Pinneyum Pinenyum Video Song | Krishnagudiyil Oru Pranayakaalathu | KS Chithra |Gireesh Puthenchery

  Рет қаралды 476,541

Sree Movies Music

Sree Movies Music

Күн бұрын

Пікірлер
@vinodvasudevanvinodvasudev7619
@vinodvasudevanvinodvasudev7619 Жыл бұрын
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുംമെന്നാരോ സ്വകാര്യം പറഞ്ഞതാകാം ❤❤❤... എന്താ വരികൾ
@arunkumararun8918
@arunkumararun8918 11 ай бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ 90s ഉള്ള കൂട്ടുകാർക്ക് ഒരുപാട് കാര്യങ്ങൾ ഓർമ്മ വരുന്നുണ്ട് അല്ലെ... ഞാൻ വേറെ ലോകത്താണ് എന്റെ കുട്ടികാലത്തു സ്കൂളിൽ പഠിക്കുന്ന ടൈമിൽ ബസിൽ കേൾക്കുന്നത്... ദൂരദർശനിൽ sundayil ഉള്ള സിനിമയിൽ... പിന്നെ ഈ സോങ് train നൊസ്റ്റാൾജിയ 💓🔥🔥🔥❤️‍🔥
@sijomathew268
@sijomathew268 7 ай бұрын
ആരും കൊതിക്കുന്നൊരാൾ വന്നു ചെരുമെന്നാരോ സ്വകാര്യം പറഞ്ഞതാവം❤❤❤. ഗിരീഷ് പുത്തഞ്ചേരി ❤❤❤
@sujithpgs
@sujithpgs Жыл бұрын
എന്തു rasamaayittanu മഞ്ജു ചേച്ചി അഭിനയിച്ചിരിക്കുന്നു
@harisbeach9067
@harisbeach9067 Жыл бұрын
ഇപ്പോൾ ആ പഴയ ജയറാമേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔💛
@mayavijay3002
@mayavijay3002 Жыл бұрын
Yss
@kichukichu1742
@kichukichu1742 Жыл бұрын
Yes
@arathik8398
@arathik8398 Жыл бұрын
​@@mayavijay3002😊
@neelambari2847
@neelambari2847 Жыл бұрын
അതെ 😊
@നീലി-1
@നീലി-1 6 ай бұрын
പ്രായം ആയില്ലേ....പണ്ടത്തെ പോലെ ഇരിക്കുമോ
@shabeerpalachirakkal6622
@shabeerpalachirakkal6622 Жыл бұрын
എന്തൊരു വരികൾ... ഗിരീഷ് പുത്തഞ്ചേരി.. പ്രണാമം 🙏🏽🙏🏽
@sangeethapeter4600
@sangeethapeter4600 Жыл бұрын
ഈ ഗാനത്തിൽ ലയിച്ചു പോവാൻ ഇഷ്ട്ടപെടുന്നു. 🙏🙏വിദ്യസാഗർ സർ. എന്റെ ജീവിതവുമായി ബന്ധമുള്ള മനോഹരവരികൾ.
@SARANG-x4z
@SARANG-x4z Ай бұрын
നവംബർ പതിനാറ് 2024 ശനിയാഴ്ച അതായത് ഇന്ന് ശാരംഗ് എന്ന ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്.
@SABITHAPONNATH
@SABITHAPONNATH Ай бұрын
എന്ന ഞാൻ sabitha nov 18 2024 monday ഇവിടെ ലൈക് ചെയ്തു ❤
@SARANG-x4z
@SARANG-x4z Ай бұрын
@SABITHAPONNATH ഞാൻ ശാരംഗ്. മറുപടിക്ക് നന്ദി സുഹൃത്തേ. ഇന്ന് നവംബർ പതിനെട്ട് 2024 തിങ്കളാഴ്ച.താങ്കളുടെ കമന്റിന് ഞാൻ ഒന്നാം ലൈക്ക് കൊടുത്തിട്ടുണ്ട്.
@saltnpepper8152
@saltnpepper8152 23 күн бұрын
കൊള്ളാലോ കളി.... അടുത്തത് പോരട്ടെ 😄
@DevapriyaMS
@DevapriyaMS 10 күн бұрын
ഡിസംബർ 12, 2024 ഞാനും ഇവിടെ like കൊടുക്കുന്നു...
@amma4348
@amma4348 Жыл бұрын
സുന്ദരിക്കുട്ടി എന്തെരു ഭംഗി .
@Amrtha-e5w
@Amrtha-e5w Жыл бұрын
ഗിരീഷ് പുത്തഞ്ചേരി വിദ്യാസഗർ sir. എനിക്ക് ഏറ്റവും ഇഷ്ടം 🥰
@sojajose9886
@sojajose9886 4 ай бұрын
ഈ കാലം ഒന്ന് തിരിച്ചു കിട്ടുമോ .അതെ ഉള്ളൂ ഒരു ആഗ്രഹം..❤❤❤
@Inspector_Balram.
@Inspector_Balram. 4 күн бұрын
സത്യം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ഇതുപോലുള്ള പാട്ടുകളൊക്കെ കേൾക്കുമ്പോൾ 😢
@shemeelasasikumar2061
@shemeelasasikumar2061 Жыл бұрын
So beautifully sung by KS Chitra
@harisbeach9067
@harisbeach9067 Жыл бұрын
Old is gold💛 ഈ പാട്ട് കേൾക്കാൻ കണ്ണുകൾക്കും,കാതുകൾക്കും,മനസ്സിനും കുളിർമയാണ്..🎵🤗💖
@Annnmaryann-li6jo
@Annnmaryann-li6jo 2 ай бұрын
☺️🤗❤️
@jos3106
@jos3106 2 ай бұрын
പണ്ട് വീരജ്പെട്ടെ ജോലി ചെയുമ്പോൾ ഇത് പോലെ ഒരു പ്രണയം ഉണ്ടായിരിന്നു...... ചന്ദനം മണക്കുന്ന ഒരു കുട്ടി.... പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാൻ അത്യാവശ്യം വന്നു..... അത് കഴിഞ്ഞ് കോൺടാക്ട് ചെയ്യാൻ പറ്റിയില്ല...എവിടെയാണെങ്കിലും ആശംസകൾ.......❤️❤️❤️
@jibin7277
@jibin7277 9 ай бұрын
What a creativity - Be it the lyrics, subtle reactions of actors, choice of location or the quality of music, Malayalam movie industry is truly truly fabulous and underrated.
@sanooshasaji2597
@sanooshasaji2597 9 ай бұрын
എന്റെ പൊന്നോ നൊസ്റ്റു നൊസ്റ്റു നൊസ്റ്റു എന്നാ ഒരു ഫീലാ മൂവി and സോങ് ഈ സോങ് കേൾക്കുമ്പോൾ ഒരു 10 വർഷം പുറകോട്ടു പോകുന്നു ആ നാട്ടു വഴിയും വയലും ആടും മാടും നമ്മുടെ പഴയ നാടും നാട്ടുകാരും പൊങ്ങച്ങ്ങളും അഹങ്കാരം ഒന്നും ഇല്ലാത്ത കുട്ടി കാലവും ഹോ ഇനി അതൊക്കെ തിരികെ ലഭിക്കുമോ. അത്രയ്ക്കും മനോഹരമായ ഒരു കാലം 🥺❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Roby-p4k
@Roby-p4k 2 ай бұрын
പെട്ടെന്ന് ഓർത്തമ്പോൾ തിരഞ്ഞു പിടിച്ചു ഈ പാട്ട് കേൾക്കുന്നു...?? 🥳🥳🎉🎉
@ananthukrishna7162
@ananthukrishna7162 11 ай бұрын
എന്റെ ജീവിതവുമായി ഒരുപാട് സാമ്യം ഉള്ള വരികൾ 💕
@RakeshKumar-fe5yg
@RakeshKumar-fe5yg 6 ай бұрын
🤗
@MCampus809
@MCampus809 Жыл бұрын
Male version and female version both was good nostalgic ❤❤❤
@shyamlalc6359
@shyamlalc6359 Жыл бұрын
വയലാർ കഴിഞ്ഞ ശേഷം നല്ല വരികൾ കണ്ടത് ഗിരീഷ് ഏട്ടൻ ആണ്. പ്രണാമം
@vipindev3999
@vipindev3999 10 ай бұрын
Kaithapuram😊😊
@dhanyaknarayanan7192
@dhanyaknarayanan7192 5 ай бұрын
Kaithapuram. Kaliyaattam songs okke👌
@saranjith8
@saranjith8 4 ай бұрын
Onv❤
@vishnuvichu5054
@vishnuvichu5054 15 күн бұрын
