എന്താ പടം സിനിമയുടെ ഓരോ നിമിഷവും ആകാംഷ നിറഞ്ഞ സിനിമ പുലി പോലും ഒറിജിനൽ എത്ര പ്രാവശ്യം കണ്ടാലും മതിയാവില്ല മണിച്ചിത്രതാഴ് പോലെ ❤️
@JohnWick-tt5uvАй бұрын
ക്ലാസ്സ് പടം,, ഈ സിനിമ കാണുബോൾ ആ സ്ഥലം ത് എത്തി പെട്ട പോലെ തോന്നും,,, ഇവർ ഒക്കെ അവിടെ വർഷഗ്ളായി താമസിക്കുന്ന ആളുകൾ ആണെനു തോന്നും,, പൊളി സിനിമ,,,, പാട്ടുകൾ വേറെ ലെവൽ പൊളി സ്ക്രിപ്റ്റ് and ഡയറക്ഷൻ,,, mamooty and all the ആക്ടർസ്,,, പുലിയും പൊളി അഭിനയം
@hareeshap56212 ай бұрын
"പുലിക്ക് അങ്ങനെ ജാതീം മതൊന്നും ഇല്ല്യടോ ആരെ കിട്ട്യാലും ചാമ്പും.... 😂
@udhayankumar9862Ай бұрын
മൃഗയ ഒരിക്കൽ കൂടി തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👍 🙏
@Rasmiyaaa123Ай бұрын
Und
@abduljaleel6736Ай бұрын
ഇതൊക്കെ കാണുമ്പോൾ ആ പടം കണ്ട ദിവസം മനസ്സിൽ വരും
@johndcruz3224Ай бұрын
ലോഹിതദാസ് എഴുതി I V ശശി ഡിറക്റ്റ് ചെയ്ത 1989'ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് പടം 👌👌
@_kingdom_pearl_9 күн бұрын
IV ശശി 🔥🔥ലോഹിത ദാസ്🔥🔥മമ്മുട്ടി🔥🔥
@abdulnisar88122 ай бұрын
അന്നത്തെകാലത്ത് ഇതുപോലെയുള്ള സിനിമ ചെയ്തവരല്ലേ മാസ്സ്
@udhayankumar9862Ай бұрын
2024ലു൦ 2025ലു൦ വീണ്ടും വീണ്ടും കാണുന്നവ൪ ഉണ്ടാകും ❤❤
@Yaaraneeshaniba16 күн бұрын
Njan. Ennale kandu😂
@prasanthc3704Ай бұрын
4:52 Ath machine gun dishum...dishum...dishum😅
@akbarmv83752 ай бұрын
ഇതാണ് ഒറിജിനൽ പുലി സിനിമ.
@shamsudeenmp5910Ай бұрын
Annante master class thriller
@udhayankumar9862Ай бұрын
അനശ്വരനായ ഐ വി ശശി ലോഹിദാസ് ചിത്രം മൃഗയ വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@MuhammedAli-ly6uiАй бұрын
Supper moove
@arunbabubabu7045Ай бұрын
Ithokkayanu class thriller
@adweshb8397Ай бұрын
ഇതിൽ മമ്മൂട്ടിയുടെ മേക്കപ്പ് മാൻ ആരാണ്
@PlenyFrancis2 ай бұрын
Purpration kollam
@Haris-ob1vw2 ай бұрын
🥲പാവം ആ ആട് പോയി 🙏
@aaronthomas4152 ай бұрын
കരഞ്ഞു പോകും
@angrymanwithsillymoustascheАй бұрын
നീ അല്ലല്ലോ പോയത് 😆
@aaronthomas415Ай бұрын
ഒരു പാവം ആടിനെ പിടിച്ചിട്ട് ആ പുലിയ്ക്കു എന്ത് കിട്ടി കൈസാറിനെ കടിച്ചു കിറിയിരുന്നെങ്കിൽ വാറുണ്ണി വെറുതെ ഇരിക്കില്ലായിരുന്നു
@MalluStyleMultiMedia2 ай бұрын
❤❤
@NizNiz-d9sАй бұрын
Abhinaya prathibhakal
@_kingdom_pearl_9 күн бұрын
മൃഗയ്ക് മുൻപിൽ പുലിമുരുഗൻ 0
@b.krajagopal51992 күн бұрын
A fact
@vipulragnor80952 ай бұрын
Pulikke pakaram kaduva aaayirunnele padam unbeatable aaayene still oru anyaaya cinima 💥