ആദ്യം ആയിട്ടാണ് ഒരു യു ട്യൂബ് വീഡിയോ കണ്ടിട്ട് എന്റെ കണ്ണ് ഇത്ര നിറയുന്നത്. എന്തിനാ അതൊക്കെ ഓർത്തു വിഷമിക്കുന്നെ. ഒന്നിന് പകരം ഈശ്വരൻ രണ്ടു പൊന്നുമക്കളെ തന്നില്ലേ 🥰🥰😘😘😘😘😘സന്തോഷായിട്ടിരിക്കു. ❤❤❤
@nisniyaniyas2321 Жыл бұрын
ഞാനും ഇതേ പോലുള്ള അവസ്ഥയിൽ കൂടി കടന്നു പോയിട്ടുണ്ട്. 2019 നവംബർ ആയിരുന്നു കല്യാണം കഴിഞ്ഞത്. 2020 ഫെബ്രുവരിയിൽ പോസിറ്റിവ് ആയി . സകാൻ ചെയ്തപ്പോൾ ട്യൂബൽ പ്രഗനൻ സി ആണെന്ന് പറഞ്ഞു. അത് തനിയെ അബോർഷൻ ആയി പോയി. അത് കഴിഞ്ഞു പിന്നീട് 2022 ഫെബ്രുവരിയിൽ പോസിറ്റി വ് ആയി . 3 മാസം കഴിഞ്ഞപ്പോൾ വളർച്ച ഇല്ലാതെ അബോർഷൻ ചെയ്തു. ഇപ്പോൾ ഒരു വർഷം ആകാൻ പോണ് എനിക്ക് അസേർഷൻ കഴിഞ്ഞിട്ട് . 3 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് . ഇനി എന്നാണ് ഒരു കുട്ടിയെ പടച്ചവൻ തരുന്നത് എന്ന് അറിയ. എല്ലാവരും എനിക്ക് വേണ്ടി പ്രാർഥിക്കണം🙏
@sruthisruthi7917 Жыл бұрын
Thazhe ulla oro commentilum oro ammamarude vishamangal kaanam. Ithrem per iganeyulla vedhan anubavikundalleee😔😔😔😔njanum ithu pole amma akuvan kathirkukayanu. Recently aaanu endometriosis undenn arinjathu. Athinu laparoscopic surgery cheyan doctor suggest cheythitund. Ith related aaya elam videosinum thazhe endometriosis vanit suregry kazinju kuttikal aaayvarundo ennn thiranju thiranju nokum..ath oru pratheeksha thanaaloo😊😊😊🥰daivam kunjinu vendi kaathirikkunna elavarkum arogyam ulla kunjugale tharatee❤️
@nedya2083 Жыл бұрын
സത്യം... എനിക്കും ഫസ്റ്റ് വാവയെ നഷ്ട്ടായി... Second twins babies ആയിരുന്നു, അതിൽ ഒരു വാവ നഷ്ട്ടായി.. ഇപ്പോ 2 കുഞ്ഞുങ്ങൾ ഉണ്ട്.. കല്യാണം കഴിഞ്ഞ് 4 വർഷം കഴിഞ്ഞാ ആദ്യം വാവ ആയെ.. ആ അബോർഷൻ നടന്ന ദിവസം ഞാനും ഏട്ടനും ഉറങ്ങീട്ടില്ല.. എന്തിനാ ജീവിക്കണേ നമുക്ക് മരിച്ചാലൊന്നു വരെ പറഞ്ഞു.. ഇപ്പോഴും എന്ത് വിഷമം വന്നാലും ഞങ്ങൾ ആ ദിവസത്തെ കുറിച്ച് ആലോചിക്കും.. ആ ദിവസം അതിജീവിച്ചെങ്കിൽ ഏതു പ്രോബ്ലെംസും അതിവിക്കാം.. അത്ര അനുഭവിച്ചു അന്ന് 😕
@nimishaviswanath4791 Жыл бұрын
Treatment cheythano pregnant aaye
@nedya2083 Жыл бұрын
@@nimishaviswanath4791 ivf ആയിരുന്നു ഫസ്റ്റ്. സെക്കന്റ് വാവ നോർമൽ പ്രെഗ്നൻസി ആയിരുന്നു
@nimishaviswanath4791 Жыл бұрын
@@nedya2083 എവിടെ ന്നാ | v F ചെയ്തത്?rate ഇതയി
@nedya2083 Жыл бұрын
@@nimishaviswanath4791 sabine
@nedya2083 Жыл бұрын
@@nimishaviswanath4791 4 വർഷം ആയിടാ.. Rate അവിടെ നല്ല കുറവാ... പിന്നെ കൂടുതൽ പോസിറ്റീവ് റിസൾട്ട് ഉണ്ട്
@reshmashineesh1919 Жыл бұрын
ചേച്ചി സങ്കടം വന്നു 💞രണ്ടാളെയും ദൈവം രക്ഷിക്കും. നിങ്ങളെയും 🥰love u ma dears❤️❤️❤️❤️❤️❤️❤️❤️
@varsharamesh1716 Жыл бұрын
ദൈവം എല്ലാം കാണുന്നുണ്ട് ചേച്ചി... അതാണ് ഇരട്ടകുട്ടികൾ ആയത്.. നിങ്ങളുടെ വിഷമം എത്രത്തോളം ആയിരുന്നു എന്ന് ചേച്ചിയുടെ സംസാരത്തിലൂടെ എല്ലാവർക്കും മനസ്സിലാവുന്നുണ്ട്.. 🥰
@PkCouples Жыл бұрын
Yes daa 😘😘😘❤️❤️❤️
@safamariyam6394 Жыл бұрын
