Pinneyum Pinenyum Video Song | Krishnagudiyil Oru Pranayakaalathu | KJ Yesudas |Gireesh Puthenchery

  Рет қаралды 1,033,120

Sree Movies Music

Sree Movies Music

Күн бұрын

Пікірлер: 400
@ramjith.rramankutty673
@ramjith.rramankutty673 9 ай бұрын
ആരും കൊതിക്കുന്ന ഒരാൾ വന്നു ചേരുമെൻ ആരോ സ്വകാര്യം പറഞ്ഞതാകാം❤❤ എന്നാ ഫീൽ.. പാട്ടു ❤️❤️❤️❤️
@ShynuVS-dt7pw
@ShynuVS-dt7pw 9 ай бұрын
Hii
@ShynuVS-dt7pw
@ShynuVS-dt7pw 9 ай бұрын
Good morningmydearestsweetheart SachinettanmissyouGood bless today
@celincelingeorge9809
@celincelingeorge9809 8 ай бұрын
❤❤❤❤❤❤❤
@prabhulchandran1381
@prabhulchandran1381 7 ай бұрын
Varila
@abhijith7480
@abhijith7480 Ай бұрын
തീർച്ചയായും വരും ❤️😇
@harisbeach9067
@harisbeach9067 Жыл бұрын
ഇപ്പോൾ ആ പഴയ ജയറാമേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔💖
@nikeshniku7456
@nikeshniku7456 Жыл бұрын
അതെന്നെ.
@ajithamohan2565
@ajithamohan2565 Жыл бұрын
അതേ ശരിയാണ് . 😔
@anu4620
@anu4620 Жыл бұрын
Sathyam
@shashi3357
@shashi3357 Жыл бұрын
എനിക്ക് ഗിരീഷ് പുത്തഞ്ചേരി യെ ആണ് മിസ്സ്‌ ചെയ്യുന്നത്
@CheruthenFarm
@CheruthenFarm Жыл бұрын
Jayaramettane mathramalla miss cheyunnath pazhe ella nadanmareyum lalettan, mammookka, sureshettan, jagatheeshettan, sreeniyettan, angane orupadupere.... 😒
@muhammedrafi5426
@muhammedrafi5426 10 ай бұрын
2024ൽ കാണുന്നവർ ഉണ്ടോ? വല്ലാത്ത ഒരു അനുഭൂതിയാണ് ഈ സോങ് വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മായാത്ത വരികൾ Gireesh puthanjeeri❤❤
@anjith__aj2349
@anjith__aj2349 10 ай бұрын
ഊട്ടി ക്ക് പോവുമ്പോ മെയിൻ ആണ് ഈ പാട്ട് ❤
@ShaluShalid-kv9ss
@ShaluShalid-kv9ss 10 ай бұрын
Yes
@BabuRaj-b3c
@BabuRaj-b3c 9 ай бұрын
Sß llp​@@anjith__aj2349
@harithasarath4565
@harithasarath4565 8 ай бұрын
2024❤❤
@pushpalathacp6487
@pushpalathacp6487 5 ай бұрын
👍👍❤
@totarsco2823
@totarsco2823 Жыл бұрын
ബസ്സിന്റെ സൈഡ് സീറ്റിൽ ഏകാന്താമായി യാത്ര ചെയ്യുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്..ഈ പാട്ടിന്റെ വരികളിലൂടെ കാതോർത്തു നിൽക്കുമ്പോൾ നിലവിൽ ഉള്ള ആ ഒരു ഏകാന്തത , സുഖം ഉള്ള അനുഭൂതി ആയി തോന്നും..
@vipinmohanan3978
@vipinmohanan3978 Жыл бұрын
😍👍🏻
@sandy7834
@sandy7834 Жыл бұрын
@ThomasSebastyen
@ThomasSebastyen Жыл бұрын
Enkil pine oru song ezhuthi koode ithu oru song pole ondallo bus side seet enthonna de
@revathim.r5100
@revathim.r5100 Жыл бұрын
Yes
@sunilkada3899
@sunilkada3899 11 ай бұрын
ഏകാന്തതയുടെ അപാരതീരം 😂❤❤❤❤
@rejanikrishnan1294
@rejanikrishnan1294 Жыл бұрын
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം 😍what a lyrics.. Addicted to Gireesh puthenchery songs.. The legend
@muhammadrashidk5021
@muhammadrashidk5021 Жыл бұрын
ആ കാത്തിരിപ്പിലാണ്.. ഇടക്കിടക്ക് പ്രതീക്ഷക്ക് വേണ്ടി ഈ പാട്ട് എടുത്ത് കേൾക്കാറുണ്ട്
@shymappshyma4235
@shymappshyma4235 Жыл бұрын
eppol parannu
@bigtacoz
@bigtacoz Жыл бұрын
​@@shymappshyma4235എപ്പോഴോ.....എവിടെയോ.......
@Tclub-e7v
@Tclub-e7v Жыл бұрын
അതിമനോഹരം ആ വരികൾ ❤️❤️❤️❤️❤️❤️❤️❤️❤️
@sherinjoseph9698
@sherinjoseph9698 Жыл бұрын
​@@muhammadrashidk5021പോ കോഴി😂
@jibinjoseph1207
@jibinjoseph1207 9 ай бұрын
2024 കാണുന്നവർ ഉണ്ടോ എന്ന് ചോദിക്കേണ്ട എല്ലാ കൊല്ലവും എല്ലാ മാസവും എല്ലാ ആഴ്ചയിലും കാണും
@90skidsnostu
@90skidsnostu 9 ай бұрын
😂
@sandeepg9870
@sandeepg9870 8 ай бұрын
Yes
@sanuscatsandvlogs2046
@sanuscatsandvlogs2046 6 ай бұрын
Yes July 5 ... 2024❤❤
@dhanyas5309
@dhanyas5309 6 ай бұрын
05-07-2024
@sajithaSARa
@sajithaSARa 6 ай бұрын
Yes
@gargitskrishna3168
@gargitskrishna3168 Жыл бұрын
വാക്കുകൾ കൊണ്ട് മായാജാലം കാണിക്കുന്ന ഗിരീഷ് പുത്തഞ്ചേരി ❣️🌹
@MundakayamAjith
@MundakayamAjith 10 ай бұрын
*അതിന്റ ഓപ്പം സംഗിതം, കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന വിദ്യജിയും ചേർന്നാൽ പിന്നെ ❤️😘🤩*
@shinevalladansebastian7847
@shinevalladansebastian7847 3 ай бұрын
അതെ അതെ ഒരർത്ഥവും ഇല്ലെങ്കിലും വാക്കുകൾ കൊണ്ടു മാജിക് കാണിക്കുന്ന ആൾ 👍​@@MundakayamAjith
@remeshmr81
@remeshmr81 11 ай бұрын
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤.. Legent ഗിരീഷ് പുത്തഞ്ചേരിയുടെ മാന്ത്രിക വരികൾ....❤
@_Akshay_Akshay_
@_Akshay_Akshay_ 10 ай бұрын
Yes
@jisnapaul9045
@jisnapaul9045 9 ай бұрын
4:06p00
@subinappoos9095
@subinappoos9095 14 күн бұрын
മരിക്കുവരെ കേൾക്കും
@Ashik52017
@Ashik52017 Жыл бұрын
ഈ പണ്ടാര പാട്ടു എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ 🤩
@thomasdavisdavis6180
@thomasdavisdavis6180 8 ай бұрын
😂😂😂😂
@നീലി-1
@നീലി-1 6 ай бұрын
😂😂😂😂
@RakeshKumar-fe5yg
@RakeshKumar-fe5yg 6 ай бұрын
😂😂💯👍🏻
@dianamary7727
@dianamary7727 2 ай бұрын
😂😂😂
@vaishnavcr2555
@vaishnavcr2555 2 ай бұрын
😂😂😂
@nabeelhassan5456
@nabeelhassan5456 Жыл бұрын
നാടും കുടുംബവും വിട്ട് ഗൾഫിൽ ഒറ്റപെട്ടു നിൽകുമ്പോൾ ഇങ്ങനത്തെ സോങ്‌സ് കേൾക്കുമ്പോ കിട്ടുന്ന ഫീൽ 🔥
@akhileshkrishnadas
@akhileshkrishnadas Жыл бұрын
ഗിരീഷ് പുത്തഞ്ചേരി ❤❤ വരികളിൽ സ്നേഹത്തിൽ പൊതിഞ്ഞ ഒരു മാന്ത്രികത 🎉
@shines.r7822
@shines.r7822 Жыл бұрын
❤നഷ്ട പ്രണയം
@DipeeshDs
@DipeeshDs Жыл бұрын
Sathyam
@the_nomadic_ajith
@the_nomadic_ajith Жыл бұрын
ഒരു മലയാളി ആയി ജനിച്ചെന്ന് അഭിമാനം തോന്നുന്ന ഒരേ ഒരു കാര്യം തങ്ങളുടെ ഈ ശബ്ദം ആണ് ... ദാസേട്ടൻ ... മലയാള സിനിമയ്ക്ക് ഒരിക്കലും പകരം വെക്കാൻ പറ്റാത്ത ആ ശബ്ദം ❤❤❤❤
@suresh.karthikeyan
@suresh.karthikeyan 2 ай бұрын
This is the voice of God himself🙏🙏🙏
@Girlmeetspen
@Girlmeetspen Жыл бұрын
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകം✨💕
@jessyjohn3226
@jessyjohn3226 Жыл бұрын
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം (2) പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും... പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍ അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം (2) താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം (പിന്നെയും... തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍ നെറുകയില്‍ ചന്ദനം തൊട്ടതാവാം കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍ കുസൃതിയാല്‍ മൂളി പറന്നതാവാം അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം അഴകോടെ മിന്നി തുടിച്ചതാവാം (2) ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം (
@maheshcm1786
@maheshcm1786 Жыл бұрын
@sasikalamg2155
@sasikalamg2155 Жыл бұрын
❤❤❤
@rishvolg6688
@rishvolg6688 Жыл бұрын
❤️👀
@BijiAneesh-hw9ct
@BijiAneesh-hw9ct 7 ай бұрын
Bij👍🥰
@sanuscatsandvlogs2046
@sanuscatsandvlogs2046 6 ай бұрын
❤❤❤
@pranavnk2790
@pranavnk2790 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത മനോഹര ഗാനം ♥️♥️♥️
@eyeball3933
@eyeball3933 Жыл бұрын
ഇനി ഒരിക്കലും തിരിച്ചു വരാത്ത എന്റെ കുട്ടിക്കാലം ❤😢
@ShaluShalid-kv9ss
@ShaluShalid-kv9ss 10 ай бұрын
Yes😢
@surajchamappara1079
@surajchamappara1079 29 күн бұрын
I was 9 0r 10 th class
@gokuldev001
@gokuldev001 11 ай бұрын
ട്രെയിൻ, സൈഡ് സീറ്റ്,headset ..... ആഹാ അന്തസ്സ് ❤
@shyjukeeriyottummal3789
@shyjukeeriyottummal3789 Жыл бұрын
പ്രിയ നാട്ടുകാരൻ ഗിരീഷ് പുത്തഞ്ചേരിയുടെ മാന്ത്രിക തൂലികത്തുമ്പിൽ വിരിഞ്ഞ മാസ്മരിക ഗാനം
@bijeshthottathil1669
@bijeshthottathil1669 9 ай бұрын
ഈ പാട്ട് കേട്ടാലും കണ്ടാലും നമ്മൾ വിചാരിക്കും ഇതിലും നല്ല പാട്ട് ലോകത്ത് ഒരു സിനിമയിലും ഉണ്ടാകില്ലെന്നു അത്രയ്ക്ക് ഫീലാണ്
@vs6892
@vs6892 Жыл бұрын
892ആം ലൈക്ക് ശാരംഗ് എന്ന എന്റെ വകയാവട്ടെ. (ജൂലൈ പതിമൂന്ന് 2023 വ്യാഴാഴ്ച. ജയറാമേട്ടന്റെ എനിക്കേറ്റവുമിഷ്ടപ്പെട്ട മൂന്നു പാട്ടുകളിലൊന്ന് ഈ പാട്ടാണ്. എനിക്കീ പാട്ട് എന്റെ അച്ഛൻ ട്രെയിനിൽ യാത്ര ചെയ്യുന്ന ഓർമ്മയാണ്. എന്റെ കുട്ടിക്കാലത്ത് ഈ പാട്ടിലെ നായകൻ ലാലേട്ടനാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ജയറാമേട്ടന്റെ എനിക്കേറ്റവുമിഷ്ടപ്പെട്ട മറ്റു രണ്ടു പാട്ടുകളാണ് സ്നേഹം എന്ന ചിത്രത്തിലെ "പേരറിയാത്തൊരു നൊമ്പരത്തെ" എന്ന പാട്ടും "രാവ് നിലാപ്പൂവ്" എന്ന പാട്ടും.
@asifkareem15
@asifkareem15 6 күн бұрын
2025 ഇൽ ഈ പാട്ട് ആരേലും ശ്രവിക്കുന്നുണ്ടോ ??? ❤❤ EVERGREEN SONG❤❤
@art96592
@art96592 Жыл бұрын
Allenkilum ഗിരീഷ് പുത്തഞ്ചേരിയും , ദാസേട്ടനും, വിദ്യാജിയും ചേർന്നാൽ ഒരു അടിപൊളി Feel ആണ്❤
@sanoopsanu3044
@sanoopsanu3044 10 ай бұрын
ആരും കൊതിക്കുന്നൊരു ആൾ ❤❤
@MPR7372JMANI-wd6hc
@MPR7372JMANI-wd6hc Жыл бұрын
താനേ തുറക്കുന്ന ജാലകചില്ലിൽ നിൻ തെളിനിഴൽ ചിത്രം തെളിഞ്ഞതാവാം ❤❤🙏🏻ഗിരീഷേട്ടാ മിസ്സ്‌ യൂ
@SeenathSeena-v2p
@SeenathSeena-v2p 6 ай бұрын
Gireesh pranayicha kuttikku vendi exhudhiya varikal aa kutti ippol jeevanode undo ennu ariyan agraham thonnum ee pattu kelkkumbol
@harisbeach9067
@harisbeach9067 Жыл бұрын
സംഗീത ലോകത്തെ കിരീടം ചൂടിയ ഒരേ ഒരു രാജാവ് "വിദ്യാ ജി "💖💖
@ajithamohan2565
@ajithamohan2565 Жыл бұрын
അപ്പൊ ഈ പാട്ട് പാടിയ ദാസേട്ടനോ ?
@niyastk3325
@niyastk3325 Жыл бұрын
എഴുതിയ ഗിരീഷ് പുത്തഞ്ചേരിയോ
@ajithamohan2565
@ajithamohan2565 Жыл бұрын
@@niyastk3325 അതേ 👍
@aravindup3288
@aravindup3288 Жыл бұрын
Gireesh Puthancheri❤
@vishnugdas6641
@vishnugdas6641 Жыл бұрын
Lyrics gireesh puthenchery
@thusharathulasi5276
@thusharathulasi5276 9 ай бұрын
Train...ഈ പാട്ട്.. നല്ല നിമിഷങ്ങൾ... ❤️24/3/24
@rishiraj2005
@rishiraj2005 4 күн бұрын
ആ കാലം ❤❤❤❤❤❤❤❤❤
@anupamaps8179
@anupamaps8179 Жыл бұрын
3:50 uff ❤🌸 those lines, music and he
@ManeshPk-mano
@ManeshPk-mano Жыл бұрын
ഇ പാട്ട് കേൾക്കുമ്പോൾ ഒരു സന്തോഷവും ഒരു സങ്കടവും 💜💚❤️💙
@ivinmathew9941
@ivinmathew9941 Жыл бұрын
അല്ലേലും 90's ലെ പാട്ടുകൾ കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാണ് ❤️❤️🥰🥰🥰🥰
@AP-pb7op
@AP-pb7op Жыл бұрын
That is probably because 90s were your teenage years when hormones are at the peak 😊
@bindujose650
@bindujose650 5 ай бұрын
തരളമാം സന്ധ്യകൾ നറുമലർ തിങ്കളിൻ നെറുകയിൽ 💛💛💛💛💛💛💛💛💛💛💛ചന്ദനം തൊട്ടതാവാം ആരുംകൊതിക്കുനോ രാൾ♥️♥️♥️♥️♥️♥️♥️♥️വന്ന്ചേരുമെന്നാ രോസ്വകാര്യംപറഞ്ഞതാകാം🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷
@Userarya123
@Userarya123 Жыл бұрын
വരികൾക്ക് എന്ത് മൂർച്ചയാണ്...🤍🫴
@shemeelasasikumar2061
@shemeelasasikumar2061 Жыл бұрын
Jayaram and Manju acted so wonderfully in this film. Expectation of a perfect love story in one's life is so poignant.
@ajeshbhaskaran1
@ajeshbhaskaran1 2 ай бұрын
പാട്ട് കേൾക്കാൻ അല്ല പാട്ടിൻറെ വരികൾ കാണാൻ വേണ്ടി മാത്രം❤
@vsankar1786
@vsankar1786 2 ай бұрын
പ്രണയമോഹം തിരികൊളുത്തിയ തരളയൗവ്വനത്തിൻ്റെ പടിവാതിൽക്കൽ തൻ്റെ സങ്കല്പമോഹിനിയുടെ കാലൊച്ചയ്ക്ക് കാതോർത്ത് നിൽക്കുന്ന കഥാനായകൻ... പ്രതിഭാധനനായ ഗിരീഷ് പുത്തഞ്ചേരിയുടെ സുന്ദരവും കാവ്യാത്മകവുമായ വരികൾ.. സംഗീതപ്രതിഭ വിദ്യാസാഗറുടെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. ആസ്വാദകമനസ്സിനെ പുളകംകൊള്ളിക്കുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ സുന്ദരതാരജോഡിക്കും (ജയറാം- മഞ്ജുവാര്യർ) ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@dave2stars
@dave2stars 2 ай бұрын
ആരും കൊതിക്കുന്നരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാ ..❤.. അങ്ങനെ ഒരാൾ വരാൻ ... എന്റെ മനസ്സ് ഇപ്പോഴും തുടിക്കുന്നു ...❣
@abdulrashidmp4479
@abdulrashidmp4479 Жыл бұрын
2023 ലും ലയിച്ചു ഞാൻ ഒരു വേറെ ലെവൽ ഫീൽ എവിടെ തട്ടുന്നു എന്നറിയില്ല ❤❤❤❤
@rahulkurupcp
@rahulkurupcp Жыл бұрын
മണി വിളക്കിലെ നളത്തിന്റെ തുടിപ്പും പ്രണയത്തിലെ ഹൃദയത്തിന്റെ മിടിപ്പും ❤compare ചെയ്യാൻ ലോകത്ത് ആരുണ്ട്🎉
@RajanA-kj2zj
@RajanA-kj2zj 5 ай бұрын
❤❤
@sumeshvs5843
@sumeshvs5843 6 ай бұрын
ഗിരീഷ് പുത്തഞ്ചേരി ❤ വിദ്യാസാഗർ ❤ യേശുദാസ് ❤ ജയറാം ❤
@RahulR-v3f
@RahulR-v3f 4 ай бұрын
കമൽ 🎬
@wayanadtalkies9948
@wayanadtalkies9948 2 ай бұрын
ആരും കൊതിക്കുന്ന ഒരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം ❤️❤️
@Kirshkirshn1997
@Kirshkirshn1997 10 ай бұрын
ബസ്സ് ഓട്ടോ ട്രെയിൻ അൽഭുത ത്തോടെ നോക്കി കാണുന്ന കുട്ടിക്കാലം ഓർമ വരുന്ന.❤ ട്രെയിൻ കാണാൻ വേണ്ടി ഈ പാട്ട് കണ്ടത് അന്ന് ചിത്രഗീതത്തിൽ ഈ പാട്ടാണ് പറയുമ്പോൾ പ്രതീക്ഷിക്കുന്ന ദാസേട്ടൻറ വേർഷൻ ആയിരിക്കും. പക്ഷേ അധികവും ചിത്രാമ്മ യുടെ വേർഷൻ ആണ് വരാറ്. ഓർക്കുമ്പോൾ മനോഹരമായ കാലം . തിരിച്ചറിവുകൾ വന്ന ഇന്ന് വരികളിലൂടെ ഈ പാട്ടിനെ സ്നേഹിക്കുന്നു. ഗിരീഷ് പുത്തഞ്ചേരി ❤️ വിദ്യാ സാഗർ ❤️ വില മതിക്കാൻ ആവാത്ത രത്നങ്ങൾ ആണ്🔸🙏🏻.
@nichu9350
@nichu9350 20 күн бұрын
19-12-2024 Trivandrum to Calicut Trainil irunn kelkkunnu❤
@SteephenJ-b1y
@SteephenJ-b1y 3 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ ദാസേട്ടൻ എവിടെ ഇരുന്നാലും ഞാൻ ഓർക്കും 🌹
@vishnuprasadpanicker812
@vishnuprasadpanicker812 7 ай бұрын
Ithupolulla varikal kondulla mayajalam swapnangalil mathram. Real magic of gireesh puthancheri and vidyasagar.❤
@ajvlog1995
@ajvlog1995 Жыл бұрын
തലക്ക് പ്രാന്തുപിടിച്ചു ഇരിക്കുമ്പോ ഞാൻ കേൾക്കുന്ന പാട്ട് ആണ് ❤❤❤
@dhanyasanthosh6252
@dhanyasanthosh6252 Жыл бұрын
ഞാനും
@ajvlog1995
@ajvlog1995 Жыл бұрын
@@dhanyasanthosh6252 കേൾക്കുമ്പോൾ ഒരു സന്തോഷം 😄
@dianamary7727
@dianamary7727 2 ай бұрын
Yes
@ajvlog1995
@ajvlog1995 2 ай бұрын
@@dianamary7727 ❤🤝🏻
@DevadarshR
@DevadarshR 3 ай бұрын
Bus travel + this song = Heavenly feel ❤
@pranavnk2790
@pranavnk2790 8 ай бұрын
ആരും കൊതിക്കുന്നൊരാൾ വന്നുചേരുമെന്ന് ആരോ സ്വകാര്യം പറഞ്ഞതാകാം ❤❤❤
@bindujose650
@bindujose650 Жыл бұрын
പിന്നെയും പിന്നെയും ആരോ 💞💞💞💞💞💞💞കിനാവിന്റെ പടി കടന്നെത്തുന്ന💛💛💛💛💛💛💛 പദനിസ്വനം പിന്നെയും പിന്നെയും💫💫💫💫💫💫💫 ആരോ നിലാവത്ത് പൊൻ വേണു❤️❤️❤️❤️❤️❤️❤️❤️ ഊതുന്ന മൃദു മന്ത്രണം💛💛💛💛💛💛💛💛
@AnuS-om1zq
@AnuS-om1zq 4 ай бұрын
ഒത്തിരി ഓർമകളിലുടെ കടന്നു പോകുന്ന വരികൾ 🤍🥰
@sreekumarsreekumarraghavan2651
@sreekumarsreekumarraghavan2651 Жыл бұрын
Jayaram sir enthu glamour aanu❤
@varghesegeorge1479
@varghesegeorge1479 Жыл бұрын
മാലോപമകൾ കൊണ്ട് ഇത്രയും ധന്യമായ മറ്റൊരു ഗാനം മലയാളത്തിൽ ഇല്ലതന്നെ. ഗിരീഷ് പുത്തൻചേരിക്ക് ഒരായിരം പ്രണാമം.. പിന്നെയും..പിന്നെയും..
@anianiarnd8325
@anianiarnd8325 4 ай бұрын
💯💯💯💯💯👍👍👍👍👍♥️💚♥️💚🎉🎉🎉🎉🎉💜💙🖤⭐⭐⭐⭐⭐⭐⭐👌👌👌👌👌👌👌 യേശുദാസ് സൂപ്പർ ആലാപനം🙏🙏🙏🙏🙏🙏
@abuthahirabuthahir2609
@abuthahirabuthahir2609 2 ай бұрын
ഒരു പ്രത്യേക സോങ് ആണ് ഇടക്കിടെ കേൾക്കാൻ തോന്നും
@aparnathulaseedharan258
@aparnathulaseedharan258 7 ай бұрын
ഞാൻ ആദ്യമായാണ് ഈ പാട്ട് visual ലിൽ കാണുന്നത്. ഞാൻ ഇത് മണിച്ചിത്ര ത്താഴിലുള്ള song ആയിട്ടാണ് കരുതിയത് 😑.
@chinjusugathan6267
@chinjusugathan6267 6 ай бұрын
മലയാളി തന്നെ ആണോ 😂
@Nivedyabts
@Nivedyabts 6 ай бұрын
ബസ്സിൽ യാത്ര ചെയ്യുമ്പോൾ പാട്ട് കേക്കുമ്പോൾ സുഖമാണ്
@QUIZ916
@QUIZ916 7 ай бұрын
പുലർനിലാ ചില്ലയിൽ കുളിരിടും മഞ്ഞിന്റെ പൂവിതൾ തുള്ളികൾ പെയ്തതാവാം അലയുമീ തെന്നലെൻ കരളിലെ തന്തിയിൽ അലസമായ് കൈവിരൽ ചേർത്തതാവാം മിഴികളിൽ കുറു കുന്ന പ്രണയമാം പ്രാവിന്റെ ചിറകുകൾ മെല്ലെ പിടഞ്ഞതാവാം മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകൾ മെല്ലെപിടഞ്ഞതാവാം താനേ തുറക്കുന്ന ജാലക ചില്ലിൽ നിൻ തെളിനിഴൽ ചിത്രം തെളിഞ്ഞതാവാം പിന്നെയും പിന്നെയും ആരോ ആരോ ആരോ
@jayakumari1414
@jayakumari1414 9 ай бұрын
Nostalgia 😍💕90's kids
@thajudheen7147
@thajudheen7147 9 ай бұрын
ഗിരീഷ് പുത്തഞ്ചേരി 😢❤❤❤
@anjalivijayan9487
@anjalivijayan9487 7 ай бұрын
Jayaram nte kannada look👌👌👌👌
@akhileshubhanu518
@akhileshubhanu518 6 ай бұрын
Gireesh chettan ❤❤ Great Legend ❤❤❤ Really Miss You 😭😭😭😭😭😭😭😭😭
@sunilv4246
@sunilv4246 2 ай бұрын
ഗിരീഷ് പുത്തഞ്ചേരി മാജിക്‌ 🥰❤️🥰
@vdo32
@vdo32 Жыл бұрын
The comical acts of jayaram and jagadeesh detracts from the beauty of this magical song.
@VijinaAnoop-tf2qt
@VijinaAnoop-tf2qt 7 ай бұрын
എത്ര കേട്ടാലും മതിവരാത്തൊരു പാട്ട് ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട്
@amma4348
@amma4348 Жыл бұрын
നുന്ദരി ഉണ്ടങ്കിൾ എന്തു രസമാണ്. കാണാനും കേൾക്കാനും.
@jasjinnu7719
@jasjinnu7719 10 ай бұрын
ഈ ഒരു പാട്ട് കൊണ്ട് മാത്രം ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന സിനിമ ❤
@akhilkponnu4372
@akhilkponnu4372 Жыл бұрын
നമ്മുടെ അങ്ങാടിപ്പുറം❤
@subeeshmathath7352
@subeeshmathath7352 Жыл бұрын
മലയാളത്തിലെ ഏറ്റവും മനോഹരമായ മെലഡി ഗാനത്തിൽ അഭിനയിക്കാനുള്ള ഭാഗ്യം ജയറാമേട്ടനു കിട്ടി ..❤
@the_nomadic_ajith
@the_nomadic_ajith Жыл бұрын
Trueee 🤎
@Fahad_Naduvilakath
@Fahad_Naduvilakath Жыл бұрын
Gireesh Puthenchery ❤
@plantroutes7202
@plantroutes7202 8 ай бұрын
മേലാറ്റൂർ 🥲
@Lover_1431
@Lover_1431 Жыл бұрын
💜Vidyasagar 💜 Gireesh Puthencherry 💜KJY Dominance of lines throughout the song 💕Jayaram look🤩 കുട്ടിക്കാലത്ത് ഒരു പാട് തവണ പാടി നോക്കിയിരുന്ന പാട്ട് ❤ 1:05-BGM🥰 1:57-🪈BGM❤️ 2:01-"മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം ... താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം....💕 3:02-🪈BGM 🥰 3:27-🪈BGM😍 3:49-"ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം....💕
@Shihabkandamangalam
@Shihabkandamangalam 6 ай бұрын
ഇപ്പോഴൊക്കെ ഇങ്ങനത്തെ പാട്ടുകൾ ഉണ്ടോ! എന്താ വരികൾ.. എന്താരു ഫീലാ
@vishnukrishnanc.k8622
@vishnukrishnanc.k8622 9 ай бұрын
Njan train kerumbol veykunathu pineyum pineyum song athu valatha feela😌
@jubinjoseph348
@jubinjoseph348 Жыл бұрын
ദാസേട്ടൻ ❤❤
@ARDcreations46333
@ARDcreations46333 Жыл бұрын
മഞ്ഞ് + മഴക്കാർ + ഈ പാട്ട് 💞💞😢 ഇജ്ജാതി ഫീൽ
@pratheeshkundathil243
@pratheeshkundathil243 Жыл бұрын
ഗിരീഷ് മിസ്സ് യു 🌹🌹🌹🌹🌹🌹
@rengchandmepqss3178
@rengchandmepqss3178 6 ай бұрын
Annathe super hero aanu ANNAN….
@jibidavis2577
@jibidavis2577 Ай бұрын
My evergreen favourite song...miss you thankamani
@minisunil5842
@minisunil5842 7 күн бұрын
Goodmorning sir.. Beautiful singing👌👌❤️❤️ thank you sir and have a great day ahead 👍👍 Wishing you sir..a very happy, healthy, peaceful and above all, a great musical new year💐💐
@SunilChavanapuzha-u9o
@SunilChavanapuzha-u9o 2 ай бұрын
എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടം മാണ്❤
@AmalrAmal.R
@AmalrAmal.R Ай бұрын
Jayaramo super ❤️❤️❤️❤️
@daviskv7612
@daviskv7612 Жыл бұрын
Again & again pinneyum pinneyum whispering in my ears
@noufumonu
@noufumonu Жыл бұрын
ഗിരീഷ് പുത്തഞ്ചേരി ❤❤
@vismayakrishnankk7166
@vismayakrishnankk7166 4 ай бұрын
ആ കാലം വല്ലാതെ മിസ്സ്‌ ചെയ്യുന്നു ❤️❤️❤️❤️❤️
@akashunni4863
@akashunni4863 Жыл бұрын
Evergreen hit song in. The history of malayalam ❤❤miss u gireesh etta jayarametta
@harianji5170
@harianji5170 Ай бұрын
👍👌 evergreen one
@army12360anoop
@army12360anoop Жыл бұрын
Gireesh ettan and vidyasagar ❤❤
@sasidharannadar
@sasidharannadar Жыл бұрын
പിന്നെയും പിന്നെയും,ഈ പാട്ട് കേൾക്കാൻ വരാത്ത പാട്ടുപ്രേമികൾ ഉണ്ടാകുമോ? പിന്നെയും പിന്നെയും കരളിലെ പ്രണയം അയവിറക്കാത്ത പ്രണയികൾ ഉണ്ടാകുമോ? എന്തിനേറെ, നമ്മുടെ... നല്ല നടീനടന്മാരുടെ,നല്ല കാലത്തെ- നല്ല സിനിമകളിലെ, നല്ല ഗാനരംഗങ്ങളെ, പിന്നെയും പിന്നെയും കാണാൻ വരാത്ത സിനിമാസ്വാദകർ ഉണ്ടാകുമോ..
@tomithomas2151
@tomithomas2151 Жыл бұрын
ഒരിക്കലും ഇല്ല......💯💯
@priya-s7s5s
@priya-s7s5s 4 ай бұрын
Musical composition . Superb
@limeshthomas7469
@limeshthomas7469 8 ай бұрын
വരികൾ 😢
@SreedeviRajesh-p8q
@SreedeviRajesh-p8q 2 ай бұрын
ഈ പാട്ട് dasettan പാടുന്നതിനേക്കാളും ചിത്ര chechi പാടുന്നതാ ഇഷ്ട്ടം രണ്ടു പേരും ❤️
@jayeshtj8739
@jayeshtj8739 Жыл бұрын
Aaarum kothikkunnaraal gireesh puthencheri iniaaro sokaryam parayunnudavam❤❤❤❤w😢😢😢
@ismailpandikkad3232
@ismailpandikkad3232 Жыл бұрын
വല്ലാത്ത വരികൾ❤ പുത്തഞ്ചേരി ❤
@NushthaSiyaah-qo6oi
@NushthaSiyaah-qo6oi Жыл бұрын
Ksrtc bus with old melody like this.......... Poliiii
@renjithrlraveendran6435
@renjithrlraveendran6435 Жыл бұрын
തരളമാം സന്ധ്യകൾ നറുമലർ തിങ്കളിൻ നെറുകയിൽ ചന്ദനം തൊട്ടതാകാം❤ ഏറെ ഇഷ്ടപ്പെട്ട വരികൾ❤❤
@gurumithravk
@gurumithravk 5 ай бұрын
❤❤❤❤ആരും കൊതിക്കുന്ന...നാദം❤❤❤❤❤❤❤❤
@mohanchandra9001
@mohanchandra9001 Жыл бұрын
Pinneyum pinneyum aaroo ❤
@RaajaaRaaj
@RaajaaRaaj Жыл бұрын
Vidhyasagar's magical composition. Only ilaiyaraja and vidyasagar, the two tamil music directors understood the pulse of every malayalalis music taste...
@MidhunBabu
@MidhunBabu Жыл бұрын
Ar rahman says hai ..m
@amit28111
@amit28111 7 ай бұрын
Vidyasagar ❤
@SarathSarathNjr
@SarathSarathNjr Ай бұрын
ഇത്ര filling song ഇനി indavo♥️♥️♥️
@subhashsnair08
@subhashsnair08 7 ай бұрын
Magic ❤
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 1,5 МЛН