മുഖ്യമന്ത്രിയുടെ ഇമേജ് കൂട്ടാൻ ഏജൻസികളോ? |

  Рет қаралды 37,720

asianetnews

asianetnews

Күн бұрын

മുഖ്യമന്ത്രിയുടെ ഇമേജ് കൂട്ടാൻ ഏജൻസികളോ?
#TheHindu #newshour #vinuvjohn #PinarayiVijayan #malappuram #cminterview #pinarayivijayaninterview #CPM #PRAgency #VDSatheesan #AsianetNewsLive #KeralaNewsLive #MalayalamNewsLive
News Hour: • News Hour | ന്യൂസ് അവർ
Asianet News Live : • Asianet News Live | PV...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 215
@Kaafir916
@Kaafir916 2 сағат бұрын
ആര് ഇമേജ് കൂട്ടിയാലും കേരളജനത 2026 ആകാൻ കാത്തിരിക്കുന്നു….ജനം ചാമ്പിക്കോളും ബംഗാളിലെപോലെ….😇
@Naughty_RENJITH
@Naughty_RENJITH 2 сағат бұрын
ILYYYYAA MALLUUS ARE POTTTANS . VEEENDUM IVANE JEYIPPIKKUM . KERALATHIL 70% IL KOODUTHAL POTTANMAAR UNDU . NALLLA SUPER POTTTANMAAR AND PARTY ADIMASSSS.
@roymonyelavilayil2056
@roymonyelavilayil2056 2 сағат бұрын
Kara thodi kala
@mmsakareem
@mmsakareem Сағат бұрын
@@Naughty_RENJITHപ്രബുദ്ധ കമ്മീസ് 😂
@tennisejoseph
@tennisejoseph 3 сағат бұрын
ദുരിതാശ്വാസ നിധിയിൽ പണം ഉണ്ടല്ലൊ
@vishnuAjayan-ud5pz
@vishnuAjayan-ud5pz 2 сағат бұрын
ഒരു മാലിന്യം ആണ് ഇപ്പോൾ പിണറായി വിജയൻ
@bijupowermedia7430
@bijupowermedia7430 Сағат бұрын
പിണറായി വിജയൻ അല്ല, P. R vijayan
@sahapadi7017
@sahapadi7017 2 сағат бұрын
എതിർപ്പ് ശക്തമായപ്പോൾ മലക്കം മറിയുന്നു 😄 ഈ കളി മലപ്പുറത്ത്‌ കാരോട് വേണ്ട ട്ടോ......
@mm-fp5cb
@mm-fp5cb 3 сағат бұрын
ഡൽഹിയിലെ തിരുത തോമ എവിടെ പോയി.😂
@psankarkk
@psankarkk 3 сағат бұрын
Mr Vijayan, നിങ്ങളെ കാണുന്നതും കേൾക്കുന്നതു പോലും കേരളത്തിലെ ഭൂരിഭാഗം ജനങ്ങൾക്ക് ആരോചകമായി തോന്നുന്നു
@Mathewc5387
@Mathewc5387 2 сағат бұрын
എല്ലാം കാക്ക മൂലം ഗോള്‍ഡ് 😂😂😂😂😂😂
@Naughty_RENJITH
@Naughty_RENJITH 2 сағат бұрын
LE VIJUUUU : NJAMMAL VENNNDUM POTTAAAN MALLUS NE PATTICHUUUU , POTTANMMMMAAR ..
@roymonyelavilayil2056
@roymonyelavilayil2056 2 сағат бұрын
100 %√
@yohannankarukaparambil1593
@yohannankarukaparambil1593 2 сағат бұрын
നിൻ്റെ പേരും പോലും വെളിപ്പെടുത്താത്തതുകൊണ്ട് തന്നേ നിന്നെ പോലുള്ളവരെ മനസ്സിലാക്കാൻ കഴിയും.
