Pinneyum Pinneyum Aaro Kinavinte Full Karoke with Lyrics | Malayalam Melody Karoke with Lyrics

  Рет қаралды 47,770

PAADAM NAMUKKU PAADAM

PAADAM NAMUKKU PAADAM

2 ай бұрын

പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം (2)
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊൻ‌വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും...
പുലർ നിലാച്ചില്ലയിൽ കുളിരിടും മഞ്ഞിന്റെ
പൂവിതൾ തുള്ളികൾ പെയ്തതാവാം
അലയുമീ തെന്നലെൻ കരളിലെ തന്ത്രിയിൽ
അലസമായ് കൈവിരൽ ചേർത്തതാവാം
മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകൾ മെല്ലെ പിടഞ്ഞതാവാം (2)
താനെ തുറക്കുന്ന ജാലകച്ചില്ലിൽ നിൻ
തെളിനിഴൽ ചിത്രം തെളിഞ്ഞതാവാം (പിന്നെയും...
തരളമാം സന്ധ്യകൾ നറുമലർ തിങ്കളിൻ
നെറുകയിൽ ചന്ദനം തൊട്ടതാവാം
കുയിലുകൾ പാടുന്ന തൊടിയിലെ തുമ്പികൾ
കുസൃതിയാൽ മൂളി പറന്നതാവാം
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം (2)
ആരും കൊതിക്കുന്നൊരാൾ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം (പിന്നെയും...)

Пікірлер: 9
@basilazeez8782
@basilazeez8782 5 күн бұрын
❤❤❤
@unnipanickerlachu4749
@unnipanickerlachu4749 6 күн бұрын
മൻ മദ മാനസ പുഷ്പങ്ങളേ പ്രിയ ദമ്പതിമാരുടെ സ്വപ്നങ്ങളേ .... എന്ന ഗാനത്തിന്റെ കരോക്കെ കിട്ടുമോ?
@rekhajp3942
@rekhajp3942 Ай бұрын
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം (2) പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും... പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍ അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം (2) താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം (പിന്നെയും... തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍ നെറുകയില്‍ ചന്ദനം തൊട്ടതാവാം കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍ കുസൃതിയാല്‍ മൂളി പറന്നതാവാം അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം അഴകോടെ മിന്നി തുടിച്ചതാവാം (2) ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം (പിന്നെയും...
@AjiAji-ke6oh
@AjiAji-ke6oh 13 күн бұрын
മിഴിനീർ kadalloo ഹൃദയം song കരോക്കെ ഇടുമോ പ്ലക്സ്
@sujithts1664
@sujithts1664 Ай бұрын
👌👌👌👍
@sandhyan.p7376
@sandhyan.p7376 Ай бұрын
👍👍👏👏❤❤
@vasanthinambiar7612
@vasanthinambiar7612 8 күн бұрын
Ashadam padumbol athmavin raga gal....ithinte karoke idamo, please
@ashrafmm9670
@ashrafmm9670 23 күн бұрын
❤🎉
@musthaqkh
@musthaqkh Ай бұрын
❤❤❤
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 14 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
POOMUTHOLE KARAOKE WITH LYRICS | JOSEPH | CREATIVE MEDIA
5:04
Creative Media
Рет қаралды 764 М.
Pramadavanam Veendum karoke With Lyrics in High audio quality....
5:46
⚽ LIVE: Scotland vs Hungary Now ⚽ UEFA EURO Cup 2024 ⚽ Watch Along . LIVE Football Match Simulation
𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗔𝗿𝘁 𝟬𝟰
Рет қаралды 114
Therirangum mukhile..| Mazhathullikilukkam| Karoake with lyrics
3:21
Chandana cholayil (പാട്ടു പെട്ടി)please subscribe,like and share
5:14
പാട്ടുപെട്ടി 🎧
Рет қаралды 50 М.
LIVE: Switzerland vs Germany . UEFA Euro 2024 - Match live today - Full match stream
𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗔𝗿𝘁 𝟬𝟰
Рет қаралды 855