പി വി അൻവർ സിപിഎമ്മിന് വീണു കിട്ടിയ ഭാഗ്യം ടൈറ്റിൽ | Mathew Samuel |

  Рет қаралды 9,139

Mathew Samuel official

Mathew Samuel official

Күн бұрын

Discussing how PV Anwar got the title!

Пікірлер: 195
@yesiamindian7830
@yesiamindian7830 2 сағат бұрын
തൃശ്ശൂർ ആലപ്പുഴ മുതൽ കണ്ണൂരിൽ പോലും ധാരാളം സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക് ചേർന്നത്
@harik3547
@harik3547 Сағат бұрын
ഇനി ഇസ്ലാം അനുകൂല ഭരണഎം വരൻ കേരളത്തിൽ സമ്മതിക്കില്ല ... അതുകൊണ്ടു പിണറായി കാളിമാറ്റി കളിച്ചു... ഞാൻ ഉൾപ്പെടെ സിപിഎം അനുഭാവിയിൽ നിന്ന് ബിജെപി ആയവർ anwarnintey കേസിൽ പിണറായിക്കു സപ്പോർട്ട് ആണ് .. രാജ്യ സ്നേഹമുള്ളവർ മതി എവിടെയും ഭരിക്കാൻ മതം സ്നേഹം വീട്ടിൽ വെച്ചാൽ മതി
@harik3547
@harik3547 Сағат бұрын
ഇനി ഇസ്ലാം അനുകൂല ഭരണഎം വരൻ കേരളത്തിൽ സമ്മതിക്കില്ല ... അതുകൊണ്ടു പിണറായി കാളിമാറ്റി കളിച്ചു... ഞാൻ ഉൾപ്പെടെ സിപിഎം അനുഭാവിയിൽ നിന്ന് ബിജെപി ആയവർ anwarnintey കേസിൽ പിണറായിക്കു സപ്പോർട്ട് ആണ് .. രാജ്യ സ്നേഹമുള്ളവർ മതി എവിടെയും ഭരിക്കാൻ മതം സ്നേഹം വീട്ടിൽ വെച്ചാൽ മതി
@Dalmi123
@Dalmi123 2 сағат бұрын
ഞാൻ ഒരു കോൺഗ്രസ്സ് കാരൻ ആണ്.പക്ഷേ കോൺഗ്രസിനെ ഭയപ്പെട്ടു തുടങ്ങി..കാരണം അവർ അധികാരത്തിൽ വന്നാൽ pfi നിരോധനം പിൻവലിക്കാൻ അവർ കൂട്ട് നിൽക്കും.ഇപ്പൊ തന്നെ മുനമ്പം വിഷയം കണ്ടില്ലേ?? കോൺഗ്രസ്സ് communost ഒരു അക്ഷരം മിണ്ടുന്നില്ല... അത് കൊണ്ട് വോട്ട് ഇനി ബിജെപി ക്ക്
@HuskyElaine
@HuskyElaine Сағат бұрын
മലപ്പുറത്തെ അവഹേളിച്ചു എങ്കിൽ കൊല്ലത്തെയും അവഹേളിച്ചു. മലപ്പുറം പറയുമ്പോ കേരള മേത്തന്മാർക്ക് പൊള്ളുന്നത് എന്തിന്. മലപ്പുറം pocso. ഉസ്താദ് സ്വന്തം കുട്ടികൾക്ക് മക്കളെ ഉണ്ടാക്കി കൊടുത്തു. അത്രക്ക് നല്ല അളിഞ്ഞ നാട്
@mcvarghesevarghese3404
@mcvarghesevarghese3404 Сағат бұрын
Yes absolutely right ❤❤❤
@harik3547
@harik3547 Сағат бұрын
ഇനി ഇസ്ലാം അനുകൂല ഭരണഎം വരൻ കേരളത്തിൽ സമ്മതിക്കില്ല ... അതുകൊണ്ടു പിണറായി കാളിമാറ്റി കളിച്ചു... ഞാൻ ഉൾപ്പെടെ സിപിഎം അനുഭാവിയിൽ നിന്ന് ബിജെപി ആയവർ anwarnintey കേസിൽ പിണറായിക്കു സപ്പോർട്ട് ആണ് .. രാജ്യ സ്നേഹമുള്ളവർ മതി എവിടെയും ഭരിക്കാൻ മതം സ്നേഹം വീട്ടിൽ വെച്ചാൽ മതി ..
@FreethinkerEmu
@FreethinkerEmu Сағат бұрын
Kundara,Edavattom St.Francis Orthodox Church 😂😂😂​@@HuskyElaine
@AjithKumar-tf9dv
@AjithKumar-tf9dv 50 минут бұрын
വിശ്വസിക്കാം? ജാതിയത കടന്നു വരുന്നു ? ഇതൊന്നും അറിയാതെ ? മത പ്രീണനം . വിണ്ഡിത്തരം അല്ലേ?😂😂😂
@avinash33892
@avinash33892 2 сағат бұрын
സുരക്ഷിതകേരളം ആകുന്നതിന് താങ്കളുടെ നിരീക്ഷണം വലിയ സപ്പോർട്ട് ചെയ്യും😃
@varghese3
@varghese3 2 сағат бұрын
People should support Modiji..
@freakdude8163
@freakdude8163 Сағат бұрын
Secular vote എന്നാ ഒരു വോട്ട് കേരളത്തിൽ ഇല്ല. C. P. M നു വോട്ട് ചയ്നനുവർ സെക്കുലർ ആയതു കൊണ്ട് അല്ല. കാര്യസാദ്യം ആണ്റ് മെയിൻ.
@quotesconnect1
@quotesconnect1 Сағат бұрын
2026 ഇൽ ldf ഭരിക്കണം,ബിജെപി ക് 5 സീറ്റ്‌ എങ്കിലും കിട്ടണം,congress ഒരിക്കലും വരരുത്❤
@HuskyElaine
@HuskyElaine Сағат бұрын
മലപ്പുറത്തെ അവഹേളിച്ചു എങ്കിൽ കൊല്ലത്തെയും അവഹേളിച്ചു. മലപ്പുറം പറയുമ്പോ കേരള മേത്തന്മാർക്ക് പൊള്ളുന്നത് എന്തിന്. മലപ്പുറം pocso. ഉസ്താദ് സ്വന്തം കുട്ടികൾക്ക് മക്കളെ ഉണ്ടാക്കി കൊടുത്തു. അത്രക്ക് നല്ല അളിഞ്ഞ നാട്
@BabuLal-wf9gu
@BabuLal-wf9gu 52 минут бұрын
കട്ട് മുടിച്ചത് പോരെ പിണു ജീവിതത്തിൽ ഇനി വരില്ല
@Govinda-Mamukoya
@Govinda-Mamukoya 44 минут бұрын
cpm കൊള്ളക്കാർ ഇനി ഒരിക്കലും വരില്ലാ സാധാരണക്കാർ പിച്ചചട്ടിയെടുത്തു
@quotesconnect1
@quotesconnect1 39 минут бұрын
@@BabuLal-wf9gu ജന്മനാ കളളൻ മാറായ കോൺഗ്രസ്‌ വരണം അല്ലെ?
@ratheeshthomas6494
@ratheeshthomas6494 14 минут бұрын
Ithu anu sangi sagavu ithu kondu Anu cpim bjp aliance undu ennu parayunnathu athu nunapkshangalkku ariyam athu kondu ldf ini varilla muslims,Christians vote udf nu pokum hindu vote split ayi ldf lum bjp lum pokum udf jayikkum bjp second varum athu anu politics
@gulshadvenjaramood-ob1yr
@gulshadvenjaramood-ob1yr 2 сағат бұрын
വസ്തുത പരം ആയ നിരീക്ഷണം ആണല്ലോ
@satheesh7951
@satheesh7951 2 сағат бұрын
അങ്ങനെ പിണറായി വീണ്ടും വരട്ടെ എല്ലാവരും ഒന്നുകൂടി ശരിയാകാനുണ്ട് 😄😄
@shajikj6453
@shajikj6453 2 сағат бұрын
ഞാൻ മൂന്ന് ദിവസം മുമ്പ് ഈ കാര്യം ദീപികക്ക് അയച്ചു കൊടുത്തു അവർ പ്രസിദ്ധികരിച്ചില്ല. എൻ്റെ കാഴ്ചപ്പാട് സാറിൻ്റെതുപോലെ തന്നെ
@sunishkumar5497
@sunishkumar5497 46 минут бұрын
ഇസ്‌ലാം കേരളത്തിൽ പരസ്യമായി ഇതുപോലെ വർഗ്ഗീയത കാണിച്ചിട്ടും, ഹിന്ദുക്കൾ - ക്രിസ്ത്യൻ ഉണരുന്നില്ലേ? ഇനിയും കോൺഗ്രസ്സ് - CPM ്ന് നൽകിയാൽ 1921 , കാഷ്മീർ - ലെബനോൺ പൊലെ ഹിന്ദു - ക്രിസ്ത്യൻ വംശഹത്യ നടക്കുമോ?❤
@jacobarickappillil8849
@jacobarickappillil8849 2 сағат бұрын
Pinarayi ഭരണം അല്ലാതെ കൊണ്ഗ്രെസ്സ് ഭരണം ഇനി ഇല്ല.
@Govinda-Mamukoya
@Govinda-Mamukoya 41 минут бұрын
സ്വപ്നത്തിൽ ആയിരിക്കും
@johnsondevassy6450
@johnsondevassy6450 Сағат бұрын
കോൺഗ്രസ് കേരളത്തിൽ ഉറങ്ങുകയാണ് കൊച്ചി മുനമ്പം ഏരിയയിലെ വഖഫ് ബോർഡ് നിയമത്തിന്റെ പിടിയിൽ ആയിട്ടുണ്ട് ആയിരക്കണക്കിന് ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു കുടുംബവും സ്വത്തും ഒക്കെ പോയി എന്നിട്ടും സെൻട്രൽ ഗവൺമെന്റ്ൽ കെസി വേണുഗോപാൽ എല്ലാം മുസ്ലിം വഖഫ് ബോർഡിനോട് അനുകൂലിച്ചു... മുസ്ലിം ലീഗിനോടുള്ള കാലുപിടുത്തം .. കഷ്ടം എന്നല്ലാതെ എന്തു പറയാൻ
@salu9480
@salu9480 Сағат бұрын
ഇതു വരെ ഉണ്ടായതുപോലെBJP സഹായത്താൽ 2026 ലും LDF അധികാരത്തിൽ വരും.
@vpbbwip
@vpbbwip 2 сағат бұрын
അച്ചായൻ പറയുന്നത് Arithmetic മാത്രം. Chemistry യും Biology യും ഒക്കെ ഉണ്ട് രാഷ്ട്രീയത്തിൽ. ആളുകളുടെ വെറുപ്പും അറപ്പും ദിനംപ്രതി കൂടി വരുകയാണ്. സർക്കാർ ജീവനക്കാർക്ക് DA ഇല്ല, പെൻഷൻ ഇല്ല, റോഡിൽ ടാർ കോരി ഒഴിക്കാൻ രണ്ടു പുത്തൻ ഇല്ല. 😂😂😂😂
@ZvnklopideashXgefubdhb
@ZvnklopideashXgefubdhb 2 сағат бұрын
ഇത് വരെ ജില്ലയുടെ പേര് പറഞ്ഞ് കുറ്റകൃത്യങ്ങൾ പ്രസിദ്ധപ്പെടുത്തിടയതിനു മാധ്യമ ങ്ങൾ മറ്റു ജില്ല കാരോട് മാപ്പ് പറയണം💪🏻💪🏻മലപ്പുറത്തിന്റെ അവകാശങ്ങൾ മറ്റു ജില്ല ക്കാർക്കും കൂടി അവകാശപ്പെട്ടത് 👍🏻👍🏻
@HuskyElaine
@HuskyElaine Сағат бұрын
മലപ്പുറത്തെ അവഹേളിച്ചു എങ്കിൽ കൊല്ലത്തെയും അവഹേളിച്ചു. മലപ്പുറം പറയുമ്പോ കേരള മേത്തന്മാർക്ക് പൊള്ളുന്നത് എന്തിന്. മലപ്പുറം pocso. ഉസ്താദ് സ്വന്തം കുട്ടികൾക്ക് മക്കളെ ഉണ്ടാക്കി കൊടുത്തു. അത്രക്ക് നല്ല അളിഞ്ഞ നാട്
@spknair
@spknair 43 минут бұрын
@@HuskyElaine മലപ്പുറത്ത് താമസിക്കുന്ന നിങ്ങളുടെ ബന്ധുക്കളോട് ചോദിച്ച് മനസ്സിലാക്കൂ.
@freakdude8163
@freakdude8163 Сағат бұрын
തങ്ങൾ പറയുന്നത് bjp ക്കു 4% വോട്ട് ഉള്ളപ്പോൾ ഉള്ള theory അന്ന്. കുറഞ്ഞത് 15% വോട്ട് ഉള്ള ബിജെപി ക്കു hindu vote ഇന്റെ 30% ഉണ്ട്.
@sajan5555
@sajan5555 Сағат бұрын
നിങ്ങളുടെ ഈ നിഗമനം പൊന്നാനി ഇലക്ഷന് പോലെ ഇരിക്കും.. മുഴുവൻ തെറ്റും. ഞാൻ സിപിഎം അനുഭാവി ആയിരുന്നു ഇനി ഒരിക്കലും അവർക്ക് വോട്ട് ചെയുകയില്ല. ബിജെപിക്ക് തന്നെ വോട്ട് ചെയ്യും.. മാറിയ ആരും തിരിച്ചു വരികയില്ല. നിങ്ങളെക്കാൾ 7 ഓണം കൂടുതൽ ഉണ്ടവനാണ് ഞാൻ..
@PAPPUMON-mn1us
@PAPPUMON-mn1us Сағат бұрын
Ok
@aneeshrevi6382
@aneeshrevi6382 2 сағат бұрын
CPM BJP സഖ്യം വരും. പ്രകാശ് ജാവ്‌ദേക്കർ ചിറ്റപ്പൻ അന്തർധാര സജീവമാകും
@lpkgfrfssdgjk
@lpkgfrfssdgjk 2 сағат бұрын
Im christian..Pathanamthitta 2024 loka shabab vote bjp...2026 election vote cpm❤
@enlightnedsoul4124
@enlightnedsoul4124 2 сағат бұрын
കേരളത്തിലെ ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ തിരിച്ചുപിടിക്കാനാണ് ഈ മുസ്ലിം വിദ്വേഷ പ്രസംഗവുമായി പിണറായി വന്നിരിക്കുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇത് വിശ്വസിക്കാണ്ട എന്നാണ് എന്റെ അഭിപ്രായം
@dukemachan
@dukemachan 2 сағат бұрын
💯 true എനിക്ക് മനസിലായ അതെ കാര്യം
@alexabramjacob8621
@alexabramjacob8621 2 сағат бұрын
ഇതേ ചിന്ത എനിക്ക് ഉണ്ടായിരുന്നു.. പക്ഷെ റിയാസ് ഉള്ളടത്തോളം ഈ പ്ലാൻ പിണറായിക്ക് നടപ്പാക്കാൻ പറ്റില്ല.... ഇന്ന് മുഖ്യനെ കൊണ്ട് മരുമോൻ പറഞ്ഞത് തിരുത്തിച്ചു, കൂടാതെ ഇസ്രായേലിനെയും, RSS നെയും കുറ്റപ്പെടുത്തിയുണ്ട്....😄 സിപിഎം തീർന്നു
@vijayanpillai1819
@vijayanpillai1819 2 сағат бұрын
അച്ചായാ ഒരു തിരുത്തുണ്ട്,, 2024 പാർലമെന്റ് തിരഞ്ഞെടുപ്പിൽ എന്ന് പറയണം
@prasannakumar-o5e
@prasannakumar-o5e Сағат бұрын
ഒരു കാരണവശാലും കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ എത്തരുത്.
@HuskyElaine
@HuskyElaine Сағат бұрын
കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ മുസ്ലിം കൂടുതൽ ശക്തി പ്രാപിക്കും.
@Govinda-Mamukoya
@Govinda-Mamukoya 42 минут бұрын
cpm വേണ്ടാ BJP വരെട്ടെ
@jitheshpeter5790
@jitheshpeter5790 Сағат бұрын
ഞാൻ ക്രിസംഘിയാണ്❤നരേന്ദ്ര മോദി❤സുരേഷ് ഗോപി❤BJP❤
@haransnair2683
@haransnair2683 2 сағат бұрын
കാരണഭൂതൻ്റെ കാണാത്ത ഏക്ഷൻ.......😊
@Shinoj.Shinoj.ks.kizakkepedika
@Shinoj.Shinoj.ks.kizakkepedika Сағат бұрын
കോൺഗ്രസ് കേരളത്തിൽ മാത്രമല്ല എവിടെയും അധികാരത്തിൽ വരരുത് വന്നാൽ ഇന്ത്യ ഉണ്ടാകില്ല
@HuskyElaine
@HuskyElaine 55 минут бұрын
കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ മുസ്ലിം കൂടുതൽ ശക്തി പ്രാപിക്കും. വഖഫ് നിയമം മൻമോഹൻ സിംഗ് ന്റെ കാലത്തെ മുംബൈ ഭീകരക്രമണം
@freakdude8163
@freakdude8163 Сағат бұрын
Bus പോയതിനു ശേഷം C. P. M കൈകാണിക്കുന്നു.
@srivilaskrishnan519
@srivilaskrishnan519 39 минут бұрын
ഈ analysisz ആദ്യമായി കേൾക്കുകയാണ്... Cpim തിരിച്ചുവരും എന്ന്...
@Qnck1
@Qnck1 2 сағат бұрын
Correct കാര്യം ആണ്... ഇതിന്റെ അന്തിമ ഫലം bjp കേരളത്തിൽ ഇല്ലെന്നാവും... പിണറായി പോപ്പുലർ ഒന്നും ആവില്ല, പക്ഷെ അടുത്ത തവണ താഴെ പോയാലും സിപിഎം പഴയ പോലെ തിരിച്ചു വരും, ഈ ഒരു ലൈൻ പിടിച്ചു പോയാൽ
@rajankrishnan-nu7ik
@rajankrishnan-nu7ik 53 минут бұрын
എൻറെ ആശാനേ ഇപ്പൊ നടക്കുന്നത് അൻവറും പിണറായിയും ചേർന്നുള്ള ഒരു നാടകമാണെന്ന് താങ്കൾക്ക് ഇനിയും മനസ്സിലായില്യോ?
@sajikrishnapuram5841
@sajikrishnapuram5841 52 минут бұрын
ഇതുകൊണ്ടാണ് ഇടതപക്ഷത്തേ അനുകുലിച്ചിരുന്ന ഞാൻ ബിജെപി യെ അനുകുലിക്കുന്നത്
@muhammedemmuhammedem3655
@muhammedemmuhammedem3655 11 минут бұрын
നിലമ്പൂർ എംഎൽഎ ഉന്നയിച്ച വിഷയങ്ങൾഅത് സാധാരണഅത് സാധാരണക്കാരന്റെബൈക്ക് പിടുത്തം മുതൽ❤പോലീസ് സ്റ്റേഷനിൽ സഖാക്കൾ ചെന്നാൽഒരു മൈൻഡും ചെയ്യുന്നുള്ളവ വാദം വരെയുണ്ട്. 2.കസ്റ്റംസ് പിടിക്കേണ്ട സ്വർണംഅവിടെ നിന്നു പിടിക്കാതെറോഡിൽ വച്ച് പിടിക്കാനുള്ളചാൻസ് കൊടുക്കുകയുംപിന്നീട് സ്വർണം ഒരുക്കിഅതിൻറെ ചെറിയൊരു ഭാഗം മാത്രംഗവൺമെൻറ് ഖജനാവിൽ എത്തിക്കുകയുംബാക്കി സ്വർണം പോലീസുകാർ ഓഹരി വെച്ച് എടുക്കുകയുംഅതിനുള്ള നിരവധി തെളിവുകളുംഎംഎൽഎ ഹാജരാക്കിയിട്ടുണ്ട്. ഒന്നാം ഭരണത്തിൽെ സെക്രട്ടറി തന്നെസ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട് പിടിയിലാകുകയുംചെയ്തിട്ടുണ്ട്. അപ്പോൾ ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ്സ്വർണ്ണം പിടിക്കുന്നത് ഇല്ലായ്മ ചെയ്യാനാണ്നിലമ്പൂർ എംഎൽഎ ശ്രമിക്കുന്നതെന്ന്മുഖ്യമന്ത്രി പറയുന്നു.അതേപോലെ നിലമ്പൂരിലെ ക്രിസ്ത്യൻ സ്കൂളുകൾക്ക്എംഎൽഎ ഫണ്ടിൽ നിന്നുംബാത്ത്റൂം പോലെയുള്ള ആവശ്യങ്ങൾക്ക്തുക എംഎൽഎ അനുവദിച്ചപ്പോൾ❤ഇങ്ങനെ കൊടുക്കാൻ വേണ്ടി പാടില്ലെന്ന്സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്ന് അൻവർ പരസ്യമായി പറഞ്ഞിട്ടും❤മലപ്പുറം ജില്ലാ സെക്രട്ടറി നിഷേധിച്ചിട്ടില്ല.ഈ വിഷയത്തിൽ താങ്കളുടെ അഭിപ്രായം എന്താണ്.... ഇങ്ങനെ മതന്യൂനപക്ഷങ്ങൾ അവഗണിച്ചു കൊണ്ടുള്ളഒരു നയമാണ് ഇനി സിപിഎം സ്വീകരിക്കാൻ വേണ്ടി പോകുന്നത്.ആർഎസ്എസ് എതിർക്കുന്ന na ഭയപ്പെടുന്നതുകൊണ്ടാണ്ഇത്രയും തരം താഴാനുള്ള കാരണം😢 ❤ഇത് താങ്കൾ വിശ്വസിക്കുകയില്ലെന്നുറപ്പാണ്.അതുകൊണ്ട് ഇത്തരം നന്മഅതുകൊണ്ട് ഇത്തരം നന്മയുള്ള കാര്യങ്ങളിൽകേരളത്തിലെ പൊതുസമൂഹം ആകെഎംഎൽഎ പിന്തുണയ്ക്കുകയാണ്. അതുകൊണ്ട് എത്ര എതിർപ്പ് എംഎൽഎയോട് ഉണ്ടെങ്കിലുംഈ വിഷയത്തിൽസത്യം പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിൽതാങ്കളും വീഡിയോ ചെയ്യണമെന്ന്വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
@Sandee109
@Sandee109 20 минут бұрын
സാമുവൽ അച്ചായന് ബിരിയാണി ചെമ്പിൻ്റെ കൊഴ കിട്ടിയല്ലേ
@vinodvarghees8831
@vinodvarghees8831 2 сағат бұрын
പിണറായി കൊട്ടി എന്നുള്ളത് സത്യം പക്ഷേ സിപിഎം ഭരണം ആളുകൾ ഓർത്തിരിക്കും.... അൻവർ പെട്ടു അകത്തു പോകും . 😆
@johnai3434
@johnai3434 35 минут бұрын
ജനത്തിനു BJPക്കുള്ള സ്വീകാര്യത അല്ല BJPക്കു വോട്ടു കൂടാൻ കാരണം എങ്കിൽ CPM നോടുള്ള അസ്വീകാര്യത UDF നു വോട്ടു കുത്തി തീർത്താൽ പോരായിരുന്നോ ? . അതിനർത്ഥം ബിജെപി ക്കു വോട്ട് കുത്തിയവർക്കു മറ്റ് രണ്ടു ട്രേഡിഷ്ണൻ മുന്നണിയേക്കാൾ സ്വീകാര്യം BJP എന്ന് തന്നെയാണ് മാത്യൂ ജി , അത് സമ്മതിയ്ക്കാൻ വിമുഖത എന്തിന്
@nishithpadman3939
@nishithpadman3939 2 сағат бұрын
Muslim League Leaders r with CPM .
@HuskyElaine
@HuskyElaine Сағат бұрын
No with Congress
@freakdude8163
@freakdude8163 Сағат бұрын
Anwar nu ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. ഭരണ വിരുദ്ധ വികാരം കൊണ്ടാണ് അൻവർ പറയുമെന്നത് ആൾക്കാർ ശ്രെദ്ധിക്കുന്നത്. അത് മെയിൻ പ്രതിപക്ഷം ആയ udf നു വലിയ നേട്ടം ഉണ്ടാകാൻ പോകുന്നത്. ചെറിയതോതിൽ bjp ക്കും നേട്ടം ഉണ്ടാകും.
@ramachandran5854
@ramachandran5854 Сағат бұрын
അൻവറും പിണറായിയും ചേർന്ന് കളിക്കുന്ന കളികളാഭരണം തിരിച്ചു പിടിക്കുവാൻ
@jyothi5563
@jyothi5563 Сағат бұрын
വേലിയിൽ ഇരുന്ന പാമ്പിനെ തോളിൽ ഇട്ടപോലെ ആയി അൻവർ നേ എടുത്ത cheap im ന്. ഇവന്മാർക്ക് അതു തന്നെ വേണം. അവരുടെ തറ level ല് കളിക്കാൻ ഇതുപോലെയുള്ള മുതലുകൾ വേണം
@Ker.123
@Ker.123 56 минут бұрын
താങ്കളുടെ നിഗമനം പൊന്നാന്നി ഇലക്ഷനെ പോലെ എല്ലാം തെറ്റാണ്
@SumithranKr-xc8io
@SumithranKr-xc8io Сағат бұрын
ശെരിയാണ് പിണറായിയോട് ഉണ്ടായിരുന്ന വെറുപ്പു കുറഞ്ഞു തുടങ്ങി.
@user-jt7oo6ze9v
@user-jt7oo6ze9v Сағат бұрын
ഹിന്ദു പത്രം ഖേദം പ്രകടിപ്പിച്ചു, അറിഞ്ഞായിരുന്നോ? പിണറായിക്ക് മുട്ട് വിറച്ചു 😂സിപിഎം അണികൾ മാറി പോയത് തിരിച്ചു വരില്ല, കാരണം അതിനുള്ള leadership ഇപ്പൊ സിപിഎംയിൽ ഇല്ല. പിന്നെ നെഗറ്റീവ് വോട്ടുകൾ കിട്ടിയേക്കും.
@HuskyElaine
@HuskyElaine 55 минут бұрын
കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ മുസ്ലിം കൂടുതൽ ശക്തി പ്രാപിക്കും. വഖഫ് നിയമം മൻമോഹൻ സിംഗ് ന്റെ കാലത്തെ മുംബൈ ഭീകരക്രമണം
@VNk-o8f
@VNk-o8f Сағат бұрын
Cpm വീണ്ടും ഒരു ഹിന്ദു പാർട്ടി ആയി മാറി ഹിന്ദു വോട്ട് നിലനിർത്താൻ വേണ്ടി ഉള്ള ഉടായിപ്പ് ആണ് ഈ pv അൻവർ വിഷയം
@HuskyElaine
@HuskyElaine 56 минут бұрын
കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ മുസ്ലിം കൂടുതൽ ശക്തി പ്രാപിക്കും. വഖഫ് നിയമം മൻമോഹൻ സിംഗ് ന്റെ കാലത്തെ മുംബൈ ഭീകരക്രമണം
@hareeshkrishnan618
@hareeshkrishnan618 Сағат бұрын
ഈൗ നിഗമനം ശെരിയാകാൻ വഴിയില്ല 🙏
@kvijayakumar8299
@kvijayakumar8299 Сағат бұрын
വളരെ സത്യ സന്ധമായ അവലോകനം 👍🏻
@Abhilash-m7t
@Abhilash-m7t Сағат бұрын
അത്ര...... ശരിയല്ല..... വിലയിരുത്തൽ
@sureshadhiami4459
@sureshadhiami4459 Сағат бұрын
Methana nambinan avan oompinan ennu oru annachi paranjada
@Pradeepkumarms-p7h
@Pradeepkumarms-p7h Сағат бұрын
ചേട്ടന്റെ കണക്കു കൂട്ടൽ തെറ്റി
@sureshadhiami4459
@sureshadhiami4459 Сағат бұрын
Ellam govindha govindha
@freakdude8163
@freakdude8163 Сағат бұрын
മുസ്ലിം വോട്ട് കിട്ടാതെ L. D. F നു ജയ്ക്കാൻ പറ്റില്ല. 2021 ഇൽ 50% മുസ്ലിംസ് ldf num 50% udf നും വോട്ട് ചെയ്തു. 2024 ഇൽ 10% മുസ്ലിംസ് ldf നു വോട്ട് ചെയ്തു. 2026 ഇൽ ഇതിൽ നിന്ന് വത്യാസം ഉണ്ടാകില്ല 10% മാത്രം.
@karmauserid1686
@karmauserid1686 58 минут бұрын
1987 ൽ മുസ്ലീങ്ങളുടെയോ കൃസ്ത്യാനികളുടെയോ വോട്ട് ഇല്ലാതെയാണ് സിപിഎം ജയിച്ചത്. മുസ്ലിം ലീഗോ കേരളാ കോണ്‍ഗ്രസോ ഇല്ലാതെ മന്ത്രിസഭയും ഉണ്ടാക്കി. ഹിന്ദുക്കൾ ഒന്നിച്ച് വോട്ട് ചെയ്താല്‍ ഒരു ന്യൂനപക്ഷക്കാരന്റെയും വോട്ട് ഇല്ലാതെ ജയിക്കാം. പോരെങ്കിൽ ഇപ്പോള്‍ ഹിന്ദു കൃസ്ത്യൻ ഐക്യവും ഉണ്ട്.
@kvunni3219
@kvunni3219 Сағат бұрын
എന്താ സംശയം?
@DarkWhispers-ql5zm
@DarkWhispers-ql5zm Сағат бұрын
എന്താണേലും എല്ലാരെയും ചൊറിഞ്ഞ് ചൊറിഞ്ഞ് മെത്തന്മാര് ഒറ്റക്കായി
@XavierVincent-p3g
@XavierVincent-p3g 55 минут бұрын
Adutha electionil keeralathile christians bjp kku vote cheyyum bjp 40 seatenkilum bjp pidikkum
@anuroopabraham227
@anuroopabraham227 Сағат бұрын
ഹൈന്ദവ വോട്ടുകൾ തിരിച്ചു പിടിക്കാൻ CPlM ൻ്റെയും വിജയൻ്റെയും തന്ത്രമാണ് അൻവർ വിവാദം
@benoyphilip9628
@benoyphilip9628 3 минут бұрын
അച്ചായനോട് എനിക്ക് യോജിപ്പില്ല. കാരണം പിണറായിക്കറിയാം പാർട്ടിയിൽ തനിക്കും തന്റെ മരുമോനും അടുത്ത ഇലക്ഷ്നിൽ സ്ഥാനമില്ലെന്ന്. അതിനാൽ ഞങ്ങൾ ഉണ്ടാക്കിയ 2തവണത്തെ ഭരണത്തോടെ ഇത് തീരണം. ഇനിയാരും കമ്മ്യൂണിസ്റ്റായി ഈ കസേരയിൽ ഇരിക്കരുത്. കൂടാതെ മോഡിയെ സുഹിപ്പിച്ചു കേസ് ഒതുക്കുകയും ചെയ്യാം. ഇവിടെ സിപിഎം നേതാക്കൾ ചെയ്യേണ്ടത് ബുദ്ധി പൂർവ്വം പിണറായിക്ക് അനുകൂലമായി അൻവറിനെതിരെ മിണ്ടാതിരിക്കുന്നതാണ്.
@BabuPhilip-gw1jj
@BabuPhilip-gw1jj 2 сағат бұрын
ഇംഗ്ലീഷ് പത്രത്തിൽ മുസ്ലീംവിരുദ്ധ പ്രസ്താറന കൊടുത്താൽ പൊതുവേ ഇംഗ്ലീഷ് പ്രാവീണ്യമില്ലാത്ത മുസ്ലീങ്ങൾ മനസ്സിലാക്കില്ലായെന്ന് മുഖ്യൻ അവരെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു; അത്രേയുള്ളു!
@jijuj2815
@jijuj2815 Сағат бұрын
കാര്യങ്ങൾ കൈവിട്ടു പോയി എന്ന് മീഡിയ വണ്ണിനു പോലും മനസ്സിലായി.. തൊരപ്പൻ മാർ എല്ലാം മാളത്തിൽ ഒളിച്ചു😂😂😂 എന്തായാലും ജോസ് കെ മാണി രക്ഷപ്പെട്ടു..
@KumarSanthosh-f6p
@KumarSanthosh-f6p 2 сағат бұрын
Sir plz. Don't want cpm. Plz. That is dangerous plz si I respect u okay
@freakdude8163
@freakdude8163 Сағат бұрын
ആ ന മണ്ടത്തരം പറയാതെ. ഹ്യൂജ് ഭരണ വിരുദ്ധ വികാരം ldf നു എഗൈൻസ്റ് ആയിട്ടു ഉള്ളത്. അത് കൊണ്ടാണ് ബിജെപി യിലേക്കും udf ലേക്കും വോട്ട് പോകുന്നതേ.
@rajeshwarrier6388
@rajeshwarrier6388 3 минут бұрын
നഷ്ടപ്പെട്ടുപോയ ഹിന്ദു ബേസ് തിരിച്ചുവരാൻ സാധ്യതയില്ല. ജമാഅത് സപ്പോർട്ട് ഇല്ലാതെ മുസ്ലിം സപ്പോർട്ടും കിട്ടില്ല . ഇതാണ് യാഥാർഥ്യം . This could be incorrect analysis
@jagajeevanmathummal2612
@jagajeevanmathummal2612 Сағат бұрын
ഒരു പുക്കും നടക്കാൻ പോകുന്നില്ല കാരണം സ്ഥാനാർത്തി ആക്കാൻ ഒരാൾ ഇല്ല
@BabuPhilip-gw1jj
@BabuPhilip-gw1jj 2 сағат бұрын
പിആർ വർക്കിന് ഏത് പ്രശാന്ത് കിഷോറിനെയാണ് ഏർപ്പാടാക്കിയത്?
@mariammmajoseph271
@mariammmajoseph271 2 сағат бұрын
Rajyam thinte surasha kku vendi bjp varanam ningal engne parayaruthu cpm nu vote ellam thirichu pokumennu
@2432768
@2432768 Сағат бұрын
മലപ്പുറം mini പാകിസ്ഥാൻ ആണ്..
@theshtherealdreams
@theshtherealdreams 52 минут бұрын
ഇറാൻ അടിച്ചു,,,ഇന്ത്യയുടെ സുഹുർത്ത്
@shajipk4797
@shajipk4797 Сағат бұрын
Your observations are very true
@lambs555
@lambs555 2 сағат бұрын
ഇനീം LDF vote ചെയ്യാൻ കഴിയില്ല...എന്തൊക്കെ പിണറയ് സഘാവ് പറഞ്ഞാലും ശേരി...
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 2 сағат бұрын
ബി ജെ പി ക്ക് വോട്ടു ചെയ്യുക. കോൺഗ്രസ്സ് മൂഞ്ചണ०.
@zepp7030
@zepp7030 Сағат бұрын
പിണറായി ആയിരിക്കില്ല ഇനി മുഖ്യമന്ത്രി എന്ന് അങ്ങ് പറയും എന്നിട്ടു ശൈലജ വരും എന്നു പറയും
@sureshpanampilly400
@sureshpanampilly400 48 минут бұрын
ഖാൻഗ്രസ് അധികാരത്തിൽ വരുന്നതിലും കേരളത്തിലെ ഹിന്ദുകൾക് നല്ലത് മാർക്സിസ്റ്റ്‌ പാർട്ടിയാണ്
@Govinda-Mamukoya
@Govinda-Mamukoya 30 минут бұрын
ഇവൻമ്മാർ വന്നാൽ കേരളം നശിക്കും BJP വരട്ടെ
@radhakrishnankuriyakatil2073
@radhakrishnankuriyakatil2073 2 сағат бұрын
I STATED THIS LAST FRIDAY. LDF IS GOING TO FORM A NEW GOVT IN 2026. LDF MAY LOSE SOME SEATS IN NORTH KERALA BUT IT WILL BE COMPENSATED FROM CENTRAL AND SOUTH KERALA WHICH WILL BE A REPETITION OF 2021.
@Govinda-Mamukoya
@Govinda-Mamukoya 24 минут бұрын
നടന്നതു തന്നെ😂😂😂
@josejerome5667
@josejerome5667 Сағат бұрын
Stupid analysis. CMP and Pinarayi loosing their credibility day by day .
@jkp0003
@jkp0003 44 минут бұрын
May be u passed Bachelor of engineering 😂😂😂
@SubhashPk-t1n
@SubhashPk-t1n Сағат бұрын
അച്ചായൻ ഇത്തിരി ഫിറ്റാണോ?
@varghesegeorge6360
@varghesegeorge6360 56 минут бұрын
We support BJP and BJP is ruling Kerala through P.Vijayan otherwise he should had been behind .........
@a234t98
@a234t98 2 сағат бұрын
appol majority muslim vote aarku kittum ?
@samuelpoovathinal7942
@samuelpoovathinal7942 Сағат бұрын
Correct 💯.
@Mathew5644
@Mathew5644 2 сағат бұрын
അച്ചായൻ പുലിയാണല്ലോ
@yesudasjohan5807
@yesudasjohan5807 32 минут бұрын
വസ്തുനിഷ്ഠമായ വിലയിരുത്തലാണ് സാർ നടത്തിയത്.....👌🏼❤
@Govinda-Mamukoya
@Govinda-Mamukoya 29 минут бұрын
😂😂😂
@ksunilkumar-ktechglobal8449
@ksunilkumar-ktechglobal8449 Сағат бұрын
shamsir alla mohd.riyaz alle udeshchath
@prpkurup2599
@prpkurup2599 Сағат бұрын
നമസ്കാരം sir 🙏
@subramanians.6989
@subramanians.6989 Сағат бұрын
To pacify Hindus, Cpm announced holiday on 11th oct , for pooja holiday.
@prakashanvsg5784
@prakashanvsg5784 Сағат бұрын
Samuelji there's another option. Both B.j.p.and Cpm will very calmly say ...so be it. Then let's see what will happen. Very steadily things are moving to that destination. It is the necessity of this crucial Time ⏲️. Vande Mataram.
@AjithKumar-tf9dv
@AjithKumar-tf9dv 53 минут бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@rera8060
@rera8060 Сағат бұрын
വിജയൻ ഇനി പോപ്പുലർ ആവില്ല mashe. വിജയന്റെ കുതന്ത്രങ്ങളും ഇരട്ടതാപ്പും സാധാരണ ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. അന്തം ടീംസ് അയാളുടെ അടിമകൾ ആയി കൂടെ കാണും. മറ്റുള്ളവർ ഉണ്ടാകില്ല,
@josephkj426
@josephkj426 33 минут бұрын
NO.1 criminal , Gold smuggler anwar
@Sreejithss86
@Sreejithss86 4 минут бұрын
First of all Muslim community is not a minority community in Kerala.
@varghesenv9343
@varghesenv9343 Сағат бұрын
If udf oppose wqf bill,they never get any vote of minority.
@rajeevramakamath
@rajeevramakamath 2 сағат бұрын
Not at all. Ezava community are wisor than now.
@tomyjoseph4706
@tomyjoseph4706 Сағат бұрын
6:52 മുസ്ലിം വോട്ടുകളെ പാടെ ഉപേക്ഷിച്ചു, നഷ്ടപ്പെട്ടുപോയ ഈഴവ വോട്ടുകൾ തിരിച്ചുപിടിക്കാനായി പിണറായിയെ തന്നെ ബലിയാടാക്കാൻ പാർട്ടി തീരുമാനിച്ചു. പക്ഷെ ഭരണം നിലനിർത്താൻ അതുപോര. കാരണം മുസ്ലിം സാമുദായിക വോട്ടുകൾ പോൾ ചെയ്യപ്പെടുന്ന ഒരു രീതി നോക്കിയാൽ അതുമനസ്സിലാകും. കേരളത്തിലെ കുറഞ്ഞത് 90 സീറ്റുകളിൽ എങ്കിലും ജയ പരാജയങ്ങൾ അവർ തീരുമാനിക്കും..
@Srithin4026
@Srithin4026 Сағат бұрын
26% Muslims ollu keralathil
@tomyjoseph4706
@tomyjoseph4706 45 минут бұрын
@@Srithin4026 അതൊക്കെ ശരിതന്നെ പക്ഷെ അവരുടെ വോട്ടിംഗ് രീതി അങ്ങിനെയാണ്.. മറ്റുള്ളവരെ അപേക്ഷിച്ചു അവർ കൂടുതൽ സംഘടിതരാണ്.. ഒറ്റ വോട്ടുപോലും പാഴാക്കാതെ എവിടെ ചെയ്യണമെന്ന് മുകളിൽ നിന്ന് തീരുമാനിച്ചാൽ അവിടെ തന്നെ ചെയ്യും 90% മുസ്ലിം വോട്ടുകളും. ക്രിസ്ത്യൻ വോട്ടുകൾ ഭിന്നിച്ചുപോകും, നായർ വോട്ടുകൾ, ഈഴവ വോട്ടുകൾ ഇവയൊക്കെ ഭിന്നിച്ചുപോകും..
@Srithin4026
@Srithin4026 37 минут бұрын
Parajit kaaryam ഇല്ല ഹിന്ദു വിന് ഇപ്പൊഴാണ് വെളിവ് വന്ന് തൊടങ്ങുന്നത് .... ലോക കാര്യങ്ങൾ എടുത്ത് നോക്കുബൊ യൂറോപ്പ് ഫുൾ മുസ്ലിം കൊണ്ട് പോവുന്ന ലക്ഷണം ആണ്... കേരളത്തിൽ ഹിന്ദു സംഘടിതമായില്ലങ്കിൽ ഇവൻമാർ കേരളം ഇസ്ലാം സ്റ്റേറ്റ്ത് ആക്കി മാറ്റും😢
@srinadhp1943
@srinadhp1943 38 минут бұрын
Correct Analysis
@victorps6539
@victorps6539 Сағат бұрын
?
@rajasekharannair1845
@rajasekharannair1845 2 сағат бұрын
💯
@gk9533
@gk9533 2 сағат бұрын
💪🏻
@rasputin7880
@rasputin7880 2 сағат бұрын
👍
@Sanalkumar1975
@Sanalkumar1975 Сағат бұрын
Mathew , You said it
@HamsaValappil
@HamsaValappil Сағат бұрын
അടുത്ത പ്രാവിശ്യം പിണറായി വീണ്ടും വരുമെന്നോണോ ഇയാൾ പറയുന്നത് പ്രായമായ ഇയാളെ ബുദ്ധിയല്ല കേരള ജനതക്ക് ആത് ആദ്യം മനസിലാക്ക് കാരണവരെ
@zepp7030
@zepp7030 Сағат бұрын
നിങ്ങൾക്ക് അത് മനസിലാവില്ല 😂
@HuskyElaine
@HuskyElaine Сағат бұрын
But കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ മുസ്ലിം കൂടുതൽ ശക്തി പ്രാപിക്കും. പിണറായിയും പ്രശ്നം തന്നെ. പക്ഷേ തമ്മിൽ ഭേദം തൊമ്മൻ. BJP seat കൂടും എന്നല്ലാതെ അധികാരത്തിൽ വരാൻ ഇനിയും കുറേ വർഷം വേണ്ടിവരും
@jkp0003
@jkp0003 50 минут бұрын
Anwar inte mon aano hamsa 😂😂🎉
@artham112
@artham112 Сағат бұрын
💯 percent correct 💯
@anoopa5429
@anoopa5429 51 минут бұрын
This is a logical explanation. Muslim consolidation in one side result in Christian and Hindu consolidation in other side. This will result in the victory of LDF in next election.
@Govinda-Mamukoya
@Govinda-Mamukoya 25 минут бұрын
ഇനി എന്ത് ഏകികരണം നടന്നാലും ഇനി cpm ന് വോട്ടില്ലാ സാധാരണ ജനങ്ങൾ അനുഭവിച്ചു
@jinesh105
@jinesh105 2 сағат бұрын
literally,literally
@skmaniyur
@skmaniyur 12 минут бұрын
💯 correct
@sanalvr07
@sanalvr07 Сағат бұрын
BJP❤❤)
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,4 МЛН
Tel Aviv: Iran launches missiles at Israel
The Telegraph
Рет қаралды 2,9 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12