നിങ്ങളുടെ ഈ അവതരണത്തിനും വീഡിയോ പകർത്തലിനും വ്യൂസും subscribersum ഇതൊന്നും പോരാ 💯
@LindaVargheseVlogs2 жыл бұрын
അതെ
@Pikolins2 жыл бұрын
Thank you 🥰 തന്നെ കൂടിക്കോളുമായിരിക്കും
@melvin38042 жыл бұрын
*Sathyam views kudatte*
@അവിയൽ-ഥ3ഫ2 жыл бұрын
Yes💯
@gtr61372 жыл бұрын
Ys❤️
@JiginaArun2 жыл бұрын
Awesome informations, explorations videos... Videos എടുത്ത time പറഞ്ഞത് നന്നായി അല്ലെങ്കിൽ ആളുകൾ തെറ്റിദ്ധരിക്കും. Leopard കണ്ടില്ലെങ്കിലും മറ്റുള്ളവരെ കാണിക്കാൻ കാണിച്ച മനസ്സിന് big salute. ഞങ്ങ പറമ്പിക്കുളം പോയപ്പോൾ അനുഭവിച്ചത് ആണ്.
@SoloSanchariOfficial2 жыл бұрын
ഒട്ടും ബോറടിപ്പിക്കാത്ത, എന്നത്തേയും പോലെയുള്ള മികച്ച അവതരണം..ഈ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങൾ എത്തട്ടെ..You deserve much better bro..🥰❤️
@Pikolins2 жыл бұрын
Thank you so much bro… loves ❤️
@rajanpaniker55452 жыл бұрын
എല്ലാം കൊണ്ടും സൂപ്പർ. നല്ല വിഷ്വൽ ക്വാളിറ്റി , വിവരണവും വളരെ നല്ലത്. നന്നായി ഹോം വർക്ക് ചെയ്തിട്ടാണ് ഓരോ സ്ഥലത്തും പോകുന്നത്. അ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകുന്നത് വളരെ നല്ല കാര്യം. Best wishes for your efforts..
@Pikolins2 жыл бұрын
ഈ വാക്കുകളാണ് പ്രചോദനം. 😍 നന്ദി സുഹൃത്തേ
@justinjoshua20042 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ ഇത്ര നന്നായി travel video ചെയ്യുന്നത് നിങ്ങൾ ആണ്. Keep going 👍
@Pikolins2 жыл бұрын
Thank you so much 😍🥰
@jilcyeldhose85382 жыл бұрын
സത്യം ❤🥰
@anaghappu86572 жыл бұрын
എപ്പോഴും പറയുന്നെ പോലെന്നെ... ഒരു രക്ഷയില്ല.... വീഡിയോ ക്വാളിറ്റി ആയാലും അവതരണം ആയാലും... Loved it ❤️
@Pikolins2 жыл бұрын
Thank you so much bro 🥰
@siddhisl84122 жыл бұрын
The most underrated visual treat i ever seen in youtube✨️✨️✨️
@Pikolins2 жыл бұрын
❤️
@usmancholayil78772 жыл бұрын
താങ്കളുടെ അവതരണവും ക്യാമറ ക്ലാരിറ്റിയും ഷൂട്ടിംഗ് ശൈലിയും വളരെ മികച്ചു നിൽക്കുന്നു... നല്ല കാഴ്ചകൾ തന്നതിന് നന്ദി.
@Pikolins2 жыл бұрын
Thank you so much 🥰
@ijz12992 жыл бұрын
വേറെ ഒരു ചാനലിലും ഇല്ലാത്ത ബെസ്റ്റ് ക്വാളിറ്റി വീഡിയോസ് ആണ് നിങ്ങളുടെ ചാനലിന്റെ പ്രത്യേകത ❤️👍
@Pikolins2 жыл бұрын
Thank you so much ❤️🥰
@flowersworld5140 Жыл бұрын
What an incredible safari experience! The footage of the Kabini Forest and Nagarhole Tiger Reserve in Karnataka is truly mesmerizing. The close-up shots of the wildlife are breathtaking and the guide's knowledge added so much depth to the experience. I can't wait to visit this beautiful place myself and hope to catch a glimpse of a tiger too. Keep sharing such amazing content, can't wait for more.
@Pikolins Жыл бұрын
Thank you so much 😍
@renjiththomas71422 жыл бұрын
നല്ല അവതരണം, നല്ല ദൃശ്യ ഭംഗി, നല്ല അറിവുകൾ, നല്ല കാഴ്ചകൾ, എല്ലാം അതിമനോഹരം, അഭിനന്ദനങ്ങൾ.
@Pikolins2 жыл бұрын
വളരെ നന്ദി ബ്രോ ❤️🥰
@anettosebastian2952 жыл бұрын
Waiting for next video 💥💥
@Pikolins2 жыл бұрын
Thank you bro.. coming today evening. ❤️
@josephemmanuel37892 жыл бұрын
Hands down one of the best review videos I've ever seen.99% of that appeal goes to your presentation- calm, very natural and 0 BS.Relevant info to the dot presented in the most appealing manner.Keep up the exemplary work my friend,you've got miles to go just like these safaris:)
@Pikolins2 жыл бұрын
Thank you so much ❤️
@rajeshkarivedakam6843 Жыл бұрын
നല്ലൊരു ദൃശ്യവിസ്മയം തന്നെയാണ് നിങ്ങളുടെ utube ചാനൽ. കണ്ടോണ്ടിരിക്കാൻ എന്ത് രസന്നോ... 👌👌
@Pikolins Жыл бұрын
Thank you Rajesh 🥰
@cowboyskilla9142 жыл бұрын
“Ente thala ente full figure” enna saadharana kand varunna reethiyil ninn maari, manohara kaazhchakalum, narmam olla sambhashanavum cherth ondakkunna videosin nanni. Keep them coming!
@Pikolins2 жыл бұрын
Thank you so much ☺️
@jabiribrahim81372 жыл бұрын
ഒരു രക്ഷയുമില്ല.. 😍😍😍Super super super... 👍🏼👍🏼👍🏼👍🏼 ആ കൊച്ചിന് വല്ല കളിപ്പാട്ടവും കൊടുത്തു ശ്രദ്ധ മാറ്റണമായിരുന്നു..
@Pikolins2 жыл бұрын
Thank you so much 🥰😘 ആ കൊച്ചിന്റെ അപ്പനും അമ്മയും പരമാവധി ശ്രമിച്ചിട്ടും നടന്നില്ല
@DotGreen2 жыл бұрын
❤ ഹെവി 😍 ഇഷ്ടംപോലെ sighting, കിടിലൻ വീഡിയോഗ്രാഫി, അവതരണം 👌🏻👌🏻 കാട് അങ്ങനെയാണ്, കയറി പോയാൽ പിന്നെ വിളിച്ചോണ്ടിരിക്കും 😍
@Pikolins2 жыл бұрын
Thanks Bibin bro 😍 ഇനി പെരിയാറൊന്ന് പോണം
@DotGreen2 жыл бұрын
@@Pikolins തീർച്ചയായും പോണം 😍 പോയാൽ ഒന്നല്ല, പിന്നെയും ഒരുപാട് പോകും ❤
@anujoseph14092 жыл бұрын
ഞാൻ ഇന്ന് ആദ്യമായി ആണ് താങ്കളുടെ ചാനൽ കാണുന്നത്..എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു നല്ല അവതരണവും.. പിന്നെ പുതിയ പുതിയ അറിവുകളും... Really nice
@Pikolins2 жыл бұрын
Thank you so much
@foodfuntravelvlogsbyjobinbeena2 жыл бұрын
മിക്ക വീഡിയോസും ഞാൻ കാണാറുണ്ട്....ആദ്യമായിട്ടാണ് ഈ ചാനലിൽ കമെന്റ് ചെയ്യുന്നത്...... ആ tiger shorts quality excellent ആണ്👌🏼😍.....ഇന്നത്തെ വീഡിയോ ഒരു രക്ഷയുമില്ല......നല്ല വിവരണം.വിവരണത്തിലൂടെ ഒരുപാട് പുതിയ അറിവുകൾ പകർന്നു നൽകി.👌🏼 DESERVE MORE SUBS AND VIEWS👏👏👏👏
Kenneth Anderson കഥകളിൽ നിറഞ്ഞു നിൽക്കുന്ന കബനി നദി 😍
@ajithkkajithajith95032 жыл бұрын
Nia tv kanarundo ?
@ajithkkajithajith95032 жыл бұрын
Sorry chanal
@mohdanzalath66542 жыл бұрын
താങ്കളുടെ അവതരണം കണ്ടപ്പോൾ എനിക്കും കുടുംബത്തിനും വരുന്ന ഈദ്ന്ന് ഈ സ്ഥലത്ത് പോകണം എന്നുണ്ട്..... നല്ല place നല്ല അവതരണം 🥰🥰
@Pikolins2 жыл бұрын
Thank you 😍
@shahi962 жыл бұрын
നിങ്ങളെ വീഡിയോ ഇന്നാണ് ശ്രദ്ധയിൽ പെട്ടത് ...സൗദിയിൽ house ഡ്രൈവർ ആയത് കൊണ്ട് പണിയൊന്നുമില്ലാതെ ചൊറിയും കുത്തിയിരുന്ന് നിക്കുമ്പോഴാണ് യൂട്യൂബിൽ പരതിയത് ..ഒരു വീഡിയോ കണ്ടു അപ്പൊ തന്നെ മണിയങ് 🛎അടിച്ചു പൊട്ടിച്ചു ,,ആ ഒരു വീഡിയോ കണ്ടതോട് കൂടി നിങ്ങളുടെ സംസാരവും അവതരണവും വീഡിയോയുടെ ക്വാളിറ്റിയും പിന്നെ പ്രവാസിയായത് കൊണ്ട് കേരളത്തിന്റെ ആ പച്ചപ്പിന്റെ ഫീലും എല്ലാം എനിക്കിഷ്ടമായി ,,ഏതൊരു പ്രവാസിക്കും നിങ്ങളുടെ വീഡിയോ ഇഷ്ടമാവും ,,ഫീൽ ഒട്ടും നഷ്ടമാവാതെ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഇതാണ് എനിക്ക് അനുഭവപ്പെട്ടത് ,,ഒരു 4 വീഡിയോ ഇന്ന് തുടർച്ചയായി കണ്ടു ,,ഇനി അടുത്തത് കാണാൻ പോകുന്നു ,,അപ്പൊ കമെന്റാമെന്ന് തോന്നി 🥰🥰🤗🤗👍👍ഇവിടെയൊന്നും പോകാൻ പറ്റിയില്ലെങ്കിലും ആ ഫീൽ തന്നതിന് ഒരുപാട് നന്ദി ❤️❤️
@Pikolins2 жыл бұрын
Woww… അഭിനന്ദനത്തിന് ഒരുപാട് നന്ദി സുഹൃത്തേ. നല്ല travel stories ഉം ആയിട്ട് നമ്മളിവടെത്തന്നെ ണ്ടാവും.. കൂടെ നിന്നാ മതി. ❤️
@shahi962 жыл бұрын
@@Pikolins pinnalla❤️❤️❤️👍
@zakariyaafseera3332 жыл бұрын
എന്താ ഒരു ക്ലാരിറി പോളിപ്പൻ വിഷ്വൽസ് ചില സിനികൾ എത്ര കണ്ടാലും മതി വരിലല്ലോ അത് പോലെയാണ് ഈ വീഡിയോ പ്രത്യേകിച്ച് വൈൽഡ് ലൈഫ് സഫാരി 💗💗😍😍 കാട് അത് ഒരു വികാരം ആണ് എത്ര തവണ പോയാലും പോയാലും മതിവരാത്ത സ്വർഗം keep it up Broi❤️😘
@Pikolins2 жыл бұрын
Thank you so much bro ❤️
@dinoopvm7742 жыл бұрын
14:18 gorgeous Bro thanks for showing us this great visuals
@Pikolins2 жыл бұрын
🥰 Thank you so much 🥰
@shameerariya838 Жыл бұрын
Inkum aa expirience neritt kanunna pole Ningalude vivaranam enikk nallonam ishtappettu
@Pikolins Жыл бұрын
Thank you 🥰
@vipinjoseph31032 жыл бұрын
ഈ അവതരണത്തിന് നൽകുന്നു 100 മാർക്ക്......സൂപ്പർ👏👏👏👏
@Pikolins2 жыл бұрын
🥰 Thank you vipin bro ❤️
@tinusvlog6788 Жыл бұрын
Most Underatted KZbin Channel..... ❤️.... itheryum Nalla Forest Series Ulla channel vere undo
@hawk__gaming85322 жыл бұрын
Really it's a visual treat ☺️ Well captured visuals ❤️ and good narration
@Pikolins2 жыл бұрын
Thank you so much ❤️
@kl10yathra2 жыл бұрын
ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് വീഡിയോ ഇഷ്ടപ്പെട്ടു 😍😍I love place
@Pikolins2 жыл бұрын
Thank you ☺️
@MadCyclist_2 жыл бұрын
Bro super visuals and narration.. 👌🏽👌🏽ഈ ചാനൽ അറിയാൻ വൈകിപോയി.. ഇപ്പോ താങ്കളുടെ എല്ലാ വീഡിയോസും കാണാൻ തുടങ്ങി.മനോഹരം 👌🏽👌🏽👌🏽keep it up.എത്രയും വേഗം millions sub ഉണ്ടാകട്ടെ.. All the best ♦️👍🏾👍🏾👍🏾
@Pikolins2 жыл бұрын
Thank you so much ❤️❤️
@SR10-h1m4 ай бұрын
ഇപ്പോൾ അടുത്ത് മുതലാണ് ഇങ്ങടെ വീഡിയോസ് കാണാൻ ഇട വന്നത്, സത്യം പറയാലോ കണ്ടിരുന്നു പോകും. അത്രക്കും ബ്യൂട്ടിഫുൾ 👍 ഒരു ഫോറെസ്റ്റ് യാത്രക്ക് കൂടെ വരണം എന്നാഗ്രഹം ഉണ്ട് 😊 ഒട്ടും മടുപ്പില്ലാത്ത അവതരണ രീതി തന്നെയാണ് നിങ്ങളെ വീഡിയോസ് മനോഹരമാകുന്നത് 💯
@Pikolins4 ай бұрын
വളരെ നന്ദി ❤️ സന്തോഷം
@mubeenp1188 Жыл бұрын
The presentation was excellent and i felt happy 😍😍
@Pikolins Жыл бұрын
Thank you so much 🥰
@perfectok87102 жыл бұрын
Underrated channel. ഇത് പോലെ അടിപൊളി ചാനലുകൾ എല്ലാവരിലും എത്തണം. ക്വാളിറ്റി + വിവരണം 🔥🔥
@Pikolins2 жыл бұрын
Thank you so much 🥰
@rinshadpt74042 жыл бұрын
Pwolimachan... വീഡിയോയിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷം ❤️
@Pikolins2 жыл бұрын
Thank you 🥰
@noushadr6920 Жыл бұрын
നല്ല അവതരണം... ഇഷ്ടപ്പെട്ടു 👍
@Pikolins Жыл бұрын
Thank you ☺️
@aswathisreejith14022 жыл бұрын
Chetta onnum parayan ella your way of presentation is very beautiful😍✨❤
@Pikolins2 жыл бұрын
Thank you so much ❤️
@Rafi-er3mf2 жыл бұрын
wow wow ഒരു രക്ഷയും ഇല്ല, മികച്ച അവതരണം,മികച്ച കാഴ്ച്ചകൾ.ഗംഭീരം. keep going 🤗
@Pikolins2 жыл бұрын
Thank you so much 🥰
@urban_tiger2 жыл бұрын
As you said in the end..once we start enjoying this, it truly becomes an addiction. Very difficult to stop thinking about going on the next safari.
@Pikolins2 жыл бұрын
Exactly
@rahasayanmaazintmr2 жыл бұрын
ചേട്ടാ താങ്കളുടെ ചാനലും വീഡിയോസും ഒരുപാട് ഇഷ്ടമാണ് കാരണം ഞാനും താങ്കളെപ്പോലെ അല്ലെങ്കിൽ അതിലധികം വനവും വന്യജീവികളേയും wild life Safari യൊക്കെ ഒരു പാട് ഇഷ്ടപ്പെടുന്ന ആളാണ്.. ഗൂഡല്ലൂർ നാടുകാണി അടുത്താണ് ഞങ്ങളുടെ സ്ഥലം..അതുകൊണ്ട് തന്നെ മുതുമലയും ബന്ദിപ്പൂരുമൊക്കെ പോകാൻ എളുപ്പമാണ്.... താങ്കൾക്ക് എല്ലാവിധ സപ്പോർട്ടുകളും👍👍👍
@Pikolins2 жыл бұрын
Thank you so much ❤️
@rajiharish23492 жыл бұрын
Loved the visuals and the way you narrated it! Could very well relate to the excitement when you first spotted the tiger ...goosebumps!!!! Thank you for this and waiting for more forest videos
@Pikolins2 жыл бұрын
❤️ loves. Thank you
@shibinjayan24792 жыл бұрын
ഇന്നാണ് നിങ്ങളുടെ വീഡിയോ കണ്ടത്. വളരെ ഇഷ്ടായി. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഷിബിൻ ദോഹ, ഖത്തർ ❤️❤️❤️
@Pikolins2 жыл бұрын
Thank you so much ☺️
@mujiframes2 жыл бұрын
ഓരോ ഫ്രയിമിലും ഓരോ കഥയുണ്ട്, ഒപ്പം കഥ പറയുന്ന രീതിയും മറ്റ്ള്ളവരുടെ വിഡിയോയിൽ നിന്ന് വളരെ മികവുറ്റതാണ് …അതുകൊണ്ട് തന്നെ ഈ ചാനലിൽ 100k Sub ഉടനെ തന്നെ നമ്മൾക്ക് കാണാം . keep going..Bro🥰🥰
@Pikolins2 жыл бұрын
Thank you so much bro ❤️
@prasadkt-jm7sn2 жыл бұрын
കടുവയെ കണ്ടാലും ഇല്ലെങ്കിലും താങ്കളുടെ അവതരണം അടിപൊളി💞💞💞🌹🌹🌹🌹🌹
ഇന്നാണ് ഈ വീഡിയോ കാണുന്നേ. ഒരു രക്ഷയും ഇല്ലാത്ത അവതരണവും ക്ലാരിറ്റി വിഡിയോസും. അപ്പൊ തന്നെ subscribe ചെയ്തു ബ്രോ
@Pikolins Жыл бұрын
Thank you so much Subair bro 🥰
@muhammedfasilv16852 жыл бұрын
ഏകദേശം 4 വർഷം മുൻപാണ് ഞാൻ ഇവിടെ വന്നത്. അന്ന് വന്നപ്പോൾ കബനീ നദിയുടെ തീരത്തേക്ക് വണ്ടി കൊണ്ടുപോകുമായിരുന്നു. അന്യായ വ്യൂ ആയിരുന്നു അവിടെ. വെള്ളം കുടിക്കാൻ വന്ന ഒട്ടുമിക്ക മൃഗങ്ങളെയും അവിടെ ഞങ്ങൾ കണ്ടു. പുള്ളി പുലിയും കടുവയും ഒരുദിവസം സൈറ്റ് ചെയ്ത അപൂർവ്വ ദിവസമായിരുന്നു മായിരുന്നു അത്. സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച സഫാരി എക്സ്പീരിയൻസ് നാഗർഹോള ടൈഗർ റിസർവ് ൽ ആന്ധ്ര sande ഡിവിഷന് കീഴിലുള്ള കമ്പനി നമുക്ക് സമ്മാനിച്ചത്. പക്ഷേ ഇപ്പം കബനീനദി തീരത്തേക്കുള്ള സഫാരി പോകുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. യാത്രികരെ സംബന്ധിച്ച് അതൊരു നഷ്ടം തന്നെയാണ്. Any way good presentation ❤
@Pikolins2 жыл бұрын
Thank you 🥰 പക്ഷെ കഴിഞ്ഞ ദിവസം എന്റെ ഫ്രണ്ട് പോയപ്പോൾ ആ ഡാമിന്റെ തീരത്തേക്ക് പോയിരുന്നി. എന്നും ഒരേ റൂട്ടല്ല ഇവർ പോണത്
@regimanayil755810 ай бұрын
കൊള്ളാം ബ്രോ ... 👍❤️ അടിപൊളി വീഡിയോ .. ശരിക്കും കാട്ടിൽ കൂടി ഒരു സഫാരി നടത്തിയ പ്രതീതി ...
@Pikolins10 ай бұрын
Thank you so much 🥰
@vizio7042 жыл бұрын
Visuals + narration so relaxing , man 👌👌 Waiting for more videos
@Pikolins2 жыл бұрын
Thank you so much 🥰
@shefeenansadath4012 жыл бұрын
Innale aanu ningade channel kandath...Ella vediosum kandu kazhinju...poliyaanu bro ningal..pinne especially mattulla vlogrsine pole selfie vedio eduth verpikkunnilla...
@Pikolins2 жыл бұрын
Thank you so much 🥰
@BobbysGallery2 жыл бұрын
Super Bro.😍കബനി സഫാരിയിൽ 3 കടുവയെ വരെ കാണാൻ എനിക്കും അവസരം കിട്ടിയിട്ടുണ്ട് .
@Pikolins2 жыл бұрын
ആഹ, സൂപ്പർ
@maneeshmanu34692 жыл бұрын
ആദ്യമായി കാണുവാണ് ഈ ചാനൽ ഒരുപാട് ഇഷ്ട്ടപെട്ടു 💪🏻💪🏻💪🏻💪🏻
@Pikolins2 жыл бұрын
Thank you so much ☺️
@WalkIntoTheWild Жыл бұрын
Great quality. I wish KZbin soon enables audio option for every creator and we'll be able to see this video in English too. ❤️
@Pikolins Жыл бұрын
Yea definitely. I’m also thinking about it from last two years 😁 sent them an email also
@WalkIntoTheWild Жыл бұрын
@@Pikolins they've started rolling out with big creators. There are other ways to do with 3rd party plug-ins as well.
@aswathyashokanachu9 ай бұрын
ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.... കേട്ടിരിക്കാൻ നല്ല രസമാണ് നല്ല അവതരണം... ❤❤❤❤ സൂപ്പർ ചേട്ടാ.... ലൗ u❤❤❤❤❤
@Pikolins9 ай бұрын
Thank you so much friend, Loves ❤️
@VVP11132 жыл бұрын
Accidentally came across your channel... Brilliant visual quality and enjoyable narration....like a frnd talking....keep up the good job bro!! As a New Subscriber iam definitely going to share this with like minded friends!! Keep making amazing stories!! All the best!!
@Pikolins2 жыл бұрын
Thank you so much for your support bro… loves ❤️
@arunyarahul2 жыл бұрын
Me too.. Super bro
@sourav9741 Жыл бұрын
കൈക്ക് ഒരു പരിക്ക് പറ്റി വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ വീഡിയോ കാണാനിടയായി. ശെരിക്കും ഒരു ഫോറസ്റ്റ് സഫാരി നടത്തിയ ഫീൽ ❤️😍😍 ഞാനും subcriber ആയി ❤️
@Pikolins Жыл бұрын
Thank you 🥰
@shimnashinu90642 жыл бұрын
പരിചയമുള്ള എല്ലാർക്കും അയച്ചു കാണാൻ പറഞ്ഞിട്ടുണ്ട്.അത്ര അടിപൊളിയാണ്.പ്രത്യേകിച്ച് കടുവ
@Pikolins2 жыл бұрын
Woww… Thank you so much friend ❤️
@shimnashinu90642 жыл бұрын
@@Pikolins seriously you deserve it
@jitheshchandrans82762 жыл бұрын
വളരെ യാദൃശ്ശികമായാണ് താങ്കളുടെ ചാനൽ കാണാൻ ഇടയായത് നല്ല അവതരണം,യാതൊരു മടുപ്പും തോന്നില്ല, ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍🙏.....
@Pikolins2 жыл бұрын
വളരെ നന്ദി സുഹൃത്തേ... ഇതുപോലുള്ള വീഡിയോസ് ഇനീം ഉണ്ടാവും ❤️
@nansym.p10892 жыл бұрын
I have nothing more to say. You deserve all the wishes and compliments that others have put on this video. As you said at the beginning of this video that Kabini does not disappoint, you did not disappoint the viewers who watch it. If you want to get ahead of us with this beautiful video, you must have 100% dedication and effort on your part.That's exactly what it means... Anyway, I hope this effort & passion of yours leads you to great success.Looking forward to your upcoming videos with lot of love❤
@Pikolins2 жыл бұрын
Thanks.! So nice of you. Your words encouraging me to do more stories in better quality.
@nansym.p10892 жыл бұрын
@@Pikolins All the very best🤝😍
@shabeerkakkat008 Жыл бұрын
@@Pikolins ❤ pp 0pp000
@muhammadsalim86792 жыл бұрын
As usual പൊളി …❤️❤️❤️
@Pikolins2 жыл бұрын
😘😘😘
@travellover73442 жыл бұрын
പേര് പോലെത്തന്നെ വല്ലാത്തൊരു വൈബ് ഇ വീഡിയോ കാണുമ്പോൾ ... നല്ലൊരു അവതരണം , ഒരു കാട് കയറാൻ പോയാ ഫീൽ ... താങ്ക്സ് 🙏.. ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു ❤️
@Pikolins2 жыл бұрын
Loves bro.. ഇത്തരം വീഡിയോസ് ഇനീം ഉണ്ടാവും
@aanil352 жыл бұрын
new subscriber... your presentation is awesome, which alone is enough to hit the subscribe button at first watch indeed. Quality video :D .Usually, I play the videos on fast forward.. Pakshe ithu angane fast forward cheythu kanane thonanila..super good
@Pikolins2 жыл бұрын
Oh. Thank you so much ❤️🥰
@rejisivarajan7137 Жыл бұрын
Ningalu poliyaanu bro👍👍👍👍
@Pikolins Жыл бұрын
Thanks bro 😍
@mithranmm57582 жыл бұрын
പൊന്നണ്ണാ പൊളി പൊളി❤️❤️ അവസാനത്തെ special thanks 😁😂
@Pikolins2 жыл бұрын
🥰🥰 complete details ഒരു മടീമില്ലാതെ തന്നതിനു special Thanks 😍😘
@JosephKuruvilla26272 жыл бұрын
Nice one. Super visuals.
@Pikolins2 жыл бұрын
Thank you Sachin ❤️
@SVASMedia2 жыл бұрын
17:50 Uttarakhand ilekku vandi kayaru bro......Njan 12 years aayi ivide aanu...... Nammukkoru Jim Corbett plan cheyyam, seriously.......✌️✌️
@Pikolins2 жыл бұрын
Thanks for the invite bro… ❤️ ഒരു അഞ്ചാറു മാസം കഴിഞ്ഞെ ആ ഏരിയയിലേക്കുള്ളു..
@SVASMedia2 жыл бұрын
@@Pikolins Okay.......Always Welcome.
@SVASVlogs2 жыл бұрын
ഞാനും ഒരു വ്ലോഗർ ആണ്. ഉത്തരാഖണ്ഡ് ഒക്കെ മെല്ലെ മെല്ലെ കവർ ചെയ്തു വരികയാ. ടൈം കിട്ടുക ആണെങ്കിൽ ഒന്ന് നോക്കണേ........✌✌
@munsheer_hrly2 жыл бұрын
മറ്റുള്ളവരിൽ നിന്നും വിത്യാസം എന്താണ് വെച്ചാൽ അത് ക്ലാരിറ്റി ഒന്നും പറയാനില്ല 🔥🔥🔥പിന്നെ അവതരണം
@Pikolins2 жыл бұрын
Thanks bro ❤️
@aakashthengumpallil69342 жыл бұрын
കിടിലൻ കാഴ്ചകൾ, വിശദീകരണം ❤️
@Pikolins2 жыл бұрын
Thank you 🥰
@yoosafmoidheen45842 жыл бұрын
മുഖം കാണിക്കാതെ നല്ല വിശ്വലും അതിലും മികച്ച അവതരണവും കൂടാതെ super color tone now I am addicted your video & Subscribed Keep going very good 💕✌️
@Pikolins2 жыл бұрын
വളരെ നന്ദി ബ്രോ.. വീഡിയോസ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️
@archanadinesan50962 жыл бұрын
Nice presentation spbb visuals ❤️keep going bro💖🌈
@Pikolins2 жыл бұрын
Thank you so much 🥰
@Rajeenaali-f5g2 жыл бұрын
വീഡിയോ ഇഷ്ട്ടപ്പെട്ടു ആദ്യമായാണ് ചാനൽ കാണുന്നത് A new subscriber 😍
@Pikolins2 жыл бұрын
Thank you so much ❤️ ആദ്യായിട്ടാണെങ്കി കൂടെ കൂടിക്കോ. നല്ല travel videos വരും
@Rajeenaali-f5g2 жыл бұрын
@@Pikolins പിന്നല്ല ഇപ്പോഴും നിങ്ങടെ വീഡിയോ തന്നെയാ കണ്ടുകൊണ്ടിരിക്കുന്നത് 2 കൊല്ലം മുമ്പ് പോയ ലഡാക് ട്രിപ്പ്😍 last episode 😁😂 പൊളി വീഡിയോ lucky man😘
@iamthehappiest16512 жыл бұрын
Thank you for the video. I'm working in forest department, Kerala.
@Pikolins2 жыл бұрын
Loves 🥰
@aboosaboo37382 жыл бұрын
നിങ്ങളുടെ video ആദ്യമായി കാണുകയാണ് നല്ല അവതരണം
@Pikolins2 жыл бұрын
Thank you so much ❤️ വഴിയെ ബാക്കി വീഡിയോസ് കൂടി കണ്ടുനോക്കൂ.
@aboosaboo37382 жыл бұрын
Sure
@resingeorge47802 жыл бұрын
Bro really a visual treat 🌸🌸🌸... Every frame explains the stunning beauty of the woods😌...
@Pikolins2 жыл бұрын
Thank you so much 🥰
@trawild_ Жыл бұрын
നിങ്ങളാണ് പുതിയ യൂട്യൂബർ മാർക്ക് പ്രജോദനം. അവതരണ ശൈലി simply stunning. എല്ലാം ഒത്തിണങ്ങിയ ഒരു സദ്യ കഴിച്ചത് പോലെ. ❤✌🏻
@Pikolins Жыл бұрын
Thank you so much Shamsad 🥰
@jaik93212 жыл бұрын
Good camera work ; nice to see the tigers in nature ; we need more strict laws to protect them across India...
@Pikolins2 жыл бұрын
Thank you
@reshmyraj57622 жыл бұрын
Super explanation... എല്ലാം കണ്ടത് പോലെ തന്നെ തോന്നി
@Pikolins2 жыл бұрын
Thank you so much ☺️
@jobin8842 жыл бұрын
Amazing visuals. It felt like traveling through the jungle.👍
SUPER BRO , VIEW WAS OUTSTANDING , GOOD PRESENTATION , LOVED IT😍😍😍😍😍😍😍😍
@Pikolins2 жыл бұрын
Thank you so much ☺️
@Iamtraveling32 жыл бұрын
Video കണ്ടപ്പോൾ കാട് കയറി ഇറങ്ങിയപോലെ. കിടിലം presantation. ❤️
@Pikolins2 жыл бұрын
Thank you 🥰
@Iamtraveling32 жыл бұрын
@@Pikolins 🤗
@afsalbenzim57032 жыл бұрын
What a presentation I love it Keep gonig on all the best ❤️❤️❤️ pleas add your video English subtitles It will be useful for foreigners 🔥🔥🔥
@Pikolins2 жыл бұрын
Thank you so much for the suggestion bro.. edit ചെയ്യാൻ പോലും സമയം കിട്ടാത്തതുകൊണ്ടാ ബ്രോ വീഡിയോസ് ഇത്ര ലേറ്റ് ആവുന്നെ. Time അനുസരിച്ച് subtitles ചെയ്യണമെന്നുണ്ട്.
@afsalbenzim57032 жыл бұрын
@@Pikolins 👍
@asifmt36582 жыл бұрын
ചേട്ടായീ ഒരു പാട് ഇ ശ്ടായി നിങ്ങളെയും അവതരണവും നിങ്ങളുടെ ചാനലിന് എല്ലാ വിധ ആശംസകൾ
@Pikolins2 жыл бұрын
Thank you so much ❤️
@shaijalvk51322 жыл бұрын
Camera nd lens ഏതാന്ന് പറയുന്നോ? Visuals വേറെ ലെവൽ 🥰🥰
കബനി സഫാരി വീഡിയോ വേറേം കണ്ട് കൊറേ. പക്ഷേ pikolins vibe വേറെ ഫീൽ ആണ്...THE BEST
@Pikolins2 жыл бұрын
Thank you so much Srijin ❤️
@ak27m2 жыл бұрын
Really liked the way you give details , your calm and composed way of presentation and explanation. Camera capture, editing and bgm selections are also top notch. Keep it buddy, explore more, have fun!!
@Pikolins2 жыл бұрын
Thank you so much 🥰
@thoughtmachine6176 Жыл бұрын
Recently they sighted an albino dhole in India at Cauvery WLS.. it's the first ever sighting.. was found by BNHS..
@Pikolins Жыл бұрын
Ohh. That’s wonderful 😍 Thanks for the info
@siddhisl84122 жыл бұрын
Everybody plz support him to reach higher levels👍🏻
@Pikolins2 жыл бұрын
Loves 🥰
@ShanTripsByShefeeq2 жыл бұрын
ഞാൻ കുറച്ച് മുൻപ് പോയിരുന്നു.but ഇത്രയും അതികം ഒന്നിനെയും കാണാൻ കഴിഞ്ഞില്ല....ഇത് സൂപ്പർ ✌🏻✌🏻✌🏻
@Pikolins2 жыл бұрын
മൂന്നാലു സഫാരി ചെയ്താലെ ചിലപ്പൊ കാണാൻ പറ്റൂ ബ്രോ
@ShanTripsByShefeeq2 жыл бұрын
@@Pikolins അതെ... പിന്നെ കുറച്ചു ഭാഗ്യം വേണം 😍
@amalgopi75632 жыл бұрын
8:00💯💯
@Pikolins2 жыл бұрын
❤️🔥
@ibnuashraftp99892 жыл бұрын
അടിപൊളി...... നല്ല അവതരണം... കൺകുളിർമയേകുന്ന ദൃശ്യങ്ങൾ..... 👍👍👍
@Pikolins2 жыл бұрын
❤️ Thank you ☺️
@janardhanb.s89912 жыл бұрын
Not even a single reserve is as good as Kabini in the entire South India. Great conservation efforts by KFD and cooperation by surrounding Villagers.
@Pikolins2 жыл бұрын
May be true.. They are working very hard for the nature.