പി രാജീവിനെ അഭിനന്ദിച്ച് വ്യവസായ ലോകം "മന്ത്രി പ്രവർത്തിക്കുന്നത് ഒരു സി ഇ ഒയെ പോലെ"

  Рет қаралды 3,479

PRESS ONE TV

PRESS ONE TV

Күн бұрын

അനുഭവം വെളിപ്പെടുത്തി വ്യവസായി ദൃശ്യങ്ങൾ കാണാം
#prajeev #prajeevmla #pinarayi
Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/c...
#vizhinjam #divyasiyer #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Пікірлер: 23
@rajanbabu231
@rajanbabu231 26 күн бұрын
സാബുവിന് മാത്രമാണ് ഇവിടെ വ്യവസായം നടത്താൻ കൊള്ളത്തില്ല എന്നുള്ള അഭിപ്രായം അതിന് കാരണം അയാളുടെ രാഷ്ട്രീയ വൈരാഗ്യമാണ് അല്ലാതെ ഇവിടെ വ്യവസായം നടത്താൻ പറ്റാഞ്ഞിട്ടല്ല അയാൾ തെലുങ്കാനയിൽ പോയിട്ട് എന്തായി എന്ന് ഇതുവരെ ഒരു വിവരവും അയാൾ പറയാൻ തുനിഞ്ഞിട്ടില്ല കാരണം അയാൾക്ക് അബദ്ധം പറ്റിപ്പോയി അത് പുറത്ത് പറയാൻ പറ്റില്ലല്ലൊ പിന്നെ അയാളുടെ പിതാവ് ഉണ്ടാക്കിയ പണമല്ലെ അല്ലാതെ അയാൾ വിയർത്ത പണമല്ലല്ലൊ
@sravanam-sasi
@sravanam-sasi 26 күн бұрын
തെലുങ്കാന സർക്കാരിന്റെ വാക്ക് വിശ്വസിച്ചു അവിടെ മുടക്കിയ കാശു നഷ്ടമായി, തുടർന്ന് വല്ലതും ചെയ്യാൻ ശ്രമിച്ചാൽ നാട്ടുകാർ തല്ലികൊല്ലും,
@babueledath3441
@babueledath3441 26 күн бұрын
കേരളം വ്യവസായ രംഗത്ത് വൻകുതിപ്പാണ് നേടിയിരിക്കുന്നത്. അതിനുകാരണം നടപടികളിലുണ്ടായ വേഗതയാണ്
@unnikrishnanup9071
@unnikrishnanup9071 26 күн бұрын
Congratulations ❤
@sivadasankavully9339
@sivadasankavully9339 26 күн бұрын
👍👍👍 Abhinandhanam
@balanp4172
@balanp4172 26 күн бұрын
ഇതൊന്നും കോലീബികൾ അംഗീകരിക്കില്ല.
@nishabeevi366
@nishabeevi366 26 күн бұрын
Minister Rajeev ❤❤❤
@rajendrannair3278
@rajendrannair3278 26 күн бұрын
രാജീവ് മിടുക്കാനാണ് എംപി ആയിരുന്നപ്പോഴും കാര്യങ്ങൾ പഠിച്ചു പാർലമെന്റിൽ പങ്കാടുകുമായിരുന്നു. മീഡിയ കൂടി കുറച്ചു സപ്പോർട്ട് കൊടുത്താൽ കേരളം നല്ലരീതിയിൽ മുന്നോട്ടുപോകും.
@sasikunnathur9967
@sasikunnathur9967 25 күн бұрын
കേരളത്തിന് വ്യവസായ മേഖലയിൽ മുന്നോട്ട് കുതിക്കാൻ കഴിയും. കെ. റെയിൽ കൂടി വരണം
@narendranp5874
@narendranp5874 26 күн бұрын
👌🌹🌹🌹
@ksvijay1968
@ksvijay1968 25 күн бұрын
@sumageorge5000
@sumageorge5000 26 күн бұрын
എന്തൊക്കെ നാടകങ്ങൾ ആണ് CPM കാശു മുടക്കി അഭിനയിക്കുന്നത്. കഷ്ടം
@padmakumar6081
@padmakumar6081 26 күн бұрын
വ്യവസായ വകുപ്പിൻ്റെ website നീതി ആയോഗ് റിപോർട്ട് കൂടി നോക്കണം മഞ്ഞരമ വായിച്ചിട്ട് ചാണകം വിളമ്പരുതേ😂😂😂
@balanp4172
@balanp4172 26 күн бұрын
ഏത് നാടകമാണ് കളിച്ചെതെന്ന് കൂടി പറയണമായിരുന്നു? ഇടത്പക്ഷ വിരുദ്ധ ത കാരണം കേരളത്തിന്റെ വികസനം മുടക്കരുത്.
@padmakumar6081
@padmakumar6081 26 күн бұрын
@@balanp4172 ഇവർക്കൊക്കെ സങ്കിനുണകൾക്കും മഞ്ഞരമയ്ക്കും അപ്പുറത്ത് എന്ത് Sense ? നീതി ആയോഗിൻ്റെ Report എങ്കിലും ഈ മരവാഴകൾ മനസിലാക്കണ്ടേ? ഊ.....മ്മൻ ചാണ്ടി അടച്ചു പൂട്ടിയ ആശുപത്രിയിൽ പോയി കൈനിറയെ സൗജുമരുന്ന് അച്ഛനു വാങ്ങിയും കാടുപിടിച്ചു കിടന്ന മൃഗാശുപത്രിയിൽ നിന്ന് സ്വന്തം പോമറേനിയന് ചൊറിക്ക് മരുന്നു വാങ്ങിയും ഊ..ചാണ്ടി തകർത്ത സ്കൂളുകളിൽ സ്വന്തം മക്കളെ വിട്ടും ഊ.....ചാണ്ടി മുടക്കിയ 500 രൂപ പെൻഷൻ 1600 ആക്കി സ്വന്തം അമ്മൂമ്മയ്ക്ക് വാങ്ങിച്ചു കൊടുത്തും ...ജീവിക്കുന്ന ഇവറ്റകൾ LDF നെ തെറിവിളിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.
@noufeertheranath7401
@noufeertheranath7401 26 күн бұрын
ബിജെപി ചെയുന്നത്. മാത്രം നല്ലതായിരിക്കും. ബാക്കി ഉള്ളവർ.ചെയ്യുന്നത്. നടക്കാം. എല്ലാ. സംഘി
@skjp3622
@skjp3622 26 күн бұрын
ഇവരെ പോലുള്ള വർ ജനിച്ച നാൾ മുതൽ ഇവരുടെ മതനേതാക്കളിൽ ഭൂരിഭാഗത്തിൽ നിന്നും കേൾക്കുന്നത്, കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത യാണ് മത നേതാക്കൾക്ക് അനധികൃത ആനുകൂല്യങ്ങൾ കിട്ടണമെങ്കിൽ കോൺഗ്രസ്‌ വരണം. പക്ഷേ സാധാരണ ജനങ്ങൾ ക്കു സിപിഐഎം വരുന്നതാണ് നല്ലതെന്നു ഇവർക്കറിയില്ല അതുകൊണ്ടാണ് ഇവർക്ക് കമ്മ്യൂണിസ്റ്റ്‌ കാർ ഭരിയ്കുമ്പോൾ ഉണ്ടാകുന്ന നന്മകൾ കാണുമ്പോൾ നുണ യാണെന്നും പറയിപ്പിയ്ക്കുന്നതാണെന്നും തോന്നുന്നത്. ഒരു സ്ഥാപനത്തിന്റെ owner നഷ്ടം സഹിച്ചു നിൽക്കുമോ
@sravanam-sasi
@sravanam-sasi 26 күн бұрын
സതീശനും സുധാകരനും സുരേന്ദ്രനും ഇതു കേൾക്കുകയോ കാണുകയോ ചെയ്‌തോ?
@shajilakshmanan2535
@shajilakshmanan2535 26 күн бұрын
സാധാരണ കാർക് പ്രയോചനം കിട്ടുന്ന മെത്തനോൽ എന്ന ഇaarabന്ദനം ഉത്പാതിപ്പിക്ന്ന വ്യവസായത്തെ കുറിച്ച് ചിന്തിക്കാത്തത് ഒരു വലിയ പോരായ്മയാണ് ലോക രാജ്യങ്ങൾ ബഹു ദുരം മുന്നോട്ടു പോയി കഴിഞ്ഞു വെസ്റ്റ് മാ ലിന്യതിൽ നിന്നാണ് ഈ ഇന്ധനം ഉത്പതിപ്പിക്കുന്നത് 😮😮😮😮😮
@lawrencepx9189
@lawrencepx9189 26 күн бұрын
Congratulations ❤
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 65 МЛН