കീർത്തു പറഞ്ഞത് സത്യമാട്ടോ.. പെണ്മക്കൾ ഉള്ള പേരെന്റ്സ് ഇത് പോലെ ഉള്ള മരുമകൻ വന്നാൽ ഒരുപാട് സന്തോഷം ആണ്.. ഞാനും ഒറ്റമോൾ ആണ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് കിട്ടിയതും ഇത് പോലെ ഒരാളെ ആണ്. എന്തിനും കട്ട സപ്പോർട്ട്..... 🫶🫶🫶
@HarithaHarithajanu3 күн бұрын
സത്യം... നിഖിൽ മരുമകൻ അല്ല മകൻ തന്നെയാവണം എന്നും 👍👍
@SivanandhanTj3 күн бұрын
ലിനമായേ കാണാൻ നല്ല ഐശ്വരം ആണ് നമ്മൾ ചെന്ന് കെറുന്ന വീട്ടിലെ അമ്മക്കു ഐശ്വരം ഊണ്ടെൽ അവിടെ സന്തോവുo സമാദാനവുo ഉണ്ടാവും അതിലെറെ കീത്തുന്റെ അമ്മക്കും ഐശ്വരം ഉണ്ട് അതാണ് നിങ്ങളുടെ കുടുംബം സന്തോഷം എന്നും ഇങ്ങന തന്നെ ആവട്ടെ❤️
@amalatk3 күн бұрын
Leenamma ennu parayunnathu Keethunte amma aanu
@greeshmabiju56553 күн бұрын
❤ ഒരുപാട് ഇഷ്ടപ്പെട്ടു. ഹാപ്പി ബർത്ത്ഡേ leenamma❤️അടിപൊളി❤️
@abhiouseppachan40745 сағат бұрын
വീഡിയോ ഒത്തിരി ഇഷ്ടായി ❤
@sheejasuresh31723 күн бұрын
Orupaadu ishttayi nalla ikyavum snehamulla family ❤❤ 🎉🎉🎉🎉
@sreeshmaps14443 күн бұрын
Happy birthday Leenama🎂🎂❤️❤️🥰🥰ഒരുപാട് സന്തോഷം ഏതൊരു പെണ്മക്കളും ഇത് ആഗ്രഹിക്കും.... ഇങ്ങനെ ഓക്കേ ചെയ്യാൻ.... 🥰🥰സൂപ്പർ...
@Delnasabudelnasabu0042 күн бұрын
Happy birthday Leenama 🎉🎉🎉🥳🥳🥰🥰🥰🎂🎂
@indulekhasreelal4963Күн бұрын
Nigalude family kanupol thane ariyam nigalude santhosham aarum agrahikuna karayam ane igane oru family love u dears♥️♥️😍😍
@smithajose88303 күн бұрын
Happy birthday Amma. May God bless you 🎉🎉🙏🙏🙏
@abhiouseppachan40746 сағат бұрын
Happy Birthday leenamma
@aiswaryasundaran3 күн бұрын
Chechi ee video kandappol ariyathe kannu niranjupoyi ennaanu ariyilla ennum engane happy ayi irikkatte 😊😊😊❤❤
@saranyaanish85673 күн бұрын
Happy birthday leena amma❤️
@Surajtr-q8t3 күн бұрын
Happy birth day leenamma 🎉🎉🎉🎉🎂🎂🎂🎂ennum happy ayi irikkateee❤❤💕💕💕🥰💕🥰🥰💕💕🥰🥰💕💕💕💕🥰💕💕
കീത്തൂന്റെ അമ്മമ്മ പാവം 😢😢😢എല്ലാരും ഹാപ്പി ആയി ഇരിക്കട്ടെ 😊
@IzzahFathima-x6p2 күн бұрын
Happy Birthday happy birthday 🎂
@aswathyrenjith6783 күн бұрын
Happy birthday leenamma ❤❤❤❤🎉🎉🎉🎉🎉🎂🎂🎂🎂
@itzmeammunu3145 сағат бұрын
19.22 le nikhil chettan. Keethuchechide mukam kando alluchechi kochine thalliyittapo🤣🤣🤣🤣🤣
@besthappybirthdaysong3 күн бұрын
🎉✨ Happy Birthday, Leenamma! 🎂🎈 Wishing you a day filled with love, laughter, and endless joy! May all your dreams come true and this year bring you happiness beyond measure. You deserve the world, and I hope it showers you with blessings today and always. 🌟🎁💖 Cheers to you! 🥳🎊
@suramyasumesh87513 күн бұрын
Keethu love u da❤❤❤
@SwethaPranav-nq8el3 күн бұрын
Belated birthday wishes leenamma♥️
@MuhammedHishamMpHisham-s5y3 күн бұрын
Happy birthday illammma
@KarthikSreejesh-h1q3 күн бұрын
Happy Birthday leenamma God bless you
@alinajoseph56603 күн бұрын
Happy birthday leelamma ❤😘🥳
@SairaSafu3 күн бұрын
Leela alla Leenamma
@alinajoseph56603 күн бұрын
Sorry Leenamma❤
@AswathyAchu-db3fp3 күн бұрын
Chechi ith kandappol othori sandhosham. Njanum chechiye pole oru molan. Achan ente kunjile marichu. Pinne njanum ammayum otakkchechi parajathupole brdy onnum agoshikkillarnnu ente brdy school pokumbol chocolate kondu pogum agane. But ammayude brdyyonnum agoshichittilla. Cake medikkarilla chechi parajapole. But ippol ellam agoshikkum. Ente klynm kazhijath thott, ente hus chechiyude husne polethanneyan ella sandhoshathinum koode nilkkunna oralan. Ith kandappol ente ammayeyum enneyum ormavannu. Chechiye oru padishtta family.
@HarithaHarithajanu2 күн бұрын
കീതു വീടിന്റയ് വലിപ്പത്തിൽ കാര്യമില്ല.... പിന്നേ കീതു വിന്റയ് കാര്യങ്ങൾ എല്ലാവർക്കും അറിയാം... അച്ഛനും, ആങ്ങളയും ഒന്നുമില്ലലോ... ഒറ്റകല്ലേ അമ്മ ഇത്രയും കാര്യങ്ങൾ കീതുവിന് ചെയ്തത്.... എല്ലാം ശരിയാവും 👍കീതു നല്ല മോളാണ്.... എനിക്കി ഒരുപടിഷ്ട്ട ❤️💋💋