മുകേഷുമായുള്ള ദാമ്പത്യം തകരാന്‍ കാരണമിത്.. മേതില്‍ ദേവികയുടെ ആദ്യ വെളിപ്പെടുത്തല്‍..!| Methil Devika

  Рет қаралды 242,237

Malayali Life

Malayali Life

Күн бұрын

Пікірлер: 100
@shajiphilip6366
@shajiphilip6366 13 күн бұрын
ഇത്രയും വിവരമുള്ള നിങ്ങൾക്കു എങ്ങനെ ഈ അബദ്ധം പറ്റി. അതാണ് മനസിലാകാത്തത്
@radhavelayudhan7824
@radhavelayudhan7824 16 күн бұрын
ദേവിക ചേച്ചി... Love you... അപ്സര സുന്ദരി.... 👌👌👌❤️❤️❤️love you... ❤️❤️❤️
@interchem3346
@interchem3346 15 күн бұрын
തീരെ വിവരമില്ലാത്ത സ്ത്രീ. അല്ലെങ്കിൽ മുകേഷിനെപ്പോലെ ഒരുത്തനെ കല്യാണം കഴിക്കുമോ?
@ajitharavi3027
@ajitharavi3027 Күн бұрын
Exactly
@muraliuaq256
@muraliuaq256 16 күн бұрын
ജീവിതത്തിൽ ഇവർ എടുത്ത ഏറ്റവും തെറ്റായ തീരുമാനം, മുകേഷ് എന്ന പെൻവേട്ടക്കാരനായ ഒരു സൈക്കോയെ, വിവാഹം കഴിച്ചു എന്നത് തന്നെ
@user-kd2iy9vb9k
@user-kd2iy9vb9k 13 күн бұрын
Ate but avaru rakshapettu
@kamalav.s6566
@kamalav.s6566 Күн бұрын
Not mukesh , name of change mezhukesh, 😛😛😛😛😛😛😛
@bindhumadhavan4924
@bindhumadhavan4924 15 күн бұрын
പാവം ദേവിക.... ഒരിക്കലും ഇവർക്ക് ചേരുന്ന ആളെ അല്ല മുകേഷ്... ഈ വിവാഹം അറിഞ്ഞപ്പോൾ തന്നെ ഞാൻ ഇത് ഇങ്ങനെ ആകുമെന്ന് കരുതിയിരുന്നു...
@salmakp1446
@salmakp1446 14 күн бұрын
Very, very correct messages of all ladies. 👍. ഇത്രയും നല്ല ഒരു സ്ത്രീയെയും ആ ചെകുത്താൻ നശിപ്പിച്ചു. അവൻ ഗുണം പിടിക്കില്ല ഒരുകാലത്തും
@sajisebastian8062
@sajisebastian8062 6 күн бұрын
വിവരം ഉണ്ടന്ന് പറയുന്ന പലർക്കും ഇതില്ല 😢😮
@shibujoseph3475
@shibujoseph3475 15 күн бұрын
മുകേഷ് വാക്സ് കച്ചവടം ഹോൾ സെയിൽ ആയി തുടങ്ങിയപ്പോൾ, ഇവരു വണ്ടി വിട്ടു.😊
@dianajorg9593
@dianajorg9593 13 күн бұрын
ഇവർക്ക് എന്തിന്റെ കേടായിരുന്നു ആ മുകേഷിനെ കെട്ടാൻ 🤔🤔🤔
@geethadevi8961
@geethadevi8961 6 ай бұрын
Plz മറുനാടൻ sir..താങ്കളുടെ ഇൻ്റർവ്യൂ കുറച്ചു കുറച്ച് എടുത്ത് പുതിയ ചാനൽ തുടങ്ങുന്ന ഇത്തരക്കാരെ ഒന്ന് തട ഇടാൻ പറ്റുമോ?
@mazhavilmediaa
@mazhavilmediaa 16 күн бұрын
ഇത് മറുനാടൻ chanel തന്നെയാണ് 😄😄😄😄അവരുടെ entertainment chanel ആണ് 😄😄😄
@santhoshkumar-sf2zu
@santhoshkumar-sf2zu 11 күн бұрын
വളരെ നല്ല നിലപാട് ഉള്ള വനിത
@AK-ji7ww
@AK-ji7ww 16 күн бұрын
She is extra decent. That's why she amicably separated and settled herself.
@komalkomalnairvly
@komalkomalnairvly 14 күн бұрын
നല്ല ഈ കലാകാരി 🙏🙏🙏❤️
@Ssssssbg
@Ssssssbg 14 күн бұрын
മുകേഷ്.. Tvm റെയിൽവേസ്‍ഷനിൽ അവരെ കൊണ്ടുവിടുന്ന് കണ്ടല്ലോ.. ഇതൊക്കെ ചുമ്മ...
@georgethomas.p1987
@georgethomas.p1987 16 күн бұрын
Devika .. I have a question to you .what made you to take a wrong decision of marrying mukesh. Even if you had consulted a LKG student , he would have cautioned you.
@fivestartgs
@fivestartgs Күн бұрын
Mezhuk Mezhuku thanne. 😮
@ajitharavi3027
@ajitharavi3027 Күн бұрын
RIGHT.
@krishnakumarpalissery5344
@krishnakumarpalissery5344 16 күн бұрын
ജാതി അതൊരു സംസ്കാരമാണ് അത് അറിയാതെ പോയതാണ് നിങ്ങൾക്കും മാധവികുട്ടിക്കും പലർക്കും പറ്റിയ തെറ്റ്
@user-ps6gp8jm5f
@user-ps6gp8jm5f 16 күн бұрын
മഞ്ജു വാരിയർക്കും
@SuperAbebaby
@SuperAbebaby 15 күн бұрын
ഫെമിനിച്ചി
@sunilkumar-nn8rs
@sunilkumar-nn8rs 15 күн бұрын
എന്തോന്ന് ജാതി ആണ് താങ്കൾ പറയുന്നത്... അനവധി സംബന്ധം ചെയ്തു കുത്തഴിഞ്ഞ അസംബന്ധ.ജഡിലമായ അസന്മാർഗികത അനുഷ്ഠാനം പോലെ ആചരിച്ചു വന്നത് പറയനൊ പുലയനോ ഈഴവനോ നായരോ അല്ലേടൊ.... ആരെന്നു അന്വേഷിച്ചു നോക്ക്
@SheebaShee-n5m
@SheebaShee-n5m 15 күн бұрын
😭
@radhakrishnankm5353
@radhakrishnankm5353 15 күн бұрын
എന്തൊരു വികൃതമായ കാഴ്ചപ്പാട്.
@thankappancr1848
@thankappancr1848 14 күн бұрын
പാവം എങ്ങനെയോ മുകേഷിന്റെ കെണിയിൽ പെട്ടു പോയി. അധികം വൈകാതെ അയാളിൽ നിന്ന് രക്ഷപെട്ടല്ലോ അതു തന്നെ മഹാഭാഗ്യം. ഇനി എന്തും ഒന്ന് ആലോചിച്ച്, അന്വേഷിച്ച് മാത്രം തീരുമാനം എടുക്കുക.
@user-wd1nu7cc1x
@user-wd1nu7cc1x 5 ай бұрын
Aalumoodan Aaranu ennu Ellavarkkum manasilayi... Mukeshilude
@binduks1926
@binduks1926 16 күн бұрын
ഇത്രയും ബഹുമാനം തോന്നുന്ന ഒരു സ്വഭാവമുള്ള ദേവികക്ക് എങ്ങനെ ഈ അലവലാതിയുടെ ഭാര്യയാകാൻ കഴിഞ്ഞു. അയാൾ വൃത്തികെട്ടവനും സ്ത്രീലമ്പടനമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ
@user-dc7ot4on2p
@user-dc7ot4on2p 6 ай бұрын
Aadyathe jeevitham dissatisfied aayappol rendamathethu zradhikkamayirunnu.abaddham patti.forget everything and lead a good life.kayyil super kazhivundallo .two boys also.be happy
@SivaKumar-so1iz
@SivaKumar-so1iz 16 күн бұрын
Devika Madam, you took a right decision to avoid Mukesh. The personality like you should not have been considered a dirry person like Mukesh as his ex wife clearly told about his charactor. You are lucky that you are not a part of his dirty man company. I respect you madam.
@sree1010
@sree1010 20 күн бұрын
കേരളത്തിലെ ഏറ്റവും വലിയ അലവലാതികൾ ഒരാളായ മുകേഷ് ഇത്രയും അച്ചടക്കമുള്ള ഒരു സ്ത്രീയെ ഭാര്യയാക്കി എന്ന് പറഞ്ഞാൽ കഷ്ടം. അതും ആദ്യമായി ഇടിച്ച് ചമ്മന്തി ആക്കിയതിനു ശേഷം.
@manojgeorgre115
@manojgeorgre115 20 күн бұрын
മുകേഷിന്റെ കാര്യത്തിൽ എടുത്ത തീരുമാനം തെറ്റി
@user-bj6xn8td5q
@user-bj6xn8td5q 6 ай бұрын
കാണാൻ താല്പര്യമില്ലാത്ത വാർത്തകൾ.
@somasundarank6734
@somasundarank6734 5 ай бұрын
👌👌👌
@somasundarank6734
@somasundarank6734 5 ай бұрын
👌👌👌
@somasundarank6734
@somasundarank6734 5 ай бұрын
👌👌👌
@jayakumarbr526
@jayakumarbr526 6 ай бұрын
Devika ji You took a very good decision go ahead
@janardhananv6678
@janardhananv6678 14 күн бұрын
Mathil chadunnavarkku athintethayathu anubhavikkuka thanne
@leenaradhakrishnan5905
@leenaradhakrishnan5905 5 ай бұрын
ഇവർക്കൊന്നും വിവാഹം പറഞ്ഞിട്ടില്ല. ഒറ്റയ്ക്ക് തന്നെ ജീവിക്കണം. വെറുതെ പേര് ചീത്തയാക്കരുത്.
@indupriya8497
@indupriya8497 15 күн бұрын
Orikal chadiyal pinne chadikonde irikendi verum.eppozhum cheruppam eyit erikan patilalo.alochichum kandum decisions eduknm
@abishekvk7669
@abishekvk7669 6 ай бұрын
Enthina matullorude interview katteduth rejarippikkunnath.. Ellarum ithokke kandathalle
@user-zt4vy9ub4e
@user-zt4vy9ub4e 15 күн бұрын
ചേച്ചി പാവമാ ആ face കണ്ടാൽ അറിയാം
@RamadasKr-ti4qr
@RamadasKr-ti4qr 13 күн бұрын
എന്തിന് ആണ് ഇവളുടെ കുണ വാദികാരം നിങ്ങൾ ഞങ്ങളുടെ മുൻപിൽ നിരത്തുന്നെ. ഇതൊക്കെ ആർക്കു അറിയണം. വല്ല നൃത്തവും ചെയ്തു സമാധി അടയാൻ പറയു.
@sarithas2409
@sarithas2409 5 ай бұрын
അടുത്ത കല്യാണം eppo
@gangadharannambiar7228
@gangadharannambiar7228 5 ай бұрын
I didn't hear or could not read even between lines,what you are purported to be publishing. She was doubly concious not to bring the issue on table.She says ,cut when anchor appears to be moving away from subject.
@kgpnair6515
@kgpnair6515 3 сағат бұрын
DEVIKA is fortunate ! she escaped from the 'womanizer MUKESH '👍
@leenacheerath
@leenacheerath 4 ай бұрын
Ini abhadham pattaruthu. Jeevikkaan avashysthinu dhanam undallo, swandham kazhivu upayogappeduthi santhoshamaayi jeevikku.
@rajasreekr8774
@rajasreekr8774 15 күн бұрын
First husbend te aduthekku pokarutho
@PmSiraj-w1c
@PmSiraj-w1c 16 күн бұрын
Randum kaivittu oru moundaayiddum,,,,,,,paavam streegale jeevitam nasipikarute ,,,,,please,, 👃
@radhikasasidharan8655
@radhikasasidharan8655 6 ай бұрын
മറുനാടൻ ചാനലിൽ നിന്നും മോഷ്ടിച്ചത്.🤪🤪🤪. പറയാത്ത കാര്യം എന്തിനു കൂട്ടിച്ചേർക്കുന്നു. ഒന്നും കിട്ടിയില്ലെങ്കിൽ ആ റോഡിലേക്ക് ഇറങ്ങിയാൽ മതിയായിരുന്നു🤪🤪🤪
@BijukumarS-rt8bp
@BijukumarS-rt8bp 15 күн бұрын
Enna inni adutha kaliyanam
@kabeeri6959
@kabeeri6959 19 күн бұрын
ഞങ്ങളുടെ ജനപ്രതിനിധിയാണ്. മോശം ഒന്നും പറയല്ലേ. അടുത്ത പ്രാവശ്യവും ഞങ്ങൾ വോട്ടു ചെയ്യേണ്ട ആളാണ്‌.
@user-hp2bw9nm9n
@user-hp2bw9nm9n 16 күн бұрын
Chetta mukesh
@shajiramachandran1029
@shajiramachandran1029 3 күн бұрын
എന്ത് പിണ്ണാക്കിന് ആദ്യത്തെ ആളെ ഒഴിവാക്കി.....ഇപ്പോൾ അതാണ് ശരി ന്ന് തോന്നുന്നു.......ഇനിയും കുറച്ചു വർഷങ്ങൾ കഴിയട്ടെ അപ്പോൾ മനസ്സിൽ ആവും........
@jomathew8032
@jomathew8032 4 күн бұрын
വിദ്ധ്യാർത്ഥി അല്ല വിദ്യാർത്ഥി ആണ്.മലയാളി അല്ലെ? ഫല വാക്കുകളും കേൾക്കാൻ രസം!😃 ചാനൽ ഭാഷ സൂപ്പർ!! കഷ്ടം!
@sudevpk2689
@sudevpk2689 13 күн бұрын
ചാനൽകാർ അവർ പറഞ്ഞു എന്ന് പറഞ്ഞു വാർത്ത കെട്ടി ചമക്കുകയാണ് കൂടുതലും.
@kujanair3122
@kujanair3122 4 күн бұрын
All marriages are unpredictable. Two atmas. Don't accuse devika.
@minimadhavan9204
@minimadhavan9204 14 күн бұрын
നിങ്ങൾക്കെന്തിൻ്റെ കേടായിരുന്നു ഈ പെണ്ണുപിടിയതെ തെരഞ്ഞെടുക്കാൻ
@sujithksks5398
@sujithksks5398 19 күн бұрын
മറ്റൊരു എലിസബത്ത്
@rajanck7872
@rajanck7872 15 күн бұрын
മലയാളം ഗ്രാമറാണോ ഈ പറയുന്നത്.
@leenacheerath
@leenacheerath 4 ай бұрын
Mukesh lottery adikkaan vendi chaaakkittupidichathallae? Verum oru abhinayikkan ariyaatha Cinema nadan. Samsaaram aanengil full volume eduthu endhokkeyo kaattum. Ithaano abhinayam? He is not at all talented. But you cant say Devika is not talented. It is proven. Mukesh kushumban avarae mentally torture cheyyaan shramichittundaakum. Avar abhimaanam ulla sthree aane. Avar adangiyirikkumo? Mukesh arinjukondallae kalyaanam kazhichathe. English um ariyilla. Yaathoru vidhathil nokkiyaalum avar match alla except soundaryam. Soundaryathinu aadhyanaalukalil maathramae pangullu mattullakaryangal onnum ivadae match cheyyunnilla.
@ramanikrishnan4087
@ramanikrishnan4087 5 ай бұрын
Marunadan ellavarum kandathalle. Pinnendina ithu
@chandrasekharb9157
@chandrasekharb9157 16 күн бұрын
Avar nadiyalla Dancer anu
@twinkletibin2838
@twinkletibin2838 6 ай бұрын
Ethu theditharam anu mattulla chanalil ninu attavum muleyum mosttichu payisa udakuna paripadi ullatharam anu
@sreekumarannair7569
@sreekumarannair7569 16 күн бұрын
മുകേഷ് കുങ്കീ ആനയെ വച്ച് ദേവിക യേ മെരുക്കി എടുത്തു😅😅😅😅😅😅😅 അവസാനം പുളിപ്പ് അറിഞ്ഞു😅😅😅😅😅😅😅
@rajasreekr8774
@rajasreekr8774 15 күн бұрын
🤔🤔🤔
@sunilkumar-co9bu
@sunilkumar-co9bu 16 күн бұрын
Vithu kala thendi
@Maydanvision
@Maydanvision 5 ай бұрын
ശ്ശൂ ....
@SathiMenon-pt1vk
@SathiMenon-pt1vk 14 күн бұрын
How she fell into the trap of this womaniser
@mitheenthenooran7625
@mitheenthenooran7625 15 күн бұрын
Divorce good decision, good. But most of the celebrities follow the policy of "buy 1 second free" . This is the moment of truth in the mind of audience. So dont expect too much sympathy from us.
@RaviKumar-kw8qp
@RaviKumar-kw8qp 3 күн бұрын
What happened you. .... Terrible character 😮
@PeterPAPathadan-t5i
@PeterPAPathadan-t5i 20 күн бұрын
Vivaham..oru,parabaraho
@soosanjacob1322
@soosanjacob1322 16 күн бұрын
We have no interest of this kind of people life.
@pp-od2ht
@pp-od2ht 5 ай бұрын
Ivalokka aataakkarikalallae Pala numberum veshamkettum kaanum Azhinjaattakkari
@rajasreekr8774
@rajasreekr8774 15 күн бұрын
Podaaa
@sunilkumar-nn8rs
@sunilkumar-nn8rs 15 күн бұрын
മുകേഷ് എന്നയാൾ ഒരു average നടന് ആണ്... ഹാസ്യം കുറച്ച് പറ്റും... പിന്നെ anchor ആയി സമയം കളയാനുള്ള വർത്തമാനം പറയാൻ പറ്റും... ദേവിക അഭിനയ്‌ത്രി ആണെന്ന് ഇപ്പോള് ആണ് അറിയുന്നത്...താങ്കൾ പ്രൊഫഷണൽ നർത്തകി അല്ലേ? പിന്നെ നിങ്ങളുടെ അടുത്തിടെ ഒരു അഭിമുഖം കണ്ട്.. നടികളൂ നേരിടുന്ന തൊഴിൽപരമായ പ്രശ്നങ്ങളെക്കുറിച്ച് അടുത്തിടെ പൊന്തിവന്ന പ്രശ്നങ്ങളുടെ പാശ്ചാത്തലത്തിൽ... താങ്കളുടെ മറുപടികൾ പലതും കാര്യമാത്ര പ്രസക്തവും ശ്രദ്ധേയവും ആയി തോന്നി...പിന്നെ താങ്കളുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്...അത് താങ്കൾ negotiate ചെയ്യേണ്ടത്...അതിൽ വേറേ ഒരാള് അഭിപ്രായം പറയുന്നത് ഉചിതമല്ല....താങ്കളെ പോലുള്ളവർ സംഘടനയുടെ നേതൃത്വ സ്ഥാനത്തു വരാൻ ആഗ്രഹിക്കുന്നവർ ഉണ്ട്... that's up you...
@Kanchi-yc3nb
@Kanchi-yc3nb 5 ай бұрын
Ivarku vere paniyille?
@thankachany8287
@thankachany8287 3 күн бұрын
ഈ പെണ്ണുപിടിയൻ്റീടെ ഇറങ്ങിത്തിരിച്ച മേദിൽ ദേവിക അത്ര വിവരമില്ലാത്തവളോ , ആയ സമയത്ത് ആസ്വദിച്ചു ...... എല്ലാവരും കണക്ക് തന്നെ
@rajeevrajeev2493
@rajeevrajeev2493 5 ай бұрын
അടുത്തത് നമ്മുടെ ചാന്ത് പൊട്ടിനെ ഒന്ന് ആലോചിച്ചാലോ 🤪🤪🤪.
@thanalarts6761
@thanalarts6761 14 күн бұрын
മാഡം.... എങ്ങനെ നിങ്ങൾ ഈ...വഷളന്റ...വലയിൽ..വീണു... സൗത്ത് ഇന്ത്യയിൽ തന്നെ ക്ളാസിക്കൽ നൃത്തരംഗത്ത് ഒരു പാട് ഉയരങ്ങളിൽ നിൽക്കുന്ന നിങ്ങൾക്ക് ...😢
@aabraham4966
@aabraham4966 5 ай бұрын
ഒരു ചക്ക വീണപ്പോൾ മുയൽ ചത്തു പോട്ടെ എല്ലാ ചക്ക വീഴുമ്പോഴും മുയൽ ചത്താലോ? ഇവളുടെ സ്വഭാവം കൂടി ഒന്ന് ചിന്തിക്കണം, ഈ പണിക്ക് പോകാതിരിക്കണം.
Cute
00:16
Oyuncak Avı
Рет қаралды 5 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
മുകേഷണ്ണാ😜Adv Jayashankar | Chintha jerome Troll Malayalam
11:13
Cute
00:16
Oyuncak Avı
Рет қаралды 5 МЛН