ഇപ്പോൾ ചോദിച്ചതല്ലാതെ മുൻപ് കൊടുത്ത 60 ലക്ഷത്തിന്റെ കണക്കും പറയുന്നത് കേൾക്കാം. പിണറായി ബാറുകൾ തുറന്നു കൊടുത്തത് എന്തിനെന്ന് ഇപ്പോ മനസ്സിലാകും .... അഴിമതി രഹിത ഭരണം ഇതാണോ ,, ഒരു ബാറിൽ നിന്ന് ഇത്രയും അപ്പോ കേരളത്തിൽ എല്ലാ ബാറിൽ നിന്നും ആകുമ്പോ എത്ര ... എന്തൊക്കെ ആയിരുന്നു പ്രചരണങ്ങൾ .........
@rampai90585 жыл бұрын
ഗുണ്ടാ പാർട്ടി സിന്താബാദ്! ഗുണ്ടായിസം സിന്താബാദ്! കമ്മ്യൂണിസം സിന്താബാദ്! ഇവന്മാർ ഇനി ഒരിക്കലും കേരളത്തിൽ ജയിക്കരുത്!
@prasadpappan62205 жыл бұрын
Haha
@gopakumarpk46485 жыл бұрын
അന്യൻ വിയർത്ത കാശ് തിന്നു പഠിച്ചു പോയി അത് കിട്ടിയില്ലെങ്കിൽ ദഹിക്കില്ല
@rijupp36645 жыл бұрын
60 ലക്ഷം രണ്ട് മാസം മുന്നേ കൊടുത്തു. അത് ചെങ്കീരി പുട്ടടിച്ചു' ഇനി 1000 രൂപ കീരിക്ക് കൊടുത്തില്ലെങ്കിൽ ഒരു ലക്ഷം രൂപ നഷ്ടപ്പെടുത്തുമെന്നാ ഭീഷണി' ഇപ്പോൾ മനസ്സിലായില്ലെ cpm വന്നാൽ എങ്ങിനെയാണ് എല്ലാം ശരിയാക്കുന്നതെന്ന്
@syamkrishna66325 жыл бұрын
പൂട്ടിക്കുക എന്നത് ഞമ്മടെ കുലത്തൊഴിലാ.... ഇപ്പോ പൂട്ടിക്കാനൊന്നും ഇല്ലാത്തോണ്ട് മേയുക എന്നതിലേക്ക് തിരിഞ്ഞൂ😕
@PradeepKumar-gc8bk3 жыл бұрын
അടിപൊളി..
@haneefapallimanhalil58815 жыл бұрын
പറഞ്ഞ കാശ് കൊടുത്തില്ലേൽ DYFI കയറി മേയും വല്ലതും പറഞ്ഞാൽ വെട്ടും ഇതൊക്കെയാണ് ഞങ്ങളുടെ സ്റ്റയിൽ കേട്ടോ
@paramasivan2024 Жыл бұрын
അവിടെ കേറി മേയാൻ വന്നുന്ന DYFI-CPIM ക്രിമിനലുകളിൽ ഏതെങ്കിലും ഒരുത്തനെ അവിടെ വെച്ച് തന്നെ കലാപുരിക്ക് അയച്ചാൽ തീരുന്നതേയുള്ളു ഈ പിണറായി തെരുവ് തെമ്മാടികളുടെ പുളച്ചിൽ, അതിനു ശേഷം ആ ഭീഷണി മുഴക്കുന്ന ക്രിമിനൽനെയും വെച്ചേക്കരുത്.
@manikandannair7182 Жыл бұрын
ഇവനെയൊക്കെ ജനിപ്പിച്ച അവരെ വേണം പറയാൻ
@youarethebest52015 жыл бұрын
കേരളത്തിൽ മനിഷ്യത്വം ഉള്ളവർ ആരും ഈ പാർട്ടിക്ക് ഒട്ടു കൊടുക്കല്ലേ , കാരണം നാളെ നിങ്ങളുടെ വീട്ടി കയറിയാകും ഇനി ഇതുപോലെ പെരുമാറാൻ പോകുന്നത്
@SugunanKNair-q1e4 күн бұрын
വിവരം ഉള്ളവരും കൊടുക്കില്ല
@jayaprakashkuppuswamy51575 жыл бұрын
GST ക് 10 പൈസ കൊടുക്കാൻ കുരു പൊട്ടും. ഈ പിച്ച എടുക്കലിന്, മറ്റേ പണിക്കു പോയികൂടെ...
@rasheedrowdha16875 жыл бұрын
ഇനിയും ഇവർക്ക് വോട്ട് നൽകുന്ന ജനങ്ങളാണ് ഇതിനുത്തരവാതികൾ കേരളത്തിൽ നിന്നും ഈ നാറികളെ തുടച്ചു നീക്കണം എന്നാലെ കേരളം ഗതി പിടിക്കൂ പാവങ്ങളുടെ പാർട്ടിയാണെത്രെ ...
@jaisemon19825 жыл бұрын
ഇവന്മാർക്ക് ഇനിയും മതിയായില്ല അല്ലെ ! സ്കൂളിൽ ഇനി ചരിത്രം പഠിക്കേണ്ടി വരും ...
@kishorkumarkodapully58955 жыл бұрын
ഇതാണ് കേരളത്തിൽ ആരും ഇൻവെസ്റ്റ് ചെയ്യാൻ ധൈര്യ പെടാത്തത്
@rijupp36645 жыл бұрын
ഹ ഹ ഹ നവോത്ഥാനം മൂർദ്ധന്യത്തിൽ
@Gkm-5 жыл бұрын
ഇവർക്ക് അറിയാവുന്ന പണി അല്ലേ ചെയ്യാൻ പറ്റൂ പണ്ട് അടി വെട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ ഒരു ഗമയ്ക്ക് പാർട്ടി തലത്തിൽ സ്ത്രീ പീഡനവും തുടങ്ങിയിട്ടുണ്ട് 😁😁😁
@Prasiprasi-q9g5 жыл бұрын
മോഡി ജി യെ കാണാൻ പോയില്ലേ
@Prasiprasi-q9g5 жыл бұрын
@a j 🙏🙏
@VV-eo4yk5 жыл бұрын
@@Prasiprasi-q9g മോദി അല്ലല്ലോ ഇവിടെത്തെ വിഷയം തെളിവ് സഹിതം പുറത്ത് വന്ന ഈ സംഭവത്തെ പറ്റി പറയു വിഷയം മാറ്റാൻ നോക്കല്ലേ പ്രസീത ർ തെമ്മാടിത്തരം കാണിക്കുന്നവരെ സപ്പോർട് ചെയ്യാൻ നാണം ഇല്ലെ നിങ്ങൾക്ക്
@Prasiprasi-q9g5 жыл бұрын
@@VV-eo4yk എനിക്ക് അറിയുന്ന കുട്ടി ആണ് .. ത്രി ശൂർക്കാരൻ ആയത് കൊണ്ട് .. കാണാൻ പോയോ.. എന്ന് ചോദിച്ചു .. അത് വലിയ തെറ്റ് ആയി തോന്നുന്നില്ല...
@Prasiprasi-q9g5 жыл бұрын
ഇന്നലെ വയനാട് ഉള്ളവരോട് രാഹുൽ ഗാന്ധി യെ കാണാൻ പോയോ .. ചോദിച്ചു..
@sreesree24245 жыл бұрын
കമ്യൂണിസ്റ്റ് കേരളത്തിൽ നിന്ന് പോവാതെ കേരളം ഒരിക്കലും നന്നാവില്ല
@jamesjoseph76363 жыл бұрын
ഇ പാർട്ടിക്ക് തന്നെ വേട്ട് കൊടുക്കണം ജെയിപ്പിക്കണം എങ്കിലെ നാട് നന്നാവു ഗുണ്ടാ പിരിവ് നേതക്കൻമാരുടെ കൈയിൽ കളവ് നടത്തി കോടികൾ ഉണ്ടാക്കിയല്ലേ
@mammadolimlechan5 жыл бұрын
ശീലമായി പോയി വേറെ ഒന്നും തോന്നരുത് അതോണ്ടാ
@reactors1965 жыл бұрын
ഇത് 60 ലക്ഷത്തിന്റെ കാര്യം അന്വേഷിക്കണം
@akshaysurya5023 жыл бұрын
Athu venda
@ഇല്ലുമിനാറ്റി6665 жыл бұрын
ഇതിലെന്താ ഇത്ര വല്യ അത്ഭുതം ?'ഒരു ചെറിയ പരിപാടിക്ക് പോലും ബക്കറ്റും റസീപ് റ്റുമായി ഇറങ്ങി 5,ooo-ത്തിന്റെ ആവശ്യത്തിന്50,oool-പിരിച്ചിട്ട്45,oool- വീതിചെടുക്കുന്നവൻമാർ ഇങ്ങിനെയൊക്കെയെങ്കിലും ചെയ്തില്ലെങ്കിൽ മോശമാവില്ലേ ....
@Ksukumaran-v6b9 ай бұрын
ഇവർക്ക് തന്നെ എല്ലാവരും വോട്ട് ചെയ്യുക..😊😊😊
@byjumi98445 жыл бұрын
ഭരണകൂടത്തിൻ്റെ ഒത്താശയോട് യാണ് ഇത് ഒക്കെ നടക്കുന്നത് പിണറായി - തന്നെയല്ലേ ഇവരുടെ നേതാവ് -- ഇത് ഒക്കെ പ്രതീഷിക്കാം
@bijujoseph82135 жыл бұрын
റോഡ് പണിയും പാലം പണിയും നടക്കുമ്പോൾ ഇത്തരം പാർട്ടിക്കാർ വൻതുക കോൺട്രാക്ടർമാരുടെ കയ്യിൽനിന്നും ഭീഷണിപ്പെടുത്തി വാങ്ങാറുണ്ട് അതുകൊണ്ടാണ് നമ്മുടെ യുടെ റോഡ് പണിയും പാലം പണിയും മോശമാകുന്നത് അതിനെക്കുറിച്ച് ഉച്ച വ്യക്തമായി അറിയാവുന്ന ഒരു വ്യക്തിയാണ് ഞാൻ
@aswathyaswathy69553 жыл бұрын
അത് കലക്കി 👍
@hareeshtb77793 жыл бұрын
വോട്ട് ചെയൂ അണികളെ എല്ലാവരെയും ശരിയാക്കി തരും
@Bigbro2055 жыл бұрын
നിയമപ്രകാരം ടാക്സും മറ്റും അടച്ചു ബിസിനസ് ചെയ്യുമ്പഴാ അവന്റെയൊക്കെ ഒരു കമ്മിക്കരം
@venunair82233 жыл бұрын
ഇതൊന്നും വിട്ടു കളയരുത് dyfi യുടെ സ്ഥിരം പരിപാടിയാണ് ഇത് , പൊതു ശല്യം ആണ് ഇവന്മാർ.
@murugank.murugan83473 жыл бұрын
മണ്ടൻമാരായ ജനങ്ങളേ പറഞ്ഞാമതിയല്ലൊ.ഇനിയും ഈ പാർട്ടിക്ക് തന്നെ കുത്തണേ.
@ravips66093 жыл бұрын
ഇവർക്ക് സപ്പോർട് ചെയ്യുവാനാണ് അന്തം കമ്മികൾ കഷ്ടം
@ceegeewarrier Жыл бұрын
പാവപ്പെട്ടവന്റെ പാർട്ടി അല്ലേ 🥰
@sathyanathannambiar86373 жыл бұрын
ഏത് നേതാക്കന്മാരുവന്നാലും കെെയ്യും കാലും തല്ലി ഒടിച്ചു കളയനും...നമുക്കും ആള്‍ക്കാരുണ്ട്..
@skariapa9630 Жыл бұрын
പാർട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് കരുതുന്നു
@missionwithvision383 жыл бұрын
ഭരണത്തിന് കേരളത്തിൽ 20/20 യുടെ സപ്പോർട്ട് വേണ്ടി വന്നാൽ, മുഖ്യമന്ത്രിപദമുൾപെടെ, പരമാവധിമന്ത്രിസ്ഥാനങ്ങളേ റ്റെടുത്ത് മാതൃകാ ഭരണം കാഴ്ച്ച വച്ച്. കേരളത്തിൽ 20/20 എന്ന ഒരൊറ്റ പാർട്ടി മതിയെന്ന അവസ്ഥയുണ്ടാകണം...
@sanjaykumar-xe4gc5 жыл бұрын
ഹ ഹ ഹ അബദ്ധമല്ല ഇതാണ് കുട്ടി സഖാക്കളുടെ വിപ്ലവ പോരാട്ടങ്ങളുടെ പിന്നാമ്പുറം ചോദിച്ചത് കിട്ടില്ല എങ്കിൽ കുട്ടികുരങ്ങൻമ്മാരെ അഴിച്ചു വിടും, പിന്നെ നാട് മുഴുക്കെ ബാർ അനുവദിച്ചത് എന്തിനാണ് എന്നാണ് കരുതിയെ, ഇതാണ് തൊഴിലാളി പാർട്ടിയുടെ കൈയ്യിലിരിപ്പ് സാങ്കേതിക വിദ്യയുടെ മുന്നേറ്റം മൂലം ഇതൊക്കെ മാലോകർ അറിയുന്നു എന്ന വിത്യാസം മാത്രം....
@നെൽകതിർ5 жыл бұрын
അതെ ...ഇവന്മാരുടെ കൊള്ളരുതായ്മയും ചെറ്റത്തരവും ഇപ്പോൾ അപ്പപ്പോൾ ജനം അറിയുന്നു ...കേരളത്തെ എല്ലാനിലയിലും പുറകോട്ട് വലിച്ചതിൽ ഇവർക്കാണ് മുഴുവൻ പങ്ക് ...അതിന്റെ ഒടുവിലെ ഉദാഹരണമാണ് കെ എസ് ആർ ടീ സി ..എംഡി തച്ചങ്കരിയെ തെറിപ്പിച്ചത് ....മുപ്പത് കൊല്ലം ഇങ്ങോട്ടുള്ളത് എണ്ണിയാൽ തീരില്ല
@prajeeshkannan55845 жыл бұрын
കമ്മ്യൂണിസ്റ്റ് കാരാ ഇതിലും ഭേദം കട്ടപാര എടുത്ത് കക്കാൻ പൊകുന്നതാണു
@sugunakumar47565 жыл бұрын
അതപതിച്ച പാർട്ടിക്ക് പിരീ വോ??'
@anvarha75679 ай бұрын
ഈ പാർട്ടിയെ നിരോധികാണo
@radhalekshmitk57933 жыл бұрын
നാണമില്ലാത്തവർ...
@babismani7032 Жыл бұрын
എവിടെ നോക്കിയാലും പാർട്ടി പൊളിയുകയാണല്ലോ , അല്ല യതോ രാജ തതോ പ്രജ😅😅 വല്ലാത്തൊരു കഷ്ടകാലം 🤭
@pragathypm33805 жыл бұрын
ഇവന്റെയൊക്കെ അവസാനത്തെ പിരിവ് ഈ സംസാരിക്കുന്നവനാര്.
@sreekanthk.s46295 жыл бұрын
Dfyi അല്ലൈ? അത്ഭുതം ഒന്നും ഇല്ല
@bujjikallamparambil14283 жыл бұрын
Stop this rowdyism in Kerala .
@shibupillai58564 жыл бұрын
കമ്മികൾ തീരാൻ പോകുന്നു
@sreekanth54655 жыл бұрын
എന്റെ പൊന്നു സെട്ട... എല്ലാ ഇടതും ഇത് തന്നെ ആണ് നടക്കുന്നത്... ടെമ്പററി ജോലിക്കാരെ ഭീഷണി പെടുത്തി paper വാങ്ങിപ്പിക്കുക.. അല്ലെങ്കിൽ ട്രാൻസ്ഫർ ചെയ്യും എന്നൊക്കെ ഭീഷണി..
അഴിമതി, തട്ടിപ്പ്, നോക്കു കൂലി, ഗുണ്ട പിരിവ്, ബക്കറ്റ് പിരിവ് എന്നാലും പ്രബുദ്ധ കേരളത്തിൽ ബോധം വരുകയില്ല.
@vincentchacko4427 Жыл бұрын
You must give your vote such people only
@indhumalayalamtransactionm65619 ай бұрын
നാണമില്ലേ പാർട്ടിക്ക്
@josephvattoliljosephvattol58353 жыл бұрын
ഇതെന്താ വെള്ളരിക്കാ പട്ടണമോ ? സാധാരണക്കാരായാ ജനങ്ങൾ ഇതെല്ലാം കാണുന്നു. കേൾക്കുന്നു. അവിടുത്തെ നാട്ടുകാർ ഇതൊക്കെ എങ്ങിനെ സഹിക്കുന്നു.
@mathew9390 Жыл бұрын
തിരുത്തേണ്ടവരെ തിരുത്തും വൃക്തി അല്ല പാർട്ടി സഖാവ് ഗോവിന്ദൻ മാസ്റ്റർ.
@sreejithramakrishna31933 жыл бұрын
2 മാസം കൊണ്ട് 60 ലക്ഷം ....🙄🙄🙄🙄 അതും ഒരു ബാറിൽ നിന്ന് ...🙄 ഇങ്ങനെ അപ്പോ എത്ര ബാറിൽ നിന്ന് പിരിക്കുന്നുണ്ടാകും...... വെറുതെയല്ല വന്ന ഉടനെ ബാറ് തുറന്നത് ..... തൊഴിലാളി പാർട്ടി നേതാക്കൻമാർ എങ്ങനെയാണ് മുതലാളി പാർട്ടി കെട്ടിപ്പടുത്തത് എന്ന് മനസിലായില്ലെ ......
@reghunp6468 Жыл бұрын
ഇദ്ദേഹം, അപ്പോൾ തന്നെ ചെയ്യേണ്ടിയിരുന്നത് വേറൊരു പാർട്ടിയുടെ നേതാവിനെ കണ്ട് സഹായം ചോദിക്കണമായിരുന്നു. ഇങ്ങനെയുള്ള അവസരങ്ങളിൽ അങ്ങനെയാണ് വേണ്ടത്. നാറിയ പാർട്ടികളുടെ ഭീഷണി വകവെക്കരുത്. എത് പാർട്ടിയായാലും.!!
@babubaburaj61363 жыл бұрын
Kerala people deserve it.
@syamtirur85323 жыл бұрын
കുറ്റക്കാരെ ഞങ്ങളെ കോടതിയിൽ വിസ്തരിക്കും, പിന്നെ വെറുതെ വിടും !!! എന്താ അല്ലേ !!!
@vijayanpspadinjareveed3003 Жыл бұрын
എന്നാ പിന്നെ അനുഭവിച്ചു
@bhaskarankadaly45522 жыл бұрын
കേരളത്തിൽ കമ്യൂണിസ്റ്റ് കാർക്ക് ഇലക്ഷനിൽ ജയിക്കുന്നതു വരെ ജനാധിപത്യം. ജയിച്ചു കഴിഞ്ഞാൽ കമ്യൂണിസ്സം (ഏകാധിപത്യം ) .
@ramakrishnanp54463 жыл бұрын
ദാദാ പിരിവിന്റെ പാർട്ടി CPM
@sudheerkarakkadavath1956 Жыл бұрын
പാർട്ടി ചോദിക്കുമ്പോൾ ചോദിക്കുമ്പോ പൈസ കൊടുക്കാൻ എന്താ എകെജി സെൻട്രലിൽ മലർന്നു കിടക്കുന്ന നേതാക്കന്മാരുടെ അച്ഛൻ സമ്പാദിച്ച കാശ് ആണോ ചോദിക്കുന്നത് ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ
@bijujoseph82135 жыл бұрын
അനുസ്മരണം പാറി
@manuk39015 жыл бұрын
ഇതാണ് കമ്മുഞ്ചിസം
@renjithc54563 жыл бұрын
ബിജിലിയുടെ പവ്വർ ഒന്നും ഇതിൽ തോന്നിയില്ല എന്നാൽ ജിലേബിയുടെ ഒരു മധുരം ഉണ്ടായിരുന്നു എന്താ കൊടുത്തു കൂടെ ഒരു പയിനായിരം ആല്ലെ ചോദിച്ചുള്ളൂ
@samjohn9061 Жыл бұрын
DYFI / SFI / CITU / CPM എവിടെ ?. പ്രകടനവും ഹർത്താലും, ബന്ധും. കല്ലേറും, എവിടെ ?. കുറഞ്ഞത് 4 KSRTC ബസ്, 4 കടകൾ, 4 സ്കൂട്ടറുകൾ, 3 കാറുകൾ . . . . . . .!!!!
@thulasidharannairbhasjaran66755 жыл бұрын
This is pinarayi communism..😃😃😃..must beat them public kerala wake up..
@manojjaya85543 жыл бұрын
നാണമില്ലേ. Sakava. പാവങ്ങളുടെ. പാർട്ടിയുടെ പേര്. Ldf. പോയി. ചത്തൂടെ.
@MohanD-s8rКүн бұрын
ഇതാണ്,പിണറായി,ബരണ൦
@manuplamootil41215 жыл бұрын
This is 100 percentage right.every political party doing same
@georget445 жыл бұрын
No others are far better compared to Communist Party of Murderers
@saagar94875 жыл бұрын
പറയുമ്പോൾ എല്ലാം പറയണോലോ. പിരിവിനെ സംബന്ധിച്ചു എല്ലാ പാർട്ടിയും കണക്കാ. എന്റെ അങ്കിൾ നു automobile ഷോപ് ഒണ്ടു. കഴിഞ്ഞ ലോക്കൽ ബോഡി ഇലക്ഷന് കോൺഗ്രസ്+സിപിഎം+ബിജെപി, പതിനായിരും രൂപാ ഓരോരുത്തരും മേടിച്ചു. ജനങ്ങളുടെ തലവിധി 😪
@thulaseedharanthulaseedhar65776 ай бұрын
സ്ഥാപനങ്ങൾ പൂട്ടിക്കുകയാണ് നമ്മുടെ തൊഴിൽ
@georget445 жыл бұрын
60 lakhs is the bribe given for Bar license to CPM?
@suvani-p5f3 жыл бұрын
60 lakhs already paid to party , 2 months back.👍👍👍👍👍
@NiyasNiyas-f4y9 ай бұрын
രാഷ്ട്രീയ പാർട്ടി മൊത്തം കമ്പനി കടയിൽ കയറി പിരിവ് നടത്തുന്നു
@sreekumarkaleekkal3533 жыл бұрын
ഞഗൾ ഉച്ചാളി കളുടെ പാർട്ടി ആണന് അറിയില്ലയോ. എന്ത് ചെറ്റതരവ് കാണിക്കാൻ മടിയില്ലാത്ത പാർട്ടി ആണന് അറിയില്ലിയോ.. കൂടുതൽ വല്ലതും അറിയണമകകിൽ നേതാവു പരനാറിയേ വിളിച്ചു ചോദിച്ചാൽ മതി.
@mathewskurien883Ай бұрын
എന്തൊരു ദാർഷ്ട്യം, എന്തൊരു അഹങ്കാര മാണ്, ഈ തരികിടനേ താക്കൾക്കു?ചോദിച്ച പതിനായിരം കിട്ടിയി ല്ലെങ്കിൽ DYFI പിള്ളേരെ വിട്ടു തീർക്കുമെന്ന് കട യുടമയോട്,ചോട്ടാനേതാവിന്റെഭീഷണി.നേരത്തെ കൊടുത്ത വൻ തുകക്കുപുറമെയാണ് ഇപ്പോഴത്തെ പുതിയ ഡിമാൻഡ്. ഇവന്മാരെ പേടിച്ചുഎങ്ങിനെഇവിടെ എന്തെങ്കിലും തൊഴി ലെടുത്തു ജീവിക്കാൻ കഴിയും?
@rameshavrameshav18483 жыл бұрын
നേതാക്കൻമാർ കക്കുന്നത് വേറെ അണികൾ ചെയ്യുന്ന ചെറ്റ തരം ഇങ്ങനെയും ചെറ്റകൾക്ക് വേറെ വല്ല പണിക്കും പോയി കൂടെ
@abhilashg99545 жыл бұрын
കാശിന് അത്യാവശ്യം വന്നാൽ പിന്നെന്ത് ചെയ്യും .
@josephvarghese84793 жыл бұрын
പെമ്പിളമാർക്കു പിന്നാമ്പുറം ജോലികിട്ടിയില്ലേ...അതുകൊണ്ടും തികയുന്നില്ലങ്കിൽ...ദുബായ്ക്കു വിടടെ 6മാസത്തേക്ക്...റഷ്യയിൽ ഇവർ ചെരച്ചു മുടിച്ചപ്പോൾ മക്കളെപോറ്റാൻ ദുബായിൽ റഷ്യൻ സുന്ദരികൾ ഇപ്പം ചെയ്യുന്ന പണി...അവിടെയുള്ളവർക്കും പോയിട്ടുള്ളവർക്കും അറിയാം ഈ പിടിച്ചുപറിയേക്കാൾ നല്ലതു. അതുതന്നെയ....നാണോം മാനോം ഇല്ലാത്ത വർഗം...
@sijuvarghesep91855 жыл бұрын
എല്ലാ പാറ്ട്ടിക്കാരും ഒരുപോലെ പേടിപ്പിച്ചു വാങ്ങുന്നുണ്ട് . ഇതാണ് എന്റ അനുഭവം.
@joej7028 Жыл бұрын
People may relocate business etc. to other states.
@a.s.prakasan25805 жыл бұрын
Begging is better than this!
@krishnaprasadshetty57985 жыл бұрын
Intolerance exists only in Kerala and Bengal
@ShajiPeethambaran8 ай бұрын
.... ഒരു ത്വാത്തിക അവലോകനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അതായത്, പണിയെടുക്കാ പക്ഷവും സുര വിതരണ പക്ഷവും അന്തർധാരയിൽ ആയിരുന്നില്ല....
@abrahambabybaby15183 жыл бұрын
ഇതാണൊ . കമ്മൂണിസം
@thomasparappallil9 ай бұрын
എന്തു തെമ്മാടിത്തരവും കാണിക്കാമല്ലോ
@michaeljoseph78705 жыл бұрын
POLITICAL GOONS*****SHAME ON THE PARTY****
@dileepkumarti81269 ай бұрын
കേരളീയർക്ക് ഇതൊക്കെ മതി 😂
@georgethattil6460 Жыл бұрын
Pinarays special roudy gang rules the Kerala after giving 60 persantage to Pinaray and family
@Balan-iz2mo Жыл бұрын
😊
@anandhumohan6173 жыл бұрын
DYFI കഷ്ട്ടം
@krishnaprasadshetty57985 жыл бұрын
Cpim Navodhanam
@manuplamootil41215 жыл бұрын
Bar coza cause pokki pidicha CPM sunilkumar evide????
@prabhakarankizhakepurakal41552 жыл бұрын
ഇത്രയും വിനയത്തോടെ ഏതെങ്കിലും രാഷ്ട്രീയ പ്രവർത്തകൻ പെരുമാറുമോ. ഇൻക്വിലാബ് സിന്ദാബാദ്.
@cagappan5 жыл бұрын
നാട്ടിലെ അവസ്ഥ ഇത്രത്തോളം സംശുദ്ധം ആക്കിയ പിണുകൊടിജയമണിമാരെ...കോൽസലാം👍
@martin72384 ай бұрын
എന്താണെന്ന് അറിയില്ല പാവങ്ങളെ പറ്റിച്ചു തിന്നു ശീലിച്ചുപോയി...
@prasadpr92685 ай бұрын
ഇവൻ മാർ കേരളം കുട്ടിച്ചോറാക്കി
@abhijith10925 жыл бұрын
Pariyaan mareee
@vivekanand77525 жыл бұрын
CPM all of them are pakka gunda
@prabhakaranc7965 жыл бұрын
Kazhadam
@pinkuj5 жыл бұрын
Ee party ok unmoolanam cheyendath naAm janangal anu