ശരിക്കും നാട്ടുകാരെ മുഴുവൻ വിളിക്കേണ്ട യാതൊരു കാര്യവുമില്ല.ഇത് പെണ്ണിന്റെയും ചെർക്കന്റെയും മാത്രം കാര്യമാണ്.രണ്ടുപേരുടെയും അപ്പൻ,അമ്മ,അവരുടെ സഹോദരങ്ങൾ കുടുംബ സമേതം...അത്രയും മതി 😇😇😇😇
മറിമായം ടീംസ്.. കുറെ കാലമായി ജനങ്ങളെ പിടിച്ചു ഇരുത്തി . ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കൈവ് ഉള്ളവരാണ്.. സിനിമ കൊണ്ട് നല്ലനിലയിൽ എത്തട്ടെ.... എല്ലാ അഭിനേതാക്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤❤❤😂😂😂😂😂
ലാസ്റ്റ് ഇതും കൂടി പറയാമായിരുന്നു വെള്ളം കുടിച്ചു വന്നാ മതി അവിടെവെളളം ഉണ്ടാവൂലാ എന്ന്😂😂
@Emptypocketsss4 ай бұрын
ശെരിയാ 😂
@shaheerchknr1124 ай бұрын
😂😂 adipoli
@Emptypocketsss4 ай бұрын
@@shaheerchknr112 🥰
@Brucelez5 ай бұрын
ഇവിടുന്ന് ഇജ്ജി മാത്രം മതി 😅
@Emptypocketsss5 ай бұрын
@@Brucelez 😜
@Emptypocketsss4 ай бұрын
@@raveendranedassery4897 🙏🏻
@krmoli67515 ай бұрын
ഇത്ര കഷ്ട്ടപെട്ട് കല്യാണം കഴിക്കാൻ ആരാ പറഞ്ഞത് 🤩🤩🤩
@Emptypocketsss5 ай бұрын
@@krmoli6751 😜
@busharahakeem3784 ай бұрын
😂😂
@pauljoseph28114 ай бұрын
പിള്ളേര്ണ്ടാവണ്ടേടോ..... ഇയാള്......
@Emptypocketsss4 ай бұрын
@@pauljoseph2811 😜
@prempraveen37284 ай бұрын
വീട്ടീന്ന് വയറു നിറയെ കഴിച്ചിട്ട് വന്നാ മതി കേട്ടോ 😂
@Emptypocketsss4 ай бұрын
@@prempraveen3728 🤣😂
@KareemCp-h3m4 ай бұрын
പൈസ ഞാൻ വാങ്ങിക്കോളാം 😄
@Emptypocketsss4 ай бұрын
@@KareemCp-h3m 😜
@jojikanjiram76554 ай бұрын
Hahaha 😂🤣😅
@Emptypocketsss4 ай бұрын
🥰
@bindhusudheer5314 ай бұрын
കിടിലൻ😂😂😂
@Emptypocketsss4 ай бұрын
🥰
@kazynaba48124 ай бұрын
പിശുക്കിന്റെ superlative
@Emptypocketsss4 ай бұрын
🥰♥️
@rajeevvarghese23724 ай бұрын
കമൻസ് വായിച്ച് ചിരിച്ച് മടുത്തു
@Emptypocketsss4 ай бұрын
@@rajeevvarghese2372 ഞങ്ങളും 🤣♥️
@kichusworld30415 ай бұрын
അടിപൊളി 😂😂
@shanavaspalavadakkath83374 ай бұрын
വളരെ നന്നായിട്ടുണ്ട്
@Emptypocketsss4 ай бұрын
@@shanavaspalavadakkath8337 🥰♥️
@jamsheerpathiyil31934 ай бұрын
മലപ്പുറം 😂😂😂
@Emptypocketsss4 ай бұрын
മലപ്പുറം പാലക്കാട് border 🙏
@Helon1065 ай бұрын
❤😅
@ahammadkabeerkabeer65214 ай бұрын
വല്ലാത്ത ജാതി കല്യാണം വിളി
@Emptypocketsss4 ай бұрын
😜
@judewilson1014 ай бұрын
സഹനടൻ സൂപ്പർ.
@Emptypocketsss4 ай бұрын
Tnks bro
@sumithrabaiju58194 ай бұрын
Kollaam😂😂😂😂
@Emptypocketsss4 ай бұрын
🥰
@achuooszone84715 ай бұрын
Very nice. ഒർജിനൽ പിശുക്കൻ
@Emptypocketsss5 ай бұрын
🤣
@ravindran52544 ай бұрын
@@Emptypocketsss😊😊🎉
@Salahudeen_mecheri4 ай бұрын
പറ്റുമെങ്കിൽ വീട്ടീന്ന് ചേറ് തിന്ന് വരണം 😅😅
@Emptypocketsss4 ай бұрын
🤣🤣🤣
@GafoorKk-n1d4 ай бұрын
വളരുന്ന യൗവനം..
@Emptypocketsss4 ай бұрын
@@GafoorKk-n1d 🤣
@VinodMV-ln4ex4 ай бұрын
പൊളിച്ചു
@Emptypocketsss4 ай бұрын
Tnks bro
@shajeerpattambi36445 ай бұрын
Adipoli 👍👍👍
@abhilash14n4 ай бұрын
❤❤
@Emptypocketsss4 ай бұрын
🥰♥️
@Funnychally5 ай бұрын
Super🎉🎉
@muhammedshakeel95804 ай бұрын
അഭിനയം നന്നായിട്ടുണ്ട്, പക്ഷെ ക്യാമറ കുറച്ചു കൂടി നന്നാക്കാമായിരുന്നു, ഇടയ്ക്കിടെ ഇളകുന്നുണ്ട്, വീഡിയോ ക്വാളിറ്റി കുറവാണ്
@Emptypocketsss4 ай бұрын
@@muhammedshakeel9580 ok bro ശെരിയാകും 👍🏻
@MuhammedanasMuhammedanas-g6z4 ай бұрын
😂😂😂🤣🤣🤣🤣🤣🤣🤣🤣
@Googlename-s6n4 ай бұрын
കല്യാണം പ്പൊ ശെരിക്ക് ആരുടെ വീട്ടിലാ
@Emptypocketsss4 ай бұрын
@@Googlename-s6n 🥰
@shajahanedappal69065 ай бұрын
Super❤
@Josh-lml104 ай бұрын
മോന്റെ, കല്യാണം ചെക്കനും , പെണ്ണും, മാത്രം ചെന്ന് രെജിസ്റ്റർ ചെയ്താൽ പോരെ എന്റെ കാക്ക 😂
@Josh-lml104 ай бұрын
ചിലവ് ഒന്നും വരില്ല
@Emptypocketsss4 ай бұрын
@@Josh-lml10 മതിയായിരുന്നു 🤣
@YounusVilambukandam4 ай бұрын
സത്യം
@Emptypocketsss4 ай бұрын
@@YounusVilambukandam 🥰
@noufalpt-zz8ji4 ай бұрын
ആരാ അവന്റെ കുടുംബത്തിലേക്ക് പെണ്ണ് കൊടുക്കാൻ തയ്യാർ ആയത്? അവരെ ആദ്യം തല്ലണം 😂
@Emptypocketsss4 ай бұрын
😜
@busharahakeem3784 ай бұрын
😂😂😂😂
@Jiljilchinnu4 ай бұрын
സൂപ്പർ
@Emptypocketsss4 ай бұрын
Tnks ചേച്ചി
@DveashDvesh4 ай бұрын
😅nee മാത്രം വണൽമതി
@Emptypocketsss4 ай бұрын
@@DveashDvesh 🥰
@jmspvgdsaidali90695 ай бұрын
Ushaaar🎉
@sanalkk28344 ай бұрын
12ചോറ് കുറഞ്ഞു കിട്ടും 😂 കല്യാണത്തിനു നിങ്ങൾ മാത്രം വന്നാൽ മതി 😂
@Emptypocketsss4 ай бұрын
🥰♥️
@sreerajrajeevansreeraj76834 ай бұрын
Video audio quality valare mosam
@Emptypocketsss4 ай бұрын
@@sreerajrajeevansreeraj7683 yes ശെരിയാക്കും 👍
@Jiljilchinnu4 ай бұрын
ഞങ്ങടെ ചങ്കാട്ടോ
@Emptypocketsss4 ай бұрын
ചെച്ചി ♥️
@Fathimasuhra-o5g4 ай бұрын
പിശുക്കൻ
@Emptypocketsss4 ай бұрын
😜
@daviscp47414 ай бұрын
Good
@Emptypocketsss4 ай бұрын
🥰
@VijayakumariVijayakumari-yd4yz4 ай бұрын
🙏
@Emptypocketsss4 ай бұрын
@@VijayakumariVijayakumari-yd4yz 😂
@Thusharam58654 ай бұрын
ഇത് ഏത് നാട്. എന്തൊരു ഭാഷ🤔
@Emptypocketsss4 ай бұрын
മലപ്പുറംപാലക്കാട് ബോർഡർ
@Swaraj324 ай бұрын
നമ്മുടെ നാട്ടിലെ വ്യത്യസ്തമായ സംസാര രീതികൾ കേൾക്കുന്നത് തന്നെ ഒരു രസമാണ് എന്റേതാണ് മെച്ചം എന്നു എല്ലാവരും കരുതുന്നു ഈ അവതരണത്തിന് ഭാഷയുടെ പേരിൽ തന്നെ അഭിനന്ദനങൾ ❤
@Emptypocketsss4 ай бұрын
@@Swaraj32 bro ആണ് bro ♥️🙏
@badrislamicworld48905 ай бұрын
തൊട്ടപ്പുറത്ത് എന്റെ ഉമ്മയുടെ വീട് ഉണ്ട് അവിടെയും പോയിക്കാളേ അല്ലെങ്കിൽ മോശമാണ്😅
@Emptypocketsss5 ай бұрын
@@badrislamicworld4890 🤣🤣
@ShafeeqShafee-gn9lb5 ай бұрын
😂
@Brucelez5 ай бұрын
കത്ത് എന്തിനാ 😂
@Emptypocketsss5 ай бұрын
@@Brucelez 😜
@farookrt75434 ай бұрын
ഇതിൽആരാപിശുക്കൻ ?
@Emptypocketsss4 ай бұрын
ആരാവും 😂
@SharafudheenkBoss4 ай бұрын
Sertten 😅
@Emptypocketsss4 ай бұрын
@@SharafudheenkBoss 🥰
@busharahakeem3784 ай бұрын
😂😂😂😂😂😂😂😂😂😂
@Emptypocketsss4 ай бұрын
🥰
@Dreamy.craftsss5 ай бұрын
Adipoli 🤣🤣🤣🤣
@mumthasmumthas91434 ай бұрын
😂😂❤❤
@Emptypocketsss4 ай бұрын
🥰
@Sajeevan72494 ай бұрын
ഇത് മലപ്പുറം ഭാഷ ആണ്. മലപ്പുറത്തിന്റെ ഉള്ളിൽ ഉള്ള ഏരിയ കളിൽ ഇതാണ് സ്ലാങ്. അവർ പറയുന്നു ഇതാണ് നല്ല ഭാഷ എന്ന്. കോഴിക്കോട്ടു കാർ പറയുന്നു അവരാണ് നല്ല ഭാഷ പറയുന്നത് എന്ന്. കണ്ണൂർ കാരും, കാസർകോട് കാരും എന്താണ് പറയുന്നത് എന്ന് നമുക്ക് പിടി കിട്ടില്ല. എന്നാലും അവർ രണ്ടു കൂട്ടരും അവരാണ് നല്ല ഭാഷ പറയുന്നത് എന്ന് പറയും. പാലക്കാട്ടു കാർ പറയും അവരാണെന്ന്. വയനാട് കാർ അവരാണെന്ന്. ഭാഷ ആണോ പാട്ട് ആണോ എന്ന് തിരിച്ചറിഞ്ഞു കൂടാത്ത തൃശ്ശൂർ, എറണാകുളം കാർ പറയും കേമം അവരുടെ ആണെന്ന്.കോട്ടയം, ആലപ്പുഴ, പത്തനം തിട്ട അവരും പറയും താങ്കളുടെത് ആണെന്ന്. എന്തര് അപ്പി എന്ന് പറയുന്ന തിരോന്തരവും ഭാഷ നല്ലത് അവരുടെ ആണെന്ന് പറയും. കൊല്ലം കണ്ടവന് ഇല്ലം വേണ്ട, കൊടുത്താൽ കൊല്ലത്തും കിട്ടും ഇതൊക്കെ ശരിയാണ്. കേരളത്തിലെ ഏറ്റവും കൂടുതൽ സിനിമാനടന്മാർ ജനിച്ച ജില്ല ആണ് കൊല്ലം. പൊതുവെ അവർ മിടുക്കന്മാർ ആണ്. അവരും പറയും ഭാഷ തങ്ങളുടേത് ആണ് നല്ലതെന്നു. പൊതുവെ നിഷ്പക്ഷമായി പറയാം. ഏകദേശം മലയാള ഭാഷ നന്നായി ഉപയോഗിക്കുന്നത് കോട്ടയം, കൊല്ലം ദേശ ക്കാർ ആണ്. ഒരു സംശയവും ഇല്ല. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ വൈരുധ്യം കണ്ടു മെഡിക്കൽ സയൻസുകാർ അന്തം വീട്ടിരിക്കുവാ. ഇനി എന്തര് ചെയ്യും?