പി വി അൻവറിന്റെ പുതിയ പാർട്ടി യുഡിഎഫിന്റെ ഘടക കക്ഷിയാകും | കുഞ്ഞാലിക്കുട്ടിയും സമ്മതം മൂളി|P V ANVAR

  Рет қаралды 8,842

PRESS ONE TV

PRESS ONE TV

Күн бұрын

Пікірлер: 78
@rajancv3408
@rajancv3408 Ай бұрын
ആ കണ്ടൈനറിൽ കൊണ്ടുവന്ന 150 കോടിയിൽ നിന്ന് സതീശൻ എത്ര കോടി അൻവറിന് കൊടുക്കാൻ ധാരണ ആക്കീട്ടുണ്ട് . എന്തെങ്കില് കുറച്ചു ആ മറുനാടനും കൊടുക്കണെ ☺️
@madhunitoor6902
@madhunitoor6902 Ай бұрын
ഒരു സെക്കുലർ ജമാ അത്തെ ഇസ്ലാമി, ആയിരിക്കും, അൻവറിന്റെ പാർട്ടി 🤭🤭😄😄
@ubaidullakokkarni7442
@ubaidullakokkarni7442 Ай бұрын
ചുരുക്കി പറഞ്ഞാല്‍ ചിലരുടെ സ്വപ്നങ്ങള്‍ പൂവണിയുന്നു കുറെ കാലമായി Udf ലേക്കുള്ള വിളിയും കാത്തിരിക്കുന്നു ഇനി വഴി കുറച്ച് നെറികെട്ടതാണെങ്കിലും സാരമില്ല ലക്ഷ്യം പൂര്‍ത്തിയാവുമല്ലോ
@narayanannair8896
@narayanannair8896 Ай бұрын
അൻവറിനെ യുഡിഫിൽ എടുത്താൽ നിലമ്പൂരിലുള്ള ഒറ്റ കോൺഗ്രസ് കാരനും അൻവറിന് വോട്ട് ചെയ്യില്ല സത്യം
@sugathankaruvakkode9879
@sugathankaruvakkode9879 Ай бұрын
എല്ലാവരേയും എല്ലായിപ്പോഴും പറ്റിക്കുവാൻ സാധ്യമല്ല . 😂😂😂
@nafeesapadinjarayil3743
@nafeesapadinjarayil3743 Ай бұрын
വാല് പൊന്തിച്ചപ്പോയെ മനസ്സിലായി, മൊത്തം മോൻസൻ മാവുങ്കൽ,ഐസ്ക്രീം, കൂടാരത്തിൽ കേറി, എനി കൊള്ളയും കള്ളക്കടത്തും, എല്ലാം നിർഭാദം തുടരാമല്ലോ
@raveendranrr5760
@raveendranrr5760 Ай бұрын
P. V. + P C.= യുഡിഫ് 😇😇😇.
@MohammedAli-d9j
@MohammedAli-d9j Ай бұрын
യുഡിഫ് പൊളിക്കാൻ അൻവറിനെ വിളിക്കൂ.
@GafoorAni
@GafoorAni Ай бұрын
സെക്കുലർ ജമാ. മുജ യുഡിഫ് അൻവർ രൂപീകരിക്കും
@Kunjumeethian
@Kunjumeethian Ай бұрын
Tomorrows Abdullah kutty or pc George...part of koleebi.
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു കൗപീനത്തിൽ വെക്കുന്നത് പോലെയാകും. PC ജോർജ് എങ്ങനെ തല വേദനയായോ അത് പോലെ.
@KumaranPp-ei1vm
@KumaranPp-ei1vm Ай бұрын
ചീഞ്ഞു നാറുന്നതിനു മുമ്പായി അങ്ങ് എടുത്തോ തേറീശാ 😂
@DanShs303
@DanShs303 Ай бұрын
മലബാറിലെ P C ജോർജ്ജ്.... 😄
@sugathankaruvakkode9879
@sugathankaruvakkode9879 Ай бұрын
MVR ഉം ഗൗരിയമ്മയും കമ്മ്യൂണിസ്റ്റുകാർ ആയിരുന്നു . അവർ പോകുമ്പോൾ കുറച്ച് പേരെ കൂടെ കൊണ്ടു പോയിരുന്നു. ഇയാൾക്ക് കൂടെ കൊണ്ടുപോകാൻ ഒരാളെപ്പോലും കിട്ടിയിട്ടില്ല . 😂😂😂
@binukunjukunju8067
@binukunjukunju8067 Ай бұрын
സതീശൻ പണം കടത്തിയെന്നു അൻവർ പറഞ്ഞത് വിഴുങ്ങിയോ
@ABRAHAMMATHEW-nz9lx
@ABRAHAMMATHEW-nz9lx Ай бұрын
2029 ൽ ഇന്ത്യൻ പ്രധാനമന്ത്രി
@surendrankwt7434
@surendrankwt7434 Ай бұрын
ഒരു വർഗീയവാദി മതേതര പാർട്ടി ഉണ്ടാക്കുന്നു, എന്തൊരു സമത്വ സുന്ദര കിനാശ്ശേരി. ഇപ്പോൾ മനസ്സിലായില്ലേ ആരൊക്കെ ആണ് പുറകിലെന്നു.
