"പിന്നിൽ ഒരുപാട് പേരുണ്ട്; ആരും മുതലെടുപ്പ് നടത്തരുത്": Manaf|Case Against Arjun's Lorry Owner Manaf

  Рет қаралды 8,601

News18 Kerala

News18 Kerala

Күн бұрын

Case Against Lorry Owner Manaf : Arjunന്റെ കുടുംബത്തിന് നേരെയുള്ള Cyber ആക്രമണത്തിൽ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് കേസ്, കുടുംബം നൽകിയ പരാതിയിലാണ് നടപടി. CyberWing വിശദമായി പരിശോധന നടത്തും
#caseagainstlorryownermanaf #manaf #lorryudamamanaf #missionarjun #arjunfamily #manaf #arjunfuneral #ankolalandslide #shirurupdates #eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 26
@salimabdulsamad7728
@salimabdulsamad7728 4 сағат бұрын
ആദരവ് കിട്ടുന്നുണ്ടെങ്കിൽ വാങ്ങണം അത് വയനാട്ടിൽ ദുരന്തത്തിൽ പെട്ടവരെ സഹായിക്കണം അതാണ് ഏറ്റവും വലിയ നന്മ👍
@hida-oy1mk
@hida-oy1mk 2 сағат бұрын
ഒരു നന്മ ചെയ്തിട്ട് ഇങ്ങനെ ഇനി സ്വന്ധം കാര്യം നോക്കി രക്ഷപെടട്ടെ ഒരാളെ കാര്യത്തിലും ഇടപെടാൻ പോകരുത് പോയാൽ ഇതാണ് കിട്ടുക
@sunitharaghavan7274
@sunitharaghavan7274 3 сағат бұрын
മനാഫിക്ക മാധ്യമങ്ങളെ കാണാതിരിക്കുന്നതാണ് നല്ലതു. മാധ്യമങ്ങൾ പലതരത്തിൽ പലവർത്തകൾ പ്രചരിപ്പിക്കുന്നു. മാധ്യമങ്ങൾ അവരുടെ റീച് കൂട്ടുന്നു. ബാക്കിയുള്ളവർ എല്ലാവരും കൂടെയുണ്ടെന്നുള്ളത് വിശ്വസിക്കുക. ഒരേ ലക്ഷ്യത്തിന് വേണ്ടി തുഴഞ്ഞവർ ആണ് എല്ലാവരും. മാധ്യമങ്ങളിലൂടെ വന്ന വാർത്തകൾ പലതും രണ്ടുകൂട്ടർക്കും പരസ്പര വിരുദ്ധമായി തോന്നി. വീട്ടിലുള്ളവരോട് ആരേലും എന്തേലും പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ടാകും.. ഇടക്കുള്ള ആരോ നന്നായി കളിച്ചു. രണ്ടു കൂട്ടരും അതിൽ പെട്ടു. ഇനിയെങ്കിലും ഒന്നിച്ചു നിൽക്കുക. കീടങ്ങളെ പിഴുതെറിയുക..
@EqualJustice-4-all
@EqualJustice-4-all 4 сағат бұрын
പൊതുജനങ്ങൾ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക. അർജുനന്റെ കുടുംബം മുഴുവനും മനാഫിനോട് എത്ര പെട്ടെന്നാണ് നന്ദിയില്ലാത്തവരായി മാറിയതെന്ന് നോക്കൂ? ഇത് എല്ലാവർക്കും ഒരു പാഠമാണ് .
@niyasbappu3729
@niyasbappu3729 49 минут бұрын
ഇന്ത്യൻ ആർമിയെ അടക്കം കുറ്റം പറഞ്ഞു നടന്നാ കുടുംബമാണ് ആ കുടുംബം. നന്ദിയില്ലാത്ത മനുഷ്യർ
@annamanikantan5845
@annamanikantan5845 2 сағат бұрын
Social മീഡിയയിൽ ഇനി സംസാരിക്കരുത് മനാഫ്...
@manjumurali180
@manjumurali180 4 сағат бұрын
Manf❤❤❤❤❤❤❤❤❤❤
@bennysebastian8149
@bennysebastian8149 5 сағат бұрын
Ee varthakal kettu kettu madurhu.nirthikkoode
@EqualJustice-4-all
@EqualJustice-4-all 4 сағат бұрын
തൻറെ ഒരു തൊഴിലാളിക്ക് വേണ്ടി മനാഫ് എന്ന ലോറി ഉടമ ബുദ്ധിമുട്ടിയത് പോലെ മറ്റൊരു മുതലാളിയും ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കാൻ പോകില്ല. ലോറി കണ്ടുകിട്ടിയില്ലെങ്കിൽ പോലും മനാഫിന് വേണമായിരുന്നെങ്കിൽ ലോറിയുടെ ഇൻഷുറൻസ് തുക കിട്ടുവാൻ വേണ്ടി അപേക്ഷിക്കാം. പക്ഷേ അപ്പോഴും ഒരു മനുഷ്യത്വമുള്ള മനുഷ്യനായ മനാഫ് എന്ന മനുഷ്യൻ ചിന്തിച്ചത് തൻറെ തൊഴിലാളിയായ അർജുനന്റെ കുടുംബത്തിനെയും കൂടിയാണ്. പക്ഷേ അത് മനാഫിന് ഒരു തിരിച്ചടിയാണ് ഏറ്റത്. മനസ്സാക്ഷിക്ക് പോറൽ ഏൽപ്പിക്കുന്ന മോശപ്പെട്ട ഒരു പരിപാടി ആയിപ്പോയല്ലോ ഈ കേൾക്കുന്നതെല്ലാം. . അപ്രതീക്ഷിതമായി അർജുന് ഈ അപകടം പറ്റിയത് മുതൽ തന്നെ മനാഫ് കുറച്ചു മനോവിഷമത്തിൽ ആണെന്നാണ് മനസ്സിലാവുന്നത് . ഒരു മനുഷ്യ൯ എന്ന നിലയിൽ മനാഫിനെക്കുറിച്ച് തുടക്കം മുതൽ തന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, അർജുനിനോടുള്ള അദ്ദേഹത്തിൻറെ ആത്മാർത്ഥത അമിതമായി പോയി എന്നുള്ളതാണ്. പക്ഷേ അത് അർജ്ജുനോടുള്ള മനാഫിന്റെ മാനസികമായ ഒരു വികാരമാണ്. അർജുനനോടുള്ള മനാഫിന്റെ ആത്മാർത്ഥത അമിത വികാരമായി മാറിയപ്പോൾ അർജുനൻറെ കുടുംബത്തിന് അതൊരു തെറ്റിദ്ധാരണയായി തോന്നാൻ തുടങ്ങി. അത് അർജുനന്റെ കുടുംബത്തിന് പറ്റിയ ഒരു അബദ്ധമാണ്. മനാഫിനെക്കുറിച്ച് നിർഭാഗ്യകരമായ തെറ്റിദ്ധാരണയാണ് അർജുൻ്റെ കുടുംബത്തിൽ നിന്ന് ഉണ്ടായത്. അവർക്കിടയിൽ സംഭവിച്ചത് പരസ്പര തെറ്റിദ്ധാരണ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, ഇരുകൂട്ടരും പരസ്പരം വികാരങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറയുന്നതിൽ എനിക്ക് ഖേദം ഉണ്ട്. ഞാൻ ചുരുക്കി പറഞ്ഞാൽ, അവർക്കിടയിൽ സംഭവിച്ചത് നിർഭാഗ്യകരവും അപ്രതീക്ഷിതവുമായി പരസ്പര തെറ്റിദ്ധാരണയിലൂടെ സംഭവിച്ച സംഭവികാസങ്ങളാണ്. അത് ഇരുകൂട്ടരും ഒരുമിച്ചിരുന്ന് ഒരു ചായ കുടിയിലൂടെ പരിഹരിക്കാവുന്ന പ്രശ്നം മാത്രമേയുള്ളൂ.
@RageshMayyil
@RageshMayyil 2 сағат бұрын
ആത്യം നിങ്ങൾ ആ മൈക്ക് കൊണ്ട് അദ്ദേഹത്തിന്റെ മുമ്പിൽ പോകാതെ വെറുതെ വിട്, ശരിക്കും നിങ്ങൾ ചാനൽക്കാർ ആണ് പ്രതി ഗുണം ദോഷം ഉണ്ട്, അതുകൊണ്ട് 🙏
@sidhike7
@sidhike7 4 сағат бұрын
Stop all
@jyothim7505
@jyothim7505 Сағат бұрын
Eppathanne kandille a news karen vidunilla
@sunilkumar-zi4mc
@sunilkumar-zi4mc 35 минут бұрын
Manaf solve your issue between two families. All others around you both are miss using situation. Kick outsiders away from both of the family
@rockypeter915
@rockypeter915 3 сағат бұрын
satheesh sail n SP playing well 😅
@mariaissac9260
@mariaissac9260 11 минут бұрын
ഇയാൾ ഈ മാധ്യമങ്ങളെ കാണൽ നിർത്തിക്കൂടെ.കേസ് നടക്കട്ടെ ചിലപ്പോൾ ദൈവനിശ്ചയമാവും
@Abraham-vargheese
@Abraham-vargheese 5 сағат бұрын
Sanghi Mooraaachi Pinuvum Sanghi leader saajanum aaano ethinu pinnil
@Kumbidi6
@Kumbidi6 4 сағат бұрын
ചാനലുകാരുടെ Hero പെട്ടു ഇനി ചാനൽകാർ എല്ലാം പോയി അവനെ രക്ഷിക്ക് ചുമ്മാ അവൻ്റെ ബൈറ്റ് എടുത്തും തള്ളിമറിച്ചും നിങ്ങൾ അല്ലേ അവനെ പെടുത്തിയത്. കർണ്ണാടക സർക്കാർ കാര്യങ്ങൾ നടത്തി😂😂
@AbdulSalam-pe8kz
@AbdulSalam-pe8kz 4 сағат бұрын
Nee kumbidi alla. Verum kudan.mala dwarathilude piranna ,theetta sanghi
@pathukutty73
@pathukutty73 2 сағат бұрын
ഈ ചാനൽ കാരനേയും പോലീസ് അറസ്റ്റ് ചെയ്യും ഉള്ളിലാക്കും ട്ടോ
@annamanikantan5845
@annamanikantan5845 2 сағат бұрын
Manaf.. Plz plz don't talk too much...
@unaisauni6963
@unaisauni6963 2 сағат бұрын
Arjunte kudumbathe veruthu😅
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 59 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН