Skip ചെയ്യാതെ ആദ്യാവസാനം ആസ്വദിച്ച് കണ്ടു നിങ്ങളുടെ അവതരണം 👌👌 ക്യാമറ clarity 👌👌 ഒരു നല്ല KZbinr ആവട്ടെ Best of luck 🤞
@Pikolins2 жыл бұрын
Thank you so much ❤️
@mujiframes2 жыл бұрын
മനോഹരമായ അവതരണം, കിടു കാഴചകൾ, നല്ല നരേഷൻ ഒപ്പം വോയ്സിന് നല്ല ക്ലാരിറ്റിയും 😍😍 വീഡിയോ കണ്ട് തുടങ്ങിയാൽ അവസാനിക്കുന്നത് വരെ കണ്ടോണ്ടിരിക്കും !! വിഡിയോകാണുന്ന എല്ലാവർക്കും ഇതേ അഭിപ്രായമായിരിക്കും അല്ലെ? keep going bro ❤❤ ഞാനും മറയൂർ പോയിരുന്നു മറയൂർ ശർക്കരയുണ്ടാക്കുന്നതിന്റെയും മുനിയറയുടെയും വീഡിയോ എടുത്തുപോന്നു😀ഇനി അത്ടുത്ത പ്രാവശ്യം നാട്ടിൽവന്നാൽ, ഒരുവട്ടം താങ്കളുടെകൂടെ ടെക്കിംഗ് ന് വരണം എന്നുണ്ട് ഇപ്പോ ഞാൻ ദുബായിലാ
@Pikolins2 жыл бұрын
Thank you so much bro ❤️
@rajupothuval46612 жыл бұрын
ശരിയാണ് അവസാനം വരെ കണ്ടു കൊണ്ടിരിക്കും,ആകാംക്ഷയോടെ 👍🥰
@AReditz-pd7om2 жыл бұрын
പുറത്ത് നല്ല മഴപെയ്യുമ്പോൾ അതിലൂടെ താങ്കളുടെ വീഡിയോ കാണുമ്പോൾ മനസ്സിൽ കിട്ടുന്ന ഒരു ഫീൽ അത് പറയാൻ പറ്റുന്നില്ല
@Pikolins2 жыл бұрын
Thank you so much ❤️
@riyaskraja106 Жыл бұрын
@@Pikolins 💚💚💚
@athulk3724 Жыл бұрын
thanta phone waterproof ano mazhayath irunnu kanan
@AReditz-pd7om Жыл бұрын
@@athulk3724 Aa
@thomasabraham6832 Жыл бұрын
@@Pikolins😢p c. SS -
@premwpav8 ай бұрын
നിങ്ങളുടെ ഈ സംസാരം ആണ് പൊളി 👍👍👍👍👍ഫുൾ കേട്ട് ഇരുന്ന് കാണും 👍👍👍👍👍👍പിഷാരടി പറയണത് പോലെ 👍👍👍
@Pikolins8 ай бұрын
Thank you so much Prem ❤️
@deepthisoman44842 жыл бұрын
ഞാൻ ഇതുപോലുള്ള family യുമായി പ്രൈവസി ആഗ്രഹിച്ച places അന്വേഷിക്കുമ്പോഴാ താങ്കളുടെ വീഡിയോ കണ്ടത്.. വിലപ്പെട്ട വിവരങ്ങൾ തന്നതിന് ഒരുപാട് നന്ദി.. Really appreciated
@Pikolins2 жыл бұрын
Thank you ❤️
@refinraju Жыл бұрын
ഈ വീഡിയോ കണ്ട എന്റെ സമയം മുതലായി. ഇത് പോലെ ഉള്ള വീഡിയോസ് എത്ര വേണമെങ്കിലും കണ്ടു കൊണ്ട് ഇരിക്കാം. മറ്റുള്ള വ്ലോഗ്ഗർ മാരെ പോലെ എന്റെ തല എന്റെ ഉടൽ എന്നഅല്ലാത്തത് കൊണ്ട് ഒരുതരത്തിലും അരോചകം തോന്നിയില്ല. 😘
@Pikolins Жыл бұрын
Thank you so much Refin Raju ❤️
@refinraju Жыл бұрын
@@Pikolins love u bro. Oru divasam namakku eethengilum kaatil vechu kaanaam. 😜
@surnit6 ай бұрын
Well-done
@DipeshKaavilamma Жыл бұрын
ആദ്യമായിട്ടാണ് മാഷിന്റെ ഈ ചാനൽ കാണുന്നതാണ്. നല്ല അവതരണം വൃത്തിയുള്ള ഭാഷാ കേട്ടിരുന്നു പോകും. മൂന്നാ തരം ഊടൂബർമാരുടെ ഗയ്സ് ഗുയ്സ് വിളിയില്ല. ഒരു പാട് ഇഷ്ടം ...
@Pikolins Жыл бұрын
വളരെ നന്ദി.. ആദ്യാമായാണെങ്കിൽ ഏതെങ്കിലും ഒരു വീഡിയോ കൂടി കണ്ടുനോക്കണേ
@deepugeorgejames93612 жыл бұрын
കണ്ടിരുന്നു പോകുന്ന അവതരണം.. അതാണ് മെയിൻ
@Pikolins2 жыл бұрын
Thank you ❤️
@Raaffnsy2 жыл бұрын
എന്റെ പൊന്നിടാവേ പൊളിച്ചു ട്ടാ.. ഒരു രക്ഷയും ഇല്ല മച്ചാനെ... അവതരണവും കൊള്ളാം.. എല്ലാ വിഡിയോസും കണ്ടു കഴിഞ്ഞു...
@Pikolins2 жыл бұрын
Ohh.! Thank you so much bro.. Loves ❤️
@shujahbv40152 жыл бұрын
ഞാൻ മനസ്സിൽ ആക്കിയത് ചില പ്രമുഖ വ്ലോഗർ മാർ പോലും ചില സമയം shaking ഒക്കെ ഉള്ള രീതിയിൽ ആണ് വീഡിയോ ചെയ്യുന്നത് പക്ഷെ നിങ്ങളുടെ വീഡിയോ ഒരു അനക്കം പോലും ആവാതെ ഒക്കെ ആണ് വീഡിയോ ചെയ്യുന്നത് പിന്നെ good ക്ലാരിറ്റി അതും എടുത്തു പറയുന്നു ചിലർ മുഖം മെയിൻ കാണിക്കും എന്നാ നിങ്ങൾ മെയിൻ സ്ഥലം കാണിച്ചു തരുന്നു അപ്പൊ നമുക്ക് പ്രകൃതി ശെരിക്കും ശ്രെദ്ദിക്കാൻ കഴിയും പിന്നെ ഇടക്ക് കാണിച്ചാലും കുഴപ്പം ഇല്ലാട്ടോ എന്ത് തന്നെ ആയാലും സൂപ്പർ
@Pikolins2 жыл бұрын
വളരെ നന്ദി സുഹൃത്തേ... ❤️ യാത്രാവിവരണത്തിൽ എനിക്കോ എന്റെ മുഖത്തിനോ അല്ലല്ലോ പ്രാധാന്യം. സ്ഥലങ്ങൾക്കല്ലെ..
@annammaalexander29892 жыл бұрын
വളരെ പ്രൈവസിയായ സുരക്ഷിതമായ താമസസ്ഥലം മനസ്സിലാക്കി തന്നു വളരെ സുരക്ഷിതമായ വെള്ളാചാട്ടറ്വും കാണിച്ചു തന്നതിന് വളരെ സന്തോഷം.
@Pikolins2 жыл бұрын
Thank you ❤️
@focusonstudies8331 Жыл бұрын
I couldn't stop watching these....!
@Pikolins Жыл бұрын
Thank you so much 🥰
@freakyfishy02 жыл бұрын
Your voice is so calming. These days I'm binge watching your vlogs. It's so good. Keep traveling and making these. With luv and respect ❤️
ഈ അടുത്ത കാലത്താണ് നിങ്ങളുടെ വീഡിയോകൾ കണ്ടു തുടങ്ങിയത്. നിങ്ങളുടെ വീഡിയോയുടെ നിലവാരം നോക്കിയാൽ, അതിലെ വിവരണങ്ങളുടെ മേന്മ പരിശോധിച്ചാൽ; അധികം വൈകാതെ നിങ്ങളുടെ subscribers എണ്ണം 1M കവിയാൻ സാധ്യതയുണ്ട്. എല്ലാ ആശംസകളും!
@Pikolins2 жыл бұрын
ആശംസക്കും അഭിനന്ദനത്തിനും വളരെ വളരെ നന്ദി. ❤️
@vishnuprasad5063 ай бұрын
ശരിക്കും നിങ്ങളുടെ വീഡിയോ ഒക്കെ കണ്ട് ഒരു പ്രകൃതി സ്നേഹി ആയി മാറി
@Pikolins3 ай бұрын
Ha ha, Thanks bro. ❤️
@wanderingcouples78102 жыл бұрын
Detailed Explanations, voice modulation, background sounds, clarity of visuals, perfection of editing color grading … it’s totally amazing bro…❤️ hats off to your work .
@Pikolins2 жыл бұрын
Thank you so much for the inspirational words ❤️
@aslamsha45912 жыл бұрын
മച്ചാനെ എന്നും പറയും പോലെ ഒരേ powli 🔥🔥❤️❤️ കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു 😍
@Pikolins2 жыл бұрын
Thank you ☺️
@the_mist2 жыл бұрын
So called travel blog onum kanatha sancharam mathram kanunna njan. Koode avicharitham ayi e vdo kandu. Ishtapetu... 👍🏻👍🏻 matulla vdo il pakuthiyum avarde face arikum. Eth adipoli ayitund
@Pikolins2 жыл бұрын
Thank you so much ❤️
@riyazriyaz8076 Жыл бұрын
ചൊറിച്ചില് പോലത്തെ അസുഖങ്ങൾക്ക് എന്ന് പറഞ്ഞിട്ട് കുരങ്ങൻ അത് തിന്നുകൊണ്ട് ചൊറിയുന്നു😁😁അതാണ് ചിരി വന്നത് ല്ലേ വീഡിയോ സൂപ്പർ 👌🏻👌🏻❤️
@Pikolins Жыл бұрын
😁😁😍 Thank you
@aswathisreejith14022 жыл бұрын
Super video . Kaanan vaiki poyii. I like your vlogs. Ennum parayunnapole presentation is vere level bro. Keep it up👏👏👏👏👏👏
@Pikolins2 жыл бұрын
Thank you so much 🥰
@rajupothuval46612 жыл бұрын
കൂടെ യാത്ര ചെയ്ത പ്രതീതി. കാഴ്ചകൾ ഒരു രക്ഷയുമില്ല 👌👌👌🥰🥰🥰❤
@Pikolins2 жыл бұрын
Thank you ❤️
@binuthanima49702 жыл бұрын
അടിപൊളി തൂവാനം വാട്ടർ ഫാൾസ് എന്ന ഹെഡിംഗ് കണ്ടാണ് വീഡിയോ കണ്ടത് കൊള്ളാം മഡ് ഹൗസിലെ ഫോൺ നം. കിട്ടോ
@Pikolins2 жыл бұрын
Thank you bro.. description il koduthittund
@gitaam39246 ай бұрын
Enjoyed watching this last evening. That Rocky Road to the Mud House seems worse than the horribly bumpy track which the jeeps take from Suryanelli to Kolukkumalai !!! The forest guide is also running along, some of those stream crossings seem not that easy to negotiate for city people. Lovely Thoovanam Falls up close, Ive only seen from the road above. We did see a lot of dolmens though on our trip that side some years ago. Many dolmens in Marayoor itself in St Pius school grounds, on the rocky cliff face. What a beautiful area that is, indeed the entire Idukki district. Look forward to more videos, I will watch Malayalam also and try to improve my understanding.
@Pikolins5 ай бұрын
Thank you so much ❤️ I’m glad you enjoyed the videos.
@zaikazvlogs2722 жыл бұрын
Full positive aan videos Pravasiyaya nammale polullavarkk oru kulirma aan ❤❤❤
@Pikolins2 жыл бұрын
Thank you so much ❤️
@njangandharvan.2 жыл бұрын
ഏതാ അളിയാ ക്യാമറ... നല്ല കിടിലൻ ട്രാവലോഗ് .... നല്ല വിഷ്വൽസ് ...👍👍👍👍go ahead.....👍
@Pikolins2 жыл бұрын
Thank you ❤️ Camera details are mentioned in the description
@travelagain-ghaby2 жыл бұрын
അതിമനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി... ഇനിയും ഇത്തരം കാഴ്ചകളുടെ വസന്തങ്ങൾ ഒരുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...
@Pikolins2 жыл бұрын
Thank you so much 🥰
@travelagain-ghaby2 жыл бұрын
Am Ghaby Mathew Koothattukulam Ernakulam Your native place ?
