കുറെ വർഷങ്ങൾ ആയി ഞാൻ എനിക്ക് വേണ്ടി 1 മണിക്കൂർ സ്പെൻഡ് ചെയ്യാറുണ്ട്, " me time" അത് എന്ത് വന്നാലും ഞാൻ മാറ്റാറില്ല. അതോണ്ട് തന്നെ ഞാൻ ഹാപ്പിയുമാണ്.
@MuthuMuthu-kc5tp Жыл бұрын
Chechiyude ammavesham supera👍❤
@happyandcool1-t1y Жыл бұрын
Thank you ❤️
@marygeorge30099 ай бұрын
I feel u should make time for yourself after all sleep, then no one will disturb.....I do like that. Family members also should understand and cooperate.
@naliniradhakrishnan3824 Жыл бұрын
നല്ല വിഷയം
@alphonsaalex10934 ай бұрын
Super
@priyanambiar6504 Жыл бұрын
Nalla video
@Gaurisankaram11 ай бұрын
തുടർച്ചയായി ഒരുമണിക്കൂർ റീഡിങ് nu വേണ്ടി മാറ്റി വക്കാൻ കുടുംബത്തു പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇടക്കിടക്ക് vayekkalo? ഞാൻ അങ്ങനെ ചെയ്യും. വെറുതെ mind distrubed ആക്കി vaykkan nikkandallo
@LoonasKitchen Жыл бұрын
ആരെയും അറിയിക്കാതെ വായിക്കാൻ പറ്റിയാൽ അതാണ് നല്ലത് .അല്ലാതെ ഭർത്താവിനെയും അമ്മയെയും ഒക്കെ വെറുപ്പിച്ചാൽ വായിക്കാൻ സുഖം കിട്ടുമോ
@sobhayedukumar25 Жыл бұрын
ഒന്നോ രണ്ടോ മണിക്കൂർ ഉണ്ടാക്കാം. പക്ഷെ സ്വൈര്യമായി അപ്പോഴും ഒരിടത്തും ഇരുത്തില്ലല്ലോ
@meenaram8055 Жыл бұрын
good concept !! waiting for part 2 👍👌
@happyandcool1-t1y Жыл бұрын
Thank you 😀
@santhimk866 Жыл бұрын
വളരെ ശരിയാണ് ❤
@mashoodmohammed Жыл бұрын
Good message
@happyandcool1-t1y Жыл бұрын
Thank you ❤️
@lathakrishnan4998 Жыл бұрын
Really amazing 😊
@happyandcool1-t1y Жыл бұрын
Thank you ❤️ 😊
@sreevidya4212 Жыл бұрын
👍👍
@ramlathp1025 Жыл бұрын
Good
@shincynelson1034 Жыл бұрын
Adipol I messege
@happyandcool1-t1y Жыл бұрын
Thank you ❤️
@suchitanair693 Жыл бұрын
oru wife ennu paranjaal, she is fir others service. she should not have any of her own wishes. kaaryeshu mantri. karmeshu dhasi, sayaneshu vesya. ithaanu nammude niyamam. ithumaari varunnundu. maaratte. ningal ball videos ithu pole idanam. God bless you.
@fayizaathimannil7274 Жыл бұрын
😊
@belladsilva1748 Жыл бұрын
ഹായ്.❤❤❤❤❤
@happyandcool1-t1y Жыл бұрын
Hii
@jayajose7323 Жыл бұрын
👍
@beenakt3731 Жыл бұрын
❤❤❤❤❤
@shamilaps3054 Жыл бұрын
Hello dinesh
@lathadas2163 Жыл бұрын
രാത്രി free ആകുമ്പോൾ വായിക്കു, കല്യാണം കഴിഞ്ഞ് ജീവിക്കുമ്പോൾ നമ്മൾ കുറെ അഡ്ജസ്റ്റ് ചെയ്യണം, നമ്മുടെ സ്വന്തം വീട്ടിലെ പോലെ ഒറ്റക്കല്ലല്ലോ കുട്ടി ഭർത്താവ് അമ്മ.... 😂😂😂
@subhashinimg425 Жыл бұрын
ഒരു ചായ തനിയേ എടുത്ത കുടിക്കാൻ പറ്റാത്ത ദർത്താവ് ....കഷ്ടം തന്നെ എല്ലാവർക്കും അവരവരുടെ ഇഷ്ടം മുഖ്യം ഭാര്യക്കു മാത്രം സ്വന്തം ഇഷ്ടം പാടില്ല. ഇത് എന്ത് ന്യായം.
@lailajohn5231 Жыл бұрын
ഇനിയുള്ള പെൺകുട്ടികളെങ്കിലും പഠിച്ച് ഒരു ജോലി നേടി യിട്ടു മാത്രം കല്യാണം കഴിക്കുക
@parvathyajay9113 Жыл бұрын
❤❤
@sherlyzavior3141 Жыл бұрын
😢😢
@deepapramod2747 Жыл бұрын
Here it looks like the husband purposely asks for tea to disturb the wife. Otherwise he could have asked for it before her Reading time.. Obviously the motheri n law wants her to be a docile maid.
@Nadha-g7b Жыл бұрын
Ningal abhinayikkumbol kurachu comadiyayi samsarichal kurachu koodi rasamundakum.
@happyandcool1-t1y Жыл бұрын
👍👍🙏
@jhonsong1693 Жыл бұрын
സ്ത്രീ ക്കു പാര സ്ത്രീ തന്നെ
@mohammedfinank5816 Жыл бұрын
Ningal ennum video idanam
@happyandcool1-t1y Жыл бұрын
Sure😍😍
@akhilanil1599 Жыл бұрын
ഇതിൽ husband എപ്പോഴും കുറ്റപ്പെടുത്തുന്ന ആൾ anallo
@SahiraMk-hi4iz Жыл бұрын
Enikkum anganey thonni
@ifrathsabir1000 Жыл бұрын
Hi
@ifrathsabir1000 Жыл бұрын
Ok
@MarykuttyBabu-el6np Жыл бұрын
ഒരു മണിക്കൂർ കൊടുക്കുകയാണ് എങ്കിലേ അവർ ഭർത്താവിനെ സ്നേഹിക്കു
@vidyaraju3901 Жыл бұрын
സാഹചര്യം നമ്മൾ ആയിട്ട് ഉണ്ടാക്കി എടുക്കുക അല്ലാതെ ഇവരുടെ ഒക്കെ സൗകര്യം നോക്കി വാശി പിടിച്ചു വായിച്ചു തീർക്കാൻ പറ്റുമോ.. കടമ തീർക്കാൻ അല്ലല്ലോ വായന
@kavithaanil8811 Жыл бұрын
പീക്ക് ടൈം എടുക്കരുത്.... അപ്പോഴാണ് മറ്റുള്ളവർ ഇടപെടുക