@mmmaaafgft
@mmmaaafgft Сағат бұрын
ഏറ്റവും കൂടു തൽ സ്വാർണ്ണം കടത്തിയത് പിണറായിയാ ണ് Deplomatic ചാനലിൽ
@johnchacko9180
@johnchacko9180 3 сағат бұрын
അവന്മാർ.......... ഏതാണ്ട് ഒക്കെ .......... ചോദിച്ചു......... ഞാൻ......... ഏതാണ്ടൊക്കെ.......... മറുപടിയായി......... പറഞ്ഞു.
@karanavar
@karanavar 3 сағат бұрын
ചാരൻ വിജയന്റെ കളികൾ 🤮
@Mathewc5387
@Mathewc5387 2 сағат бұрын
അന്‍വര്‍ ന്റെ കൈയില്‍ കോതം വഴിയുള്ള എല്ലാ ഗോള്‍ഡ് കടത്തിന്റെ കണക്ക് ഉണ്ട് 😂😂😂😂 ഇവന്റെ ഗോള്‍ഡ് ആയിരുന്നു എല്ലാം 😂😂😂
@georgekg5699
@georgekg5699 3 сағат бұрын
എല്ലാകാലത്തും പറ്റിക്കാൻ പറ്റൂല്ല
@prasannamenon3646
@prasannamenon3646 3 сағат бұрын
BJP-ലേക്ക് പോയ വോട്ടു തിരിച്ചു പിടിക്കാൻ മാസപ്പടി പീവിയും മാഫിയ പീവിയും കൂടി നടത്തുന്ന ഒരു നാടകം.
@AbdulkhadirQadirmikku
@AbdulkhadirQadirmikku 2 сағат бұрын
ബിജെപിയിലേക്ക് വോട്ട് പോകാൻ വേണ്ടിയാണ് പിണറായി വിജയൻ ഇതെല്ലാം ചെയ്യുന്നത് അത് മോഡി പെരുങ്കള്ളൻ കേസ് കാണിച്ച് വിരട്ടി ചെയ്യിക്കുന്നതാണ്
@GeorgeVarghese-n6g
@GeorgeVarghese-n6g 3 сағат бұрын
വിജയന്റെ പുതിയ ക്യാപ്‌സുൾ
@JamsheerPoochal
@JamsheerPoochal 2 сағат бұрын
നിങ്ങളെ കാണുന്നതും പോലും കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പ്
@manojpb3471
@manojpb3471 2 сағат бұрын
100% സത്യം താമര സംഘിവിജയൻ😡
@aneeshmanilalmanilal3002
@aneeshmanilalmanilal3002 Сағат бұрын
Aare yaa?
@shahanayasin1146
@shahanayasin1146 2 сағат бұрын
ധർമ്മടത്ത് വിജയൻ മൂന്നാം സ്ഥാനത്തേക്ക് പോകും
@salimm4213
@salimm4213 Сағат бұрын
ഇനി അയാൾ മത്സരിക്കുന്നില്ലല്ലോ....
@Mathewc5387
@Mathewc5387 2 сағат бұрын
ഗോള്‍ഡ് കടുത്ത് പഴയപോലെ നടക്കുന്നില്ല. 😂😂😂 Support Anwar 😂😂😂
@ajithkumara-tr8nr
@ajithkumara-tr8nr 3 сағат бұрын
ഇടക്ക് ഇടക്ക് നാക്ക് വെളിയിൽ ഇടുന്നത് എന്തിനാണ് ♥️♥️♥️താമര വിജയ ❤️❤️നിങ്ങൾ കമ്മ്യൂണിസ്റ്റ്‌കാർ അല്ല എന്ന് എല്ലാവർക്കും അറിയാം ❤❤❤❤❤
@nazeerb7975
@nazeerb7975 2 сағат бұрын
😄😄😄😄😄
@koyakkakoya6280
@koyakkakoya6280 2 сағат бұрын
മുഖ്യൻ എന്ന് പറയ. ണം എന്ത് കഴിക്കണം എന്ത് ഉടക്കണം എല്ലാ തീരുമാനിക്കുന്നത് PR
@veeyesar
@veeyesar 2 сағат бұрын
ജോൺ ബ്രിട്ടാസിന്റെ ബുദ്ധി ....കെ സി ഉമേഷ് ബാബു 🔥 💯💥🔥
@t.hussain6278
@t.hussain6278 2 сағат бұрын
പ്രധാന വിഷയങ്ങളിൽ നിന്നും വഴി തിരിച്ചു വിടാനുള്ള അടവ്!
@BroKannur
@BroKannur 2 сағат бұрын
കള്ളം ഒരു നാൾ വെളിച്ചത്ത് വരും.
@sahapadi7017
@sahapadi7017 2 сағат бұрын
അൻവറിനോടുള്ള ദേശ്യം തീർക്കാൻ ഇത് വേണ്ടിയിരുന്നില്ല.....
@shoukathali.p.p5002
@shoukathali.p.p5002 2 сағат бұрын
മുഖ്യൻ വീണിടത്തു കിടന്ന് ഉരുളുന്നു
@siyadkp6643
@siyadkp6643 2 сағат бұрын
ഇറങ്ങി പോകു വിജയ
@yohannankarukaparambil1593
@yohannankarukaparambil1593 2 сағат бұрын
എന്നിട്ട് മൂരിയെ കൊണ്ടുവരാം...
@mv2552
@mv2552 Сағат бұрын
അടിമകളും PR ഉം ഇല്ലെങ്കിൽ പിണറായി ഇല്ല 😂😀😂
@vijayanamrathayyan2034
@vijayanamrathayyan2034 Сағат бұрын
Big true
@eugincleetus6503
@eugincleetus6503 2 сағат бұрын
എന്ത് പ്രഹസനം ആണ് വിജയാ ..........😂😢😮
@muhammedajeer6952
@muhammedajeer6952 3 сағат бұрын
ക്യാപ്ഷൻ സൂപ്പർ 😂
@Kishorq8
@Kishorq8 2 сағат бұрын
PR ഏജൻസി മുഴുവനും ആർഎസ്എസ് ആണെന്ന് പറഞ്ഞു ഒഴിയാം😂
@MalluMalayalam
@MalluMalayalam Сағат бұрын
നശിച്ച സഖാക്കളുടെ ഭരണം ഒന്ന് അവസാനിച്ചാൽ മതിയായിരുന്നു🙏
@santhoshsivanalappuzha5953
@santhoshsivanalappuzha5953 2 сағат бұрын
ചുരുക്കത്തിൽ PR വിജയന് ഒരു വിവരവും ഇല്ല എന്ന് ലോകം മുഴുവൻ മനസ്സിൽ ആയി 😡
@MalluMalayalam
@MalluMalayalam 2 сағат бұрын
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത് 🙏
@NavasNavas-fo1qm
@NavasNavas-fo1qm 3 сағат бұрын
അൻവർ ഉയർത്തിയ ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ..... ഇടത്-വലത് - സംഘീ കൂട്ടി കൊടുപ്പ് മുന്നണിക്കാർ നടത്തുന്ന പുതിയ നാടകമാണ് മുഖ്യൻ്റെ PR വർക്ക്....😮😮😮
@aneeshmanilalmanilal3002
@aneeshmanilalmanilal3002 59 минут бұрын
Anwar janakeeeyan😂
@jineshjinu3028
@jineshjinu3028 53 минут бұрын
മലദ്വാരാ അൻവർ ജനകീയാണ് ആണ് 😂😂
@davoodalipk441
@davoodalipk441 2 сағат бұрын
ഒന്നും അറിയാത്ത ഒരു പാവം മുഖ്യൻ നമുക്കുണ്ടല്ലോ...... അഭിമാനിക്കാം 😌
@moidu3980
@moidu3980 2 сағат бұрын
വെളളമുണ്ടിനടിയിൽ കാക്കി ട്രൗസർ എല്ലാവരും കണ്ടു മതി ഞായീകരിച്ചത്
@SarcasmBot
@SarcasmBot 2 сағат бұрын
പിആർ ശ്രീജേഷ് റമ്മി കളിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്നു.. നിങ്ങൾ കളിച്ച് തുടങ്ങിയോ..?!;
@santhoshsivanalappuzha5953
@santhoshsivanalappuzha5953 2 сағат бұрын
PR ആണ് മുഖ്യൻ ആക്കിയത്. വിവരം കേട്ടവർ വോട്ട് ചെയ്തു വിജയിപ്പിച്ചു 😡 അങ്ങനെ പി ർ വിജയൻ ഭരിക്കുന്നു. 😡
@johnninanrinchujohn
@johnninanrinchujohn 2 сағат бұрын
Nunayan aanu bharijunnavan ee nadu nashipicha paranarikal😮😮😮😮
@sajiathikalam
@sajiathikalam 3 сағат бұрын
Pooram kalakki Vijayan
@yahiyahussain9469
@yahiyahussain9469 2 сағат бұрын
Thrissur poorathinu sarbath kalakkiyavan vijjayan
@shinevalladansebastian7847
@shinevalladansebastian7847 2 сағат бұрын
ഈ പുള്ളി അധികാരത്തിൽ നിന്നിറങ്ങി കഴിയുമ്പോൾ ഉണ്ടാകാൻ പോകുന്ന വെളിപ്പെടുത്തലുകളെ കുറിച്ചോർക്കുമ്പോൾ ഇപ്പോഴേ ഉൾക്കിടിലം തോന്നുന്നു.
@Socra_Tez
@Socra_Tez 2 сағат бұрын
CMDRF ലെ പണമെല്ലാം എവിടെ പോകുന്നു എന്നു നാട്ടാർക്കിപ്പോൾ മനസിലായി
@udayakumarp7472
@udayakumarp7472 2 сағат бұрын
ഹിന്ദു പത്രം മലയാള പത്രമാണോ...... എങ്ങിനെ സംസാരിച്ചു.....
@radhu5400
@radhu5400 Сағат бұрын
Interview നടത്തിയത് മലയാളീ സഖാത്തി
@jithinpazheri8078
@jithinpazheri8078 3 сағат бұрын
Ee team onnu maatpidikk vinuettaa.. kand kand maduth…ningalk vere alkare kittille
@vazhppillyanthonithomas7591
@vazhppillyanthonithomas7591 Сағат бұрын
Ninkalku naanamilley manushia very Valla panikkum poikkudey.Nuna parayunnathinum oru athirilley
@saji7527
@saji7527 2 сағат бұрын
അയ്യോ പാവം പിണ നാറിയെ വെറുതെ തെറ്റിദ്ധരിച്ചു
@MalluMalayalam
@MalluMalayalam 2 сағат бұрын
വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ചിന്തിക്കുക🙏
@beenamanojkumar6331
@beenamanojkumar6331 2 сағат бұрын
രക്ഷപ്രവത്തനം ഓർമയില്ലേ നമ്മളെ പൊട്ടന്മാരാക്കിയത് അതെന്നെ ivfeyum
@ARYANarushi-kv2tn
@ARYANarushi-kv2tn Сағат бұрын
ഡൽഹിയിൽ ഒന്ന് പിഴച്ച് പോകണമെങ്കിൽ ബ്രിട്ടാസിന് വരെ മാമാപ്പണിയെടുക്കേണ്ടിവരുന്നു എന്നത് ഗതികേടല്ലേ നിഷ്കളങ്കരേ....😢?
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Сағат бұрын
ചുരുക്കത്തിൽ പി ർ വിജയൻ വെറും പൊട്ടൻ ആണല്ലേ 😜. ഒരു വിവരവും ഇല്ല അല്ലേ 😜 കേരളത്തിന്റെ ഗതി എന്താവുമോ എന്തോ 😜
@GeorgeVarghese-n6g
@GeorgeVarghese-n6g 3 сағат бұрын
ലാവ്‌ലിൻ കേസ്, മാസപ്പടി കേസ്, സ്വപ്നസുരേഷ് പറഞ്ഞ പല കഥകളും മുക്കാൻ കഴിവുള്ള പിണറായി & ടീമിനു ഒരു തട്ടിക്കൂട്ടു തിരുത്തു ഹിന്ദുവിൽ നിന്നല്ല ബിബിസി യിൽ നിന്ന് വേണേലും ഉണ്ടാക്കി കൂടെ 😂😂😂
@Wayofare
@Wayofare 2 сағат бұрын
⚠️ഞാൻ പലപ്രാവശ്യം കമന്റ്സ് ഇട്ടതാണ്, അതായത് കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ബായ് ബായ് ബന്ധത്തിന്റെ മറ്റൊരു ഉദാഹരണമാണ് “കേരളം നമ്പർ 1” എന്ന വാർത്തകളും കണ്ടെത്തലുകളും.. കാരണം അങ്ങിനെ നമ്പർ 1 ആയാൽ -കേരളത്തിന് കൊടുക്കേണ്ട പല ആനുകൂല്യങ്ങൾ ഒന്നും ബൈ ഡോക്യുമെന്റ് ആയി കൊടുക്കേണ്ട--ഇപ്പോൾ ഒരു കാര്യം സംശയാധീതമായി തെളിഞ്ഞു ഈ ഫണ്ട് എല്ലാം മുഖ്യമന്ത്രിയുടെ സ്വിസ് അക്കൗണ്ടിൽ പരതിയാൽ കിട്ടും
@sureshnk-e9z
@sureshnk-e9z 2 сағат бұрын
Thallu thallu ......
@BaijuMp-u7v
@BaijuMp-u7v 9 минут бұрын
Thurathaboothanu..ene.പ്രതിച്ഛായ..നന്നാവാൻ...ഇനി.കാലൻ...vejarechaloom...nadakkella.😭🧐👿😂😂😂😂😂😂
@geka7947
@geka7947 2 сағат бұрын
പാമ്പിനെപ്പോലെ നാക്കു നീട്ടുന്ന മുഖ്യൻ
@jayakumarpanicker2531
@jayakumarpanicker2531 Сағат бұрын
ഇ വിഷയത്തോട് കൂടി .. P V യോടുള്ള വെറുപ്പ് മാറി തുടങ്ങി...!!! ഇവിടെ... കള്ളക്കടത്ത്... നടത്തുന്നതല്ലേ.... പ്രശ്നം...(രാജ്യദ്രോഹം) കള്ളക്കടത്തു കാരുടെ നേതാവാണോ... അൻവർ...? കസ്റ്റംസ്.. വിട്ടാൽ.... പോലീസ്...പിടിക്കെട്ടെ... അതല്ലേ വേണ്ടത്
@ZAINULALBU
@ZAINULALBU 2 сағат бұрын
PRayi vijayan😂
@mtfsopnam6807
@mtfsopnam6807 Сағат бұрын
ചരിത്രത്തിൽ,, ഈ, അടുത്ത്, സത്യ, സന്തമായി,, ഏഷ്യ നെറ്റ്,, ന്യൂസ്,, കണ്ടു, സന്തോശം,, സത്യം, പറയുക, അജണ്ട, വെടിയുക,, അൻവർ,❤❤❤
@abdullathalayillathudumbun1400
@abdullathalayillathudumbun1400 Сағат бұрын
ഇതൊരാപകട മുന്നറിയിപ്പാണ്... കേരളത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനുള്ള വഴി തേടുകയാണ്... കുടുംബത്തെ രക്ഷിക്കാൻ കേരളത്തെ ശിക്ഷിക്കണോ...😢
@അന്തർധാര
@അന്തർധാര 46 минут бұрын
ഉണ്ടെന്നു പറയുന്നവർ തന്നെ... ആശ്രയിക്കുന്നു.. 😀😀.. മനസിലായില്ലേ 😄😄😄
@rajum.george3432
@rajum.george3432 Сағат бұрын
ഈ കൊള്ളക്കാരന് എന്തിനാണ് മാധ്യമങ്ങൾ ഇത്ര പ്രാധാന്യം നൽകുന്നത്??? അപ്പോൾ മാധ്യമവും ഒരു PR വർക്ക്തന്നെയല്ലേ???
@viswanathmenon2297
@viswanathmenon2297 43 минут бұрын
കയ്യില് കുത്തൽ ബിജ്യൻ, അപ്പം കോവിന്ദൻ, പോത്ത് രയേഷ്, ശുംഭൻ ജയരാജൻ, ഉണ്ട ജയരാജൻ 😂😂😂 best team 😂😂
@viswanathmenon2297
@viswanathmenon2297 44 минут бұрын
മുഖ്യമന്ത്രിയുടെ ഭാഷ.. കയ്യിലുകുത്തൽ.. ആ പണി തന്നെ ആണ് മുഖ്യൻ ചേരുന്ന പണി.. കയ്യിലുകുത്തൽ 😂😂
@AbdulGafoor0257
@AbdulGafoor0257 Сағат бұрын
ഇതൊക്കെ അന്തമില്ലാത്ത ഏതാനും ന്യായീകരണ തൊഴിലാളികൾ മാത്രമേ വിശ്വാസിക്കൂ ,കഴിയില്ലെങ്കിൽ ഇറങ്ങി പോടോ വിജയാ പോയി ശിഷ്ടകാലം ,,,,ഓ
@തീപന്തൽ
@തീപന്തൽ 22 минут бұрын
എല്ലാവരെയും പോലെ എനിക്കും എൻ്റെ കുടുംബം ആണ് വലുത്... അത് തകരാതെ ഇരിക്കാൻ ഞാൻ എന്തും ചെയ്യും.. അവിടെ എനിക്ക് ശരികൾ മാത്രമേ ഉള്ളൂ... പൊറുക്കണം... --ജോർജ് കുട്ടി
@തീപന്തൽ
@തീപന്തൽ 18 минут бұрын
ഇന്നലെ വന്ന ഔദ്യോഗിക ഇടതു നിരീക്ഷകൻ.. മുഖ്യ മന്ത്രി പറഞ്ഞത് ശരിയാണ്.. എന്താണ് അതിൽ തെറ്റ്.. ഇന്ന് ::അങ്ങനെ ആർക്കെങ്കിലും പറയാൻ പറ്റുമോ?? മുഖ്യ മന്ത്രി പറയാത്ത കാര്യം ആണ്. . അങ്ങനെ പറഞ്ഞിട്ടേ ഇല്ലാലോ..
@BipinKumar-rq2ey
@BipinKumar-rq2ey 2 сағат бұрын
Pottan opposition leader 😢🎉
@faisalnadi5081
@faisalnadi5081 32 минут бұрын
ജയശങ്കർ ഇന്ന് ഏതായാലും നിഷ്പക്ഷമായി സംസാരിച്ചു
@v.pummer5143
@v.pummer5143 40 минут бұрын
ദയവ് ചെയ്തു ഈ മുഖം ജനങ്ങളെ കാട്ടാതിരിക്കുക അരോചകമാണ്
@LoransNereppil
@LoransNereppil 56 минут бұрын
PR വർക്കിൽ കൂടി മുഖ്യമന്ത്രിയായ മുഖ്യൻ പറയുന്നു നുണ കഥകൾ പണ്ട് ജനം വിശ്വസിച്ചിരുന്നു 😂
@Remy-sb7cd
@Remy-sb7cd 2 сағат бұрын
പാർടിക്ക് മുകളിൽ വിജയനും ശശിയും.. കോമാളി ആയി ഗോവിന്ദനും കൂട്ടരും
@SunilKumar-rt5in
@SunilKumar-rt5in 2 сағат бұрын
Nariya mugyan
@johnkuttygeorge5859
@johnkuttygeorge5859 33 минут бұрын
ആലോചന ഇല്ലാതെ ആവേശം കൂടി ആറ്റിൽ ചാടിയ അവസ്ഥ
@shanavasalbustan9657
@shanavasalbustan9657 2 сағат бұрын
ഇമേജ് കൊറേ കൂടി
@AbdulSalamop-m7d
@AbdulSalamop-m7d 2 сағат бұрын
ഞ്ഞങ്ങൾ മലപ്പുറത്ത് കാര്ക്ക് കാര്യങ്ങളല്ലാം ഇപ്പോൾ മനസിലാവുന്നുണ്ട്
@തീപന്തൽ
@തീപന്തൽ 23 минут бұрын
വിജയൻ എന്താണ് പറയുന്നത് എന്ന് നോക്കാൻ ഒരു PR അഭിമുഖ സ്ഥലത്ത് നില ഉറപ്പിക്കുന്നു.. ആരാണ് വിജയനെ നോക്കാൻ ഇവരെ വിട്ടിരിക്കുന്നത്..? കേരളത്തിലെ പാർട്ടി അല്ല എന്ന് പറയുന്നു പിന്നെ ആരാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്?? അത് അനുസരിക്കാൻ മാത്രം എന്ത് നിസ്സഹായ അവസ്ഥയിൽ ആണ് വിജയൻ??
@തീപന്തൽ
@തീപന്തൽ 3 минут бұрын
ഒരു ചാപ്പ കൂടെ ഒരുക്കി വച്ചോ.. കെ ടി ജലീൽ കുറച്ചു കര്യങ്ങൾ പറയാൻ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്
@ansharn.k506
@ansharn.k506 Сағат бұрын
ന്യായീകരിക്കാൻ നിക്കേണ്ട ബിജ്യ താൻ ആരാണെന്നൊക്കെ ജനങ്ങൾ മനസ്സിലാക്കി
@bobbythomas1524
@bobbythomas1524 2 сағат бұрын
Ethrayo kudumbathinte Shapam ivante thalayil undu...Anubhavikkathe pokuvo
@nafeesanafeesa6223
@nafeesanafeesa6223 2 сағат бұрын
ഉമ്മൻ ചാണ്ടി സാറിൻ്റെ ശാപം മാണ് പിണറായി നിങ്ങൾക്ക് അനുഭവിക്കു നിങ്ങൾ എനി എത്ര കിടക്കുന്നു മറ്റുള്ളവരുടെ ശാപവും
@shajihameed2347
@shajihameed2347 Сағат бұрын
8 വർഷമായി നമ്മൾ കേൾക്കുന്ന ഈ കള്ളം തന്നെയല്ലേ 😏😏😏😏😏😏😏😏😏😏😏😏😏
@VuMd-qc3eb
@VuMd-qc3eb 35 минут бұрын
Pinarayi 31 thavana Swarnam kadathiyille Athu Aarkku vendi kadathi Swapnayum vijayanum koodi kadathiyille
@Pkraju123
@Pkraju123 40 минут бұрын
പാലാ ബിഷപ്പ് പറഞ്ഞത് സത്യം ആയിരുന്നു അല്ലെ 🙏😂😂😂
@shahul448
@shahul448 Сағат бұрын
PR വിജയ...എന്തൊരു പ്രഹസനം ആണ് വിജയ
@sureshvt8946
@sureshvt8946 Сағат бұрын
ഈ നാടിന്ന് അറിയാം തങ്കൾ എന്താന്ന് എന്ന് നാട്ടിൽ ഇറങ്ങി നോക്കുക തങ്കൾ വേറും സിറോ ആണ് സഖാവേ തങ്കൾ മനസ്സിലക്ക്?
@beenamanojkumar6331
@beenamanojkumar6331 Сағат бұрын
പിണറായി പറഞ്ഞല്ലോ ഓരോന്നും പറഞ്ഞോണ്ട് നടക്കുന്നുണ്ട് വല്യ സംഭവം ആയിട്ട് എന്നു
@SatanFromFarEast
@SatanFromFarEast Сағат бұрын
വിജയാ, ഇപ്പോ ഇറങ്ങിയാൽ അധികം ചീയാതെ പോകാം
@sreekumart3390
@sreekumart3390 43 минут бұрын
ആരുടെ kalupidichalum makale rekshichallo
@sherlyjolly2324
@sherlyjolly2324 2 сағат бұрын
നുണ നുണ. നുണപറയുമ്പോൾ ഒരു ഷേലൊക്കെ വേണ്ടേ
@VuMd-qc3eb
@VuMd-qc3eb 57 минут бұрын
Pinayiyude Jeevitham thanne Kalavanu Pinne E paranariye Aarkkum Thiruthan kazhiyilla
@geevarghesepjpuliyakattilj1176
@geevarghesepjpuliyakattilj1176 2 сағат бұрын
Mr പിണറായി ഒന്ന് പോയി തരാമോ, ഞങ്ങൾക്ക് ഈ പാർട്ടി ഇവിടെ കാണണം എന്നെ ആഗ്രഹം ഉണ്ട്, ഒരു കാലത്ത് പാവങ്ങളുടെ ആശ്രയം ആയിരുന്നു ഈ പാർട്ടി! ഇന്ന് തന്റെ കുടുംബംത്തിനും വേണ്ടിയും, കിങ്കരൻ മാർക്കും വേണ്ടി മാത്രം ആയി മാറിയിരിക്കുന്നു 😢 നട്ടല്ല ഇല്ലാത്ത നേതൃത്വം, വരി ഉടച്ച അണികളും 🙄
@christudhaschristudhas9080
@christudhaschristudhas9080 Сағат бұрын
മറ്റേ മാലിന്യ വായൻ മണിയൻ ഇതൊന്നും അറിഞ്ഞില്ലേ
@ShajahanKA-xh2nv
@ShajahanKA-xh2nv 2 сағат бұрын
തലയ്ക്ക് വെളിവില്ലാത്ത മുഖ്യമന്ത്രി എന്തൊക്കെയും പറയുന്നു
@roymonyelavilayil2056
@roymonyelavilayil2056 2 сағат бұрын
A C pasu kal undo
@Ambalathmusthafa
@Ambalathmusthafa 2 сағат бұрын
ഈ ചർച്ചയിൽ ഇരുന്ന് മോങ്ങുന്നവരേക്കാൾ ഭേദമാണ് പിണറായി.
@ARYANarushi-kv2tn
@ARYANarushi-kv2tn 2 сағат бұрын
EXCELLENT PANEL 👍 Tremendous 👌👌👌
@BabyBabym-f5j
@BabyBabym-f5j 28 минут бұрын
Mr pinarai thangale orthu leggikunnu...ethu vare ldf anu vote chaithirunnathu hmmm kashttam
@BijuAbraham-kx2qy
@BijuAbraham-kx2qy 2 сағат бұрын
Myth party useless 😮😮😮😮 2025 / 6 😮😮😮 R i P 😮 140 ? ? 000000000000000000000000000000000000000000
@sreetamachandrankonnedath7156
@sreetamachandrankonnedath7156 Сағат бұрын
Kaaronnore poyi kidannu urangu.. Eppol urakkam ellalle....
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 Сағат бұрын
അത് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പൊട്ടാസ് 🤣
@jayaparkash5554
@jayaparkash5554 57 минут бұрын
എന്താ പറഞ്ഞത് ഇതുവരെ ഒന്നും പറയുന്നില്ലല്ലോ
@ameenu.k314
@ameenu.k314 2 сағат бұрын
Anwar❤
@autodidact2628
@autodidact2628 2 сағат бұрын
Nattallilatha mama madhyamanghal ellavarum malappuram base cheythu nadathunna kulsitha pravarthananghal anghu vizhunghi...
@ShajahanKA-xh2nv
@ShajahanKA-xh2nv 2 сағат бұрын
കഷ്ടം വിജയാ വിജയ്
@sumithnjarekkat1470
@sumithnjarekkat1470 Сағат бұрын
Israel cheyyunna pole pr agency yil sha yude charane kadathi vittukaanumo ?
@sreetamachandrankonnedath7156
@sreetamachandrankonnedath7156 Сағат бұрын
Kaarnnoru arinjondu thanne aanu. Onnu vittu, thirichu vannappol smell koodytgal. Nna pinne sound kurachu aakaam nnu thonneendaavum
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
escape in roblox in real life
00:13
Kan Andrey
Рет қаралды 94 МЛН
Worst flight ever
00:55
Adam W
Рет қаралды 28 МЛН
Ep 775 | Marimayam | Guilt and remorse impact the family's relationships.
28:09
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН