തിരുവല്ല ദീപയിൽ 45 വർഷം കണ്ട സിനിമ. വിഥുബാലയെ കാണാൻ മാറ്റിനിക് ഓട്ടമായിരുന്നു. തന്നെയുമല്ല, എംജി സോമൻ ente അയൽവാസി ആണ്. സോമനെ കാണാൻ കൊതിയായി.. അതുപോലെ നല്ല പാട്ടുകൾ.. മീന തകർത്തു. Nazeer പതിവുപോലെ. Enthayalum ജയനെ അന്ന് അറിയില്ലായിരുന്നു... ശശികുമാർ സംവിധാനം സ്പര്ര്ര്.
@arunvlogswapna3 жыл бұрын
നല്ല സിനിമ, പ്രേം നസീർ സാറിൻ്റെയും സോമൻ സാറിൻ്റെ അച്ഛനായി ജയൻ സാർ... കലക്കി. 👍👍 തിളങ്ങി ,എല്ലാവരും നല്ല അഭിനയം കാഴ്ച്ചവെച്ച മനോഹര കോമഡി സിനിമ👍👍👍😍 നസീർ ജയൻ സോമൻ അടൂർ ഭാസി ശങ്കരാടി ആലുംമൂടൻ ജെ.എ. ആർ .ആനന്ദ് പറവൂർ ഭരതൻ കുട്ടിച്ചാത്തൻ പുരുഷൻ കൊല്ലം ജി .കെ. പിള്ള വി. ഡി. രാജപ്പൻ മാസ്റ്റർ രഘു പി .ആർ. മേനോൻ വിധു ബാല കനക ദുർഗ്ഗ മീന ശ്രീലതാ നമ്പൂതിരി വഞ്ചിയൂർ രാധ രാധിക . മനോഹരചിത്രം മനോഹരമായ പാട്ടുകൾ അടിപൊളി സിനിമ, 🙏🙏🙏🙏😍♥️♥️♥️♥️♥️
@sarojinikk5548Ай бұрын
Ml
@sarojinikk5548Ай бұрын
Ml
@sarojinikk5548Ай бұрын
😊
@sreenivasankv26694 жыл бұрын
ജയന് ഇങ്ങനെ ഒരു സിനിമ ഉണ്ടായിരുന്നു എന്നു ഇന്ന് അറിയുന്നു. പാവം ജയൻ. നല്ല സിനിമയുടെ ഭാഗമാകാൻ വളരെ കുറച്ചു മാത്രം അവസരം കിട്ടിയ മനുഷ്യത്വം വേണ്ടാത്ത ഇൻഡസ്ട്രിയിൽ അത് ഉണ്ടായി പോയ പ്രതിഭ
@amrazi12593 ай бұрын
പ്രേംനസീർ,മധു സിനിമകളിലെ സഹനടനായും വില്ലനായും അഭിനയിച്ച് എം.ജി.സോമൻ വളരെ പെട്ടെന്ന് തന്നെ സൂപ്പർ താരമായി. എന്നാൽ ജയൻ പ്രേംനസീർ, മധുവിനെ കൂടാതെ സോമൻ, സുകുമാരൻ സിനിമകളിലെ വില്ലനോ സഹനടനോ ഒക്കെ ചെറിയ വേഷങ്ങൾ ചെയ്ത് സൂപ്പർ താരമായ നടൻ🙏
@vpsasikumar12923 жыл бұрын
MGSomanum, ഞാനും ഒരേ നാട്ടുകാർ, തൊട്ടടുത്ത ayal വാസി ആണ്., തിരുവല്ല thirumoolapuram. ഞാൻ അയൽവാസി ആണെങ്കിലും അധികം കണ്ടിട്ടില്ല. അദ്ദേഹത്തിന് അന്ന് തിരക്കാ. രാത്രി varum. പോകും. അദ്ദേഹത്തിന് എന്നാലും എന്നെ അറിയാം. സോമന്റെ അമ്മ ഭവനി'അമ്മ ഞങ്ങളുടെ നാട്ടുകാരുടെ ammaya. Ellareyum സ്നേഹിക്കും. സുജാത ചേച്ചി വേറെ level ആണ്. Avar ഇപ്പൊ ബിസ്സിനെസ്സ് ചെയ്യുന്നു. ഭദ്ര karipowder. Mon സജി എന്നെ വാദ്യരെ enna വിളിക്കുന്നെ. ഇപ്പൊ ഞാൻ തിരുവനന്തപുരത്താ താമസം., thirumoolapurath അധികം പോകാറില്ല.
@gopalanc41523 жыл бұрын
Thu
@truegold1700 Жыл бұрын
ഗുഡ് മണി മാസ്റ്റർ രഘു .ബാല നടൻമാരിലെ supperstar
@alisaheer26734 жыл бұрын
1:44മനുഷ്യപുത്രമാരെ നിങ്ങൾ ജനിച്ചതടിമകളാകാനോ... നല്ല സോങ്
@vijayankrishnan17173 жыл бұрын
Maha nadan jayan sir super
@premabalakrishnan26363 жыл бұрын
Super hero jayan sir
@ske593 Жыл бұрын
ആലു൦ മൂടൻ👍🙏🏻🙏🏻 അടൂർ ഭാസി നസീ൪ സ൪🙏🏻🙏🏻🌹good movie
@alisaheer26734 жыл бұрын
അടിപൊളിയായിട്ടുണ്ട്....
@Cinema_niroopakan4 жыл бұрын
തിരു :ശക്തി യിൽ 50 ദിവസം ഓടിയ പടം പഴനി മല കോവിൽ പാൽ കാവടി ഇന്നും കാവടി എടുക്കുന്ന മുരുഗൻ സ്വാമിമാർ പാടുന്നു
@revathyvijayan70644 жыл бұрын
UC
@josephjohn314 жыл бұрын
Good friends Nazeer Bhasi duo contributed much to Malayalam movie entertainment, strongly supported by Jayan along with good songs, scenes and acting.
@lightoflifebydarshan16995 жыл бұрын
സൂപ്പർ ഹീറോ ജയൻ സർ
@edavasagaredavasagar436 Жыл бұрын
ചരിത്രം അറിയാത്ത വിഡ്ഢി പോടാ
@geethuthankappan10033 жыл бұрын
Jayan sir ishtam 🥰😘😍
@jaisyabraham89153 жыл бұрын
Very good movie,gives enjoyment and support the moral values,this kind never come again.