addochukollanam.
@narayanaswami6777
@narayanaswami6777 2 сағат бұрын
Sir,pl,no,jamyam
@MaryThomas-v8j
@MaryThomas-v8j Сағат бұрын
Ethonum manukshyanalla
@Sanal-hq8pq
@Sanal-hq8pq 2 сағат бұрын
Jamiya kitty
@MCRajanNair
@MCRajanNair Сағат бұрын
Divya have no right to give suggestions or instructions to an ias officer because she is a simple block president.Deffinitly she should punished.
@sasidharank1499
@sasidharank1499 2 сағат бұрын
Kodathikal janadhipathyathe kola cheyunna aadhyathe idam
@anithagokul3050
@anithagokul3050 2 сағат бұрын
Evalkku corona undo?. Ee kolapathakkikku rogam undennu varuthi jaamyam medichu edukkanakum. Monthakotta vechathu alariyathe erikkanano? Kashttam.
@sabumattakuzhivarghese2964
@sabumattakuzhivarghese2964 Сағат бұрын
ദിവ്യയുടെ അടുത്ത് ഇരിക്കുന്ന കളക്ടർ ക്കു ഒരു തരിപ്പ് അങ്ങേരുടെ മുഖത്തു കാണാൻ കഴിയുന്നു അതു എന്തിന്റെ തരിപ്പ് ആണന്നു പറഞ്ഞു തരുമോ പോലീസെ ദിവ്യ അരുണിന്റെ കോർട്ടേസിൽ എന്തിനു കഴിയുന്നു എന്നും പറയാമോ പോലീസെ
@vishnuravi4623
@vishnuravi4623 2 сағат бұрын
Azhimathi kulathozhilayi natathunna Partiyanu CPM.
@ravikk7976
@ravikk7976 41 минут бұрын
Ivalane azimathikkari onnu poodee naree😊
@sujithmenon294
@sujithmenon294 2 сағат бұрын
Porali Divya Madam
@arifabeevi2272
@arifabeevi2272 2 сағат бұрын
Naveenmarichapolanekallakataynglmarikunnatenemunpeveenam
@sojajose9886
@sojajose9886 2 сағат бұрын
ചുരുക്കം പറഞ്ഞൾ ഈ സ്ത്രീ രക്ഷ പെടും
@antonypalliparambilantonyy6504
@antonypalliparambilantonyy6504 Сағат бұрын
രെക്ഷ പെട്ടു ഭയങ്കര ഉത്തരവാദിത്തമാണ് ഒരാളെ അപമാനിക്കുന്നത്
@jayachandrankunjan2840
@jayachandrankunjan2840 Сағат бұрын
സാരി ഉടുത്ത പിണറായി😅😅😅
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 10 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24