തിരുമേനിയെ ഗണപതി ഭഗവാൻ അനുഗ്രഹിക്കട്ടെ സാദാരണ ജനങൾക്ക് മനസ്സിലാക്കുവാൻ സാധിക്കുന്ന വിധത്തിൽ വിവരിക്കുന്ന അങ്ങേയ്ക്കു നന്ദി നമസ്കാരം ഞാൻ അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിലെ മന്ത്രവാദ പൂജ കർമ്മിയാണ്
@aswins51213 жыл бұрын
ഇതിന്റെ അടുത്ത ഭാഗവും പ്രതീക്ഷിക്കുന്നു.. എല്ലാവർക്കും വളരെ ഉപകാരപ്രദമാവുന്നുണ്ട് 🙏
@SangamamChelakara69413 жыл бұрын
ശരിയാണ്
@manikandankv71982 ай бұрын
Pranamam 🙏 🙏 🙏 guruva
@sureshpottayil45933 жыл бұрын
Vandhanam gurunatha
@sreejiths9892 Жыл бұрын
നന്ദി 🙏
@mazhathullimedia70243 жыл бұрын
നമസ്കാരം തിരുമേനി
@vijayapaatha51483 жыл бұрын
Valare മനോഹരമായി പറഞ്ഞു
@AnilKumar-zx8sx Жыл бұрын
Mansilakunna padanamane
@magicphones2 жыл бұрын
Sadashiva samaarambhaam shankaraacharya madyamaam asmadaachaarya paryanthaam vande guru paramparaam 🙏🙏🙏
@bharhathanvasthu76223 жыл бұрын
Good thanks
@manikandanputhur8 ай бұрын
3-4 കൊല്ലമായി ഇത് പഠിക്കാൻ തിരഞ്ഞുകൊണ്ടിരുന്നു. ഹിന്ദിയിൽ വിധാനം കണ്ടിരുന്നു, തൃപ്തി തോന്നിയില്ല. ഗ്രന്ധങ്ങളിൽനിന്നും പൂർണത തോന്നിയില്ല. ഒരിക്കലെങ്കിലും കണ്ടു പഠിക്കണം എന്നുണ്ടായിരുന്നു. വിവിധ ദേവതകൾക്കായുള്ള വിധിപ്രകാരമുള്ള ജപസാധനകൾക്കു വേണ്ടിയായിരുന്നു. എന്തായാലും അങ്ങേയ്ക്ക് ദീർഘായുസ്സ് നേരുന്നു!
Guru upadeasham veandea thurumeani njn entha cheyuka😥
@radhakrishnabhat14 Жыл бұрын
,, 🙏🙏🙏 shiva., ayyappa, vishu bhadrakali ee bhagavanmare dehashuddi manthra link send cheiyo
@v.s.pradeepvsp8923 жыл бұрын
Namasthe thirumeni ......Sound kuravane
@Gokulathilgk3 жыл бұрын
നമസ്കാരം തിരുമേനി ഇതിന്റെ കൂടെ പറയുന്ന മന്ത്രങ്ങൾ എഴുതി കൂടി കാണിച്ചുരുന്നെങ്കിൽ വളരെ ഉപയോഗം ആയേനെ 🙏🙏🙏
@yakshichandikadurgaparames19459 ай бұрын
Pls write mantra
@Bus_Fans3 жыл бұрын
Hi
@suthanhariharan19483 жыл бұрын
Namaskaram thirumeniku നിങ്ങളുടെ അനുഗ്രഹം എപ്പോഴെങ്കിലും വേണം ഗുരുവേ
@VenuGopal-sw5ck3 жыл бұрын
Thrumani voice very low. Athra volume kuttiyyitum athu kudunnilla. Please allow to check in Regarding Time
@pappanumpillerum93175 ай бұрын
മന്ത്രങ്ങൾ എഴുതി കാണിക്കാമോ
@dheerajnimesh17923 жыл бұрын
Namskaram trirumeni ❤️🙏 , Ipol trirumeni ganapanthi Pooja alle പഠിപ്പിക്കുന്നത് വിഷ്ണു ശിവൻ ദേവതകൾ മാറുമ്പോൾ ethoke മന്ത്രങ്ങൾ marum എന്നു പറഞ്ഞു thanal utamam ആയിരിക്കും
@vishwanathbhat9601 Жыл бұрын
Kannada translet pls
@Bus_Fans3 жыл бұрын
No sound
@maheshkumarvishnu54322 жыл бұрын
എന്തിനാണ്.' എല്ലാവരെയും.പൂജപഠിപ്പിക്കുന്നത്.ആഗ്രഹമുള്ളവർ അന്വേഷിച്ച് വരില്ലേ.പാത്രമറിഞ്ഞ്. വിദ്യകൊടുക്കണം എന്നല്ലേ... ഇപ്പോൾ പലരുടെയും 'വിഡിയോകൾ കാണന്നുണ്ടിങ്ങനെ '' മറ്റ് മേഘലകളിലുള്ളവരൊന്നും ഇതാ. പഠിച്ചോളു.. പഠിച്ചോളൂ. എന്ന് ' പറഞ്ഞ് വരുന്നില്ലല്ലോ.' എന്തായാലും.. നല്ല ക്ലാസ്സ്