ഈ game ഇൽ Mashu വിന്റെ മാത്രം fawl ആണ്. കുട്ടികൾ പോലും rule അനുസരിച്ചാണ് കളിച്ചത്. എത്ര പ്രാവശ്യം ആണ് mashu pizza എടുത്തു കഴിച്ചത്. വളരെ മോശം ആയിപ്പോയി,..
@nibumonnibumon Жыл бұрын
സത്യം
@Jas94822 Жыл бұрын
Njan kurach fd kazhikkulu, enn mashuu
@shiblamuje1372 Жыл бұрын
ആക്രാന്തം കുറച്ചു കൂടുതൽ ആണ് പിന്നെ എന്താ ചെയ്യാ 😂
@bvbanika4461 Жыл бұрын
Basheerinu aa gameil foul kanicha apo thane mashuraya gameil ninu purathakamayirunu.It's not a challenge .it's a video that showing mashura is the ultimate leader in that house . Mashura proving that she will grab the things of others without their will.its her character .
@nithyamadhavan9531 Жыл бұрын
കുട്ടികൾ വരെ നന്നായി കളിച്ചു but Mashura rules follow ചെയ്തില്ല..
@anjithababu7564 Жыл бұрын
Mashu cheythath sheriyayilla, ottum sheriyayilla , game ellavarkum orupole aanu
@binukannaki3159 Жыл бұрын
മശൂറാ ഫൗൾ ആക്കി മൊത്തത്തിൽ, ബാക്കിയുള്ളവർ നന്നായി കളിച്ചു
Mashu frame nu purath poi kaxhichitt varunnu... Sonunte adich maty kaxhikkunnu... Game nte rule thanne thettikkunnj....... Bashi mashu ayond ithonum kanunne illa........ Totally mashu fake...... 😅
@nibumonnibumon Жыл бұрын
അതെപ്പോഴും അങ്ങനെയല്ലേ 😂
@muhammedbabu3042 Жыл бұрын
Mashurak enthoru aarthi aan... kurach standard keep cheyy
@shamnasha-dt4np Жыл бұрын
ഏത് ഗെയിം കളിച്ചാലും അവിടെ മശൂന്റെ ഫൗൾ കളി ഉണ്ടാകും, ഇവിടെയും മശൂ സുഹാനയുടേതിൽ നിന്നും ആദ്യം കഴിച്ചു
@nibumonnibumon Жыл бұрын
👍🏻👍🏻
@Aryaadhiadhi-wh4wz Жыл бұрын
Jeevithathilum mashu aganethanne alle cheithathu pinna ini ethu
@Rameesa5572 Жыл бұрын
🧐yes
@ansilapp3317 Жыл бұрын
Avalde jeevithame thatti edthu ..adhinekal valud allaalo ee Pisa 😇
@mufeedamohammedali8892 Жыл бұрын
Suhana de ellam thatti edkalaaanallo mashuvinte pani
@priyarpinkyr7779 Жыл бұрын
സോനുത്തയുടെ life എടുത്തത് പോരാഞ്ഞു. പിസ്സയും കൂടെ പിടിച്ചു വാങ്ങുന്നു...മിക്കവാറും വീഡിയോ കാണുമ്പോൾ തോന്നും ആത്മർത്ത സ്നേഹം ഇല്ലാത്ത പോലെ വീഡിയോ യിൽ അഭിനിയിക്കുവാ... ഇളക്കം ചാട്ടം. ഓവർ സംസാരം . അമ്മായപ്പോ പിടിക്കാൻ 16 പേര് വേണം.. അന്നും എന്നും സോനു സ്നേഹം ഉള്ളവൾ ആണ്.. അതെ പോലെ സുനുവും സൈഗുവും 🥰🥰🥰
@ansilapp3317 Жыл бұрын
Mashurande makan avalde swabhavam kittathe irikkate .....aval fake aanu ...18:27 tym onn nokooo ....avalde real charector purath vannu ...aaa zaighu monod ...makkal avale athmarthamay snehiknd ...bt aval genuine alla....basheerinde munnil nallaval aavan vendi avande makkale snehikknu enn act chyyaan
@pshitha4622 Жыл бұрын
@@ansilapp3317 correct
@nimishaviswanath4791 Жыл бұрын
Mashura oru maathiri ellarude aduthunnum kazhikkunnu ..over game ellarkum orupoleyalle
Mashuvinte ജീവിതം സ്വഭാവവും ഈ ഗെയിമിൽ നിന്ന് മനസ്സിലാക്കാം. വേറെ ഉള്ളവരുടെ തട്ടി പറിച്ച് എടുക്കുന്ന സ്വഭാവം.
@MohammedFisan Жыл бұрын
അത് just thamaashakk kaanikkunnathaan sistersn idayil ingane ulla kaaryangal pathivaan
@Tooprettyhuh Жыл бұрын
Ss
@sanu_sinu7647 Жыл бұрын
Ath just rasathinnanu avar sistasinte polee ath vechitt ningal ithra insalt cheyruth😡😡
@shahinaashraf2014 Жыл бұрын
interesting game ആയിരുന്നു .mashu ഫൗൾ കളിച്ചു ഫ്ലോ പോക്കി കളഞ്ഞു.ഒരു ഗെയിം ആവുമ്പോൾ എല്ലാർക്കും same റൂൾ വേണ്ടേ ..ഇത് fare game അല്ല
@rihanafathima2326 Жыл бұрын
സോനു വാണ് ഫൗൾ കളിച്ചത് എങ്കിൽ കാണാമായിരുന്നു പുകിൽ 😌... മഷു ആയത് കൊണ്ട് no problem...
@ichunavas4091 Жыл бұрын
Athe
@ajjuuuraazivlog9413 Жыл бұрын
💯
@____MM____ Жыл бұрын
Mashuthane ishtam oke ane pakshe nthelum challenge verumbo ale akhe marum ntho oru swabhvam kanikknnu bashikka fun challenge ane udheshikunne pakshe mashu athilum preshangalum fowl oke kalikunne ntho poley und even mashu nte mamma ajitha oke ethra fun ayitta kallichath aa kids kanikunne mariyadhi enkilum kanikkam ayirnnu .No hate, just said what I felt 😊
@dahlia2631 Жыл бұрын
Exactly
@sadiyafaisal5166 Жыл бұрын
W
@jomoljobin1200 Жыл бұрын
Mashu kallakaliyanu kuttikalkku polum kazhikkan ithrayum aakrantham illa avare last vare ninnu but mashu
@anusha2465 Жыл бұрын
Work smart not hard
@itsmeanju9158 Жыл бұрын
അയ്യേ mashu ഇത്രയും വേണ്ടായിരുന്നു എല്ലാരും game കളിക്കുമ്പോൾ mashu ഇടയ്ക്ക് ഇടയ്ക്ക് ഓരോ pieces മോഷ്ടിക്കുന്നു എന്നിട്ട് മാറി നില്കും behind ക്യാമറ 😂😂🤓🤓🤓🤭🤭🤭🤭🤭🤭🤭🤭🤭
@abcd-yk7zl Жыл бұрын
Crt... ഞാനും ശ്രദ്ധിച്ചു.. അത്
@ayanamehrin7357 Жыл бұрын
Sonuvin enth kittyalum ath mashura pakuthy thatti edkkanello 😂… game aaya ath rules ellavarkum ore pole aaaknm
@nabaparvin3109 Жыл бұрын
Crct💯
@abiclt5506 Жыл бұрын
💯
@jaicyphilip3515 Жыл бұрын
Correct
@ZaveArt Жыл бұрын
Correct
@jasheermoidujamsheermoidu2820 Жыл бұрын
Zaigu മോൻ വരെ pizza കഴിക്കാതെ ലാസ്റ്റ് വരെ നിന്നു പാവം മോൻ മഷൂറ അവന് പോലും കൊടുക്കാതെ ഫൗൾ കളിക്കുന്നു എല്ലാം ആക്ടിങ് ആണ്
@aishaimran6689 Жыл бұрын
Mashura correct game kalicchilla over aki
@shihasshahabudeen2759 Жыл бұрын
Mashurayude arthi pidichu pranthayathu polaya game kalichathu😂😂😂😂
@arshadpoppz5144 Жыл бұрын
സോനു ആണ് അങ്ങനെ തിന്നുന്നത് എങ്കിൽ mashu കളിയാക്കിയേനെ
@Izhan322 Жыл бұрын
ഇനിയും ഇത്പോലെ ഉള്ള വീഡിയോ വേണം എന്ന് ഉള്ളവർ like pine mashuu ഇടക് കഴിക്കുന്ന പോലെ എല്ലാരും കഴിച്ചാൽ അത് ഒരു കളി ആയി കാണാൻ പറ്റില്ല അത് വേണ്ടായിരുന്നു
@anneva287 Жыл бұрын
Randu vattam Mashu pizza crust eduthitt frame nu purathu poyi
@numakp2281 Жыл бұрын
Gamil foul Aa kuttikal polum pidichu ninnappol mashu two times foul kaanichu....not felt like a genuine game....njan vijayichu zaiguvinu kond kodukkum ennaayirunnu... Avasaanam vare aa kochine kothippichu iruthi....
മശു ന്താ പിസ്സ കണ്ടിട്ടില്ലാത്ത പോലെ..... തിന്നുന്നവർക്കാണ് കൊതി കൂടുതൽ എന്ന് ഉമ്മ ഇടക്ക് പറയാറുണ്ട് ഇത് കണ്ടപ്പോ അതാ ഓർമ്മ വന്നേ 🙄
@ACER_GAMING2303 Жыл бұрын
18:29 -18:32 mashu vinte thani niram kanam... Watch it
@chakieswold1752 Жыл бұрын
മഷു കളി തെറ്റിച്ചു. എല്ലാരുടെയുംpiza😂😂 നിന്ന് കയ്യിട്ടുവാരി കഴിച്ചു😂😂😂
@smithaaravindakshan4032 Жыл бұрын
Yes she did
@ichunavas4091 Жыл бұрын
Yes
@ummukulsuummu3264 Жыл бұрын
Kure pravasim eduthond poye.. Mashu
@bhavyanair156 Жыл бұрын
Mashu വളരെ മോശം mashune പിടിച്ചു out aaku sonutha ന്യായപരമായിട്ടു കളിക്കുന്നു pavam ബഷി mashura കഴിക്കരുതെന്നും പറഞ്ഞിട്ടു കഴിച്ചോണ്ടിരിക്കുന്നു out aakkooo അവളെ 😂
@sreedevi3502 Жыл бұрын
Ivide njan comment cheyyune first aan .. basheer de prank and games video Okke nalla entertainment aan.. kuttikal vare rules follow cheytha ee game il ee mashura matram endha ingane...ayyee enthoru aakrandham... njangal kanuka alle oro piece ayi frame il ninn Mari kazhikunath..next ath endh reaction aan mashura yudath original reaction purath vannath ano.. Sonu parayunu Zaighunde face nokkike enn appol 18:29-18:32... Games time il aare nokkiyila enkilum bashee mashura ya shradhikkane rules follow cheyyunath...aake kulam aaki ..kaanunavark oru negative feel thonunnu
@Gogogagagigga Жыл бұрын
അടിപൊളി 😂👍😍
@divyachandran7676 Жыл бұрын
Exactly 💯 Avale original face purathek vannad
@avanitharun Жыл бұрын
Good observation dear..namal ethra ollichalum thani niram purath varum..aa kochinta mugam nokan paranjapo avlda മോന്ത ntha angana poye..ethra nal ഇങ്ങനെ ഫേസ് mask itt nadakum.. definitely ithupole epozhelum kayin pokum😂
സോനുവിനു തൊട്ടു പിന്നാലെ രണ്ടു തവണ ബഷി. ഒരു തവണ ബഷിക്ക് തൊട്ടു പിറകെ സോനു. 🥰🥰
@drisyasethu8302 Жыл бұрын
Mashurakku ethrakku akranthooo😮
@ashithaantony9977 Жыл бұрын
Mashu game alambakki.... ath vendayrunu. Baaki ellarum nannayi kalichu
@mohammadtk-of2pm Жыл бұрын
Mashu over ahnennn ipoo manssilayuiii 😑game avumbo arhinte rule anusarich kalikkandeee ith orumanthiru kanunnavarkk thennee athinte oru thrill pooyuiii..... Ennanalumm bakki ullavaroke game nanusarich kalichhh🤝
@aiswaryaunnithanath7351 Жыл бұрын
കള്ള കളി കണ്ട് പിടിച്ചത് തന്നെ മഷു ആണ്....എന്നിട്ട് ബഷീക്കയെ കുറ്റം പറയും... 😁😁😁 സംഭവം കിടു....ചില shorts കാണാം ബോർ....ഇത് അടിപൊളി....മടുപ്പ് തോന്നില്ല.... 🤩🥰
@sreedevi3502 Жыл бұрын
Zaighu cheruth alle ..kuttik first koduthitt ningal game kalikku...pizza vere vangi vechitt undakam ennalum kuttikk first koduthal kaanunavarkum vishamam vendallo...
@aadhiaahil1682 Жыл бұрын
Mashura attitude not good
@vinishamithun_26Mthejutheja Жыл бұрын
എന്തുപറ്റി നമ്മുടെ zaigu വാവക്ക്.. എന്തുപറ്റി പൊന്നിന് oru വിഷമം.. മോന്റെ face കണ്ടപ്പോ oru സങ്കടം... ❤️❤️❤️
@shalushinu9409 Жыл бұрын
അല്ലെങ്കിലും തട്ടിയെടുക്കാൻ മിടുക്കിയല്ലേ 😠😠.. Zaighunte മുഖം നോക്കിയെന്ന് പറഞ്ഞപ്പോൾ അവളുടെ മുഖഭാവം കണ്ടില്ലേ18:27
@divyachandran7676 Жыл бұрын
Sathyam ithupole ayirunu aval wired juice challenge aval zaigune nokiyad...Aval full acting aan aa nottam kandal ariyam
@divyachandran7676 Жыл бұрын
@@user-in7x Yes ath njan epolum sredhichitund baby dress iduthale perfect avulu enoke parayunad oru soap idunad pole aanu
@christychristy6456 Жыл бұрын
Sathyam avalde face expression
@Rameesa5572 Жыл бұрын
Yes Sonu zaigu enda mukam nokiya chodikambol 🧐
@Rameesa5572 Жыл бұрын
18:29.30 🧐
@naseenechu9156 Жыл бұрын
സോനു ഫസ്റ്റ് congratulations 🥰🥰🥰🥰🥰🥰🥰🥰🥰🥰
@Muhsinapk-lh3jb Жыл бұрын
17:40 സോനു ന് കിളിപോയത് zaigu ന്റെ മുഖം കണ്ടിട്ടാ അത് ഉമ്മമാർക്ക് മാത്രമേ അത്ര പെട്ടന്ന് മനസ്സിലാവൂ.. 😏
@shifanaashraf4875 Жыл бұрын
Why is mashoora showing negative vibe.Everyone should be fair.she is showing greedy behaviour.
@shahinaashraf2014 Жыл бұрын
ചെറിയ മക്കൾ superb 👏👏👏നല്ല അടിപൊളിയായിട്ട് കളിച്ചു ❤
@Okc649 Жыл бұрын
Mashura’s real face 18.29.sarikum oru ammakum angane oru face swantham kuttikale nokubo kodukan patilla..that look.
@shehnas6971 Жыл бұрын
This is not genuie game. Mashu playing fowl game
@jaicyphilip3515 Жыл бұрын
Fake play by Mashu always
@mohdfadil2019 Жыл бұрын
Mashu kuttikalekalum moshamayiiiii kids super
@anusree2385 Жыл бұрын
Mashura fowl
@fasnaafzal4760 Жыл бұрын
Mashu nthina pizza kk vendi kalikne🤣🤣🤣 bottle flip avaand tanne mashu pizza eduthu kayikunn nd
@famidhacp875 Жыл бұрын
Mashu cheating😬😬😬
@Jas94822 Жыл бұрын
Mashu piney endhina kalikkney, aa kuttikal okey nannayi kalich, edh aarey bottle Crct aayaalum laval kazhikkum
@aminashemeer833 Жыл бұрын
Mashu foul kalikaruth ellavarum equal alle
@superkitchen63 Жыл бұрын
രണ്ടാമത്തെ കാര്യം ആത്യം മോന് തിന്നാൻ കൊടുക്കുക എന്നിട്ട് ഗെയിമ് കളിച്ചാൽ പോരെ പാവം മോന് എല്ലാരും വരും തിന്നുന്നനോക്കി നിക്കേണ്ട അവസ്ഥ ഇങ്ങനെ യൊന്നും ചെയ്യാൻ പാടില്ല കേട്ടോ
@FIHACHANNEL111-. Жыл бұрын
avde cherye kuttykal vare edakk keri thinnathe game spirit odu koodi eduthu mashu🤭edak keri thinnath sharyaaayill😂
@mujeebnaseefa9166 Жыл бұрын
മശൂ full ഉടായിപ്പ് kali.kochu കുട്ടികൾ മാന്യമായി കളിക്കുന്നു
@ichus946 Жыл бұрын
Mashura കിലുക്കത്തിൽ ജഗതി പറയുംപോലെ ആർത്തി പിടിച്ചു പ്രാന്തയി 😁. Game super 👌🥰
@shadiyac9095 Жыл бұрын
🤣
@itsmeanju9158 Жыл бұрын
Crrct
@jummy313 Жыл бұрын
Mashuraku ipo pothuve aarthi kooduthala
@ansilapp3317 Жыл бұрын
@@jummy313 ennitt parayum njn onnm kaykila ..Sonu aaanu full kaykaar enn 😅
@jummy313 Жыл бұрын
@@ansilapp3317 sonune eppozhum kaliyakkalanu
@hisanamubashir5964 Жыл бұрын
Ithenth challenge mashutha full foula kanichathe veruthe edth kazhikka angananel ellarkkum angane edth kazhichoode😏fake game
@sara878 Жыл бұрын
mashura full udayipp kali anala this is not fair game mashuraa 🤌
Mashura epoym igne aan totaly negative vibe aan ini enkilm games kalikumbo aa spriritil niku
@nancysuniloct16 Жыл бұрын
Mashura overacting കളിയുടെ rules onnum nokkiyilla
@bhavyanair156 Жыл бұрын
Sougumontethum കൂടി mashu തീർക്കാണ്ട് നോക്കിക്കോ
@sadakathulla1489 Жыл бұрын
Bashi masoorakk pedikkunada kuttigal rules follow chyd awal chydilla
@sumayyajamsheer3338 Жыл бұрын
Bb fam enik ishtan but chilathokke kaanumbol aan ith entha ingane enn thonunnath karanam arman malik enna KZbinr und ayal 2mrg kazhichittund athupole triples enna KZbinr um 2perudeyum subscriber aan njan avar equal aayitan ellam cheyya kanunna nammalk oru sadness varoola happy allathe but bb familyil chila time bashi kooduthal priority mashurak kodukkunnundo enn thonnal also mashura kurach over aanu thaanum. Public aayi family related videos idumbo ellarkum cmnt idanulla rights um undallo. Enik thonniyath njan share chaithu enn mathram especially njan ee 3KZbin channelum kaanunna aal aayath kond differents manassilakum may be njan thettayirikkam
@mubeenamv Жыл бұрын
Mashura nthoru veruppikkalla
@bld7750 Жыл бұрын
Zahra molku kodukoo pizza.. paaavam 💙💙🧡🧡😥😥
@hadiqrahman5239 Жыл бұрын
Mashu arthi pandaram. Sonu an ath kayichathenkil mashu apol thanne ethirth samsarikim
@mohammedaflah128 Жыл бұрын
mashura thanne bharikkunnath ee familye pande muthale ishtalla😠
@ambilidevi5667 Жыл бұрын
Enikum ottum eshttalla.....mashurayude vijaram ellam thikanjaval Pole anu besom kett.....
Pwoli aayeek😍😂 but monk gamnte ആദ്യം തന്നെ കൊടുക്കായിരുന്നു piza എന്ന് തോന്നി 🥰😘zaiguu ❣️❣️❣️❣️❣️
@asnamuhsin7296 Жыл бұрын
Sunu nalle mwonjathy aitund😍
@nimmy8387 Жыл бұрын
18:29 sneham act cheyugayane face kandal manasillavum
@shamnashamnu3364 Жыл бұрын
Sheriya 😅
@sabnayasi4963 Жыл бұрын
മാഷുറക്ക് അക്രതം എല്ലാർക്കും കിട്ടുമ്പോൾ അവൾ പോയി തിന്നുന്നു.അപ്പോൾ ഗെയിം കുളക്കി അവൾ
@rahina-cj4hg Жыл бұрын
എല്ലാവരും സൂപ്പറായി കളിച്ചു 👍👍👍അജിത്ത ഇക്ക ♥️♥️സൈഗു🥰🥰
@sunuoppo5775 Жыл бұрын
ലോകത്ത് ഒരു പെണ്ണ് ഷെയർ ചെയ്യാത്തത് സ്വന്തം ഹസ്ബന്റിനെ മാത്രമാണ്.. നിങ്ങൾക്ക് കിട്ടുന്ന ഈ പിന്തുണ പ്രബുദ്ധ കേരളത്തിനും പുരോഗമനത്തിനും യോജിച്ചതല്ല
@sumaiyaabdulsamad8709 Жыл бұрын
It would have been better if games were played by its rule when it was for content creation. Maturity is much expected from elders by following the rules as this is a family task and kids were involved too. The spirit and genuineness shown by kids should have been reflected by elders too to really enjoy challenge games by viewers. Apart from that, it was superb content ❤
@muhammedmishalbs6590 Жыл бұрын
ajithany zaigu vavak kodttit kazhichad ajithandy nde sneham
@divyachandran7676 Жыл бұрын
Zaigun kodutho
@chippunayanz7467 Жыл бұрын
Mashutha Fowl
@aydinsworld8656 Жыл бұрын
Mashura mathram kalla kali. Ath aonu allel bashi aanel mashura sammathikoola
@rukkiyakhalid7436 Жыл бұрын
Mashura very boring game aaan kalichath. Over acting swantham krym sindhabad. Mattuloroke pwoli