ഘടക കക്ഷികൾ വിട്ടുവീഴ്ച ചെയ്യില്ല | Unni Balakrishnan | Pinarayi Vijayan

  Рет қаралды 95,950

REPORTER LIVE

REPORTER LIVE

Күн бұрын

Watch Full Video - • ഒപ്പമുണ്ടോ മുഖ്യമന്ത്ര...
ഘടക കക്ഷികൾ വിട്ടുവീഴ്ച ചെയ്യില്ല; ഉണ്ണി ബാലകൃഷ്ണൻ | Pinarayi Vijayan
#Pinarayivijayan #MRAjithkumar #Unnibalakrishnan #meettheeditors #reportertv
ഒപ്പമുണ്ടോ മുഖ്യമന്ത്രി? | MEET THE EDITORS | ADGP MR Ajith Kumar
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 254
@sureshkumarp.c6346
@sureshkumarp.c6346 6 күн бұрын
വ്യക്തവും ശക്തവുമായ അഭിപ്രായം - പുതുതലമുറയിലെ ഏറ്റവും ധീരനായ മാധ്യമ പ്രവർത്തകൻ - ഉണ്ണി ബാലകൃഷ്ണന് അഭിവാദ്യങ്ങൾ !❤
@SaiPall-f3q
@SaiPall-f3q 5 күн бұрын
100%
@kareemmtl1635
@kareemmtl1635 5 күн бұрын
Crrct 🌹🌹🌹
@mohammedyakoob6560
@mohammedyakoob6560 5 күн бұрын
👍
@abdullakutty1047
@abdullakutty1047 5 сағат бұрын
🎉
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 6 күн бұрын
ഉണ്ണിയുടെ വിലയിരുത്തൽ വളരെ ശരിയാണ് 👍❤
@anjabbar1490
@anjabbar1490 6 күн бұрын
ഉണ്ണി സൂപ്പർ 👍👍👍 കേരളത്തിന്റെ അഭിമാനങ്ങളിൽ ഒന്ന്
@najeebkhan8958
@najeebkhan8958 5 күн бұрын
ഉണ്ണി ബാലകൃഷ്ണൻ നിങ്ങൾ വളരെ ദീർഘവീഷണത്തോടെ കാര്യങ്ങൾ പറഞ്ഞു
@raazq8
@raazq8 5 күн бұрын
ഞാനീ ചാനൽ കാണുന്നത് തന്നെ... ഉണ്ണിയുടെ അവതരണവും.. വിലയിരുത്തലും കാണാൻ ആണ്.. കാരണം... നന്നായി കാര്യങ്ങൾ പഠിച്ചു.. മനസ്സിലാക്കിയുള്ള വിശകലം.. മിക്കതും കറക്റ്റ് ആണ് ❤❤❤
@Shahul-k6i
@Shahul-k6i 6 күн бұрын
സിപിഐ ക്ക് സിപിഎം ന്റെകൂടെ ഒരു വിലയും ഇല്ലാതെ കഴിയാനാണ് വിധി
@user-df8yl4fk9m
@user-df8yl4fk9m 6 күн бұрын
പ്രേമ ചന്ദ്രൻ എന്ന mp മോദിയുടെ ക്ഷണം സ്വീകരിച്ചു ഒരു പരിപാടിയിൽ പങ്കെടുത്തതിന് എന്തെല്ലാം പുകിൽ ഉണ്ടാക്കി... ADGP.. യെ തൊട്ടാൽ പിണറായി പുറം ലോകം കാണില്ല... ആത് നന്നായി അറിയുന്ന ചങ്കൻ.. വായ തുറക്കില്ല 🙏
@SeaHawk79
@SeaHawk79 5 күн бұрын
കൃത്യമായ വിശകലനമാണ് ഉണ്ണി നടത്തിയത്. ഓരോ ഇടത് പ്രവർത്തകരും അനുഭാവികളും കഴിഞ്ഞ കുറെക്കാലമായി പാർട്ടിയിലും മുന്നണിയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന നയവൈകല്യങ്ങളിൽ അസ്വസ്ഥയും ആശങ്കാകുലരുമാണ്.
@JaferEP-rh7xd
@JaferEP-rh7xd 6 күн бұрын
ഉണ്ണി സർ ഇതൊക്കെ ആരോട് പറയാൻ
@SiyadSisi
@SiyadSisi 6 күн бұрын
ലാവലിൻ കേസിൽ പെട്ടതാണ് അത് അന്നത്തെ ആർത്തിയാണ് എന്ന് വിചാരിക്കാം വീണ്ടും കുടുംബസമേതം പെട്ടു എന്ന് പറയുമ്പോൾ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത് കേസുകൾ ഇപ്പോൾ പലതുമുണ്ട് എല്ലാം മൂടാൻ വേണ്ടി കേരളത്തെ ഒറ്റുകൊടുക്കുന്ന ആത്മഹത്യാപരമാണ്
@ansaransu9001
@ansaransu9001 6 күн бұрын
ആന്റണി രാജുന്റെ നിക്കർ മാറ്റി വെച്ച കേസ് വിധി പറയാൻ സുപ്രിം കോടതി തീരുമാനിച്ചിട്ടുണ്ട്.. അപ്പൊ പിന്നെ ആന്റണി രാജു പിന്നെ എന്തു പറയും
@iqbaliqal5144
@iqbaliqal5144 6 күн бұрын
👍👍👍👍 സത്യം
@shibiludheenb7450
@shibiludheenb7450 6 күн бұрын
ഈ പ്രശ്നത്തിൽ ഒരു മുന്നിയും പിന്നോട്ട് പോകാൻ തയ്യാറാവില്ല. കാരണം നിലനിൽപ്പ് തന്നെ ചോദ്യമുനയിലാണ്. അജിത് കുമാറിനെയും പി. ശശിയെയും ഒഴിവാക്കിയേ ഈ പ്രശ്നം കെട്ടങ്ങൂ. LDF എന്ന പാർട്ടി RSS ന്നും അവരുടെ ആശയങ്ങൾക്കും എതിരാണെന്ന് പറയുകയും എല്ലാവിധത്തിലും അവരുമായി രഹസ്യ അന്തർധാര ഉണ്ടാക്കി ഇടതുപക്ഷ പാർട്ടിയെ തന്നെ ഒറ്റു കൊടുക്കുകയും ചെയ്യുന്ന നിലയിലേക്ക് എത്തിച്ചു. അതിന് ഇടതുപക്ഷ അനുഭാവികളായ ജനങ്ങൾ തയ്യാറാവുമൊ.
@BondJFK
@BondJFK 5 күн бұрын
Athe LDF oru vargeeyathayum venda Athu KT Jaleel ne polulla Islamic vargeeyatha parayuna aalyalum
@salam63642
@salam63642 6 күн бұрын
Right 100%
@ShajahanshajinaMismail
@ShajahanshajinaMismail 6 күн бұрын
ഇ അവസാനം പറഞ്ഞതാണ് ശെരി കാരണം ഞാനും ചെറുതായി അകന്ന് പോയിരിക്കുന്നു
@UaeRafeegue
@UaeRafeegue 5 күн бұрын
ഉണ്ണി ബാലകൃഷ്ണൻ 👍🏻❤അഭിവാദ്യങ്ങൾ യഥാർത്ഥ മാധ്യമ പ്രവർത്തകൻ.Big Salut 🙏🏻
@kareemmtl1635
@kareemmtl1635 5 күн бұрын
അസാമാന്യ കഴി വുള്ള.... പ്രവചകൻ ആയ മാധ്യമ പ്രവർത്തകൻ... ഉണ്ണി 🌹🌹..... ഇഷ്ടം....🌹
@raghurajan7194
@raghurajan7194 5 күн бұрын
Unni Balakrishnan 👍👍👍👍
@nujumaboobacker3508
@nujumaboobacker3508 5 күн бұрын
കേരളത്തിലെ അവസാന ഇടതു മുഖ്യമന്ത്രി എന്ന ചരിത്രമാകുവാൻ പോകുന്ന പേരിന്റെ ഉടമയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ
@navaspk4154
@navaspk4154 5 күн бұрын
ഇടതുപക്ഷം എന്നാൽ Cpm ൽ തന്നെ നിക്കണം എന്നില്ല എന്ന് കേരള സമൂഹം മനസ്സിലാക്കിയാൽ CPM പിന്നെ ഇല്ല . പാർട്ടി നേതാക്കൾ തെറ്റ് തിരുത്തണം
@abduljabbarjabbar4711
@abduljabbarjabbar4711 6 күн бұрын
പെടടു 😂😂 പെട്ടു എന്നു പറഞ്ഞാൽ പോര ഇതുപോലെ പെട്ട ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി...... കേരള ചരിത്രത്തിൽ ആദ്യം 🤪😜🤣😄🤓🤓🤓👻👻🙏 ((( സഖാവ് വെളിയം ഭാർഗവന് ശേഷം സി പി ഐ എനന പാർട്ടി മർ ഗയാ 😮😮😮😢😢🥺🥺🥱🥱😐🫡😏😌😔)))
@rajeshkumarvattaparambil3586
@rajeshkumarvattaparambil3586 5 күн бұрын
മറന്ന് പോകരുതാത്തത്‌... ചൂരൽമലയിലും മുണ്ടക്കൈലും ഉരുൾപൊട്ടൽ ഉണ്ടായി നാനൂറിൽ അധികം മനുഷ്യർ നമ്മളെ വിട്ട്‌ പോയിട്ട്‌ ഇന്ന് 43 ദിവസങ്ങൾ ആകുകയാണ്‌... പ്രധാനമന്ത്രി നേരിട്ട് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശ്ശിച്ച്‌, ഇവിടെ ഉണ്ടായ ഭീകരാവസ്ഥ നേരിൽ കണ്ട്‌ മനസ്സിലാക്കിയതാണ്‌.... മുഖ്യമന്ത്രി ഡൽഹിയിൽ ചെന്ന് പ്രധാനമന്ത്രിയെ നേരിൽ കണ്ട്‌ നിവേദനം നൽകിയതാണ്‌.... നമുക്ക് ശേഷം മഴക്കെടുതി ഉണ്ടായ ത്രിപുരയ്ക്ക്‌ 40 കോടി അടിയിന്തര ധനസഹായം നൽകി... നമുക്ക്‌ ശേഷം പ്രളയം ഉണ്ടായ ആന്ധ്രയ്ക്ക്‌ 3500 കോടി നൽകി.... തീർച്ചയായും നൽകണം, അവരും നമ്മുടെ സഹോദരങ്ങൾ ആണ്‌.. പക്ഷെ ഇതിന്റെയൊക്കെ എത്രയോ ഇരട്ടി നാശനഷ്ടങ്ങളും മനുഷ്യ ജീവനും നഷ്ടമായ നമുക്ക്‌ , ഇപ്പോഴും ചില്ലിക്കാശിന്റെ ധനസഹായം പ്രഖ്യാപിച്ചിട്ടില്ല..... കേരളം ഇൻഡ്യയുടെ ഭാഗമല്ലേ എന്ന് ഒരു ന്യൂസ്‌ ഹവറും, എഡിറ്റേഴ്സ്‌ അവറും ചർച്ച ചെയ്യുന്നത്‌ നമ്മൾ കണ്ടില്ല, ഒരു കാഥികന്റേയും പ്രാസമൊപ്പിച്ച വാചക കസർത്തും കേട്ടില്ല, ഒരു ഇരുട്ടു മുറിയിലും ചർച്ച ചെയ്യുന്നത്‌ കണ്ടില്ല..... കേരളത്തിൽ നിന്നും വിജയിച്ച്‌ പോയൊരു സഹ മന്ത്രിയുടെ , അന്യം നിന്ന് പോയ ബാലൈകളിലെ തമ്പുരാൻ ടൈപ്പ്‌ കോപ്രായത്തിന്റെ ഇടയിലോ, സല്യൂട്ടിന്റെ ഇടവേളയിലോ ഒരാളും കോലും നിട്ടി, നിങ്ങളീ നാട്ടിൽ നിന്നുള്ള ജനപ്രതിനിധിയല്ലേ, ഈ കൊടിയ അനീതിയോടുള്ള പ്രതികരണം എന്തെന്ന് ചോദിച്ച്‌ കണ്ടില്ല.... ദിവസം നാല്‌ നേരം പത്ര സമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാവും ഒന്നും മൊഴിഞ്ഞതായി കണ്ടില്ല.... നമ്മളെങ്കിലും ചോദിക്കണം.... അതെന്താ ഈ കേരളവും ഇവിടത്തെ മനുഷ്യരും ഇൻഡ്യയുടെ ഭാഗമല്ലേ എന്ന്...?