@@PkCouples tablet kazhichano precnent aayad
@sainunishad8817 Жыл бұрын
Kalyanam kazinj 3 year aayi. Ithinidayil 2 tharana abortion aayi.aa samayam nammal anubhavikunna manasika vishamam paranjariyikan pattilla. Ath sahikavunnathilum appuravan. Njan athil ninnum recover aayath ente veetukardeum husbandinteum support ollath kond maathravaan. But alhamdhulillah njan eppol 3 math pregnant aan daily injection vekkunond.ippol alhamdhulillah 6 month aayi. Ithilum cheriya risk dr paraunond. Engilum padachon oru kuzappavum koodathe ee kunjine tharum ennulla uracha vishvasam ond. Makkalillathe vishamikunna ellarkum padachon vaikathe thanne aa santhosha vartha nalki anugrahikatte🤲
@sanoopanaghaanagha2230 Жыл бұрын
Ee same situationilude kadannu poya oru vekthi aanu njanum ippo marriage kazhinjittu 4 varsham kazhinju 1st pregnancy 3 rd monthil heartbeat illathe abortion cheyyendi vannu 😞 but ippo njangalde lifelek oru sundhari molu vannu😍😍😍😍allunteum ainuteum same prayam thanneyanu 🥰🥰🥰🥰
@neenujoseph3124 Жыл бұрын
🥺chechi onnu vishamichappo dyvam randupere alle thanne .. 🥰🥰alluttan ayinootan❤❤😘😘😘
@aswinsugathan572 Жыл бұрын
Keethu...പെങ്ങളൂട്ടി ..ജീവിതം ഇങ്ങനെയാണ്.ദൈവം നമ്മളെ ഒരുപാട് വേദനിപ്പിക്കും..പക്ഷേ അവസാനം ഒരു വലിയ സന്തോഷം നമ്മൾക്ക് തരും.. അതുകൊണ്ട് ദൈവം തന്ന നമ്മുടെ പോന്നു മണികൾ അല്ലു, അയിനു രണ്ടു പേരെയും മിടുക്കന്മാരായി വളർത്തുക..നിങ്ങൾക്ക് എല്ലാവർക്കും നല്ലതേ വരൂ...വിഷമിക്കരുത് കേട്ടോ☺️🥰🥰🥰🥰🥰🥰🥰
@shikhakrishnan1956 Жыл бұрын
ഞങ്ങൾക്കും ആദ്യത്തെ അബോർഷൻ ആയിരുന്നു.വളർച്ച ഇല്ലായിരുന്നു. അന്ന് ഒരുപാട് സങ്കടപെര്ടിരുന്നു. ആരോടും ഞങ്ങൾ പറഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോ ഞങ്ങളെ ദൈവം അനുഗ്രഹിച്ചിരിക്കുകയാണ്. ട്വിൻസ് ആണ്. ഒരു ബോയ് ഒരു ഗേൾ. ഒരുപാട് കെയർ ചെയ്തിരുന്നു. ഇപ്പോ വളരെ ഹാപ്പി ആണ്.🥰🥰
എന്റെ mrge കഴിഞ്ഞിട്ട് 1 yr aay.... ഞൻ nxt mnth തന്നെ prgnt aay...6 mnth startingil കുഞ്ഞിന് anomoly prblm indayi... അങ്ങനെ dr പറഞ്ഞു വേണ്ടെന്ന് വെക്കാൻ 😥😥😥😥അങ്ങനെ ടെർമിനേഷൻ ചെയ്തു..., nrml ഡെലിവറി ചെയ്യിച്ചു കുട്ടിനെ വെളിയിൽ എടുത്തു... ഇപ്പൊ ഞൻ റെസ്റ്റിൽ ആർന്നു.... ഇനി nxt mnth hus അടുത്തോട്ടു പോണം.... കുട്ടിനെ നോക്കണം 😊😊😊
@Allu943 Жыл бұрын
ചേച്ചിടെ അവസ്ഥ കേട്ടപ്പോ ശരിക്കും എന്റെ ലൈഫ് പോലെ തോന്നി...2019 ജനുവരി ല് mrg കയ്യിഞ്ഞു... Sept റിൽ prgnt ആണെന്ന് അറിഞ്ഞു.. സെയിം അവസ്ഥ.... വളർച്ച കുറവ് ആയിരുന്നു 2 മാസം തികയുന്നത്തോട് കൂടി അബോർഷൻ ചെയ്യേണ്ടി വന്നു.... പിന്നെ aftr 6 month ന് ശേഷം വീണ്ടും prgnt ആണെന്ന് അറിഞ്ഞു... ഫസ്റ്റ് scng ലന്നെ twins ആണെന്ന് അറിഞ്ഞു പിന്നീട് 9 month വരെ ഫുൾ റസ്റ്റ് 34 week അഡ്മിറ്റ് ആയി oprtion ചെയ്ദു....ഒരു മോനും ഒരു മോളും....be happy..... ഇപ്പൊ മക്കൾക്ക് 1 വയസ്സും 2 മാസും ആയി.... Thank ഗോഡ്........
@Athira--Sajeesh Жыл бұрын
Ithu pole thanne oru situationiloode poya aalanu chechi njanum.. 🙂 ippo njn second delivery kazhinju kidakkaa enik dnc cheyithathaa athu kazhinju deivam enik oru mone thannu ippo ithaa oru moleyum thannu... Ippo ente life happy aanu. Chechi paranjathu sheriya oru sangadam thannal athinte iratty santhosham nammale kaathirikkunnud.... ♥️ allu and ayinu healthy babys aayi santhoshathode irikkatte🙏
@akhilanj3477 Жыл бұрын
ചേച്ചി ആദ്യത്തെ ഉണ്ണി ഉണ്ട് ഇപ്പൊ കൂടെ അതാണ് ട്വിൻസ് ആയത് ❤️🫂...ദൈവം ഒരു പോലെ... തന്നു ❤️🥰🥰🥰
@jlsgaming1581 Жыл бұрын
Keethunte same avastha anu entethum ente 2 nd baby 3 months ayappol abortion aayi poyi next 1 year kazinjapol 3 rd baby undayi 9 months ayappol aa vava ente vayattil kidann thanne marich poyi 😭 valarcha kuravayirunnu. Enikk eppozum orkkumpol sankadam varum 😪😪😪😭😭 3 months hospital il admitt ayirunnu injection undayirunnu ennalum valarcha undayilla pettann oru divasam ravile heart'beet illandayi njan arinjilla urangipoyii athukazinj enikk oru mone thann daivam anugragichu ❤️🙏🙏 mole eppom oru vavaykk pakarum rand vavakale thann daivam anugragichu daivathinu nandi parauka God bless your family ❣️❤️❤️
@@naninayana_nithin4569 mm kure anubhavichu 😭7 th months l anu valarcha kuravayirunnu nnu muthal hospital il admitt ayirunnu 9 months vare 1 st mol ayirunnu njanum ente ammachium molum husband um hospital il aayirunnu ❤️ ravile nurse vann vilichappol anuariunnath nokkiyappol anakkamilla
@StrangerThings-lt8xp Жыл бұрын
മോളെ ഇനി വിഷമിക്കണ്ട രണ്ട് പൊന്നു മക്കളെ റബ്ബ് തന്നില്ലേ ഇനി അവരോടൊപ്പം സന്തോഷത്തിൽ ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲
@manjuramesh9440 Жыл бұрын
എനിക്കും ഇങ്ങനെ ഒരു സംഭവം ഉണ്ടായി 2021മെയ്യിൽ അബോഷൻ നടന്നു പിന്നെ വീണ്ടും pregnent ആയി 2022 മെയ്യിൽ മോൻ ജനിച്ചു 🥰🥰🥰
കീത്തു ഇതുപോലെ ആയിരുന്നു എനിക്ക് 45 ദിവസം കഴിഞ്ഞു ചെറിയ ബ്ലീഡിങ് സ്പോട്ട് വന്നു.ഇൻഞ്ചക്ഷൻ തന്നു ഹോസ്പിറ്റലിൽ കിടത്തി മൂന്നാമത്തെ ദിവസം തനിയെ അബോർഷൻ ആയി 😔. പിന്നെ oru 3 വർഷം എല്ലാ ദൈവങ്ങളെയും വിളിച്ചു 🙏🙏🙏.Huss ഗൾഫിൽ ആയിരുന്നു. ട്രീറ്റ്‌മെന്റ് ഒന്നും തന്നെ ഇല്ലാതെ ഞങ്ങൾക്ക് 3 വാവകളെ ദൈവം തന്നു. ആദ്യത്തെ അബോട്ട് ആയോണ്ട് ആരോടും പറഞ്ഞില്ല ഏറ്റോം അടുത്തുള്ളോരോട് അല്ലാതെ വേറെ ആരോടും പറഞ്ഞില്ല.ആ സിറ്റുവേഷനിൽ നിന്ന് മാറാൻ കുറെ ടൈം എടുത്തു.വീട്ടുകാരുടെ സപ്പോർട്ട് ആണ് എല്ലാറ്റിനും ഒടുവിൽ 3 കുട്ടികളെ കിട്ടിയത് ഇപ്പോൾ 8 വയസ്സ്. മോളും 2 മോനും സുഖായിരിക്കുന്നു 🙏😊
@rameeslalloos7002 Жыл бұрын
Same situation..... First സ്കാനിങ്ങിൽ അറിഞ്ഞു heartbeat ഇല്ല എന്ന് എന്റെ husinte motherum ആയിരുന്നു കൂടെ.... മനസ്സിൽ പോലും വിചാരിച്ചില്ല.... Dr parayumbo ഇടിവെട്ടേറ്റ പോലെ ഇരുന്നു... പിന്നെ കരഞ്ഞു.....5 year കഴിഞ്ഞു കിട്ടിയ പ്രേഗ്ൻസി ആയിരുന്നു... അന്ന് അനുഭവിച്ച വേദന... ഇന്നുമോർക്കുന്നു..... ശരീരത്തെക്കാൾ മനസിന് ഉണ്ടായ വേദന..... ഇപ്പോ ഒരു മോളും മോനും ഉണ്ട് 🥰.
@beutifulnature6847 Жыл бұрын
Twinsayirunnoo?
@Zivonsworld Жыл бұрын
😊
@se-jk2ey Жыл бұрын
പിന്നെ പ്രഗ്നന്റ് ആയത് ട്വിൻസ് ആയിരുന്നോ അത് അബോർഷൻ കഴിഞ്ഞതിനു ശേഷം പിന്നെ എത്ര വർഷം കഴിഞ്ഞാണ് വീണ്ടും പ്രഗ്നന്റ് ആയത് പ്ലീസ് റിപ്ലൈ തരുമോ
അന്ന് കരഞ്ഞത്തിനു ഇന്ന് 2 പൊന്നുമക്കളെ തന്നിലെ ഹാപ്പി ആയി ഇരിക്ക് 😘
@ramshidaramshi2772 Жыл бұрын
Njanum ingane oru stagiloode kadannu poyathaa..d&c kazhinjit 1year kazhinju...ipoyum oru kunj undayittilla....ellavrum prarthanayil ulpeduthaneee🤲🤲🤲 Family relatives um friendsum ellavrdem chodyam aanu ippothey prblm...namukkillatha vevalaathi aanu avarkku enn thonni povum ... 😭
@easycook6662 Жыл бұрын
Orupad vishamam aayi... Same situation experience undayadhu kondu aa feelings manasilavum🥲.. karayunne kandapol sangadamayi😔love you keethu😘ipo aa vishamathinu pakaram god 2 aale thannallo😍
@jasilaharis1039 Жыл бұрын
ഞാൻ നിങ്ങളെ ഷോർട്സ് മാത്രേ കാണാറുള്ളു... ബട്ട് എങ്ങനെയോ ഇത് ഞാൻ കണ്ടു,.. കണ്ണ് നിറഞ്ഞുപോയി നിങ്ങളെ കഥ കേട്ടിട്ട്..... ഏതായാലും ഇപ്പൊ രണ്ട് പൊന്നുമക്കൾ ഉണ്ടല്ലോ 🥰👍🏻
ഒരു പാട് കരഞ്ഞു ഞാൻ 🥺 ഇപ്പൊ ഇരട്ടി സന്തോഷമായിലെ രണ്ട് പൊന്നോമനകളെ കിട്ടിയില്ലേ അവരുടെ കൂടെ എന്നും സന്തോഷതോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤️❤️
@aalan1990 Жыл бұрын
എനിക്കും 9th week ഇൽ കുഞ്ഞിനെ നഷ്ട്ടം ആയി. ഇപ്പോൾ 4 മാസം pregnant ആണ്. ഇതേ പോലെ ഞാനും പ്രാർത്ഥിച്ചു. പോയ കുഞ്ഞിനെ കൂടെ എനിക്ക് അടുത്ത തവണ തിരിച്ചു തരണമേ എന്ന്. ഇതുവരെ ഒരു കുട്ടി ആണെന്നാണ് ഡോക്ടർ പറഞ്ഞത്
@gopikakrishna9275 Жыл бұрын
God bless you chechi❤ Rand sundarakuttanmare kittiyille❤ Alluz ayinus❤ Ini kashi paruz koodi vannit ellarum koodi adipoli videos idnm❣
@jincyfrancis7839 Жыл бұрын
ഒരു samshavum വേണ്ട. നിന്നിൽ നിന്നും എടുത്തു മാറ്റിയ മക്കളെ തന്നെ ആണ് deavam ഇപ്പോൾ നല്ല ആരോഗ്യത്തോടെ തിരിച്ചു തന്നത്..നന്ദി parayuka
@aamiiii47 Жыл бұрын
Eda ee oru situationil koodi kadannupoya aalanu njanum... Ee feelings enik nannayi manasilakunund 😭, ipolum orkumbo nenjupottum da vidhichitila 😭😔, but ipo enikoru molund oru chundhari☺️
@kunjonrishu98548 ай бұрын
Enikk nalle aanu abortion 😢2 month aayi manasilla abortion cheyyan sangadam vara enikk oru mon und ennalum entho oru jeevan vallarunnund ennu arinjappo kure sandhoshichu àa sandhoshathin athikkam aayusilla😢😢😢😢
@ichuvava9253 Жыл бұрын
Ente kunjum 5minths il poyi..😢😢😢.. ath vare enth santhosham ayirunu njagalku.. 3 varsham kazhinju dhaivam thanathayirunu.. pakshe.. poyi.. athum 3 months kazhinjapol santhosham ayath ayirunu.. 5 months il pokumenu ottum predhikshichilla.. 😢😢😢😢 ini oru kunjine tharane.. dhaivame..
@AMScreations710 ай бұрын
Presently undergoing the same situation.. undergone D& C last week 😢
എനിക്ക് 2മത്തെ കുഞ്ഞ് 5മാസം ആയപ്പോ bleeding ayi സ്കാൻ ചെയ്തപ്പോ heart ബീറ്റ് kuravu മുഖം വ്യക്തമല്ല kaalu പ്രശ്നം ഉണ്ട്... അങ്ങോട്ട് പോകും തോറും heart beet നിൽക്കും so അബോർഷൻ ചെയ്യണം... അതും presavikkanam... 5month ആയതുകൊണ്ട് first delivery cs ആയിരുന്നു.. ഇനിയൊരു cs ayal പിന്നെ കുഞ്ഞുണ്ടാവാൻ പാടില്ല... അതുകൊണ്ടാണ് nrml dlvrykku ശ്രമിച്ചത് അങ്ങനെ പ്രസവിച്ചു ഞാൻ എന്റെ mone..... 😔😔😔കഴിഞ്ഞ june 20ന്... ഇപ്പൊ പേടിയാണ് അടുത്തത് ആകുന്നതു ഓർക്കുമ്പോൾ..... എന്നാൽ വേണം എന്നും ഉണ്ട്... ഇനി dheyivam തീരുമാനിക്കട്ടെ 🙏🏻
@shafreenaak4 ай бұрын
എനിക്കും ഇതുപോലെ ഉണ്ടായിട്ടുണ്ട് ചേച്ചി പറഞ്ഞത് പോലെ ഉള്ള അതെ സിറ്റുവേഷൻ. Pv ചെയ്ത് ഒരുപാട് വേദന സഹിച്ചു. 😔😔😔
ചേച്ചി സെയിം സിറ്റുവേഷൻ എനിക്ക് ഉണ്ടായിട്ടുണ്ട് മാരേജ് കഴിഞ്ഞ് ഒരു വൺ മന്ത് കഴിഞ്ഞപ്പോൾ ഞാൻ പ്രഗ്നയായി ഒരു ടു മന്ത് ആയപ്പോൾ അത് അബോഷൻ ചെയ്തു കളയേണ്ടതൊന്നും വളർച്ചക്കുറവും ഹാർട്ട് ബീറ്റ് ഇല്ലായിരുന്നുഅന്ന് ഒരുപാട് സങ്കടപ്പെട്ടു പക്ഷേ ഇന്ന് ഒരു പാട് സന്തോഷിക്കുന്നു ഇന്ന് എനിക്ക് ദൈവം ഒരു ആൺകുട്ടിയെ തന്നു 😍🥰
Enikum same avastha ayyirun.valarcha kurav heart beat kanichila . 2020 September l ayyirun .3 month ayyapo (Nov 20) abortion cheyyedi vannu.tablet vachit polum poyila.pine d& c cheyyedi vannu🥺.epporum ath orkan pattila . Eppo njn pregnant ane 9 month ayyi enikum enta vavak vendi ellarum prarthikanum nalla arogiyathod kittan vendi
@anjali_shiva_admine3135 Жыл бұрын
Pavam chechi 🥺 enalum randu vava thanillo 💞
@manjumangaladas1862 Жыл бұрын
6:24 aa oru ottaa prethiskhayil ahnu nammluu jeevikanea but sometimes allam maari mariyum
@ShahanasSha-q4x2 күн бұрын
💯💯💯paranjariyikan kazhiyatha feel ann ath
@sreenam582 Жыл бұрын
Keethu... കരഞ്ഞുപോയല്ലോ... വീഡിയോ കണ്ടുകൊണ്ടിരിക്കെ എനിക്കും തോന്നി twins.ആയതിനു karanam... ആദ്യത്തെ vaveye കൂടി ദെവം nigalku thanatha god bless u😍
@jahanashirin4201 Жыл бұрын
🥰
@se-jk2ey Жыл бұрын
ഇതുപോലെ എനിക്കും തന്നാ മതിയായിരുന്നു എന്റെ ആദ്യത്തെ വാവയെയും കൂട്ടി രണ്ടു കുഞ്ഞുങ്ങളെ കാത്തിരിക്കുന്നു ഒരേ മാസം വും 😞🥺
@dp5030 Жыл бұрын
@@se-jk2eypettanu thanne aa kunju vendum ningalilekku thirichu varum.. may god bless
@se-jk2ey Жыл бұрын
@@dp5030 🥰🥰🤲🏻
@JoffyAjeesh Жыл бұрын
Chechi saramilla vishmikanda chechi chechinta story kettapol enikum vishmamayi athoka maraku chechi .chechike epol randu ponneomanakal thannallo chechi athel onnu aa vava ayirikum chechi happy ayitti irku chechi love you😍😍
@eveditseditor7123 Жыл бұрын
Karanju poyi🥺🥺🥺epm nth randu vavamare thannile ath dhyvam🙏❤️❤️❤️❤️
@aleekajovins6275 Жыл бұрын
ഇതുപോലെ ഞാനും പ്രെഗ്നന്റ് ആയി 7 മാസത്തിൽ കുഞ്ഞ് വയറ്റിൽ വച്ചു മരിച്ചു നോർമൽ ഡെലിവറി ചെയ്തു വേദന തിന്നു ജീവനില്ലാത്ത കുഞ്ഞിനെ പ്രസവിച്ചു... മരിച്ച മനസോടെ കുഞ്ഞിനെ കണ്ടു.. അതിനു ശേഷം 8 മാസത്തിനു ശേഷം വീണ്ടും പ്രെഗ്നന്റ് ആയി bp കൂടുതൽ ആയിട്ടാണ് ആദ്യം കുഞ്ഞ് മരിച്ചത് athukond ഒരുപാട് കാത്തിരിപ്പിനോടുവിൽ ജനുവരി 7 നു പ്രസവവേദന അനുഭവിച്ചു ശേഷം ഓപ്പറേഷൻ ചെയ്തു കുഞ്ഞുണ്ടായി ആൺ കുട്ടി ആയിരുന്നു... പോയത് പെൺകുഞ്ഞു ആയിരുന്നു ദൈവം പകരം ഒരു ആൺകുഞ്ഞിനെ തന്നു.....
Ente ammakum ithe pole ayirunu... Njan undakunathinu munne , Ammade first vava Marich poyi ... Athinte vayatil ninum purthek eduthahinu sheham anu maraiche... Ath kazhija njn undaye... Ipol enik age 22 ,ipolum Aa karayam parayumbo ente Pappa karayum 💖🙂
@shinibharath7842 Жыл бұрын
Randu pravsyam same situation 🥺 kannu niraju poyiii 😞 ippo hpy ahnu deivam nalla oru mole thannu🥰💝
Keethunte samsaaramket ente kannu niranju Annu vishamichathinu innu eeshwaran 2 makkale thannile🤲🤲🤲
@aami143 Жыл бұрын
എത്രയോ വർഷങ്ങളായി ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന പല ദമ്പതിമാരുണ്ട്. എത്രയും പെട്ടന്ന് അവർക്ക് ഒരു ആരോഗ്യമുള്ള കുഞ്ഞിനെ നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ.
@mohammadrafeeq7873 Жыл бұрын
😢
@se-jk2ey Жыл бұрын
🤲🏻🤲🏻
@jasnajasi-f2z6 ай бұрын
🤲🏻🤲🏻
@sruthijayesh3389 Жыл бұрын
Njan ee situationil koodi randu thavanayanu kadannu pooyathu jeevithathil orikkalum marakkan pattatha 😢 avasthayanu aswasippikkan poolum Aarum illathe karaju theertha divasagal ee video kandit karaju pooyi njn kadannu pooya vedhanakale kurichu oorthu pooyi athoorthu ippoyum karayukayanu ini appoyanavoo oru vavaye kittunnathu
@shasworld7484 Жыл бұрын
Ente adhyatheyum nalamatheyum poyi 😭😭 Ranndu makalannullathu ennkilum santhosham☺️
@sirajsumi7358 Жыл бұрын
Enikkum same അവസ്ഥ തന്നെ,mrg കഴിഞ്ഞ് 10 yr ന് ശേഷം pregnent ആയി 3 rd month വരെ നോക്കി അബോർട് ചെയ്യേണ്ടിവന്നു, പിന്നെ 3 rd Ys ന് ശേഷം pregnent ആയി ippol delivery കഴിഞ്ഞു,twins ആണ് ഒരു വയസ്സായി
@BMA191 Жыл бұрын
Twins treatment vazhi aanonnee
@lifejourney5591 Жыл бұрын
Treatment eduthino
@archanamurukesh Жыл бұрын
😊 ennyum karayippich, nthina vishamikane randu perum aduth kidakualle.. eni oru mwolum koodi venam😀❤️
Chichi njn 2 month Pregnant Ann But Kaynja 3days munje scanning cheythapol Dr Paranju Hartbeet illanna prayunnath Nale Ann About cheyyan enik date thannath sahikavunnathillum apparam ann feel kuree aagrahich kittiya vavaya enik vendi prarthikannam 😌Next vavaye nalla healthy aayitt kittan venditt
@sahilaanas3126 Жыл бұрын
എനിക്കും ഈ അവസ്ഥാ വന്നിട്ടുണ്ട്. ബട്ട് തിരിച്ചണെന്നെ ഒള്ളു. എനിക്ക് ആദ്യം twins ആയിരുന്നു.7 മാസം ആയപ്പോ പ്രസവം വേദന വന്നു പ്രസവിക്കേണ്ടി വന്നു. വളർച്ച പൂർണം ആവാത്തത് കൊണ്ട് ജീവനോടെ ജനിച്ച മക്കളെ റബ്ബ് തിരിച്ചെടുത്തു. രണ്ടു മക്കളും ബേബി ബോയ് ആയിരുന്നു. അന്ന് വലിയ സങ്കടം ആയിരുന്നു😔.പിന്നെ ഒരു വർഷം കഴിഞ്ഞു വീണ്ടും പ്രെഗ്നന്റ് ആയി ഒരു മോളെ കിട്ടി.... ❤
Same situation aayirunu enikum.. 1st baby abortion aayi.. Annathe sakadam orkane vayya... Ath kszhiju1 1/2 kazhiju vendum prgnt aayi.. Twins.. Baby boys... Weight kuravayirunu.. Eppo ellam normal aayi.. 2 years aavum next monts🥰🥰
@bijoammu Жыл бұрын
ചേച്ചി പറഞ്ഞ situvation ലൂടെ കടന്ന് പോയിട്ട് 2 മാസംആയി... 7 വർഷം കാത്തിരിക്കുന്നു കിട്ടിയ പൊന്നോമന ആയിരുന്നു.....😢 Pregnant ആയി 5 മാസം പൂർത്തിയായി കഴിഞ്ഞു ... Abortion aayi.... ഇനി ഒരു കുഞ്ഞ് ജീവൻ എനിക്ക് ദൈവം തരുന്നതിനായി ഞാൻ കാത്തിരിക്കുന്നു.....ഇനി ആർക്കും ഈ ഒരു അവസ്ഥ കൊടുക്കല്ലേ എന്നാണ് എന്റെ പ്രാർഥന... ഒരിക്കലും മറക്കാൻ കഴിയില്ല.... ദൈവം എല്ലാം സഹിക്കാനുള്ള ശക്തി തരാൻ എല്ലാവരും പ്രാർഥിക്കണം... 🙏🏻🙏🏻🙏🏻🙏🏻🙏🏻
Eppolum undakum chechi njgalude prayer vava maru arogyathode valaratte take care
@remyarajesh5308 Жыл бұрын
Ethe situationil aane njanum eppo 1st scanning il heartbeats Ella onnudi orazhcha kazhinj scan chaititt varan paranjekkukayane eppol 50/50 chance aane Dr parayunnath adutha Thursday aakan wait chayuvane Eppol
@paruttyshaju120 Жыл бұрын
ചേച്ചി ഈ പറഞ്ഞ അവസ്ഥയിലുടെ കടന്നു പോയതാണ് ഞാൻ...... 3 അബോർഷൻ കഴിഞ്ഞു ഇപ്പൊ 3 മത്തെ അബോർഷൻ കഴിഞ്ഞു ഇരിക്കാണ് ഇനി എപ്പോ ആണ് ദൈവം ഒരു വാവനെ തരാന് അറിയില്ല...... എല്ലാവരും പ്രാർത്ഥിക്കണം.......
@jayapp1501 Жыл бұрын
Vegam oru kunjuvavaye kittate bagavanee 🥰🥰🙏🙏🙏❤️❤️
@evaanedric Жыл бұрын
God bless u dear 🥰
@paruttyshaju120 Жыл бұрын
@@jayapp1501 thanks 😍😘😘
@paruttyshaju120 Жыл бұрын
@@evaanedric ❤️
@parukuttyGouri Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@RemyaR-ej7bj Жыл бұрын
ചേച്ചി എനിക്കും ഇങ്ങിനെ ആയിരുന്നു എന്റെ കുഞ്ഞും പോയത് 6mnth ആയപ്പോ ഇന്ന് 17 ദിവസം ആയി 😔 എന്റെ കുഞ് പോയി ഒരു മോൻ ആയിരുന്ന് പ്രസവ വേദന വന്ന് പ്രസവിച്ച് പോയേത്. ഒരു ഒറ്റ പെട്ട അവസ്ഥ ആയിരുന്ന് ഇപോഴും 😭😭😭😭
@sajnaa9721 Жыл бұрын
Don't worry dear .enik manasilavum ee avastha . Njnm athil koodi kadannu poya alanu. One yr munne ayirunnu.8 monthil monu heartbeat ninnu . Avan poyi. Pinne 3 divasam kazhinji prasavichu . Ente agraham pole thane mon ayirunnu. Pinne ithuvare ayittila. Sathyamanu vallathe miss cheyyum mone. Nammuk cntrl cheyyam polum pattilla.
@naturebeuty2790 Жыл бұрын
അവരുടെ സഖടം സന്തോഷം ആയതു അവർ മറ്റുളവരുമായി പമ്ഗുവെച്ച ത് ആണ് ഞങ്ങൾ ക്കും സന്തോഷം ആയി 💞💞💞💞💞💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
Chechi nallaa strongaa anaganaa thannaa Vanna chechi ❤️❤️ athu nallaa oru sobavam annu
@aswathimanesh8680 Жыл бұрын
ithu poloru situationiloode kadannu poya oraalanu njanum. 5 monthil normal deliveryiloode abortion Aayathanu. Twins Aayirunnu. Orupaadu vedhanayum ini kittikalundavillennum pedichirunnu. Pakshe daivam njangalkku Oru mole thannu.ippo 5 vayassayi. Anju paarukuttyiye vilikkanna Nick name thanneya njangalde molkkum "PAYYU".😍🥰😘
@resisakeer8237Ай бұрын
ഇന്നാണ് നിങ്ങളെ വീഡീയോ കാണുന്നത്. ഈ സെയിം സിറ്റുവേഷനിലൂടെ ആണ് ഞാനും കടന്ന് പോയത്. 3 month സ്കാനിങ്ങിൽ കുട്ടിക്ക് മിടിപില്ലെന്ന് അറിഞ്ഞു d&c പറഞ്ഞു. 12 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഞാൻ pregnent ആവുന്നത്. ഇപ്പൊ 4ദിവസമായി d&c കഴിഞ്ഞിട്ട്. ഇനി ഒരു കുഴപ്പമില്ലാതെ ഒരു കുട്ടിയെ കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണേ 🤲🏻
@ramshadramshu3576 Жыл бұрын
Chechii ini sangadapedanda.... Athinu mattam varan alle god randu ponnomanakale thannath...❣️♥️
@soumyas57466 ай бұрын
Epoluthe ente avastha annu ethu😢 march14 nu ente mrg April 8 nu pregnant positive ayi,but ee kazhinja week ente kunju poyi 😢heart beets yilla ennui paranju😢 emolum njan recovery ayatilla, mixed abortion Akkam ennu paranju, 3 days weight cheyyan paranju athinu ullil bleeding ayi pokkum ennu paranju pashe two days ayi poyapol high bleeding vannu, spontaneous bleeding ,pashe incomplete abortion ; pv cheythu ; DNC cheyyande vannu; njan one week rest duty ku kayarannde vannu, saudi ill nurse ayittu work cheyyunnu, family kude yilla😢 njan sahicha veedana😢 now also njan karanju kondu annu ethu type cheyyunathu
@shahinabasheer-mx8elАй бұрын
ഈ അവസ്ഥയിലാണ് ഞാൻ ഇപ്പോൾ. 5 വർഷത്തെ കാത്തിരിപ്പിനോടുവിൽ പ്രെഗ്നന്റ് ആയി. ഒരുപാട് സന്തോഷിച്ചു പക്ഷെ സന്തോഷo ഒരുപാട് നിന്നില്ല. Husband ennekaal santhoshichu . Aghane irike oru day spotting appol thanne hus hospital kondupoyi pinne scan cheythapol arijhaath heterotopic pregnancy anenn . Intrauterine pregnancy save akaan tube pregnancy ozhuvakam enn dr parajh laproscopy cheyth tube ozhuvaki. Athin shesham veendum bleeding Intrauterine pregnancy partial molar anenn parajhu dr vedanayum sankadavum oke ayi d and e cheythu. Kure karajhu vedanayude koode e kannir koodi ayi. Inneku 10 divasam ayi enik elaam nashtapettitu. Deyvam therum enna vishuvasathil jeevitham veendum munnotu😊
@alhamdulillah8057 Жыл бұрын
Ee same situation ilude kadann poya oral an njanum.. Chechi karanja pole njanum hospitalil irunn karanj last doctors and nurses vann samadanippikkendi vannu.. 12 weeks n shesham abort cheyyendi vannuu...orupad kathirunn kittiyathayirunnuu... After 2 years ippol njan 5 month pregnant an.. Ellarum prarthikkanam
@sherynavas614 Жыл бұрын
ചേച്ചി ഞാൻ ഇപ്പൊ ഈ അവസ്ഥയിലൂടെ കടന്ന് പോവാണ് എന്റെ first പ്രെഗ്നൻസി ആയിരുന്നു 3 മാസം കഴിഞ്ഞിനു 4മാസം ആയിരുന്നു സ്കാനിങ് പറഞ്ഞിനത്. വളർച്ച കുറവും heartbeet നിന്നു പിന്നെ 5 ദിവസം മരുന്ന് വച്ചു എന്നിട്ടും ഒന്നും ആയില്ല അപ്പൊ dnc കഴിഞ്ഞു.7 weekyill heartbeet കെട്ടിരുന്ന കുഞ്ഞിന്റെ പെട്ടന്ന് നിന്നു എന്ന് പറഞ്ഞപ്പോ സഹിക്കാൻ പറ്റുന്നില്ലായിരുന്നു.ഇപ്പോഴും Aa സങ്കടo മനസ്സിൽ നിന്നു പോവുന്നില്ല. ഇപ്പൊ dnc കഴിഞ്ഞിട്ട് 5 മാസം കഴിഞ്ഞു .inkum bayankara vomiting ayirunnu
@YadhuKrishnaMonkuttan4 күн бұрын
Chechi enteyum poyii one year marriage kaznj fst undaya baby arunnu athine dhyavam kondpoyii tahnitu thirichu eduthe. Nte kuzhappam kond annu enk athu thanagn ulla sheashi nte body illa. Athonda poyee. Sahikan patunilla nalla vedhana und. Orupd agrahicheya poyii.