പിവിയെ എംടി ഇരുത്തിപ്പൊരിക്കുമ്പോൾ | News Hour 11 Jan 2024

  Рет қаралды 201,623

asianetnews

asianetnews

Күн бұрын

#newshour #mtvasudevannair #pinarayivijayan #Vinuvjohn #AsianetNewsLive #KeralaNewsLive #malayalamnewslive
പിവിയെ എംടി ഇരുത്തിപ്പൊരിക്കുമ്പോൾ | News Hour 11 Jan 2024
M T Vasudevan Nair criticizes the excessive power in the presence of Pinarayi Vijayan | News Hour
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kerala Budget 2025 | A...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 859
@sadikmunna5753
@sadikmunna5753 Жыл бұрын
പിണറായിയെ വേദിയിൽ ഇരുത്തിപറഞ്ഞതിന് അങ്ങേക്ക് അഭിനന്ദനങ്ങൾ എംടി sir ❤
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
സത്യം തുറന്നു പറയാൻ ഇവിടെ ഒരു MT ഉണ്ട് എന്ന് നമുക്കഭിമാനിക്കാം.👍👍👍
@jcadoor204
@jcadoor204 Жыл бұрын
Brilliant M T Sir , രാഷ്ട്രീയം എന്നത് ജനസേവനം ആകണം ഇവിടെ സ്വയം - കുടുംബ സേവനം ആകുന്നു. P Vയെ വേദിയിലിരുത്തി പറഞ്ഞ അങ്ങേയ്ക്ക് Big Salute sir❤🙏
@elsycherian3327
@elsycherian3327 Жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു. 👍
@jrdewa1233
@jrdewa1233 Жыл бұрын
ഫക്രുദ്ദിൻ ഏതെങ്കിലും ഒരു പാർട്ടിയിൽ സ്ഥാനാർഥിയാകാൻ കുറേനാളായി പാടുപെടുന്നു പാവം
@Shibuchacko-zi2ge
@Shibuchacko-zi2ge Жыл бұрын
😢
@foolsdevil
@foolsdevil Жыл бұрын
അദ്ദേഹത്തിന്ന് പി വി യല്ല കിം ജോഗ് ഉന് പോലും ഒന്നു മല്ല
@einsteinAlbert-b6q
@einsteinAlbert-b6q Жыл бұрын
യഥാർത്ഥ സാംസ്കാരിക നായകന് salute
@geethakumarimp7088
@geethakumarimp7088 Жыл бұрын
ജയശങ്കർ സാർ, ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് ആണ് എം ടിയും താങ്കളും പറഞ്ഞത്, പറഞ്ഞുകൊണ്ടിരിക്കുന്നത്. അതും ഏത് മന്ദബുദ്ധിക്കും മനസ്സിലാകുന്ന സരസമായ ഭാഷയിൽ. രണ്ടുപേർക്കും അഭിവാദ്യങ്ങൾ!
@sanathanannair.g5852
@sanathanannair.g5852 Жыл бұрын
കൂടുതലൊന്നും വേണ്ട. പറഞ്ഞത് വിജയനെ തന്നെ. എം.ടി.സാറിനെങ്കിലും ഇങ്ങനെ അഭിപ്രായപ്രകടനം നടത്താൻ കഴിഞ്ഞതിൽ എനിക്ക് അദ്ദേഹത്തോടുണ്ടായിരുന്ന സ്നേഹവും ബഹുമാനവും ഇന്ന് പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നുവെന്നത് കേവലം സത്യം മാത്രം. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.
@baluvibes1729
@baluvibes1729 Жыл бұрын
സത്യം തുറന്നു പറഞ്ഞതിന് MT സാറിന് ബിഗ് സല്യൂട്ട്.. 👍🙏
@muraleedharanpillai9772
@muraleedharanpillai9772 Жыл бұрын
എം ടി സാർ ഞാൻ സാഷ്ടാംഗം നമസ്കരിക്കുന്നു. താങ്കളാണ് യഥാർത്ഥ കേരളത്തിൻ്റെ പ്രതിനിധി'
@MichiMallu
@MichiMallu Жыл бұрын
ഒടുവില്ലെങ്കിലും നമ്മുടെ നാട്ടിൽ പ്രതിബദ്ധതയുയുള്ള സാംസ്‌കാരിക നായകന്മാരുണ്ട് എന്ന് എം ടി തെളിയിച്ചു, കമ്മികൾക്കു തെറി പറയാൻ ഒരു പുതിയ ഇരയെ കിട്ടിയതിന്റെ സന്തോഷവുമുണ്ടാവും, ശോഭന തല്ക്കാലം രക്ഷപ്പെട്ടു!
@einsteinAlbert-b6q
@einsteinAlbert-b6q Жыл бұрын
ശോഭന രക്ഷപ്പെട്ടു.. ഹഹ
@amruthathomas1606
@amruthathomas1606 Жыл бұрын
😢😢
@NandanankkNandanansobha
@NandanankkNandanansobha Жыл бұрын
കല്പറ്റ sir വര്ഷങ്ങളോളം ആയേ തുടങ്ങേയട്ടെ താങ്കൾ ബുതൈജീവിക്കളെ ഞങ്ങളൊക്കെ വെറുക്കുന്നു സച്ചഏതാനന്ദൻ അവാർഡ്മോഹി samskareka nakekal ജയേശങ്കർ you are sent പ്രേസേന്റ് correct 🎉 ഇയാളുൾപ്പെടെ നക്കെകളാണേ puorapremmukar മണ്ണാങ്കട്ട valatekal നിതിൻ appu
@noushadnoushad1724
@noushadnoushad1724 Жыл бұрын
Pina, NAaRI,,,,,,Sooper,,, Raasavu,,Aanu
@KrishnaPrasad-wf4nv
@KrishnaPrasad-wf4nv Жыл бұрын
മലയാളത്തിന്റെ കാരണവർ. ശ്രീ എം. ടി. 🙏🔥
@woodpeckerart65
@woodpeckerart65 Жыл бұрын
കാരണഭൂതനെ അല്ല ഉദ്ദേശിച്ചത് എന്നു അടിമകക്ക് അശ്വസിക്കാം. ഇത് മറ്റുള്ളവർക്ക് പേരെടുത്തു പറയാൻ ഉള്ള ധൈര്യം പകരട്ടെ.👏👏👏👏👏👏👏👏
@rageshthakidiyil1688
@rageshthakidiyil1688 Жыл бұрын
90 വയസ്സ് കഴിഞ്ഞ വിപ്ലവകാരി MT ❤❤️
@roypynadath5820
@roypynadath5820 Жыл бұрын
ഫക്രുതിനെക്കുറിച്ച് ശ്രീ കൽപറ്റ നാരായണൻ വളരെ കൃത്യമായി പറഞ്ഞു . എന്തോ പ്രതീക്ഷിച്ചു ആരെയോ ന്യായീകരിക്കുന്നു.
@Mohammad-m7v9m
@Mohammad-m7v9m Жыл бұрын
✅👍
@gopakumarm8240
@gopakumarm8240 Жыл бұрын
Sri. Kalpetta Narayanan. ❤👍🏼
@gopakumarm8240
@gopakumarm8240 Жыл бұрын
Fakrudeen epozhum oru karachilpole
@sailorclubz
@sailorclubz Жыл бұрын
Pacha malayalathil thanne fakrudheen ae chandhi kku nalla thallu thally😂
@pbharshan7690
@pbharshan7690 Жыл бұрын
എം ടി മരിക്കുമ്പോൾ, ആകാശത്തേക്ക് വെടിവെയ്ക്കാൻ പോലീസ് വരില്ല എന്നുറപ്പായി.
@2xbearth
@2xbearth Жыл бұрын
Haha ....😂
@vishnur6556
@vishnur6556 Жыл бұрын
Police ന്റെ രണ്ട് വെടിയിൽ ഒതുങ്ങേണ്ടത് അല്ലല്ലോ Mt എന്നാ മനുഷ്യൻ
@harikrishnant5934
@harikrishnant5934 Жыл бұрын
Enthinu...
@gdp8489
@gdp8489 Жыл бұрын
😂😂😂😂
@gdp8489
@gdp8489 Жыл бұрын
വെടിവച്ച് കൊല്ലാതിരുന്നാൽ മതി😅😅😅
@musthafafarook7029
@musthafafarook7029 Жыл бұрын
സുകുമാർ അഴീക്കോട് അന്തരിച്ചത്തിന് ശേഷം അധർമ്മതിനെത്തിരെ ഇങ്ങനെ ആഞ്ഞടിക്കുന്ന ഒരു സാഹിത്യകാരനേ കണ്ടിട്ടില്ല. Hats off എം ടീ സർ. അഴീക്കോടിനെ വല്ലാതെ മിസ്സ് ചെയ്യുന്നു കാലം.😞
@accammachacko9678
@accammachacko9678 Жыл бұрын
പ്രതിപക്ഷ നേതാവിനെക്കാളു ശക്തനാണു M T Sir..
@allinonevolgbytitus3038
@allinonevolgbytitus3038 Жыл бұрын
😢 സത്യം ബ്രോ.... എങ്കിലും കേരളത്തിന്റെ കാര്യം വളരെ കഷ്ട്ടമാണ്..... എത്ര കോടികൾ ആണ് നമ്മുടെ പൈസ രാഷ്ട്രീയക്കാർ കക്കുന്നത്. ... പല രീതിയിൽ അടിച്ചു മാറ്റുന്നു
@allinonevolgbytitus3038
@allinonevolgbytitus3038 Жыл бұрын
AI ക്യാമറ സ്ഥാപിക്കാൻ കോടികൾ .... അത് പോട്ടെ എന്ന് വെക്കാം....ഈ അടുത്ത് കേൾക്കുന്നു AI ക്യാമറ നിരീക്ഷിക്കുന്നതിന്റെ പേരിൽ മാസം മാസം കോടികൾ കൊടുക്കാൻ ഉണ്ടെന്നും അത് കടം ആണെന്നും... അതും പോട്ടെ എന്നു വെക്കാം.... AI ക്യാമറ വെച്ചു 3 മാസം കഴിഞ്ഞപ്പോൾ ദേശിയപാദ വികസനം തുടങ്ങി..... 😢. പഴയ റോഡുകൾ പൊളിക്കുന്നതിന്റെ ഭാഗമായി AI ക്യാമറകൾ പലയിടത്ത്തും ചവറ്റുകുട്ടയിൽ ആണ്. .. ..... റോഡ് പണി തീരുമ്പോൾ പഴയ പ്രൊജക്റ്റ്‌ ഇണ്ടാവില്ല അടുത്ത AI ക്യാമറ സ്ഥാപിക്കാൻ ഇവർ അടുത്ത ടെന്റർ കൊടുക്കും.., കേരളത്തിലെ ജനങ്ങൾ മണ്ടന്മമാർ ആണെന്ന് പറയാതെ വയ്യ... വോട്ടിംഗ് ടൈം ആകുമ്പോ രാഷ്ട്രീയക്കാർ കട്ടതിന്റെ -0.001% തരുമ്പോൾ എല്ലാം മറന്ന് അടുത്ത ഭരണം കൊടുക്കുന്നു.... 😢
@akhilgm3172
@akhilgm3172 Жыл бұрын
ഇത്രേം മനോഹരമായി ഒറ്റ ചീത്ത വാക്ക് ഇല്ലാതെ എത്ര വ്യക്തമായ ശക്തമായ രീതിയിൽ ആണ് അദേഹം പ്രതികരിച്ചത്.... അനിർവചനീയായ വാക്കുകൾ ഭാഷ ശുദ്ധി❤❤❤❤
@Praveenkumar-zh9xb
@Praveenkumar-zh9xb Жыл бұрын
@akhilgm3172 അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ടപ്പോൾ എന്തോ ഒരാശ്വാസം.. 90കളിലെ നോസ്റ്റാൾജിയ feel ചെയ്ത പോലെ❤
@salimmoozhikkal3832
@salimmoozhikkal3832 Жыл бұрын
ഒരു നൂറ് പുസ്തകങ്ങൾ എഴുതിയാൽ അങ്ങേക്ക് ലഭിക്കുന്ന ഒരു ആദരവുണ്ടല്ലോ... അതിനേക്കാൾ എത്രയോ മേലെയാണ് സർ ... ആ ഏകാധിപതിക്ക് മുന്നിൽ നിന്ന് നിർഭയനായി അങ്ങ് ഇന്ന് ഉയർത്തി വിട്ട വാക്ശരത്തിന്.❤❤
@chinnah8370
@chinnah8370 Жыл бұрын
M. T. വാസുദാവൻ നായർ 👌അഭിനന്ദനങ്ങൾ നിങ്ങൾ പറഞ്ഞു ❤❤❤❤❤
@tesaheesh
@tesaheesh Жыл бұрын
ഭൂതത്തിന് കാര്യമൊന്നും മനസ്സിലായിട്ടില്ലാത്തതിനാൽ എം ടി യേ തെറിയൊന്നും പറഞ്ഞില്ല. ഭാഗ്യം 😃
@SebastiniColhi
@SebastiniColhi Жыл бұрын
ഉറക്കകുറവ്, കേൾവിക്കുറവ്, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ഹൈപ്പർ ടെൻഷൻ,etc.... അതുകൊണ്ടു "എനിക്കൊന്നും മനസ്സിലായില്ല "
@mohananayyapan4082
@mohananayyapan4082 Жыл бұрын
സത്യങ്ങൾ പറഞ്ഞാലും ഇടതുപക്ഷ വിശ്വാസികൾ മാത്രം മനസിലാകാതെ അഭിനയിക്കാൻ നല്ല കഴിവ് അപാരം തന്നെ
@bindhus4164
@bindhus4164 Жыл бұрын
E.p. jayaraj athinu kodutha vyakhyanam Kettille😂 Central govt ne paranjathanennu . Kallam parayan ee party pole mattoru party Kum kazhivilla😂
@arunajay7096
@arunajay7096 Жыл бұрын
MT💪🔥🔥🔥❤
@basheert4939
@basheert4939 Жыл бұрын
MT എന്ന വിപ്ലവ സാഹിത്യകാരന് ഈ കേരളത്തിൻ്റെ അഭിവാദ്യങ്ങൾ❤❤❤
@mrityunjayn3rdd716
@mrityunjayn3rdd716 Жыл бұрын
ഏറ്റവും നല്ല ചർച്ച ❤️
@jacobpoulose5276
@jacobpoulose5276 Жыл бұрын
ആൾകുട്ടത്തിൽ തനിയെ നിന്ന് പിണറായിസത്തെ വിമർശിച്ച MT വാസുദേവൻ നായർക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരു കൂപ്പു കൈ…🙏❤️🌹👍
@raveendranthayada4713
@raveendranthayada4713 Жыл бұрын
MT Sir നന്ദി, നന്ദി, നന്ദി മാത്രം 🙏🙏🙏ആയുരാരോഗ്യം നേരുന്നു 🙏🙏
@AKRamachandran1971
@AKRamachandran1971 Жыл бұрын
ശ്രീ എം ടി സാർ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. എല്ലാ ജനങ്ങൾക്കും മനസ്സിലായി. എന്നിട്ടും വാഴ്ത്തുന്നവർക്ക് മനസ്സിലായില്ല. കഷ്ടം..
@G19992
@G19992 Жыл бұрын
ഫക്രുദീന്റെ നിലവാരം വളരെ വളരെ താഴോട്ട് പോയി, പാതാളത്തിലേക്കെത്തി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
@sasidharannadar
@sasidharannadar Жыл бұрын
രാസാവ് വെറും തറയായി മാറിയതു മുഖത്തു...നോക്കി...വിറയലോടെയെങ്കിലും...വായിച്ചു...പറയാൻ വയസ്സനായ ഒരു ഗൃന്ഥകാരൻ വന്നുവെന്നത് നന്നായി.... അത്രമാത്രം.
@harikrishnant5934
@harikrishnant5934 Жыл бұрын
Bhayannittu alla, 90 vayassullaa aal alle...
@jayakumar-hs4tp
@jayakumar-hs4tp Жыл бұрын
എംടി വാസുദേവന്‍ നായര്‍ വേണ്ടി വന്നു ഒന്ന് തിരുത്താന്‍ 🙏🌹🌹
@maryjuliet5237
@maryjuliet5237 Жыл бұрын
പൂച്ചയ്ക്ക് മണി കെട്ടി🔔🔔🔔🔔 പൂച്ച അറിഞ്ഞ മട്ടില്ല😅.ശ്ശോ വിളിക്കേണ്ടായിരുന്നു എന്നാവും ചിന്ത.
@Kaafir916
@Kaafir916 Жыл бұрын
ഈ പാർട്ടി കേരളത്തിൽ ഇല്ലാതാകുന്നത് കാണാനുള്ള ഭാഗ്യം പിണറായിക്കില്ല…മരുമോനുണ്ടാകും…
@renjinairrenjinair
@renjinairrenjinair Жыл бұрын
വല്ലാത്ത നീരീക്ഷണമായി േപ്പായി
@sankunnikc2865
@sankunnikc2865 Жыл бұрын
Randum chakum
@myidmywish
@myidmywish Жыл бұрын
Hopefully angane smbhavikkatte😊
@salemsalem8841
@salemsalem8841 Жыл бұрын
പിണറായി ഇതിനെക്കാളും വലുത് കേട്ടിട്ട് ഒരു കൂസലും ഒരു വാൾ ഉള്ളിൽ കൂടി പോയ മനുഷ്യനാണ് നാണമില്ലാത്ത വർഗ്ഗം കേരളം കട്ടുമുടിച്ച് കട്ടുമുടിച്ച്
@vijeeshkumark8580
@vijeeshkumark8580 Жыл бұрын
😂
@sooraize
@sooraize Жыл бұрын
ആ വാൾ ഒരു പ്രശ്‌നവുമില്ലാതെ തൂറി പോയി .
@dangerbiskt9822
@dangerbiskt9822 Жыл бұрын
എല്ലാം ആ ദ്വാരത്തിൽ കൂടി പുറത്ത് പോകുന്ന കാരണം അങ്ങേർക്ക് പ്രെത്യേകിച്ചു വികാരം വരുന്നില്ല
@sasidharanshoranur1160
@sasidharanshoranur1160 Жыл бұрын
എം.ടി.യ്ക്കും കൽപ്പറ്റ നാരായണനും ജയശങ്കറിനും അഭിവാദനങ്ങൾ
@rajuabraham8140
@rajuabraham8140 Жыл бұрын
ഇതുപോലെ ദിവസവും തെറി കേട്ട ഒരു മുഖ്യൻ കേരളത്തിൽ ഉണ്ടായിട്ടില്ല.
@nazreenkhathum5284
@nazreenkhathum5284 Жыл бұрын
Hats off to you Sir. I bow down my head to you.
@binoyjoseph8383
@binoyjoseph8383 Жыл бұрын
വിനുവിന് അഭിനന്ദനങ്ങൾ.
@accammachacko9678
@accammachacko9678 Жыл бұрын
M T Sir ,അങ്ങു ആണ് ശരീ.. 🎉.. നൂറു നൂറു അഭി വാ ദ്യങ്ങളു❤❤
@unnikannan5439
@unnikannan5439 Жыл бұрын
Big salute M.T. Sir....u absolutely said. Well....
@Ajithnair31
@Ajithnair31 Жыл бұрын
കല്പറ്റ നാരായണൻ മാഷ് 👍👍
@gpnair5296
@gpnair5296 Жыл бұрын
Great words dear Jayashankar Sir 🙏
@bineeshtachan7152
@bineeshtachan7152 Жыл бұрын
അഭിനന്ദനങ്ങൾ M T സാർ ആയുരാരോഗ്യ സൗഗ്യം നൽകട്ടെ ദൈവം
@rajuthumpunkal6307
@rajuthumpunkal6307 Жыл бұрын
ഫക്രിതിൻ വാക്കുകളിലും വാദത്തിലും ദുർബ്ബലനാകുന്നു,
@sreedharaneruvat3823
@sreedharaneruvat3823 Жыл бұрын
കുറച്ച് കാലമായി നിഷ്പക്ഷ അഭിപ്രായം പറയാറുള്ള ഫക്രുദ്ധീന് ഇവിടെ തെറ്റിപ്പോയി.
@BeBrave.n.Honest
@BeBrave.n.Honest Жыл бұрын
പക്രു ഒരിക്കലും നിഷ്പക്ഷനല്ല. അങ്ങനെ അഭിനയിക്കാൻ നോങ്ങുന്നു, പിണനാറിയുടെ മൂട് നക്കി😮
@SebastiniColhi
@SebastiniColhi Жыл бұрын
Yes
@sujathomasmkl4443
@sujathomasmkl4443 Жыл бұрын
👍
@kishanpallath
@kishanpallath Жыл бұрын
നല്ല തമാശ ഫക്രുദീൻ എന്നാണ് നിഷ്പക്ഷമായി സംസാരിച്ചിട്ടുള്ളത് ? ആവണക്കെണ്ണയിൽ കഴുകി അവിടെയുമില്ല ഇവിടെയുമില്ല എന്ന രീതിയിലാണ് എന്നും ടിയാൻ സംസാരിച്ചിട്ടുള്ളത്
@gopakumarm8240
@gopakumarm8240 Жыл бұрын
@@kishanpallath correct
@beenamanojkumar6331
@beenamanojkumar6331 Жыл бұрын
PVക്കു എന്തുപറഞ്ഞാലും ഉളുപ്പില്ല
@ashtaman
@ashtaman Жыл бұрын
........ നാലുവശവും മുറിഞ്ഞവന് എന്തോന്ന് ഉളുപ്പ്.........
@SureshDevan-wk7nc
@SureshDevan-wk7nc Жыл бұрын
അഴിമതി, ധൂർത്ത്, അടിച്ചമർത്തൽ, സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം എന്നിവ മുഖമുദ്രയാക്കിയ ഈ സർക്കാരിനെതിരെ പ്രതിപക്ഷം ശബ്ദം ഉയർത്തിയാൽ അടിച്ചമർത്താൻ നോക്കുന്നു, ആളുകൾ പ്രതികരിച്ചു തുടങ്ങി
@prabhakarkoroth6442
@prabhakarkoroth6442 Жыл бұрын
ഈ പ്രായത്തിൽ ശ്രീ M. T യുടെ രക്തം പോലും തിളച്ചുമറഞ്ഞിട്ടും കേരളത്തിലെ യുവാക്കൾ എവിടെ. 😥
@Ianayc
@Ianayc Жыл бұрын
Keralathile yuvakkal onnukil ethil sradha ella. Bakki ullavar enthokkeyo nedan nattellu panayam vechu sfi ,DYFI okke aayi
@Ianayc
@Ianayc Жыл бұрын
Athu manasilaya annu muthal enikku manasilayi konnalum, rajyadroham chayithalum e party reshikkum enna otta Karanam kondu mathram e partyil chernna kuttikale ariyam. Annu veruthu. Avark e chegodi tetu kattiyal thadi reshikkan ulla paricha mathram.police pidikkathorikkan e Kodi vandiyil sooshikkunna pillera kandittundu. Pidichal party paripadik poyathanennu paranju e Kodi kanikkum avar vidum.
@nowfalkn282
@nowfalkn282 Жыл бұрын
🇬🇧🇺🇸🇨🇦
@JKKRZ
@JKKRZ Жыл бұрын
​@@nowfalkn282😅❤
@Muhammad-married.daughterinlaw
@Muhammad-married.daughterinlaw Жыл бұрын
​And tamilnadu, karnataka, andrapradesh North India, gulf ​@@nowfalkn282
@pbalagopal7169
@pbalagopal7169 Жыл бұрын
ഫക്റുദ്ദീന് ദിവസവും രാജാവിന്റെ പാദസ്പര്ശം കൊണ്ട് പവിത്രമായ മണ്ണിലൂടെ നടന്ന് സ്വര്ഗ്ഗീയ ആനന്ദം അനുഭവിക്കാം
@souvinu
@souvinu Жыл бұрын
Respect MT sir. Atleast he had the guts to speak up.🙏
@Sunny_TheOptimist
@Sunny_TheOptimist Жыл бұрын
മിസ്റ്റർ ഫക്രു നിങ്ങൾ ഇത്രയും തരം താഴരുത്
@mehaboobabd5961
@mehaboobabd5961 Жыл бұрын
ബഹുമാന്യനായ M T ആ കാണ്ടാമൃഗത്തിനോടെപ്പം ഇരിക്കരുതായിരുന്നു.
@noushadkutty5265
@noushadkutty5265 Жыл бұрын
കേരളത്തിൽ സാംസ്കാരിക നായകൾ ചത്തിട്ട് ഏഴു വർഷങ്ങൾ കഴിഞ്ഞു.. ഇപ്പോഴെങ്കിലും ഒന്നുരിയാടാൻ മനസ്സുകാണിച്ച എംടിക്കഭിനന്ദനങ്ങൾ.
@gopalakrishnanp.k3038
@gopalakrishnanp.k3038 Жыл бұрын
ഫക്രുടീനെ ഈ വേദിയിൽ ഇരുത്തതാരുതായിരുന്നു.
@Rajeshkottayam
@Rajeshkottayam Жыл бұрын
True
@BeBrave.n.Honest
@BeBrave.n.Honest Жыл бұрын
Absolutely correct 💯
@jrdewa1233
@jrdewa1233 Жыл бұрын
ഫക്രുദ്ദിന് മാത്രം ഒന്നും മനസിലായില്ല.....ഫക്രുദ്ദിൻ ഏതെങ്കിലും ഒരു പാർട്ടിയിൽ എങ്ങനെയെങ്കിലും സ്ഥാനാർഥിയാകണം പാവം
@accammachacko9678
@accammachacko9678 Жыл бұрын
M T ക്കു തുല്യം M T മാത്രo❤❤❤
@anilakshay6895
@anilakshay6895 Жыл бұрын
എന്ത് കേട്ടാലും സ്വന്തം കുടുംബം സ്വന്തം സുഖം അവാസാനകാലത്ത് അതും വല്ലവൻ്റെയും വിയർപ്പിൽ വാരിവലിച്ച് തിന്ന് കുടിക്കണം എന്ന് ചിന്തിക്കുന്ന മനുഷ്യ ജന്മം😢😢
@Saja-z4c
@Saja-z4c Жыл бұрын
💯💯💯💯crt
@athiraanil4236
@athiraanil4236 Жыл бұрын
😮
@aliadamkonjagath6477
@aliadamkonjagath6477 Жыл бұрын
നട്ടെല്ല് ഭരണകൂടത്തിന് പണയം വെച്ച സാംസ്കാരിക നായകർക്കിടയിൽ താനില്ലെന്ന് വ്യക്തമാക്കുന്ന MT-യുടെ നിലപാടിന് തങ്കത്തിളക്കം... പിണറായിലെ വേദിയിലിരുത്തി എം ടി യുടെ രൂക്ഷ വിമർശനം...
@shajihameed2347
@shajihameed2347 Жыл бұрын
ഫക്രുദീൻ ഉടനെ ഒരു പോസ്റ്റ്‌ കിട്ടുമെന്നാണ് തോന്നുന്നത് 😂😂😂😂😂😂
@mr.nobody1434
@mr.nobody1434 Жыл бұрын
New phenomenon in kerala, only senior citizens have the courage to say truth. Gro vasu, mariyalkutty, MT
@SubairmsMs
@SubairmsMs Жыл бұрын
പകൃദ്ധീൻ ഇന്ന് കുതിരക്ക് കൊടുക്കുന്ന സൈലൻ്റ് ജിന്ന്അടിചിട്ടാണ് വ ന്നിരിക്കുന്നത്😊
@sureshkalarikkal6138
@sureshkalarikkal6138 Жыл бұрын
No one equal to Respected MT Sir...... Congrats.
@maneeshp.g5781
@maneeshp.g5781 Жыл бұрын
Well said MD sir
@sureshkumar-fp8bl
@sureshkumar-fp8bl Жыл бұрын
ലോകത്ത് എവിടെ എങ്കിലും നടക്കുന്ന ഭരണം ആണോ കേരളത്തിൽ നടക്കുന്നത് മനസാക്ഷി ഉള്ള ആരെങ്കിലും അംഗികരിക്കുമോ. കേരളത്തിലെ നല്ലോരു ശതമാനം ജനങ്ങൾക്ക് ഇന്ന് ചെറിയ അശ്വാസം മനസ്സിൽ ഉണ്ടായി അതും MT യിലൂടെ.
@vivekm9673
@vivekm9673 Жыл бұрын
മലയാളത്തിന്റെ മഹാക്ഷരം - എം ടി ❤
@arjunms3680
@arjunms3680 Жыл бұрын
MT Sir❤
@joymj7954
@joymj7954 Жыл бұрын
❤ആശംസകളോടെ അഭിനന്ദനങ്ങൾ അനുമോദനങൾ ജയ് ഹിന്ദ് ജയ് ജവാൻ ജയ് കിസാൻ വന്ദേമാതരം ജയ് ഭാരത് ❤🎉✝️🧚‍♂️💞🙏
@planvrindavanathile1166
@planvrindavanathile1166 Жыл бұрын
എം ടി . BIG SALUTE !!! കാരണ(ഭൂ)പൂതൻ ,വരദാനം,കർമ്മയോഗി, സൂര്യൻ , പുണ്യം വീരൻ.ഇരട്ട ചങ്കൻ, എം ടി യുടെ മുന്നിൽ കരിഞ്ഞുപോയി.എം ടി അങ്ങാണ് സൂര്യൻ .
@mohananayyapan4082
@mohananayyapan4082 Жыл бұрын
ഫക്രുദീൻ പ്രസംഗം കേട്ടിട്ടില്ല അതാണ് അദ്ദേഹം ചിരിച്ചു കൊണ്ട് തല ആട്ടി ഇരിക്കുന്ന പതിവ് ശൈലി തന്നെ എല്ല സിപിഎം അനുഭവികൾക്കും എന്നു കാണുമ്പോൾ കഷ്ട്ടം തോന്നുന്നു
@captrk31kartha56
@captrk31kartha56 Жыл бұрын
ഒരു വത്യാസം മാത്രം. അന്തം കമ്മിക്കൽ മൊബൈൽ തൊണ്ടികൊണ്ടിരിക്കും.
@naushadmabdulrahman444
@naushadmabdulrahman444 Жыл бұрын
എം.ടി.❤ ,ഫക്രുദ്ദീൻ നിങ്ങളെന്തിനാണ് ചെളിയാകുന്ന്ത്. പിണറായിയുടെ ചെയ്തികളെ കുറിച്ച് തന്നെയാണ് അദ്ദേഹം പറഞ്ഞത്.😅
@rokku7253
@rokku7253 Жыл бұрын
💐💐💐💐💐💐💐💐എം ടി sir 🙏🙏🙏🙏🙏🙏❤️❤️❤️🙏🙏🙏
@surajkc76
@surajkc76 Жыл бұрын
രാജാവിന്റെ മുഖത്ത് നോക്കി സാധാരണ ജനങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യമാണ് എം ടി പറഞ്ഞത്
@Jayankp-wf7gj
@Jayankp-wf7gj Жыл бұрын
ഒരു കാലത്ത് മനോഹരമായിരുന്ന ഈ കേരളം. ഒരു കഴുകൾ കൊത്തിവലിക്കുന്നതു കണ്ടിട്ട്. എം. ടി. എന്ന മഹാ സാഹിത്യകാരന്റെ വിലാപമാണ് ആ വാക്കുകൾ. ഇതെങ്കിലും. ഓരോ ദിവസവും വഞ്ചിക്കപ്പെടുന്ന പാവം അണികൾ മനസിലാക്കുകയും. ചിന്തിക്കുക എങ്കിലും ചെയ്തിരുന്നെങ്കിൽ.
@Spongevloger
@Spongevloger Жыл бұрын
ജയ്കിന്ടെ ചിരി കടമെടുത്ത ഫക്രു....😂😅
@kuriakosegeorge992
@kuriakosegeorge992 Жыл бұрын
എംടി എന്താണ് പറഞ്ഞതെന്ന് p വി ക്കു മനസിലായിട്ടില്ല .മനസിലായിരുന്നെങ്കിൽ സ്റ്റേജിൽ നിന്നും ഇറങ്ങി പോയേനെ അല്ലെങ്കിൽ മൈക്ക് പിടിച്ചു മേടിച്ചു സംസാരിച്ചേനെ . നമ്മൾ എത്ര തവണ കണ്ടിരിക്കുന്നു . ഇത്തരം ആക്ഷേപങ്ങളൊന്നും കേട്ടിരിക്കുന്ന ആളല്ല അയാൾ .
@Saja-z4c
@Saja-z4c Жыл бұрын
എന്നാൽ മരുമോനെ ആണെന്ന് ഉറപ്പിക്കാം 😄😄😄😄
@വചനതീരം
@വചനതീരം Жыл бұрын
ഇന്ന് ഫക്രൂദീൻ രക്ഷാപ്രവർത്തന കാര്യത്തിൽ കിടന്നു മെഴുകുന്നു. രക്ഷാപ്രവർത്തനമെന്ന മുഖ്യന്റെ ന്യായീകരണ തള്ള് കേരളം കണ്ണ് തുറന്ന് കണ്ടതാണ്, അത് വിവേകം ഉള്ള എല്ലാവർക്കും മനസ്സിലായി. അദ്ദേഹം ആദ്യം പറയാൻ ശ്രമിച്ചത് എം ടി പിണറായിയേ മാത്രം ആണ് ടാർജറ്റ് ചെയ്തത് എങ്കിൽ പിണറായിയുടെ പേരെടുത്തു പറഞ്ഞു വിമർശനം നടത്തിയേനെ എന്നാണ് അത് ഒരു ന്യായീകരണം എന്ന നിലയ്ക്ക് വലിയ പരിക്ക് ഇല്ലാതെ ഫക്രൂദീന് രക്ഷപ്പെടാൻ കഴിഞ്ഞേനെ.രക്ഷാപ്രവർത്തന ന്യായീകരണം 🤣🤣🤣🤣മെഴുകി നാശം ആയി
@jaisonsaju756
@jaisonsaju756 Жыл бұрын
പക്വതീന് എന്തെങ്കിലും പറയട്ടെ ഇദ്ദേഹത്തിന്റെ ചർച്ച കേൾക്കാൻ അല്ലല്ലോ അഴീക്കോട് സാറിന്റെ ഓർമ്മ വരുന്നു എം ഡി സാറിന് അഭിനന്ദനങ്ങൾ
@salimmoozhikkal3832
@salimmoozhikkal3832 Жыл бұрын
ബിജെപിയുടെ സുരേഷിന്റെ സിപിഎമ്മിന്റെ അനിൽകുമാറിന്റെ കൂടെയും ഇരുത്തേണ്ട ആളാണ് പക്കുറുദ്ദീൻ... ഇയാളെ ഇവരുടെ കൂടെ ഇരുത്തരുതായിരുന്നു. അത് ജയ ശങ്കറിനെയും നാരായണൻ സാറിനെയും അവഹേളിക്കലായിപ്പോയി..
@vijayanpuliyankulangara6103
@vijayanpuliyankulangara6103 Жыл бұрын
ഇങ്ങനെ തേഞ്ഞൊട്ടുന്ന, ഈ അദ്ധ്യാപകന് നാളെ സ്വന്തം വിദ്യാർത്ഥികളെ കാണുമ്പോൾ ജാള്യം ഉണ്ടാവില്ലേ?
@gauthamangauthaman980
@gauthamangauthaman980 Жыл бұрын
27:11 ഫക്രു ന്റെ ഒക്കെ ഒരു time. കല്പറ്റ മാഷേപ്പോലുള്ളവരല്ലേ airil കയറ്റുന്നത്... 😂
@rokku7253
@rokku7253 Жыл бұрын
സാംസ്‌കാരിക നായ്ക്കൾ..... Very good name 👌👌👌👌
@rajankailas4358
@rajankailas4358 Жыл бұрын
കേരളത്തിന്റെ മന:സാക്ഷിയായി മാറുന്നു എം. ടി. യുടെ വാക്കുകൾ 👌👌👌
@VINODMATHEW-wp5do
@VINODMATHEW-wp5do Жыл бұрын
❤❤❤ എം ടി മുത്താ ❤❤❤
@mv2552
@mv2552 7 ай бұрын
ഈ കലിപ്പാണ് ഇന്ന് തീർത്തത് രായാവിനെ വിമർശിക്കാൻ പാടില്ല 😀
@Praveenkumar-zh9xb
@Praveenkumar-zh9xb Жыл бұрын
നന്മ തിരിച്ചു വരട്ടെ കേരളത്തിൽ..എത്രയോ സാംസ്കാരിക പ്രവർത്തകർ കേരളത്തിൽ ഉണ്ടായിട്ടും ഈ വയ്യായ്ക വേളയിൽ എം.ടി സാർ അങ്ങ് തന്നെ ഇത് പറയേണ്ടി വന്നു എന്നത് എത്ര ദു:ഖകരമാണ്🙏🙏🙏
@jijunarayanan1
@jijunarayanan1 Жыл бұрын
ഫക്രുദീനു temper വരുന്നത് തന്നെ അദ്ദേഹത്തിന്റെ നിലപാട് കൂടുതൽ വ്യക്തമാക്കുന്നു
@salilsp4489
@salilsp4489 Жыл бұрын
മലയാളത്തിന്റെ പുണ്യം പോലും ഈ ഘട്ടത്തിൽ പറഞ്ഞു പോയി എങ്കിൽ അത് എത്രത്തോളം ക്യാൻസർ ബാധിതം എന്ന് ഈ സമൂഹം തിരിച്ചറിയുന്നു
@abdulkareem9601
@abdulkareem9601 Жыл бұрын
കേരള ജനതയുടെ മുഴുവൻ നിലപാടും , അഭിപ്രായങ്ങളും , വേദനയും , ഇന്നത്തെ അവസ്ഥയിലെ ജിജ്ഞാസയുമാണ് M. T. വാസുദേവൻ നായരുടെ വാക്കുകളിലൂടെ വെളിവായിരിക്കുന്നത് . ഇത് ഒരു യാഥാർഥ്യം തന്നെ !
@pkmedia7350
@pkmedia7350 Жыл бұрын
പ്രിയപ്പെട്ട... M. തന്നെ sir... ഒരായിരം... ആശംസകൾ...
@SugathanSugathankp-on2zb
@SugathanSugathankp-on2zb Жыл бұрын
മനസിലാകാഞ്ഞത് ഫക്രുവിനും പിണുവിനും 😂😂😂 പിന്നെ മരുമോനും 😂😂EP ക്കും
@KPNandakumar
@KPNandakumar Жыл бұрын
എഴുത്തുകാരന്റെ സാമൂഹ്യ പ്രതിബദ്ധത, ധീരനും, സാഹസികനുമായ എം ടി, ക്ക് അഭിവാദ്യങ്ങൾ
@sreejapp9039
@sreejapp9039 Жыл бұрын
M. ടീവിസുദേവൻനായർ പോലെ ആയിരം സാംസ്‌കാരികനായർ ഉയർന്നു വരട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@RadhaKoramannil
@RadhaKoramannil Жыл бұрын
എം.ടി തുടങ്ങി വച്ചു . ഇനി സംസ്കാരനായകർ തുടരട്ട . അഭിനന്ദനങ്ങൾ എം.ടി.
@murukeshramakrishnan8383
@murukeshramakrishnan8383 Жыл бұрын
വക്കീൽ സൂപ്പർ😂❤❤❤❤❤
@roshinisatheesan562
@roshinisatheesan562 Жыл бұрын
സാഹിത്യകാരന്മാരും എഴുത്തുകാരും , കൂടെയുള്ള നല്ല കമ്യൂണിസ്റ്റുകാരും ചേർന്ന് പറയുന്ന വാക്കുകളാണ് MT സാറിന്റെ വാക്കുകളായ് നമ്മൾ കേട്ടത്❤🙏 മുഖത്ത് അടി കൊടുത്തു തന്നെയാണ് ആ പറഞ്ഞതും മതി❤ കേരളത്തിലെ ജനശബ്ദം ഇതാണ്❤🙏👍
@shaijusankappu7946
@shaijusankappu7946 Жыл бұрын
വാക്കു നഷ്ടപ്പെട്ട നാവുകൾക്ക് ഒരായിരം നാവായി സംസ്കാര നായകൻ MT
@indirapk868
@indirapk868 Жыл бұрын
എം ടി സാറിന് നന്ദി 🙏
@rajeevanrajeev6723
@rajeevanrajeev6723 Жыл бұрын
വിയോജിപ്പിന്റെ ശബ്ദം തടയപ്പെട്ട മഹാ ജനാധിപത്യ രാജ്യത്തിൽ ദിപസ്തഭം മഹാശ്ചര്യം എനിക്കും കിട്ടണം സ്ഥാനം ഒരു വിദൂഷക പട്ടമെങ്കിലും
@sammathew9590
@sammathew9590 Жыл бұрын
പ്രിയപ്പെട്ട എം ടി കെ നന്ദി നികൃഷ്ടജീവികളെ നന്നാക്കുന്നതിന് പകരം ആ പാർട്ടിയെ രക്ഷിക്കൂ
@nithin84
@nithin84 Жыл бұрын
ഇന്നത്തെ ഡിബേറ്റ് കലക്കി...
@ShalomSherin
@ShalomSherin Жыл бұрын
❤പ്രജാപതിക്ക് തൂറാന്‍ മുട്ടി രാജകീയ ദര്‍ബാറിനിടയില്‍ സിംഹാസനത്തെ വിറകൊള്ളിച്ച് കൊണ്ട് കീഴ്ശ്വാസം അനര്‍ഘ നിര്‍ഗ്ഗളം ബഹിര്‍ഗമിച്ചു. പുറത്തേക്ക് വമിച്ച ദുര്‍ഗ്ഗന്ധത്താല്‍ ദര്‍ബാറിലിരുന്ന പൗരപ്രമുഖരുടെയും സചിവോത്തമന്‍മാരുടെയും സേനാനായകന്റെയും മനം പുരട്ടി. പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം അത് രാജ കീഴ് ശ്വാസമാണ്. നെറ്റി ചുളിക്കാനും മുഖം കറുക്കാനും നിര്‍വാഹമില്ല OV Vijayan...
@SunilKumar-tz9ev
@SunilKumar-tz9ev Жыл бұрын
MT ക്ക് 52വെട്ട് കിട്ടാൻ സാധ്യത യുണ്ട്. അല്ലെങ്കിൽ ഗർഭ കേസിൽ കുടുക്കാൻ സാധ്യത യുണ്ട്.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
CPM/ ക്ഷേമപെന്‍ഷനില്‍ അടി...
8:02
Malayalivartha Inside
Рет қаралды 10 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН