Tried so many different ways of making palappam, over the years!!! This video was my Christmas gift I have to say. Highly recommended especially if you live in cold weather countries. Thank you so much for posting this video. Very tasty and delicious!!!! No kappikaachal involved in it was the best thing😄!!
@SajiTherully20 күн бұрын
Thank You for your valuable feedback 😍❤️
@mathewt.g44185 ай бұрын
അത്യാവശ്യത്തിനു മുളക് ചമ്മന്തി ഉണ്ടാക്കാൻ നോക്കിയപ്പോൾ സദ്യ തയ്യാറാക്കാൻ വേണ്ടതിലും അതികം സമയം പോയി. താങ്കളുടെ ഒരു റെസിപ്പിയിലും വലിച്ചുനീട്ടി സമയം കളയുന്നില്ല. വളരെ നല്ലതും, ലളിതവുമായ പാചക രീതിയാണ്. അഭിനന്ദനങ്ങൾ!
@SajiTherully5 ай бұрын
Thank You 🙏🏻
@NishaMahesh134 ай бұрын
ഞാൻ ഇത് ഉണ്ടാക്കി... ഇത്രേം perfect n easy recipe ഇനി വേറെ കിട്ടുമെന്ന് തോന്നുന്നില്ല ❤️❤️❤️ പൂവ് പോലെ അത്രേം soft ആയി കിട്ടി അപ്പം ❤️❤️❤️❤️❤️ ആദ്യം ഉണ്ടാക്കിയിട്ട് ഇവിടെ ആർക്കും കഴിച്ചു മതിയായില്ല,,, ഇന്നലെ വീണ്ടും ഉണ്ടാക്കി ❤️thankyou so much 😊
@SajiTherully4 ай бұрын
ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 😍❤️🙏🏻
@ammuarathy48405 ай бұрын
അപ്പം ഉണ്ടാക്കിട്ട് ആദ്യമായാണ് നന്നായിട്ട് വരുന്നത്. അത് ഈ രീതിയിൽ ഉണ്ടാക്കിയപ്പോൾ ആണ്. നല്ലരുചീന്ന് പറഞ്ഞ നല്ലരുചി ആയിരുന്നു. സാധാരണ വീഡിയോസ് കണ്ട് ഉണ്ടാക്കിയാൽ എന്തെങ്കിലും തകരാറു തോന്നാറുണ്ട്. തൃപ്തി തോന്നാറില്ല. പക്ഷെ ഇത് അങ്ങനെ അല്ലാട്ടോ. ഞാൻ പൊതുവെ social media യിൽ comments ഒന്നും ഇടാത്തആളാ.അപ്പം കഴിച്ചിട്ട് എന്റെ brother പറഞ്ഞു നിങ്ങൾക്ക് തീർച്ചയായിട്ടും കമെന്റ് ഇടണംന്ന്. Thank you for the recipe trick. മുഴു മനസ്സോടെ ഹൃദ്യവും തരുന്നു, subscribe യും ചെയ്യുന്നു.
@SajiTherully5 ай бұрын
ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിനു നന്ദി 😍❤️
@adwaitha13554 ай бұрын
ഇന്ന് അപ്പം ഉണ്ടാക്കി... സൂപ്പർ ആയിരുന്നു... കറി ഇല്ലാതെ തന്നെ കഴിക്കാം.... Thank you so much❤️❤️❤️
@SajiTherully2 ай бұрын
😍❤️
@UshaKumari-zp8em5 ай бұрын
ഈ റെസിപി കണ്ടിട്ട് ഞാൻ അപ്പം ഉണ്ടാക്കി.. Woww super ആയിരുന്നു... ഹൃദയം തരണേ.... കൂട്ട് കൂടണേ എന്ന് കേൾക്കുമ്പോൾ ഉണ്ടാക്കി നോക്കാൻ തോന്നും... ലളിതമായ അവതരണം.. വലിച്ചു നീട്ടി വെറുപ്പിക്കാതെ പറയും.. Excellent bro. 👌
@SajiTherully5 ай бұрын
Thank You ❤️
@sabujose42795 ай бұрын
❤
@MonishaRatheesh-dl8xnАй бұрын
ഉണ്ടാക്കി നോക്കിയിട്ട് കമന്റ് ഇടമെന്ന് കരുതി ഇരിക്കുവായിരുന്നു റിയലി സൂപ്പർ ❤️❤️❤️❤️❤️തന്നിരിക്കുന്നു 👍👍👍👍🥰🥰🥰🥰
@SajiTherully20 күн бұрын
ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി😍❤️
@dignapaul64613 ай бұрын
താങ്കളുടെ എല്ലാ റെസിപ്പിയും സൂപ്പർ ആണ്.
@sheelanamboodiri56794 ай бұрын
ഉണ്ടാക്കി,in same proportion,നന്നായി വന്നു,Thanks a lot, ഇനി readymade palappa podi മേടിക്കില്ല.
@jessythomas57232 ай бұрын
ഞാൻ ഈ recipe വെച്ചു അപ്പം ഉണ്ടാക്കി . അടിപൊളി ആയിട്ട് വന്നു . Thank you for sharing this easy and zero fail recipe ❤
@SajiTherully20 күн бұрын
Thank You ❤️
@salimjacob38594 ай бұрын
പഴയ കാലത്ത് ഇങ്ങനെ ചോറു ചേർക്കുന്ന പരുപാടി ഇല്ലായിരുന്നു.. നന്നായിട്ടുണ്ട് 👍
@BJ-uu1stАй бұрын
I tried this recipe today. I live in a country where the weather is really cold. I followed all the instructions and had the best palappam. Thank you for the detailed instructions😊
@SajiTherully20 күн бұрын
😍❤️ thank you for your feedback🙏🏻
@Marcos123855 ай бұрын
ഹൃദയം ഒന്നേ ഉള്ളു.. അത് എപ്പോഴേ തന്നു 😍😍😍😍❤❤❤
@SajiTherully5 ай бұрын
😍❤️
@AlshanaAliАй бұрын
ഉണ്ടാക്കി നോക്കി. ❤️നന്നായിരുന്നു. സൂപ്പർ 👍
@holidaytourworldtourworld2542 ай бұрын
Thanks brother 🙏🏻I tried it 😇appam was very really good👌🏻
@rajaniratheesh47095 ай бұрын
എനിക്ക് അവസാനം ഉണ്ടാക്കിയ അപ്പമാണ് ഇഷ്ടം സൂപ്പർ 👌👌👌👌😋😋😋😋
@BeenaShyam-o6g4 ай бұрын
ഞാൻ ഇതുപോലെ അപ്പം ഉണ്ടാക്കി Poli ആയിരുന്നു സൂപ്പർ❤
@SajiTherully4 ай бұрын
Thank You 😍❤️
@aleenathomas18432 ай бұрын
Superb and zero fail recepie😊..thank
@aswathypk54514 ай бұрын
ഇങ്ങനെ ഉണ്ടാക്കി നോക്കി. അടിപൊളി result ആയിരുന്നു. താങ്ക്സ്
@panjamiparthasaradhi92005 ай бұрын
എപ്പോഴേ കൂട്ടു കൂടിക്കഴിഞ്ഞു ഹൃദയവും തന്നു ചേട്ടൻ സൂപ്പർ ആന്നേയ് രുചി കൂട്ടുകൾ അതിലും മനോഹരം മിക്കവയും ചെയ്ത് നോക്കി വിജയിക്കാറുണ്ട് ഒത്തിരി സന്തോഷം ഇനിയും പുതിയ റെസിപ്പികൾ പ്രതീക്ഷിച്ചു കൊണ്ട് താങ്കൾ ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു സ്നേഹപൂർവ്വം❤
@SajiTherully5 ай бұрын
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 😍❤️🙏🏻
@ANN-qm2xe23 күн бұрын
The best recipe I have ever tried in my life!!!Thank you so much.
@SajiTherully20 күн бұрын
Glad you liked it!!😍❤️
@kalavijayasoori55015 ай бұрын
എപ്പോഴുണ്ടാക്കിയാലും എന്തെങ്കിലും പ്രേശ്നമായിരുന്നു, ഈ മെത്തേഡ് ഫോളോ ചെയ്ത ശേഷം നന്നായി കിട്ടുന്നു, താങ്ക്യൂ so much ❤
@SajiTherully5 ай бұрын
ട്രൈ ചെയ്തുനോക്കി അഭിപ്രായം അറിയിച്ചതിനു നന്ദി 🙏🏻❤️
Hi....innu Vellappam undaaki kazhichathinu sheshamanu... Oru comment idan vannath..... Super recipie... First time aanu ithra perfect aayi kittiyath... Thanks fr ur tasty & super revipie
@SajiTherully2 ай бұрын
ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി... 😍❤️
@sanoora90999 күн бұрын
ഞാന്‍ മുന്‍പ് ഇതുപോലെ തന്നെ ഉണ്ടാക്കി നല്ലോണം നന്നായിരുന്നു എല്ലാവർക്കും ഇഷ്ട്ടമായി എന്റെ ഉമ്മയാണ് നിങ്ങളുടെ ഈ vdo അയച്ചു തന്നത്.
@SajiTherully8 күн бұрын
ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 🙏🏻
@Anu-uk4uh18 күн бұрын
Thanks for the recipe. Perfect aayi vannu appam
@alexandervd87397 күн бұрын
അപ്പം, വെള്ളയപ്പം, പാലപ്പം 🎉 അപ്പങ്ങളെമ്പാടും 🎉
@roopasreesasidharan5286Ай бұрын
ഞാൻ ഉണ്ടാക്കിനോക്കി. നല്ല സൂപ്പർ ആയിരുന്നു❤. താങ്ക്യൂ.
@SajiTherully20 күн бұрын
😍❤️ Thank You 🙏🏻
@reminisa19225 ай бұрын
നല്ല video മൂന്നാമത്തെ അപ്പം Soooper Share ചെയ്യാം
@sujithkv49715 ай бұрын
ഒരുപാട് ഇഷ്ടം ആയി.. അടിപൊളി റെസിപി ❤️❤️
@PraseethaViswanathan5 ай бұрын
ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കാറ് ♥️👍🏻
@valsalagirijan22665 ай бұрын
Sooper brother thankalude recipe fantastic
@kanchanarajanc-pt9hb5 ай бұрын
Saji sir nane same recepie I'll aanu palappam undakkumnathu adi poli aanu Thank you ❤❤❤❤❤