Pinarayi ഓരോ മലയാളിയും അറിയേണ്ട സത്യങ്ങൾ.

  Рет қаралды 45,434

Malayalivartha Inside

Malayalivartha Inside

28 күн бұрын

‪@MalayalivarthaInside‬
#pinarayivijayan

Пікірлер: 181
@sajis2279
@sajis2279 26 күн бұрын
പൊതു സമൂഹം ഒറ്റക്കെട്ടായി ഈ നാശത്തിനെ പുകച്ച് കളയുക😢😢
@tpsajeevan7995
@tpsajeevan7995 26 күн бұрын
ചവിട്ടി പുറത്താക്കി പിണ്ണം വാക്കേണ്ട സമയം അതിക്രമിച്ചു
@bhageerathysoman8630
@bhageerathysoman8630 26 күн бұрын
Yes thalli odikkanam
@raveendranathmeleparambil2942
@raveendranathmeleparambil2942 26 күн бұрын
YES. NAAYAKKAL PANDARAMADANGATTE​@@tpsajeevan7995
@antonymathew6413
@antonymathew6413 26 күн бұрын
ചീഞ്ഞ നാറും ഈ സർക്കാർ...
@muhammedalikinangattil1017
@muhammedalikinangattil1017 22 күн бұрын
എന്ന്
@kusumamdilip4794
@kusumamdilip4794 26 күн бұрын
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ രാഷ്ട്രീയ നേതാക്കളുടെ സ്വത്തുകൾ കണ്ടുകെട്ടുക
@c.a.narayannarayan141
@c.a.narayannarayan141 26 күн бұрын
Specially those acquired since 1947. India will be usa
@Jamesdevassy
@Jamesdevassy 21 күн бұрын
Sarkar jolikkarrude Salary 50% Kurrakkuka● Pay commission Dissmiss cheyyuka● Pension per day Maximum Rs● 1000/- akkuka● Minimum per day 400/- akkuka●● Pension kottathirrikkuka●●
@c.a.narayannarayan141
@c.a.narayannarayan141 21 күн бұрын
@@Jamesdevassy first one is impossible
@GopinathanPillai-jp1yk
@GopinathanPillai-jp1yk 9 күн бұрын
സാധാരണ ജനങ്ങളില നിന്നു൦ ഒരു നയാ പൈസ പോലു൦ നികുതിയിനത്തില് - പഴയതില് കൂടുതല് വാങ്ങാ൯ ആരു ശ്രമിച്ചാലു൦ നികുതി കിട്ടുമെന്നു യാതൊരു പ്രതീക്ഷയു൦ വേണ്ട !!
@anilkumarvasudevanpillai8081
@anilkumarvasudevanpillai8081 26 күн бұрын
സഹികെട്ട ജനം ഈ ഡ്രാക്കുളയെ അടിച്ചോടിക്കുന്ന കാലം വിദുരമല്ല 😄😄😄
@tpsajeevan7995
@tpsajeevan7995 26 күн бұрын
ഇയാൾ ആണ് ഒറിജിനൽ നെറികെട്ട നികൃഷ്ട ജന്മം
@ramesandamodaran605
@ramesandamodaran605 26 күн бұрын
ഡ്രാക്കുള അല്ല, അതുക്കും മേലെ... ജനത്തിനെ റോഡിൽ ഇറക്കും ഇവൻ
@radhakrishnanmk9791
@radhakrishnanmk9791 26 күн бұрын
നശിപ്പിക്കണം😢
@vinodjose5996
@vinodjose5996 26 күн бұрын
ആദ്യം കുറയ്ക്കേണ്ടത് ഉദ്യോഗസ്ഥരുടെയും പാർട്ടിക്കാരുടെയും ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കട്ടെ
@sajeevkumar4503
@sajeevkumar4503 26 күн бұрын
കളഞ്ഞു പോടേയ്...നാറി അന്തം കമ്മി കളെ......ദരിദ്രവാസികൽ
@c.a.narayannarayan141
@c.a.narayannarayan141 21 күн бұрын
@@vinodjose5996 better said than done
@rajideth789
@rajideth789 26 күн бұрын
പണ്ട് ആരോ പറഞ്ഞു തുടർഭരണം വന്നാൽ മാത്രമേ ഈ പാർട്ടി നശിച്ചു പോകുമെന്ന്അത് ശരിയായി വരികയാണ്
@thomasprakash9258
@thomasprakash9258 26 күн бұрын
Poornamakanamenkil, orikkalkoodi thudarbharanam kodukkuka.
@jalajasasi4014
@jalajasasi4014 26 күн бұрын
ഒരിക്കൽ കൂടി വന്നാൽ കേരളം ഉണ്ടാകില്ല'
@joyaugustine2690
@joyaugustine2690 26 күн бұрын
മുണ്ട് മുറുക്കി ഉടുക്കാൻ സാധിക്കുന്നില്ല. അഴിഞ്ഞ് അഴിഞ്ഞ് പോവുകയാണ്.😂😂
@varghesealuva4527
@varghesealuva4527 26 күн бұрын
belt ittolu
@sureshk3283
@sureshk3283 26 күн бұрын
കൈയ്ക്ക് ബലം ഇല്ലാതെ എങ്ങനെ മുണ്ട് ഉടുക്കും. മുറുക്കാൻ പോയിട്ട് നേരെ ചൊവ്വേ ഒന്നു ഉടുക്കാൻ പോലും ഉള്ള ബലം കൈകൾക് ഇല്ല 😂😂
@indukumari5546
@indukumari5546 21 күн бұрын
സത്യം
@indukumari5546
@indukumari5546 21 күн бұрын
​@sure😭😭😭shk3283
@ramachandranr3798
@ramachandranr3798 26 күн бұрын
ജനങളുടെ പണം നാണമില്ലാതെ ധൂർത്തടിക്കുന്ന ഒരു കഴിവുമില്ലാത്ത ഇവരെകൂട്ടത്തോടെ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണം വന്നാൽ കേരളം രക്ഷപെടും.
@c.a.narayannarayan141
@c.a.narayannarayan141 21 күн бұрын
@@ramachandranr3798 as if central government is run by angels
@johnvarghese5295
@johnvarghese5295 26 күн бұрын
വീണാ വിജയൻ വിചാരിച്ചാൽ തീരാവുന്ന കടങ്ങളെ ഇവിടെ ഉള്ളു
@kiranvision6829
@kiranvision6829 26 күн бұрын
വായ്പ ? കുഴപ്പമില്ല, എനിക്ക് മാസപടി കിട്ടണം
@abrahammathew1801
@abrahammathew1801 26 күн бұрын
രണ്ടാം വിമോചന സമരം അതാണ് ഇതിനു പരിഹാരം
@user-wi8zc9fs7j
@user-wi8zc9fs7j 26 күн бұрын
രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ തെമ്മാടിസത്തിനെതിരെ രംഗത്തിറങ്ങണം.ശക്തമായ ജനകീയ സമരം ഉണ്ടാകണം.പൊതു പ്രവർത്തകരുടെ പെൻഷൻ നിർത്തലാക്കണം.
@rajendranpillai2326
@rajendranpillai2326 26 күн бұрын
ഇവന്മാരെ ഇറക്കിവിട്ടു മലയാളിയെ രക്ഷിക്കുവാൻ ഒരു വഴിയുമില്ലേ ? ഒന്നുമില്ലെങ്കിൽ ആരെങ്കിലും നിയമവിദഗ്ധരെങ്കിലും ഇതിനു ഒരു പരിഹാരം കോടതി വഴി ഉണ്ടാക്കിയാൽ കൊള്ളാം. ഈ മാരണങ്ങളെ കാണുന്നത് തന്നെ സങ്കടം .
@indukumari5546
@indukumari5546 21 күн бұрын
സങ്കടമല്ല അറപ്പാകുന്നു
@vikramannair7872
@vikramannair7872 26 күн бұрын
കടലാസ് പദ്ധതികളും, നുണ പ്രചാരണങ്ങളും മതി ജനങ്ങളുടെ വയർ നിറയാൻ. സാധാരണക്കാരുടെ കാര്യമാണ്.
@user-xl9vv1tv9r
@user-xl9vv1tv9r 26 күн бұрын
ഇനി അസംബ്ലി ഇലക്ഷന് ഏകദേശം 20 മാസം കൂടി ഉണ്ട്. അതുവരെ കൊള്ള നടത്താം.
@ra_j19
@ra_j19 26 күн бұрын
ഞങൾക്ക് അടുത്ത ടൂറിന് പോകാൻ സമയമായി... അമേരിക്ക വഴി ദൂബായ്. .😂😂 അതിനു ചിക്കിലി വേണം...😂😂
@user-ii1um3dp5r
@user-ii1um3dp5r 26 күн бұрын
ആദ്യം ധൂർത്തും പിന്നെ അഴിമതികളും, അനാവശ്യ ചെലവുകളും. ജനങ്ങളെ ഞെക്കിപ്പിഴിയുന്നതും നിർത്തണം. ജനങ്ങളുടെ നികുതി എടുത്ത് അനാവശ്യ ചെലവുകൾക്കും ധൂർത്തും നിർത്തുക
@user-ps7rs4rz8j
@user-ps7rs4rz8j 26 күн бұрын
വരുമാനം വർധിക്കാൻ ഇനി നേതാക്കന്മാരുടെ അക്കൗണ്ടിൽ നിന്നും കുറച്ച് പുറത്തെടുക്കുക
@user-tt2ti6fg2q
@user-tt2ti6fg2q 26 күн бұрын
മുണ്ട് മുറിക്കിയുടുക്കുന്ന പാവങ്ങളെ ഊറ്റിയല്ലേ ഈ നാറി ഇങ്ങനെ ദൂർത്തു നടത്തുന്നത്. ലക്ഷങ്ങൾ ശമ്പളവും പെൻഷനും വാങ്ങിക്കുന്നവരുടെ കുറച്ചിട്ട് പാവങ്ങൾ കൂടി ജീവിക്കാൻ അനുവദിക്കണം. മുഖ്യനും കുടുംബവും അനുയായികളും മാത്രമല്ല ഈ കൊച്ചു കേരളത്തിൽ. വിനാശ കാലേ വിപരീത ബുദ്ധി. തന്റെയും തന്റെ പാർട്ടിയുടെയും അന്ത്യം അടുത്തു പിണനാറി. ജനം നിങ്ങളെ അത്രയ്ക്ക് വെറുത്തു.
@royroy9086
@royroy9086 26 күн бұрын
കട്ട മുതൽ തിരികെ എത്തിച്ചാൽ പ്രശ്നം തീരും. ഇല്ലങ്കിൽ ചൂലിനു അടിച്ചിറക്കി കേന്ദ്രം ഏറ്റെടുക്കണം.
@subramoniawarrierwarrier7393
@subramoniawarrierwarrier7393 26 күн бұрын
😢കഴുക്കോലുരുന്ന കാരണഭൂതനും സംഘവും.
@jacob-fd6th
@jacob-fd6th 26 күн бұрын
മുണ്ട് മുറുക്കിയുടുക്കാന്‍ പ്രജകളുടെ കെെയില്‍ മുണ്ടും ഇല്ലല്ലോ
@thomasjacob6623
@thomasjacob6623 26 күн бұрын
ഒരുസാമ്പത്തിക പ്രിതിസന്ധിയുമില്ല സാമ്പത്തികപ്രതിസന്ധി മനപ്പൂർവം വരുത്തിതീർത്തുകൊണ്ട് പാവപെട്ടജനത്തെകൊള്ളയടിക്കാനാണ്.
@tijothomas8777
@tijothomas8777 26 күн бұрын
വിജയനും കുടുബത്തിനും കേസ്സ് കൂടും തോറും എത്ര പിടിച്ചാലും തികയില്ല
@rejaniprakash5550
@rejaniprakash5550 26 күн бұрын
മുഖ്യനെ തട്ടണേ ജനങ്ങൾ
@arox9919
@arox9919 26 күн бұрын
അഴിമതി അതാണ് ഏറ്റവും വലിയ പ്രശ്നം.5000 രൂ കൈക്കൂലി കൊടുക്കുന്നവർ രണ്ടു ലക്ഷം എങ്കിലും ലാഭം കാണും. അപ്പോൾ ഭരിക്കുന്നവൻ 500 കോടി മേടിക്കുന്നവൻ കേരളത്തെ വിൽക്കുകയല്ലേ ചെയ്യുന്നത്.
@sebinantony6983
@sebinantony6983 26 күн бұрын
അന്യായമായി പിൻവാതിലിലൂടെ നടത്തിയ നിയമനങ്ങൾ, ധൂർത്ത്, അനാവശ്യമായ ഒരുപാട് സ്ഥാപനങ്ങൾ, പാർട്ടിമാറി ചെന്ന കുതികാൽവെട്ടിയ്ക്ക് ഡെൽഹിയിൽ നല്കിയ നിയമനം, സ്റ്റാഫ്, എത്ര എത്ര ദുർ വ്യയങ്ങൾ. കെഎഎസ് കൊണ്ടുവന്നിട്ട് ഭരണത്തിൽ എന്ത് മികവ് ഉണ്ടായി?
@ajithprasadajith5577
@ajithprasadajith5577 26 күн бұрын
ബലൂൺ പൊട്ടാവുന്നത്ര ഊതി വീർപ്പിച്ചിട്ട് പിണു ഒരു മൊട്ടുസൂചി അങ്ങ് എടുക്കും. കളി കാണാനിരിക്കുന്നതേയുള്ളൂ
@prabhakaranpalatel4291
@prabhakaranpalatel4291 26 күн бұрын
100>%correct
@reethasasi6889
@reethasasi6889 26 күн бұрын
ജനങ്ങൾ ഒന്നിച്ച് നിന്നാൽ ഇവൻ്റെയൊന്നും ഒരുകളിയൂം നടക്കില്ല.അവരുടെ ചൊൽപ്പടിയിൽ നിൽക്കുന്നവരെ വീണ്ടും വീണ്ടും നിയമിയ്ക്കും.
@ramesandamodaran605
@ramesandamodaran605 26 күн бұрын
ജനം തന്നെ ഉണരണം..... പ്രതിഷേധിക്കണം, രാഷ്ട്രിയം നോക്കിയാൽ പൊളിയും
@fredexbabu764
@fredexbabu764 26 күн бұрын
അയാൾക്ക്‌ ഭ്രാന്താണ് യഥാർത്ഥത്തിൽ മുഴുവട്ടൻ അയ്യാളുപറുന്നത് അനുസരിക്കുന്ന കുറെ ഉദ്യോഗസ്ഥരും
@jyothisjacob3704
@jyothisjacob3704 26 күн бұрын
ഇതിൽ കൂടുതൽ മുണ്ട് മുറുക്കാൻ ഇല്ല.മുണ്ട് അങ്ങ് ഉപേക്ഷിക്കാം അതെ നടക്കൂ . അല്ലെങ്കിൽ മുറുക്കി മുറുക്കി പൊതു ജനങ്ങളുടെ വയർ മുറിഞ്ഞ് പോകും . ഒരു മൃഗീയ ഭൂരിപക്ഷം വരുത്തിയ ഒരു വിനയെ.പരിതപിക്ക
@vinilkumarkd5923
@vinilkumarkd5923 26 күн бұрын
അടിമകൾ ഉണ്ടല്ലോ ന്യായികരിക്കാൻ അനുഭവിക്കട്ടെ
@manikj962
@manikj962 26 күн бұрын
Prethikarikanem.nammude koodi nade adimakalku kodukenda.
@thomasjacob467
@thomasjacob467 26 күн бұрын
സർക്കാർ വകുപ്പുകളിലെ ഒട്ടു മിക്ക സേവനങ്ങളും Akshaya വഴി ആക്കിയിട്ടു ജോലിക്കാരുടെ എണ്ണം ക്രമാനുക്രമമായി കുറയേണ്ടത് അല്ലേ...
@babujose6678
@babujose6678 26 күн бұрын
പിണറായി, *താന്തോന്നിത്തം* തുടരുന്നത് - ഉത്തരവാദിത്വം ഭരണകക്ഷിക്ക് തന്നെ.... ജനത്തിന്റെ കഴുത്തു ഞെരിക്കുകയും കടമെടുക്കുകയയും ചെയ്തു.... എന്തിനും ഏതിനും കേന്ദ്രത്തെ കുറ്റം പറഞ്ഞും.... *ധൂർത്തിനു മേൽ ധൂർത്ത്* ( ശ്രീലങ്ക - ഇവിടെ ആവർത്തിക്കേണ്ടി വരും.) ഇവിടുത്തെ ഭരണകൂടത്തെ, കേന്ദ്രം പുറത്താക്കുക - നാടിനെ രക്ഷിക്കുക.
@jayachandranchandran1589
@jayachandranchandran1589 26 күн бұрын
പാർട്ടി ക്കാർ പിരിവിനു വന്നാൽ ഇത് പറഞ്ഞു വിടുക. സർക്കാർ പിരിവ് തരും എന്ന് പറയുക. ജെനങ്ങൾക് പറ്റിയ ഒരു അബദ്ധം.
@sinilv.s7715
@sinilv.s7715 26 күн бұрын
കിഫ്‌ബി യുടെ പലിശ എങ്ങനെയാ ഇപ്പോൾ അടക്കുന്നത്
@akn650
@akn650 26 күн бұрын
By drawing loans from coop banks
@user-fg8cd2sw6g
@user-fg8cd2sw6g 26 күн бұрын
. നിങ്ങങ്ങൾക്ക് ഇവിടെയാളെജീവിക്കുന്നത്. മുക്രി കാണിക്കുന്നത് ഒറിജിനൽ കമ്മ്യൂനിസം കരഞ്ജീട്ടുകാര്യമില്ല അനുഭവിക്കുക അത്രതന്നെ
@yessayJay
@yessayJay 26 күн бұрын
ഇനിയും വിദേശത്തേക്ക് കറങ്ങാനായിരിക്കും പണം തികയാത്തത്. ഇവിടെ സാധാരണക്കാർക് ജോലിയും കൂലിയുമില്ലാത്ത അവസ്ഥ എല്ലാം ശരിയാകും എന്നല്ലേ ? ശരിയായോ ?
@p.chandrasekharannair6908
@p.chandrasekharannair6908 26 күн бұрын
പാവപ്പെട്ടവർ മുണ്ടു മുറുക്കി ഉടുക്കേണ്ടിവരും മറ്റുളളവർ അല്ലാതെ ജീവിച്ചു കൊള്ളും അത്ര മാത്രം
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 26 күн бұрын
That is why I have been writing since many years to deploy Military rule in Kerala for at least ten years to sort out all the problems and issues going on in Kerala. A patriotic person like me prefer the same to implement immediately
@c.a.narayannarayan141
@c.a.narayannarayan141 21 күн бұрын
@@dr.mathewsmorgregorios6693 impossible
@maryjuliet5237
@maryjuliet5237 26 күн бұрын
കേന്ദ്രം പോലും മുതു കള്ളനെ ശിക്ഷിക്കുന്നില്ല അതാണ് കഷ്ടം
@c.a.narayannarayan141
@c.a.narayannarayan141 21 күн бұрын
@@maryjuliet5237 they are not angels
@preethakumary5750
@preethakumary5750 26 күн бұрын
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണം അഞ്ച് വർഷത്തിൽ ഒരിക്കൽ ആണ്, അത് പത്തു വർഷത്തിൽ ഒരിക്കൽ ആക്കണം അതാണ് എൻ്റെയും ആഗ്രഹം, അതുപോലെ സർക്കാർ ഒരു കാര്യം കൂടി ചെയ്യണം. പത്തു വർഷത്തിൽ ഒരിക്കലേ നിത്യോപ സാധനങ്ങളുടെയും, മറ്റു സാധനങ്ങളുടെയും വില കൂട്ടാവു. ശബള എന്ന് വർദ്ധിപ്പിക്കുന്നുവോ അന്ന് മാത്രമെ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാവു. ഇതാണ് ഞാൻ ആഗ്രഹിക്കുന്നത്.
@kathambari7864
@kathambari7864 26 күн бұрын
അർഹിക്കുന്ന വേതനമാണോ സർക്കാർ ജീവനക്കാർ കൈ പറ്റുന്നത്....അങ്ങിനെ താങ്കൾക്ക് തോന്നുന്നുണ്ടോ
@c.a.narayannarayan141
@c.a.narayannarayan141 21 күн бұрын
@@preethakumary5750 y not 15 years
@antonymathew6413
@antonymathew6413 26 күн бұрын
വരുമാനം വർദ്ധിക്കാൻ പഴയ ഇരുമ്പു കസേരയുമിയി അമേരിക്കയിലേക്ക് ഒരു നവ കേരള യാത്ര നടത്തിയാലൊ...
@balachandrakv6661
@balachandrakv6661 26 күн бұрын
😢 എങ്ങനെ ഇല്ലാതാക്കാമെന്നു ജനങ്ങൾ തീരുമാനിക്കട്ടെ 😢😢😢
@user-vb7zi6qs3g
@user-vb7zi6qs3g 26 күн бұрын
CPM bahishkaranam😡😡😡
@PradeepKumar-gc8bk
@PradeepKumar-gc8bk 26 күн бұрын
ചെകുത്താൻ മാരെ ഭരിക്കാൻ വിടരുത്.. ഇനിയെങ്കിലും പഠിച്ചാൽ നിങ്ങൾക് കൊള്ളാം... എനിക്കും 😅
@ramakrishnanap3561
@ramakrishnanap3561 26 күн бұрын
സർക്കാർ ഉദ്യോഗസ്ഥരുട ശമ്പളം രണ്ടോ മുന്നോ വർഷത്തിൽ പരിഷ്കരിക്കണം.
@c.a.narayannarayan141
@c.a.narayannarayan141 21 күн бұрын
@@ramakrishnanap3561 y not annually? Say, double
@user-fg2oi2ne5u
@user-fg2oi2ne5u 26 күн бұрын
ഈ വട്ട് പിടിച്ച വനെ പുറത്താക്കണം. ഒരുഭ്രാന്തൻ ഭരിക്കുന്നകേരളം..