@bonzbonz1009 ай бұрын
ottum maduppikatha avatharanam and great visuals ..subscribed ✌️👌
@Pikolins9 ай бұрын
Thank you so much 🥰
@DotGreen2 жыл бұрын
പതിവ്പോലെ സൂപ്പർ വീഡിയോ ❤😍😍
@Pikolins2 жыл бұрын
Thank you bro ❤️
@anchalvipin2 жыл бұрын
Bro ഒരു രക്ഷയും ഇല്ല...പൊളി..പൊളി👍 എന്തായാലും ഇവിടെ പോയിട്ട് തന്നെ വേറെ കാര്യം....
@Pikolins2 жыл бұрын
അതാണ്. ✌🏻 പോയി നോക്കൂ
@sameerusman89182 жыл бұрын
കാട് കാണുമ്പോ നാടിനോടുള്ള ഇഷ്ടം ഒന്നൂടെ കൂടുകയാണ്... ഇന്നത്തെ കാഴ്ചയാണെങ്കിൽ എന്നത്തേതിൽനിന്നും വത്യസ്തവുമാണ്.... കാരണം, കുഞ്ഞുറുമ്പുകളും, കിളികളും, പൂമ്പാറ്റകളുമൊക്കെയായൊരു പ്രകൃതിയുടെ ഭംഗിയുള്ള കാഴ്ച്ചകൾ..ഇതൊക്കെ നമ്മുടെ ഭൂമിയിൽ സംവിധാനിച്ച ദൈവത്തിനൊരായിരം സ്തുതി.. കൂടെ, അതൊക്കെ പകർത്തി നമുക്കൊക്കെ എത്തിച്ചുനൽകുന്ന എൻ്റെ പ്രിയപ്പെട്ട സുഹൃത്തിനും ഒരു നൂറ് നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... കാത്തിരിക്കുന്നു ഇനിയും കുറേ .... Ur dear friend sameer usman.......,
@Pikolins2 жыл бұрын
വളരെ നന്ദി ബ്രോ... ഇഷ്ടം ❤️
@rinshadpt74042 жыл бұрын
Waiting aayirunnu.... വന്നതിൽ സന്തോഷം ❤️❤️
@Pikolins2 жыл бұрын
Thank you bro ❤️
@sree75102 жыл бұрын
നിങ്ങളുടെ വീഡിയോ പിടിക്കുന്ന സ്റ്റൈൽ പിന്നെ വിവരണം സൂപ്പർ......🥰🥰🥰🥰🥰
മഡ് ഹൗസ് ഗൂഗിളിൽ സെർച് ചെയ്തിട്ട് വലിയ റിസട്ടിൻറ്റെ പോലുള്ള സൗകര്യങ്ങളും വലിയ റും റെന്റും ആണ് കാണിക്കുന്നത്. താങ്കളുടെ വീഡിയോ വളരെ മനോഹരം. സൂപ്പർ. ഞാൻ പറഞ്ഞ കാര്യം ഒന്ന് പറഞ്ഞു തരണേ.
@Pikolins Жыл бұрын
മറയൂർ ഏരിയയിൽ പത്തിൽ കൂടുതൽ mud houses ഉണ്ട്. ചിലത് luxury, ചിലത് local.
@sajeevjoy5025 Жыл бұрын
ഓക്കേ, താങ്ക്യൂ
@noufalp41192 жыл бұрын
Bro, oru rakshayulla. Adipoli video, waiting for more
@Pikolins2 жыл бұрын
Thank you 😍
@thasnim23962 жыл бұрын
No words.. Sherikum oru trip poyi vannapole.. Elam nerit kandapole... 😍
@Pikolins2 жыл бұрын
Thank 😍
@fasalv.e87132 жыл бұрын
Videos ellam powli kanunbool thanee oru freshness kittunundd ❤🥰
@Pikolins2 жыл бұрын
Thank you bro 😍
@biauotime927 Жыл бұрын
നല്ല വിവരണം നേരിൽ കണ്ടത് പോലെ തന്നെയാ തോന്നിയത് നന്ദി
As usual മനോഹരം 👌🏽👌🏽👌🏽നിങ്ങള്ടെ വീഡിയോയ്ക്കു വെയ്റ്റിംഗ് ആരുന്നു bro 🤩
@Pikolins2 жыл бұрын
Thank you ❤️😍
@libin14312 жыл бұрын
സബ്സ്ക്രൈബ് ചെയ്യിപ്പിച്ചു നിങ്ങളുടെ നരേഷൻ nd visuals also❣️
@Pikolins2 жыл бұрын
Thank you so much bro ❤️
@FoodFantasybysaran2 жыл бұрын
It's good.broo. The mind got cool and refreshed. iam a big fan of you. waiting for the next video.
@Pikolins2 жыл бұрын
Thank you so much ❤️
@mistymaryjohn96232 жыл бұрын
Visual clarity, narration and editing 👌..don’t know how to express my feelings❤..you are inspiring as usual every time to go us for a ride.Thank you man and keep it up😊👍🏼
@Pikolins2 жыл бұрын
Thank you so much for the inspirational words ❤️
@shibilypunnathala78062 жыл бұрын
ഇതാണ് യാർത്ഥ travel video ,, മറ്റുള്ളവർക്ക് ഉപകരിക്കുന്ന രീതിയിലുള്ള സംസാരം
@Pikolins2 жыл бұрын
Thank you 😍
@murshida22322 жыл бұрын
😍nigade video kaanan thanne oru prethega rasama👍🏻
@Pikolins2 жыл бұрын
Thank you ❤️
@shebinabhraham76662 жыл бұрын
Njagal ee mud house kainja year poyattindu bro 💟, bt keriyath truck cheyth anu, kili poyi, Onnu koodi aah place kando mind hapy aayi, thanks bro💟😻
@Pikolins2 жыл бұрын
Aaha, Thank you ❤️ ആ വഴിയൊക്കെ ലഗേജും തൂക്കി നടന്നാ കിളി പോകും.
@exploretheworld53592 жыл бұрын
One of the Best Travel Vlog.. In Malayalam ✨️👌🏻Thiz is the real vlog.. Like it
@Pikolins2 жыл бұрын
Thank you so much 😍❤️
@mubassir95852 жыл бұрын
Waiting ayirunnu addicted ur videos
@Pikolins2 жыл бұрын
Thank you so much ❤️
@shatavanur7792 Жыл бұрын
ഈ വീഡിയോ ഫുൾ കണ്ടു supper 😘 എപ്പോഴും ഗൾഫിൽ നിന്ന് നിങ്ങളെ പോലെ ഉള്ളവരെ വീഡിയോ നോക്കും ഫ്രീ ടൈംൽ നാട്ടിൽ പോയാൽ ഏതെങ്കിലും ഒരു സ്ഥലം പോവും Bro വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കണം ഇനിയും ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാണാത്ത സ്ഥലം ഇടും എന്ന് പ്രതീക്ഷിക്കുന്നു 👌👌👌
@Pikolins Жыл бұрын
Thank you so much bro 😍 ഇനിയുമുണ്ടാവും വീഡിയോസ്
@bibindavid2309 Жыл бұрын
എന്റെ പൊന്നു ചേട്ടാ നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളിയാണ്..... 🥰🥰🥰🥰
@Pikolins Жыл бұрын
Thank you Bibin 🥰
@roopaunnikrishnan4654 Жыл бұрын
Trekking spotil aanu animalsnte meal enkil athu kazhichu theerunnathu vare trekking nirthivekkunnathanu nallathu. Well said bro👍👍
@Pikolins Жыл бұрын
Thank you ❤️
@TasticTravel2 жыл бұрын
poli vibe ningal aaale kothippichu kollumallo bhai ennatheyum pole adipoli video keep going
@Pikolins2 жыл бұрын
Thank you so much 🥰❤️😁
@anuanu-of8jk2 жыл бұрын
Machane nigalude avatharanam kollam. Videos kaananam oru resam ind❤
@Pikolins2 жыл бұрын
Thank you ❤️
@SarathKumar-uz6es2 жыл бұрын
പൊളിയെ ......😍😍😍😍😍😍😍😍😍😍😍ചങ്കെ❤️ നോക്കി ഇരിക്കുവായിരുന്നു ✨️
@Pikolins2 жыл бұрын
Thank you bro 😁🥰
@prabeethacoracaravittil17562 жыл бұрын
Ippozhathe pillerude hairstyil pole undu kuranginte hair styil.simhavaalan kuranginte👌👌
@prajishach55182 жыл бұрын
അടിപൊളി trip.... പോകാൻ ആഗ്രഹിക്കുന്ന place...
@Pikolins2 жыл бұрын
Thank you 🥰😍
@Rafi-er3mf2 жыл бұрын
എന്നത്തേയും പോലെ ഗംഭീംരം. നിങ്ങൾ മുത്താണ്.
@Pikolins2 жыл бұрын
Thank you so much 😁😍
@shaji.s5923 Жыл бұрын
സാർ ഇനിയും നിങ്ങളുടെ നല്ല നല്ല വീഡിയോകൾക്കായി ഞാൻ കാത്തിരിക്കും
@Pikolins Жыл бұрын
ഇനിയും വീഡിയോസ് വരും
@manuss17952 жыл бұрын
Don't know why u don't touch million. Superb effort....ur voice and visuals reflects ur passion
@Pikolins2 жыл бұрын
Thank you so much for the wish 🥰
@fazilfazila.m73912 жыл бұрын
Bro suparavunund nigalude vedios, vedio kanimbol ariyam matullavare pole alla, nalla effort ittittanu vedio cheyunath ennu, athinte result vediosil und, pine vediosinte oppamulla geographical explanation is also amazing. Keep going, please try to give more vedios…
@Pikolins2 жыл бұрын
Thank you so much bro ❤️ വീഡിയോസ് ഇനീം ഉണ്ടാവും
@shahi962 жыл бұрын
എന്റെ പൊന്നു ബ്രോ ,,ഇതൊക്കെ കാണുമ്പോ ഈ ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ നിന്ന് ഇപ്പൊ തന്നെ ടിക്കറ്റ് എടുത്ത് നാട്ടില് വരാൻ തോനുന്നു 🥰🥰🥰🥰🥰🥰🔥🔥🔥last ഉള്ള വെള്ള ചാട്ടം എന്റെ പൊന്നോ ,,wonderla വരെ മാറി നിക്കും ,,,ചെക്കൻ പോകുന്നത് കണ്ട് കൊതിയായി 🥰🤗🤗
@Pikolins2 жыл бұрын
Thank you bro 😍 ഇതൊക്കെ must visit places aanu
@ankithathomas7952 жыл бұрын
You have blessed voice and i like the way you described. God bless you, keep going😊
@Pikolins2 жыл бұрын
Thank you so much friend ❤️
@abdulrafeeque6082 жыл бұрын
One Of the best vlog.... മനോഹരം സുന്ദരം .
@Pikolins2 жыл бұрын
Thank you ❤️
@MrRobinhood501 Жыл бұрын
Mannn..it's became like a medicine..daily 2 or 3 times I am watching your videos..it's really a stress reliever...we family were fond of travelling and trekking..now it's become more and more after watching your videos that too on on access 125..Thanks to Suzuki as well..
Adipowli place Valuable information 👍 Keep going bro 😍😍
@Pikolins2 жыл бұрын
Thank you so much ❤️
@sasikumar-lq6bv2 жыл бұрын
അതിഗംഭീരം..അതിമനോഹരം
@Pikolins2 жыл бұрын
Thank you 🥰
@sabarish16272 жыл бұрын
Ningalude samsaaramanu hilight. Next video katta waiting
@Pikolins2 жыл бұрын
❤️ Loves bro
@shaikh46952 жыл бұрын
Kollaam worth aanu eee channel
@Pikolins2 жыл бұрын
❤️ Thank you
@suneelkushichannel68216 ай бұрын
Very nice video...what's resort name
@lostworld5667 Жыл бұрын
5:05 the perfect timing😄 eniit kurangan nalla chorichil aanallo
@Pikolins Жыл бұрын
അത് മാറാൻ വേണ്ടി കഴിക്കുന്നതാ 😁😁
@lostworld5667 Жыл бұрын
@@Pikolins 😂
@svenkatesh5914 Жыл бұрын
superb clarity and good description of places
@Pikolins Жыл бұрын
Thank you ❤️
@yoosafmoidheen45842 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത vishuals ,,,,,,
@Pikolins2 жыл бұрын
Thank you ❤️
@Rohitthelasthero2 жыл бұрын
alampetty യിൽ നമ്മൾ മീറ്റ് ചെയ്തിരുന്നു … വീഡിയോസ് ഓകേ സൂപ്പർ
@Pikolins2 жыл бұрын
Aa bro 😁😁 മൂന്നാറിലേക്ക് പോയിട്ട് അന്ന് തന്നെ തിരിച്ച് പോന്നിരുന്നോ.?
@Rohitthelasthero2 жыл бұрын
@@Pikolins ഇല്ല ബ്രോ മൂന്നാറിൽ നിന്ന് നേരെ vagamon അവിടുന്ന് അതിരപ്പിള്ളി . മൂന്ന് ദിവസവും മഴ കൂടെ ഉണ്ടായത് കൊണ്ട് ബോറടിച്ചില്ല 😖😖🥶🥶
@ISHQSvideos2 жыл бұрын
Bro.... പൊളിച്ചു..... കിടു വീഡിയോ... ഏതാണ് camera... ഒരു രക്ഷയുമില്ല..👍. എന്തായാലും ഹനുമാൻ ലെങ്കൂറിന്റെ ചൊറിച്ചിൽ മാറിയോ ആവോ... 😍
@Pikolins2 жыл бұрын
Thank you so much bro 🥰😁 Camera details are mentioned in the description
@shanulhashique51412 жыл бұрын
Ningale kandethan njan kurach vykippoyi❤🥰
@Pikolins2 жыл бұрын
കൊർച്ച് വൈകിയാലും വന്നല്ലോ.!!
@anjujames88982 жыл бұрын
Love your travel vlogs!! Its my stress buster. I miss kerala when I watch your videos but also feel like i have been to all these places through your lens. Please keep traveling and posting these amazing videos… ❤️❤️
@Pikolins2 жыл бұрын
Thank you so much for inspiring me ❤️
@aravindhms93172 жыл бұрын
പൊളിച്ചു. Super place❤️❤️. Waiting for the next video.
@Pikolins2 жыл бұрын
Thank you ❤️ ഉടനെ വരാം
@PraveenKumar-ct4bj2 жыл бұрын
ഇതുപോലത്തെ വീഡിയോ ഇനിയും പ്രീതിഷിക്കുന്നു അടിപൊളി വീഡിയോ ബ്രോ
@Pikolins2 жыл бұрын
Thank you ❤️ ഇനിയും ഇതുപോലുള്ള വീഡിയോസ് ഉണ്ടാവും
@rashid52 жыл бұрын
Nice video 😍👍🏼 പൊളി സ്ഥലം ❤️
@Pikolins2 жыл бұрын
Thank you 😍
@anuradhaiyengar4976 Жыл бұрын
Super chetta, u r really a nature lover. We see all these places through ur eyes.thank you
@Pikolins Жыл бұрын
Thank you ❤️
@sujathah.j5580 Жыл бұрын
Can u pl name of place of mud cottages. Awesome capturing of scenes. Expect your next video in English.
@Pikolins Жыл бұрын
The mud cottage details are in the description. I will try to add subtitles soon
@DarkStar8482 жыл бұрын
10:15 first aa bike njaan kandapo enikku yazim mohammed ne thanneya thoniyathu ..U guys friends
@Pikolins2 жыл бұрын
Yea ❤️😁
@classicconceptssailesh74912 жыл бұрын
Good videography simple explanation. താങ്കളുടെ വീഡിയോ കളിൽ destination കൾ ക്കാണ് priority. അങ്ങനെ യാണ് വീഡിയോ ചെയ്യേണ്ടത്.very good.വീഡിയോ ചെയ്യുന്ന വ്യക്തി ക്കല്ല പ്രാധാന്യം.സ്ഥലങ്ങൾക്കാണ്. താങ്ങൾക്ക് motor cycle കൾ കുറെ ഉണ്ടെന്ന് തോന്നുന്നു. വാഹനം മാറി മാറി ഉപയോഗിക്കുന്നുണ്ടല്ലോ
@Pikolins2 жыл бұрын
Thank you for the appreciation bro ❤️വണ്ടി എന്റെയല്ല, സുഹൃത്തിന്റെയാണെന്ന് ഞാൻ വീഡിയോയിൽ പറഞ്ഞിരുന്നു.
@greatwalladam24162 жыл бұрын
avatharanam poli....................
@Pikolins2 жыл бұрын
Thank you ❤️
@cpsvalleyoflove Жыл бұрын
സൗന്ദര്യം ആവാഹിച്ചു വെച്ചിട്ടുള്ള ഇടങ്ങൾ ഭംഗി ഒട്ടും ചോർന്നുപോകാതെ ഒപ്പി എടുത്തിരിക്കുന്നു 🎉