@shijukp158
@shijukp158 Ай бұрын
കറക്ടാണ് പറഞ്ഞത്
@basheerpulimoottil8148
@basheerpulimoottil8148 Ай бұрын
'The Hindu daily' expressed regret 'misquoted Pinarai' over the controversial remarks of 'gold smuggling through Malappuram'.But Mapras is still spreading it unethically.Is it 'Kanakulu' a PR agency?.
@rejumon6971
@rejumon6971 Ай бұрын
PC YUM PUTHIYA PARTY UNDAKKI
@asharafthali
@asharafthali Ай бұрын
നിസ്കരിക്കാൻ 😂😂😂😂😂😂😂😂😂😂😂
@balanp1844
@balanp1844 Ай бұрын
5 നിസ്കാരം മാറ്റി നിസ്ക്കാരപ്പായയിൽ തന്നെ ഉറങ്ങാൻ സൗകര്യമൊരുക്കും. പുല്ലുപായക്കും അത്തറിനുംവില വർദ്ധിക്കും.
@pmkrishnankutty8950
@pmkrishnankutty8950 Ай бұрын
ഇന്ത്യാ മഹാരാജ്യത്തെ മതേതര ജനാധിപത്യ ധ്വംസനങ്ങൾക്കെതിരേ ഒരു ഒറ്റമൂലി... അൻവർ ആൻ്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്...!!!
@Jamesdevassy
@Jamesdevassy Ай бұрын
CPM●● Private alle●● 😀😀
@Jamesdevassy
@Jamesdevassy Ай бұрын
CPM private combany alle😀😀
@pmkrishnankutty8950
@pmkrishnankutty8950 Ай бұрын
@@Jamesdevassy അവരവരുടെ തിരിച്ചറിവനുസരിച്ചു ധരിക്കാം.
@pmkrishnankutty8950
@pmkrishnankutty8950 Ай бұрын
@@Jamesdevassy അല്ലെന്ന് പറഞ്ഞാൽ അംഗീകരിക്കുമോ..?
@Jamesdevassy
@Jamesdevassy Ай бұрын
@@pmkrishnankutty8950 Government hospitalil Marrunnu+ Doctors+ Staff+ Technicians+ Equipments illa●● 270 High schoolil Head master illa●● 6 masam.koodumbol TAX + ROAD TAX + Registration Fees Koottum● Color spirit pint Rs●500/- Varre akki●● Auto driversinu daily petty●● 3 per bikil kerriyal 3 perkku case● Mannu adikkunna driverinte Veettikarkku cases● Otta kambi Bus bay Undakkan 18 Lakhs●● KSRTC kuttichorrakki● KSEB 3 masam koodumbol Charge koottunnu● BIFR adachu poottiya Fatories orrennam polum re open cheythilla●● Ithu vilichu parranja Anwar MLA ippol Vargeeyavadhi●● Customs alle Gold pidikkendathu? Police ano? WB+ Tripura okke orru Red underwear ittal polum ippol thallikkollunnu enthu kondu? Thettu thirruthoo● Government hospital okke nannakkoo●● BIFR pootticha Factories okke re opem cheyyoo● 70% Food+ chicken+ BEEF+ PORK+ MILK okke ivide undakkan nokkoo●●
@P.Z.Eravaramkunn-wx3np
@P.Z.Eravaramkunn-wx3np Ай бұрын
🌹🌹🌹🌹supar
@balanp1844
@balanp1844 Ай бұрын
കൊട്ടയിൽ നിന്നു ചാടിയാൽ ചട്ടിയിൽ അവിടന്നും ചാടിയിൽ അടുപ്പിൽ ' അൻവർ കാറൽ മാർക്സിൻ്റെ പുനരവതാരം! അൻവർ UDF ലെത്തി മത്സരിച്ചാൽ സ്വർണക്കടത്തുകാരുടെ കുടുംബങ്ങൾ വോട്ടു ചെയ്താൽ തന്നെ തൻവർ ബഹുഭൂരിപക്ഷത്തിനു ജയിക്കുമെന്നതിൽ സംശയമില്ല. ഇതെല്ലാം കു കു വും വി.ഡിയും ഉൾപ്പെടെ നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണെന്നതിൽ സംശയമുണ്ടോ? നിയമസഭാതിരഞ്ഞെടുപ്പുകളിൽ കുറഞ്ഞു വരുന്ന ലീഗിൻ്റെ ഭൂരിപക്ഷം ലീഗിനെ വിറപ്പിക്കുന്നുണ്ട്. അൻവർ താൻ ലീഗിലേക്കും കോൺഗ്രസ്സിലേക്കുമില്ലെന്നു ഒരാഴ്ച മുമ്പ് ആണയിട്ടു പറഞ്ഞിരുന്നെങ്കിലും ബി.ജെ.പിയിലേക്ക് പോകില്ലെന്നു പറഞ്ഞിരുന്നതും ഓർക്കുക. അൻവർ ജയിച്ചാൽ ആഭ്യന്തരവകുപ്പ് കൊടുത്ത് * മൂലം കപ്പാസിറ്റി'*യുള്ള കാരിയർമാരെ സംരക്ഷിക്കണം. തൻ്റെ ആഫ്രിക്കൻ സ്വർണവും നിർബാധം കൊണ്ടുവന്ന് കേരള വജനാവ് നിറച്ച് സാമൂഷ്യപെർഷൻ്റെ കൂടെ ഓരോ മഞ്ഞ ബിസ്കറ്റ് കൂടി കൊടുക്കും.
@rimariya1232
@rimariya1232 Ай бұрын
Anvar avasaravathi
@abdurahmanm3485
@abdurahmanm3485 Ай бұрын
യുഡിഎഫിലെ എല്ലാ മരവാഴകളെയും വെട്ടി മാറ്റണം പ്രതിപക്ഷ നേതാവും കുഞ്ഞാലിക്കുട്ടിയും ഒന്നിനും പറ്റില്ല അൻവർ വരട്ടെ ഒരു പ്രതിപക്ഷം ഉണ്ടാവുമല്ലോ
@AhammedKP-vj6tw
@AhammedKP-vj6tw Ай бұрын
ചേരേണ്ടത് ചേരേണ്ടിടത് ചേരട്ടേ !
@AhammedKP-vj6tw
@AhammedKP-vj6tw Ай бұрын
കഷടം. ഒരു മൂഖം മൂടി കൂടി മറന്നീക്കി പുറത്തേക്ക് !
@sreenivasanap4330
@sreenivasanap4330 Ай бұрын
ഓ അപ്പോൾ ആ തായി യിരുന്നു കാര്യം. അങ്ങനെ വരുമ്പോൾ ആര്യാടൻ ഷൗക്കത്ത് എവിടെ പോകും?.
@AboobackerSidheeq-b9v
@AboobackerSidheeq-b9v Ай бұрын
അൻവർന് സുധാകരൻ സതീശൻ ഇപ്പോൾ തേനാണ് പാവം അൻവർന്റെ കഥ pc ജോർജ് ഹ ഹ ഹ
@sannichanthiran3835
@sannichanthiran3835 Ай бұрын
ഇനി ലീഗിനും അൻവറി നും കോൺഗ്രസ്സിനും ചേന്ന് സ്വർണക്കള്ളക്കടത്ത് നിർഖ ബാധം തുടര
@hamsakonghathkonghath377
@hamsakonghathkonghath377 Ай бұрын
Leagum. Bjp. Yum. Made Dara. Party. Alle
@niyazzvlogs9275
@niyazzvlogs9275 Ай бұрын
CongRss(pv)😂😂😂😂
@santhoshkumarCP-l7e
@santhoshkumarCP-l7e Ай бұрын
20 -20മറന്നോ?
