പിന്തിരിയാനല്ല ഇറങ്ങിത്തിരിച്ചതെന്ന ശരീരഭാഷ; രാഹുലിന്റെ ഇന്ത്യായാത്ര | Rahulgandhi

  Рет қаралды 385,329

Manorama News

Manorama News

Күн бұрын

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 200
@jerinjames7506
@jerinjames7506 4 ай бұрын
2024 ലോകസഭ ഇലക്ഷന് ശേഷം കാണുന്നവർ ഉണ്ടോ 🔥❤ രാഹുൽ ജി 🤍🤍
@dream.creator351
@dream.creator351 3 ай бұрын
❤🎉
@abdulrahuf3521
@abdulrahuf3521 3 ай бұрын
Yes ❤
@autofocus211
@autofocus211 3 ай бұрын
👍
@ManeeshM-e4e
@ManeeshM-e4e 3 ай бұрын
Yes
@akashsuresh1369
@akashsuresh1369 2 ай бұрын
Kazhinja parliament speechil oru 56 inch ulla aal prethipakshathinde munnil kore neram mlaanam aay ninnu. Athond 250 seat kittiyalum illelum varan ullath varum.
@yasmonyas232
@yasmonyas232 3 ай бұрын
2024 election ശേഷം കാണുമ്പോൾ വലിയൊരു സന്തോഷം തോന്നുന്നു ❤❤❤ നന്ദി രാഹുൽഗാന്ധി 🙏🏻🙏🏻🙏🏻
@ashikshajahan4483
@ashikshajahan4483 Жыл бұрын
എന്താണ് എന്നറിയില്ല ഈ വീഡിയോ എന്റെ കണ്ണ് നനയിച്ചു, എന്നെ രോമാഞ്ചം കൊള്ളിച്ചു , Rahul you are our Hopr ✨️❤️
@MohamedRiyas-n8o
@MohamedRiyas-n8o 4 ай бұрын
RG നിങ്ങൾ ഒരു പോരാളി ആണ്... നിങ്ങൾ ചുവടുവെച്ച ഒരു അടിയും തെറ്റിയിട്ടില്ല.... ഇനിയും മുന്നോട്ട്... കൂടെ ഉണ്ട് ഞങ്ങൾ.... 😍❤️
@sharjah709
@sharjah709 Жыл бұрын
ഇതുപോലൊരു യാത്ര ലോക നേതാക്കളിൽ വേറെ ഒരാളും നടത്തിയിട്ടുണ്ടാകില്ല ❤,
@baijusuperfilm7429
@baijusuperfilm7429 Жыл бұрын
സ്നേഹത്തെ തോൽപ്പിക്കാൻ ഒരുശക്തിക്കും തോൽപ്പിക്കാൻ സത്യത്തിൽ സാധിക്കില്ല.. സത്യം 🥰💞
@nparla4763
@nparla4763 Жыл бұрын
പക്ഷേ ഇവിഎം 🙊
@anilkonni9658
@anilkonni9658 Жыл бұрын
60വർഷം സ്നേഹിച്ചു നാട്ടുകാർ മടുത്തു
@AksOnlineMedia
@AksOnlineMedia Жыл бұрын
Opposite party Matha braanth ilakki vittaal ee aduth onnum rahul jayikkum ennu thonunnilla…. Matham ennath politics il use cheyyumbol dangerous aanu.. aalukale mathathinte peril vibajippikkal aanu ipol nadakkunnath
@abhilashts8047
@abhilashts8047 Жыл бұрын
@@anilkonni9658 അതെ ബ്രിട്ടീഷ്കാർ ഉപേക്ഷിച്ചു പോവുമ്പോൾ ഒരു മൊട്ടു സൂചി പോലും നിർമിക്കാൻ കെൽപ്പില്ലാത്ത രാജ്യത്തെ നിന്നെപ്പോലത്തെ കഴുതകൾക്ക് പോലും ഇത് പറയാൻ പ്രാപ്തി ആക്കിയത് ബിജെപി അല്ല
@singan755
@singan755 Жыл бұрын
അടിമ കമ്മിയോളികൾ ഉണ്ടല്ലോ
@amarkose8248
@amarkose8248 Жыл бұрын
സുനിതയുടെ പരിഭാഷ കെട്ടിട്ടുതന്നെ, ഒരു രാഷ്ട്രീയക്കാരനെക്കാൾ ഏറെ, ഗാന്ധിജിയുടെ സഹനത്തിന്റെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ആർദ്ര ഭാവം തുടിക്കുന്ന, വേദനിക്കുന്ന ഒരു ഹൃദയത്തിന്റെ നേർകാഴ്ചയുടെ അനാവരണമായിരുന്നു രാഹുൽ. 🙏🌹
@MK123.79
@MK123.79 Жыл бұрын
രഹുൽജി കി ജയ് 💙💙💙 ഈ യാത്രയിൽ ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങൾക്ക് മുന്നിലൂടെ കടന്ന് പോയപ്പോൾ അറിയാമയ്രുന്നു വിജയകരമയ് ഈ യാത്ര അവസാനിക്കുമെന്നു .......... 🙏🏾
@dreamcatcher5763
@dreamcatcher5763 Жыл бұрын
പാർട്ടി നോക്കുന്നില്ല, അടുത്ത ഇലക്ഷന് എന്റെ വോട്ട് കോൺഗ്രസിന്. രാഹുൽ വന്നാൽ മാറ്റം ഉറപ്പ്..👍🏼
@Anju.8608
@Anju.8608 Жыл бұрын
അങ്ങനെ തന്നെ മോനെ.🎉🎉❤❤
@BrokeButTrying
@BrokeButTrying Жыл бұрын
Entem
@aabidyickalad1198
@aabidyickalad1198 3 ай бұрын
❤❤
@pathus9431
@pathus9431 Жыл бұрын
യഥാർത്ഥ ദേശ സ്നേഹി🔥🔥🔥 രാഹുൽജി,🥰🥰
@georgevarghese8903
@georgevarghese8903 Жыл бұрын
ഇത്രയും നല്ല ഒരു നേതാവിനെ ഇന്ത്യക്ക് കിട്ടിയതിൽ അഭിമാനിക്കുന്നു
@nakshatracollection2029
@nakshatracollection2029 Жыл бұрын
ധൈര്യമായി മുന്നോട്ടു പോകുക പ്രിയ RG 😍😍😍😍
@alikolkattilalikolkattil2161
@alikolkattilalikolkattil2161 Жыл бұрын
യാത്ര എല്ലാ അർത്ഥത്തിലും വിജയിച്ചു രാഹുൽ തങ്കൾ കാലഘട്ടത്തിന്റെ ആവശ്യമാണ്
@chengannurvlog4785
@chengannurvlog4785 Жыл бұрын
ഇനി റഹിയാണ് ഗാന്ധിയും മരിയൻ ഗാന്ധിയുമാകും (പ്രിയങ്കയുടെ മക്കൾ )കേരളത്തിലെ കോൺഗ്രെസ്സുകാരുടെ രോമാഞ്ചം ... വേറെ ആരുണ്ടവർക്കു
@aKjphotographs
@aKjphotographs Жыл бұрын
🇮🇳
@sajindas8548
@sajindas8548 Жыл бұрын
ചരിത്രം കുറിച്ചൊരു ഇന്ത്യൻ നേതാവിന്റെ യാത്ര 🇮🇳🇮🇳🇮🇳🇮🇳🇮🇳രാഹുൽ ഗാന്ധി ♥♥♥♥♥♥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@aKjphotographs
@aKjphotographs Жыл бұрын
🇮🇳
@autofocus211
@autofocus211 3 ай бұрын
Jaihind
@baijusuperfilm7429
@baijusuperfilm7429 Жыл бұрын
നേതാവേ അങ്ങ്, അങ്ങാണ് രാജ്യത്തിനു വേണ്ടത്... നമുക്ക് വേണ്ടത്...ജയ് ഹിന്ദ് 🙏💞
@Unpleasant_Truth96
@Unpleasant_Truth96 Жыл бұрын
Wish he had atleast normal IQ
@TeamJusticeCrew22
@TeamJusticeCrew22 Жыл бұрын
💯💯💯
@padmakshiraman9429
@padmakshiraman9429 Жыл бұрын
370എന്താന്ന് രാഹുൽഗാന്ധി നന്നായി അറിയട്ടെ. യാത്ര കാശ്മീർ പാകിസ്താന് കൊടുക്കാനാണോ?
@shanoobolavanna
@shanoobolavanna Жыл бұрын
OH DEAR SUPER LEADER
@moidukhan
@moidukhan Жыл бұрын
@@padmakshiraman9429 എന്താണ് 370 എന്നും അതെങ്ങനെ ഉണ്ടായി എന്നും അറിയാമോ പശുക്കിടാവിന് ?
@sasisaseendran9109
@sasisaseendran9109 Жыл бұрын
വിജയം വരെയും യാത്ര തുടരട്ടെ.... 👍
@Tharseena
@Tharseena Жыл бұрын
ഗാന്ധിജി സ്വപ്നം കണ്ട മതേതര ഭാരതമെന്ന സ്വപ്നം അങ്ങയില്ലൂടെ സാധ്യമാക്കട്ടെ രാഹുൽ 😍😍😍😍
@abhilash5023
@abhilash5023 Жыл бұрын
എങ്കിൽ orginal communism ഇവിടെ വരണം. ജാതിയും മതവും എല്ലാം എടുത്ത് കളയണം.ഒരു religious practicum അനുവദിക്കരുത്.
@varghesejoseph3422
@varghesejoseph3422 Жыл бұрын
പ്രണാമം
@chengannurvlog4785
@chengannurvlog4785 Жыл бұрын
നാഷണൽ ഹൊറാൾഡ് കേസ് നിലനിക്കുന്നതാണ് എന്ന് പറഞ്ഞത് സുപ്രീം കോർട്ട് ആണ് ബിജെപി അല്ല ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ പോലും ജോടോ യാത്ര നടത്തി മാത്രം ചെല്ലുന്ന രാഹുലിനെ റായ്‌ബറേലി യിലെ ജനങ്ങൾ തോൽപ്പിച്ച് ഓടിച്ചു വിട്ടത് വെറുതെ അല്ല
@Tharseena
@Tharseena Жыл бұрын
@@chengannurvlog4785 എലിയെ പേടിച്ചു ഇല്ലം ചുടേണ്ട അവസ്ഥ ഏതായാലും രാഹുൽ ഗാന്ധിക്ക് വന്നിട്ടില്ല.
@chengannurvlog4785
@chengannurvlog4785 Жыл бұрын
@@Tharseena കേരളത്തിലെ മുസ്ലിംസ് രാഹുലിനെ സപ്പോർട്ട് ചെയ്യുന്നത് അവർക്കു രാഹുലിനോടുള്ള സ്‌നേഹം കൊണ്ടല്ല അന്ധമായ മോദി വിരോധം കൊണ്ട് മാത്രമാണ് മോദിക്ക് ബദലായി അവർക്കു കാണിക്കാൻ ഒരു നേതാവില്ല. ഒരിക്കലും ജയിക്കില്ല എന്നുറപ്പാണെങ്കിലും പതിറ്റാണ്ടുകൾ ഭരിച്ച റായ്‌ബറേലി വരെ തള്ളിക്കളഞ്ഞ, നാഷണൽ ഹെറാൾഡ് അഴിമതിയിൽ സുപ്രീം കോടതി കേസ് തള്ളാനാവില്ല എന്ന് പറഞ്ഞ രാഹുലിനെ സപ്പോർട്ട് ചെയ്യുക മാത്രമാണ് അവരുടെ ആശ്വാസം.
@abdulrashid.m1115
@abdulrashid.m1115 Жыл бұрын
വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്ന മനുഷ്യൻ ❤️ RAGA
@elsu6501
@elsu6501 Жыл бұрын
Yes... Correct.... ❤❤❤❤❤❤❤🙌🙌🙌🙌🙌🙌🙌
@arshadp.v.3471
@arshadp.v.3471 Жыл бұрын
ധൈര്യമായി മുമ്പോട്ടു പോകുക സാദാരണക്കാർ കൂടെ ഉണ്ട് 👍👍
@aneeshk6116
@aneeshk6116 Жыл бұрын
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിന്ദാബാദ് 😍😊🇮🇳🇮🇳🇮🇳
@uranusgroup6010
@uranusgroup6010 Жыл бұрын
ഞാനൊന്നു ആഗ്രഹിച്ചു പോകുകയാണ് ഇ മനുഷ്യൻ നമ്മുടെ രാജ്യം ഭരിക്കാൻ..
@vishnurajraj237
@vishnurajraj237 Жыл бұрын
😂😂😂
@TheSilju
@TheSilju Жыл бұрын
😂😂😂😂😂😂😂😂
@nobelkk2855
@nobelkk2855 Жыл бұрын
🤣🤣🤣🤣
@Mukuvm
@Mukuvm Жыл бұрын
Aagrahikunnathin chelav illthond baagyam😝
@SaiKiran-zp3pl
@SaiKiran-zp3pl Жыл бұрын
🤣🤣🤣🤣🤣
@akbarcp5358
@akbarcp5358 Жыл бұрын
നമ്മുക്ക് വേണ്ടി നമ്മുടെ രാജ്യത്തിന് വേണ്ടി നമ്മുടെ ഭാവി രക്ഷക് വേണ്ടി ആ പാവം കഷ്ടപ്പെടുന്നു ജയ് കോൺഗ്രസ്‌ ജയ് രാഹുൽജി 👍👍👍
@mathewpv4683
@mathewpv4683 Жыл бұрын
രണ്ട് നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത ഒരു പട്ടിണി പാവം!! 😥
@Friend-uo4bs
@Friend-uo4bs Жыл бұрын
🤣🤣🤣,, നിനക്ക് വേണ്ടി കഷ്ട്ടപെടുന്നു ഞങ്ങൾക്ക് അവന്റെ കഷ്ടപ്പാട് വേണ്ട
@akbarcp5358
@akbarcp5358 Жыл бұрын
@@Friend-uo4bs നിങ്ങൾക് വേണ്ടാഗിൽവേണ്ട ഞങ്ങൾക് വേണം ജയ് രാഹുൽജി ജയ് കോൺഗ്രസ്‌ 👍👍👍
@Friend-uo4bs
@Friend-uo4bs Жыл бұрын
@@akbarcp5358 ഇങ്ങനെ ജെയ് വിളി മാത്രമേ ഉണ്ടാവുള്ളു,, അടുത്ത തിരഞ്ഞെടുപ്പിലും BJP തന്നെ ഭരണത്തിൽ വരും
@sharjah709
@sharjah709 Жыл бұрын
👍
@abdulhafeezkashipatna4372
@abdulhafeezkashipatna4372 3 ай бұрын
ഇന്ത്യക്ക് ജനാധിപത്യം തിരിച്ചു നൽകിയ യാത്ര❤
@dreamcreations2949
@dreamcreations2949 Жыл бұрын
4000+ Kilometers 14 States 75 Districts 13 Press Conferences 13 Public Rallies Touching millions of lives Historic Bharat Jodo Yatra 🇮🇳💪
@sakkeerhussain7715
@sakkeerhussain7715 Жыл бұрын
💪💪
@chengannurvlog4785
@chengannurvlog4785 Жыл бұрын
നാഷണൽ ഹൊറാൾഡ് കേസ് നിലനിക്കുന്നതാണ് എന്ന് പറഞ്ഞത് സുപ്രീം കോർട്ട് ആണ് ബിജെപി അല്ല ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ പോലും ജോടോ യാത്ര നടത്തി മാത്രം ചെല്ലുന്ന രാഹുലിനെ റായ്‌ബറേലി യിലെ ജനങ്ങൾ തോൽപ്പിച്ച് ഓടിച്ചു വിട്ടത് വെറുതെ അല്ല
@sugadevsugathan4045
@sugadevsugathan4045 Жыл бұрын
എല്ലാം മോദിയുടെ ഔദാര്യം ഇല്ലെങ്കിൽ ഇപ്പോ പപ്പു മോൻ ഓട്ടവിണ് ഭിത്തിയിൽ ഇരുന്നേനേ
@vijaybalan2459
@vijaybalan2459 Жыл бұрын
Oru prayojanavum illa.Bafooniey kanan vazhineeley aalukal.Koodey Pinki mol undallo.
@shafis2684
@shafis2684 Жыл бұрын
@@sugadevsugathan4045 da sangi thanikokke ennado budhi verua? Velluvilikugaya evm mechin illadhe ballet paper aakit veran para ninde uneducated pullan modiyod appo ariya aar jaikumenn 😡
@yeshodhak5311
@yeshodhak5311 3 ай бұрын
❤️👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌🙏🙏🙏🙏🙏🙏🙏🙏രാഹുൽജി jai
@rasianchal2533
@rasianchal2533 4 ай бұрын
ഇലക്ഷൻ റിസൾട്ട് വന്നതിന് ശേഷം കാണുന്നവരുണ്ടോ❤
@kstp-n5s
@kstp-n5s 4 ай бұрын
@JaiHind-70
@JaiHind-70 Жыл бұрын
വെറുപ്പും വിദേഷവും ഇല്ലാതവട്ടെ,സ്നേഹയാത്ര ഇനിയും തുടരട്ടെ.. ജയ് ഹിന്ദ്. 💐💐💐
@diplomat1477
@diplomat1477 Жыл бұрын
കൂടെ കുറച്ചു ദൂരം നടന്നതിൽ അഭിമാനിക്കുന്നു ❤️ RaGa❤️
@elsu6501
@elsu6501 Жыл бұрын
🙌🙌🙌
@stephensanio2493
@stephensanio2493 4 ай бұрын
After election 2024 June 6 goose bumps aagaya!!! ONE AND ONLY RAHULJI🎉🎉
@sanbenedetto1342
@sanbenedetto1342 Жыл бұрын
എന്നാലും ആ ദൈര്യം സമ്മധിക്കുക തന്നെ വേണം _ ജയ് ഹിന്ദ്‌
@Robinrobi9394
@Robinrobi9394 Жыл бұрын
Sheriya bro a kashmir inagne cool ayit nadanu povan ulla a dhayiriyum 🔥🔥kurach varshangal munne ayirunel kanayirunu … RG nth cool ayita povune Jammu kashmir il set
@sudheeshkumark4323
@sudheeshkumark4323 Жыл бұрын
@@Robinrobi9394 Athe thanks to modi government
@kdm8312
@kdm8312 Жыл бұрын
കഷ്മീരിൽ പാതക ഉയർത്താൻ അവിടെ സമാധാനം ഉണ്ടാക്കികൊടുത്ത പ്രധാനമന്ത്രി മോദിജിക്ക് 🙏
@കാലഭൈരവാൻ-ഗ1ഖ
@കാലഭൈരവാൻ-ഗ1ഖ Жыл бұрын
Athinoru utharam modi sir
@muhammedashiq1095
@muhammedashiq1095 Жыл бұрын
@@sudheeshkumark4323 nthin.. മോദിക്ക് കഴിയോ.. രണ്ട് ദിവസം ഇങ്ങനെ കശ്മീറിലൂടെ നടക്കാൻ...
@antony_jazz
@antony_jazz Жыл бұрын
ഇതാണ് മനുഷ്യൻ ഇയാളെ കണ്ടു പഠിക്കണം 💖📌
@baijusuperfilm7429
@baijusuperfilm7429 Жыл бұрын
രാഹുൽ ജി 💞🙏🥰🥰🥰🌹💞💞💞
@MaximusDecimusMeridius-kn8fn
@MaximusDecimusMeridius-kn8fn 4 ай бұрын
Now The answer is clear like Crystal.. 💎
@UNNIBROTHERnkn
@UNNIBROTHERnkn 4 ай бұрын
❤❤❤
@blessy7217
@blessy7217 4 ай бұрын
Love you Rahul , he is a real indian , he shows his simplicity.
@jobth8696
@jobth8696 Жыл бұрын
Goosebumps throughout the video, 🥰🥰
@robinchristy3573
@robinchristy3573 Жыл бұрын
തിരിച്ച് വരണം ഈ ഭരണം... കരുത്തോടെ......
@aKjphotographs
@aKjphotographs Жыл бұрын
🇮🇳
@Nazlim07
@Nazlim07 Жыл бұрын
ഞാൻ ഒരു കമ്മ്യുണിസ്റ്റ് ആണ് , പക്ഷേ കേരളത്തിൽ സിപിഎം കാണിച്ചത് നിസംശയം ചെറ്റത്തരം ആണെന്ന് പറയാം
@ufcboxing3405
@ufcboxing3405 Жыл бұрын
Njanum da
@aKjphotographs
@aKjphotographs Жыл бұрын
🇮🇳
@Abilash-hi9fv
@Abilash-hi9fv Жыл бұрын
Kerala CPM bjp supports
@NostalgicBastard
@NostalgicBastard Жыл бұрын
Fresh ഫ്രഷേ.. ഞാനൊരു CPIM കാരൻ ആണ് പക്ഷെ 😂
@kamarupk5494
@kamarupk5494 Жыл бұрын
ഞാൻ ഒരു ലീഗുകാരനാണ് എന്നാലും വളരെ ഇഷ്ടമാണ് രാഹുൽ ഗാന്ധിയൊ ഇത്തവണ കേന്ദ്രം ഭരിക്കുന്നത് രാഹുൽ ഗാന്ധി ആകണം എങ്കിലേ നാട് നന്നാവും
@arunk5307
@arunk5307 Жыл бұрын
രാഹുൽ ഗാന്ധി അല്ല, അദ്ദേഹത്തിൻ്റെ കൂടെ ഭരണത്തിൽ വരുന്ന മുന്നണി യാണ്, പ്രശ്നം.
@praveenprasad275
@praveenprasad275 Жыл бұрын
Chiripikalle 😂😂😂
@sudhimohan9048
@sudhimohan9048 Жыл бұрын
😂
@sharathkumarpvsharath7947
@sharathkumarpvsharath7947 Жыл бұрын
😂😂uff ejathi myran
@noone-mp1on
@noone-mp1on Жыл бұрын
🥲🥲🥲🫤😴
@abdullatheeflatheef8599
@abdullatheeflatheef8599 Жыл бұрын
ഭാരതത്തിന്റെ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ കാൽനടയാത്ര ചെയ്ത്, ജനങ്ങളിലൊരാളായി ജനങ്ങളുമായി സംവദിച്ച രാഹുല്‍ ഗാന്ധി, പത്തുലക്ഷം വിലയുള്ള കോട്ടും ധരിച്ച് ലോകം ചുറ്റി ആഹ്ലാദിച്ച്, രാഷ്ട്രത്തിന്റെ സമ്പത്ത് തന്റെ ഇഷ്ടക്കാർക്ക് തുഛമായ വിലക്ക് തീറെഴുതിക്കൊടുത്ത നരേന്ദ്ര മോഡിയേക്കാൾ, തീർച്ചയായും ഭാരതത്തിലെ ജനങ്ങളെ നയിക്കാന്‍ പര്യാപ്തനാണ്.
@farshadfarshad9740
@farshadfarshad9740 3 ай бұрын
R G .real hero❤
@jobinthelliyil7872
@jobinthelliyil7872 Жыл бұрын
Rahul Gandhi ❤️
@MasterSahlu
@MasterSahlu Жыл бұрын
ഈ പ്രയത്നം വിജയിക്കട്ടെ.. ഭാരതം അതിന്റെ കെട്ടും മട്ടും അന്തസ്സും നില നിർത്തട്ടെ... നാനാത്വത്തിൽ ഏകത്വം ആയി... ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി എന്നും എന്നും ഇന്ത്യ നീണാൾ വായട്ടെ..ജയ്‌ഹിന്ദ്‌..
@rijojohny9784
@rijojohny9784 Жыл бұрын
❤️🥰❤️ രാഹുൽ
@alexchacko5802
@alexchacko5802 Жыл бұрын
He made history in the world. He is first political leader hwho walked this far to study his people with different culture and their poverty.
@arunk5307
@arunk5307 Жыл бұрын
മഹാത്മ ഗാന്ധി????
@Mrcitizen833
@Mrcitizen833 Жыл бұрын
😂😂😂
@chengannurvlog4785
@chengannurvlog4785 Жыл бұрын
കേരളത്തിലെ മുസ്ലിംസ് രാഹുലിനെ സപ്പോർട്ട് ചെയ്യുന്നത് അവർക്കു രാഹുലിനോടുള്ള സ്‌നേഹം കൊണ്ടല്ല അന്ധമായ മോദി വിരോധം കൊണ്ട് മാത്രമാണ് മോദിക്ക് ബദലായി അവർക്കു കാണിക്കാൻ ഒരു നേതാവില്ല. ഒരിക്കലും ജയിക്കില്ല എന്നുറപ്പാണെങ്കിലും പതിറ്റാണ്ടുകൾ ഭരിച്ച റായ്‌ബറേലി വരെ തള്ളിക്കളഞ്ഞ, നാഷണൽ ഹെറാൾഡ് അഴിമതിയിൽ സുപ്രീം കോടതി കേസ് തള്ളാനാവില്ല എന്ന് പറഞ്ഞ രാഹുലിനെ സപ്പോർട്ട് ചെയ്യുക മാത്രമാണ് അവരുടെ ആശ്വാസം.
@laxmipandit1440
@laxmipandit1440 Жыл бұрын
Dont be a fool Mr christian. Rahul is a puppet of the ISI. IF he comes to power you will face the same fate as the christians of pakistan.
@neyyattinkaragopan3042
@neyyattinkaragopan3042 Жыл бұрын
Thalli thalli neeyokke engotta ee kettunne
@rojanantony8360
@rojanantony8360 Жыл бұрын
ഇതാണ് ഇന്ത്യയുടെ നേതാവ് ഇന്ത്യ കണ്ട നേതാവ് നിങ്ങൾ ശക്തനും ലക്ഷ്യം ബോധവും, ആത്മ വിശ്വാസവും ഉള്ള നേതാവ് ആണ് എന്ന് തെളിയിച്ചു വെറുപ്പു അല്ല സ്നേഹം കൊണ്ട് ആണ് ഒരാളെ കിഴ്പെടുത്തേണ്ടത്എന്നും വേർതിരിവ് അല്ല ഒരുമിച്ചു നിൽക്കുകയാണ് വേണ്ടതെന്നു നിങ്ങൾ ഇ യാത്രയിൽ ലുടെ കാണിച്ചു തന്നു ഒരു സംശയവും ഇല്ലാതെ പറയാം ഇ യാത്ര ചരിത്രത്തിൽ ഇടം പിടിക്കും നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആവും 💪💙🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@birdseyeview1389
@birdseyeview1389 Жыл бұрын
വെറുതെ തേക്കുവടക്ക് നടന്ന് സർക്കാരിനെതിരെ പ്രസംഗിച്ചു എന്നല്ലാതെ വേറെ എന്തണുണ്ടായത്
@TheSilju
@TheSilju Жыл бұрын
കോപ്പാണ് 😂😂
@mbinuattingal8674
@mbinuattingal8674 Жыл бұрын
അങ്കമാലിയുടെ പ്രധാനമന്ത്രി .💪💪💪 👏👏👏 🏃🏃🏃
@vijaybalan2459
@vijaybalan2459 Жыл бұрын
Athu ningalil kuraychuperkku.Bjp ennath 3 perulla oru party alla.11 Kodi varunna RSS nishayicha aalanu Modiji.Soniayudey adimakalkku athu manassilavilla.🤪🤪🤪🤪
@xaviervinod6065
@xaviervinod6065 Жыл бұрын
ഇയാള് മുസ്ലിം അനുകൂലി അന്ന് ക്രിസ്ത്യാനികൾക്ക് ഗുണം ഇല്ല
@staysafe5889
@staysafe5889 Жыл бұрын
വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കും 😍
@DZ-lw4po
@DZ-lw4po Жыл бұрын
70 kollam kada thurannu thanthe thanthede thallem okke vedi kondu chathu..aa snehom ini venda...kondu chinakkum pakistanum kodukk
@yavanadevan
@yavanadevan Жыл бұрын
സിഖ്‌ markidayil ബാർബർ ഷോപ്പ് തുറന്ന പോലെ ആക്കും
@afzalrahim3709
@afzalrahim3709 Жыл бұрын
സമയമെടുത്താലും സത്യത്തിനു അവസാനം വിജയം!
@VijayanVijayan-wf8jj
@VijayanVijayan-wf8jj Жыл бұрын
Rahul ji ❤️❤️
@IND.5074
@IND.5074 Жыл бұрын
രാഹുൽ ❤️❤️
@rashidneeliyat
@rashidneeliyat Жыл бұрын
Rahuljee ❤❤❤❤
@MalluMalayalam
@MalluMalayalam Жыл бұрын
Rahul❤❤
@club1841
@club1841 Жыл бұрын
LIVING SYMBOL OF HUMANITY ❤️❤️❤️❤️❤️ LOVE U RAHUL JIIIII❤️❤️❤️❤️❤️
@jelluzz
@jelluzz Жыл бұрын
ഇതാണ് നുമ്മ പറഞ്ഞ നേതാവ്.... Real compleat man...
@AALiM5
@AALiM5 Жыл бұрын
He is incredible 🥺❤️❤️
@linoa2016
@linoa2016 Жыл бұрын
Real man in politician 👏
@jjjkkklll2815
@jjjkkklll2815 4 ай бұрын
the man who lost his grandmother and father for the nation and suffered so much, his family deserves India
@abdulrahman-pe1vw
@abdulrahman-pe1vw Жыл бұрын
രാഹുൽ താങ്കൾ വരും ഇന്ത്യ ഭരിക്കും ഇന്ന് കാണുന്ന കൃമികൾ എല്ലാം തൂത്തുതുടച് താങ്കൾ വരും ആ നാളെക്കായി ഇന്ത്യയെ സ്നേഹിക്കുന്ന ഇന്ത്യൻ ജനത കട്ട w8
@aashiquethecarspotter
@aashiquethecarspotter Жыл бұрын
💪🏻
@mathewpv4683
@mathewpv4683 Жыл бұрын
ഇന്ത്യയോട് സ്നേഹമുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം 🙏
@varghesegeorge3190
@varghesegeorge3190 Жыл бұрын
Aru varan eganun bjp vannilegilum Rahul pm akumennu valla urappum undo😂
@franjon5350
@franjon5350 Жыл бұрын
We will support you👍👍👍
@sunilthoppiltharayil2008
@sunilthoppiltharayil2008 Жыл бұрын
Big Salute to our Leader Rahulji🌷🌷🌷
@Lifeofwild_freaks
@Lifeofwild_freaks Жыл бұрын
💪powerfull people coming from powerfull places
@annahthomas9562
@annahthomas9562 Жыл бұрын
Made me cry 😭
@shakepareesulfikher3723
@shakepareesulfikher3723 Жыл бұрын
ജനങ്ങളെ onnippikan കഴിഞ്ഞു. Jai Rahulji. You r the next pm of India
@NazilMuhammed-ry3tg
@NazilMuhammed-ry3tg 3 ай бұрын
2024 election ശേഷം കാണുന്നവർ ഒരു ചെറുപ്പക്കാരൻ ഒരു രാജ്യത്തെ വിറപ്പിച്ച കഥ 💥💥
@roseed8816
@roseed8816 Жыл бұрын
Amazing journey through the heart of India. Yes, this is for our country! Our India/Hindustan should not become a fascist country. We will always be a role model as the greatest democracy for the whole world.
@Friend-uo4bs
@Friend-uo4bs Жыл бұрын
പക്ഷെ ജയിക്കില്ല കോൺഗ്രസ്‌ എഴുതി വെച്ചോ
@Jamshi_777
@Jamshi_777 Жыл бұрын
orattaperu RAHUL GHANTHI💚🔥
@abdul3444
@abdul3444 Жыл бұрын
He is incredible !
@simplehuman8088
@simplehuman8088 Жыл бұрын
മിക്കവാറും ഇതിന് മറുപടിയായി "രാജ്യസ്നേഹികൾ" നാട് കത്തിക്കാൻ സാധ്യതയുണ്ട്.
@ruwayfiruwa2793
@ruwayfiruwa2793 Жыл бұрын
Satyam
@abidaabi1803
@abidaabi1803 Жыл бұрын
RG Real hero India 🇮🇳
@hamsahamsa3696
@hamsahamsa3696 Жыл бұрын
In shaa allah ഒന്ന് മുത്തണം ഈ പഹയനെ.. 🥰..40% വരുന്ന മനസ്സിന് കുഷ്ടം ബാധിച്ച കുറെ പുത്രൻ മാരുണ്ട് ഭാരതത്തിൽ, ആ മനസ്സൊക്കെ ഒന്ന് നന്നായെങ്കിൽ...
@mrsqatargardener5670
@mrsqatargardener5670 4 ай бұрын
After the 2024 elections..✌️
@irshadzain222
@irshadzain222 Жыл бұрын
He is a very good person .educated person He should comes in politics please open our eyes And support
@Friend-uo4bs
@Friend-uo4bs Жыл бұрын
Have you seen "Vande Bharat" project of Indian Railways,,I feel proud when traveling in that train.. Just look around you!!!! From kashmir to kanyakumari the most fastest express highway is working in progress.. Except kerala most of the state has completed 60% of that project...This is what we called development...The countries around us like sreelanka pakisthan & nepal are facing the most Disaster situation's the world has ever seen,,they are struggling for food...
@Aath_Mika
@Aath_Mika Жыл бұрын
ആദ്യമായിട്ട് ആണു ഒരു മലയാള റിപ്പോർട്ടർ ധൈര്യത്തോടെ സ്വാതന്ത്ര്യത്തോടെ അവിടെ നിന്നും report ചെയുന്നത് ഞാൻ കാണുന്നത് ....
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
അതാണ് മോദി പവർ 🧡
@alfahadalfaz9605
@alfahadalfaz9605 Жыл бұрын
@@anthadanokkunne2578 uluppundodaaa.. ingane vannu chaanakamidan... ??? .. Modi theernnu... adutha prime Minister anu rahul Gandhi.. annu neeyokke ariyum... veruppum vidweshavumillatha bharanam..
@melbinthomas07
@melbinthomas07 Жыл бұрын
We want this man come into power🔥💙🙌🏻
@karimparappil
@karimparappil Жыл бұрын
ധീരൻ 💪
@saviofranklin7903
@saviofranklin7903 4 ай бұрын
Thank you brother Rahul Gandhi, you are our hope❤
@mjpredator46
@mjpredator46 Жыл бұрын
Great man India full kanda logam kanda pole annu athrakum und my India'💪
@eqvig258
@eqvig258 Жыл бұрын
Hats off manorama
@kevinmathew6433
@kevinmathew6433 Жыл бұрын
Hope has been kindled......For 9 years this country's soul and spirit has been under constant attack.....from the overwhelming darkness rises a hero.....the Indian hero.....Rahul Gandhi....As a common Indian, I can see a light at the end of the tunnel.....C'mon India....The mantle is now on each one of us..... let's see this through......
@rijo120
@rijo120 4 ай бұрын
@abdulrahmanaa3969
@abdulrahmanaa3969 Жыл бұрын
Only and one true leader of today's indian politics 🔥 Rahul Ji we need you♥️
@jesvinmathew1604
@jesvinmathew1604 Жыл бұрын
💙💙💙
@AbdulHameed-xb3to
@AbdulHameed-xb3to Жыл бұрын
രാജ്യം രാഹുലിനായി കത്തിരിക്കുന്നു ❤
@noushadkalliathodi9261
@noushadkalliathodi9261 Жыл бұрын
Rahul Gandhi the real hero.good leader
@paulgeorge1196
@paulgeorge1196 Жыл бұрын
Make this man as PM.He can do wonders🙏
@myarjun99
@myarjun99 Жыл бұрын
😂 😂😂
@macarangacapensis2283
@macarangacapensis2283 Жыл бұрын
he will do wonders for muslims and christians
@sihabmon7756
@sihabmon7756 Жыл бұрын
Yes
@xaviervinod6065
@xaviervinod6065 Жыл бұрын
@@macarangacapensis2283 only for muslims
@navaneethr7364
@navaneethr7364 Жыл бұрын
😂😂😂😂😂😂😂😂
@priyamaniyan
@priyamaniyan Жыл бұрын
Chodhyam chodichaal uthram tharuna oru prime minister aan nammuk vendath … well done Rahul , All the best
@aleyamma7854
@aleyamma7854 Жыл бұрын
Rahul ❤🌹🙏🥰
@ranjithtk7211
@ranjithtk7211 Жыл бұрын
😭😭😭
@மண்ணின்மைந்தன்-ள1ம
@மண்ணின்மைந்தன்-ள1ம Жыл бұрын
Love from kanyakumari ❤❤❤
@noormohammedkt48
@noormohammedkt48 Жыл бұрын
He did it ♥️💪🏾
@harishkrishnapuram453
@harishkrishnapuram453 Жыл бұрын
Very good 🙏❤️
@iqbalmohammed9808
@iqbalmohammed9808 Жыл бұрын
സ്നേഹം സമാധാനം ഐക്യം ഇതെല്ലാം പുലരുന്നു ഒരു ഭാരതമാണ് ഇന്നു ഇന്ത്യയുടെ നിലനിൽപ്പിനാവശ്യം അതിന് സ്നേഹവും, സത്യവും ലാളിത്യവും, കൈമുതലായുള്ള രാഹുൽ ഗാന്ധി തന്നെ വരണം!
@TeamJusticeCrew22
@TeamJusticeCrew22 Жыл бұрын
അച്ഛന്റെ mwon തന്നെ രാജീവ്‌ ഗാന്ധി അഭിമാനിക്കാം ഒരു നല്ല മനുഷ്യ സ്‌നേഹി ആണ് rahul ഗാന്ധി എന്ന് olleth. Rahulji ningal ഈ നാട് bharikenam
@maharoofvailathur3587
@maharoofvailathur3587 Жыл бұрын
Good reporting
@muhammedshafi-ob3kw
@muhammedshafi-ob3kw 4 ай бұрын
After 2024 election
@sameersameer3857
@sameersameer3857 Жыл бұрын
സ്നേഹം മാത്രം പറയുന്ന ഒരേ ഒരു നേതാവ് rg
@shyju9515
@shyju9515 Жыл бұрын
Rahul jiiiiiiiiii😍😍😍😍😍😍😍🤗🤗💙💙💙💙💙
@jithinroyjithinroy2627
@jithinroyjithinroy2627 Жыл бұрын
Rahul Gandhi ❤️❤️😘😍😍
@elamthottamjames4779
@elamthottamjames4779 Жыл бұрын
❤❤❤Rahul
@mollysoman3350
@mollysoman3350 Жыл бұрын
Satheam nelanelkum🙏🙏🙏🌹🌹🌹❤️❤️❤️
@ShanuShanu-kd7gr
@ShanuShanu-kd7gr 3 ай бұрын
Goosebumps 🔥🔥🔥🔥🔥🔥
@melvin_aryans
@melvin_aryans Жыл бұрын
Rahul💙🔥✌🏻
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 270 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,1 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН