അറിവ് അത് പൈസ കൊടുത്ത് വാങ്ങാൻ സാധിക്കില്ല എന്ന് പല രാഷ്ട്രീയക്കാരെയും പഠിപ്പിച്ചു കൊടുത്ത മുതൽ..! പ്രിയപ്പെട്ട സ: സ്വരാജ് ❤
@nishanvp8869 Жыл бұрын
Amazing speech by Swaraaj sir ❤❤❤❤
@advsuhailpa44432 жыл бұрын
സ: M സ്വരാജ്...❣️👍
@UDFLDFSDPIbhaibhai2 жыл бұрын
കുണ്ടന്നൂർ സ്വരാജിന് ഫാൻസോ 🤣
@limraacademy38352 жыл бұрын
ഇത് പോലെ ഒരു പ്രസംഗം നടത്താൻ സ്വരാജ് അല്ലാതെ വേറെ ആര്..
@tseries534310 ай бұрын
Tinitom
@sakhavu10342 жыл бұрын
SAME QUESTION WAS ASKED >>>>>> ടിപി യുടെ മകൻ ചോദിച്ചു ...ഇതേ ചോദ്യം .......???......എന്തിന്............???
@amaljithmathew39432 жыл бұрын
M Swaraj 💥💪
@josephmanuel21482 жыл бұрын
T.P chadrasekhar നേ എന്തിന് കൊന്നു എന്ന് അദ്ദേഹത്തിൻ്റെ മകൻ ചോദിച്ചാൽ..
@jagz93352 жыл бұрын
TP യുടെ മകൻ ഇത് പോലെ ചോദിച്ചാൽ നിങ്ങൾക്ക് ഉത്തരം ഉണ്ടോ?
@rahimm44642 жыл бұрын
എം. സ്വരാജ് ❤❤❤
@kingmaker7614 Жыл бұрын
✨️✨️സഖാവ് സ്വരാജ്☀️
@abhiji25292 жыл бұрын
Swaraj❤
@muhammadraheesputhalath14212 жыл бұрын
M swaraj♥️
@storymalayalam4u5442 жыл бұрын
ഇന്നലെ പാലക്കാട് ഒരു കമ്മ്യൂണിസ്റ്റുകാരൻ മരിച്ചു. ആരും ഒന്നും എന്തിനു വന്നു എന്ന് നിങ്ങൾ തന്നെ പറയണം👍 ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം കരിദിനമായി ആഘോഷിച്ചവരാണ് കമ്മ്യൂണിസ്റ്റുകാർ എന്നിട്ട് ഇപ്പോൾ ഉളുപ്പ് ഇല്ലാതെ വന്ന് പ്രസംഗിക്കാൻ തനിക്ക് നാണം ഉണ്ടോ
സഹോ അത് കേവലമായ ഒരു സ്വാതന്ത്ര്യ വീക്ഷണത്തിൽ അല്ല ആഗോളതലത്തിൽ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടികൾ എടുക്കുന്ന തീരുമാനം. നിങ്ങൾ പറയുന്നതുപോലെ ഒരു ചെറിയ സ്ഥലത്ത് അല്ലെങ്കിൽ ഒരു രാഷ്ട്രത്തിന് സ്വാതന്ത്ര്യം ഒരു ദിവസം കൊടുത്തു പതാക ഉയർത്തി അതുകൊണ്ട് സ്വാതന്ത്ര്യം ആകില്ലായിരുന്നു മാർക്സിസ്റ്റ്-ലെനിനിസ്റ്റ് വീക്ഷണമാണ് ആ കാലത്തിനു മേൽക്കോയ്മ ഉണ്ടായതുകൊണ്ടാണ് ആ കണ്ണിലൂടെ കാരണം താങ്കൾ പറയുന്നതുപോലെ സ്വാതന്ത്ര്യത്തിനുള്ള വിരോധം കൊണ്ടല്ല പശ്ചാത്തലം ആദ്യം പഠിക്കുക ഓരോ മനുഷ്യനെയും ചേഷ്ടകളും അവന്റെ റിയാക്ഷൻ അവന്റെ സ്വഭാവ മഹിമയും അവന്റെ പ്രതികരണങ്ങളും ആ കാലഘട്ടത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പ്രതിഫലനങ്ങൾ ആയിരിക്കും. 🙏
@baburajankalluveettilanarg222210 ай бұрын
ഇന്ത്യയിലെ അടിസ്ഥാന ജനങ്ങൾക്ക് ഇതുവരെ സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. സ്ത്രീകളടക്കം ഇവരിൽ പലരും ഇപ്പോഴും തെരുവിലുണ്ട്.
@Sudheesh-s3w2 жыл бұрын
KT ജലീൽ രാജിവക്കോ സഖാവേ 😂😂😂 എന്നിട്ട് മറ്റുള്ളവരുടെ കുറ്റം പറയു
സ്വന്തം പാർട്ടിക്കാരൻ ആയ അഭിമന്യുനെ എന്തിന് കൊന്നു സിപിഎംകാര?
@abdulgafoor58312 жыл бұрын
അപ്പൊ ശ്രീനിവാസനെ എന്തിനു കൊന്നു 🤣
@sakhavu10342 жыл бұрын
@@abdulgafoor5831 ടിപി യുടെ മകൻ ചോദിച്ചു ...ഇതേ ചോദ്യം .......???......എന്തിന്............???
@sakhavu10342 жыл бұрын
@@abdulgafoor5831 SAME QUSTION WAS ASKED BY SON OF T.P.....WHY???
@installallah74272 жыл бұрын
@@abdulgafoor5831 പേരിൽ ഉണ്ട് 🤣
@balanp41722 жыл бұрын
കളവ് പറഞ്ഞ് മാത്രം ശീലം. ഈ ഗീബൽസിയൻ തന്ത്രം കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ട്.
@pacifist077 Жыл бұрын
M SWARAJ 🔥✨💯
@HariKrishnan-xn9wg2 жыл бұрын
വേശ്യയുടെ ചാരിത്ര്യ പ്രസംഗം...!
@SKYPE_007Ай бұрын
സ്വരാജ് ❤❤❤
@jimmutten2 жыл бұрын
ആനതല അടുത്ത പ്രധാനമന്ത്രി !!
@cijogeorge23852 жыл бұрын
ദേശാഭിമാനി പത്രം വായിക്കാത്തതിന് സ്വന്തം പ്രവർത്തകനെ കൊന്ന ഇവർക്ക് സംസാരിക്കാൻ എന്ത് അർഹത?
@venugopalan3973Ай бұрын
ഡബിൾ എൻജിൻ മണിപ്പൂരിനെപ്പറ്റി ഈ നിമിഷം വരെ ചിന്തിക്കാനോ സങ്കടപ്പെടാനോ കഴിയാത്ത ജോ...... മാരുള്ളപ്പോൾ സ്വരാജിൻ്റെ ചരിത്രമെങ്ങിനെ ഉൾക്കൊള്ളാൻ കഴിയും. : കാസ 'രോഗികൾക്ക് ഇൻഡ്യയിൽ കുറച്ച് കാലമായി നടക്കുന്ന അപകടരമായ സംഭവങ്ങൾ കേരളത്തിൽ മാത്രം എത്ര😂 സ്വപ്ന '😂 ഖുറാൻ😢 ബിരിയാണിച്ചെമ്പ്😢 ഇൻഡ്യക്കകത്തെ 😢 മൂന്ന്😢😢ശത്രുക്കളാരൊക്കെയെന്ന് മിനിമം മനസ്സിലായിട്ടും മനസ്സിലാക്കില്ലെന്ന് ശഠിക്കുന്നവർക്കും സ്തുതിയായിരിക്കട്ടെ😇🥱🤭🦠👺👹💣💥💨☠️
@prabhas73622 жыл бұрын
എന്റെ സ്വരാജ് സഖാവെ , ഇത് നോർത്തു ഇന്ത്യയിൽ ചെന്നു പ്രസംഗിക്കു plz
@historyfromarchivestolimel86622 жыл бұрын
ADIKITTUM
@midhunpattally5542 жыл бұрын
ഡാ....നിങൾ ഭരണ ഘടന അംഗീകരിച്ചിട്ടുണ്ടോ? പാർട്ടി ഭരണ ഘടന അല്ല....ഇന്ത്യൻ ഭരണ ഘടന.
@athulmvk2 жыл бұрын
ടിപിയുടെ മകനോട് നിങ്ങൾ എന്തു പറയും...
@nidhinmohanmohan12302 ай бұрын
M.swaraj❤❤❤
@majeedpainattupady66742 жыл бұрын
ഒരു പഴത്തൊലിയിൽ പോലും ചവിട്ടി വീണ ചരിത്രം ഉണ്ടായിട്ടില്ല.. 🤣
@asokankk4822 жыл бұрын
എപ്പോഴാണ് സ്വാതന്ത്ര്യം കിട്ടിയത്
@suluc2913 Жыл бұрын
Sakav.M. Swaraj. Super speech 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@venisasi19642 жыл бұрын
കണാരേട്ടന്റെ അതേ ഭാഷ .. ഞാൻ .. ഞാൻ മാത്രമേ അടുത്തുണ്ടായിരുന്നുള്ളൂ 😂
@vasudevvijayakumar8417 Жыл бұрын
Ath thanik ithine kurichonnum oru dharana illathond thonunnatha... Athin korach pusthaka vaayana venam.... Balarama alla.... Indian charithrathinte books.... 😌
@asokankk4822 жыл бұрын
ചൈനാചാരൻ
@balanp41722 жыл бұрын
സ്വന്തം നാട് വിറ്റ് തുലയട്ടുന്ന വർക്ക് അങ്ങിനെ തോന്നും.
Swathandryam നെടിതന്നതിൽ enik santhosham und. Ente rajyathe വിധജിച്ചതിൽ enik തീർത്താൽ തീരാത്ത എതിർപ്പും ഉണ്ട്.
@installallah74272 жыл бұрын
എന്തിന് കൊന്ന് ? ഗാന്ധി പണ്ട് പറഞത് ഇ രാജ്യത്തെ വിഭജികുന്ന്ത് എൻറ ശവതിൻ്റെ മുകളിൽ കൂടി ആയിരിക്കും എന്ന്.. എന്നിട് വിഭജിച്ച് സമയത്തെ വാക് എന്തായിരുന്നു 🤣 നീ ഒക്കെ എത്ര ഗാന്ധി ഗാന്ധി എന്ന പറഞ്ഞ് കരഞ്ഞാലും വില പോകാൻ പോകുന്നില്ല 👍
@nishadtmnishadtm54812 жыл бұрын
ഹിന്ദുത്വം മനുസ്മൃതി ഇതിനോട് ഗാന്ധിജി എതിർത്തിരുന്നു അതിന്റെ പേരിലാണ് ഗാന്ധിജിയെ
@Onkz1322 жыл бұрын
അതുകൊണ്ടാണോ ഷൂ വർക്കർ പാകിസ്ഥാൻ വാദത്തെ പിന്തുണച്ചത്
@padminiachuthan70732 жыл бұрын
@@Onkz132 അങ്ങനെയെങ്കിലും നാശം പിടിച്ച മേത്തന്മാർ ഒഴിഞ്ഞ് പോവുമല്ലോ എന്ന് വിചാരിച്ചു.
@Onkz1322 жыл бұрын
@@padminiachuthan7073 എല്ലാവരും ബ്രിട്ടിഷിനു എതിരെ യുദ്ധം ചെയ്തപ്പോൾ സങ്കികൾ സായിപ്പിന് തിരുമ്മി കൊടുത്തത് എന്തിനായിരുന്നു ശങ്കപത്ര 😄
Congress il aanu.. ഇടതുപക്ഷത്തോട് യോജിപ്പില്ല.. but ഇയാളുടെ അറിവ് സമ്മതിക്കണം..
