ഒട്ടുമിക്ക എല്ലാ ഫുഡ് വ്ലോഗ് ചാനലിലും ഈ കട ഞാൻ മെൻഷൻ ചെയ്തിട്ടുണ്ട്.. ഞാൻ ഒരു ചേർത്തലക്കാരൻ ആണ്.. ഈ കടയിലെ സ്ഥിരം സന്ദർശകൻ ആണ്..
@lon3wolf878 Жыл бұрын
Oru variety taste ann.. Sweet oke ayitulla.. Njn Kazhichitund❤
@aaHarem Жыл бұрын
Good for me
@rajeshnr7099 Жыл бұрын
എവിടുന്നെങ്കിലും കടം വാങ്ങിയിട്ട് ആണെങ്കിലും നാളെ ഏതെങ്കിലും ബിരിയാണി വാങ്ങി കഴിക്കണം 😢😢😢കൊതിപ്പിക്കാൻ 😁😁😁
@satheeshkumar-ds8gk Жыл бұрын
Aaharem biriyani super🎉🎉🎉🎉🎉🎉🎉🎉❤❤❤❤
@jayan..jayakrishnan Жыл бұрын
Ente veedinte aduthanu e kada..nalla biriyaniyaa☺️
@aaHarem Жыл бұрын
Good
@arunpbabu Жыл бұрын
എന്റെ സ്വന്തം നാട്. ഗാന്ധി ബിരിയാണി കിടു 👌
@prarun1 Жыл бұрын
Nice video
@ajusalim9693 Жыл бұрын
Bro opposite side of this place is vaikom our place here also this kind of biriyani. This kind of biriyani were getting in here marriage also
@goury3022 Жыл бұрын
Hai njglde Cherthala
@queenbee92777 ай бұрын
am i the only one who likes pineapple in biriyanii??
@music_lover1078 Жыл бұрын
Ente naadu.... Nte cheruthile okke njnm achanum koodi poyittund ee hotelil
@aaHarem Жыл бұрын
Good
@rohitsekhar3023 Жыл бұрын
Cherthala evdannu
@aaHarem Жыл бұрын
Location in the description
@Mathewj-j2y Жыл бұрын
kolloolla
@shintobinsuk8107 Жыл бұрын
Tvm റീസെപ്ഷനിൽ കാണുന്നത് കൂടുതലും ഈ type ബിരിയാണി ആണ്..
@sudheshp5049 Жыл бұрын
Kollam ingane thanne anu 👍
@salmathasneemp5 Жыл бұрын
സംഭവം കിടു. ഇക്കാ നിങ്ങൾ മലപ്പുറം കുന്നുമ്മൽ സ്വാഗത് ഹോട്ടലിൽ വന്നു മസാല ദോശ കഴിക്കണം സൂപ്പർ ആണ്. കുന്നുമ്മൽ മഞ്ചേരി ബസ് സ്റ്റോപ്പിന് നേരെയുള്ള സ്വാഗത് ആണ്. അതിനടുത്തു വേറെ ഒരു സ്വാഗത് കൂടി ഉണ്ട്. കൂടാതെ അതിന്റെ അടുത്തുള്ള പവിലിയൻ ഹോട്ടലിലെ മസാല ദോശയും അടിപൊളി ആണ്. രണ്ടും veg ഹോട്ടൽ ആണ്. Swagathile ഉഴുന്ന് വട അടിപൊളി ആണ്
@aaHarem Жыл бұрын
Sure
@anumolanu19983 ай бұрын
ഇവിടെ മോശം സർവീസ് ആണ്. മുട്ട കറി ഓര്‍ഡര്‍ ചെയ്താൽ പഴയ ചിക്കൻ ചാറിലോ, ബീഫ് ചാറിലോ മുട്ട അതിൽ ഇട്ട് കറിയാക്കി തരും.
@josephvarghese3776 Жыл бұрын
Looks very similar to biriyani at Indian coffee House, which i love.
@SaiKumar-wk4mk Жыл бұрын
ഇവിടുത്തെ പൊറോട്ടയും ചിക്കൻ ഫ്രൈയും സൂപ്പറാണ്. വലിയ റേറ്റുമില്ല. ബീഫും നല്ലതു തന്നെ.
@navidnasar2867 Жыл бұрын
Njn kazhichitund kachara biriyani aviduthe
@aaHarem Жыл бұрын
Don’t generalise. Just say I don’t like
@mathewsphilip6832 Жыл бұрын
Aa vazhi onnu Lucka'S Open Restaurant Kannankara Boat Jetty Cherthalla.. Koodi pooi nokku bro..
@aruna.k9722 Жыл бұрын
Athe avidaya cherthala town il thanna ano Athirampuzha ( Kottayam) thil ninnu varumbol?
@aaHarem Жыл бұрын
Will check
@sumithsurendran461110 ай бұрын
😊
@muhammedalis.v.pmuhammedal1207 Жыл бұрын
മധുച്ചേട്ടൻ്റെയും ദിലീപേട്ടൻ്റെയും കടയിൽ പോകുമ്പോൾ കൂടെ ഒന്നൊ രണ്ടൊ വീടിൻ്റെ ആധാരം കൂടെ കൈയ്യിൽ കരുതുന്നത് നന്നായിരിക്കും. എന്നാലെ ദക്ഷണം കഴിഞ്ഞാൽ അവടുന്ന് ഇറങിപ്പോരാൻ പറ്റൂ
@aaHarem Жыл бұрын
വില്ലജ് ആഫീസ് ആണോ ഇപ്പോൾ അവിടെ ?
@ashbishybu7058 Жыл бұрын
@@aaHarem 🤣🤣
@neog3461 Жыл бұрын
എത്ര ആണ് റേറ്റ്
@AskarAsku-no5fx3 ай бұрын
Nee pokeda poli food an
@AskarAsku-no5fx3 ай бұрын
Cash ullaver kazicha pora Nenna kond onnum pattilla ad kod an
@sudeesudeesh3269 Жыл бұрын
Try Mexican food taco bell
@Megs-dp2pm Жыл бұрын
Taco bell is not at all authentic, that's why they don't have Taco bell shops in Mexico.
Rajabharanam ennokka parayumpol 45 year ano, biriyani super aan gandheesila but rajabharanam ichiry koody poi
@SaneeshkHaridas Жыл бұрын
ഇപ്പോൾ വൻ തോൽവിആണ് ടേസ്റ്റ് ഇല്ല റേറ്റ് കൂടി ഇന്നലെ കൂടി കഴിഞ്ഞതാണ്
@FUNNY_CHESS_SHORTS Жыл бұрын
Satyam
@Humanzee Жыл бұрын
You don’t know how much ridicule i have got for this biriyani over years. Do you know you are the first to ever show this biriyani i think. Personally i have felt തെക്കോട്ടുള്ള കുറേ ഹൊട്ടലുകൾ കാണിക്കുന്നത് അല്ലാതെ ആ സ്ഥലത്തിന്റെ ഭക്ഷണ സംസ്കാരമൊ വൈവിധൃമൊ കാണിക്കാൻ ഇത് വരെ ആരും ഒരു ശ്രമം നടത്തിയിട്ടില്ല എന്നാണ് എനിക്ക് തോനിയിട്ടുളത്.
@aaHarem Жыл бұрын
Like civilisation the food culture should evolve
@abhaiprem763411 ай бұрын
ഇവിടുത്തെ ബിരിയാണി മാത്രം കൊള്ളാം... ബാക്കിയൊന്നും അവിടുന്നു അറിയാതെ പോലും കഴിക്കരുത്...ഞാൻ പൊറോട്ട കുറച്ചു മുൻപ് കഴിചെ ഉള്ളു... റബ്ബർ പോലെയുണ്ട്...😢
@AyubKhan-ug2bd Жыл бұрын
എന്റ്റെ ചേട്ടാ....മാഞാലി ബിരിയാണി എന്ന് പറയല്ലേ...ഡാൽഡ ഇട്ട് വേവിച്ച നെയ്ച്ചോറും വേറെ ഉണ്ടാക്കിയ ചിക്കൻ കറിയും,പേര് ബിരിയാണി.... തണുത്ത് കഴിഞാൽ കട്ടയാകുന്ന മാഞാലി എന്ന ഓഞ ബിരിയാണിയുമായി ഒന്നും താരതമൃപ്പെടുത്തല്ലേ....
@aaHarem Жыл бұрын
It is a type of biriyani
@darsanadevu9221 Жыл бұрын
എന്റെ മാമൻ ജോലി ചെയ്യുന്ന കട ആണ്
@kkananthakrishnan9971 Жыл бұрын
കുറെ cashews, മുന്തിരി, പൈനാപ്പിൾ, roast സവള മാത്രം..... ആലപ്പുഴയിൽ സക്കറിയ ബസാറിൽ സാലിക്കാടെ കടയിൽ ഒന്ന് കയറി നോക്കു.... പഴയ കല്യാണം vtley ബിരിയാണിയുടെ അതെ രീതിയിൽ തന്നെ
@sreeviolin1 Жыл бұрын
ഫുഡ് സേഫ്റ്റി പൂട്ടിച്ച കട ആണ്
@mindfuqq1495 Жыл бұрын
Ente ponnu machane alappuzha side nalla biriyani kittila
@aaHarem Жыл бұрын
Halaiz
@arvi_live Жыл бұрын
Pineapple on Pizza 😅 Pineapple on Biriyani 😅😅
@bijinkbabubabu1534 Жыл бұрын
Low quantity biriyani
@aaHarem Жыл бұрын
Cant say so
@meditationtime543 Жыл бұрын
I prefer pineapple with big rise 😄
@aaHarem Жыл бұрын
Oho
@amkamk3077 Жыл бұрын
ഇപ്പോൾ പോരാ റേറ്റ് കൂടുതൽ ആണ് 👎👎
@ST0ICSAGE Жыл бұрын
Thanikku affordable Allah ennu para. Rate koodiyaal enganeyaa Ruchi povunnathu.