#pigeon

  Рет қаралды 21,346

SOLO FINIX

SOLO FINIX

3 жыл бұрын

പ്രാവുകളെ ഇങ്ങനെയാണ് ജോഡി ആക്കേണ്ടത്, വളരെ എളുപ്പത്തിൽ പ്രാവുകളെ പരസ്പരം ജോഡിയാക്കാം...

Пікірлер: 131
@user-kk5sy5gu2k
@user-kk5sy5gu2k 3 жыл бұрын
അടിപൊളി വീഡിയോ... 👍🌹 ഒത്തിരി ഇഷ്ടമായി 👍👍 വലിയ ഉപകാരമായി... ഇൻശാ അല്ലാഹ് നാളെ തന്നെ ജോഡിയാക്കാനായി, male ഉം female ഉം പരസ്പരം കാണുന്ന ഒരു നാലു കള്ളി Net cage ഞാൻ ഉണ്ടാക്കും.. 💪☺️
@pigeonworldpigeon1903
@pigeonworldpigeon1903 3 жыл бұрын
Thank you ikkka oru paad upakaarapettu💕💕
@rajeshraji6337
@rajeshraji6337 3 жыл бұрын
Bro
@kashishpets3439
@kashishpets3439 3 жыл бұрын
Very good video 👍 thanks bro
@AnandAnand-wq2wk
@AnandAnand-wq2wk 3 жыл бұрын
Meilum meilum ജോഡിയായി ഇരിക്കുന്നു ഇനി ikka പറഞ്ഞതുപോലെ ചെയ്യണം 👍👍🥰
@badusha9994
@badusha9994 3 жыл бұрын
കുഴപ്പമില്ല നല്ല വീഡിയോ.
@sinansinan6633
@sinansinan6633 3 жыл бұрын
Nalla video ayirunnu
@itsmezamilshameer6920
@itsmezamilshameer6920 3 жыл бұрын
Video adipoli
@AnandAnand-wq2wk
@AnandAnand-wq2wk 3 жыл бұрын
Ikka nigal powliyaa 🥰
@afvlog9017
@afvlog9017 3 жыл бұрын
Hi
@abiabhigamerzz2320
@abiabhigamerzz2320 3 жыл бұрын
Tqs
@pigeonslover2159
@pigeonslover2159 3 жыл бұрын
First
@PraveenKumar-qq2jm
@PraveenKumar-qq2jm 3 жыл бұрын
Bro parava flying training video❣️
@solofinix8381
@solofinix8381 3 жыл бұрын
മുൻവീഡിയോകൾ കണ്ടിരുന്നോ
@manojwynd3056
@manojwynd3056 3 жыл бұрын
Super
@freefiregamer-ig7zd
@freefiregamer-ig7zd 2 жыл бұрын
Thank you 💝💝💝💝💝
@solofinix8381
@solofinix8381 2 жыл бұрын
😘🤩
@vinodanedayilate6476
@vinodanedayilate6476 Жыл бұрын
Ok👍👌
@solofinix8381
@solofinix8381 4 ай бұрын
K
@ronymathew4375
@ronymathew4375 3 жыл бұрын
Video kidu♥️👍🏻 ഞങ്ങളുടെ ഒരുജോഡി പ്രാവ് മുട്ടയിട്ടു.. വിരിഞ്ഞു... പിന്നെ അവർ ജോഡി ആകുന്നില്ല... Any tips bro🤔
@solofinix8381
@solofinix8381 3 жыл бұрын
അവരെ അവരുടെ വഴിക്ക് വിട്ടേക്ക്.. സമയം ആവുമ്പോൾ അവർതന്നെ ജോഡി ആകും... വീഡിയോ miss ചെയ്യാതെ കാണാൻ ശ്രമിക്കൂ...
@ashik8526
@ashik8526 3 жыл бұрын
Poli☺☺☺
@solofinix8381
@solofinix8381 2 жыл бұрын
❤️ഒരുപാട് നന്ദി😘,സത്യം പറഞ്ഞാൽ നിങ്ങൾ എല്ലാവരും എനിക്ക് നൽകിയ support ഒന്നുകൊണ്ടു മാത്രമാണ് ഞാൻ ഇത്രയും ദൂരം എത്തിയത്. എന്റെ youtube ചാനലിന് ഇനി അങ്ങോട്ടും നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയും ലൈക്കും👍 ഷെയറും🪄 എനിക്ക് വേണം. നിങ്ങൾ എന്നും കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു🥰🥰.
@shahanass8202
@shahanass8202 3 жыл бұрын
Prav kunju parakkunna stage yethan yethra divasam edukkum
@solofinix8381
@solofinix8381 2 жыл бұрын
Two month ആണ് ഉത്തമ സമയം
@nandhukrishna9000
@nandhukrishna9000 3 жыл бұрын
Poli
@mr.ponjikara5036
@mr.ponjikara5036 3 жыл бұрын
Kunjan marude wings vettan pattille
@solofinix8381
@solofinix8381 3 жыл бұрын
Yes
@romsir1886
@romsir1886 3 жыл бұрын
@solofinix8381
@solofinix8381 2 жыл бұрын
😁
@yaseenrafi8337
@yaseenrafi8337 3 жыл бұрын
💪👍👌
@solofinix8381
@solofinix8381 2 жыл бұрын
❤️ഒരുപാട് നന്ദി😘,സത്യം പറഞ്ഞാൽ നിങ്ങൾ എല്ലാവരും എനിക്ക് നൽകിയ support ഒന്നുകൊണ്ടു മാത്രമാണ് ഞാൻ ഇത്രയും ദൂരം എത്തിയത്. എന്റെ youtube ചാനലിന് ഇനി അങ്ങോട്ടും നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയും ലൈക്കും👍 ഷെയറും🪄 എനിക്ക് വേണം. നിങ്ങൾ എന്നും കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു🥰🥰.
@smokey1283
@smokey1283 3 жыл бұрын
Bro first breed parvu idunna motta viriyan chance kuravano enta angane
@solofinix8381
@solofinix8381 3 жыл бұрын
Yes
@smokey1283
@smokey1283 3 жыл бұрын
Enta bro angane
@sonusonu1498
@sonusonu1498 3 жыл бұрын
❤️❤️❤️❤️❤️
@solofinix8381
@solofinix8381 2 жыл бұрын
S❤️❤️
@PIGIONSTATUSVLOG
@PIGIONSTATUSVLOG 3 жыл бұрын
Yetta. Meil or. Fimeil. Yengane. Thirichariyam
@solofinix8381
@solofinix8381 3 жыл бұрын
മുൻവീഡിയോകൾ കണ്ടിരുന്നോ
@solofinix8381
@solofinix8381 3 жыл бұрын
വെയിറ്റ് ചെയ്യൂ
@murugankerala2230
@murugankerala2230 3 жыл бұрын
Beeck length shortum vanum ollathu male Beeck length longum vanum kurajanth female Dobut valo ondankell e numberil call cheyu 8589027357
@murugankerala2230
@murugankerala2230 3 жыл бұрын
Beeck length short aye vanam ollath male . Beeck length long aye vanam ellathu female. Dobut valo ondankell E numberil velicha mathi (8589027357)
@pvummerpvfamily4304
@pvummerpvfamily4304 3 жыл бұрын
Hlo
@itsmezamilshameer6920
@itsmezamilshameer6920 3 жыл бұрын
Anakum upakkkarapettu
@_rahulvarkey_5041
@_rahulvarkey_5041 3 жыл бұрын
Bro parava sale ne undo????
@solofinix8381
@solofinix8381 3 жыл бұрын
ഇപ്പോൾ ഇല്ല
@_rahulvarkey_5041
@_rahulvarkey_5041 3 жыл бұрын
@@solofinix8381 ok bro
@harischaina7011
@harischaina7011 2 жыл бұрын
Bro Ente parava pravu chundu korthittum Female malinte thalakkittu kothum Athinu Enthu cheyyum bro
@solofinix8381
@solofinix8381 2 жыл бұрын
വെയിറ്റ് ചെയ്യണം.... ആ സമയം ആകാൻ
@ashminmon5017
@ashminmon5017 3 жыл бұрын
Bro kudinte oru kaliyude nilavum vithiyum ethraya onh paranaro
@solofinix8381
@solofinix8381 2 жыл бұрын
രണ്ട് അടി ഉയരം മൂന്ന് അടി വീഥി
@sinanpattathodika1592
@sinanpattathodika1592 Жыл бұрын
💋💋💋💋❤❤❤
@saneejmrt4023
@saneejmrt4023 3 жыл бұрын
Bro എന്റെ പറവിൺകുഞ്ഞിന് കണ്ണിനു ഒരുപ്രശനം എന്തു ചെയ്യും കണ്ണ് വീക്കം ഉണ്ട്
@solofinix8381
@solofinix8381 3 жыл бұрын
ഇൻസ്റ്റയിൽ വരൂ
@trolledits3357
@trolledits3357 3 жыл бұрын
മുട്ട ഇടുന്നുണ്ട് പക്ഷേ വിരിയുന്നില്ല 3 time ആയി പ്രശ്നം കാരണം പറയാമോ ?
@solofinix8381
@solofinix8381 3 жыл бұрын
മുട്ടയിൽ കരു പിടിക്കുന്നില്ല.. ജോഡി പൊട്ടിക്കുക . വൈറ്റമിൻ മെഡിസിൻ കൊടുക്കുക
@jafarsadique3298
@jafarsadique3298 Жыл бұрын
❤❤🕊
@solofinix8381
@solofinix8381 4 ай бұрын
👑👑
@dineeshdineesh9200
@dineeshdineesh9200 3 жыл бұрын
ഹായ്
@solofinix8381
@solofinix8381 2 жыл бұрын
Haiiiiiiiiiii
@adishraj3757
@adishraj3757 3 жыл бұрын
Ikka oru parava ottak parakumo
@solofinix8381
@solofinix8381 3 жыл бұрын
Prayaasam ആണ്
@VloggerZayan
@VloggerZayan 3 жыл бұрын
Pravukal 6 kalliyel egg cheyyumo
@solofinix8381
@solofinix8381 3 жыл бұрын
ചിലത്
@VloggerZayan
@VloggerZayan 3 жыл бұрын
Ok
@mohammedismail895
@mohammedismail895 3 жыл бұрын
Bro എന്റെ അടുത്ത് ഒരു പ്രാവ് കുഞ് ഉണ്ട് അതിന്റെ പേരൻസ് അത് പാറൽ തുടങ്ങിയപ്പോൾ പാറി പോയി ഇപ്പൊ ആ കുഞ് ഒറ്റക്കാണ് ഉള്ളത് അതിന് 2 മാസം പ്രായം ആയി അത് ചെറുതായിട്ട് ഒക്കെ കുറുകൽ തുടങ്ങീട്ടുണ്ട് meal ആണ് തോന്നുന്നുണ്ട് അതിന് ജോഡി ഇട്ട് കൊടുക്കണോ
@solofinix8381
@solofinix8381 3 жыл бұрын
വേണ്ട....
@mundir.v717
@mundir.v717 3 жыл бұрын
Kurch koode sppedil samsarichooode lagh akunnu samsram
@solofinix8381
@solofinix8381 3 жыл бұрын
തീർച്ചയായും ശ്രമിക്കാം
@abhiramap7508
@abhiramap7508 3 жыл бұрын
2 female enthukonda jody aaye Oru video idumo ikka 😀
@solofinix8381
@solofinix8381 3 жыл бұрын
K
@shabeebalimt5281
@shabeebalimt5281 3 жыл бұрын
Bro yendhe praavu 10 kalli aaykkn but jodi aavunnilla onnichu idaan tudangitt 2 week aano
@shabeebalimt5281
@shabeebalimt5281 3 жыл бұрын
2 week aayi ipolum jodi alla Australian white aan male nannayi vattamittukurukunund but female no response
@solofinix8381
@solofinix8381 2 жыл бұрын
സാവകാശം എടുക്ക്
@sinan5182
@sinan5182 3 жыл бұрын
Malapuram tirur bagathulla arelum undo
@solofinix8381
@solofinix8381 2 жыл бұрын
ഒരുപാട് പേര് കാണണം... പക്ഷേ ആരും മുന്നോട്ട് വരുന്നില്ല
@manafkunchery2553
@manafkunchery2553 3 жыл бұрын
Bro male prave active alla entha cheyya
@solofinix8381
@solofinix8381 3 жыл бұрын
കുറച്ച് നാൾ ഒറ്റക്കിടണം
@m.l7769
@m.l7769 3 жыл бұрын
ഒറ്റ ബാച്ചിലിറങ്ങിയ കുഞ്ഞ് രണ്ടും female ആകുമോ.
@solofinix8381
@solofinix8381 3 жыл бұрын
അങ്ങനെയും സംഭവിക്കാറുണ്ട്
@riyascp8910
@riyascp8910 2 жыл бұрын
Bro എന്റെ കയിൽ ഒരു ഫാൻസി പ്രാവ് ഉണ്ട് female aanu annu thonunnu athu vera oru നാടൻ പ്രവുമായി മാറ്റ് ചെയുന്നത് കണ്ടു female ആയതുകൊണ്ടാവോ മാറ്റ് ചെയുന്നത് ആ ഫാൻസി പ്രാവിന് ഞാൻ വേറെ ഒരു നാടൻ പ്രാവ് Male ഇട്ടു കൊടുത്തു പക്ഷേ ഫാൻസി പ്രാവ് ആ Male kothukayaanu ntha cheyuka
@solofinix8381
@solofinix8381 2 жыл бұрын
രണ്ടിനെയും പരസ്പരം കാണുന്ന രണ്ട് കൂട്ടിൽ കുറച്ച് ദിവസം ഇട്ടുകൊടുക്കുക
@Shibil7737
@Shibil7737 3 жыл бұрын
Hi bro naann 🇬🇧 il Ann Praaav valarthunnadh
@Shibil7737
@Shibil7737 3 жыл бұрын
Nighadee video Kandittt Ann start cheydhadhh
@solofinix8381
@solofinix8381 3 жыл бұрын
എവിടെയാണ് പ്രാവ് വളർത്തുന്നത്??
@zygod.
@zygod. 2 жыл бұрын
Alpha ff nte intro song
@solofinix8381
@solofinix8381 2 жыл бұрын
ഇത് ആർക്ക് വേണേലും ഉണ്ടാക്കാം...
@unaiskl1064
@unaiskl1064 3 жыл бұрын
Hy bro
@solofinix8381
@solofinix8381 2 жыл бұрын
Hai unais... എന്താണ് ഹാൽ
@petsandme5138
@petsandme5138 3 жыл бұрын
Hi bro
@solofinix8381
@solofinix8381 2 жыл бұрын
Pets and me... Hai ചങ്ങാതി
@yadudevraviravi8990
@yadudevraviravi8990 3 жыл бұрын
പറവ വിൽക്കുന്നുണ്ടോ
@solofinix8381
@solofinix8381 2 жыл бұрын
വീഡിയോ ഉണ്ടായിരുന്നു അതിന്റെ
@pvummerpvfamily4304
@pvummerpvfamily4304 3 жыл бұрын
Ikka ee pair saleill illee
@solofinix8381
@solofinix8381 3 жыл бұрын
Sold out
@muhammedharshadpvharshad3123
@muhammedharshadpvharshad3123 3 жыл бұрын
Anik paravene parapikan tharamo plz
@solofinix8381
@solofinix8381 3 жыл бұрын
ഉള്ളത് വിറ്റ് നല്ല രണ്ട് പ്രാവിനെ മേടിക്ക്
@muhammedharshadpvharshad3123
@muhammedharshadpvharshad3123 3 жыл бұрын
@@solofinix8381 😅
@rafeequerafeeque1590
@rafeequerafeeque1590 Жыл бұрын
Female ചെറുതും male നല്ലോണം വലുതും ആയാൽ കുഴപ്പൻഡോ ചേട്ടാ
@solofinix8381
@solofinix8381 Жыл бұрын
പാകത്തിന് ആകണം.. അല്ലേൽ ചെറിയ പ്രശ്നം ആണ്
@muhammadshaheem.2.022
@muhammadshaheem.2.022 3 жыл бұрын
ബ്രോ ഞങ്ങളുടെ പ്രാവിനെ കാലിൽ ചെറുതായിട്ട് ചോര വന്നിരുന്നു ആ പറന്നപ്പോൾ ആയിരുന്നു ചോര വന്നിരുന്നത് അതിനെ എന്താണ് മറുപടി പ്ലീസ് റിപ്ലൈ
@solofinix8381
@solofinix8381 3 жыл бұрын
മരുന്ന് വച്ചു പുരട്ടുക
@muhammadshaheem.2.022
@muhammadshaheem.2.022 3 жыл бұрын
@@solofinix8381 അതുപോലെ ഞങ്ങളുടെ പ്രാവിനെ ചില ടൈമിൽ തൂക്കം വരാറുണ്ട് വെള്ള പ്രാവിന് കാലിൽ മുറിവ് അതിന്റെ കൂടുള്ള പ്രാവ് വലുതായി ഇത് ഇപ്പോഴും കുഞ്ഞൻ ആണ് ഇതു ഇപ്പോഴും വലുതായിട്ട് ഇല് എന്താണ് അതിനുള്ള മറുപടി പ്ലീസ് റിപ്ലൈ
@muhammadshaheem.2.022
@muhammadshaheem.2.022 3 жыл бұрын
@@solofinix8381 മറ്റേ മറുപടി ക്ക് റിപ്ലൈ തന്നതിന് താങ്ക്സ്
@solofinix8381
@solofinix8381 3 жыл бұрын
@@muhammadshaheem.2.022 പോഷക ആഹാരം കൊടുക്കുക
@muhammadshaheem.2.022
@muhammadshaheem.2.022 3 жыл бұрын
@@solofinix8381 പോഷകാഹാരം എന്നുപറഞ്ഞാൽ എന്തൊക്കെ കൊടുക്കണം
@highflyer_knr6957
@highflyer_knr6957 3 жыл бұрын
Nmbr tharuoo
@highflyer_knr6957
@highflyer_knr6957 3 жыл бұрын
Like alll nmbr aaanu vendath oru details ariyan vendi anu
@food2053
@food2053 3 жыл бұрын
എൻ്റെ പ്രാവ് 4 മുട്ടയിട്ടു
@solofinix8381
@solofinix8381 3 жыл бұрын
രണ്ടും പെണ്ണ് ആയിരിക്കും
@petsandme5138
@petsandme5138 3 жыл бұрын
ബ്രോ അൽമോൻഡ് കളർ ചിക്ക്സ് എങ്ങനെ ഇറക്കാം എന്ന് ഒരു വീഡിയോ ചെയ്യോ?
@solofinix8381
@solofinix8381 2 жыл бұрын
ഇച്ചിരി ശ്രമകരമാണ്... നമുക്ക് നോക്കാം
@aaffrrddd911
@aaffrrddd911 3 жыл бұрын
പറവന tharumooo😀
@AbdulGafoor-ue8wo
@AbdulGafoor-ue8wo 3 жыл бұрын
പരവക്ക് മുട്ട ഇടുന്നതിനു pot vaikkunneram enthanu pottil idendathu Manal aano
@solofinix8381
@solofinix8381 2 жыл бұрын
ഇനി ആകുമ്പോൾ ശ്രമിക്കാം
@solofinix8381
@solofinix8381 2 жыл бұрын
മണൽ ഇടാം... ചകിരി നാര് വെക്കാം, വൈക്കോൽ അങ്ങനെ സോഫ്റ്റ്‌ ആയത് എന്തും
@gamingdude7633
@gamingdude7633 3 жыл бұрын
Phone Number tharamo
@solofinix8381
@solofinix8381 3 жыл бұрын
ഇൻസ്റ്റയിൽ വരിക
@jayakumara1243
@jayakumara1243 3 жыл бұрын
Hi
@solofinix8381
@solofinix8381 2 жыл бұрын
ജയകുമാർ 🤩
@vismaya0016
@vismaya0016 3 жыл бұрын
Gunie pigs kittanundoo....
@solofinix8381
@solofinix8381 3 жыл бұрын
Try my best
@jensonkj1432
@jensonkj1432 3 жыл бұрын
Hi
@solofinix8381
@solofinix8381 2 жыл бұрын
Mm
@mohammedadil2757
@mohammedadil2757 3 жыл бұрын
Hi
@solofinix8381
@solofinix8381 2 жыл бұрын
Adhil mon ❤️
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,1 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
For beginners
1:50
Rajani Talk
Рет қаралды 1,2 М.
Щенок окоченел после выпитого молока
0:56
КонтентЛаб
Рет қаралды 2,2 МЛН
8 лет ждала, чтобы это сделать 😳😱😎
0:43
Надежда Бондарева
Рет қаралды 1,3 МЛН
Tortoise 🐢👍, Gorilla 🦍👍 & Rhino 🦏 .........? #shorts
0:18