റിമോട്ട് കയ്യിലെടുത്ത് റിപ്പോർട്ടർ ടിവിയുടെ വ്യാമോഹം പൊളിച്ച് ജനം... I Reporter tv BARC rating

  Рет қаралды 42,514

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 303
@mohananpm4815
@mohananpm4815 41 минут бұрын
ഞാൻ ഈ കാര്യം മുൻപേ മനസ്സിലാക്കിയതാണ് എന്നാൽ ഓപ്പൺ ചാനൽ ഇങ്ങനെ മാറ്റുന്ന കാര്യം അറിഞ്ഞിരുന്നില്ല നന്ദി
@freedos2220
@freedos2220 Сағат бұрын
നന്ദി, ഇതെങ്ങനെ മറികടക്കാം എന്ന് പലപ്പോഴും ചിന്തിച്ചിരുന്നു, ഞാൻ ചെയ്യാറുള്ളത് ഉടനെതന്നെ 22 അമർത്തൽ ആയിരുന്നു.
@jijeshjijesh4570
@jijeshjijesh4570 Сағат бұрын
ഞാനും 😄
@ManjummalBoys
@ManjummalBoys Сағат бұрын
ഒരു ചാനൽ തുടർച്ചയായി 15 മിനിറ്റ് കണ്ടാൽ മാത്രമേ റേറ്റിംഗിൽ രേഖപ്പെടുത്തുകയുള്ളൂ. അതുകൊണ്ട് ടിവി ഓണാക്കി ഉടനെ ആരും റിമോട്ട് ഞെക്കി പൊട്ടിക്കാൻ നിക്കണ്ട സാവധാനം മാറ്റിയാൽ മതി😂😂
@maximusdecimus2805
@maximusdecimus2805 27 минут бұрын
​@@ManjummalBoys BARC എന്ന ഏജൻസിയാണ് റേറ്റിംഗ് നൽകുന്നത്. ഒരു സർവ്വേ നടത്താൻ സാമ്പിൾ സൈസ് എടുക്കുന്നത് പോലെ രാജ്യത്തെ ചില വീടുകളിൽ Poeple Meter എന്ന് അവർ വിളിക്കുന്ന ഉപകരണം വെച്ചിട്ടുണ്ട്. അവരുടെ ഡിവൈസ് സ്ഥാപിക്കപ്പെട്ട വീടുകളിൽ നിന്ന് കിട്ടുന്ന ഡേറ്റ മാത്രമേ റേറ്റിംഗ് നിശ്ചയിക്കാൻ ഉപയോഗിക്കുന്നുള്ളൂ. അല്ലാതെ സാധാരണ ജനങ്ങൾ വീട്ടിൽ ഏത് ചാനൽ വെക്കുന്നു, ചാനൽ മാറ്റുന്നു എന്നതൊന്നും റേറ്റിംഗിനെ ബാധിക്കില്ല.
@ManjummalBoys
@ManjummalBoys 19 минут бұрын
@@maximusdecimus2805 അതുകൊണ്ടുതന്നെ അവർ നൽകുന്ന റേറ്റിങ് ഒരു ആധികാരികതയും ഇല്ലാത്തതാണ്. വിശ്വസിക്കാൻ പറ്റുന്നത് യൂട്യൂബ് വ്യൂസ് ആണ്. അത് നോക്കുമ്പോൾ ഏഷ്യാനെറ്റിനെകാൾ വളരെ മുന്നിലാണ് 24 ഉം റിപ്പോർട്ടറും
@ManjummalBoys
@ManjummalBoys 15 минут бұрын
BARC വിശ്വാസയോഗ്യമല്ല. KZbin views വളരെ മുന്നിലാണ് റിപ്പോർട്ടർ , 24 ഏഷ്യാനെറ്റ്നേക്കാൾ
@sureshkm2403
@sureshkm2403 Сағат бұрын
പറഞ്ഞുതന്നു സാജൻ സാറിന് ബിഗ് സല്യൂട്ട് ഞാനും ഇനി ഇതുതന്നെയാണ് ചെയ്യും
@julitfcc5550
@julitfcc5550 31 минут бұрын
ഇത് സത്യം. രണ്ടു മാസം കൂടി പ്രിയങ്കയുടെ നോമിനേഷൻ കാണാൻ ടിവി ഓൺ ചെയ്തപ്പോൾ റിപ്പോട്ടർ.......😂😂
@JayanPg-h1p
@JayanPg-h1p 26 минут бұрын
very True....... ചിലപ്പോൾ Tv ഓൺ ചെയ്ത് മറ്റ് എന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ പോയാൽ , നാം തിരിച്ചു വരുന്നതുവരെ Reporter തുടരും Screenil.
@Kaafir916
@Kaafir916 Сағат бұрын
ഏറ്റവും അവസാനം വരാൻ ആർക്കും പണം കൊടുക്കേണ്ട….അതാണ് മൗദൂദിയ വൺ…🤪
@devanjayamol9620
@devanjayamol9620 2 сағат бұрын
ഒർജിനൽ റിപ്പോർട്ടർ എന്നും ഇച്ചായൻ തന്നെ❤❤
@joseyjohn8776
@joseyjohn8776 Сағат бұрын
@@devanjayamol9620 😂😂🤣🤣.. 😢😢😢
@keralachillies
@keralachillies 2 сағат бұрын
ഷാജൻ സർ ചെയ്യുന്നപോലെ തന്നെയാ ഞാനും ചെയ്യുന്നേ ❤️
@babumeleparabil3366
@babumeleparabil3366 2 сағат бұрын
സുജയ്യ വാർത്ത വായിക്കയാണങ്കിൽ കാണും, അല്ലങ്കിൽ മാറ്റി കളയും.
@rajeevjacob532
@rajeevjacob532 Сағат бұрын
സംഘികൾ അങ്ങിനെയാണ്.
@rajeendranmampatta2415
@rajeendranmampatta2415 Сағат бұрын
Sujayyaye vachu sanghikale pattikum unni serinem smruthiyem vachu congressukareyum pinne kure citu mapra reportersum... Manorama ka baap😂
@Lijo8359
@Lijo8359 47 минут бұрын
എനിക്ക് 1st വരുന്നത് SUN TV ആണ്. എന്റെ SUN DIRECT ആണ് 👍👍👍👍😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@jitheshpeter5790
@jitheshpeter5790 Сағат бұрын
ഞാൻ ക്രിസംഘിയാണ്❤ജനംടിവി❤
@athi482
@athi482 Сағат бұрын
ക്രി സങ്കികൾ വല്ലാതെ കൂടുന്നു😂
@prasadvalappil6094
@prasadvalappil6094 Сағат бұрын
ഞാനും ക്രിസംഘി.. കാണുന്നത് Venom TV 💪
@antonythomas4613
@antonythomas4613 54 минут бұрын
media one
@J-sh4xc
@J-sh4xc 33 минут бұрын
​@@prasadvalappil6094മീഡിയ ഫൺ കാണുന്ന കൃഡാപ്പി😂
@EMANSGROUP971
@EMANSGROUP971 2 сағат бұрын
വേറിട്ട മാധ്യമ പ്രവർത്തനം നടത്തുന്ന മറുനാടൻ ചാനലിനെയും ഷാജൻ സ്ക്കറിയയെയും ആണ് ഇവിടെ ജനങ്ങൾക്കു് വിശ്വാസം
@padmanabhanpayyanad2791
@padmanabhanpayyanad2791 Сағат бұрын
സുജയുടെ പെർഫോമൻസ് ഇല്ലെങ്കിൽ റിപ്പോർട്ടർ സ്വാഹാ
@crknila
@crknila Сағат бұрын
കോഴിക്കോട്ടെ മിക്ക വലിയ ആശുപത്രികളിലും വിവിധ വൈറ്റിംഗ്‌ റൂമുകളിലും വച്ചിരിക്കുന്ന TV കളിൽ ഒന്നുകിൽ റിപ്പോർട്ടർ അല്ലെങ്കിൽ 24 ചാനലുകളാണ് സ്ഥിരമായി ഓടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ കാര്യം മനസ്സിലായി 👍
@YourBestMaster
@YourBestMaster Сағат бұрын
അതെ TV ഓൺ ചെയുമ്പോൾ Reporter കാണേണ്ട ഗതികേടായി കുറേദിവസം
@jinajames8562
@jinajames8562 2 сағат бұрын
ഞാൻ മറുനാടൻ ന്യൂസ് മാത്രം വിശ്വസിക്കു.
@sajimathew6873
@sajimathew6873 Сағат бұрын
ചുരുക്കി പറഞ്ഞാൽ മറുനാടൻ ഒരു പണികൊടുത്തു.
@ManjummalBoys
@ManjummalBoys Сағат бұрын
ഒരു ചാനൽ തുടർച്ചയായി 15 മിനിറ്റ് കണ്ടാൽ മാത്രമേ റേറ്റിംഗിൽ രേഖപ്പെടുത്തുകയുള്ളൂ. അതുകൊണ്ട് ടിവി ഓണാക്കി ഉടനെ ആരും റിമോട്ട് ഞെക്കി പൊട്ടിക്കാൻ നിക്കണ്ട സാവധാനം മാറ്റിയാൽ മതി😂😂
@dr.radhakrishnan941
@dr.radhakrishnan941 Сағат бұрын
അങ്ങ് അവരെ സൂക്ഷിക്കുക എന്തും ചെയ്യും
@kar146
@kar146 25 минут бұрын
Tv കണ്ടിട്ട് കുറേ കൊല്ലമായി 2007 ൽ നെറ്റ് യൂസ് ചെയ്തു തുടങ്ങി .. പിന്നെ ഉള്ള കാഴ്ചകൾ എല്ലാം കമ്പ്യൂട്ടർ വഴി ആക്കി...
@Images1
@Images1 39 минут бұрын
Kerala vision Net ഉപയോഗിയ്ക്കുന്ന ഞാൻ youtubil Asia Net News Serch ചെയ്താൽ ആദ്യം വരുന്നത് peporter ഉം 24 ഉം ആണ് അന്നേ തോന്നിയതാ എന്തോ എവിടയോ ചീഞ്ഞ് നാറുന്നുണ്ടെന്ന് 😂 ഇപ്പോൾ സത്യം മനസില്ലാക്കിതന്നതിന് Big Salute മറുനാടൻ❤
@sudheeshkuttan6090
@sudheeshkuttan6090 Сағат бұрын
ഈ കാര്യത്തിൽ നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു ടീവി ഓണാക്കുമ്പോൾ റിപ്പോർട്ടർ ചാനൽ ആണ് വന്നിരുന്നത് കേട് വന്ന റിമോർട് ഞാൻ പുതിയത് വാങ്ങി ആ ശല്യം ഒഴിവാക്കി 👍👍
@nihalbabu4835
@nihalbabu4835 Сағат бұрын
സാജാ റിപ്പോർട്ടർട്ടറിന്റെ കുതിപ്പിന് പ്രധാന കാരണം നീ തന്നെയാണ്🙏🙏
@ളാഹേൽവക്കച്ചൻ-ട9ല
@ളാഹേൽവക്കച്ചൻ-ട9ല Сағат бұрын
കൃസങ്കി ആയ ഞാൻ ഇനി മുതൽ ഇരുപത്തി രണ്ടു ഞെക്കാം കറിയാച്ച
@mohanmohanancv666
@mohanmohanancv666 47 минут бұрын
ബ്രാഹ്മണിക്കൽ മൊട്ടമണിയാണോ അതികായൻ????
@dharmarajankalathumpadikal3709
@dharmarajankalathumpadikal3709 42 минут бұрын
ഞാൻ തുടക്കത്തിൽ തന്നെ ഈ പരീക്ഷണം നടത്തി വിജയിച്ചിരുന്നു.
@AjithKumar-pv9uu
@AjithKumar-pv9uu Сағат бұрын
സുജയയുണ്ടെങ്കിൽ കാണും
@rajeevjacob532
@rajeevjacob532 Сағат бұрын
സംഘിണി ആയതുകൊണ്ട് ആയിരിക്കും😂😂..
@bennysebastian7387
@bennysebastian7387 Сағат бұрын
​@@rajeevjacob532ഇയാൾ വക്കഫ് കോൺഗ്രസ് ആണ് അല്ലെ
@rajeevjacob532
@rajeevjacob532 Сағат бұрын
@@bennysebastian7387 ഞാൻ ഒരു പാർട്ടിയുടെയും അടിമ അല്ല....തലച്ചോർ പണയം വയ്ക്കാറില്ല എവിടെയും.
@skariahop4842
@skariahop4842 Сағат бұрын
ഇറുകിയ വസ്ത്രം ലിപ്സ്റ്റിക് ഇതൊക്കെ റേറ്റിംഗ് കൂട്ടുന്നുണ്ട്.
@gopalkasergod2700
@gopalkasergod2700 Сағат бұрын
സുജയ പാർവ്വതി ഉണ്ടങ്കിൽ മാത്രം റിപ്പോർട്ടർ Tv കാണും.
@ajimathew7955
@ajimathew7955 Сағат бұрын
സുജയ്യായെ എന്താണ് ജനം ടിവി എടുക്കാത്തത്???
@ajeeshaji7401
@ajeeshaji7401 Сағат бұрын
സത്യം 🫡🫡
@valsammakurian876
@valsammakurian876 2 сағат бұрын
സത്യം!
@MT-pf8zs
@MT-pf8zs Сағат бұрын
വിനു വീ ജോണിന്റെ എഷ്യാനെറ്റ് മുന്നേറട്ടെ.
@suneeshkumar9495
@suneeshkumar9495 46 минут бұрын
സത്യം റിപ്പോർട്ടർ ചാനൽ ആണ് ആദ്യം വരുന്നത്
@ManjummalBoys
@ManjummalBoys Сағат бұрын
ഷാജനാണ് റിപ്പോർട്ടർ ചാനലിന് ഇത്രയും പ്രശസ്തി നേടിക്കൊടുത്തത്
@sureshkg1496
@sureshkg1496 Сағат бұрын
എന്നിട്ടാണ് റേറ്റിംഗ് താഴോട്ട് പോയത്
@ManjummalBoys
@ManjummalBoys Сағат бұрын
​@@sureshkg1496 ആരും ശ്രദ്ധിക്കാതെ വളരെ പിറകിലായിരുന്നു. അവിടുന്നാണ് ഷാജൻ തുരുതുരാ വാർത്തകൾ റിപ്പോർട്ടർ ചാനലിന് എതിരെ ചെയ്തു പ്രശസ്തി നേടിക്കൊടുത്തത്
@anishkk2724
@anishkk2724 2 сағат бұрын
3:52 ഞാനും ഇങ്ങനെയാണ് ചെയ്യുന്നത്..😂😂
@vattanirappelchackojosseph7976
@vattanirappelchackojosseph7976 4 минут бұрын
Absolutely right mr Shajan Skariya big salute
@AshokKumar-ff8cf
@AshokKumar-ff8cf Сағат бұрын
Very good information 👍
@madhuspillaib
@madhuspillaib 2 сағат бұрын
അരുൺ അല്ല,, സുജയാ rock 👍👍
@rsajeevkumar4835
@rsajeevkumar4835 2 сағат бұрын
ഇവന്മാർ ഈ പരിപാടി തുടങ്ങിയതിന്റെ പിറ്റേന്ന് മുതൽ ഞാൻ ഇത് തന്നെയാ ചെയ്യുന്നേ
@basheervellalloor4797
@basheervellalloor4797 17 минут бұрын
റിപ്പോട് 👍🏻
@FIVEandFIVE
@FIVEandFIVE Сағат бұрын
Dr Arun Kumar എന്ന് പറയണം എന്നില്ല മൊട്ട എന്ന് പറഞ്ഞാല് മതി😂😂
@aanjaami3540
@aanjaami3540 51 минут бұрын
Amairashiraskan Ennanelo
@venue3169
@venue3169 51 минут бұрын
ഈ ചേട്ടനും ചേച്ചിമാരും ഇരിക്കുന്നത് ആരുടെ കൂടെ ????? ഒരു വനം കൊള്ളക്കാരന്റെ കൂടെ അവർ അർമാദിക്കുകയല്ലേ ????? നാണം ......... ആ വാക്ക് മറക്കല്ലേ ....
@VinodKumar-lf8rd
@VinodKumar-lf8rd Сағат бұрын
വ്യാജ വാർത്തകൾ കൊണ്ട് എത്ര നാൾ പിടിച്ചു നില്ക്കും
@vmmartin10
@vmmartin10 2 сағат бұрын
എറണാകുളം ഭാഗത്തു കഴിഞ്ഞ ഒരുമാസമായി മനോരമ ന്യൂസ്‌ ആണ് ആദ്യം വരുന്നത്. Asianet cable ആണ്.
@rajmohanp15
@rajmohanp15 18 минут бұрын
ഞാനും അങ്ങനെ തന്നേയാണ് ചെയ്യുന്നത്
@sajikumar9609
@sajikumar9609 10 минут бұрын
സത്യം
@keralachillies
@keralachillies 2 сағат бұрын
റിപ്പോർട്ടർ ചാനൽ ഉടായിപ്പ് ആണ്.
@Chandrasekharan-km4ok
@Chandrasekharan-km4ok 5 минут бұрын
കേരളവിഷൻ മൊത്തം തീരുമാറിയാണ് സർക്കാരുകളെപോലും പറ്റിക്കുന്നുണ്ട്
@regimarketxcel2424
@regimarketxcel2424 Сағат бұрын
താങ്കൾ പറയുന്ന മാതിരി ബാർക്കിന്റെ റേറ്റിംഗ് അങ്ങനെ കൂട്ടാൻ പറ്റില്ല കാരണം ഞാൻ barkനകത്തു വർക്ക് ചെയ്ത വ്യക്തിയാണ് .അറിയാമെന്നുള്ളത് കൊണ്ടാണ് അത് പറയുന്നത്
@marjana838
@marjana838 44 минут бұрын
മറ്റുള്ള പത്രക്കാർ എന്താ പറച്ചിൽ സ്വയം നോക്കി പറഞ്ഞാൽ മതിയായിരുന്നു
@prabhaspillai7261
@prabhaspillai7261 Сағат бұрын
True In a medical college hospital in Thiruvalla hundreds of tvs are showing reporter channel an i was wandering how this happens You gave me the answer ❤
@nitheeshdevarajan954
@nitheeshdevarajan954 Минут бұрын
👍👍👍
@kuttyradiodotcom3325
@kuttyradiodotcom3325 5 минут бұрын
പറഞ്ഞ Idea Super
@MMathewtho1
@MMathewtho1 2 сағат бұрын
കഴിഞ്ഞ് ആഴ്ച്ച നവീൻ ബാബു വിഷയം വിനു കത്തികയറി അത് കൊണ്ട് അല്ലാതെ വേറൊന്നും അല്ല. അൻവർനു വർക്ക്‌ pr ഏഷ്യാനെറ്റ്‌ തുടനി അത് കൊണ്ട്
@sindhukb5481
@sindhukb5481 12 минут бұрын
👍🏻👍🏻
@shinuram6579
@shinuram6579 36 минут бұрын
👍👍👍👍👏👏👏
@anoopvv3331
@anoopvv3331 2 сағат бұрын
സുജയയുടെ മിടുക്ക് 😃😃😃😃😃😃😃
@josephjerald4157
@josephjerald4157 21 минут бұрын
👍
@SukumarK-f9h
@SukumarK-f9h Сағат бұрын
@അഖിൽ-ജ6ങ
@അഖിൽ-ജ6ങ 2 сағат бұрын
ഫസ്റ്റ് വ്യൂ..
@Spoker5
@Spoker5 2 сағат бұрын
We fully trust Shajan Sir.
@AnilKumar-xz5nc
@AnilKumar-xz5nc Сағат бұрын
Perfect analysis Shajan Sir 👍
@ranjithtv1015
@ranjithtv1015 Сағат бұрын
Same to you sir.. 👍
@lissammatomy6212
@lissammatomy6212 Сағат бұрын
വളരെ സത്യം
@satheeshanthottiyil7451
@satheeshanthottiyil7451 18 минут бұрын
നമ്മൾ ഈ idea ചെയ്യുന്നു🙏
@prasanthkumar2403
@prasanthkumar2403 Сағат бұрын
ഞാൻ ഇത് കമൻ്റ് ചെയ്യ്തിരുന്നല്ലോ കണ്ണൂർ ഭാഗത്ത് Tv ഓണാക്കുമ്പോൾ റിപ്പോർട്ടർ ആണ് ആദ്യം വരുന്നത് എന്ന് TV പ്രസാദ് FB യിൽ Post ഇട്ടതും Riporter No 1 ചാനൽ ആയിരിക്കു എന്നും ഞാൻ കമൻ്റ് ഇട്ടിരുന്നു ഇവരുടെ തട്ടിപ്പാണ് എന്ന് അന്നേ എനിക്ക് മനസ്സിലായിരുന്നു
@PurushothamanA-i3t
@PurushothamanA-i3t Сағат бұрын
You have shared a very TRUE and relevant piece of info. You exposed the nexus between Kerala Vision ( very nasty and unethical intermediary) and Reporter TV / 24 TV. Good show, Shajan! We must isolate these rogues
@koshythayyilgrace5301
@koshythayyilgrace5301 Сағат бұрын
Good idea
@photomanalpy2348
@photomanalpy2348 Сағат бұрын
super ...
@madhavgs
@madhavgs Сағат бұрын
Adi poli
@AyyappanPanakkaran
@AyyappanPanakkaran 2 сағат бұрын
😘😁😁 ശ്രീനാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം🙏 ശ്രീ ശങ്കരാചാര്യർ ജാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽ 🙏 ഇത് കണ്ട് സാമി വിവേകാനന്ദൻ കേരളം ഒരു മതഭ്രാന്താലയമാണ് എല്ലാ രാഷ്ട്രീയ തൊഴിലാളികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു നാട് മാത്രം നന്നാക്കിയാൽ പോരാ സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കാൻ പഠിക്കണം എല്ലാ കാലത്തും ആരും സഹായിക്കില്ല സഹായിക്കണമെങ്കിൽ മറുനാട്ടിനെ പോലെ അടിമയായി ജീവിക്കണം എപ്പോഴും ഒറ്റയ്ക്കിരുന്ന് ചിന്തിക്കണം ജീവിക്കാൻ പഠിക്കണം അയലക്കാരൻ നാട്ടുകാരോ മത രാഷ്ട്രീയ ഭ്രാന്തന്മാരോ ആരും ഉണ്ടാവില്ല
@sivadasparangattil882
@sivadasparangattil882 35 минут бұрын
😂 അടിപൊളി
@Guruvayurviseshangal6697
@Guruvayurviseshangal6697 43 минут бұрын
True
@sreedharankk5072
@sreedharankk5072 Сағат бұрын
ജനം ചാനൽ എല്ലാവരും കണ്ടു. മുന്നിൽ എത്തിക്കണം.
@ajish4286
@ajish4286 Сағат бұрын
Tv monitor ൽ ആദ്യം കാണുന്നത് അല്ല യാഥാർത്ഥ്യം Set Top Box ൽ ആദ്യം അപ്പോഴും Reporter തന്നെ ആയിരിക്കും.
@bennykc4538
@bennykc4538 Сағат бұрын
ഞാൻ ഒരുപാട് നാളായി 22-24 എന്നീ ചാനലേ റിമോട്ടിൽ മാറ്റിക്കാണുന്നുള്ളു.
@balamurali1364
@balamurali1364 12 минут бұрын
ഞാൻ Asianet മാത്രമേ കാണു......
@Lijo7252
@Lijo7252 15 минут бұрын
SUN DIRECT👌👍👌. FTA 59 എടുത്തിട്ട് ഇഷ്ടമുള്ള pay ചാനൽ add ചെയ്യുക. നല്ല ലാഭം ആണ്. കുറെ HD ചാനലും ഉണ്ട്
@shobithkmbabu7796
@shobithkmbabu7796 Сағат бұрын
🙏👍
@akashm8071
@akashm8071 54 минут бұрын
🙏🏻വളരെ നന്ദി സർ പറഞ്ഞുതന്നതിന് 🙏🏻🙏🏻
@elonmusk2957
@elonmusk2957 Сағат бұрын
sathiyam..
@Ncp567
@Ncp567 47 минут бұрын
ഞാനും ഇങ്ങനെ തന്നെ ആണ് ചെയ്യാറുള്ളത് നേരെ 22
@sumakumar6626
@sumakumar6626 Сағат бұрын
ഞാനും അത് തന്നെയാ ചെയ്യുന്നേ
@RAJASATHEESH-g5b
@RAJASATHEESH-g5b 4 минут бұрын
ഞങ്ങൾ കാണാത്ത channel reporter channel.
@Aniru1995
@Aniru1995 19 минут бұрын
Big boss shajan sir ❤❤❤❤
@vksharma6658
@vksharma6658 Сағат бұрын
ഞാൻ വളരെ ശ്രദ്ധിച്ചു ആണ് ചാനൽ ഓൺ ചെയ്യുന്നത്.
@averagestudent4358
@averagestudent4358 Сағат бұрын
എന്തൊക്കെ പറഞ്ഞാലും ഏഷ്യാനെറ്റ് ഒരു നൊസ്റ്റാൾജിയ ആണ്
@anilkumarpunnakkal3011
@anilkumarpunnakkal3011 5 минут бұрын
ഇത് എത്ര കാലം ആയി ഇപ്പോൾ ആണോ കാണുന്നത് 🤔
@AgainstDirtypolitics
@AgainstDirtypolitics Сағат бұрын
എല്ലാ ചാനലുകളും കാണണം പ്പോൾ മാത്രമാണ് മനസ്സിലാകുകയുള്ളൂ ആരാണ് ശരി ആരാണ് കുത്തിതിരിപ്പ് ഉണ്ടാക്കുന്നത് എന്ന്. ഇവിടെ മറുനാടൻ മാത്രം കാണുന്ന ചേട്ടന്മാരും ചേച്ചിമാരെയും കണ്ടു 😂😂😂😂😂 പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളയ്ക്ക് വേറെ ലോകം എന്താണെന്ന് അറിയില്ല 😂😂😂😂😂
@Veendummatthayi-my1fg
@Veendummatthayi-my1fg Сағат бұрын
മറുനാടൻ റിപ്പോർട്ട് ചെയ്തിട്ട് രണ്ട് ദിവസം കഴിഞ്ഞ് പത്രത്തിലും ചാനലിലും ചില വാർത്തകൾ വരുന്നത്,, നീ പൊട്ട കിണറ്റിലെ തവളയെപോലെ ഉടായിപ്പ് വാർത്തകൾ ചെയ്യുന്ന ചാനൽ കണ്ടിരുന്നോ,, നവീൻ ബാബുവിനെ എല്ലാ മാധ്യമങ്ങളും ഫസ്റ്റ് ഡേ കൈകൂലികാരനാക്കി ദിവ്യയെ വെളുപ്പിച്ചു,
@sebastiansamuel5285
@sebastiansamuel5285 Сағат бұрын
മലയാളം ചാനലുകൾ കാണുന്നത് തന്നെ എന്നേ നിറുത്തി.
@babuthomas7690
@babuthomas7690 2 сағат бұрын
റേറ്റിംഗ് കൂട്ടാൻ വ്യജവാർത്ത, വ്യക്തി ഹത്യ, മഞ്ഞവാർത്ത..,
@anandakuttanpillaibalakris5457
@anandakuttanpillaibalakris5457 Сағат бұрын
100% Shajan sir
@ThulasiDas-g9v
@ThulasiDas-g9v Сағат бұрын
Namaste shajan ji 🙏🙏🙏
@sindhubiju1436
@sindhubiju1436 37 минут бұрын
Only ഏഷ്യാനെറ്റ്‌.. ♥️
@GirishKt-x5f
@GirishKt-x5f 46 минут бұрын
ഏഷ്ഇനി റിപ്പോർട്ടർ കാണാം.. നീ പറഞ്ഞതോണ്ട്
@FreeZeal24
@FreeZeal24 59 минут бұрын
ഞ്ഞാനും പല വട്ടം ഇത് അനുഭവിച്ചു... TV On ആക്കിയാലുടൻ ഈ ദുഷ്ട്ട Channel നത്ത് പോലേ വരും 😢
@anilkumarpunnakkal3011
@anilkumarpunnakkal3011 3 минут бұрын
റിപ്പോർട്ടർ ചാനൽ സെബി യുടെ മാധവിക്കു പഠിച്ചതാ 🤔
@SeethaRajendran
@SeethaRajendran Сағат бұрын
Nallaarive
@vijayan.kkochukunju5702
@vijayan.kkochukunju5702 46 минут бұрын
Gio Fiber നു ഈ കുഴപ്പമില്ലല്ലോ.
@sibichanmathew4973
@sibichanmathew4973 2 сағат бұрын
ഷാജൻ സർ എന്തിന് പേടിക്കുന്നു😊
@subinjoseph124
@subinjoseph124 Сағат бұрын
Asianet nte PR work quotation eduthekuvanu marunadan
@AKJH5AM
@AKJH5AM Сағат бұрын
Koppa kallanmarude channel annu Reporter
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН
Mom had to stand up for the whole family!❤️😍😁
00:39
ഒരു മണി  വാർത്ത | 1 PM News | October 24, 2024
29:02
മുനമ്പം നൽകുന്ന പാഠം
27:50
Arif Hussain Theruvath
Рет қаралды 4,8 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН