Gavi Forest Package | Forest Trekking | Jeep Safari | Boating.

  Рет қаралды 614,130

Pikolins Vibe

Pikolins Vibe

Күн бұрын

Пікірлер: 646
@Pikolins
@Pikolins Жыл бұрын
For More info contact: Woodnote Thekkady 7902999501/7902999502 Info@woodnotethekkady.com
@archanamohan315
@archanamohan315 Жыл бұрын
@sarathbaby8535
@sarathbaby8535 Жыл бұрын
ഒരുപാട് ഒരുപാട് വ്ലോഗർ വന്ന്‌ ഗവി കാണിച്ച് മടുപിച്ചപ്പോ , ഗവി ഏറ്റവും നന്നായി കണ്ടത് നിങ്ങളുടെ വീഡിയോയിൽ ആണ് , കേരളത്തിൽ ഇന്നുവരെ കണ്ടതിൽ the best
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@EditographerOffl
@EditographerOffl Жыл бұрын
പലരും ഗവിയെ Feature ചെയ്തിട്ടുണ്ടെങ്കിലും താങ്കളുടെ ക്യാമറ കണ്ണുകളിലൂടെ കാണുന്നതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ്... Visuals & Narration ❤👌🏻👌🏻
@Pikolins
@Pikolins Жыл бұрын
Thank you bro 🥰
@Immortalkalki
@Immortalkalki Жыл бұрын
കാടാണ് നമുക്ക് വേണ്ടത് ❤❤❤❤❤❤
@ashiqashiq3727
@ashiqashiq3727 Жыл бұрын
👍👍ച്ചും
@rifan_ak
@rifan_ak Жыл бұрын
👍
@Pikolins
@Pikolins Жыл бұрын
എനിക്കും
@shal91309
@shal91309 Жыл бұрын
😂❤❤❤❤
@anilgeorge1646
@anilgeorge1646 Жыл бұрын
Correct ❤
@mahinpb404
@mahinpb404 Жыл бұрын
വള്ളക്കടവ് ഗവി യാത്രയേക്കാൾ നല്ലത് ആങ്ങമൂഴി ഗവി യാത്രയാണ് 40 കിലോമീറ്ററിൽ കൂടുതൽ യാത്ര കൊടും വനം ഒരു പാട് ഡാമുകൾ ഇഷ്ടം പോലെ മൃഗങ്ങളെയും കാണാം ഒരു ദിവസം 30 വണ്ടികൾ കയറ്റിവിടും
@wanderingcouples7810
@wanderingcouples7810 Жыл бұрын
ഒരുപാടുതവണ ഗവി കണ്ടിട്ടുണ്ട് വീഡിയോയിലും അല്ലാതെയും . പക്ഷെ ഈ ചാനലിൽ കാണുന്നപോലെ ആസ്വദിക്കാൻ പറ്റിയിട്ടില്ല ... എന്തോ ഒരു പ്രത്യേകത ആണ് ... അടിപൊളി
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@villuvithul3490
@villuvithul3490 Жыл бұрын
ഇതുവരെ ഞാൻ വീഡിയോ കണ്ടിരുന്നത് എന്റെ നാട്ടീന്ന് ആയിരുന്നു... ഒരു പ്രവാസി ആയി ഇത് കാണുമ്പോ മനസിനൊരു കുളിരും സന്തോഷം കൊണ്ട് കണ്ണുനീരും ഒക്കെ വരുന്നു. നാട്ടീന്ന് കണ്ട ഫീലിനേക്കാൾ എത്രയോ മടങ്ങാണ് ഈ മരുഭൂമിയുടെ നാട്ടിൽ നിന്ന് തന്റെ വീഡിയോസ് കാണുമ്പോ കിട്ടുന്നത്. . . നന്ദിയുണ്ട് 🥹🥹
@Pikolins
@Pikolins Жыл бұрын
അത്‌ ശരിയാണ് ബ്രോ. പ്രത്യേകിച്ച്‌ ഗൾഫിലാണെങ്കി നാട്‌ വല്ലാത്തൊരു ഫീലാണ്.
@krishasdesignworld6517
@krishasdesignworld6517 Жыл бұрын
സംവിധായകൻ Lal Jose sir nte സംസാര ശൈലി 🤗
@jojomj7240
@jojomj7240 Жыл бұрын
മഴ പെയ്യുമ്പോൾ കാടിന് ഒരു പ്രതേക ഭംഗി തന്നെ 👌👌 "അകലെയൊരു കാടിന്റെ നടുവിലൊരു പൂവിൽ നുകരാതെ പോയ മധുമധുരമുണ്ടോ... ഈ പാട്ട് ആണെനിക്ക് ഓർമ വരുന്നത്. Bro....waiting for next video
@Pikolins
@Pikolins Жыл бұрын
Thank you bro.. ❤️ ഈ വീഡിയോയ്ക്ക്‌ ചേർന്ന പാട്ടാണ്.
@soorajthengamam1676
@soorajthengamam1676 Жыл бұрын
എന്റെ സ്വന്തം ജില്ലയിലുള്ള സ്ഥലം പക്ഷെ പോയിട്ടില്ല ഈ പ്രവാസലോകത്തും ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയ ഒരു feel thanks bro
@Pikolins
@Pikolins Жыл бұрын
Ohh.! വൈകാത്ര് പോകാൻ ശ്രമിക്കൂ ബ്രോ.
@Edamone.1288.
@Edamone.1288. Жыл бұрын
Ente ponnu bro മൊട്ടകുന്നിന്റെ മുകളിലൂടെ ശബരിമല വ്യൂ കുറച്ചു കൂടി കാണിക്കാമായിരുന്നു .....നല്ല ഒരു ഫീൽ ഉണ്ടായിരുന്നു.....താങ്ക്സ് ബ്രോ
@Pikolins
@Pikolins Жыл бұрын
അത്രെ കിട്ടിയുള്ളു. അപ്പഴേക്കും കോടമഞ്ഞ്‌ വന്ന് മൂടി
@sreedevivijay7258
@sreedevivijay7258 Жыл бұрын
നമ്മുടെ കാടുകൾ ഒക്കെ ഇതുപോലെ പച്ചപ്പ് ആയി തന്നെ നില്ക്കട്ടെ...🙏🙏 വിഡിയോ കലക്കി 👍 എന്തൊരു feel ആണ്..കാട് 🥰
@Pikolins
@Pikolins Жыл бұрын
നമ്മുടെ കാടുകളെല്ലാം ഇങ്ങനെ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
@navigatortheexplorer
@navigatortheexplorer Жыл бұрын
27 minute kond ithrem informations oru lag polum feel cheyyippaathe aa kaadinte bhangi athe pole kondvanna ningalod orupaad respect und. Well crafted video and narration. Good luck brother ❤️🥰
@Pikolins
@Pikolins Жыл бұрын
Thank you so much bro.. 🥰 Loves
@navigatortheexplorer
@navigatortheexplorer Жыл бұрын
@@Pikolins ❤️❤️
@girijasatheesh3785
@girijasatheesh3785 Жыл бұрын
എത്ര ദൂരെ ഉള്ള ആനയെ ആണ് 😮കാണുന്നത്... 👏🏻👏🏻🎉🎉എന്ത് രസമാ കാണാൻ.. 🤩👏🏻👏🏻👏🏻
@Pikolins
@Pikolins Жыл бұрын
😁 Thank you 😍
@ihsanmadambath1217
@ihsanmadambath1217 Жыл бұрын
ബ്രോ, ഇവിടെ ഖത്തറിൽ നല്ല ചൂട് കൂടിയ സമയത്ത് നിങ്ങടെ ഈ പച്ചപ്പ്‌ നിറഞ്ഞ കാടിന്റെ കാഴ്ചകൾ കാണാൻ വല്ലാത്തൊരു കുളിർമയും അനുഭൂദിയും ഉണ്ട്. Thanks a lot ❤❤missing my kerala❤❤
@Pikolins
@Pikolins Жыл бұрын
Thank you bro 🥰
@sreehari2106
@sreehari2106 Жыл бұрын
Nattil ethitt enjoy ❤
@najmudheen4290
@najmudheen4290 Жыл бұрын
കാടും , അതിലെ ജീവജാലങ്ങളും , എന്നും എക്കാലവും ഇഷ്ടം , പ്രത്യേകിച്ച് പ്രവാസികളാവുമ്പോൾ , കാടിനുള്ളിലെ ചീവീടുകളുടെ സൗണ്ടെല്ലാം കേട്ടിരിക്കാൻ പ്രത്യേക വൈബ് തന്നെ
@Pikolins
@Pikolins Жыл бұрын
അതെ.. എത്ര പിരിമുറുക്കമുണ്ടെങ്കിലും കാട്‌ നമ്മളെ ആശ്വസിപ്പിക്കാറുണ്ട്‌
@antoanto1130
@antoanto1130 Жыл бұрын
എന്നത്തേയും പോലെ വീണ്ടും ഒരു കിടിലൻ വ്ലോഗ്.. 👌👌❤❤ പിന്നെ ഒരു തിരുത്തുണ്ട് കടുവക്കും പുലിക്കുമൊന്നും മണം പിടിച്ചു മനസിലാക്കാനുള്ള കഴിവില്ല, കാഴ്ചയും കേൾവിയും അസാമാന്യ ശരീര വേഗവും ആരോഗ്യവുമാണ് ഇവയുടെ ആയുധം.
@Pikolins
@Pikolins Жыл бұрын
Thanks for the update bro
@swapnasancharikl05
@swapnasancharikl05 Жыл бұрын
കാട്ടി എന്നു വിളിക്കുന്ന കേൾക്കാൻ ഒരു സുഖമില്ല കാട്ടുപോത്ത് ആണ് ഭംഗി..വയനാട് കഴിഞ്ഞാൽ my favt ആണ് ഗവി ഒരു 10 പ്രാവിശ്യം എങ്കിലും പോയിട്ടുണ്ട് പല മാർഗം
@Pikolins
@Pikolins Жыл бұрын
പോത്ത്‌ എന്ന പേരാ ഭംഗി എന്ന് വെച്ച്‌ കാളയെ പോത്ത്‌ എന്ന് പറയാൻ പറ്റില്ലല്ലോ ബ്രോ.! 😁 അതുപോലെ കാട്ടിം കാട്ടുപോത്തും രണ്ട്‌ മൃഗങ്ങളാണ്. ഒന്നല്ല. എല്ലാരും തെറ്റിച്ച്‌ പറയുന്നുവെന്ന് മാത്രം. കാട്ടുപോത്തിനെ കാണുമ്പൊ കാട്ടുപോത്തെന്ന് മാത്രെ പറയൂ.
@swapnasancharikl05
@swapnasancharikl05 Жыл бұрын
@@Pikolins 😁😁
@RoadwayRecords
@RoadwayRecords Жыл бұрын
Visuals & Narration ❣️👌🏻 ഗവി....സഞ്ചാരികളുടെ പറുദീസ..
@Pikolins
@Pikolins Жыл бұрын
Thank you 🥰
@salmanfarizfaris7296
@salmanfarizfaris7296 Жыл бұрын
ഈ ഗൾഫിലെ ചൂടും ജോലി തിരക്കൊക്കെ കഴിഞ്ഞ് റൂമിൽ വന്ന് മച്ചാന്റെ ട്രാവൽ വിഡിയോസൊക്കെ കാണുമ്പോൾ മനസ്സിന് ഒരു സമാദാനമാണ് ❤❤❤❤❤❤
@Pikolins
@Pikolins Жыл бұрын
Thank you.. Loves bro ❤️
@neethumolmt9081
@neethumolmt9081 Жыл бұрын
മൊട്ടക്കുന്നുകളുടെ സൗന്ദര്യവും കാടിന്റെ വശ്യതയും മൃഗങ്ങളും എല്ലാം ചേർന്ന ഗവി കാഴ്ചകൾ 🙏🙏spr❤️
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@iamhere4022
@iamhere4022 Жыл бұрын
കാടിന്റെ കുളിരും കിളികളുടെ കളകാരവും തെളിനീരരുവികളും... കാട് വീണ്ടും വീണ്ടും കൊതിപ്പിക്കുന്നു ❤️❤️🤩🤩🤩
@Pikolins
@Pikolins Жыл бұрын
❤️
@danieldayal2570
@danieldayal2570 Жыл бұрын
I visited kerala 1st time visited munnar, tekkady, and allepey, trust me this place is amazon of India. This state is so natural and dense everywhere it's so green
@Pikolins
@Pikolins Жыл бұрын
Yea.. Kerala is one of the most beautiful place
@rafee143
@rafee143 Жыл бұрын
ആദ്യം ചേട്ടൻ ഒരു ആനയെ കാണിച്ചില്ലേ മലമുകളിൽ അതു കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് ചെറു പ്രായത്തിൽ ഞങ്ങൾ ആനയെ വരക്കുമായിരുന്നു ഒരു മതിലിന്റെ അപ്പുറം ഉള്ള ഒരു ആന ഒരു വലിയ റ വരച്ചിട്ട് അതിന്റെ അടിയിൽ ഒരു വര വരക്കുക 😍😍😍
@Pikolins
@Pikolins Жыл бұрын
ഹ ഹ... ശരിയാ.. ഞാനും ചെറുപ്പത്തിൽ അങ്ങനായിരുന്നു
@AD-ew6cy
@AD-ew6cy Жыл бұрын
Bro, your channel is the best channel from Kerala, in this segment(even in general I think your channel is better than anybody else, my personal opinion). Amazing quality. your camera work Is really nice as well. you have improved a lot from your old videos. bro, if you can do these also in English, will help you gain international attention, because you have that quality. moreover I’m so happy to see you don’t have the “Ente thala Ente full figure” attitude in your videos. You are someone to look up to as a traveler and explorer.
@Pikolins
@Pikolins Жыл бұрын
Thank you so much for the beautiful words and inspiring to do more 🥰🥰 ഇത്‌ തന്നെ proper ആയി ചെയ്യാൻ സമയം കിട്ടുന്നില്ലാത്തതുകൊണ്ട്‌ english version കൂടെ manage ചെയ്യൽ practical അല്ല.!
@sijuvarghese1733
@sijuvarghese1733 Жыл бұрын
Bro, really good vibes. Ad mentioned you deserve international audience. Please try to add English subtitles
@psubair
@psubair Жыл бұрын
ഗവിയിൽ പോകുന്നത് മൃഗങ്ങളെ കാണാനല്ല; കാനനഭംഗി കാണാനാണ്. ഇടതൂർന്ന കാടിന്റെ ആ ഭംഗി- അത് താങ്കൾ പരമാവധി ഒപ്പിയെടുത്തു. നന്നായിട്ടുണ്ട് ഈ എപ്പിസോഡും . വന്യമായ ഈ സൗന്ദര്യം ഒപ്പിയെടുത്ത് ഞങ്ങൾക്കായി സമർപ്പിച്ചതിന് ഒരായിരം നന്ദി. കാടിന്റെ മാസ്മരിക സൗന്ദര്യം കാണാൻ സൈലന്റ് വാലിയിൽ പോകണമെന്ന് പറയാറുണ്ട്. താങ്കൾ Silent valley യുടെ വീഡിയോ ചെയ്തിട്ടുണ്ടോ? Wish you All the Best. .
@Pikolins
@Pikolins Жыл бұрын
അതെ... ഗവിയിലെ പ്രധാന കാഴ്ച കാടിന്റെ ഭംഗി തന്നെയാണ്
@rjwonderworld9034
@rjwonderworld9034 Жыл бұрын
പുലർച്ചെ തേയില തോട്ടത്തിന് നടുവിലൂടെ തണുത്ത കാറ്റുമടിച്ചൊരു യാത്ര... ആഹാ അന്തസ്സ് 🥰 കേഴ മാൻ.. Female ആണ് "പുള്ളിക്കാരി" എന്ന് പറഞ്ഞത് എന്തോ അലുവയും മത്തിക്കറിയും പോലെ 😁🤩
@Pikolins
@Pikolins Жыл бұрын
Ha ha. Thank you 🥰
@girijasatheesh3785
@girijasatheesh3785 Жыл бұрын
ഞാൻ എല്ലാരോടും പറയുന്നുണ്ട് "pikoline വൈബ് "എന്ന യുട്യൂബ് ചാനൽ കാണാൻ..❤
@Pikolins
@Pikolins Жыл бұрын
അത്‌ മതി. Thank you so much for the support ❤️
@rtube5147
@rtube5147 Жыл бұрын
നിങ്ങളെ അവതരണം, വിഷ്വൽസ് , പിന്നാമ്പുറ കഥകൾ... അതൊരു വേറെ സുഖാണ് 🤗😍
@Pikolins
@Pikolins Жыл бұрын
Thank you ❤️
@dhashamulamdhamu7360
@dhashamulamdhamu7360 Жыл бұрын
എന്നെ പോലെ ഉള്ള യാത്രപ്രതന്മാർക് കാണാൻ പറ്റിയ വ്ലോഗ് ആണ് ❤
@Pikolins
@Pikolins Жыл бұрын
❤️
@shabna1376
@shabna1376 11 ай бұрын
ഈ വീഡിയോ കണ്ടു. മോഹിച്ചു. കൂട്ടുകാരോടൊപ്പം പോയി. അടിപൊളി ആയിരുന്നു 😍 (2023 December 30)
@Pikolins
@Pikolins 11 ай бұрын
Aaha… 🥰
@khaleelaboobacker6175
@khaleelaboobacker6175 Жыл бұрын
Headphone vechit kelkan Nalla rasam ❤🥰😍
@Pikolins
@Pikolins Жыл бұрын
Thank you ❤️
@nivedithaap7502
@nivedithaap7502 2 ай бұрын
അട്ട പേടി ആണ് അതിനെ പറ്റി പറഞ്ഞു തരുന്നത് കൊണ്ടാണ് എനിക്ക് ഇഷ്ടം
@Pikolins
@Pikolins 2 ай бұрын
😁
@srijinunni2804
@srijinunni2804 Жыл бұрын
കാടിൻ്റെ ഭംഗി അത് വേറെ തന്നെയാ 😍😍😍😍😍
@Pikolins
@Pikolins Жыл бұрын
Thank you. അതെ. കാട്‌ വല്ലാത്ത ഭംഗിയാ
@Edamone.1288.
@Edamone.1288. Жыл бұрын
Nte mone ithaanu nammukku aavishyam
@Pikolins
@Pikolins Жыл бұрын
Thank you. എനിക്കും ഇഷ്ടമിതാണ്
@Abhi36949
@Abhi36949 Жыл бұрын
ഇതു മനോഹരിതയുടെ മായലോകം ❤️💚
@Pikolins
@Pikolins Жыл бұрын
Thank you ❤️
@aravindhms9317
@aravindhms9317 Жыл бұрын
വീണ്ടും വനയാത്ര കണ്ടതിൽ സന്തോഷം ❤️. ഫുൾ വൈബില്ലുള്ള ഗവി യാത്ര പൊളിച്ചു 😍. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു ❤️.
@Pikolins
@Pikolins Жыл бұрын
Thank you so much Aravindh 😍
@Ambiencein
@Ambiencein Жыл бұрын
"I stumbled upon your channel recently, and I'm hooked! Your content is both entertaining and educational. Subscribed!"
@Pikolins
@Pikolins Жыл бұрын
Thank you so much friend ❤️
@Ambiencein
@Ambiencein Жыл бұрын
@@Pikolins ❤️❤️
@Mannath_
@Mannath_ Жыл бұрын
അങ്ങനെ ഗവിയും കണ്ടു 😎 സന്തോഷം ,
@athulsreehariraj8700
@athulsreehariraj8700 Жыл бұрын
കാടിൻ്റെ ശബ്ദം കേൾപിക്കുമ്പോൾ background music ഒഴിവാക്കിയാൽ അടിപൊളി ആയിരിക്കും
@Pikolins
@Pikolins Жыл бұрын
without music video upload cheythittund kzbin.info/www/bejne/kGG9mICHhN1pg6s
@AnishKumar-dq5kc
@AnishKumar-dq5kc Жыл бұрын
Very nice presentation. It's a good feeling to see your presentation style and Gavi's nature. What needs to be mentioned is your video skills, really amazing. I pray to God to bless you to do more good trips like this. Keep moving...
@Pikolins
@Pikolins Жыл бұрын
Thank you so much Mr Anishkumar ❤️
@muhammedshah8354
@muhammedshah8354 Жыл бұрын
E video heading gavi aanenn kandapol avde entha kanaan enn vech kaanathe vitt kalanju inn verthe irunnapol kandayaanu itrekkum manoharam aayirunno gavi enn orth poy nigal oru sambavam aanu bro🎉🎉
@Pikolins
@Pikolins Жыл бұрын
Oh.! Thank you so much bro 🥰
@merlythomas1447
@merlythomas1447 Жыл бұрын
ഗവി ട്രിപ്പ് എത്രപേരുടേത് കണ്ടിട്ടുണ്ട് എന്ന് തന്നെ നിശ്ചയം ഇല്ല. എങ്കിലും Cholin നിങ്ങൾ ഏത് പട്ടിക്കാടിന്റെ ട്രിപ്പ് വീഡിയോ എടുത്താലും അതിൽ എന്തെങ്കിലും ഒരു extraordinary effect ഉണ്ടാവും അതുകൊണ്ട് തീർച്ചയായും കണ്ടിരിക്കും!
@Pikolins
@Pikolins Жыл бұрын
ഓഹ്‌.! അതിഷ്ടായി.! ❤️ Thank you
@abijoy6674
@abijoy6674 Жыл бұрын
കണ്ണിനും മനസിനും കുളിരുകൊരുന്ന കാഴ്ചകൾ 🥰
@Pikolins
@Pikolins Жыл бұрын
Thank you 🥰
@ratheeshwilson4320
@ratheeshwilson4320 Жыл бұрын
പത്തനംതിട്ട നിന്ന് ആംഗമുഴി വഴി 30 വാഹനങ്ങൾക് ആണ് ഒരു ദിവസം പെർമിറ്റ്‌ ഉള്ളത്.gavi വനത്തിന്റ യഥാർത്ഥ ഭംഗി കാണണം എങ്കിൽ ആംഗമുഴി നിന്ന് ഗവിക്ക് ഉള്ള റൂട്ടിൽ പോകണം.gavi വരെ oneway ആണ്.തിരിച്ചു വരാൻ അനുവാദം ഇല്ല.കുമളി നിന്ന് വരുന്ന ജീപ്പുകൾ gavi വരെ വന്നു തിരിച്ചു പോകും.യഥാർത്ഥത്തിൽ കാട് തുടങ്ങുന്നത് ഗവിയിൽ നിന്ന് ആംഗമുഴി റൂട്ടിൽ ആണെന്നത് ആണ് സത്യം
@Pikolins
@Pikolins Жыл бұрын
അതെ. ആംഗമൂഴിയിൽ നിന്ന് ഗവിയിലേക്കുള്ള വഴി നല്ല കാട്ടുവഴിയാണ്
@thugsoff5939
@thugsoff5939 Ай бұрын
Bike ill poyaal kettii viduoo
@ratheeshwilson4320
@ratheeshwilson4320 Ай бұрын
@@thugsoff5939 ഇല്ല
@teenaresh4323
@teenaresh4323 Жыл бұрын
Njngalude swantham pathanamthitta 🥰🥰
@Pikolins
@Pikolins Жыл бұрын
❤️
@DotGreen
@DotGreen Жыл бұрын
Back into the wild ❤ Superb video 😍
@Pikolins
@Pikolins Жыл бұрын
Thank you Bibin 🥰❤️
@rinshadpt7404
@rinshadpt7404 Жыл бұрын
മച്ചാനെ ഒരേ പൊളി 🎉🎉🎉.... നിങ്ങളുടെ ക്യാമറ കണ്ണുകളിലൂടെ കാണുന്നതിന് ഇരട്ടി ഭംഗിയാണ് ....... Keep it up🫂
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@UMAIRAVELATH
@UMAIRAVELATH Жыл бұрын
വെള്ളിയാഴ്ച പ്രവാസികൾക്ക് രാത്രി ഒരു അൽബൈക് ബ്രോസ്റ്റും പിന്നെ pikolins vibe ന്റെ ഒരു വിഡിയോയും
@Pikolins
@Pikolins Жыл бұрын
Ohh.! ❤️🥰
@hareeshs9369
@hareeshs9369 Жыл бұрын
Bro palakkad vannu oru video cheyyamoo ..malampuzha kava
@Pikolins
@Pikolins Жыл бұрын
ചെയ്യാം ബ്രോ
@karnnan7988
@karnnan7988 Жыл бұрын
കാട് ennum mukyam🌿🌺
@Pikolins
@Pikolins Жыл бұрын
തീർച്ചയായും
@tarachandi6530
@tarachandi6530 Жыл бұрын
Great video and explanation, thank you!
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@focusonstudies8331
@focusonstudies8331 Жыл бұрын
That 1.5 min was almost hypnotizing!!
@Pikolins
@Pikolins Жыл бұрын
Loves ❤️
@sudheeshishika3530
@sudheeshishika3530 Жыл бұрын
അടിപൊളി വീഡിയോ... കാട് ഒരു സംഭവം തന്നെയാട്ടോ... അത് നിങ്ങളുടെ ക്യാമറയിൽ കാണുന്നത് അതിമനോഹരം.. 🥰👍🤝
@nimishamm4791
@nimishamm4791 Жыл бұрын
Very clean and peaceful narration😍👍🏽
@Sh_96_s
@Sh_96_s Жыл бұрын
കാടും യാത്രയും ഒത്തിരി ഇഷ്ടം ❤️❤️🔥🔥
@Pikolins
@Pikolins Жыл бұрын
Thank you Shamil 🥰
@drpramilkaniyarakkal5021
@drpramilkaniyarakkal5021 Жыл бұрын
back to green from the blues 🤩continue to entertain us.
@Pikolins
@Pikolins Жыл бұрын
Ha ha, Thank you 🥰
@noushadmohammedpt5268
@noushadmohammedpt5268 Жыл бұрын
Visual beauty ❤🥰😘കാട് ഇഷ്ടം❤❤❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@plingboy6223
@plingboy6223 Жыл бұрын
Quality production.
@Pikolins
@Pikolins Жыл бұрын
Thank you 🥰
@ManjunathMangalgatti
@ManjunathMangalgatti Жыл бұрын
you deserve at least 1M subscriber bro well done hope you will reach soon.
@sinisadanandan1525
@sinisadanandan1525 Жыл бұрын
വീഡിയോ സൂപ്പർ 🥰..അവതരണം 🙏🏼🙏🏼അതിലും സൂപ്പർ 🥰🥰
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@ajiths6042
@ajiths6042 Жыл бұрын
Enthu adipoliya le.... Kadum.......avidethe kazhchagalum....... Chettante voiceover um..... Sathyam paranja kandu erunu povum....❤
@Pikolins
@Pikolins Жыл бұрын
Thank you Ajith 😍
@xavierpv9070
@xavierpv9070 Жыл бұрын
ലളിതമായ വിവരണം
@Pikolins
@Pikolins Жыл бұрын
Thank you ☺️
@loveyourchoiceenjoyyourlif3113
@loveyourchoiceenjoyyourlif3113 Жыл бұрын
❤❤❤❤, parayan vakkukalillaaa brooo, athra manaoharammmm
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@SreenathNv-s1z
@SreenathNv-s1z Жыл бұрын
മഴ നനഞ്ഞ കാടും... ആ ഒച്ചയും... 😘💚
@Pikolins
@Pikolins Жыл бұрын
Thank you 😍
@theuniquescenes369
@theuniquescenes369 Жыл бұрын
maduppikkatha nalla avatharanam keep goingg vroo ❤❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@abhiu4173
@abhiu4173 Жыл бұрын
Forest വ്ലോഗ്സ് വേറെ മൂടാണ് 😍😍
@Pikolins
@Pikolins Жыл бұрын
ഫോറസ്റ്റിൽ പോകുന്നതും വേറൊരു മൂഡാണ്.
@harrinheinz6323
@harrinheinz6323 Жыл бұрын
Always like to see your forest videos.
@Pikolins
@Pikolins Жыл бұрын
Thank you bro 🥰
@amcenigmaticmechanicaledit430
@amcenigmaticmechanicaledit430 Жыл бұрын
കാടിനോടെന്നും പ്രണയമാണ്..
@Pikolins
@Pikolins Жыл бұрын
❤️
@hawk__gaming8532
@hawk__gaming8532 Жыл бұрын
Poli vibe ❤ ഒരുപാട് ഇഷ്ടപ്പെട്ടു ഇന്നത്തെ story🎉
@Pikolins
@Pikolins Жыл бұрын
Thank you 🥰
@rajupothuval4661
@rajupothuval4661 Жыл бұрын
Bro..എപ്പോഴും ഒന്നിനൊന്നു ഗംഭീരമാണ് വീഡിയോസ്. Superb 🥰🥰🥰🥰🥰👍👍👍👍
@Pikolins
@Pikolins Жыл бұрын
Loves bro ❤️
@sancharitharikanwar9247
@sancharitharikanwar9247 Жыл бұрын
Super quality video and audio❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@sanal4ever509
@sanal4ever509 Жыл бұрын
നീണ്ട നാളത്തേ കാത്തിരിപ്പിനോടുവിൽ നമ്മളുടെ കണ്ണിനും, മനസിനും ഒരു പോലെ കുളിർമ നൽകുന്ന, കാടിന്റെ മുഴുവൻ ഭംഗിയും ഒപ്പിയെടുത്തു പിന്നെ അവതരണ style കൊണ്ട് നമ്മളുടെ എല്ലാരുടെയും മനസിൽ സ്ഥാനം പിടിച്ച kolin bro ❤❤.... ഈ മഴ timil കാടുകൾക്ക് കൂടുതൽ ഭംഗിയാ കാണാൻ എല്ലാ ആശംസകൾ bro🥰🥰🥰
@Pikolins
@Pikolins Жыл бұрын
Thank you so much Sanal ❤️😍
@sreeragkdas6296
@sreeragkdas6296 Жыл бұрын
I wondered by seeing your knowledge on different animals that you have came across during the truck. Altogether this video is a dop. Incredible experience.
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@iji5kpdy784
@iji5kpdy784 Жыл бұрын
How precious. Keep on doing the great work. Was so lost in the video, wishing if I had a virtual headset. Try and monitise your clips with original sound somewhere. May be with better keywords that are internationally used.
@Pikolins
@Pikolins Жыл бұрын
Thank you bro 😍
@iji5kpdy784
@iji5kpdy784 Жыл бұрын
@@Pikolins Erm, I don't blame, the internet is so full of bros, us sis's get called bros too 🤣
@fasilafasila2058
@fasilafasila2058 Жыл бұрын
Excellent .poli video ishttayyiii
@Pikolins
@Pikolins Жыл бұрын
Thank you 🥰
@sakthydharanmangatjanardha5405
@sakthydharanmangatjanardha5405 2 ай бұрын
Excellent presentation
@Pikolins
@Pikolins 2 ай бұрын
Thank you 🥰
@Mrsharath87
@Mrsharath87 Жыл бұрын
wow! Nilgiri marten is one of the rarest sights. You are lucky bro
@Pikolins
@Pikolins Жыл бұрын
Yea bro, Luckily got them
@abhi_wayanad
@abhi_wayanad Жыл бұрын
1 . ഈ എപ്പിസോഡിൽ ഏറ്റവും ഇഷ്ടപ്പെട്ട സീൻ ( 20:53 ) ... 👌 2 . വെള്ളച്ചാട്ടത്തിൽ നിന്ന് താഴേക്ക് നോക്കുമ്പോ ( 23:12 ) പന പോലെ കാണുന്നതല്ലേ മരവാഴ ??🌴
@Pikolins
@Pikolins Жыл бұрын
എനിക്കും ആ വെള്ളച്ചാട്ടം ഇഷ്ടായി. അത്‌ മരവാഴയല്ല.
@bwin4984
@bwin4984 Жыл бұрын
Ethe kandopol thanne oru +vibe...❤
@Pikolins
@Pikolins Жыл бұрын
അത്‌ മതി. Thank you. ❤️
@prasanthsasikumar
@prasanthsasikumar Жыл бұрын
Adipoli Bro 👌 Nilgiri Marten sighting- rare and you were lucky!
@Pikolins
@Pikolins Жыл бұрын
Yeah bro.. thanks❤️
@34vibes
@34vibes Жыл бұрын
ചേട്ടാ ഈ ഒരു പ്രാവശ്യവും ലേറ്റ് ആയി എന്നാലും വന്നു കണ്ടു പൊളി 🔥🔥🔥🔥🔥 എന്നിയും വെയിറ്റ് ചെയ്യുന്നു 🥰🥰🥰❤️❤️🥰🥰
@Pikolins
@Pikolins Жыл бұрын
കണ്ടല്ലോ.. ദത്‌ മതി 🥰
@maneeshmathew1467
@maneeshmathew1467 Жыл бұрын
ഗവി യാത്ര സൂപ്പർ ❤️❤️
@Pikolins
@Pikolins Жыл бұрын
Thank you ☺️
@arunraveendran3601
@arunraveendran3601 Жыл бұрын
Super bro..❤❤... Waiting for next vedio...❤
@Pikolins
@Pikolins Жыл бұрын
Thank you Arun bro 🥰
@user-ev8qy5oc9h
@user-ev8qy5oc9h Жыл бұрын
vidum gavi vdo anelum bro cheum bol ath vere level aa
@Pikolins
@Pikolins Жыл бұрын
Thank you ☺️
@sijocj934
@sijocj934 Жыл бұрын
ദെ ചേട്ടൻ പിന്നെയും 😅❤❤👌
@Pikolins
@Pikolins Жыл бұрын
😂😂
@SHINTOPA-hl8up
@SHINTOPA-hl8up Жыл бұрын
Super, adipoli❤️🙏🏻👍🏻
@Pikolins
@Pikolins Жыл бұрын
Thank you ☺️
@Mallu_night_owl
@Mallu_night_owl Жыл бұрын
15:40 bgm onnum veendayirunnu natural voice thanne adipoliyaananu comment itukodirunnappo aanu next video ooyepatti kettathu katta waiting aanu ketto
@Pikolins
@Pikolins Жыл бұрын
BGM ഒന്നുമില്ലാത്ത ഒരു വീഡിയോ നാളെ ഇടാം
@Mallu_night_owl
@Mallu_night_owl Жыл бұрын
@@Pikolins power varatte 🔥
@kishorekjohn7891
@kishorekjohn7891 Жыл бұрын
കാട് കാണുമ്പോളുള്ള ആ കുളിരുണ്ടല്ലോ...... എന്റെ സാറേ...😅👍
@Pikolins
@Pikolins Жыл бұрын
അതാണ് 😁
@syedtrading2841
@syedtrading2841 Жыл бұрын
short and sweet explanation ... Happy to see more your videos
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@kamaljees
@kamaljees Жыл бұрын
ഗവിയിലെ എല്ലാ മൃഗങ്ങളുടെയും ഒരു പാക്കേജ് ആണല്ലോ. കൊള്ളാം നന്നായിട്ടുണ്ട്. ❤
@Pikolins
@Pikolins Жыл бұрын
ഹ ഹ അതെ 👍🏻
@abdhulrahiman5172
@abdhulrahiman5172 Жыл бұрын
സൂപ്പർ വീഡിയോ 👍👍👍
@Pikolins
@Pikolins Жыл бұрын
Thank you ☺️
@anwar_physio
@anwar_physio Жыл бұрын
aww .. epozhetheyunpole adipoly visuals 💯🫶. waterfalls m nilgiri marten um nice aayitund 🥰
@Pikolins
@Pikolins Жыл бұрын
Thank you bro ❤️
@desp1984
@desp1984 Жыл бұрын
16:44 sighting adipoli.
@Pikolins
@Pikolins Жыл бұрын
Thank you 🥰
@traveltime1173
@traveltime1173 Жыл бұрын
Theni agamalai vidio cheyamo
@akashplr9716
@akashplr9716 Жыл бұрын
Paanchalimedu video eppazha varaa waiting ❤️
@beenach7656
@beenach7656 Жыл бұрын
as usual adipoli 👌 kaadinte sangeethathinaayi wait cheyyunnu 😍
@Pikolins
@Pikolins Жыл бұрын
Thank you 🥰
@SAdp-ks2js
@SAdp-ks2js Жыл бұрын
ചേട്ടൻ ടെ വിഡിയോസ് സിൽ ചേട്ടനെയും ഒന്ന് കാണിച്ചാൽ നന്നയിരിക്കും ☺️
@Pikolins
@Pikolins Жыл бұрын
ഒട്ടും നന്നായിരിക്കില്ല.! 😁
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 Жыл бұрын
Love from Kozhikode 💖
@Pikolins
@Pikolins Жыл бұрын
Thank you 😍
@londondiariesmallu
@londondiariesmallu Жыл бұрын
Asooya thonunnu bro… ❤️❤️
@Pikolins
@Pikolins Жыл бұрын
😁😁
Coorg Forest | Veeranahossahalli Safari in Nagarhole Tiger Reserve.
26:44
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Vazhachal Trekking 4K
24:03
New10 vlogs
Рет қаралды 65 М.
City Tour 08 | Leh | SAFARI TV
23:00
Safari
Рет қаралды 48 М.
Pakuthippalam Forest Bungalow | Nelliyampathi Forest | Hornbill Story
20:17
Kabini Boat Safari | JLR Package Ep 2 | Elephant Special Story
22:34
Pikolins Vibe
Рет қаралды 321 М.
Beauty of Kodaikanal | Poondi | Mannavannur
22:16
Pikolins Vibe
Рет қаралды 343 М.
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН