പിരിമാല കെട്ടാന്‍ പഠിക്കാം || pirimala || പുമാല

  Рет қаралды 102,770

PADMA

PADMA

2 жыл бұрын

#pirimala #undamal #thulasimala #mannarasala #swami #ayyappan #sabarimalasongs
പിരിമാല കെട്ടാന്‍ പഠിക്കാം

Пікірлер: 203
@sheejaprasannan3941
@sheejaprasannan3941 8 ай бұрын
വളരെ ഉപകാരം മാലകെട്ടാൻ എങ്ങിന യാത്ത് പഠിക്കുക എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് ഹരേ... കൃഷ്ണാ...
@jayasreepm9247
@jayasreepm9247 6 ай бұрын
അതി മനോഹരം ദേവി kadaaksham വേണ്ടുവോളം ഉണ്ടാവട്ടെ, അമ്മേ നാരായണ 🙏nandi👍
@user-ht5su3jc2k
@user-ht5su3jc2k 8 ай бұрын
ഈ ഒരു മാല കെട്ടാൻ അറിയില്ലായിരുന്നു.. പലപ്പോഴും അമ്പലത്തിൽ പോകുമ്പോൾ മാല കേട്ടുന്നവരുടെ കൈയിൽ നോക്കി നിന്നിട്ടുണ്ട്.. വെക്തമായി ഇപ്പൊ മനസ്സിലായി.. ഒരുപാട് നന്ദി..
@vlogger_queen4134
@vlogger_queen4134 Жыл бұрын
വളരെ സന്തോഷം മാല കെട്ടാൻ പഠിക്കാൻ സാധിച്ചു 😘
@user-jm6sv3rl4e
@user-jm6sv3rl4e 5 ай бұрын
ഹരേ കൃഷ്ണ രാധേ 🙏🏾മാല കെട്ടാൻ പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു കാണിച്ചു തന്നതിൽ വലിയ സന്തോഷം 🙏🏾
@AjithKumar-xy7xn
@AjithKumar-xy7xn Жыл бұрын
വളരെ മനോഹരം ♥️
@lathatv4278
@lathatv4278 8 ай бұрын
മാല കെട്ടുന്ന തിന് വളരെ ക്ഷമ യും മനസ്സും വേണം... മനോഹരം.. നന്ദി.
@shobaravi8389
@shobaravi8389 2 жыл бұрын
വളരെ വെക്തമായി കാണാനും മനസിലാക്കാനും കഴിഞ്ഞു. നല്ല ഒരു അവതരണമായിരുന്നു. എല്ലാവർക്കും മനസിലാകുന്ന വിധത്തിലുള്ളത്. Thanks. 👌👌
@PADMA1
@PADMA1 2 жыл бұрын
Thankyou
@sujithkumarks2139
@sujithkumarks2139 2 жыл бұрын
Hi
@PADMA1
@PADMA1 2 жыл бұрын
@@sujithkumarks2139 സുചിത്ത് സ്ത്രീകളെ ശല്യം ചെയ്താല്‍ താങ്കള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കും
@lalithambikadanceschool1617
@lalithambikadanceschool1617 6 ай бұрын
വളരെ അധികം നല്ല ഒരു ക്ളാസ് എടുത്തു തന്നു അഭിനന്ദനങ്ങൾ അറിയിക്കുന്നു
@natarajankseb7907
@natarajankseb7907 4 ай бұрын
സുപ്പർ അതി മനേഹരം ഇനിയും ഇതുപോലെ ഉണ്ടാവണം നന്നി നമസ്കാരം Hanpy Kollengode Palakkad.
@kamalamc7127
@kamalamc7127 Жыл бұрын
ആഗ്രഹിച്ചത് തന്നെ കണ്ടു. വളരെ സന്തോഷം.
@sreekumarvk9995
@sreekumarvk9995 8 ай бұрын
ഹായ് മാല അതിമനോഹരം ആ കൈകളും ശബ്ദവും സൂപ്പർ
@omanaachari1030
@omanaachari1030 2 жыл бұрын
ഒത്തിരി ആശയാണ് മാലകെട്ടാൻ.നന്ദി സർ
@PADMA1
@PADMA1 2 жыл бұрын
Thankyou
@arunimanidhun5719
@arunimanidhun5719 Жыл бұрын
🥰ഒരുപാട് ആഗ്രഹമായിരുന്നു സ്വന്തമായി മലകെട്ടി ഭഗവാനു നൽകാൻ. ഈ വിഡിയോ കണ്ട് പഠിച്ചു ഞാൻ ഇന്ന് ആ ആഗ്രഹം സാധിച്ചു. ഒരുപാട് നന്ദിയുണ്ട്
@PADMA1
@PADMA1 Жыл бұрын
Thankyou
@v.nagarajveluchami5439
@v.nagarajveluchami5439 8 ай бұрын
Valare nannayittundu , vyakthamaayi avatharippikkunnu. Super
@sivalekha899
@sivalekha899 8 ай бұрын
Verygood Njan agrahichatha ithepole egne malkettune athu arian agrahichu athu kanichuthanu thanks
@radap6777
@radap6777 8 ай бұрын
നല്ല അറിവു പകർന്നുതന്നു,നന്ദി
@unnigeetha666
@unnigeetha666 8 ай бұрын
ഒരുപാടു നന്ദി 🕉️🙏🏻
@sujithmps340
@sujithmps340 8 ай бұрын
മനോഹരം ❤️🙏
@ishwarypious6922
@ishwarypious6922 2 жыл бұрын
Understood clearly ...Thank you very much
@PADMA1
@PADMA1 2 жыл бұрын
Thankyou
@sreedeviravikumar7961
@sreedeviravikumar7961 7 ай бұрын
വളരെ മനോഹരമായിരിക്കുന്നു
@sheelas872
@sheelas872 7 ай бұрын
Supper mala god bless you
@SiniSmcreates-ql8wf
@SiniSmcreates-ql8wf 8 ай бұрын
നല്ല പോലെ മനസിലാക്കി കാണിച്ചു തന്നു. 🙏
@ramakrishnannairkarupath789
@ramakrishnannairkarupath789 Жыл бұрын
മനോഹരം 🙏🏼
@RanjithRanjith-wq2yi
@RanjithRanjith-wq2yi 2 жыл бұрын
Wowww super enikku valiya agraham ayirunnu mala kettan padikkan epol nigalude videos kandittu njanum mala kettan cheruthayittu padichu thudangi ❤❤
@PADMA1
@PADMA1 2 жыл бұрын
Thankyou Ranjith
@aravindkrishnank.r6716
@aravindkrishnank.r6716 2 жыл бұрын
വളരെ ഭംഗിയായി ചേതിരിക്കുന്നൂ...👌👌👌
@PADMA1
@PADMA1 2 жыл бұрын
Thankyou
@sreekumarisree1127
@sreekumarisree1127 8 ай бұрын
മനോഹരം 🙏
@rajanrajan4919
@rajanrajan4919 8 ай бұрын
നന്ദി നമസ്കാരം
@vijayan7646
@vijayan7646 8 ай бұрын
വളരെ നന്നായി മനസിലായി
@ambikababu3865
@ambikababu3865 8 ай бұрын
നന്നായി മനസിലായി സന്തോഷം
@saranyarajan8027
@saranyarajan8027 7 ай бұрын
വളരെ മനോഹരം 👍🏻
@premalathas8447
@premalathas8447 8 ай бұрын
വളരെ സുന്ദരം
@minimini8789
@minimini8789 8 ай бұрын
valare nannayittundu
@lillykt8139
@lillykt8139 2 жыл бұрын
നന്നായി പറഞ്ഞു തന്നു.വളരെ നന്ദി 🙏🙏
@PADMA1
@PADMA1 2 жыл бұрын
Thankyou
@remadevi3889
@remadevi3889 7 ай бұрын
വളരെ സന്തോഷം🌿🌿🌿🍁🍁🍁🥀🥀🥀
@sulochanaponnappan4870
@sulochanaponnappan4870 2 жыл бұрын
ഇത് എങ്ങനാ കെട്ടുന്നത് എന്ന് ഞാൻ നോക്കി ഇടുന്നതാണ് തമിഴ് നാട്ടിൽ താമസിച്ചിട്ടും എനിക്കറിയില്ലായിരുന്നു കോവിലകം പോകുമോ കെട്ടി കൊണ്ടുപോകാം വളരെ വളരെ നന്ദി 👌
@sethurajan4404
@sethurajan4404 8 ай бұрын
വളരെ ലളിതമായ രീതിയിൽ പിരിമാല കെട്ടാ൯ കാണിച്ചുതന്നതിനു വളരെ സന്തോഷം 🙏
@vijayarajan1750
@vijayarajan1750 11 ай бұрын
Thank you . Well done
@lalithambikadanceschool1617
@lalithambikadanceschool1617 2 жыл бұрын
അതെ ഈ സാർ ഏവർക്കും മനസ്സിലാകും വിധം വളരെ വ്യക്തമായി മാല കെട്ടുന്നത് പഠിപ്പിച്ചു തന്നത് ഒരു പ്രാവശ്യം കൊണ്ട് തന്നെ പഠിച്ചു എടുക്കാൻ പറ്റും നന്ദി നമസ്കാരം
@PADMA1
@PADMA1 2 жыл бұрын
Thankyou
@krishnakumari-pv8uz
@krishnakumari-pv8uz 2 жыл бұрын
നല്ല ഭംഗിയായിട്ടുണ്ട്👍👌
@PADMA1
@PADMA1 2 жыл бұрын
Thankyou
@edamanaunni
@edamanaunni 7 ай бұрын
Nannayittund🙏
@sasirekhasureshvarma4253
@sasirekhasureshvarma4253 4 ай бұрын
Super ketti nokatte
@muralidharankurup9244
@muralidharankurup9244 7 ай бұрын
Very good video Thanks sir 🌺🙏
@user-hf5tl3gj1o
@user-hf5tl3gj1o 8 ай бұрын
Thankyou somuch
@kamalapurushothaman6489
@kamalapurushothaman6489 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@nishkamasudarsanan7277
@nishkamasudarsanan7277 2 жыл бұрын
മനോഹരമായിട്ടുണ്ട്👌
@PADMA1
@PADMA1 2 жыл бұрын
Thankyou
@lathamohan7705
@lathamohan7705 8 ай бұрын
Beautiful nulu vechukettan pattumo vashanarilla
@sudhavinod9281
@sudhavinod9281 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@subhapremnath9476
@subhapremnath9476 8 ай бұрын
Thanks 🙏🏽
@ajitham3296
@ajitham3296 2 жыл бұрын
🙏🙏 വളരെ നന്നായിട്ടുണ്ട് 🙏🙏🙏
@PADMA1
@PADMA1 2 жыл бұрын
Thankyou
@vavakuttang196
@vavakuttang196 8 ай бұрын
Thank you
@SureshKumar-vk7yr
@SureshKumar-vk7yr 2 жыл бұрын
👏👏👏വളരെ ഇഷ്ടപ്പെട്ടു കേട്ടോ.
@PADMA1
@PADMA1 2 жыл бұрын
Thankyou
@sunivk3760
@sunivk3760 Жыл бұрын
വളരെ നല്ലത്
@suseeladevinr
@suseeladevinr 2 жыл бұрын
ആശംസകൾ. Subscribe ഉം ചെയ്തിട്ടുണ്ട്. നല്ല വീഡിയോകൾ ഇനിയും ഇടണം.
@PADMA1
@PADMA1 2 жыл бұрын
Thankyou
@shynimol4692
@shynimol4692 8 ай бұрын
സൂപ്പർ 👌👌👌
@sakunthalsmani8820
@sakunthalsmani8820 8 ай бұрын
Manoharam❤❤❤
@geetapillai8494
@geetapillai8494 9 ай бұрын
I could learn how to do it, thank you. Vazhanaru efukkumna video kittiyilla
@user-vt3sc6dl6u
@user-vt3sc6dl6u 8 ай бұрын
മനസിലായി സൂപ്പർ
@mahendranath.rramachandrak8859
@mahendranath.rramachandrak8859 2 ай бұрын
Chemperathi ppoomaala kettunnathu kaanikkamo please
@user-oy5lm2wl2r
@user-oy5lm2wl2r 8 ай бұрын
Manithanks
@remyakrishnan5824
@remyakrishnan5824 Жыл бұрын
Manoharam
@sunithakumari524
@sunithakumari524 8 ай бұрын
❤. thankyoyu❤
@avigatoff6642
@avigatoff6642 Жыл бұрын
Super 👍👍
@jayasreesatheesan1712
@jayasreesatheesan1712 2 жыл бұрын
നല്ല ഭംഗി ഉണ്ട് മല കെട്ടിയത്. ഇങ്ങനെ മല ഞാൻ കെട്ടിയിട്ടില്ല... ഒന്ന് ശ്രമിച്ചു നോക്കട്ടെ....👍👍👏👏👏
@PADMA1
@PADMA1 2 жыл бұрын
Thankyou
@PraveenKumar-dt9uj
@PraveenKumar-dt9uj 2 жыл бұрын
Thank you so much
@PADMA1
@PADMA1 2 жыл бұрын
Thankyou
@Janeeshkaniyar
@Janeeshkaniyar 6 ай бұрын
അടിപൊളി ❤
@surya.rraghavan8249
@surya.rraghavan8249 2 жыл бұрын
Thank you 🙂 😊
@PADMA1
@PADMA1 2 жыл бұрын
Thankyou
@gowithtrend...1364
@gowithtrend...1364 2 жыл бұрын
Ee video ayachathu kondu padikkan kazhinju 👍
@PADMA1
@PADMA1 2 жыл бұрын
Thankyou
@ChippyChippy-fe8ij
@ChippyChippy-fe8ij 7 ай бұрын
സൂപ്പർ ചേട്ടാ 👌
@shylaanilkumar1337
@shylaanilkumar1337 6 ай бұрын
Thanks
@ushanair6919
@ushanair6919 8 ай бұрын
Very beautiful ,അതി മനോഹരമാണ്
@aavanipramod7371
@aavanipramod7371 2 жыл бұрын
Ee chethi puv red colour krishnan vigrahathilll malla akki idammooo korach allkarr parayunnn red colour chethi poovu idanpadillannn thulasi inda param. Plzzz reply
@user-nu3pr8to6c
@user-nu3pr8to6c 4 ай бұрын
ഞാൻ എത്ര ആഗ്രഹിക്കുന്നു. ഒരു മാല കെട്ടി ക്ഷേത്രത്തിൽ കൊടുക്കുവാൻ. വിഡിയോ കണ്ടു പഠിക്കട്ടെ 🕉👍
@girijadevi8515
@girijadevi8515 Жыл бұрын
👌👌👌
@manjusyam9856
@manjusyam9856 8 ай бұрын
Hare krishna ❤❤
@sushamamohan991
@sushamamohan991 2 жыл бұрын
Nice 👍👍
@PADMA1
@PADMA1 2 жыл бұрын
Thankyou
@rajanimenon2311
@rajanimenon2311 2 жыл бұрын
Nice...👌
@PADMA1
@PADMA1 2 жыл бұрын
Thankyou
@syamkumarm386
@syamkumarm386 2 жыл бұрын
അടിപൊളി....
@PADMA1
@PADMA1 2 жыл бұрын
Thankyou
@abhinavtp1286
@abhinavtp1286 Жыл бұрын
How to tye lemon mala with dharba please
@vijayasonylal372
@vijayasonylal372 2 жыл бұрын
സൂപ്പർ 👌🏽👌🏽
@PADMA1
@PADMA1 2 жыл бұрын
Thankyou
@deepaktm007
@deepaktm007 Жыл бұрын
ഹരേ കൃഷ്ണ 🙏
@sujathapradeep6647
@sujathapradeep6647 Жыл бұрын
👌👌👌👍
@Thilanka-ov8xd
@Thilanka-ov8xd 8 ай бұрын
Soopar🌹
@bindhupallissery6332
@bindhupallissery6332 11 ай бұрын
Last finishing knot egane cheyunnathu
@tsyamala1079
@tsyamala1079 8 ай бұрын
Super.❤
@archanakrishnanarchana
@archanakrishnanarchana 7 ай бұрын
Super ❤️
@Sobhana.D
@Sobhana.D 2 жыл бұрын
👌👌💐
@PADMA1
@PADMA1 2 жыл бұрын
Thankyou
@geethajayakrishnan5202
@geethajayakrishnan5202 2 жыл бұрын
👍 Super
@PADMA1
@PADMA1 2 жыл бұрын
Thankyou
@jayakumari2713
@jayakumari2713 2 жыл бұрын
Suparpirimaala
@PADMA1
@PADMA1 2 жыл бұрын
Thankyou
@aurovats
@aurovats 2 жыл бұрын
clear and simple
@PADMA1
@PADMA1 2 жыл бұрын
Thankyou
@PADMA1
@PADMA1 2 жыл бұрын
Thankyou
@arunraveendran1088
@arunraveendran1088 5 ай бұрын
❤❤❤
@syamalapalakkal7800
@syamalapalakkal7800 7 ай бұрын
👌👌🙏
@rajesh.varahi
@rajesh.varahi 8 ай бұрын
🙏valre nanni, pirimala vazhanaril Maathra kettan pattullu, noolil patto? Please expline😊.
@rajan6876
@rajan6876 8 ай бұрын
Super
@user-lb7xk8eh6s
@user-lb7xk8eh6s 8 ай бұрын
🙏🏻🙏🏻👍🏼👍🏼
@jayasreecp2531
@jayasreecp2531 8 ай бұрын
👍👍👍
@girijamohan2515
@girijamohan2515 8 ай бұрын
Supper
@jamunapurushothaman2246
@jamunapurushothaman2246 2 жыл бұрын
Thanky
@PADMA1
@PADMA1 2 жыл бұрын
Thankyou
@user-zf5rb1je9j
@user-zf5rb1je9j 2 жыл бұрын
🙏👌👌
@PADMA1
@PADMA1 2 жыл бұрын
Thankyou
@aramachandran5548
@aramachandran5548 8 ай бұрын
🙏🙏🙏🙏
@swapnasanav615
@swapnasanav615 2 жыл бұрын
👌
@PADMA1
@PADMA1 2 жыл бұрын
Thankyou
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 42 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 155 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 63 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 42 МЛН