ഇനി ഇന്നോവയെ പേടിക്കേണ്ടി വരും സുരേഷേ..... എങ്കിലും താങ്കളുടെ ഒരു ധൈര്യം സമ്മതിക്കണം. സധൈര്യം മുന്നോട്ട്.
@rajendhranks9149 Жыл бұрын
താങ്കൾക്ക് മരണത്തെ പേടിയില്ലാത്ത ഒരു ധീരനാണ്. മരണം എല്ലാവർക്കും ഒന്നേയുള്ളൂ, ധൈര്യമായിട്ട് മുന്നോട്ട് പോകൂ 🌹🌹🌹
@aradhanallcaradhanallc2650 Жыл бұрын
തെറ്റ് തെറ്റെന്നു പറയാൻ ആർജവം ഉള്ള സിപിഎം അനുഭാവി. അടിമകൾ കണ്ട് പഠിക്കണം.
@vijayanp827 Жыл бұрын
ഞാനും ഒരു cpm അനുഭാവിയായിരുന്നു. കൊള്ള രുതാത്ത നടപടികൾ മാത്രം നടത്തിപ്പോന്നിരുന്ന പ്രവ ണത കൂടിവന്നപ്പാൾ വളരെ സങ്കടത്തോട് കൂടി cpm ൽ നിന്നും മാറി നിൽക്കുന്നു.
@indirap6525 Жыл бұрын
സത്യ സന്നദ്ധതയ്ക് ഒരു ബിഗ് സല്യൂട്ട് സാർ ,
@LakshmiTJ2005 Жыл бұрын
തൽക്കാലത്തേക്ക് മാറിയാൽ പോരാ. ഇനിയൊരിക്കലും ആ നശിച്ച പാർട്ടിയിൽ തുടരരുത് .
@lityjoy Жыл бұрын
ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോൾ തട്ടിപ്പ് വീരൻ ആരുടെ നാടായി.
@StandwithTruth03 Жыл бұрын
ദൈവം അനുഗ്രഹിച്ചു എന്ന് കരുതിയാൽ മതി ബ്രോ . 100% 👍👌🙏
@mythoughtsaswords Жыл бұрын
വിചിത്രം- ആ നശിച്ച Party - യിൽ നിന്ന് രാജിവെച്ചതിന് എന്തിനാണ് വിഷമം
@mohanMohn-lx4gu Жыл бұрын
സത്യസന്ധമായ സാറിൻറെ ഈ തീരുമാനത്തിന് കേരള ജനതയുടെ ബിഗ് സല്യൂട്ട്🙏🙏🙏🙏🙏🙏👏👏👏👏
@venukonat9173 Жыл бұрын
നഷ്ടപ്പെട്ടവരുടെ പേരുവിവരങ്ങളും നഷ്ടപെട്ട സംഖ്യകളുടെ വിവരങ്ങളും പുറത്ത് വിടാമോ?
@jp3818 Жыл бұрын
കണ്ണുള്ളവൻ കാണട്ടെ... കാതുള്ളവൻ കേൾക്കട്ടെ തലയിൽ വെളിവ് ഉള്ളവർ വിശ്വസിക്കട്ടെ 🙏🙏🙏
@RaphaelBenjamin-k2j Жыл бұрын
വെളിവുള്ളവൻ കമ്മി ആകുമൊഡേയ്… അനുഭവിക്കട്ടെ … മറ്റൊരു ബംഗാൾ ഉണ്ടാക്കാൻ പ്രബുദ്ധന്റെ വോട്ട് … ഒരു തവണ കൂടി പ്രബുദ്ധൻ ആയാൽ ഉറപ്പിക്കാം 😂
@moideenemmoideenem1390 Жыл бұрын
സത്യസന്ധമായ ഈ നിലപാടിൽ മുൻപോട്ടു പോകുക.. സത്യസന്ധരായ. കേരള ജനതയുടെ സർവ്വ പിന്തുണയും താങ്കൾക്കുണ്ടാകും 👍👍👍👍🙏🙏🙏🙏🙏🙏🙏
@santhoshps3061 Жыл бұрын
വർഷങ്ങളായി ഏകനായി പോരാട്ടം ആരംഭിച് ഇന്ന് ഇന്ത്യ ഒട്ടുക്കുള്ള സാധാരണ ജനങ്ങളുടെ പിന്തുണയും പ്രത്യേകിച്ച് കേരളീയരുടെയും ശ്രദ്ധയിൽ കൊണ്ടു വന്ന സുരേഷിനു അഭിനനങ്ങൾ
@antokp8342 Жыл бұрын
ഇദ്ദേഹത്തെ പോലെയുള്ളവർ ആണ് നാടിന് ആവശ്യം
@alicepurackel7293 Жыл бұрын
ഇനി ഇതുപോലെ പലരും വരും എവിടെയെങ്കിലും ഒന്നു കേറിപ്പറ്റി തൽക്കാലം പിടിച്ചു നിൽക്കാനുള്ള തത്രപ്പാട് മാത്രമായി കണ്ടാൽ മതി
ഇദ്ദേഹത്തെ നമ്മുടെ പ്രധാനമന്ത്രി സംരക്ഷിക്കട്ടെ. ഇതു പോലെ ഒരു നല്ല വ്യക്തിയെ കിട്ടിയ ബിജപിപാർട്ടിക്ക് അഭിനന്ദനങ്ങൾ
@ethamban3426 Жыл бұрын
🌹സത്യം തുറന്നു പറഞ്ഞ സഖാവിന് ആയിരമായിരം അഭിവാദ്യങ്ങൾ🌹
@joytv4990 Жыл бұрын
കേരളീയരെ..ഇനിയെങ്കിലും ..വോട്ട് ചെയ്യുമ്പോൾ അറിയണം
@SN-yk6wl Жыл бұрын
കേരളത്തിൽ എല്ലാ വകുപ്പുകളിലും. C. B. I അന്വേഷണം വേണം 👍👌🏻🙏
@jayakumarchellappanachari8502 Жыл бұрын
സി. ബി. ഐ. ഒലത്തും. ഇതുപോലുള്ള പല കേസുകളിലും സി. ബി. ഐ. ഒരു ചുക്കും ചെയ്തിട്ടില്ല.
@SN-yk6wl Жыл бұрын
കള്ളൻ മാർ എല്ലാവരും കൂടി സഹകരണ മേഖല കൊള്ളകാരായ സിപിഎം ജന്തുക്കൾ കട്ട് മുടിച്ചു കേരളത്തിൽ മുക്കിയ മന്ത്രി യും കൊള്ളകാരും ഈ സഹോദരനെ സംരക്ഷിക്കണമെന്ന് സുരേഷ് ഗോപി ചേട്ടനെ ഏല്പിക്കുകയാണ് സുരേന്ദ്രനും കൂട്ടരെയും വിസ്വാസമില്ല ഈ സഹോദരൻ നമ്മുടെ കേരളത്തെ രക്ഷിച്ചവരുടെ നന്മയുള്ള മനുഷ്യനാണ് ബിഗ് സല്യൂട്ട് 🙏👍👌🏻
@vijayanvijayan1691 Жыл бұрын
സാധാരണ കാരുടെ പണം കൊടുക്കാൻ കട്ടവരുടെ സ്വത്തു കണ്ടുകെട്ടുക 😮
@suresh.sureshbabu1246 Жыл бұрын
CPM ഭരിക്കുന്ന ബാങ്കുകൾ എല്ലാം സഹകരണ ബാങ്കുകളല്ല... - അപഹരണ ബാങ്കുകളാണ്...
@sunithasivaji4842 Жыл бұрын
ഈ പാവം മനുഷ്യൻ ദൈവം കാക്കട്ടെ
@pramodg7925 Жыл бұрын
സുരേഷ് സാർ നിങ്ങൾ പറയണത് സത്യം സ്വന്തമായിട്ടുള്ള കാര്യങ്ങൾ
@saroja53216 ай бұрын
സന്മനസ്സ് അഭിനന്ദനങ്ങൾ
@abdulkhader7592 Жыл бұрын
സത്യസന്ധമായ/കൃത്യമായ വിവരണം...... സഹകരണ കവർച്ച 😢
@marykuttyxavier5475 Жыл бұрын
ഈ സാറിനെ ദൈവം രക്ഷിക്കട്ടെ 🙏🙏
@ushaclnur1103 Жыл бұрын
BJP. ക്കാർ ഇദ്ദേവി ത്തിന്റെ ജീവന് സംരക്ഷണം നൽകണം
@jayakumarchellappanachari8502 Жыл бұрын
ജനങ്ങൾ ഇദ്ദേഹത്തെ സംരക്ഷിക്കുകയില്ല. ബി.ജെ. പി.ക്ക് ഇദ്ദേഹത്തെ സംരക്ഷിക്കേണ്ട അവശ്യമില്ല.സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്വം പോലീസിനാണ്.
@vineethsn Жыл бұрын
BJP can’t protect its loyal workers.
@achur9945 Жыл бұрын
സത്യം
@purushothamanpurushu5842 Жыл бұрын
വിശദ മായി കാര്യ കാരണങ്ങൾ പൊതു ജനങ്ങൾക്ക് മനസ്സിലാക്കി തന്ന സുരേഷ് സാറിന് അഭിനന്ദനങ്ങൾ🙏🙏🙏🙏🙏
@venuparambath1210 Жыл бұрын
കേരള ജനത മൊത്തത്തിൽ ഈ ബാങ്ക് കവർച്ചക്കെതിരെ പ്രതികരിക്കു മെന്നു പ്രദീക്ഷിക്കുന്നു.
സത്യത്തിന് വേണ്ടി പോരാടുമ്പോൾ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടിവരും. നിർഭയം മുന്നോട്ട് പോകുക നിലപാടുകളിൽ ഉറച്ചു നിൽക്കുക. ജനപിന്തുണ താങ്കൾക്കുണ്ടാകും. അഭിനന്ദനങ്ങൾ 👍
@sabarinathks3293 Жыл бұрын
സുരേഷ് ചെയ്ത സദ്പ്രവർത്തി കൊണ്ട് കേരളത്തിലെ എല്ലാ സഹകരണത്തിലെയും തട്ടിപ്പും വെട്ടിപ്പും ജനങ്ങളെ അറിയിക്കാൻ സാധിച്ചു താങ്കളെ ദൈവം സംരക്ഷിക്കും.
@mathewgeorge6523 Жыл бұрын
ഇവർക്ക് ഒരു സഹായവും കിട്ടാത്ത കാര്യത്തിൽ എന്തിനാണ് ഈ സഖാക്കൾ എന്തിനു ന്യായീകരണം നടത്തുന്നു 🤔🤔😂
@kizhakkayilsudhakaran7086 Жыл бұрын
Very true
@mithram2430 Жыл бұрын
അഴിമതി ധൂർത്ത് കൊള്ളയിൽ കേരളം No 1❤ വീരപ്പൻ വരെ അന്ധാളിച്ച കൊള്ള❤ വീരപ്പന് സാധിക്കാത്തത് സാധിച്ച വീരൻമ്മാർ❤
@rajendrannair1766 Жыл бұрын
സർ ന്റെ സത്യ സന്ധ്യത്തിക്കു 🙏🙏🙏🙏🙏🙏qqq🙏🙏👍🏻👌🥰
@sunilvn-ov5iz Жыл бұрын
ജയ് ബിജെപി 👏👍 ജയ് ഭാരത് 👏👍 സത്യം എന്നായാലും തെളിയും. നിയ കൂടിവന്നാൽ എല്ലാം ശരിയാകും.
@DedSec_47 Жыл бұрын
Cpm നാടിനും നാടിൻ്റെ വളർച്ചയ്ക്കും വളർന്നു വരുന്ന തലമുറയ്ക്കും ആപത്ത് ഇതു ജനങ്ങൾ എത്രയും നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും വേഗം നമ്മുടെ നാടിനെയും നമ്മളെയും നമുക്ക് രക്ഷിക്കാം🔥🔥🔥🔥🔥
@harinedumpurathu564 Жыл бұрын
സഖാവെ ജീവൻ വേണമെങ്കിൽ സൂക്ഷിക്കണേ.. കുടുംബക്കാർക്ക് ആരുമില്ലാതെ വരും. താങ്കൾ ബലിയാടാകും.
@jayagopi362 Жыл бұрын
നല്ലത് വരട്ടെ, വളരെ സൂക്ഷിച്ചു കൊള്ളുക ദൈവം അനുഗ്രഹിക്കട്ടെ 👍
@ഒറ്റകൊമ്പൻ-ഴ9ശ Жыл бұрын
തട്ടി എടുത്തത്.. വേറെ ഒരു സ്റ്റലതു ഉണ്ട് അത് കണ്ടെത്തുക ആണ് ഇതിന്റെ... Main ഇഷ്യൂ 😂😂😂
@preethashaji5982 Жыл бұрын
കട്ടെടുത്തോണ്ട് പോയവന്മാരുടെ സ്വത്ത് കണ്ടുകെട്ടി ലേലം ചെയ്തു നിക്ഷേപകർക്ക് അവരുടെ നിക്ഷേപം തിരിച്ചു കൊടുക്കുക
കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റ് എന്ന് പല പ്രാവശ്യം പറയുന്നുണ്ട് ഇവിടെ. ഇവർക്ക് ആർക്കെങ്കിലും കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ളവർ ആണോ? അതൊക്കെ പണ്ട്.
@StandwithTruth03 Жыл бұрын
ഇദ്ദേഹത്തിന്റെ തീരുമാനം നല്ലത് തന്നെ.👍👌 സമ്പൂർണ്ണ പിന്തുണ. 💪🔥👏 പക്ഷേ, ഇദ്ദേഹത്തിന് ഇപ്പോളും കമ്മ്യൂണിസം എന്നത് യഥാർത്ഥത്തിൽ എന്താണെന്ന് ഒരു പിടിയും കിട്ടിയിട്ടില്ല😂
@babyvv174 Жыл бұрын
ഈ മനുഷ്യൻ പറയുന്നത് നൂറു ശതമാനം ശരിയാണ്. ഇനി വേറെ തെളിവിന്റെ ആവശ്യം ഇല്ലമൊയ്‌ദീനാണ് ഇതിന്ടെയെല്ലാം പിന്നിൽ.
@shyamlalc6359 Жыл бұрын
ഈ തട്ടിച്ച പണം ഗവണ്മെന്റ് കൊടുക്കണം എന്നാണ് ഈ നേതാക്കൻ വിചാരിച്ചു കാണും
@Sreekumarannair-u2e Жыл бұрын
ഇനിയും സഹകാരികൾ ചെയ്യേണ്ടത് പണം നിക്ഷേപിക്കരുത് കടം എടുക്കും മ്പോൾ കൃത്യമായ ഇടവേളകളിൽ രേഖാമൂലം ബാലൻസ്തുക എഴുതി വാങ്ങുക പണയം വയ്ക്കുന്ന സ്വർണം എടുക്കുമ്പോൾ തൂക്കി ബോധ്യപ്പെട്ട് വാങ്ങുക പിന്നെ സ്വർണം തന്നെ എന്ന് ഉറപ്പും വരുത്തുക കയ്യിലെ പൈസ അവിടെ കൊണ്ട് ഇട്ടിട്ട് അത്മഹത്യ ചെയ്യണ്ട കാര്യം ഉണ്ടോ പാർട്ടിക്കാർ ആയിക്കോ അടിമകൾ ആകരുത് മനസിരുത്തിചിന്തിച്ച് വിവേകത്തോട് പ്രവർത്തിക്കുക
@rajanthekkinkattle779 Жыл бұрын
പിണറായി വിജയന് മുന്നിൽ താങ്കൾ ഒരു ടിപി ചന്ദ്രശേഖരനാണ് എന്നത് മറക്കാതിരിക്കുക
@sathishanp6465 Жыл бұрын
ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ, ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ. ഒന്നും സംഭവിക്കില്ല, ദൈവം കൂടെയുണ്ട്
@beenabinesh589 Жыл бұрын
കളള് ഷാപിലെ കറിക്കച്ചോടത്തിലാണ് മിനിസ്റ്റർക്ക് പ്രവൃത്തി പരിചയം🤣🤣🤣🤣🤣 ..... കട്ടവർ തിരിച്ചു കൊടുക്കണം😡😡😡😡😡😡😡🔥🔥🔥🔥🔥🔥🔥🔥🔥
@varghesethomas1463 Жыл бұрын
Suresh congratulations. Keep it up.🎉 Pls you take care...❤
@sasindranmavullaparambath8635 Жыл бұрын
സത്യ സന്ധമായ വെളിപ്പെടുത്താൽ. ഇന്നോവ സൂക്ഷിക്കണം
@sobhanaradha9510 Жыл бұрын
എല്ലാ സഹകരണ ബാങ്കുകളിലും അന്വേഷണം നടത്തണം
@thankammaraju9868 Жыл бұрын
😚പോലിസ് സംരക്ഷണം ഉണ്ടാവില്ല പട്ടാളത്തെ വിളിക്കേണ്ടി വരും
@georgema2552 Жыл бұрын
നേർക്ക് നേർ നേരിനൊപ്പം .
@samjohn9061 Жыл бұрын
കരുവന്നൂർ പ്രശനത്തിൽ 'നിപ്പ' ഉദ്ദേശിച്ച പ്രയോജനം ചെയിതില്ല. ഇനി പ്രതീക്ഷ 'മുല്ലപ്പെരിയാർ' ആണ്, സൂക്ഷിക്കുക !!!.
@mariyangalathkrishnan846 Жыл бұрын
ഒരു ശരിയായ കമ്മ്യൂണിസ്റ്റ്....
@chandrannair4208 Жыл бұрын
We are proud of you Sir. You are giving truth with out fear or favor. Stay blessed.
തനിക്ക് പണ്ടേ ചെയ്യാൻ പറ്റുമായിരുന്നു. As an executive u are responsible.
@dayanandants3798 Жыл бұрын
കട്ട സഖാവ് അല്ല കട്ടതു് വെളിയിൽ കൊണ്ടുവന്ന സഖാവ്
@suja1540 Жыл бұрын
ചേട്ടാ സൂക്ഷിച്ചു പോകണം. അല്ലെങ്കിൽ ഒരു T P. ആകും കരുവാന്നൂരിൽ
@SN-yk6wl Жыл бұрын
കേരളത്തിൽ സാദാരണകാർക്ക് നീതി കിട്ടാൻആദ്യം ചെയ്യേണ്ടത് കേന്ദ്രം ഭരണം ഏറ്റെടുത്ത് ഒന്ന് എല്ലാ വകുപ്പുകളും ഉടച്ചു വാർക്കണം കേരളത്തിൽ താഴെ തട്ട് മുതൽ എല്ലാ യൂണിയനുകളും വോട്ട് ബാങ്ക് ആക്കി വെച്ചിരിക്കുകയാണ് അതാവസാനിക്കാതെ ഒരാൾക്കും രക്ഷയില്ല പിന്നെ ആധാർ കാർഡും വോട്ടർ ഐഡി യും ലിങ്ക് ചെയ്യണം എലെക്ഷൻ നടക്കുമ്പോൾ കേന്ദ്ര സേന അല്ലെങ്കിൽ അന്യ സംസ്ഥാന പോലിസ് ബൂത്ത് നിയന്ദ്രികണം എന്നാലേ കേരളത്തിൽ ജനാധിപത്യ വോട്ടെടുപ്പ് നടക്കു
@anilkumarm1416 Жыл бұрын
ഇനിയെങ്കിലും അണികളെ ചിന്തിക്കു സത്യം വ്യക്തമായി വിവരിച്ചത് കേട്ടിട്ടും ഈ പ്രസ്ഥാനത്തിൽ തുടരുന്നത് വേണോ വേണ്ടയോ 🤔
@prabhakaranv4640 Жыл бұрын
എന്റെ ഗോയിന്ന മാഷേ എന്താ ഈ കേക്കണതു അരി ആഹാരം തന്നെയാണോ താങ്കൾ കഴിക്കുന്നത് കേൾക്കുമ്പോൾ സത്യമായി തോന്നുന്നു. ഇതിലൊരു പൊളിറ്റിക്കൽ ഗെയിൻ കാണുന്നില്ല മറിച്ചു ഇന്നത്തെ കേരള ഭരണത്തിന്റെ വിശ്വാസക്കുറവും പണ്ടാരത്തിന്റെ ആർതിയും കൊള്ളയും ധിക്കാരവുമാണ് കാ ണാൻ കഴിയുന്നത്. ഇതിലും ഭേദം ചത്തവന്റെ ശവം തിന്നു താണ് . കേരള മേ നിനക്ക് നന്മ കൈവരട്ടെ .
@narayanannamboodiri2326 Жыл бұрын
Iddehathinte vaakkukal pothujanangalkku munpil konduvanna thaankalude channelinu big salute. Suresh ee yudhathil vijayam kaanatte ennu aashamsikkunnu.
@t.hussain6278 Жыл бұрын
അങ്ങനെ ഒരു പാർട്ടി extinct ആയി കൊണ്ടേയിരിക്കുന്നു.
@thomasvarghese8363 Жыл бұрын
Pls. Go ahead, God bless you
@varghesemathai8277 Жыл бұрын
രായാ വേ താങ്കൾ ഒരിക്കലെങ്കിലും പ്രജകളോട് സത്യം പറഞ്ഞിട്ടുണ്ടോ ?😮
@raveendranpk8658 Жыл бұрын
കഷ്ടം - അനുഭവിയ്ക്കാതിരിയ്ക്കുമോ?
@ബൈജുസിഐഞാനധാര Жыл бұрын
സ്വർണ ക്കടത്തു മുതൽ കരുവന്നൂർ ബാങ്ക് വരെ വികസിച്ചു നിൽക്കുന്നു സി പി എം ഒരു വിശാല അന്വേഷണം ഈ ഡി നടത്തിയാൽ കേരളത്തിൽ ഒരൊറ്റ ബാങ്ക് പോലും കാണില്ല മോഷണ മില്ലാത്ത തു ഇതിൽ കൂടുതൽ വികസിക്കാൻ ആവുമോ സി പി എമ്മിനു
@sumas503 Жыл бұрын
ഇത്രയും നാൾ എന്താ ഇതെക്കുറിച്ചു സർ മിണ്ടാതെ ഇരുന്നേ.. മനസിലാകുന്നില്ല..
@Sandee109 Жыл бұрын
എന്തേ ഇപ്പം മിണ്ടാൻ പാടില്ലേ
@vazhoorcj Жыл бұрын
Mindiyallo
@bijuthomas8330 Жыл бұрын
ഇങ്ങനെയുള്ള സഖാക്കളാണ് ഇന്നാവശ്യം'👍
@marykuttyxavier5475 Жыл бұрын
സത്യം ലാസ്റ്റ് വിജയിക്കും
@thankamanib618 Жыл бұрын
Arrest cheyyu❤❤❤❤❤❤
@vijaya.p5396 Жыл бұрын
പാർട്ടിയിൽ ഉള്ളവർക്കു വിദേശത്തേക്ക് പോകുന്നതിനു, പോയവരുടെ വരുമാനത്തിന്റെ കൂടെ കള്ളപ്പണം വെളുപ്പിക്കല്, ഭൂമാഫിയക്കു ധനസഹായവും എഴുതുകുത്ത് സഹായം. Sc st പേരിന്ൽ മുൻഗണന തട്ടിപ്പ്, ലൈഫ്മിഷൻ (പക്ഷേഭദം) ലിസ്റ്റ് നീണ്ട് പോകും
@psnair5161 Жыл бұрын
🙏🙏🙏സ്വാഗതം
@sureshnm4808 Жыл бұрын
Big salute suresh
@seemamahendran2294 Жыл бұрын
ഇവനൊരു ബിഗ് ബോസ് പിന്നെ ഇവനൊരു ബിഗ് സലുട്
@gopakumarmenon4151 Жыл бұрын
Very good
@secure776 Жыл бұрын
നന്നായി
@varghesepa2162 Жыл бұрын
Suresh bhai go ahead. Full support
@anjanauk9977 Жыл бұрын
ഇത്തരത്തിലുള്ള സത്യസന്ധരായ സഹകരണ Bank മാനേജർമാർ ധാരളം ബാങ്ക്കളിലുണ്ട് ഇവരുടെ സ്വാധീനം കൊണ്ടാണ്ജനങ്ങൾ നിക്ഷേപം നടത്തുന്നത് ഈ പണം ഭരണ സമതികൾ അടിച്ചു മാറ്റും ഇതാണ് സംഭവം !
@johntitus8113 Жыл бұрын
ഈ രണ്ട് പാർട്ടിയും കണക്കാ ഒരു പാർട്ടി അഴിമതി പിന്തുണക്കുന്നു അടുത്ത പാർട്ടി വർഗ്ഗീയത പിന്തുണക്കുന്നു. അത്രേയുള്ളൂ
@apchengalath4078 Жыл бұрын
3 cheers to this gentleman and wish BJP protects him.
@CPharbhakarАй бұрын
Shall appreciate the courage of this Ex. Manager to fight agnt the corruption to bring the real truth.
@രാജശിൽപി Жыл бұрын
നാളെ താങ്കളുടെ ഭൂമി അളക്കാൻ ആള് വരും.
@venukonat9173 Жыл бұрын
ദയവു ചെയ്‌തു പണം നഷ്ടപ്പെട്ടവരുടെ പേര് വിവരങ്ങളും നഷ്ടപെട്ട സംഖ്യ യുടെ വിവരങ്ങളും പുറത്ത് കൊണ്ട് വരാമോ. അല്ലെങ്കിൽ ഇതെല്ലാം പുക മറയായി അവശേഷിക്കും