എന്റെ കസിൻ ഇങ്ങനെ ആണ്, husband ഗൾഫിൽ പോയി 7 വർഷം കഷ്ടപ്പെട്ട് ജോലിയെടുത്ത പൈസ അവർ ഓരോരോ സാധനങ്ങൾ വാങ്ങി ഒള്ള പൈസ മുഴുവൻ തീർത്തു, പുള്ളി ഇനിയും തിരികെ പോകാൻ നോക്കുന്നു, വീട്ടിലെ പെണ്ണുങ്ങൾ മര്യാദക്ക് ജീവിച്ചില്ലെങ്കിൽ ഇങ്ങനെ തന്നെ ആയിരിക്കും, നമ്മളെ കൊണ്ട് ആവുന്നത് പോലെ സൂക്ഷിച്ചു ജീവിക്കുക,
@anjanak5946 Жыл бұрын
👍👍👍👌👌👌........ ഉള്ളതിൽ സന്തോഷത്തോടെ ജീവിക്കുകയും കടം കഴിവതും വാങ്ങാതെ നോക്കുകയും ചെയ്യാൻ ഉള്ള നല്ല ശീലം നാം ഉണ്ടാക്കിയെ പറ്റൂ. സൂപ്പർ കൂട്ടുകാരെ 🥰
@manuttyava724 Жыл бұрын
ഈ കാലത്ത് ഇങ്ങനെ ഒരു സന്ദേശം കൊടുക്കാൻ കഴിഞ്ഞത് നല്ല കാര്യം.
@finuridu5633 Жыл бұрын
ഞാനും ഇന്ന് ഓടിട്ട ചെറിയ ഒരു വീട്ടിലാ എല്ലാം പൊട്ടിപോളിഞ്ഞ വീടാ എന്നാലും അൽഹംദുലില്ലാഹ് മനസ്സമാധാനം എന്ന onnund ആരങ്കിലും വരുന്നു കാർ വരുമ്പോൾ ഒരു സങ്കടം ആണ് എന്നാലുംഇത് ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു ആശോസം വലിയ വേടൊന്നും വേണ്ട സൗകര്യം ഉള്ള ചെറിയ വീട് ഉണ്ടാവാൻ ദുഹാ ചെയ്യണേ
@rajiraghu8472 Жыл бұрын
എല്ലാം ശരിയാകും 🥰
@subairmailadi5214 Жыл бұрын
Njanum anganeyann
@mareenareji4600 Жыл бұрын
കടം ഇല്ലാത്തവൻ ധനവാൻ ആണ്.....മനസമാധാനം ഉണ്ടല്ലോ....
@sarithasaravana3185 Жыл бұрын
Really true
@mohamedthasleem5240 Жыл бұрын
Mm
@l.f.84 Жыл бұрын
കേരള സർക്കാരിൻ്റെ അവസ്ഥ...അത്യാഗ്രഹം ഇല്ലാത്ത ഭാര്യയെ ലഭിക്കുന്നവൻ ഭാഗ്യവാൻ...
@fathimaahammed1523 Жыл бұрын
സത്യം..... 😊😊😊😊കടം ഇല്ലാത്തവൻ ആണ് ധനാവാൻ 👍👍👍
@Keerthykishor406 Жыл бұрын
നല്ലൊരു മെസ്സേജ് ആണ്. നമ്മുടെ വരുമാനത്തിനനുസരിച്ചു വേണം ചിലവ് ചെയ്യാൻ അല്ലാതെ മറ്റുള്ളവരെ കാണിക്കാനായി ഇങ്ങനെ emi എടുത്ത്, വേണ്ടാത്ത കടോം വരുത്തി ഉള്ള മനഃസമാദാനം കളയാതിരിക്കൂ 👍👍👍
@Zoroyt-n4l Жыл бұрын
സൂപ്പർ നല്ലൊരു മെസ്സേജ് 👍🏻👍🏻👍🏻👍🏻
@prasannakpaul4800 Жыл бұрын
ഞങ്ങടെ അടുത്തും ഉണ്ട് ഇത്തരം കടം വാങ്ങുന്നവർ. ഭാര്യക്കും ഭർത്താവിനും രണ്ടാൾക്കും നല്ല ജോലി ഉണ്ടായിട്ടും പിന്നേം കടം വാങ്ങൽ തന്നെ.. ഒന്നുമില്ലാത്ത വീട്ടീന്ന് വന്നിട്ടുംഭാര്യ ആയിരത്തിന്റെ മേലെയുള്ള മാക്സിയെ ഇടൂ 🤔
@aneetajino1282 Жыл бұрын
ഭർത്താവിൻ്റെ ബുദ്ധിമുട്ട് മനസിലാക്കുന്ന ഭാര്യ ഉണ്ടെങ്കിൽ അതാണ് ഏറ്റവും വല്ല്യ ഭാഗ്യം
@Zoroyt-n4l Жыл бұрын
എല്ലാം കാണാറുണ്ട് ഒക്കെ സൂപ്പർ ആണ്
@rajiraghu8472 Жыл бұрын
പല കുടുംബങ്ങളിലും സ്ത്രീകളുടെ അർഭടവും പൊങ്ങച്ചവും കാരണം ഭർത്താക്കന്മാർ കടക്കാരാവുന്നത്.
@@as-ii7gt സംശയം എന്താ. ആർഭാടവും പൊങ്ങച്ചവും കൊണ്ട് കടം വരുന്നത് അതുകൊണ്ട് thannan.
@PSCAudioclasses Жыл бұрын
നിങ്ങളുടെ മിക്ക videos ഉം കാണാറുണ്ട്, comment ചെയ്തില്ലെങ്കിലും, but ഇതിന് comment ഇടാതിരിക്കാൻ പറ്റില്ല 👌👌
@radamani8892 Жыл бұрын
നല്ല മെസ്സേജ് സൂപ്പർ 🙏🏻ദുർദ്ധടിക്കുന്ന എല്ലാം സഹോദരി മാർക്കും സമർപ്പിക്കുന്നു 🙏🏻സുജ മോളെ 🥰വനജേച്ചി 🥰🥰🥰
@manjubhasilal1194 Жыл бұрын
Nalloru message 👍👌👌♥️
@muhammedansil5186 Жыл бұрын
ഗുഡ് മെസ്സേജ് നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് നല്ല അറിവ് പകരുന്നു താങ്ക്യൂ ചേച്ചി
@srk3209 Жыл бұрын
എതാണ്, വീഡിയോ, അഭിനന്ദനങ്ങൾ
@santhac6930 Жыл бұрын
നല്ലൊരു മെസ്സേജ് എനിക്കറിയാവുന്ന ഒരു കുടുംബത്തിന് ഈ അനുഭവം ഉണ്ടായിരുന്നു
@rajiraghu8472 Жыл бұрын
എന്റെ കസിൻബ്രദർ ഭാര്യയുടെ ദൂർത്ത് കാരണം നശിച്ചപ്പോയി. പക്ഷെ ആ ഏട്ടന് ഗവണ്മെന്റ് ജോലിയായതുകൊണ്ട് കഷ്ടിച്ച് രക്ഷപെട്ടു
@Sabitha75651 Жыл бұрын
സൂപ്പർ 💞👌👍🏻💞💞
@jayanthipottayil2574 Жыл бұрын
Very relevant message. .
@soumyasoumya8511 Жыл бұрын
സത്യം ഇതേ അവസ്ഥയിലാ ഞാൻ ഇപ്പോൾ നിൽക്കുന്ന സ്നേഹത്തിന്റെ പേരിൽ വീട്ടുകാർക്ക് വേണ്ടി ഒരു വലിയ ടിവി വാങ്ങിച്ചു കൊടുത്തു മനസ്സമാധാനം പോയിട്ട് മാസങ്ങളായി ഒന്നുറങ്ങിയിട്ട് ഇപ്പോ ഒരു കാര്യം പഠിച്ചു വലിയൊരു മെസ്സേജ് ഇതിൽ ഉള്ളത് 🙏🙏
It is very tedious to clear the debts once we fall prone to it leading to extreme steps so this vedio will be an eye opener to many Sruthi from dubai hailing from kannur at thillenkeri
@shanivarghse5758 Жыл бұрын
My favourite channel
@24.7media Жыл бұрын
I do agree
@sindhumenon8228 Жыл бұрын
👍👍👌
@mrasispalliveed3083 Жыл бұрын
കടബാധ്യത കേറാൻ തുടങ്ങിയോ അവിടെ തുടങ്ങും ജീവിതത്തിന്റെ പരാജയം ടെൻഷൻ സ്വസ്ഥത ഇല്ലാതാവുക സമാധാനം നഷ്ടപ്പെടുക കഴിവതും കടം വരാതെ നോക്കുക
@rathikakr1603 Жыл бұрын
ഞാനു ബിസ്നസ്സിനു വേണ്ടി കടം വാങ്ങി റ്റുണ്ട് എല്ലാം അടച്ച് തീർത്തു കൊണ്ടിരിക്കുവാ