സത്യം ❤
@gbabhijithclt
@gbabhijithclt 6 күн бұрын
Repeat value ulla songs no doubt gireesh tanne annu
@ISHAQAT-p4t
@ISHAQAT-p4t 5 ай бұрын
വീണ്ടും കേൾക്കാം പഴയ പാട്ടുകൾ മഴക്കാലത്ത് തണുപ്ത്ത് ഒരു സുഖ അനുഭൂതി
@ARIFA586
@ARIFA586 Жыл бұрын
പണ്ടത്തെ മൂവി ഒക്കെ നന്മ ഉണ്ടാർന്നു, പിന്നെ നല്ല നല്ല സന്ദേശം വും, ഇപ്പോൾ അതു കുറഞ്ഞു, സാരമില്ല ഒക്കെ നല്ലതാവും, നമുക്ക് നന്നാവാൻ പ്രാർത്ഥിക്കാം
@sojajose9886
@sojajose9886 4 ай бұрын
കുട്ടി പറഞ്ഞത് എത്ര സത്യം..❤❤❤ പിന്നെ ഇത് കലിയുഗം .. കൽക്കി അവതിരിക്കണം..തിന്മയെ തോൽപ്പിക്കാൻ🙏🙏🙏
@vinnumenon102
@vinnumenon102 16 күн бұрын
Wonderful song! Incredible photography! Melodious tune! Splendid lyrics! Outstanding music! Spectacular Singer! Superb!
@bijugreenkerala8323
@bijugreenkerala8323 Жыл бұрын
മഞ്ജു സുന്ദരിയാണ്
@kairalipsc
@kairalipsc Жыл бұрын
Ethra kettalum mathy varathe pattu...my favt❤
@sojajose9886
@sojajose9886 4 ай бұрын
മഞ്ജു ചേച്ചി ജയറാം❤❤❤
@jibinjose295
@jibinjose295 Жыл бұрын
Thank you Thank you Thank you I have waited for this video Manju Warrier ❤❤❤❤❤
@Inspector_Balram.
@Inspector_Balram. 4 күн бұрын
അങ്ങനെ 2024 കഴിയാറായി കൃഷ്ണഗുഡിയിലെ ആ പ്രണയകാലത്തിന് ഒരു വർഷം കൂടി 😢
@KsTrading-s6d
@KsTrading-s6d Жыл бұрын
❤❤❤ Gireeshettan ❤❤❤
@sangeethapeter4600
@sangeethapeter4600 Жыл бұрын
My all time favourite song. ♥️♥️♥️ u Manju 🌹🌹🌹.
@mohammedashik6266
@mohammedashik6266 5 ай бұрын
ഗിരീഷ് എന്ന legent....
@soumyas7766
@soumyas7766 28 күн бұрын
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം 🥰🥰🥰🥰🥰🥰
@LalyMathew-v2o
@LalyMathew-v2o 7 ай бұрын
Nice lyrics and acting
@sivadasank1234
@sivadasank1234 8 күн бұрын
Innukodi കേട്ടു സോങ് ❤fvt
@jerrykumbalanghi7531
@jerrykumbalanghi7531 Жыл бұрын
പിന്നെയും പിന്നെയും 🥰🥰
@sruthim4217
@sruthim4217 2 ай бұрын
എന്തോരു വല്ലാത്ത ഫീൽ വരികൾക്ക് ❤️❤️
@sophiasam6686
@sophiasam6686 3 ай бұрын
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം (2) പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും... പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍ അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം (2) താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം (പിന്നെയും... തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍ നെറുകയില്‍ ചന്ദനം തൊട്ടതാവാം കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍ കുസൃതിയാല്‍ മൂളി പറന്നതാവാം അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം അഴകോടെ മിന്നി തുടിച്ചതാവാം (2) ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം (പിന്നെയും...)
@Mariya-as8zo
@Mariya-as8zo 7 ай бұрын
അടി പൊളി 🥰🥰
@vinupriyap5362
@vinupriyap5362 7 ай бұрын
Starting area pure bliss✨✨
@mohanchandra9001
@mohanchandra9001 11 ай бұрын
Pinneyum pinneyum aaroo ❤
@kumarivision5526
@kumarivision5526 Жыл бұрын
Throwback memories 😢😢
@sojajose9886
@sojajose9886 4 ай бұрын
Happy birthday to dear chithra chechi ❤❤🎉🎉
@ChithraS-pg9tr
@ChithraS-pg9tr 2 ай бұрын
❤ അടിപൊളി
@mohanchandra9001
@mohanchandra9001 8 ай бұрын
Pinneyum pinneyum aaroo❣️
@InshaEk
@InshaEk Жыл бұрын
❤❤Manju
@baburaj7921
@baburaj7921 3 ай бұрын
❤🎉u albaburJok
@justint931985
@justint931985 Жыл бұрын
ഒരു മന്ത്രികൻ ഉണ്ട്. വിദ്യസാഗർ. ഇയാൾ ആരാണെന്നു എനിക്കറിയില്ല, ഇയാൾ സംഗീതത്തിന്റെ എല്ലാം എലാവും ആണ്
@anasaboobaker7267
@anasaboobaker7267 6 ай бұрын
song of the decade 2000's
@premaraoa5231
@premaraoa5231 4 ай бұрын
Very nice.
@AsokanKamala
@AsokanKamala Жыл бұрын
Super song
@Samynathan-v2p
@Samynathan-v2p Жыл бұрын
Love this song
@coolguru_moviereview
@coolguru_moviereview 10 ай бұрын
Chithra chechi ❤️
@KsTrading-s6d
@KsTrading-s6d Жыл бұрын
❤❤❤GP❤❤❤
@deekshidambali5223
@deekshidambali5223 9 ай бұрын
1.10 to 1.35 ❤❤❤
@sruthiss582
@sruthiss582 Жыл бұрын
Most loving song❤❤❤❤
@satyakalaiyer3347
@satyakalaiyer3347 Жыл бұрын
Love you manju mam
@shammikp708
@shammikp708 2 ай бұрын
✨💓✨💙✨💓✨💙✨
@vinodmenonp058
@vinodmenonp058 Жыл бұрын
❤️👄👍nice song
@karthikae9648
@karthikae9648 Жыл бұрын
Vidyajiii❤️❤️❤️❤️
@Rahiyanamoidu
@Rahiyanamoidu Жыл бұрын
😥superb സൊങ്ങ്
@Dhanya-eo8uq
@Dhanya-eo8uq Жыл бұрын
❤️❤️❤️❤️❤️❤️❤️❤️👍
@nazeemamm6353
@nazeemamm6353 Жыл бұрын
Manju❤🎉
@mish4691
@mish4691 Жыл бұрын
❤❤❤❤❤
@manojpb9745
@manojpb9745 4 ай бұрын
രാവിലെ 2:05
@sreelekhan5243
@sreelekhan5243 Жыл бұрын
1:19
@vishnupp5944
@vishnupp5944 8 ай бұрын
26-Apr-2024
@Mahesh-li5ox
@Mahesh-li5ox Жыл бұрын
ഇതൊന്നു hd 4k ചെയ്യുമോ
@sinivlogzz
@sinivlogzz 7 ай бұрын
😎
@martinamayuri
@martinamayuri Жыл бұрын
😍💕😍💕😍💕😍💕😍💕😍
@manojpb9745
@manojpb9745 Жыл бұрын
ഐലോകട്സ്റ്റിയോ #എയിഊണ്ട്ട്
@Thamilarasan-y5q
@Thamilarasan-y5q Ай бұрын
Sorry chechy Dasettan nalkiya feel ❤
@jittijijo2923
@jittijijo2923 9 ай бұрын
❤❤😊
@manojpb9745
@manojpb9745 Жыл бұрын
ഔലോകരസ്‌ഡിയോ സ്റ്റോ #എയൊപ്മക്കട്സ് #ഇയോകോക്ട്സ്
@girijajayaram2183
@girijajayaram2183 Жыл бұрын
❤❤❤
@Ammusssss96
@Ammusssss96 Ай бұрын
കുട്ടിക്കാലത്ത് ജയറാമേട്ടന്റെ സിനിമ ഞായറാഴ്ച അയൽവീട്ടിൽ പോയി കാണാൻ എല്ലാ പണിയും നേരത്തെ ചെയ്യും . ഇന്നത്തെ പോലെ പൈപ്പ് തിരിച്ചാൽ വെള്ളം കിട്ടുന്നതല്ല. കിണറ്റിൽ നിന്ന് കോരി കൊണ്ട് വരണം
@MelvinrosammaJomon
@MelvinrosammaJomon 7 ай бұрын
Ithuvare aarum vanilla
@tkkadeeja4714
@tkkadeeja4714 Жыл бұрын
🎉🎉
@manojpb9745
@manojpb9745 Жыл бұрын
വിയോളക്കോയ്റ്റേഷൽ ങുയൊക്കമിഴ്സഡിയോക്ക് സുയൊക്കമുയൂയിയോ
@manojpb9745
@manojpb9745 11 ай бұрын
Hus und
@manojpb9745
@manojpb9745 Жыл бұрын
അജിയലോകസ് #ഡിയിഊകോംജസ്
@rayanranu8867
@rayanranu8867 Жыл бұрын
Goomn has also made her way been drunk with her own experience and is the best I could
@manojpb9745
@manojpb9745 Жыл бұрын
സുകൊകുളിരെറോളം ഡിലിരേരിയലമ്മ ദുമോകുതീക്ക് ഇല്മുതീയ്ക്
@manojpb9745
@manojpb9745 Жыл бұрын
ഇല്മക്കിയവടിളോംമ് ദിക്‌മിസ്ടു ഡിഫോളംക്ക്കുറസ്റ്
@lonli6515
@lonli6515 11 ай бұрын
ഇത് എന്തൊരു ഭാഷ
@AsokanKamala
@AsokanKamala Жыл бұрын
🙏
@prameelarajesh-vq1se
@prameelarajesh-vq1se 7 ай бұрын
🤌🏻❤
@sajisnair9354
@sajisnair9354 Жыл бұрын
😋🥰😂
@manojpb9745
@manojpb9745 Жыл бұрын
ആയിപ്പോകൊ സിഐക്കോകൊണ്ട്സ് #എയിപ്പോകോകുസ്റ്റി
@manojpb9745
@manojpb9745 Жыл бұрын
എഷമോ റോപ്കൊകൊജെറെയുഐ ഡിഔരെയൊക്കെ മുത്വഷമിറ്റ്റൂല്മക്ക് എയ്‌മിയെവിക്ക് എയൂറൂംയർ
@manojpb9745
@manojpb9745 11 ай бұрын
Aoomyeriom
@jojocskariah51
@jojocskariah51 5 ай бұрын
Enthoru nayika arynu ivar
@rayanranu8867
@rayanranu8867 Жыл бұрын
Greeted the first half to make a youthful. 6.dufueag and a good start and I have to go
@mohanchandra9001
@mohanchandra9001 7 ай бұрын
Pinneyum pinneyum aaroo❣️
@shreevarshaa6063
@shreevarshaa6063 3 ай бұрын
Manju ❤❤
@Vineesh-o9x
@Vineesh-o9x 7 күн бұрын
❤❤❤
@Suneeshav792
@Suneeshav792 11 ай бұрын
@sajankochi8333
@sajankochi8333 5 ай бұрын
@Explo12-l9v
@Explo12-l9v 2 ай бұрын
@Kavyaudayan19
@Kavyaudayan19 Ай бұрын
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.