ഇന്നും 3 കാര്യങ്ങൾ പറയാൻ ഉണ്ട് 😜 1- ആ മലയാളി ചേട്ടന്മാരെ കണ്ടതും ആ ഫാമിലി യുടെ കൂടെ time spend ചെയ്തത് കണ്ടപ്പോള് മനസ്സിൽ എനിക്കും എന്തോ ഒരു സന്തോഷം . 2- Iceland ലെ ഓരോ കാര്യങ്ങൾ നർമം കലർത്തി പറയുന്നത് 👌🏼 3- Visual treat 🔥Lit
@Pikolins Жыл бұрын
Thank you Renjitha ❤️
@jilcyeldhose8538 Жыл бұрын
ചില കാരണങ്ങളാൽ വീഡിയോ കാണാൻ പറ്റിയില്ല.. സാധാരണ നോട്ടിഫിക്കേഷൻ വരുന്ന ആ മിനിറ്റിൽ തന്നെ കാണാറുണ്ട്.... ഈ എപ്പിസോഡ് പതിവിലും ഗംഭീരം 🥰❤️🥰❤️❤️
@Pikolins Жыл бұрын
Thank you ❤️ സമയം കിട്ടുന്നതനുസരിച്ച് മാത്രം കണ്ടാ മതി. തിരക്കുപിടിച്ച് കാണണ്ട വീഡിയോ അല്ല നമ്മുടെ.
@DotGreen Жыл бұрын
nice video 😍 jog falls 👌👌👌
@Pikolins Жыл бұрын
Thank you DotGreen ❤️
@appuo5067 Жыл бұрын
ബ്രോ നിങ്ങൾ ഒരു ചരിത്ര അദ്ധ്യാപകൻ ആയിരുന്നെങ്കിൽ നിങ്ങളുടെ ക്ലാസ്സിൽ ഇരിക്കാൻ എന്ത് മൂഡ് ആയിരിക്കും ഇത്രമേൽ ഒരു സ്ഥലത്തെ കുറിച്ച് വിവരിക്കാൻ പറ്റിയ ഒരു വ്ലോഗറും ഇല്ല പിന്നേ ബ്രോയുടെ സൗണ്ടും ♥️❤🥰😍
@Pikolins Жыл бұрын
Ha ha. Thank you ❤️
@appuo5067 Жыл бұрын
😄😍💕
@shahimuhd Жыл бұрын
Karnataka, the most amazing state in India.. incredible Karnataka ❤
@Pikolins Жыл бұрын
Yes bro.. exactly 👏🏻
@shahimuhd Жыл бұрын
@@Pikolins Njan enikh ariyavunna mikka friends nodum parayar und.. south India il allenkil India il thanne .. ithrem tourist attractions ulla oru state illa enn.. multiple national park.. bird sanctuaries.. multiple mountain peaks.. backwaters.. beaches.. historical places .. biggest cities.. infrastructures.. Angane enniyal theerathe athrem namukku karanataka il explore cheyyan und..
@shahimuhd Жыл бұрын
@@Pikolins patumenkil next monsoon il Karnataka il ulla .. kudremukh trekking um kumara parvatha trekking um okke oru video aayitt channel il kond varan try cheyyane
@ajeesh.. Жыл бұрын
Good visuals and valuable information 🥰
@Pikolins Жыл бұрын
Thank you Ajeesh 😍
@Mallu_night_owl Жыл бұрын
Jogg falls adipoli enna view aalle ❤
@Pikolins Жыл бұрын
അതെ
@binisht.j6864 Жыл бұрын
Jog falls is not individual fall but it’s made of four different falls. These four falls are Raja, Rani, Rocket and Roarer. These four falls drop-down at full speed and their collaboration is called “The Jog falls”. Out of these four falls, Raja is the highest waterfall at around 830 ft and it joins the roar at the centre point. Rani is yet another waterfall that is named so due to its smooth and graceful drop.
@Pikolins Жыл бұрын
Yea correct 😍 Thanks for the detailed explanation
@binisht.j6864 Жыл бұрын
@@Pikolins 🥰🥰🥰
@athirachandran8743 Жыл бұрын
Thangalude oro vediosum yathra chyyunna place um different experience ann tharunnath 👍 vedio clarity um presentationum super.waiting for next episode
We visited Jog Falls in 1993, while we were studying in Mangalore.....Nostalgic feeling. Thanks for getting back to old memories bro. We used to park our bikes at Malpe Beach even at late night on those days.... We had a feasting on the beach as well
@Pikolins Жыл бұрын
Happy to hear this ❤️
@aneeshras Жыл бұрын
😍ആ പാലത്തിൽ വണ്ടി വച്ചുള്ള സൺസെറ്റ് സീൻ..ഓഹ് എന്ത് മനോഹരം ആണ്. ഇടയിൽ മലയാളികളെ കിട്ടിയപ്പോ പൊളി വൈബ് ആയല്ലോ ബ്രോ
@Pikolins Жыл бұрын
അതെയതെ 🥰 Thank you ☺️
@teddyabraham3289 Жыл бұрын
Another superb video...Photographikku pattiya place (St. Mary's island)
@Pikolins Жыл бұрын
Athe.. Thank you ☺️
@aswathisreejith1402 Жыл бұрын
Super video. Adipoli🥰🥰🥰🥰
@Pikolins Жыл бұрын
Thank you Aswathi ❤️
@jeswinn Жыл бұрын
Frames okke 😍🙌🙌
@Pikolins Жыл бұрын
🥰
@josegeorge2485 Жыл бұрын
Super 👍 അവസാന ഭാഗം very super 👍💪
@Pikolins Жыл бұрын
Thank you so much Jose 🥰
@firozerattengal Жыл бұрын
കണ്ടതത്രയും മനോഹരം, കാണാനുള്ളതോ അതിമനോഹരം, i am waiting ❤.
@Pikolins Жыл бұрын
Thank you so much Firoz 😍
@priyasuresh4825 Жыл бұрын
Thank You Cholin ! fantastic frames! super video !
@Pikolins Жыл бұрын
Thank you Priya 😍
@masterremix1601 Жыл бұрын
Ushar ushar 👌
@drpramilkaniyarakkal5021 Жыл бұрын
cholin bro , scintillating video🤩
@Pikolins Жыл бұрын
Thank you Dr Pramil ❤️
@rahult.r5993 Жыл бұрын
മനോഹരം... തരുന്ന videos❤❤❤
@Pikolins Жыл бұрын
Thank you Rahul 🥰
@AKtrueface Жыл бұрын
An another superb video..
@Pikolins Жыл бұрын
Thank you Arun 🥰
@shinubios Жыл бұрын
Waiting for the next video
@Pikolins Жыл бұрын
Thank you 😍
@explorer-m1633 Жыл бұрын
❤️❤️❤️machane Nigade video kaanumbol ulla oru vibe Hoo 🥰🔥
@Pikolins Жыл бұрын
Thank you 🥰
@aryakp7128 Жыл бұрын
Sunset adipoli 🥰
@Pikolins Жыл бұрын
Thank you Arya ❤️
@83ravioli Жыл бұрын
Your videos are awesome- I mean really awesome. Hugely underrated channel. You deserve more subscribers. Keep up the great work.
I am watching your videos for the first time. Really loved your explanation ...keep going 👍
@Pikolins Жыл бұрын
Thank you so much Indu devi 😍
@simsonpoulose Жыл бұрын
Poli saanam
@Pikolins Жыл бұрын
🥰
@AjithKumarH_87 Жыл бұрын
Again visuals 😍🤩🥰😍😍
@Pikolins Жыл бұрын
Thank you 😍
@aboosaboo3738 Жыл бұрын
ഒരു രക്ഷയും ഇല്ല❤
@Pikolins Жыл бұрын
Thank you Aboos 😍
@aboosaboo3738 Жыл бұрын
@@Pikolins ആനക്കുളം പോയിരുന്നു പക്ഷേ ആശാൻമാർ വെള്ളം കുടിക്കാൻ വന്നില്ല ആ സങ്കടം മുതുമലയിലും ബന്ദിപ്പൂരും പോയി തീർത്തു
@vismayadasan1262 Жыл бұрын
ഇത്തവണയും.. 🥰Best vibe ആക്കിയിട്ടുണ്ട്...
@Pikolins Жыл бұрын
Thank you Vismaya 🥰
@hawk__gaming8532 Жыл бұрын
Good treat ❤
@Pikolins Жыл бұрын
Thank you ☺️
@musfarkhan9159 Жыл бұрын
നിങ്ങളുടെ ക്യാമെറയിലൂടെ എന്ത് ഒപ്പിയെടുത്താലും അതിനെല്ലാം ഒടുക്കത്തെ ഭംഗിയാണല്ലോ.. ❤😍🔥 ഈ വീഡിയോലെ അവസാനത്തെ sun സെറ്റ് സീൻ 👍👍❤❤❤❤🔥🔥🔥
@Pikolins Жыл бұрын
Thank you Musfar khan ❤️
@aswathy5615 Жыл бұрын
Super...❤
@Pikolins Жыл бұрын
Thank you 😍
@iquploads Жыл бұрын
Pwoli ❤❤ HD yil തന്നെ കാണണം
@aneethkm9505 Жыл бұрын
First veendum🎉
@ameerjazz2469 Жыл бұрын
Last sceen 🔥😍😍😍
@Pikolins Жыл бұрын
അതെ ❤️
@kamaljees Жыл бұрын
Nice Place. Good Visual 😍👍
@Pikolins Жыл бұрын
Thank you Kamal ❤️
@foodfuntravelvlogsbyjobinbeena Жыл бұрын
കർണാടക മണിപ്പാൽ ആണ് പഠിച്ചതെങ്കിലും St Mary's Island il പോവാൻ ഒരു അവസരം കിട്ടിയിട്ടില്ല. Malpe ഇടക്ക് പോകുമാരുന്നു.കിടിലൻ place ആണ്..എന്നതെപോലെയും visual Quality and presentation പൊളിയാണ്🔥👌👌
@Pikolins Жыл бұрын
Thank you bro 😍 ഇനി ആ വഴി പോകുമ്പൊ ഒന്ന് പോയി നോക്കൂ..
@Lictto57 Жыл бұрын
Woww❤❤
@rushdakn3621 Жыл бұрын
Rosemala - kollam Avde onnu pokumo thankalde camerayil athu kure koodi nannakum September to January aanu season
@Pikolins Жыл бұрын
Thanks for the suggestion bro… plan cheyyaam
@sumeshmanikandan7001 Жыл бұрын
Wow 😮❤
@abhishekk4165 Жыл бұрын
Super
@auxmedia4298 Жыл бұрын
Bro super vidieo bro animalinte okke vidieo edukkunna camera eathan onn prayamao
@Pikolins Жыл бұрын
Thank you bro. എല്ലാ വീഡിയോ description ലും ആ വീഡിയോയിൽ ഉപയോഗിച്ച camera details mention ചെയ്യാറുണ്ട്
@neethumolmt9081 Жыл бұрын
Nice video👍
@Pikolins Жыл бұрын
Thank you Neethu
@LTDreamsbyLennyTeena Жыл бұрын
പ്ലസ് ടുവിനു ടൂർ പോയപ്പോൾ jog falls പോയതാ.... 😍😍
@aswin3277 Жыл бұрын
Visuals❤❤
@Pikolins Жыл бұрын
Thank you ☺️
@sebancelin9847 Жыл бұрын
മച്ചാനെ ❤️ 20:15 WoW 😍
@Pikolins Жыл бұрын
😍🥰
@amalr5237 Жыл бұрын
2020 ഞ്ങ്ങൾ St Mary's പോയർന്നൂ അന് അവിടെ കടകൾ ഒക്കെ ഉണ്ടായിരുന്നു, juice umm biscuits okke medichayirnnu
@jobinthomas8012 Жыл бұрын
Superb video ❤❤❤❤
@Pikolins Жыл бұрын
Thanks Jobin ❤️
@shinu6221 Жыл бұрын
Nice video 🥰
@Pikolins Жыл бұрын
Thank you ☺️
@trippymachan Жыл бұрын
visuals vere level bro❤❤❤❤
@Pikolins Жыл бұрын
Thank you 🥰
@lijostephen1103 Жыл бұрын
Awsome trip bro 🥰
@Pikolins Жыл бұрын
Thank you 😍
@Collinsvarghese Жыл бұрын
Quality ❤❤❤
@akhilkrishnan4113 Жыл бұрын
adipoli bro .......🙂
@Pikolins Жыл бұрын
Thank you Akhil
@aravindhms9317 Жыл бұрын
As always good job❤️👍🏻
@shal91309 Жыл бұрын
Aaychayil 2.3 vidio idan shreamikko bro❤😊
@xplorebeforeyouexpire6823 Жыл бұрын
Superb
@DLS2023SOCCER-mj7mj Жыл бұрын
2009 banglore ൽ പഠിക്കുന്ന സമയത്ത് 2 days ലീവ് കിട്ടിയപ്പോൾ പോയി കണ്ടിരുന്നു... It is amazing.... അപ്പോ നല്ല മഞ്ഞ് ഉണ്ടായിരുന്നു... Bro step irangi thazhe pokanam apozhanu kidu😊
@Pikolins Жыл бұрын
✌🏻
@unseennavigation7799 Жыл бұрын
poliiii viBe🔥🔥❤
@subairpathoorengapuzha6947 Жыл бұрын
❤️💥😍🤩👍🏻
@kunjuvt6478 Жыл бұрын
വീഡിയോ ഗ്രാഫിയിലും വിവരണത്തിന്റെ മേന്മയിലും എഡിറ്റിങ്ങിലും നിങ്ങളെ വെല്ലാൻ ആരുമില്ല ( in malayalam) എന്ന് നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ആവർത്തിച്ച് എനിക്ക് തോന്നുകയാണ്!
@Pikolins Жыл бұрын
Thank you so much Kunju 🥰
@rajeshps6877 Жыл бұрын
എന്റെ ദൈവമേ ഞാൻ പാലാ karana പാലാ എന്തുകൊണ്ടും സ്വർഗം ആണ് എന്തായാലും വീഡിയോ പൊളി
@Pikolins Жыл бұрын
Thank you Rajesh 😍
@naturezoomlenz1237 Жыл бұрын
Super bro...❤
@Pikolins Жыл бұрын
Thank you bro
@Klbroyesutv4 ай бұрын
Super ❤
@Pikolins4 ай бұрын
Thank you
@EBINZECHARIAH Жыл бұрын
Nagavalli Village proper ayitt evda chetta... Aa pallide perenthuva
@rzcreation5068 Жыл бұрын
Superb❤❤😮
@Pikolins Жыл бұрын
Thank you ❤️
@vineeshob3845 Жыл бұрын
First viewer..
@Pikolins Жыл бұрын
❤️
@abhilashpc2710 Жыл бұрын
Ones in a week anu video ullathu alle
@tprb5195 Жыл бұрын
Beautiful as always ❤️
@apntraveller1974 Жыл бұрын
Wow
@raheemrahee5690 Жыл бұрын
തുടരണം 💞
@Pikolins Жыл бұрын
തുടരും
@ShijinMv-ex1tc Жыл бұрын
Videos supparchetta
@Pikolins Жыл бұрын
Thank you Shijin ❤️
@praveenmashvlog Жыл бұрын
മലയാള ചേട്ടന്മാരുടെ വീട്ടിൽ പോകാമായിരുന്നു വീഡിയോ കുറച്ചൂടി രസകരമാവും അത്തരം സംഗതികൾ ❤
@Pikolins Жыл бұрын
എല്ലാരുടെം വീട്ടിൽ പോയാ നമ്മുടെ important അതിനായിപ്പോകും എന്നതോണ്ടാ ഒരാളുടെ വീട്ടിൽ മാത്രമാക്കിയെ. Destination കുറയുകയും വഴി കൂടുകയും ചെയ്യുന്നത് standard അല്ലല്ലോ.
@anvarkoorimannilparapurath7939 Жыл бұрын
ദൂത് സാഗർ water falls ഉം jog water falls ഉം ഒന്ന് ആണോ
@Pikolins Жыл бұрын
അല്ല, രണ്ടൂം വിത്യാസമുണ്ട്.
@grandmastories5503 Жыл бұрын
ഈ ബീച്ചിലേ പാറകൾ എന്നത് അഗ്നിപർവതത്തിൽ നിന്നും വേർതിരിഞ്ഞ് വന്നതാണ് എന്ന് കേട്ടിട്ടുണ്ട്
@Pikolins Жыл бұрын
അതെ.. വീഡിയോയിൽ പറഞ്ഞിരുന്നു.
@akhilmathew9090 Жыл бұрын
2018 വരെ ഒക്കെ st maries island ല് ഫുഡ് ഉം ബിയർ ഉം ഒക്കെ കിട്ടുമായിരുന്നു അതിനകത്തു തന്നെ കടകൾ ഉണ്ടാരുന്നു
@Pikolins Жыл бұрын
ആണോ... ഇപ്പൊ ഇല്ല
@akhilmathew9090 Жыл бұрын
@@Pikolins yes ഞങ്ങൾ കോളേജ് ടൂർ പോയ സ്ഥലം ആണ് അന്നൊക്കെ അവിടെ ഫുഡ് ഉം ബിയർ ഉം ഉണ്ട് അതൊള്ളപ്പോ island പൊളി ആയിരുന്നു ചിൽ ഔട്ട് ചെയ്യാൻ സുഖം ആയിരുന്നു ആ കെട്ടി അടച്ചേക്കുന്ന പരുപാടി ഒന്നും ഇല്ലാരുന്നു
@forframes Жыл бұрын
ഓരോ video clip എവിടെ cut cheyanam എന്ന് bro ന് നന്നായിട്ട് അറിയാം, പിന്നെ എടുക്കുന്ന frames സൂപ്പർ, ബോര്‍ adikathe ഇരുന്ന് കാണാം 👍👍👌👌👌👌👌👌👌
@Pikolins Жыл бұрын
Thank you so much for the appreciation 🥰
@sharanarun5801 Жыл бұрын
Supar ❤
@Pikolins Жыл бұрын
Thank you ☺️
@anulijo6156 Жыл бұрын
👍poli
@Pikolins Жыл бұрын
Thank you
@SyamSeethal Жыл бұрын
Food and water available on the island? Do we have to pay extra for return?
@Pikolins Жыл бұрын
Boat charge is included return. Food is not available there. Now water bottles are available
@SyamSeethal Жыл бұрын
@@Pikolins even if we go on a government boat, we can get back on private boat? Some videos say government boats only allow for few hours then we have to return
@vinodbalakrishna8690 Жыл бұрын
Boss.. Camera etha?
@Pikolins Жыл бұрын
Camera details are in the description
@ashwinashwin9596 Жыл бұрын
♥️♥️♥️♥️🌳🌳🌳
@nandans3096 Жыл бұрын
👌
@mubashirjr9983 Жыл бұрын
Inn vdo ille
@Pikolins Жыл бұрын
കൊർച്ച് ലേറ്റായിപ്പോയി
@RY-YS Жыл бұрын
Step irangi falls nte thazhekk ippo kadathi vidunnille?atho falls lekk entry illa enn aano?