നന്ദി ഒന്നും പറയണ്ട എല്ലാ കുട്ടികളും ഒരുപോലെ തന്നെയല്ലേ ഈ കുട്ടികളും അതുപോലെ തന്നെയാണ് എല്ലാർക്കും നന്മ ഉണ്ടാകും❤❤❤❤ ❤
@SheenaCk-q8r2 ай бұрын
മക്കൾക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ🙏🙏
@valsalakumari61057 ай бұрын
എല്ലാം ശെരിയാകും ❤️🙏
@adhidevkashimon62066 ай бұрын
എന്റെ മോന് കേൾവി problems ഉണ്ട് ചേച്ചി. ഇപോം കോക്ലിയർ implant surgery കഴിഞ്ഞതാ. മോന്റെ ചെവിയിൽ വലിയ ഒരു implant മെഷീൻ ഉണ്ട്. അത് കാണുമ്പോൾ ഒരു സങ്കടമാണ്. പക്ഷെ ഇപ്പോൾ സംസാരിക്കുന്നുണ്ട് ഇപോം ഞങ്ങൾ happy ആണ്. എന്നാലും ഫാമിലിയിലുള്ള ആൾക്കാരുടെ കുത്തുവാക്കുക്കൾ കേൾക്കുമ്പോൾ ഭയങ്കര സങ്കടമാണ്. പിന്നെയും ദൈവം എപ്പോഴും ഞങ്ങളുടെ കൂടെ ഉള്ളതുകൊണ്ട് അങ്ങ് മുന്നോട്ട് പോകുന്നു ❤❤
@mufeedasamad92436 ай бұрын
ജനിക്കുമ്പോൾ തന്നെ ഉള്ളതാണോ
@Drzueler1316 ай бұрын
Family il ullavar itinoke entina kuthuvakk parayunnat?? Buthiyum bothavum illathe kuutar avum. Angne ullavare mind cheyyenda. N thirich nallat kodukanam. Alande silence is the best weapon ennu prnju thallikalayanda.
@rami84716 ай бұрын
Ente molkum cochlear implant cheydada both ears, orupad bufgimutti ipo alhamdulillah ok aane
@nishraghav6 ай бұрын
@@Drzueler131 അതാ ഞാനും നോക്കുന്നത്..ഇപ്പോളും ഇങ്ങനുള്ള ഫാമിലി ഉണ്ടോ.. എന്റെ ഫാമിലി ൽ മുച്ചുണ്ട് ഉള്ള ഒരു കുട്ടി ഉണ്ടായിരുന്നു..അതും 20 വർഷം മുൻപ് സർജറി ചെയ്തു ഇപ്പോളും അതു ശരിയായില്ല..അവന്റെ സംസാരം തീരെ വ്യക്തമല്ല. ഫാമിലി ലോ നാട്ടിലോ ആരും blame ചെയ്ത് പറയാറില്ല..
@Priyavipi5 ай бұрын
Ellam sheriyavum ❤
@anuabhi7925 ай бұрын
ഞാനും വീഡിയോ കാണുമ്പോൾ ഓർക്കാറുണ്ട് കുട്ടികളുടെ കണ്ണിന് എന്തെങ്കിലും prblm ഉണ്ടോന്ന്. ഒരു വീഡിയോയിൽ കുറെ പേര് അങ്ങനെ comment ഇട്ട് കണ്ടു.ഈ വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞാൽ സങ്കടം തോന്നി. പിള്ളാർക്കും അത് ബുദ്ധിമുട്ടായിരിക്കും. ഇത് എത്ര നാൾ വെക്കണം.
@ranjiranjithasaravanakumar26627 ай бұрын
Ellam seriyavum keethu❤❤❤😘😘😘
@SheenaCk-q8r2 ай бұрын
കുറുമ്പൻമാർ🥰😂🥰
@SyamiliLt5 ай бұрын
എന്റെ മോനും pre time baby ആണ്. അവനും കണ്ണട വയ്ക്കുന്നുണ്ട്. ആദ്യ മെല്ലാം ഇത് വയ്ക്കുമ്പോൾ എടുത്തു എറിയുമായിരുന്നു. ഇപ്പോൾ 3yrs ആയി.ഇപ്പോൾ അവനു എപ്പോഴും കണ്ണട വേണം. ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്നെ കണ്ണട വയ്ക്കുവാൻ കരയും
ചേച്ചി....എൻ്റെ മോള് 2 വയസ്സ് മുതൽ kannada വെക്കുന്നുണ്ട്...ആദ്യം അവൾക്ക് ഇഷ്ടം അല്ലായിരുന്നു.. അപ്പോൾ ഞങൾ വീട്ടിൽ എല്ലാവരും plain glass വച്ചു...അങ്ങനെ അവള് അതുമായി പൊരുത്ത പെട്ട്...ഇപ്പൊ set
Ayyo orikkalum kazhcha kuravinu ayurveda treat cheyyaruth.. Ath bhaviyil issue aakum. Njan eye hospital nurse aan Orupad per ayurveda trtmnt eduthitt problem koodiyitt vannirikkunnu. I am working in ahalia eye hospital
@sefusaif27374 ай бұрын
@@chandinichandran6680etha sthalam
@Jubijasim-s3p2 ай бұрын
Aadhyam vekkum headache undakum. Ente mon aadhyam idh pole thanne aayirunnu
@NaseemAshraf-de5hm13 күн бұрын
പുതിയ കണട
@MisriyaMisriyaaskar4 ай бұрын
😊
@abhiramiabhi25957 ай бұрын
oru kozhappavum varathila keethu chechi😊
@nivya38757 ай бұрын
Ethraya power varunnee
@Pathusfathi1017 ай бұрын
Entha prashnam
@anoopps65382 ай бұрын
Chechi kunjinu nthu pattiyathanennu parayamo ente kunjum premature baby anu pls reply
Ningalum koodi sada glass vekkue apol kunjugal athu Kanumbol vekkum, ente monum 3 yr thottu glass undu operation kazhiju avan vechapol avanu kootu aayi nangalum vechu apol avan ok aayi ellavarum undu enu thonnum,ente monum 1kg ullu, ipol avan full tine vekkum
@sreelakshmies85297 ай бұрын
Entha patiyath
@renukakp95836 ай бұрын
എന്റെ മോനും 8 month കണ്ണട പറഞ്ഞതാ. വേടിച്ചു വെച്ചു ഇടാൻ സമ്മതിക്കുന്നില്ല. ഇപ്പോൾ വയസ്സ് 3 & half ആയി
@maneshkumar45733 ай бұрын
എൻ്റെ മകനും 2 വയസ് മുതൽ കണ്ണട വെച്ചിരുന്നു. എറണാകുളത്ത് ശ്രീധരീയം ഐ ഹോസ്പിറ്റലിലെ ട്രീറ്റ്മെൻ്റ് (ആയൂർവേദം) ചെയ്ത് കണ്ണട മാറ്റി ഇപ്പോൾ 4 വർഷമായി പവർ ok ആണ് ഇപ്പോൾ 14 വയസ് ആയി. ഒരുപാട് പേർ എന്നോട് പറഞ്ഞിരുന്നു. പക്ഷേ ആയൂർവേദമായത് കൊണ്ട് ഞാൻ മടിച്ചു. ഇപ്പോൾ വിശ്വാസമായി😊
@myvision39977 ай бұрын
Don't worry vision improve aavum..specs correction kodukkunnath regular use cheyythal theerchayayum improvement varum.. Break aavaruth.. njn oru optometrist ann..ithu oru common condition ann normal aayi varum .. specs correction oru excercise pole ann kanninu vision improve aavum❤
Njn adhaymayittanu ningalk msg aaykkunne.e kunjingal kannada vechu kandappol vallathe vishamam aayi chechi. Guruvayoor route il valappad ennu parayunna oru sthalam und. Avide peru ketta oru ayurveda doctor und. Dr. Siddharth shankar.kanninu endhu problem ullavarkkum kannada vekkathe clear vision aakki tharum. Kunjingalk aavumbhol treatment vegam bhalikkum. In my experience kannada pada ozhivakki. Nalla clear vision aayi. Plz onnu poyi kaanumo.
@PHARMATUTOR-tr5wh6 ай бұрын
E comment box il vere oral paranjattund iringalakkuda yil ulla doctor aanenn. Athu thanneya njum parayunnath. He is a super hero. Plz vegam kaanikkutto
@mallumedia16356 ай бұрын
Kelvi kurav shariyaki thero aa dr
@shajeerck70676 ай бұрын
@@PHARMATUTOR-tr5whhi Aa doctor de contact number ndo
@PHARMATUTOR-tr5wh6 ай бұрын
@@shajeerck7067 nokkatte
@fathimanezreen-hp5uu7 ай бұрын
Kashtam...podi kunjugal alle aa sahachariyam aay poruthapedanam....avark ariyilalo...enthayalum petenu marate❤❤
@simplymeeeiii40026 ай бұрын
❤
@Fashion_world_achu6 ай бұрын
Thrissur Valappad... Chanthapadiyil Dr. Sidharth sankar ind... Unnikale aa dr kaanikkooo... Kannada ozhivaakki tharum... Sure aaanu.....😊
@niluuz3336 ай бұрын
Contact nmbr Indo???
@rr-ob5tl6 ай бұрын
Num undo
@ponnusponnus6356 ай бұрын
Contcst നമ്പർ tharo
@sukanyaradeesh55524 ай бұрын
Njan recently aanu ningalde videos kandathu...kutties nu yentha eye issue nu enikku ariyilla....ningalkku thalpariyam undengil appozhengilum Thrissur ramavarma Jilla ayurvedic hospital kanikku....avide valare nallathu aanu...Dr.Nethradas ne aanu kanikkendathu....yente moneyum athu pole njan padipikkane kure kutties ,yente friend nte mon okke avideya kanikkane...nalla result aanu...time edukkum ....ayurvedam alle ....but result sure aanu...no side effects also... please try
Chechy njngal twins annu adhyam frst kutty vechu. 7 ys spex vechathu agnea six month ayappo matte kutty vechu eppo njgalkku 19 aayi eppozhum vekkanu dr paranju tradition anu apoo vekanonnu paranju edakku onnu matti appl kanninu kurachu pain irritated ayi eppo onnudea vekkanu ennale dr poyi kandu varea spexnu prescription ezhuthi thannu ❤
@Usnamangarathodi7 ай бұрын
Enthina kannada vekkunathu
@sruthypradeep86287 ай бұрын
Ayyo kannada etra vayas vare vekkanam
@asherafworld90376 ай бұрын
എന്താ മക്കൾക്ക് കണ്ടത്
@kavyarahul65697 ай бұрын
ഇരിങ്ങാലക്കുട AKP യുടെ അടുത്തുള്ളGoverment ആയുർവേദം hospittal ലിൽ കാണിക്കൂ. കണ്ണട വെക്കേണ്ടി വരില്ല കണ്ണിനു ധാര കൊള്ളാനും മറ്റും പറയും. എല്ലാം ശരിയാകും.
@Athirashiju9876 ай бұрын
Life long vekkano
@anjuvineesh20126 ай бұрын
Thanks
@vishnupriyas13247 ай бұрын
😘😘
@mayavill4 ай бұрын
കണ്ണിന് എന്താണ് വാവകൾക്ക്
@devikarthika33777 ай бұрын
🥰🥰
@SheenaCk-q8r2 ай бұрын
😂😂😂
@Ammuambadiofficial1466 ай бұрын
Allam ok avum❤️
@sangeethap16767 ай бұрын
എന്തുപറ്റി കീതു
@Hitika847 ай бұрын
Enth patty vavalkk
@ancyanil82847 ай бұрын
❤️❤️😘😘
@monisha_vlogs96 ай бұрын
❤❤❤❤❤❤❤❤❤❤ subscribe
@renukaravindranr32936 ай бұрын
Ntha pattiythu
@milichin12326 ай бұрын
Hi keethu enikum twin babies aanu. Oralude kannu 1yr il test cheytappol kannada veknm ennu paranju. Molku vechu kannada. Alluvinem atinuvinem kandappol ente molude feel vannu. Ellam sheriyaakum ennu vichaarikunnu.preterm babies alle ataa.
@therootsofasokanaturals71926 ай бұрын
👍🏻😘
@aswathiagheesh25476 ай бұрын
Kunjungale kannada vachu kanumbol entho vishamam
@chadranM6 ай бұрын
Problem window
@ARYAAARRU3 ай бұрын
ആരാ വലിത്
@babyhafeefa54937 ай бұрын
Kannada vechu kodukkalle. Ayurvedam try cheyyu. Ente monum kannada vechirunnu. ippo oru ayurveda treatment edukunund. Kannada remove cheythu.
@RaInBoW-jj3rv7 ай бұрын
Ithu sherikum oru thetaya msg anu
@revathyar95936 ай бұрын
E kunjinte specs band evdunna vagan kittuka. Ente monu kannadi vachukoduthal eduth kalayum . Ariyavunnavar onnu paranju tharane🙏
@PkCouples6 ай бұрын
Eda band vekkan patuna fram vangikanm. Ith aganathe fram anu. Eye hospitalinte aduth indavum
@rekhasarath19787 ай бұрын
Randalkum undo
@Abcde5678sggsg7 ай бұрын
Second commet pin cheyuvoo chechiye ♥️
@anjusajan6 ай бұрын
Preterm babies nu after birth oxygen koduthathinte side effects aanu vision problem
I am seeing your video in first time I like your video please subscribe and like all videos what happened to your daughters please tell me in a video please