@shakeershakeer666
@shakeershakeer666 Күн бұрын
Ninakundaya ദീർഘ വീക്ഷണം എന്താണന്നു അറിയുമോ എന്റെയും നിന്റെയും പൂർവികർ ഈ നാടിനെ ഹൃദയതോട് ചേർത്ത് പിടിച്ചു കാണിച്ചത് തന്നത് കൊണ്ട് അതിന്റെ വേരുകൾ ഇന്നും നിലനിൽക്കുന്നത് കൊണ്ടാണ് ദുരന്ത മുഖത്തു ഓടിയെത്തിയ ഈ നാടിന്റെ മക്കൾ രാജ്യത്തു ഇവിടെ ഒക്കെ ദുരന്തം ഉണ്ടായാലും ഇതുപോലൊരു ഐക്യം എന്തൊക്കെ കൊടുത്താലും മതിയാവില്ല എന്നറിയാം നഷ്‌ട പെട്ടത് തിരികെ വരില്ലെന്നറിയാം എന്നിട്ടും നൂറു കണക്കിന് വീടും വാഹനങ്ങളും കൊടുക്കാമെന്നു തുറന്നു പറഞ്ഞ ഈ മനസാണ് ഈ നാടിനെ വ്യത്യസ്ത മാകുന്നത് പിന്നെ ഇതില്ലെ രാഷ്ട്രീയം അത് ഒറ്റ വക്കിൽ പറയുന്നു രാജ്യം ഭരിക്കുന്ന പാർട്ടിക് കേരളം ഒരു കാലത്തും കിട്ടുമെന്ന പ്രതീക്ഷ അത് ഇല്ല എന്നാ വിശ്വാസം മാണ് ഈ നാടിനെ മറ്റു നാടുകളിൽ നിന്നും വ്യത്യാതമാകുന്നത് കാരണം നമ്മുടെ നാട് സംസ്കാര സമ്പന്നമാണ് ഏത് പ്രതിസന്ധിയും കയറിവരാൻ കെല്പുള്ള നാട് ലോകത്തു ഇവിടെ ചെന്നാലും ഒരു മലയാളിയെ കാണാൻ പറ്റും അതാണ് ഈ നാട് ഇന്ത്യ രാജ്യത്തു 37 ലക്ഷം ഇതര തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു നാട് വേറെ കാണില്ല അതുകൊണ്ടാണ് എന്റെ നാടിന്റെ സൗഹാർഥം തകർക്കാൻ ഒരു ഭരണകൂടം ഇന്നും നീതി നടപ്പിലാക്കേണ്ടവരെ കൂട്ടുപിടിച്ചു ഈ നാടിനെ ഇല്ലാതാകുന്നത് അതിനു ഉത്തമ ഉദാഹരണമാണ് തൃശൂർ ...
@vinodkumarpola5856
@vinodkumarpola5856 6 күн бұрын
വെറുതെ ചിരിപ്പിക്കല്ലേ സിപിഎം പെട്ടുപോലും,. നിങ്ങൾ പെട്ടുപോയി
@muhammedsadikmajeed3121
@muhammedsadikmajeed3121 6 күн бұрын
Excellent dear 👍 .. super super, i am your fan.
@Muhammad-f4u8h
@Muhammad-f4u8h 5 күн бұрын
ഉണ്ണി ❤️❤️❤️
@mameasykitchen
@mameasykitchen 5 күн бұрын
ഉണ്ണി സാർ താങ്കൾ ദീരനായ പത്രപ്രവർത്തനം
@Usb616
@Usb616 5 күн бұрын
താങ്കളുടെ നിരീക്ഷണം.. വളരെ വളരെ സൂപ്പർ 👍👍👍
@AMMathew-rn6zn
@AMMathew-rn6zn 5 күн бұрын
Unni Balakrishnan micro political analyser
@musthafam1004
@musthafam1004 6 күн бұрын
Unni B Sir Angayude Vilyirutthal Correct
@abubakers.m9903
@abubakers.m9903 6 күн бұрын
അനക്കറിയില്ല 🤩🤩🤩🤩🤩🤩
@vjthomas2504
@vjthomas2504 6 күн бұрын
Don't waste your time. അടിമക്കമ്പോളത്തിൽ നിന്ന് ഒന്നും ഉദിക്കകയില്ല.
@thunderworldwonderamazing.4989
@thunderworldwonderamazing.4989 5 күн бұрын
നിലപാടുള്ള സത്യത്തിനും നീതിക്കും വേണ്ടി ശബ്ദിക്കുന്ന വളരെ കുറച്ചു മാധ്യമ പ്രവർത്തകരിൽ ഒരാൾ❤ ഉണ്ണി ബാലകൃഷ്ണൻ സർ A Big Salute Sir❤❤❤❤🎉🎉🎉🎉
@somarajan007
@somarajan007 5 күн бұрын
കൃത്രമായ ചോദ്യങ്ങൾ.!! വളരെ വ്യക്തമായ വീക്ഷണങ്ങൾ.
@donvtor24
@donvtor24 5 күн бұрын
കട്ട സ്വർണം ഒരു പങ്ക് കുതന്ത്രക്കാരൻ അജിത് കൊണ്ടുപോയി വീണക്ക് കൊടുത്തു തൊട്ടാൽ ചീട്ട് പുറത്തെടുത്ത് വിളിച്ചു പറയും എന്ന പേടി. അല്ലാതെ ഒരു ഡൂകിലി പോലീസുകാരനെ ഇങ്ങനെയുണ്ടോ ഒരു പേടി. ഒരു സംരക്ഷിക്കൽ. സിപിഎം മാത്രമല്ല സിപിഐയെ കൂടി മുക്കും ഈ മുഖ്യൻ. 😢😢😢
@Pixie_sature2279
@Pixie_sature2279 6 күн бұрын
എന്ത് അനേഷണമാ. എന്തെങ്കിലും നിഷ്പക്ഷമായ അനേഷണ ഏജൻസിയെ കൊണ്ട് അനേഷിപ്പിക്കുകയാണങ്കിൽ ആ അനേഷണ റിപോർട്ടിനെ വിലമതിക്കാം. ഇത് ഒര് ഊടായിപ്പ് അനേഷണം നടത്തിട്ട് ഒര് ഒത്ത് തീർപ്പ് ഫോർമുലയുമായി വരും ജനങ്ങളെ പറ്റിക്കാൻ
@Ashikbh123
@Ashikbh123 5 күн бұрын
പിണു ഈ പാർട്ടിയെ ഇല്ലാതാകും
@AbdulsatharPs-fh1wi
@AbdulsatharPs-fh1wi 5 күн бұрын
കേരളത്തിൽ ഇടതുപക്ഷത്തെ മുഖ്യമന്ത്രി കുഴിച്ചുമൂടുന്നു.
@fathahudheenmanuthangal8211
@fathahudheenmanuthangal8211 5 күн бұрын
നിഷ്പക്ഷമായി വിഷയങ്ങൾ അവതരിപ്പിക്കുന്ന ഒരു മാധ്യം പ്രവർത്തകനാണ് ഉണ്ണി സാർ
@germedgercip423
@germedgercip423 5 күн бұрын
Unnisir Rocks
@annmaryignatius3793
@annmaryignatius3793 5 күн бұрын
വേണം എങ്കിൽ പോകാം സിപിഐ ഒരു ഈർക്കിലി പാർട്ടി മാത്രം ആയി മാറുന്നു.
@mnajeebmohammed6787
@mnajeebmohammed6787 5 күн бұрын
LDF എന്നാൽ CPIM തന്നെയാണ്. CP | ഉൾപ്പെടെ മറ്റു പാർട്ടികൾ എല്ലാം ഈർക്കിൽ പാർട്ടികളാണ് വേണ്ുവിൻ്റെ സഹോദരൻ ' ഉണ്ണി
@RajeevKumar-zc5qn
@RajeevKumar-zc5qn 5 күн бұрын
ഉണ്ണി ബാലകൃഷ്ണനും സുജയാ പാർവ്വതിക്കും അഭിനന്ദനങ്ങൾ❤️❤️❤️
@nisamnilamel4289
@nisamnilamel4289 5 күн бұрын
സി പി ഐ , ആർ ജെ ഡി ,എൻ സി പി, എൽ ഡി എഫിൽ ഒറ്റക്കെട്ടായി പുറത്തു നിൽക്കണം , ക്രമസമാധാനം , നല്ല ക്രമത്തിൽ ആകും , സംശയമില്ല
@HaidarAli-pc5ky
@HaidarAli-pc5ky 6 күн бұрын
അന്വേഷണസംഘത്തിന് രണ്ടുമാസം ആക്കാൻ ആലോചന വിജയൻറെ ബുദ്ധി
@Imz17
@Imz17 5 күн бұрын
Unni balakrishnan❤️
@aravindgnair8388
@aravindgnair8388 5 күн бұрын
Unni sir 👌🏻👌🏻കൃത്യമായ വിലയിരുത്തൽ 👍🏻👍🏻
@RajanRajanmadhavanpillai
@RajanRajanmadhavanpillai 5 күн бұрын
നിന്റെ പ്രവർത്തി കൊണ്ട് ഉണ്ണീ ഇപ്പോൾ ഞാൻ ആരോട് ചോദിച്ചാലും റിപ്പോർട്ടർ ചാനൽ കാണില്ല കാരണം ഉണ്ണീ നീയാണ് പോലും ഇങ്ങനെ പോയാൽ ഈ ചാനൽ പൂട്ടേണ്ടിവരും എന്നാണ് അവർ പറയുന്നത് എല്ലാം നീ കാരണം വെറിയാ ജിഹാദീ♥️♥️🥰♥️♥️
@IND.5074
@IND.5074 5 күн бұрын
Unni❤❤❤
@edupediatutorial9238
@edupediatutorial9238 5 күн бұрын
നവ യുഗത്തിൽ മീഡിയ യിലേക്ക് കൺ തുറക്കുമ്പോൾ തന്നെ കാണുന്നത് വർഗ്ഗീയതയും ലഹരി മാഫിയയും പെണ്ണ് കേസും ഒക്കെയാണ്.ഇന്ത്യയുടെ സെക്കുലറിസത്തിൻ്റെ ഒരു കുളിർ കാഴ്ച കാണാൻ കുറച്ചെങ്കിലും പറ്റുന്നത് റിപ്പോർട്ടർ ചാനലിൽ..ഉണ്ണി ബാലകൃഷ്ണനും അരുൺ കുമാറിനും മറ്റു ജനാധിപത്യ സംരക്ഷകർക്കും ഹൃദയത്തിൽ നിന്നുള്ള സല്യൂട്ട് 🎉❤
@DhasanChettan
@DhasanChettan 5 күн бұрын
Well said sir 🎉🎉
@shamszzz
@shamszzz 5 күн бұрын
എഡിജിപിയുടെ തൊപ്പിത്തെറിപ്പിച്ചാൽ പിണറായിയുടെ പല രഹസ്യങ്ങളും അറിയാവുന്ന എഡിജിപി അത് പുറത്ത് പറയും എന്ന പേടിയാണ് പിണറായിയ്ക്ക്. മാധ്യമങ്ങൾ ഒരിക്കലും പറയാത്തത് ജനങ്ങൾക്ക് മനസിലാകുന്നുണ്ട്…. ഇതിൽ പാർട്ടിയോട് പറയാനുള്ളത് നിങ്ങൾ പിണറായിയെ താങ്ങിയാൽ ബംഗാളിലെ പാർട്ടിയുടെ അവസ്ഥയാവും കേരളത്തിലും… ആർഎസ്എസിന്റെ തന്ത്രം വിജയിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ… പിണറായി വി പാർട്ടിയുടെ രക്തസാക്ഷികളെ വഞ്ചിച്ചിരിക്കുന്നു.
@OTSNAMBIAR-hp8kt
@OTSNAMBIAR-hp8kt 5 күн бұрын
Unnibakakrushnan us shifting his stance. Good
@marvanking4351
@marvanking4351 5 күн бұрын
പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെ അൻവർ ഇത് വിളിച്ചുപറയും എന്നുറപ്പായപ്പോൾ...
@jayamonjames3809
@jayamonjames3809 6 күн бұрын
Shaddi Raju ennu parayu 😂
@ninanmathew6879
@ninanmathew6879 5 күн бұрын
Unni Bala. Don’t play the game
@baker2b100
@baker2b100 5 күн бұрын
ONE AND ONLY UNNI .....................
@AhtradersTraders
@AhtradersTraders 5 күн бұрын
Unni sir..poli....❤
@jamesjoseph9309
@jamesjoseph9309 6 күн бұрын
Cpm ഒരു തികഞ്ഞ പൊളിറ്റിക്കൽ വേശ്യ ആണെന്ന് ബോധം ഉള്ളവർക്കു പണ്ടേ മനസ്സിൽ ആയതാ
@SaiPall-f3q
@SaiPall-f3q 5 күн бұрын
❤️❤️❤️ഉണ്ണി സർ ❤️
@sulekhad2619
@sulekhad2619 5 күн бұрын
Unni sir you are correct said
@abdulmajeedrk4981
@abdulmajeedrk4981 2 күн бұрын
സഖ്യകക്ഷികളിൽ അതിന് .....ന് ഉറപ്പുള്ളവർ ഉണ്ടോ?
@ajaikumar1410
@ajaikumar1410 5 күн бұрын
ഉണ്ണി ബാലകൃഷ്ണൻ മുതിർന്ന മാധ്യമ പ്രവർത്തകൻ ആണ്. താങ്കളുടെ നിരീക്ഷണം വളരെ ശെരി ആണ്
@nowshadmoidu
@nowshadmoidu 5 күн бұрын
ഉണ്ണി ബാലകൃഷ്ണൻ അവതരിപ്പിച്ചത് കൃത്യമായ വിശകലനം
@SudheerudeenAbdulvaheed
@SudheerudeenAbdulvaheed 5 күн бұрын
Unni balakrishnan super❤
@abdulkareemkarathondiyil9554
@abdulkareemkarathondiyil9554 5 күн бұрын
ഘടക കക്ഷികൾ പുറത്ത് വരട്ടെ
@shamima2946
@shamima2946 6 күн бұрын
*CPM ഉരുളലോടുരുളൽ 🎉🎉.*
@sasidharankadavath
@sasidharankadavath 5 күн бұрын
ജാവേദ് കറുമായി മുഖ്യമന്ത്രി പല തവണ ചർച്ച നടത്തിയിട്ടുണ്ട്. പക്ഷെ നടപടിയില്ല
@lkrafeeque
@lkrafeeque 5 күн бұрын
മാങ്ങ മോഷ്ടിച്ച പോലീസുകാരനെ സർവീസിൽ നിന്ന് പുറത്താക്കിയത് സ്വർണക്കടത്തു കാരനായ എ ഡി ജി പി 😂😂😂
@OPSIDHI
@OPSIDHI 5 күн бұрын
Unni 💯👍🏻
@shahulhameedsafamanzi5477
@shahulhameedsafamanzi5477 5 күн бұрын
പിണറായി സാറേ ,, പൊതിഞ്ഞ്നിര്‍ത്തിയാല്‍ പരമാവധി രണ്ട്കൊല്ലംകൂടി😂 അത് കഴിഞ്ഞ് വീണ്ടും തെരഞ്ഞെടുപ്പുകള്‍ വരും ! പക്ഷേ ഒരു ജനകീയപ്രസ്ഥാനത്തെ കശക്കിയെറിഞ്ഞതില്‍ പിണറായീടെ പങ്ക് ചെറുതായിരിക്കില്ല😊
@malimali20
@malimali20 5 күн бұрын
*ADGP അജിത് കുമാറിനെതിരെ എന്തെങ്കിലും നടപടി എടുത്താൽ CM പറഞ്ഞിട്ടാണ് RSS നേതാക്കളുമായി ചർച്ചക്ക് പോയത് എന്ന് അയാൾ വിളിച്ചു പറയും. അതോടെ, പിണറായിയുടെ വിക്കറ്റ് വീഴും.*
@bijuwilfred176
@bijuwilfred176 5 күн бұрын
ചുരുക്കിപ്പറഞ്ഞാൽ പിണറായി കാരണഭൂതനായി ബി ജെ പി യെ വളർത്തുന്നു..😂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 5 күн бұрын
അഞ്ചു കൊല്ലം പുർത്തിയാക്കില്ല അത്രമാത്രം പേരു ദോഷം വരുത്തി
@sakariyakalari
@sakariyakalari 5 күн бұрын
എന്ത് ചെയ്യാനാ പിണറായിക്ക് ജയിൽ പോവാതെ ഭരിക്കണമെങ്കിൽ വിട്ടു വീഴ്ചകൾ ചെയ്തേ മതിയാവു..
@shamsuassu1889
@shamsuassu1889 5 күн бұрын
ഉണ്ണി ഉയിർ 👌
@devarajr3571
@devarajr3571 6 күн бұрын
One month is enough for planning next step because all evidence are collected from pv Anwar by cm .In my opinion pls ask CPIM party or pv Anwar to request judiciary investigation..
@TKMSUKARMUSTAFASUKARNO
@TKMSUKARMUSTAFASUKARNO 5 күн бұрын
വിജയനെന്ത് മതേതരത്വം
@mansormohamed4808
@mansormohamed4808 6 күн бұрын
പിണറായി ക് തലകുനിക്കേണ്ടി വന്നു
@nazarMarudungal-fy8op
@nazarMarudungal-fy8op Күн бұрын
Wery good speech
@mohamedasharaf1214
@mohamedasharaf1214 5 күн бұрын
C p m പെട്ടിട്ടില്ല. പെട്ടത് മാപ്രകളും, കോലീബീ സഖ്യവു മാണ്.
@Shuhaib-mw4ni
@Shuhaib-mw4ni 5 күн бұрын
Aaano😂
@shafihudawi873
@shafihudawi873 5 күн бұрын
Poderka 😂
@josephfrancis2239
@josephfrancis2239 5 күн бұрын
👍👍
@vipinkumarnk6752
@vipinkumarnk6752 5 күн бұрын
ഇടതുപക്ഷത്തിൻ്റെ ന്യുനപക്ഷ കാപട്യം ഇതിൽ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു എനി സി പി എം മ്മിനെ മതേതര പാർട്ടി എന്ന് വിളിക്കരുത്
@ashrafpurathur768
@ashrafpurathur768 6 күн бұрын
സുജയയ്ക്ക് ഒരു ചിരി ഇല്ലേ ?
@SBMADHU-r9u
@SBMADHU-r9u 5 күн бұрын
ആരോപണങ്ങൾ മാത്രം തെളിവ് എവിടെ ? ഞാൻ CPM ഏറ്റവും വെറുക്കുന്നു. പക്ഷെ ഈ ചർച്ചകൾ ചായ ക്കോപ്പയിലെ കൊടുങ്കാറ്റ് ! റിപ്പോർട്ടർ ജനങ്ങളെ പറ്റിക്കുന്നു. എന്തുകൊണ്ട് ഫോൺ ചോർത്തൽ ചർച്ചയാക്കുന്നില്ല ! RSS നേതാവിനെ കണ്ടതാണോ വിഷയം ?
@qtmobiles7348
@qtmobiles7348 5 күн бұрын
തൊണ്ടി മുതൽ ക്രിത്രിമം കാണിച്ച ആൻ്റണി രാജു അഭിപ്രായം പറയുന്നു 😅
@abdulwahabkarukapadath5721
@abdulwahabkarukapadath5721 5 күн бұрын
നായനാർ ഇരുന്ന കസേരയിൽ പിണറായി ഇരിക്കുന്നു എന്ത് വിരോധാഭാസം. ഇറക്കിവിടാൻ സിപിഎം തയ്യാറായില്ലെങ്കിൽ ബംഗാൾ ആവർത്തിക്കും ഓർത്തോ
@johnykuttypc7850
@johnykuttypc7850 5 күн бұрын
Unni balakrisnan 👍
@prakashanv7114
@prakashanv7114 5 күн бұрын
മദനി യെ പോലുള്ള വരോടോ കണ്ടു കൊണ്ടി രുന്നാൽ കുഴപ്പം ഇല്ല രുന്നു
@AbdulSalam-pk1xj
@AbdulSalam-pk1xj 5 күн бұрын
ദൈവത്തെ തൊട്ടാൽ തൊട്ടവനെ തട്ടും അതുകൊണ്ട് അജിതിനെ തൊടുല
@josephthomas3682
@josephthomas3682 5 күн бұрын
ഉണ്ണി പൊളിച്ചണ്ണാ ❤
@MohammedSalimKP
@MohammedSalimKP 5 күн бұрын
കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സഖാവ് നായനാർ ആയിരിന്നു....
@1982evergreen
@1982evergreen 5 күн бұрын
ഒന്നും നടക്കില്ല .. ഇത് പിണറായി വിജയൻറെ കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ്
@ABDULWAHAB-ck5mw
@ABDULWAHAB-ck5mw 5 күн бұрын
പിണറായി ഈ പാർട്ടിയെ നാറ്റിച്ചു😢😢😢😢😢
@shajukuruvila2011
@shajukuruvila2011 5 күн бұрын
കള്ളൻ കപ്പലിൽ തന്നെ ആണ് മാഷേ... എല്ലാം നിലനിൽപ്പിന്റ ഓരോ നാടകങ്ങൾ... പാവം അനുഭാവികൾ എന്നും സിന്ദാബാദ്‌ വിളിക്കും എന്ന് ഉറപ്പുണ്ട് 🤪
@വിസമ്മതം
@വിസമ്മതം 5 күн бұрын
യഥാർത്ഥ രാഷ്ട്രീയ നിരീക്ഷണം❤
@ajithlawrence4101
@ajithlawrence4101 5 күн бұрын
Dear Unni, nothing ll happen against PInarayi n Ajithkumar. Both CM & ADGP are very much fond for the BJP & Sangaparivar. No crime ll ve attributed against bothCM & ADGP. Only thing that bothers the CPM workers including sr. Leaders is that, after Pinarayi's term, CPM leaders cant maintain an influencial position in the society.
@gracytitus6081
@gracytitus6081 5 күн бұрын
7:54 ഈ ഉണ്ണി ശ്വാസം വിടാതെ ഇങ്ങനെ കൃത്യമായനിലപാടുകൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഈ സുജയാ പാർവതി ഉണ്ണിയുടെ മുഖത്തുനിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്ന് മനസ്സിൽ ചിന്തിക്കുന്നത് ഇയാൾക്ക്‌ ഇതെങ്ങിനെ സാധിക്കുന്നു എന്നായിരിക്കും അല്ലെ, സുജയ്യയും മോശമല്ല
@thiruvathira8422
@thiruvathira8422 5 күн бұрын
അതിന് മുൻപ് അൻവർ ഫോൺ ചോർത്തൽ കേസിൽ അകത്താകും 😂
@babumohammed2060
@babumohammed2060 5 күн бұрын
സമ്മർദ്ദത്തിലിരിക്കുന്ന വ്യക്തി നടപടിയെടുക്കാൻ വഴുകുന്നതിൽ അതിശയോക്തിയില്ല ഈ വിഷയത്തിനിടയിൽ സാധാരണക്കാരുടെ ഓണത്തിന്റെ സാധനങ്ങളുടെ വിലവർധന കാണാതെ പോകാനുള്ള ലക്ഷ്യം ഉണ്ടോ എന്ന് ചിന്തിക്കാവുന്നതേയുള്ളൂ
@unnonni
@unnonni 5 күн бұрын
ഉണ്ണി സർ 👌
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 219 М.
Cute
00:16
Oyuncak Avı
Рет қаралды 10 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 874 М.
Cute
00:16
Oyuncak Avı
Рет қаралды 10 МЛН