@NNP19522 жыл бұрын
May it Please Your Honour എന്ന് പേരിൽ ബോംബെ കോടതിയിൽ കൊടുത്ത സത്യവാങ്മൂലം. ഗോഡ്സെ കൊടുത്തിട്ടുണ്ട്.അത് പുസ്തകം ആയി.വാങ്ങാൻകിട്ടും.ഉന്മൂലനസിദ്ധാന്തക്കാരനായ കമ്മ്യൂണിസ്റ്റ് ഇത് പറയാമോ?
@pradeepprabhakar36502 жыл бұрын
ഹോ സമാധാന പാർട്ടിയുടെ വക്താവ് തൃപ്പ്തി ആയി
@vijayanvv9047 Жыл бұрын
ആയിരം കണക്കിന് കമ്മ്യൂണിസ്റ്റ് കാരെ കൊന്നവർ കോൺഗ്രെസ്. പണ്ടത്തെ പോലീസ് വേരിവി ക്കേഷൻ കുട്ടികൾക്ക് അ റിയില്ല. ആദ്യത്തെ ബോംബ് കോൺഗ്രസ്സ്. ലോകത്തിലെ ഏറ്റവും നിഷ്ഠൂരമായ കൊലകളിൽ ഒന്നാണ് ഗാന്ധി വധം. മോയാരം മുതൽ എത്ര യെത്ര കൊല. പാടി ക്കുന്നിൽ, മുനയ യങ്കുന്നിൽ, കാവും ഭായിൽ, കരിവെള്ളൂർ, ചീമേനി, കുഞ്ഞാലി, നാൽപ്പാടി, ന്നാണൂ, ടീപ്പിക്കും മുമ്പ് അവിടെ എത്ര പേരെ കൊന്നു നിങൾ, വെടി വെച്ചിട്ട്......................
@SKMedicalinfo5 ай бұрын
Godse is the greatest patriot ever born in India.❤❤❤
@sunilgeorgesunilpadippurav47010 ай бұрын
TPചന്ദ്രശേഖരനെ കൊടിസുനിക്കോ കിർമാനിമനോജിനോ ടൗസർനോ അറിയുമായിരുന്നില്ല പിണറായി വിജയനു മാത്രമേ TPയേ അറിയുമായിരുന്നുള്ളു CPM,RSSഉം ആകുറ്റം ഇതുവരേയും ഏറ്റിട്ടില്ല നിങ്ങൾ രണ്ടു കൂട്ടുകാരും തള്ളി പറയുകയും ചെയ്യ്തുRSSൽ നിന്നാണോCPM ഭിന്ന ആഭിപ്രായക്കാരേ ഇല്ലാതാക്കണമെന്ന പാഠം പഠിച്ചത്
@sreenivasankn69132 жыл бұрын
താങ്കളുടെ അഭിപ്രായത്തോട്, ഈ നാട്ടിലെ ആർക്കും യോജിപ്പുണ്ടാകാൻ സാധ്യത കുറവാണു?
@dineshkumarnair7532 жыл бұрын
Haaaaaaaa 🤣😂 kastam.
@an.14322 жыл бұрын
swaraj
@nishadtmnishadtm54812 жыл бұрын
ഇതൊരു കോൺഗ്രസുകാരന്റെ വാക്കുകൾ ആണെങ്കിൽ നല്ല രീതിയിൽ ആസ്വദിക്കാമായിരുന്നു കാരണം കോൺഗ്രസിനെ സ്വാതന്ത്രസമരവും ആയിട്ട് നല്ലൊരു ബന്ധമൊള്ളു
@installallah74272 жыл бұрын
വെട്ടി മുറിച്ച് മത രാജ്യം ഉണ്ടാക്കിയ ബന്ധം
@nishadtmnishadtm54812 жыл бұрын
@@installallah7427 അത് കോൺഗ്രസുകാർ അല്ലല്ലോ ചെയ്തേ ഇവിടുന്ന് പോകുമ്പോൾ ബ്രിട്ടീഷുകാർ ചെയ്തതാണ് പ്രശ്നങ്ങൾ തീരാൻ പാടില്ല എന്നതിൽ പലസ്തീൻ ഇസ്രായേലിനെ പോലെ അതും ബ്രിട്ടീഷുകാർ ചെയ്തതാണ് 😊
@aneesalhoty2 жыл бұрын
@@nishadtmnishadtm5481 ബ്രിട്ടീഷുകാർ ചെയ്ത കാര്യത്തെ കുറ്റം പറയുന്നത് ഷൂ നക്കികളായ സംഘികൾക്ക് സഹിക്കില്ല
@hardcoresecularists36302 жыл бұрын
അതിന് ആർക്കെങ്കിലും 10 പൈസക്ക് വിവരം വേണ്ടേ കുട്ടിയെ 🙏
@nishadtmnishadtm54812 жыл бұрын
@@hardcoresecularists3630 ബൽറാം. ഷാഫി പറമ്പിൽ. ശശി തരൂർ. സമദാനി ഇവരെല്ലാം പൊട്ടൻമാരാണ്
@sudheesh39772 жыл бұрын
ഷാജഹാനെ എന്തിനു കൊന്നു സി പി എം
@balanp41722 жыл бұрын
നിങ്ങളുടെ പച്ചക്കളവ് കേരള ജനത മനസ്സിലാക്കിയാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ അടിച്ച് മൂലയ്ക്കിരുത്തിയത്.
@Techstark-h1e2 жыл бұрын
@@balanp4172 ho india full bharikunna oru party😂😂
@vijayancheruvattur9304 Жыл бұрын
മാങ്ങാണ്ടി സ്വരാജ്.... 😂
@boccaroaanil Жыл бұрын
വാര്യം കുന്നനെ അനുകരിച്ച് ഏഷ്യ നെറ്റ് ഒഫിസിലേക്ക് SFI
@SajiSNairNair-tu9dk7 ай бұрын
👉no friend🏃
@naveenkuninamkanddypandara41572 жыл бұрын
അവരുടേ പാർട്ടിയിലെ ആൾകാർ അങ്ങോട്ടും ഇങ്ങോട്ടും വെട്ടി കളിച്ചു കൊണ്ടിരുക്കുകയാണ്. ആദ്യം അതിന് ഒരു തീരുമാനും ഉണ്ടക്കിയിട്ടുപോരെ ഗാന്ധി വധക്കേസിനെ കുറിച്ചുള്ള അവലോകനം.
@PrakashKumar-og5tz2 жыл бұрын
T p
@suluc2913 Жыл бұрын
History ariyatha UDF..
@MrAjk302 жыл бұрын
CPM JOKERS 🃏
@sulthusulu62382 жыл бұрын
🤬🤬🤬🤬
@sanalmkdmechanic64482 жыл бұрын
😂😂😂😂🙏🙏🙏🙏🙏🙏
@sreenath28302 жыл бұрын
I wonder if Amit Shah or Modi know there exist a party called cpm in India 🤣
മതപരമായി രാജ്യത്തെ വെട്ടിമുറിക്കാൻ മൗനാനുവാദം നൽകിയ ഗാന്ധിജി . കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുഭാഷ് ചന്ദ്രബോസിനെക്കൊണ്ട് രാജിവെപിച് ഇഷ്ടക്കാരനെ പ്രസിഡന്റാക്കി ഗാന്ധിജി. പട്ടേലിന് പ്രധാനമന്ത്രിയാവാൻ വേണ്ടത്ര വോട്ട് കിട്ടിയിട്ടും കള്ളക്കളിയിലൂടെ നെഹ്‌റുവിനെ പ്രധാനമന്ത്രിയാക്കിയ ഗാന്ധിജി. വിഭജിച്ച് പോയ പാക്കിസ്ഥാന് 55 ലക്ഷംരൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് വാശിപിടിച്ച ഗാന്ധിജി .