കാരണ ഭൂതന്റെ സൂത്രം ഏറ്റില്ല.തെറ്റു ചെയ്ത കാരണ ഭൂതൻ ശിക്ഷ അനുഭവിയ്ക്കണം
@josephmuringayilantony36392 жыл бұрын
100% ശരി ഇത് നടക്കണം
@skandhanpd43082 жыл бұрын
Ys Absolutely correct
@balakrishnankv68562 жыл бұрын
സ്വാമിയേ ശരണമയ്യപ്പ. ശ്രീ ധർമ്മ ശാസ്താവേ ധർമ്മം കാത്തു കൊള്ളേണമേ:,,
@shajiyohanan85992 жыл бұрын
ഒന്നും നടക്കില്ല ഇപ്പോഴത്തെ നമ്മുടെ നിയമപാലകരിൽ 70%വും നീതി മാറ്റിവെച്ചു പണവും അധികാരവും ഉള്ളവർക്കുവേണ്ടി നീതി വഴിമാറ്റും . വേട്ടക്കാരന് അനുകൂലമായി വിധിപറയും. അതാണ് അടുത്തകാലങ്ങളിൽ നമ്മൾ കാണുന്നത്. സത്യസന്തമായി വിധിപറയാൻ ചങ്കുറ്റംകാണിക്കുന്ന നിയമപാലകരെ ഭരണവർഗ്ഗം ഉപദ്രവിക്കാവുന്നതിന്റെ മാക്സിമം ഉപദ്രവിക്കും.
@ambilys94442 жыл бұрын
👍👍
@jamespalliparambil51122 жыл бұрын
സത്യം. ഞാനും പറയാൻ ഉദ്ദേശിച്ചത് ഇതുതന്നെ.
@gopalakhil69102 жыл бұрын
13 ലെ ആ സന്തോഷ വാർത്ത കേൾക്കാൻ ആകാംഷയോടെ ജനം കാത്തിരിക്കുന്നു - കേരളത്തിനെ ബാധിച്ചിരിക്കുന്ന ഈ കണ്ടകശനി ഒഴിയാനായി മനസ്സ് ഉരുകി പ്രാർത്ഥിക്കുന്നു - ഒന്ന് മിന്നിച്ചേക്കണേ
@kndevaki62582 жыл бұрын
മിന്നിച്ചേക്കണേ.. അയ്യപ്പ സ്വാമി🙏🙏🙏
@pillaveed2 жыл бұрын
No grass will walk here 😁🥺😃
@materialACАй бұрын
100 %
@ramanimohan56032 жыл бұрын
Sep-13 - ന് എന്തായിരിക്കും വിധി എന്ന് കാത്തിരിക്കുകയാണ് ജനങ്ങൾ. ഇതു വരെ ഒരു പാട് കാര്യങ്ങളിൽ ജനങ്ങളെ വിഡ്ഡികളാക്കിയ ഇവിടുത്തെ ഭരണാധികരികളും നിയമവും ഇക്കുറിയും ജനങ്ങളെ മണ്ടൻമാരാക്കുമോ എന്നാണ് ജനങ്ങളുടെ സംശയം.
@48VVB2 жыл бұрын
കമല ഏടത്തി കുറച്ചു നല്ല ഓണ പായസം ഉണ്ടാക്കി അമിത് ഷായ്ക്ക് തിരുവനതപുരത്ത് വരുമ്പോൾ കൊടുക്കട്ടെ. അങ്ങേർക്ക് മധുരം വളരെ ഇഷ്ടം ആണ്. ചിലപ്പോൾ കാര്യം നടന്നേക്കും.
@marykuttythomas18772 жыл бұрын
അതേയോ, കേരളം ഇന്ത്യയുടെ ഒരു ഭാഗം ആണോ!!! ഇതുവരെ കേരളം 'ചൊവ്വയിൽ ' നിന്നും കൊണ്ടുവന്ന ഒരു കേക്ക് കഷ്ണം ആണെന്നായിരുന്നല്ലോ മട്ടും മാതിരിയും..... നേരം വെളുത്തു തുടങ്ങി അല്ലേ!!
@sadheesankodamukkil11132 жыл бұрын
അപ്പോൾ 13വീണ്ടും ഒരു കറുത്ത ദിനമായി മാറും...13ന്റെ കഷ്ടകാലം തീരുന്നില്ല ഒപ്പം പിണുവിന്റെയും.. എന്തരോ എന്തോ
@sasat23852 жыл бұрын
കാര്യം കാണാൻ, കഴുത കാലും പിടിക്കും എന്ന് ഇപ്പോൾ മനസ്സിലായില്ലേ?
@valsanmaroli3402 жыл бұрын
സാമിയെ ശരണമായിയപ്പാ 🇮🇳🇮🇳🇮🇳
@mohandas.19522 жыл бұрын
അമിത് ഷാജിക്ക് വള്ളംകളി അടുത്ത വർഷം കണ്ടാൽ മതിയെന്ന് . ശിവശങ്കരനും, ബഹ്റയും ചേർന്ന് ഉപദേശിച്ചതനുസരിച്ച് വിളിച്ചു.
@sundaranpylikkal82852 жыл бұрын
സുപ്രീംകോടതിയിൽ ലാവ്‌ലിൻ കേസ് വിചാരണ എടുക്കാതെ 20 പ്രാവശ്യം മാറ്റിവെച്ച പിണറായിവിജയനെ ഇല്ലികലായി സഹായിച്ചവരെയെല്ലാം ജോലിയിൽ നിന്ന് പിരിച്ചുവിട്ടു തുറങ്കലിൽ അടയ്ക്കണം
@babuvr43752 жыл бұрын
ഇയാൾ കസേരയിൽ നിന്നു മാറിയാൽ കേരളത്തിലെ സർവപ്രകൃതിക്ഷോഭ ങ്ങളും മാറും.
@sudheeshkk26562 жыл бұрын
അമിത് ഷാ വരാത്തത് പിണറായി യുടെ വലയിൽ വീഴാത്തത് കൊണ്ടല്ല. ജനങ്ങൾ മനസ്സിൽ ഇപ്പോൾ തന്നെ ബിജെപി യുടെ ഇത്തരം ഒത്തു തീർപ്പിന് ചെരുപ്പ് മാല ഇട്ടു കഴിഞ്ഞു.
@ethamban34262 жыл бұрын
ദൈവമേ സത്യമേവ ജയതേ 13ന് സത്യം പുറത്തു വരണേ കൃഷ്ണാ ഗുരുവായൂരപ്പാ
@shibukm2732 жыл бұрын
പിണറായി വിളിച്ചതല്ലേ ഒരു പഞ്ചായത്ത് മെമ്പറെ വിടാമായിരുന്നു,,,
@sreedarsh50162 жыл бұрын
പിണറായി ബി.ജെ.പിയുടെ കെകളിൽ എല്ലാ കാലവും സുരക്ഷിതനായിരിക്കും. നമ്മൾ പാവങ്ങൾ ഈ വാർത്തയൊക്കെ കേട്ട് രോമാഞ്ചം കൊണ്ടിരിക്കും.
@kndevaki62582 жыл бұрын
അങ്ങനെ ആവാതിരിക്കട്ടെ
@gopalangopalan48132 жыл бұрын
അതാണ് യാഥാർഥ്യം
@knprabhakarannair31682 жыл бұрын
നമ്മളാരാ ബി ജെ പി അഖിലേന്ത്യാ ഓഫിസ് സെക്രട്ടറിയോ ഇത്ര കൃത്യ ന പ്രവചനം കേട്ടു ചോദിച്ചതാ
@vasudevanvk64232 жыл бұрын
വിഴിഞ്ഞം തുറമുഖ ത്തിന്റെ പണി തീരുന്നതുവരെ പിണറായി തന്നെ മുഖ്യമന്ത്രി
@NandakumarJNair322 жыл бұрын
RSS കാരനെ വേദി പങ്കിടാൻ ക്ഷണിച്ച പിണറായിക്കെതിരെ സഖാക്കൾ സംസാരിക്കുമോ... ?
@skandhanpd43082 жыл бұрын
Pedichu pokum avar...
@sunnyjoseph12542 жыл бұрын
ഒരു ചുക്കും നടക്കില്ല, കാത്തിരുന്നു കാണാം
@bijuk91282 жыл бұрын
നന്ത കുമാർ 🌹🌹
@a.kkumar2602 жыл бұрын
പോകുമ്പോൾ വെറും ഒരു കോടി മാത്രം ( അതും വെറും ഏഴടി നീളവും നാലടി വീതിയും ധാരാളം...) പുതക്കാനെ ആവൂ എന്നറിയുമ്പോഴേക്കും, പറ്റിപ്പ് കേസ് കെട്ടുകൾ, സ്വന്തം തൂക്കത്തിലും കൂടുതൽ ആയിരിക്കും.... ങ്ഹാ....സുഖ മരണം ഒരു സംവരണം അല്ല എന്നത് ഭാഗ്യം....
@vasudevanvk64232 жыл бұрын
ഗഡ്ഗരി അഞ്ചുദിവസമാണ് ക്ലിഫ് ഹൗസിൽ അന്തിയുറങ്ങിയത് അമിത് ഷാ അറിഞ്ഞിട്ടില്ല എന്നാണ് അമ്മയും മകളും കരുതിയത് l ആ കെണിയിൽ അമിത വീഴില്ല
@sundar74092 жыл бұрын
What an wonderful presentation. Congratulations.
@sumathisumathicp27492 жыл бұрын
ഉത്തരവ് ശിഫ നൽകണേ നാഥ
@joseenthanakuzhy25612 жыл бұрын
Excellent presentation . Very good explanation, information and message . I support, Salute you Soimon .
@nkspaal35802 жыл бұрын
കാലാവസ്ഥ മാറി കാലത്തിന്‍റെ കാറ്റ് മാറി ലാവലിന്‍ ലാവലിന്‍ എന്ന് പറയുമ്പോള്‍ പിണറായി കേള്‍ക്കുന്നത് ലെനിന്‍ ലെനിന്‍ എന്നാണ്.
ആ തടി പോരാ പറഞ്ഞ പിണറായിക്കി എന്ത് പറ്റി ബിജെപി എന്ന പേര് പോലും പറയരുത് ചെമ്പ് വിജജയൻ
@jxnaera2 жыл бұрын
ഈ അടപ്പ് ഊരും എന്ന് പറഞ്ഞു ജനത്തെ പറ്റിക്കാതെ പിടിച്ചു അകത്തിടണം അതു കണ്ടിട്ട് വേണം മനസ്സ് അറിഞ്ഞ് സന്തോഷിക്കണം
@shibukm2732 жыл бұрын
എല്ലാവരും പിണറായിയുടെ കാൽ നക്കികളാന്നാ വിചാരം,, അത് കേരളത്തിൽ മതി പിണറായി 😄😄😄😄
@jyothisjacob37042 жыл бұрын
അമിത് ഷാ ഒരു ചെറിയ മീനല്ല എന്ന് ഇനിയും പിണറായി മനസിലാക്കിയില്ല എന്ന് ചിന്തിക്കാൻ പറ്റുമോ . ആരെങ്കിലും പകൽ മുഴുവൻ വെളളം കോരിയിട്ട് വൈകുന്നേരം കുടം ഉടച്ചു കളയുമോ ??. കേന്ദ്ര മന്ത്രി അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷ .
@n.h.venkitachalamiyer60552 жыл бұрын
Out of Kerala state CPM and Congress one team in India.
@anitha33922 жыл бұрын
അമ്മയിയപ്പനും മരുമോനും കൂടി വിളിച്ചതായിരിക്കും . കൊലപാതക കേസ് കളിൽ രക്ഷപ്പെട്ട പരനാറി ലാവ്ലിൻ il easy aayi rakshappedumallo
@beenajacob35272 жыл бұрын
All these cases should be solved immedietly without any delay.
@bcmb5122 жыл бұрын
മോദിയും,അമിത്ഷായും കോടതികാര്യങളിൽ ഇടപെടില്ല.
@philomenafrancis39722 жыл бұрын
Pinarai has every right to invite Amit Shah to be the Chief Guest for the Onam Celebrations for he is our Home Minister; but on the bais of what right Pinarai made fun of him and spoke without any respect to the public commenting on his body shape and over weight? At that time didn't he know that Amit Shah is our Home Minister and that he deserves the honour and respect due for his position?
@mohammedrashidm.p56162 жыл бұрын
Pl on no
@sivankuttynairr15292 жыл бұрын
CONGRATULATIONS AMITH SHA JI.
@jayakumarb83612 жыл бұрын
ഈ ഭൂതം ഒന്നൊഴിഞ്ഞാൽ മതിയായിരുന്നു
@m.c.chacko57212 жыл бұрын
ഒരു ചുക്കും സംഭവിക്കില്ല... നേരിട്ട് കാണാം... നമ്മുടെ പിണറായി.....
@ramesandamodaran6052 жыл бұрын
Yes ഇവിടെ ഒന്നും സംഭവിക്കില്ല, കക്കാൻ അറിയാമെങ്കിൽ നിൽക്കാനും അറിയാം..... ഒന്ന് പോയിനെടേ..... അങ്ങിനെയും പറയാം.
@velayudhank92792 жыл бұрын
Yes
@babuthomas76902 жыл бұрын
ഞങ്ങൾ ഗഡ്ഗരിയെ വിളിച്ചു ഒരു വള്ളംകളി തട്ടിക്കൂട്ടും.
@vijayantc60202 жыл бұрын
Nothing will happen He will evade from everything
@sajiabraham23432 жыл бұрын
30 ചെമ്പ് സ്വർണ്ണം വന്നിട്ടുണ്ട്. ഒരു ചെമ്പ് സ്വർണ്ണം ഡൽഹിക്ക് കൊടുത്തുവിട്ടാൽ തീരാനുള്ളതേയുള്ളൂ ലാവ്‌ലിനും, NIA യും Customs ഉം ED ഉം എല്ലാം. ങാ , നോക്കാം എന്താകുമെന്ന്.
@AchuAchu-co5ue2 жыл бұрын
😎👍
@akthankachan37672 жыл бұрын
ആരെ പിടിച്ചാലും കേസിൽനിന്നു രക്ഷപെടണം.
@prakashs44962 жыл бұрын
Amit sha അദ്ദേഹത്തിൻ്റെ പേഴ്സണൽ സ്റ്റാഫിനെ കേസ് പഠിക്കാൻ ചുമതല പെടുത്തി സമ്പത്ത് ചതിച്ചു
@sasidharank3572 жыл бұрын
കള്ളത്തിന് പല അർത്ഥങ്ങളും ഉണ്ട്, ഉപായം, തന്ത്രം . കൗശലം, അടിച്ചു മാറ്റൽ , വകമാറ്റി എടുക്കുക , കൊള്ള അടിക്കുക . തെളിവുകൾ ഇല്ലായ്മ ചെയ്യുക, ഇതൊക്കെയാണ് , പക്ഷെ ഒരു നാൾ പിടി കൂടും . ആരു തന്നെയായാലും .
@sasat23852 жыл бұрын
പതിമൂന്നിന് പതിനാറ്
@sebastiancv68182 жыл бұрын
Suppr🌹
@sreenivasanvr70232 жыл бұрын
കോൺഗ്രസ് മുക്ത കേരളത്തിന് വേണ്ടി പണിയെടുക്കുന്ന അമിത് ഷാക്ക് നെഹ്‌റു, എന്ന് കേട്ടാൽ തന്നെ അലര്ജിയാണ്... 🤭🤭🤭 പിന്നെയാണ് നെഹ്‌റുവിന്റെ പേരിലുള്ള വള്ളം കളിക്ക് വരുന്നത്... 😔😔😔 ആദ്യം കോൺഗ്രസ് മുക്ത കേരളം, പിന്നീട് കമ്മ്യൂണിസ്റ്റ് മുക്ത കേരളം... അതിനു ലീയുമായി അവർ ചങ്ങാത്തം കൂടും.. 👌👌👌
@prchandran24862 жыл бұрын
JAI HIND
@lionsap2 жыл бұрын
ചൈനയുടെ വിസായുണ്ട് ‼️🇨🇳🩸🦾🆘️
@SanthoshKumar-jq4ei2 жыл бұрын
ചുമ്മാ......
@shajinandhanam41172 жыл бұрын
എത്ര വർഷം കൊണ്ട് കേൾക്കുന്നതാണ് ഒരു ചുക്കും നടക്കില്ല പിണു വിന്റെ അടുത്ത്
@broadband40162 жыл бұрын
എന്നിട്ട് വേണം കായലിൽ കൊണ്ട് ചാടിക്കൻ.രാഹുൽജി വെറുതെ നടക്കുക അല്ലേ.
@herveyjeacks71262 жыл бұрын
Hahaha true wow Kerala
@trsolomon85042 жыл бұрын
എംവി ഗോവിന്ദൻ അടുത്ത മുഖ്യമന്ത്രി .
@riderkeshu2 жыл бұрын
ഒരുത്തൻംകിടക്കയിലായി.....അടുത്തവൻ????
@prakashsiva24042 жыл бұрын
Aasanathil Aalu mulachal athum oru Thanal aanu ennu parayunnavaranu Pinarayium Anikalum. Justification capsule will be ready for every such arguments and will sing all over Kerala.
@classic.blossom26642 жыл бұрын
A JOLT AMIDST THE DILEMMA.... LAVLIN CASE BEFORE THE CJI U.U.LALIT.... A CERTAIN HAMMER HIT AROUND....
@sajeevm47692 жыл бұрын
ചുമമാ ഒന്നും സംഭവിക്കില്ല.
@sulthanunni47022 жыл бұрын
പറഞ്ഞ് കൊതിപ്പിക്കല്ലേ ചേട്ടാ...
@devassykuttypt1534 Жыл бұрын
ori, nerampok
@udayakumar51542 жыл бұрын
ഒത്തു തീർപ്പ് ആക്കും.
@MohanKumar-nv6pf2 жыл бұрын
എന്തുകൊണ്ടാണ് പിണറായിയെ പൂട്ടാത്തതെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം. ശങ്കരാടി പറഞ്ഞത് പോലെ അ ന്തർധാരാ
COUNTRY’S GST COLLECTION IN AUGUST 2023 IS 1.43 LAKH CRORES:: MARAPPOTTAN CHOLERA CONTRIBUTION IS PALTRY 2000 CRORES :: LESS THAN EVEN NORTH EAST STATES:: CHOLERA ALWAYS BOASTS THAT IT IS A CONSUMER STATE:: YES IT IS A CONSUMER STATE:: KANJI KAPPA MEEN POTHERACHI ::
@mmmichael22992 жыл бұрын
Nothing will happen in this case.our caption easily escape from this case, that I will manage.
@materialACАй бұрын
തത്ത്വമസി
@mobimohan1572 жыл бұрын
You have been saying this for a long time now.... Will anything happen? Don't think so.....
@JosephJoseph-n8j29 күн бұрын
Mr ,CM pv say against Israel, this is the last CPM in India
@radhakrishnanv.p56212 жыл бұрын
Muraleedgaran will compromise
@chandrababu89812 жыл бұрын
വള്ളം കളി കാണാനുള്ള വെള്ളം ഒന്നും ആ തടിയിൽ ഇല്ല.. 😂😂🤣
@mohandastc46542 жыл бұрын
പിണറായിയെ രക്ഷിക്കാൻ പണം വാങ്ങി വക്കീലോ ജഡ്ജിയോ തുഷാർ മേത്ത യോ ഉണ്ടാകും തിർച്ച
അയാൾ ഇവിടെ മറ്റു കാര്യങ്ങൾക്ക് ഇവിടെ ഉണ്ടാകും. അപ്പോൾ സാമാന്യ മര്യാദ അനുസരിച്ച് ക്ഷണിച്ചു. അതിന് വികലവ്യാഖ്യാനങ്ങൾ ലജ്ജാകരം തന്നെ.
@anithanair77412 жыл бұрын
When you come to kerala amith shaji please arrange full protection for you , don't believe any one in kerala , actually we don't like cpm rulling , election time also keep army officer's for vote counting , don't allow postal vote , some thing had done wrong way in vote counting time . How cpm win here ? Pls arrange army officer's for vote counting time please .
@prakashbabu98592 жыл бұрын
"ഈ ജന്മം നടക്കാത്ത വെറും സ്വപ്നം മാത്രം,"
@k.nradhakrishnan38202 жыл бұрын
Earlier he revealed that his body has no power. Then why should he invite him for a function
@adv.prakashvydiar55212 жыл бұрын
Now he.. knew that.. SHA.. is.. much improved with pwrful.. muscles.. and... strength 😆😆😆😆
@narayananvn34062 жыл бұрын
Yes body of Bijyan has no power.
@thomasvj47252 жыл бұрын
Aaranu keralathile prathipasham? T P Nandakumar, Shajan Scaria or V D Sadeesan.
@vijayankrishnan24442 жыл бұрын
What was our Babari judgement.
@vijayankrishnan24442 жыл бұрын
Hallow Mr. Where is our E.D
@vijupv7602 жыл бұрын
പുലിയാക്കണോ കാരണഭൂതനെ. കാരണഭൂത്താന്റെ മുന്നിൽ അമിത്ഷായെ തൃണ വൽക്കരി ക്കുന്നോ? അതിനെ പുള്ളക്കി പിനുവിനെക്കൊണ്ട് തീറ്റിക്കുന്നോ?