സന്തോഷ് ജോർജ് കുളങ്ങരയെ പോലെ. ഒരു ലോക സഞ്ചാരി ആവട്ടെ ❤❤
@Pikolins Жыл бұрын
Ohh. Thank you so much bro 🥰
@jilcyeldhose8538 Жыл бұрын
നല്ല ഷോർട്സ് ഒക്കെ ഞാനും സ്ക്രീൻ ഷോർട് എടുത്തു വെച്ചു.... Woh.... Nature beauti.....
@psubair Жыл бұрын
ആദ്യമായിട്ടാണ് ഈ വീഡിയോയിലുള്ള പല കാഴ്ചകളും കാണുന്നത്. അത്യുഗ്രൻ . ഏതോ വിദേശ രാജ്യത്ത് നിന്നുള്ള കാഴ്ചകളാണെന്ന് തോന്നും. പതിവ് പോലെ നല്ല ക്യാമറയും വിവരണവും. എപ്പിസോഡിന്റെ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. എല്ലാ അഭിനന്ദനങ്ങളും.
@Pikolins Жыл бұрын
Thank you so much Subair 🥰 ഇനി എല്ലാ വെള്ളിയാഴ്ചയും വീഡിയോസ് ഉണ്ടാവും
@ronaldojxavier Жыл бұрын
Your videos are simply small packets of happiness❤️
@Pikolins Жыл бұрын
Woww. 😍Thank you so much 😀
@kzV183 Жыл бұрын
ഞാൻ skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ നിങ്ങളുടെതാണ്❤
@Pikolins Жыл бұрын
Thank you 🥰
@jilcyeldhose8538 Жыл бұрын
ഞാനും... പിന്നെ കാണുന്നത് സന്തോഷ് സാറിന്റെ ഡയറി കുറിപ്പുകൾ ആണ്..... 🥰❤️
@ruthuparnnan8896 Жыл бұрын
Machane oru 30 min okke olla video id, kandirikkan nalla rasama, time ponath ariyilla
@meera7454 Жыл бұрын
Sathyam
@Pikolins Жыл бұрын
ഹ ഹ. 20 മിനിറ്റിൽ കൂടിയാ എല്ലാർക്കും കാണാൻ മടിയാ ബ്രോ.
@Meenuty409 Жыл бұрын
സത്യം
@jobinthomas8012 Жыл бұрын
ഒരു രക്ഷയും ഇല്ലാത്ത ഭംഗി... ഇതൊക്കെയാണ് പോയി കാണേണ്ടത്.... ഞാൻ തായ്‌ലൻഡിൽ പോയി അവിടുത്തെ ക്ഷേത്രങ്ങൾ കണ്ടു.... നമ്മുടെ നാട്ടിൽ ഉള്ള ഇതൊന്നും കണ്ടിട്ടുമില്ല... കിടിലം ആയിട്ടു എടുത്തിട്ടുണ്ട് ബ്രോ...
@Pikolins Жыл бұрын
Thank you so much Jobin. സമയം കിട്ടുമ്പൊ നമ്മുടെ നാട്ടിലെ സ്ഥലങ്ങളും പോയി കാണൂ
@forframes Жыл бұрын
Travel vlog വേറെ levelileku കൊണ്ട് പോയ bro യെ ഇപ്പൊ ഒരുപാട് പേര് അനുകരിക്കാന്‍ ശ്രമിക്കുന്നു, 😀, bro യുടെ videos പൊളിയാണു. Skip cheyathe ഇരുന്നു കാണാം 👍👍👍👍👍👍👍👍
@Pikolins Жыл бұрын
Ha ha. എല്ലാരും കൂടുതൽ മികച്ച വീഡിയോസ് ഇറക്കട്ടെ 👍🏻😁 Thank you bro ❤️
@kunjuvt6478 Жыл бұрын
I really appreciate your skills in photography ,editing and narration
@Pikolins Жыл бұрын
Thank you so much 🙂😍
@jilcyeldhose8538 Жыл бұрын
പരുത്തി... പരുത്തി കൃഷി എന്നൊക്കെ പണ്ട് സ്കൂളിൽ പഠിച്ചിച്ചിട്ടുണ്ടെങ്കിലും സംഗതി കാണുന്നത് ആദ്യമായിട്ടാ... Thank you Pikolines.... 🥰❤️
@Pikolins Жыл бұрын
ഞാനും..
@MuhammadBilal-kd6vw Жыл бұрын
Veliya speakaril itt kanumbol ulla oru manasugam uff❤️🩹
@Pikolins Жыл бұрын
😍🥰
@akcreations1996 Жыл бұрын
കാട് വിട്ട് നാട്ടിലൂടെ ആണെങ്കിലും പക്ഷികളെയും മൃഗങ്ങളേയും വിട്ട് കളിയില്ല അല്ലേ ❤️❤️
@Pikolins Жыл бұрын
ഹ ഹ. പക്ഷികളും മൃഗങ്ങളുമാണ് എന്നും മനസ്സിൽ 😁
@athirachandran8743 Жыл бұрын
Miss chyyathe kanunna ore orr channel.kazhchakalodoppam ariyatha orupad informa tionsum kitti. beautiful places.waiting for next episode 👍
@Pikolins Жыл бұрын
Thank you so much Athira ❤️
@kavyathampuran9435 Жыл бұрын
ഒരു രക്ഷയും ഇല്ല....... Super👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@Pikolins Жыл бұрын
Thank you ❤️
@JourneyToTheTrueNorth Жыл бұрын
Started watching your channel when you had below 10,000 subscribers. And we used to say, with the quality content you produce you deserve more. Honestly, the voice-over, visuals, your love for fellow beings everything makes you top-notch videographer. Hope you reach a million subscribers. Living abroad it's always a bliss to watch travel videos on our country. Hope to travel through the same roads you've traversed one day. All the best bro...keep up the good work 🙏
@Pikolins Жыл бұрын
Thank you so much for motivating me to do more in better quality.❤️
@LTDreamsbyLennyTeena Жыл бұрын
രാവിലത്തെ കാപ്പികുടി മുതൽ അമ്പലമുറ്റം വരെ ഒറ്റ ഇരിപ്പിന് കണ്ടുതീർത്തു 👍👍👍
@Pikolins Жыл бұрын
Thank you 😍
@jayakrishnant.v.593 Жыл бұрын
Congratulations. This is more than that expected. Thank you once again.
@Pikolins Жыл бұрын
Thank you so much Jayakrishnan 🥰
@murshidahadiya3927 Жыл бұрын
ما شاء الله....👍❣️ Nice Bro... waiting for nxt vdo🥰
@Pikolins Жыл бұрын
Thank you Murshida 🥰 next Friday വരും
@meenubabu75510 ай бұрын
Amazing... Such beauty .
@Pikolins10 ай бұрын
Thank you 🥰
@bashaelaganuru4525 Жыл бұрын
Really Superb bro. You enjoyed the locations with us at the same time you made a beautiful video.
@Pikolins Жыл бұрын
Glad to hear that. 🥰 Thank you so much
@aravindhms9317 Жыл бұрын
ഗണ്ടികോട്ട ആദ്യമായി കാണുന്നു ❤️. Excellent video😍
@Pikolins Жыл бұрын
Thank you so much Aravindh 🥰
@itismyworld6008 Жыл бұрын
വീഡിയോയുടെ മെയിൻ highlight താങ്കളുടെ സംസാര ശൈലിയാണ് ആരും ഒന്ന് just കേട്ടരുന്ന് പോകും ഞാൻ അങ്ങനെയാണ് ഇങ്ങേരെ സ്ഥിരം പ്രേക്ഷകൻ ആയത്
After seeing this video i came know that, there is a mini grand canyon in India 😍 spectacular one
@Pikolins Жыл бұрын
Oh wow!
@ajeeshachenkunju Жыл бұрын
മച്ചാനെ പൊളി... ഒരു സ്ഥിരം പ്രേക്ഷകൻ ആണ്... എല്ലാ വീഡിയോസ് പൊളി ആണ്.. 💕😍😍
@Pikolins Жыл бұрын
Thank you so much Ajeesh 🥰
@enthadamwonuneeithilnokkun228 Жыл бұрын
visual treat 🤩❣️
@Pikolins Жыл бұрын
🥰 Loves
@harikrishnankg77 Жыл бұрын
ടിക്കറ്റ് ഇല്ലാതെ ഇത്രയും മനോഹരമായ സ്ഥലം കാണുന്നത് തന്നെ വലിയകാര്യം.
@Pikolins Жыл бұрын
അതെ 🥰
@m4nandhu261 Жыл бұрын
വീഡിയോ സൂപ്പർ അടുത്ത വിഡീയോകായി കാത്തിരിക്കുന്നു 👍👍🌹🌹
@Pikolins Жыл бұрын
Thank you. 🥰 അടുത്ത വെള്ളിയാഴ്ച വരും
@Renjutti Жыл бұрын
The visual quality 🔥🔥🔥 as always it's superb. Keep it up
@Pikolins Жыл бұрын
Thank you so much Renjutti ❤️
@srijila0002 Жыл бұрын
വേറെ ലെവൽ കാഴ്ചകൾ 🤗🤗❤️🔥🔥
@lijuvarghese4755 Жыл бұрын
നന്നായിട്ടുണ്ട്
@Pikolins Жыл бұрын
Thank you 🥰
@akhiljose9 Жыл бұрын
മൂന്നാർ to ഉതുമ്മപ്പെട്ട് vedio ചെയ്യാമോ.... ഇഷ്ട്ടം പോലെ animal sighting കിട്ടും
@Pikolins Жыл бұрын
അത് ട്രൈ ചെയ്യാം ബ്രോ
@abinn7717 Жыл бұрын
Nice canyoan.Good video bro😍
@Pikolins Жыл бұрын
Thank you 🥰
@jojimongeorge8959 Жыл бұрын
Broyude viedos kollam ❤️
@Pikolins Жыл бұрын
Thank you 🥰
@noushadmohammedpt5268 Жыл бұрын
Superb bro👌🥰 video quality excellent 🥰🙏👍keep going..✌️
@Pikolins Жыл бұрын
Thank you so much Noushad ❤️
@noushadmohammedpt5268 Жыл бұрын
@@Pikolins ❤️🥰
@saag0985 Жыл бұрын
Nice broo👀♥️.... ഒരു സീൻ പോലും skip ചെയ്യാൻ തോന്നുന്നില്ല 😍... Keep going bro💪🏼
@Pikolins Жыл бұрын
Thank you so much ❤️
@manupeelon Жыл бұрын
& nice BGM💫
@muhammedrasheed4647 Жыл бұрын
വന്നല്ലോ കാത്തിരിക്കുകയായിരുന്നു
@Pikolins Жыл бұрын
☺️ thank you
@AKCMalayalamOnline Жыл бұрын
അടിപൊളി ആയിട്ടുണ്ട് ബ്രോ.. Happy journey 💥💥💥💥
@Pikolins Жыл бұрын
Thank you 🥰
@sameerusman8918 Жыл бұрын
Yes.. Cholin.. Good and its really different from Ur common visit... India is really beautiful.. But..
@Pikolins Жыл бұрын
Thank you so much Sameer Usman 🥰
@rihanp17 Жыл бұрын
Just Awesome Frames 🥰👌🏼
@Pikolins Жыл бұрын
Thank you! Cheers!
@manikandanvp6973 Жыл бұрын
Beautiful 👌👌👌👍👌😍
@Pikolins Жыл бұрын
Thank you ❤️
@ranjithvenu4169 Жыл бұрын
Amazing video bro❤️❤️👌👌👍👍
@Pikolins Жыл бұрын
Glad you liked it Ranjith bro 😍
@ijaskkd6161 Жыл бұрын
Via train aanel .. ethra day vendi varum
@Pikolins Жыл бұрын
Exactly അറിയില്ല. From ernakulam connection train മാറി കേറണം
@ashiqashiq3727 Жыл бұрын
Kandilla 👍👍👍👍👍👍👍 ratri kaana👍👍
@Pikolins Жыл бұрын
Ok 👍🏻
@prabhathvs2940 Жыл бұрын
As usual the best 🙂🙂🙂
@Pikolins Жыл бұрын
Thank you 🥰
@dedlinefavaz5345 Жыл бұрын
വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ❤❤
@Pikolins Жыл бұрын
😍
@naturetalk1290 Жыл бұрын
Maximum visual treat ✨️ 👌
@Pikolins Жыл бұрын
Thank you 😍
@shijuzamb8355 Жыл бұрын
ഒരു രക്ഷയുമില്ല, പൊളി ♥️♥️👌🏼
@Pikolins Жыл бұрын
Thank you 🥰
@Plantersin Жыл бұрын
Beautiful presentation And informative 👍
@Pikolins Жыл бұрын
Thanks a lot 😍
@Meenuty409 Жыл бұрын
അടുത്ത എപ്പിസോഡ് ഒന്ന് വേഗം ഇടണേ മാഷേ 👍🏻👍🏻
@Pikolins Жыл бұрын
വെള്ളീയാഴ്‌ച ഇടാം
@Meenuty409 Жыл бұрын
@@Pikolins oo ശെരി
@onlyz1479 Жыл бұрын
Loving your vlog .. amazing narration
@Pikolins Жыл бұрын
Glad you enjoyed it! ❤️
@explorer-m1633 Жыл бұрын
Machane super🔥❤️👍🏼
@Pikolins Жыл бұрын
Thank you bro 🥰
@rafeeqdas1511 Жыл бұрын
all the best...🌹❣️
@Pikolins Жыл бұрын
Thank you 🥰
@BijoMohan Жыл бұрын
Serene location👍🏼
@Pikolins Жыл бұрын
❤️
@IRSHADHUSSIBYAN Жыл бұрын
Quality 🥰 bro vere level
@Pikolins Жыл бұрын
Thank you so much Afsal ❤️
@drpramilkaniyarakkal5021 Жыл бұрын
amazing place
@Pikolins Жыл бұрын
Thank you Dr Pramil 😍
@shihabshibu2077 Жыл бұрын
Nice videos... 💐💐💐💐💐 ഒരുകാര്യം പറയാനുള്ളത്, കേരളം വിട്ട് പുറത്തേക്ക് പോകുമ്പോൾ.. അവർക്ക് നമ്മളെക്കാൾ എത്രയോ ഇരട്ടി സ്ഥലങ്ങളുണ്ടെന്നുള്ള കാര്യം മറക്കരുത്.. മാത്രമല്ലാ നമ്മുടെ റോഡുകളിലൂടെ പോകുന്നത്ര വാഹനങ്ങളും അവിടങ്ങളിൽ ഇല്ലാ... പിന്നേ, ഹൈവേ വികസനം ദ്രുത ഗതിയിൽ നമ്മുടെ നാട്ടിൽ നടന്ന് വരുകയുമാണ്.. അതുകൊണ്ട് തന്നെ, ചില വ്ലോഗർമാരെ പോലെ കുറ്റങ്ങൾ മാത്രം കണ്ട് പിടിച്ച്കൊണ്ടുള്ള വിഡിയോകൾക്ക് പിന്നാലെ പോകാതെ, താങ്കളുടെ തനത് ശൈലിയിലുള്ള കുറ്റമറ്റ വീഡിയോകളുമായി ഞങ്ങളിലേക്ക് വരികാ... Thank you
@Pikolins Жыл бұрын
Thank you so much for the suggestion. 🥰 കുറ്റങ്ങൾ പറയാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ ഇതൊക്കെ കാണുമ്പൊ എങ്ങനെ പറയാതിരിക്കും. റോഡ് നന്നാക്കാൻ സ്ഥലമില്ല എന്നതൊക്കെ മുടന്തൻ ന്യായമാണ് ബ്രോ. Traffic signal ഒഴിവാക്കി തിരക്കുള്ള ഹൈവേയിൽ മേൽപ്പാലം പണിയാൻ കൂടുതൽ സ്ഥലമൊന്നും വേണ്ടല്ലോ. അതുപോലെ ഇപ്പൊ 2 വരി റോഡ് മതി എന്ന് പറയുന്ന സ്ഥലത്ത്, 10 വർഷം തിങ്ങി ഞെരുങ്ങി ബ്ലോക്കിൽ കുടുങ്ങി അവസാനം സ്ഥലമൊക്കെ കണ്ടെത്തി 4 വരി റോഡ് ഉണ്ടാക്കും. വേണമെങ്കി ആ സ്ഥലം കണ്ടെത്തുന്നത് 10 വർഷം മുന്നേ ആവാം. നമ്മുടെ നാട്ടിൽ ഇതൊന്നും നടക്കില്ല എന്ന് മാത്രം.
@shihabshibu2077 Жыл бұрын
@@Pikolins കേരളം പോലെ ജനസാന്ദ്രതയും ടൗൺഷിപ്പുകളുമുള്ള നമ്മുടെ നാട്ടിൽ ഈ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം പ്രാബല്യത്തിൽ വരുത്തുവാൻ കഴിയുമെന്ന് ആലോചിച്ചിട്ടുണ്ടോ? പ്രത്യേകിച്ച്, മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ഥലപരിമിതി ഏറെയുള്ള നമ്മുടെ നാട്ടിൽ.. അതും കൂടാതെ ഇതിനെത്ര ഫണ്ട് വരുമെന്ന് വല്ല ധാരണയുമുണ്ടോ?അതിലുപരി, കേന്ദ്ര ഗവണ്മെന്റുകൾ നമ്മുടെ നാടിന്റെ വികസനത്തിൽ എത്രത്തോളം ശുഷ്‌കാന്തി കാട്ടുന്നുവെന്നുള്ളതും കണ്ടറിയണം.. ഇതിനെല്ലാമുപരി ' കേരളമൊരു രാജ്യമല്ലാ.. ഒരു സംസ്ഥാനം മാത്രമാണ്...' അതുകൊണ്ട് തന്നെ, നമ്മൾ ക്യാമെറയിൽ കാണുന്ന കാഴ്ച്ചകൾ, അതുപോലെ പകർത്തുവാൻ കഴിയുന്ന വെറുമൊരു പ്രതലമായി നമ്മുടെ നാടിനെ കാണരുത്.. മറിച്ച്, പ്രായോഗികമായ ചിന്തകളിലൂടെ, നടപടികളിലൂടെ മുന്നോട്ട് പോകുകയാണ് വേണ്ടത്... കേരളത്തിലെ യാഥാർഥ്യങ്ങൾ എന്താണെന്ന് കക്ഷി രാഷ്ട്രീയമില്ലാതെ വസ്തുതാപരമായി കാര്യങ്ങളോട് സമീപിക്കുന്നവർക്ക് മനസ്സിലാകും... ഇതിനെല്ലാമുപരി കേരളത്തിന്റെ റോഡ് വികസനങ്ങൾ സമീപകാലത്തായി ദ്രുതഗതിയിൽ നടന്ന് വരുകയുമാണ്.. അതുകൊണ്ട് തന്നെ, നിസ്സാര കാര്യങ്ങൾക്ക് പോലും.. ക്യാമറയുടെ മുന്നിൽ കാണുന്ന കാഴ്ച്ചകൾക്ക് ചാതുര്യം കൂട്ടുവാൻ വേണ്ടി വിമർശനാത്മകമായി സമീപിക്കുന്നത് ഒട്ടും ശെരിയായ കാര്യമല്ലാ... അത് സ്വന്തം പല്ലിൽ കുത്തി മണപ്പിക്കുന്നത് പോലിരിക്കും... ഏതായാലും വികസനങ്ങൾ നടക്കട്ടേ.. എല്ലാം നന്നായി വരട്ടേ... Thank you and all the best...
@SVASVlogs Жыл бұрын
Ente kayyilum Nikon Z30 aanu bro........Poli item aanu.......❤❤
@Pikolins Жыл бұрын
അതെ 🥰
@vaisakhknandan4014 Жыл бұрын
Super broi...
@Pikolins Жыл бұрын
Thank you Vyshakh bro 🥰
@AshiqCP Жыл бұрын
Awasome 🎈
@Pikolins Жыл бұрын
Thank you 😍
@saviopampoori Жыл бұрын
Awesome...👌👌👌♥️♥️♥️
@Pikolins Жыл бұрын
Thanks bro ❤️
@akashkshiva878 Жыл бұрын
Waiting aarnnu bro
@Pikolins Жыл бұрын
Thank you ☺️
@muhammedfayis62 Жыл бұрын
U deserve more subscription bro🤝
@Pikolins Жыл бұрын
Thank you so much Fayis 🥰
@binuthanima4970 Жыл бұрын
കൊള്ളാം
@Pikolins Жыл бұрын
Thank you ☺️
@34vibes Жыл бұрын
കുറച്ചു ലേറ്റ് ആയ്യി പോയ്യി എന്നാലും ഇരുന്നു കണ്ടു 🥰🥰🥰🔥🔥
@Pikolins Жыл бұрын
😍
@ajtravelstories2255 Жыл бұрын
Viiindum kidu video ❤️
@Pikolins Жыл бұрын
Thank you so much bro 🥰
@najeebjafar Жыл бұрын
Adipoli ❤️
@Pikolins Жыл бұрын
Thank you
@manupeelon Жыл бұрын
Nice. Voice✨
@Pikolins Жыл бұрын
Thank you 😍
@bcodevlogs4739 Жыл бұрын
എഴുതാൻ വയ്യാഞ്ഞിട്ടല്ല എഴുതി തുടങ്ങിയാൽ തീരില്ല ബ്രോ 😍😍