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V Ай бұрын
പിഎഫ്.ജമാഅത്തെ. ലീഗ്. കോൺഗ്രസ്സ്😅😅😅😅😅
@ponnappanop4240
@ponnappanop4240 Ай бұрын
അൻവർ കെ ജരിവാളാവുക,, ADGPക്കെതിരെ പൊരുതുക, മാറ്റുക അല്ലെങ്കിൽ മരിക്കുക,,,
@madhunitoor6902
@madhunitoor6902 Ай бұрын
കെജരിവാളിന്റെ പാർട്ടി, കേരളത്തിൽ മത്സരിച്ചിട്ട്, കെട്ടിവെച്ച കാശ് പോയത് മിച്ചം. 🤭😄. പിന്നെ, അൻവറിന് ഒരു സെക്കുലർ 'മുസ്ലീം ലീഗ് ' രൂപീകരിച്ച് UDF ൽ ചേരുക, അല്ലെങ്കിൽ ബിജെപി യോടൊപ്പം, NDF മുന്നണിയിൽ ചേരുക. 😄😄🤭🤭
@swasps1
@swasps1 Ай бұрын
അംബുക്ക കള്ളക്കടത്തു പാർട്ടി 🤣
@abdurahmanm3485
@abdurahmanm3485 Ай бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ അൻവറിന്റെ കൂടെ നിൽക്കും കാരണം കമ്മ്യൂണിസം കാവിയിൽ അലിയുന്നത് അവർക്ക് ഇഷ്ടമല്ല
@devadasn2675
@devadasn2675 Ай бұрын
മറ്റൊരു പി സി ജോർജ്ജ്.
@rimariya1232
@rimariya1232 Ай бұрын
Pinnil kunhalikkutti
@rimariya1232
@rimariya1232 Ай бұрын
What secular
@sanulkkmaniken6649
@sanulkkmaniken6649 Ай бұрын
Anvare നിനക്ക് പറ്റിയത് കോൺഗ്ര സ്സിൻ്റ പൃഷ്ഠം താ ങ്ങുന്നത്
@NazirvpVallippadan
@NazirvpVallippadan Ай бұрын
കിടന്ന് ചിലക്കാതെ നിർത്തി പോടാ...... ഒരു ന്യായികരണ് തൊഴിലാളി വന്നിരിക്കുന്നു അമ്മയെ തല്ലിയാലും ന്യായം കണ്ടെത്തും നിന്നെ പോലുള്ളവർ കഷ്ടം
@Venugopal-wt6xy
@Venugopal-wt6xy Ай бұрын
കൂനൻ മതിച്ചാൽ ഗോപുരം തകരുമോ -
@DanShs303
@DanShs303 Ай бұрын
ഒര് "മതേതര ലീഗ് " മൂരികുട്ടന്മാർക്ക് പുതിയ തൊഴുത്ത്....! 😄😄😄
@raveendranrr5760
@raveendranrr5760 Ай бұрын
ഇ.എം.എസ് മുഖ്യ മന്ത്രി., വന്നാൽ... എന്റെ കുടുംബം മരിക്കും... മാമ്മൻ മാപ്പിള... മനോരമ കുടുംബം ആര് മരിച്ചില്ല... ഇ.എം.എസ് മനുഷ്യൻ മനസ്സിൽ ജീവിക്കുന്നു... മനോരമ ക്രിസ്റ്റാനി ആയി തുടരുന്നു... യേശു വിനെ കൊന്ന് #*പത്രം *# കാശ് വാങ്ങുന്നു 😷😷😷.
@k.psalam8012
@k.psalam8012 Ай бұрын
ഇതൊക്കെ കുറെ പറഞ്ഞു പോയതല്ലേ ഇത് ഇങ്ങനെ കേൾക്കാൻ കഴി യുക ഇല്ലാട്ടോ
@RadhaKrishnan-i1h
@RadhaKrishnan-i1h Ай бұрын
അല്ലസാഗാവേ. അജിത്കുമാർ എന്തായി
@swasps1
@swasps1 Ай бұрын
വാർത്തകൾ കേൾക്കാറില്ലേ മൈ...
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
വേവലാതി എന്തിനാ,, ഇതിൽ അണ്ണൻ്റെ അഭിപ്രായം പറ 👍
@rameshannp370
@rameshannp370 Ай бұрын
നിർത്തി പോടാ നിനക്ക് കുറച് കെടുപിലിറ്റി ഉണ്ട് എന്നാണ് വിചാരിച്ചത് നിങ്ങൾക്ക് ഇപ്പം അത് ഇല്ലെ മനസ്സിലായി
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
ഇതിൽ പറഞ്ഞ വ്യാജമായ ഒരു കാര്യം പറ,, ചുമ്മാ കേടിപിളിറ്റി ( credibility) നോക്കി നടക്കാതെ 👍
@balanp1844
@balanp1844 Ай бұрын
നല്ല മലപ്പുറം ബാശ തന്നെ.!സമ്മതിച്ചു.
@nithingeorge182
@nithingeorge182 Ай бұрын
ലക്ഷ്യം കടത്തിനു സഹായിക്കുക
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,4 МЛН
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24