@sureshk3283
@sureshk3283 26 күн бұрын
ഇനിയും നവ കേരള സദസിനു പുതിയ ബസ് വാങ്ങുമായിരിക്കും. കൂടെ രക്ഷാ പ്രവർത്തനം, പൗര പ്രമുഖരോട് ഒപ്പം ഉള്ള വെട്ടി വിഴുങ്ങൽ ഇവയെല്ലാം കാണും എന്ന് ആശ്വസിക്കാം.
@PradeepKumar-gc8bk
@PradeepKumar-gc8bk 26 күн бұрын
പെൻഷൻ പറ്റുന്ന ias.. Ips.. ഉദ്യോഗസ്ഥൻ മാരെ വീട്ടിൽ പറഞ്ഞു വിട്ടാൽ തന്നെ കോടികൾ ലാഭം ആകും....
@c.a.narayannarayan141
@c.a.narayannarayan141 21 күн бұрын
@@PradeepKumar-gc8bk and leave politicians alone to loot
@karthikeyanpp4005
@karthikeyanpp4005 24 күн бұрын
ഒരു മുണ്ടും ഇവിടെ ആരും മുറുക്കി ഉടുക്കേണ്ട.ഇയാൾ നിർത്തി പോയാൽ മതി
@Paul-sp2io
@Paul-sp2io 26 күн бұрын
പിണറായി ചെയ്തു കൊണ്ടിരിക്കുന്നത് ഒന്നഉം മാറ്റരൂതു
@rajua8344
@rajua8344 26 күн бұрын
Very good decision
@tkdhanesh01
@tkdhanesh01 23 күн бұрын
ഇങ്ങിനെയുള്ള വീഡിയോകൾ ഇനിയു. പ്രതീക്ഷിക്കുന്നു❤❤
@srikumarns4308
@srikumarns4308 18 күн бұрын
ഏത് മുന്നണി വന്നാലും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ പെന്ഷന്നിൽ കയറിപിടിക്കാൻ ധൈര്യം ഉണ്ടാവില്ല, കാരണം അവർ ഒരു സംഘടിത വോട്ട് ബാങ്ക് ആണ്.
@RamachandranC-lq9rk
@RamachandranC-lq9rk 26 күн бұрын
Helicopter, navakerala bus ,kammikalaya contractors work, levies to leaders num .
@k.m.mathew6349
@k.m.mathew6349 26 күн бұрын
The people of Kerala handle should handle them properly.
@paulantonyeelavathingal9536
@paulantonyeelavathingal9536 26 күн бұрын
കക്കൂസിൽ പോകുന്നത് എണ്ണാൻ ഉദ്യോഗസ്ഥരെ നിയമിക്കുക .ഓരോ സമയവും എണ്ണിയാൽ അതിൽ നികുതി വർദ്ധിപ്പിച്ചു നല്ല കാശ് വാരാം
@johnmathai1523
@johnmathai1523 25 күн бұрын
സമയാസമയങ്ങളിൽ അർഹതപ്പെട്ട ഡി എ സർക്കാർ ജീവനക്കാർക്ക് നൽകുക .പേ റിവിഷൻ പത്തു വിഷം കൂടുമ്പോൾ നൽകിയാൽ മതി.
@user-sd9nf5sy3g
@user-sd9nf5sy3g 26 күн бұрын
ദൈവമേ ഇത് എന്തൊരു കാലം
@govindandevadasan3252
@govindandevadasan3252 26 күн бұрын
Central government must see what is happening in Kerala
@Sreedharan-eb6ho
@Sreedharan-eb6ho 26 күн бұрын
Pinarayi enna perum kallanu bharanam koduthappol thanne keralam mudiyan thudangi.keraleeyarute kastakalam.
@sunilkumarpb3651
@sunilkumarpb3651 26 күн бұрын
Nadumudichu paranari😂😂😂😂😂😂😂😂😂😂
@sudevvasu3377
@sudevvasu3377 25 күн бұрын
അനിക്സ് പ്രേയുടെ പരസ്യം ഈ ആൾക്കാർ ഓർക്കുന്നത് നന്നായി യിരിക്കുംനാളെ പൊടി പോലും ഉണ്ടാവില്ല നമ്മുടെ നാട്ടിലും വിദേശത്തും, ജനം മടുത്തു.... ഇനി താങ്ങാനാവില്ല മടുത്തു😂
@devidast1123
@devidast1123 26 күн бұрын
The Centre should impose a financial emergency under Art 360 and a constitutional emergency under Art 356 to right the nonsenses that have been the rule in Kerala for long. The way Indira Gandhi imposed Art 356 on seven states was unconstitutional and the Supreme Court played politics and failed its constitutional duty. Art 355 has been the casualty.
@mohanankb2066
@mohanankb2066 26 күн бұрын
Veena janagaly rekshikku
@Jamesdevassy
@Jamesdevassy 21 күн бұрын
Village office adachupoottuka●● Ashaya centres joli okke cheyyunnu●●Enthinu village office●●
@sebastianouseph
@sebastianouseph 26 күн бұрын
Politicians of all parties together have totally destroyed Kerala.......
@devidast1123
@devidast1123 26 күн бұрын
Refusal to pay tax is an answer to oppressive governance. But, the government may use force.
@kuruvillaabraham6150
@kuruvillaabraham6150 22 күн бұрын
Will there be tax for no.1 and no.2?
@rajanpaul3477
@rajanpaul3477 26 күн бұрын
കേരളത്തിലെ ജനങ്ങൾ ശുദ്ധ മണ്ടനാണ് എൽഡിഎഫിന് വീണ്ടും അധികാരത്തിൽ കൊണ്ടുവരിക 😳😳 കൊണ്ടുവരുക
@janardhananvelayudhan3621
@janardhananvelayudhan3621 26 күн бұрын
Pa ,s must be reduced to 6.pension not required.minimum pensionable service in all govt sevice and local bodies members.
@user-cd4ey4ch3j
@user-cd4ey4ch3j 26 күн бұрын
E naryude montha kankathe parayamo.savam
@anidilsreedharan1365
@anidilsreedharan1365 26 күн бұрын
Psc മെമ്പർമാർ കൂടുതൽ. 😁
@pankajakshanv7104
@pankajakshanv7104 26 күн бұрын
Malayalevartha pls news parajolu.. Evanta mugam kanekyarud Mathremarum m. L. A. Marum Salarey thalkalm nirthe vakuka Avar savekyan vannavaralla O. C thennu kozukkata Janam chavata
@sheenapm4736
@sheenapm4736 20 күн бұрын
പ്രതിപക്ഷം എന്തിനാ ഇരിക്കുന്നത്
@shameerasukumaran3634
@shameerasukumaran3634 25 күн бұрын
ആരു൦ ഇയ്യാളുടേ അഴിമതി ചോദ്യ൦ ചെയീല കാരണ൦ ലഹരിപിരിവു പണ൦ വീ ജോയീട പോക്കറ്റിൽ ഇടയ്ക്കു വല്യ ബേകിൽ പണ൦ കൊണ്ടുപോകുനു രാത്രികാല൦ മനുഷ്യന കടത്തു ചിറയി൯കീഴു വ൪ക്സല വഴി പോലീസുവാഹന൦ എനു കള്ള ബോടുവചു സ്വ൪ണ൦ കടത്തുനു പലസ്ഥല൦ കടക്കൽ കുമിളിവഴി ബേങ്കൂ൪ പണ൦ കടതി വനു പണ൦ കൊണ്ടുപോകുന്നതു തുണികടകൾ വഴി ഐ സ്ക്രീ കടകൾ പിന്ന സ്റ്റൂറസ് ബസിൽ ബോബുസഹിത൦ കടത്തുനു
@sasisasikumar9368
@sasisasikumar9368 26 күн бұрын
പിണറായി വിജയൻ മൂന്നാം വരവിൽ എല്ലാം ശരിയാവും
@michaelj4706
@michaelj4706 25 күн бұрын
Keralam kollayadichu THINNITTU.....?? ONNINUM KOLLATHA EVANMMAAR Erangiippokanam ennu Janagal onnadagam Aavashyappedunnu 🎉🎉
@Observer75487
@Observer75487 26 күн бұрын
If the people of Kerala doesn't react now, by the time this bhootham administration gets out of power, they will put the state into the biggest debt accumulation ever! The next administration will in effect will have again to get the people bear this debt, and then the people responsible for this huge debt, will be in the opposition and they will use this opportunity to fight against the then administration and make the lives of the people of Kerala much more difficult. Cpm, citu, dyfi and sfi should be banned and central government should take over the entire assets of cpm organisations and sell it and pay the government debts. Unless Modiji and BJP take corrective action now and declare presidential rule for Kerala, the common people of Kerala is going to suffer much, much more in the coming years.
@akn650
@akn650 26 күн бұрын
Unless state govt sells its assets,cash flow and interest payback on loans will be impossible.Availing more and more loans again will lead to fiscal energency. Central govt will never help the corrupt and lavish spending kerala govt. Kerala economy is decaying and nose diving due to the lavishness in spending for luxury or party cronies and the non restructuring in govt jobs by the state govt.Common people are suffering badly with ever rising cost of living and suicides rising. Unless the state govt resigns or assembly dissolved,even salary and pension to govt employees will stop in near future.Kerala is a spending economy only.
@vasukalarikkal1683
@vasukalarikkal1683 24 күн бұрын
കമിന്ന് വീണാൽ കാപ്പണം എടുത്തേ പോകു പിന്നെ വലയു ന്നത് സാധാരണ ജനം
@mohanankb2066
@mohanankb2066 26 күн бұрын
Evaney Kollan arumille
@shameerasukumaran3634
@shameerasukumaran3634 25 күн бұрын
ഇനി എനിയ്ക്കു പരാതി വീ ജോയിയകുറിചു൦ ബാല ബാസ്ക്കറകൊലവാതകീ ടോറ്ററകുറിചു൦ മാഹാണി ജസിമിന കൊണ്ടു൦ ശോഭയു൦ മക്കളു൦ ആണു സ്ദ്ധു പിളളയു൦ മക്കളു൦ ചേ൪നു അമേര്യക്കയിൽ നടത്തിയ ബിസ്നസു൦
@karthikjp6837
@karthikjp6837 26 күн бұрын
Cpo karude appointement nayi idapadane sir e
@AbdulAzeez-vt4ht
@AbdulAzeez-vt4ht 26 күн бұрын
Alpam visham kittumo?
@sharmanivishnu8239
@sharmanivishnu8239 26 күн бұрын
Famishambalamkurakkanam
@joshycheeroth2910
@joshycheeroth2910 26 күн бұрын
Ee bharenem onnu avasanikkaan endha vazhi
@vanajaharidas12
@vanajaharidas12 26 күн бұрын
കേന്ദ്രം കനിയണം
@KGSGROUP-gr9gt
@KGSGROUP-gr9gt 26 күн бұрын
എല്ലാം ശെരിയാകും
@prabhakaranpalatel4291
@prabhakaranpalatel4291 26 күн бұрын
Dhoorathu....
@AbrahamMani-sy7lx
@AbrahamMani-sy7lx 17 күн бұрын
When CPM narikal disappear from kerala , then kerala start making into a good business and industry friendly state , Suppose if CPM never disappear then next we can do is ran out from kerala and live any other state in india or in a foriegn County and discard kerala for ever .because this oolla CPM only talk never do anything for peoples good
@sasidharannair5931
@sasidharannair5931 26 күн бұрын
Etellam, keet, thalakarangunnu, nashichu, iniyum, enthanuvahy
@varghesealuva4527
@varghesealuva4527 26 күн бұрын
kurach alukal jailil pokan thayyarayal mathi
@vkxvibe
@vkxvibe 26 күн бұрын
😂😂 janangal nannakkunnillaa .. janangal onnum ariyunnillaa .. very bad administration problem still exists ..
@sunilmadathil4662
@sunilmadathil4662 26 күн бұрын
Keralam nassichu kuthupalayeduthu
@valsamjoseph9028
@valsamjoseph9028 26 күн бұрын
Sathane 10 kollathekku thurannu vittathanu..maha peedanakaalam.
@bvmbvm7079
@bvmbvm7079 26 күн бұрын
പൊതു ജനം തെരുവിൽ പ്രതിഷേധിക്കണം, ദൂർത് യാത്ര
@lalyharvey2118
@lalyharvey2118 26 күн бұрын
😂😂😂
@benoyjohn740
@benoyjohn740 26 күн бұрын
E nariyude montha kanikkalle please
@ansaransar724
@ansaransar724 26 күн бұрын
Ee pattikal keralathe virtual thinnum.
@trravindranpillai2490
@trravindranpillai2490 26 күн бұрын
The socalled leftlibarals doing the anti people policies to safeguard their interast.😂
ആണവശാസ്ത്രജ്ഞരെ ഒളിപ്പിച്ചു
8:44
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 76 МЛН
Wayanad വയനാട് എന്നും ദുരന്ത ഭൂമി
21:12
Live: Rajya Sabha Parliament Budget Session
5:52:05
ThePrint
Рет қаралды 3,7 М.
CPM നെ പിണറായി തകർക്കും
13:48
Malayali Vartha
Рет қаралды 79 М.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН