പി.വി അൻവറിന് പുറത്തിറങ്ങാനാകുമോ? ജാമ്യഹരജിയിൽ വാദം പൂർത്തിയായി. വിധി ഉടന്‍

  Рет қаралды 42,729

MediaOne News

MediaOne News

Күн бұрын

Пікірлер: 53
@malimali20
@malimali20 Күн бұрын
*ചുരുക്കിപ്പറഞ്ഞാൽ അൻവർ കുഴിച്ച വാരിക്കുഴിയിൽ പിണു ചെന്ന് വീണു കൊടുത്തു എന്ന് സാരം.*
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 Күн бұрын
കറക്റ്റ്
@Lathu1970
@Lathu1970 Күн бұрын
PV അൻവർ 🎉🎉🎉
@mash-ef1kd
@mash-ef1kd Күн бұрын
കൊടി സുനി പുറത്ത്. MLA അകത്ത് 😢 ബെസ്റ്റ്
@pravindranathan4738
@pravindranathan4738 Күн бұрын
യഥാർത്ത കമ്മ്യൂണിസം ഇതാണ്,
@rakahmed1670
@rakahmed1670 Күн бұрын
ആ സ്റ്റേഷനിൽ നിന്നും മുറുക്കി തുപ്പി യാൽ എത്തുന്ന കെട്ടിടം ആണ് 😂😂.. അവരൊക്കെ നല്ല ഉറക്കത്തിൽ ആവും.. ഇതിലും വലിയ സ്ഥാനമുണ്ട് നിയമസഭക്ക്, അവിടെ വർഷങ്ങൾക്കു മുമ്പ് നടന്ന വിഷയങ്ങളിൽ എന്ത് നടപടിയാണ് 😂😂😂..
@ayyoobanappadikkal4564
@ayyoobanappadikkal4564 Күн бұрын
Anvar ❤
@shrpzhithr3531
@shrpzhithr3531 Күн бұрын
അഭിനന്ദനങ്ങൾ കേരള പോലീസിന് അഭിനന്ദനങ്ങൾ.. 🌹🌹 നമ്മുടെ ദിവ്യ മോളെ എത്ര ദിവസം കഴിഞ്ഞാ അറസ്റ്റ് ചെയ്തത്..പി വി. അൻവറിനെ ഒരു ദിവസം കൊണ്ട് അറസ്റ്റ് ചെയ്ത പോലീസിനെ എങ്ങനെ അഭിനന്ദിക്കാതിരിക്കും.. 🤣😁😂🤣😁പെട്രോൾ പമ്പ് ദിവ്യ ചെയ്തത് വളരെ നിസാര കുറ്റമല്ലെ കമ്മീസ് നമ്മുടെ ഒരു സഖാവിനെ മരണത്തിലേക്ക് തള്ളി വിട്ടു..🤣😁അതുപോലെയാണൊ പി വി അൻവർ ചെയ്‌തത്.? DFO ഓഫീസിൽ കേറി പ്രതിഷേധിച്ചില്ലെ.? വെറുതെ വിടരുത്..🤣😁
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 Күн бұрын
അതേ വെറുതെ വിടരുത്, ഈ നിയമസഭയും അതിലെ ഏറെ വിലയേറിയ സംവിധാനങ്ങളും പൊതുസ്വത്ത് അല്ല അല്ലേ😂 എന്താ ഭരണം!😂😂😂😂
@NaseerAbdhulla
@NaseerAbdhulla Күн бұрын
Pv anvar❤🎉❤🎉❤🎉❤🎉❤🎉❤
@Biodiversityresearch
@Biodiversityresearch Күн бұрын
അൻവർ സമരത്തിൽ ഉന്നയിച്ചത് ചോലനായ്ക്കർ എന്നറിയപ്പെടുന്ന ദുർബലരായ ആദിവാസികളുടെ ആന ചവിട്ടിയുള്ള മരണമായിരുന്നു. 2003ൽ നടത്തിയ പഠന പ്രകാരം ആകെ 41 ചെമ്മങ്ങളിലായി 157 ചോലനായ്ക്കരാണുള്ളത്. അതിൽ 92 ആണുങ്ങളും 65 സ്ത്രീകളും ഉൾപ്പെടുന്നു. ചോലനായ്കർ ആത്മാക്കളേയും മരദൈവങ്ങളേയും ആരാധിക്കുന്നു. അവർക്കിടയിൽ വിഗ്രഹാരാധന പതിവില്ല. ഇത്തരം ആദിമ മനുഷ്യരെ സംരക്ഷിക്കേണ്ട ബാധ്യത ഭരണകൂടത്തിന് ഇല്ലേ? പരിപ്പ് വട, ദിനേശ് ബീഡി, കട്ടൻ ചായ ✌️ മാത്രമാണ് ഇവരുടെ രാഷ്ട്രീയ ഘടന.
@സത്യമേവജയതേ-ര4ങ
@സത്യമേവജയതേ-ര4ങ Күн бұрын
എല്ലാംവരുംഒറ്റക്കെട്ടായി ഈനാറിയഭരണത്തെ താഴെ ഇറക്കുക
@bappu2
@bappu2 Күн бұрын
Pv🎉
@Uvaiskkz
@Uvaiskkz Күн бұрын
അൻവർ ടാ 🎉
@SuharaK-o7g
@SuharaK-o7g Күн бұрын
P,v,anvar❤❤❤❤😊😊😊
@സത്യമേവജയതേ-ര4ങ
@സത്യമേവജയതേ-ര4ങ Күн бұрын
Pv❤❤❤
@nizarkuniyil4809
@nizarkuniyil4809 Күн бұрын
ലാവ്‌ലിൻ കേസ്സ് പ്രതി ഇന്നും വിലസ്സുകയാണല്ലോ
@rajum.george3432
@rajum.george3432 Күн бұрын
ചത്താലും കോടതി കേസെടുക്കത്തില്ല
@pravindranathan4738
@pravindranathan4738 Күн бұрын
AKG സെന്ററിൽ നിന്നു ഇൻസ്‌ട്രെക്ഷൻ കിട്ടാൻ വൈകിയത് കൊണ്ടല്ലേ? ഇത് തികച്ചും ഒരു സിപിഎം അനാസ്ഥയാണ്?
@Strong-i3
@Strong-i3 Күн бұрын
ഇത്രയും കാലം ഇടതുപക്ഷത്തിന് വോട്ട് നൽകിയതിൽ ഖേദിക്കുന്നു
@manojdubai2474
@manojdubai2474 Күн бұрын
മറുനാടൻ അൻവർ ഒരേ സ്വാരം പിണറായി ക് എതിരെ
@MuhammadAp-s8v
@MuhammadAp-s8v Күн бұрын
രണ്ടാം ഭരണം കിട്ടുന്ന തോട് കൂടി പിണറായിയെ അത്തും പുത്തും പിടി കൂടിപ്പോയി. തൽഫലമായി പാവങ്ങളേയും നല്ലണം ബുദ്ധിമുട്ടിക്കുന്നുമുണ്ട് റേഷൻ. മാവേലി. ക്ഷേമ പെൻഷൻ എല്ലാററിലും കാണിക്കുന്നതു് വില്ലത്തരം തന്നെയാണ്....... ഒരു തരം..... സൈക്കോസിസ്.........
@SakeerHussain-gu4sm
@SakeerHussain-gu4sm Күн бұрын
Anwarkaaaaaaaa 👍👍👍👍👍👍👍
@sudheerpmuriyil7868
@sudheerpmuriyil7868 Күн бұрын
❤❤❤
@THEASHMEN
@THEASHMEN Күн бұрын
pv അൻവർ ❤
@kareemkumban
@kareemkumban Күн бұрын
പിണറായി ജനങ്ങളെ മനസ്സിൽ നിന്ന് അകന്നകന്ന് പോകുന്നു, ത്രിപുര ബംഗാൾ ദൂരം കുറഞ്ഞുവരുന്നു
@JJoseph7
@JJoseph7 Күн бұрын
Saralla tudarbharnam kitti 80 vayass aayi 4.5 lakh perk veed vech koduthu, National highwayk stalam etteduth koduthu, School ellam hitech aaki etc ini akanaalum kuzhapm illa.. Efficiency nokkunna oru talamura und avaril ninne pulli akalilla.. Show off..kanumbo chirich kanikunath matram nokkuna aalkaril ninum matham nokki vote kuttunna aalkarude manasil ninnum akalum
@manojdubai2474
@manojdubai2474 Күн бұрын
കേട്ടപ്പോൾ കിട്ടില്ലെന്ന്‌ ഉറപ്പ്‌ അയി വാക്കുകളിൽ
@shajik6123
@shajik6123 Күн бұрын
പിസി.ജോർജിന്റെ അവസ്ഥ തന്നെ. പി വി അൻവറിനും
@mkyacoob6783
@mkyacoob6783 Күн бұрын
Shame for government
@rajum.george3432
@rajum.george3432 Күн бұрын
കോടതിയിൽ വിശ്വാസമില്ല. പിണറായിക്ക് അനുകൂലമായേ കോടതി വിധി പറയൂ.....
@naseefpk9653
@naseefpk9653 Күн бұрын
Pv anwar 👍
@sudheerpmuriyil7868
@sudheerpmuriyil7868 Күн бұрын
OOLA SANGIE PINARAYI
@mazharadr8830
@mazharadr8830 Күн бұрын
കളിയായി കുളമായി പിണു
@georgemk8592
@georgemk8592 Күн бұрын
അൻവർ ഇപ്പോൾ ചെയ്യുന്നതെല്ലാം നിലനിൽപ്പിൻ്റെ കളിയാണ്
@NoufalKp-i2x
@NoufalKp-i2x Күн бұрын
Pinaraayi wargeeyatha 💯
@namalteams2198
@namalteams2198 Күн бұрын
Cjp
@thomasjoseph5945
@thomasjoseph5945 Күн бұрын
വക്കീലു നല്ല കോമഡിയാണല്ലോ ?😂😂
@sudheerpmuriyil7868
@sudheerpmuriyil7868 Күн бұрын
OOLA SANGIE PINARAYI
@mahmoodmk8134
@mahmoodmk8134 Күн бұрын
Kodkkaruth jamyam
@yavuttychiramanangad91
@yavuttychiramanangad91 Күн бұрын
P V Snvar zindabad Pinarayi Vijayan thulayatte Doun Doun Pinarayi
@thomasjoseph5945
@thomasjoseph5945 Күн бұрын
പൊതുവെ എല്ലാവർക്കും സന്തോഷകരമായ ഒരു അറസ്റ്റ്.
@sudheerpmuriyil7868
@sudheerpmuriyil7868 Күн бұрын
OOLA SANGIE PINARAYI
@abushammas-o8c
@abushammas-o8c Күн бұрын
സങ്കികൾക്കു മാത്രം
@krishnadasthiruvali7712
@krishnadasthiruvali7712 Күн бұрын
അൻവർ മാപ്രകളെ ഒഴിവാക്കി, ഇനി വക്കീൽമാരെ കൊണ്ട് ഒന്ന് കളിച്ചു നോക്കട്ടെ 🤣🤣🤣🤣🤣
@muhammadshareef3223
@muhammadshareef3223 Күн бұрын
നാണമില്ലേ പിണറായി നാണമില്ലേ എഡിജിപി നാണമില്ലേ ശശിയെ 😅
@KunjumonKa-p2q
@KunjumonKa-p2q Күн бұрын
വിനാശകാലേ വിപരീത ബുദ്ധി... മിസ്റ്റർ അൻവർ താങ്കൾ ജനങ്ങൾക്ക് വേണ്ടിയാണ് ജയിലിൽ പോകേണ്ടി വന്നത് എങ്കിൽ അത് ബാധിക്കുന്ന മൊത്തം ജനങ്ങളും താങ്കളുടെ പിന്നിലുണ്ട് എന്ന സമാധാനത്തോടുകൂടി താങ്കൾ ജയിൽസമയം ചെലവഴിക്കുക ഈ അൽപ്പന്മാരുടെ ദിവസം എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ജീതഡിൻ്റെ മൗത്ത് വരും സമയത്ത് അത് സിംഹത്തെ പോലെ പരാക്രമ മടിക്കും എന്ന് ഒരു ഉറുദു കവി പറഞ്ഞപോലെ.. അവസാനത്തെ പരാക്രമമാണൊ ഈ സർക്കാരിന്റെ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു... ഈ വിഷയത്തിൽ 25% ജനങ്ങളും കേരളത്തിലെ താങ്കൾക്കൊപ്പം ഉണ്ട് മാനസികമായി താങ്കളെ അംഗീകരിക്കുന്നു എന്ന വസ്തുത കൂടി ഇവിടെ എഴുതിചേർക്കട്ടെ...
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН