ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക 7025390180
@kumarankayanna2903 Жыл бұрын
ഞാൻ പടിഞ്ഞാർ ദര്ശനമുള്ള വീട്ടിൽ നിന്ന് തെക്ക് ദര്ശനമുള്ള പുതിയ വീടെടുത് മാറിയതാണ് ...., മാറിയതിനു ശേഷം എനിക്കുള്ള അനുഭവം പഴവ വീട്ടിലായിരുന്നപ്പോൾ നല്ല ബന്ധമുണ്ടായിരുന്ന പല കുടുംബക്കാരും സുഹൃത്തുക്കളും ശത്രുക്കളായി. ഇടപഴകേണ്ടിവരുന്നവർ പെട്ടന്ന് തന്നെ ശത്രുക്കളായി മാറുന്നു. അനുഭവം ഇതാണ്
@Rahiyanath-e4q Жыл бұрын
സത്യം എന്റെയും അനുഭവം
@ssmedia24045 ай бұрын
Sathyam enteyum randu veetukarum
@Thanhahhhha Жыл бұрын
Thekke bhagath ann kolayi main door endhakillum koyapamanoo
@thurabthangal Жыл бұрын
വീഡിയോ മുഴുവന്‍ കണ്ടില്ലേ
@Fathima-s6y3 ай бұрын
Assalamualaikum usthadhe nangalude pudhiyeveedinte dhisha main doorum main gate um thekku aanu kuzhappam undo usthahe aa veedu anganeye kettan sowkaryam ullu dhayavayi enikku marupaditharanam please ngan vallatha vishamathil aanu please marupadi tharane
@wonderfulnature86510 ай бұрын
തെക്ക് ഭാഗം ചെരിഞ്ഞ ഭൂമി യിൽ വീട് വെക്കാമോ,കിണർ കുഴിച്ചാൽ വെള്ളത്തിനു ബുദ്ധിമുട്ടാകുമോ
Thekk kizhakk bhagath moola gas stow daily use cheyyunnad patumo Kizhkk baghathekk thirinj adupp theemoottan patumo
@thurabthangal2 жыл бұрын
kzbin.info/www/bejne/r3aZn6x6iJ18iMU
@nasark66843 жыл бұрын
ente veedinte mun vasham thekk aan,kuyappam undo oru usthad aan kuttiyadichath
@jezreef94372 жыл бұрын
Ente veetil master bedroomil kizhakku padinnar aanu closet enthaanu vidhi
@busthanab36992 жыл бұрын
North face cheyyunna veedinte kitchen north east / north west (front) varunnathano nallath.... South east corner l vannal enthenklm prblm undo
@kaliyoor2 жыл бұрын
Thekke bhagam door kitchen padundo
@thurabthangal2 жыл бұрын
ആവാം
@rramsheed54797 ай бұрын
🥺🥺nan edukunna veed front bagam thek aanu verunnath Nan familyumaayi gulfil aanu ivide oru villa aanu ithinte kannimoola enn parayunna bagam bathroom septic ellaam und front bagam thek aanu Ee villa eduthitaano areela samadhanaked thanneyanu rogam kondum sambathiga buddimut kondum ipo 2 kollam aayitullu ee villayil
ഞങ്ങളെ വീട്ടിലും ഇൻഡ് കാണുമ്പോ ദേഷ്യം വരും .ഞങ്ങൾ ഒരു തങ്ങളോട് ചോദിച്ചപ്പോ പറഞ്ഞു ബർകത് കൂടിയാലും ഇണ്ടാവും എന്ന് വീട്ടിൽ പൊതുവെ ഉറൂബ് ശല്യം കൂടുതലാ പേസ്റ്റിസൈഡ് അടിച്ചാൽ മാത്രമേ കുറവുള്ളൂ
ഉസ്താദേ master bedroom ഏത് ദിശയിലാണ് നല്ലത് പറയാമോ വടക്ക് ആണോ തെക്ക് ആണോ
@thurabthangal Жыл бұрын
Insha allah. വീഡിയോ ചെയ്യാം
@applesaheer8333 жыл бұрын
Ameen
@minhafathimakmkm22863 жыл бұрын
Thekk bagath toiletinte kuzhi undakamo
@thurabthangal3 жыл бұрын
ചില പറമ്പുകളിൽ (വീടിന്റെ സ്ഥാനം കൂടി പരിഗണിക്കണം) അത്ര നല്ലതല്ല.
@zaaywrld555 Жыл бұрын
കന്നിമൂല എന്ന് പറയുന്ന തെക്ക് പടിഞ്ഞാർ ഭാഗത്തു bedrrom aaknnadaano അതോ ലിവിങ് ഹാൾ ആക്കുന്നതാണോ nallath ഒന്ന് pareyo plzz ????
@thurabthangal Жыл бұрын
രണ്ടും okay ആണ്... bedroom ആണെങ്കിൽ attached പറ്റില്ല. ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
@zaaywrld555 Жыл бұрын
@@thurabthangal ipo oru plan തയാറാക്കിയിട്ടുണ്ട് . തെക്ക് പടിഞ്ഞാർ മൂലയിൽ റൂം കൊടുത്തിട്ട് . ബട്ട് ആ റൂമിലായിട്ട് attached കൊടുത്തിട്ടില്ല . ഹാളിൽ common ബാത്രൂം koduthin തെക്ക് sidenne . എന്നാ പടിഞ്ഞാറോട് അടുത്തല്ല കൊർച് central ബാകിലോട് ആയിട്ട്. stairnte അടുത് . അത് തെക്ക് ഭാഗത്തു ആയ പ്രെഷ്നമുണ്ട?? പ്ലാൻ എങ്ങനെ kanikal . ഇതിൽ പറയുമ്പോ മനസിലാകൊന്നാറില 😒.
@thurabthangal Жыл бұрын
അടുത്തുള്ള ആരെയെങ്കിലും നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്...
@eksaidu6205Ай бұрын
തെക്ക് പടിഞ്ഞാറു അടുക്കള പറ്റുമോ ദോശ ഫലം പറയുമോ
@rizameharin1942 жыл бұрын
Usthade ente Verdi thekk bagam dor anu front step veedinte mukavum kizhakkanu
@zuharaazeez68493 жыл бұрын
തങ്ങളവർകളെ എനിക്ക് ചില ദിവസങ്ങളിൽ ഉറങ്ങി വരുമ്പോഴോ ഉറക്കത്തിന്നിടയിലോ ആയിട്ട് പെട്ടെന്ന് ശ്വാസം നിന്ന് പോകും വെള്ളത്തിൽ മുങ്ങിപ്പോയ പോലെ പെട്ടെന്ന് അല്ലാ എന്ന് വിളിച്ച് ഉണർന്നു പോകും ഉണർന്നാൽ ശ്വാസം കിട്ടാതിരുന്നതു കൊണ്ടുള്ള നെഞ്ചിടിപ്പും വെപ്രാളവും അപ്പോൾ പ്രഷറൊക്കെ കൂടും. പിന്നെ ആകെ ഒരു ബുദ്ധിമുട്ടാണ്. പിന്നെ ആയത്തുൽ ഖുർസിയും ഇഖ്‌ലാസും മുഅവ്വിത ത്തെനിയും കുറെ പ്രാവശ്യം ഓതി നെഞ്ചിൽ ഊതിയാൽ കുറെ കോട്ടുവാ ഇടും പിന്നെ സാവധാനം ഉറങ്ങിപ്പോകും. ഇത് കാരണം എനിക്കുറങ്ങാൻ തന്നെ പേടിയാണ്. പിന്നെ ഉറക്കത്തിലല്ലാതെ ചില സമയങ്ങളിൽ ഇതേ പോലെ ഒരസ്വസ്ഥതയും ഇരിക്കപ്പൊറുതിയില്ലാത്ത പോലെയും തോന്നും ആ സമയത്തും ഓതി മന്ത്രിച്ചാൽ ആശ്വാസം ആകും. അതുപോലെ ഓരോ ദിവസവും ഓരോ രോഗങ്ങളായി ശരീരത്തെ അലട്ടിക്കൊണ്ടിരിക്കുന്നു. ഡോക്ടർമാരെ കാണിച്ചാൽ കാര്യമായി കുഴപ്പം കണ്ടുപിടിക്കുന്നുമില്ല. ഇങ്ങനെയുള്ള പ്രശ്നത്താൽ വല്ലാത്ത ബുദ്ധിമുട്ടുണ്ട്. ഞാൻ വളരെ തഖ്‌വയോടെ ജീവിക്കാൻ ശ്രമിക്കുന്ന ആളാണ്. അദ്കാറുസ്സ്വബാഹും അദ്കാറുൽ മസാഉം കിടക്കുമ്പോഴുള്ള ദിക്റും ആയത്തുൽ ഖുർസി, മുഅവ്വിത ത്തൈ നി അലം നശ്റഫ്, ലൗ അൻസലനാ ആമന റു സുലു എല്ലാം മൂന്ന് പ്രാവശ്യം ഓതി നെഞ്ചത്ത് ഊതി അല്ലാഹുമ്മ ഇന്നീ അൻസൽത്തു നഫ്സീ ഇലയ്ക തുടങ്ങുന്ന ദിക്റ് 3 പ്രാവശ്യം ഓതിയാണ് ഉറങ്ങാറ് , കൂടാതെ ഞാൻ ജോലി ചെയ്യുമ്പോഴും നടക്കുമ്പോഴും എല്ലാം ദിക്റും സ്വലാത്തും ആയത്തുൽ ഖുർസിയും ഓതിയാണ് നടക്കാറ് മനസ്സിനെ യും നാവിനെയും എപ്പോഴും അല്ലാഹുവിന്റെ ദിക്റിനാൽ ആണ് കഴിച്ച് കൂടുന്നത്. എന്നിട്ടും ഇങ്ങനെ ഉണ്ടാകുന്നു. ഞാനെന്താണ് ചെയ്യേണ്ടത്. ദയവായി മുപടി തരണെ
അവർക്ക് നിങ്ങൾ കടം മടക്കിത്തരൻ കുറച്ചു കൂടി സമയം അനുവദിച്ചു കൊടുത്തുകൂടെ..... അതാണ് നല്ലത്
@khairukhairu5723 жыл бұрын
@@thurabthangal 11 year ayi kodthit veedpani avishyathin budhimut ayappo chodijjadhan
@khairukhairu5723 жыл бұрын
Pls replay
@thurabthangal3 жыл бұрын
9847520405
@shuhaibsha5367 Жыл бұрын
ഉസ്താദേ എന്നിട്ട് ഇവിടെ ഫുൾ കാറ്റ് വടക്ക് പടിഞ്ഞാറിൽ നിന്നാണല്ലോ അതെന്താ
@thurabthangal Жыл бұрын
Ano
@muhammadnajadn5761 Жыл бұрын
ഉസ്താതെ തെക്ക് കിഴക്ക് ഭാഗത്ത് ഉള്ള അടുക്കളയിൽ നിന്നോ ,ഹോട്ടലിൽ നിന്നോ ഭക്ഷണം കഴിക്കുന്നതിന് തടസ്സം വല്ലതും ഉണ്ടോ ?
@thurabthangal Жыл бұрын
ഇല്ല
@seenathpk66852 жыл бұрын
തങ്ങളെ എന്റെ വീടിന്റെ മുഖം thekku വശമാണ്
@fansiya2 жыл бұрын
Thek veedinte mugham varamo
@thurabthangal2 жыл бұрын
kzbin.info/www/bejne/i5rRaKasg62UmM0
@sumiyanoushad81193 жыл бұрын
ente veed 3sentil an neelathil an veed varunnath mun bagavum adukala bagavum ore bhagathan varunnath (padinnar)kuyappamundo
@thurabthangal3 жыл бұрын
kzbin.info/www/bejne/b2mzYWRmnLiAqc0
@fathimathnafiya92043 жыл бұрын
Aameen
@muhammadvm48943 жыл бұрын
ഉസ്താദെ എൻ്റെ വീടിൻ്റെ അടുപ്പ് തീർത്തും തെക്ക് ഭാഗത്താണ് ഇനി എന്താണ് ചെയ്യുക രോഗങ്ങളും മറ്റും ഒഴിയുന്നില്ല / എല്ലാറ്റിനും കാരണം ഇതാണ് എന്ന് എല്ലാവരും പറയുന്നു/ ഞാൻ എന്ത് ചെയ്യണം ദയവ് ചൈയ്ത് ഒരു മറുപടി....
@thurabthangal3 жыл бұрын
kzbin.info/www/bejne/g4WUZ5Zppt-JbLM
@muhammedmuhsin5418 Жыл бұрын
Ameen🤲♥️
@salman__ul__farizi_3 жыл бұрын
ماشاء الله
@ADHNAN-ty9tg Жыл бұрын
Thekk kiyak moolayil tank vannal kuyappamundo
@thurabthangal Жыл бұрын
No
@safeenamirza78772 жыл бұрын
എന്റെ വീടിന്റെ മുൻ വശം തെക്കു ഭാഗത്താണ്
@muneermk32262 жыл бұрын
Same
@zuharasharaf6551 Жыл бұрын
Enteyum
@shifanathshifanath1955 Жыл бұрын
Endhengilum problem undo
@nammuandme Жыл бұрын
Enteyum
@ameerameer772110 ай бұрын
Arikagilum enthagillum kuyapam undo?
@shuhaibibrahim17833 ай бұрын
വീടിന്റെ മുന്‍വശത്ത് തെക്ക് ആണെങ്കിൽ kuzappamundoo
@shifanashifuzz9482 Жыл бұрын
Thekk kizhakk bhagath adupp pattumoo
@thurabthangal Жыл бұрын
പറ്റും. ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
@MuhammadShahid-bm2sy3 жыл бұрын
Takkoote tirichu veede undakiyavar eni yanta chayuka? Road thakku bagatane
@thurabthangal3 жыл бұрын
ഒന്നും ചെയ്യാൻ അല്ല. എന്തുകൊണ്ടാണ് തെക്ക് ഒഴിവാക്കുന്നത്/ഒഴിവാക്കേണ്ടത് എന്ന് മനസ്സിലാക്കാനാണ്..
@manafbaboo35002 жыл бұрын
തെക്കു ഭാഗത്തു കൂടിയാണ് മെയിൻറോഡ് പോകുന്നത്. വീടിന്റെ മുഖം ഏതു ഭാഗത്തു കൊടുക്കണം.