Thekkodu aanu darshanavum pradanakavadavum but 3 meter door il ninnu maari gate inte pillar undu
@sudarsanamastrology932 жыл бұрын
ഇത് വാതിലിനു നേരെ വരുന്നുണ്ടെങ്കിൽ നല്ലതല്ല
@vijaykodakkadan912910 ай бұрын
Sir, എന്റെ സ്ഥലത്തേക്കുള്ള വഴി തെക്കു ഭാഗത്തു നിന്നും വന്നു സ്ഥലത്തിന്റെ കിഴക്കേ അതിരുലൂടെ കടന്നു പോകുന്നു... അതായത് വീട് വെക്കുമ്പോൾ വഴി തെക്കോട്ടാണ് ഉള്ളത്... വീട് തെക്കോട്ടു ദർശനം ആയിരിക്കുമ്പോഴാണ് ഭംഗി ലഭിക്കുന്നത്..... എന്തു ചെയ്യും??? മറുപടി പ്രതീക്ഷിക്കുന്നു
@sudarsanamastrology9310 ай бұрын
തെക്ക് ദർശനമായി വീട് വെച്ചുകൊള്ളു
@sudarsanamastrology9310 ай бұрын
ഒരു ദോഷവുമില്ല
@sumadevi48093 ай бұрын
Super❤
@sumadevi48093 ай бұрын
@sudasuper❤rsanamastrology93
@ManojKumar-te7zu2 жыл бұрын
സാറെ ഒരു സംശയം തെക്കോട്ടു ദർശനമായ വീടിന്റെ സെപ്റ്റിക് ടാങ്ക് ഏത് ഭാഗത്തു വക്കണം
@sudarsanamastrology932 жыл бұрын
ദർശനം എങ്ങോട്ടാ യാലും കൊണ് ദിക്കും ബ്രമ്മ,യമ സൂത്ര പദങ്ങളും ഒഴിവാക്കി ചെയ്യാം
@sudarsanamastrology932 жыл бұрын
കിഴക്ക് ഒഴിവാക്കുന്നതും നല്ലതണ്
@ManojKumar-te7zu2 жыл бұрын
Thanks sir
@soumyapt11579 ай бұрын
സർ എന്റെ വീട് തെക്ക് ദർശനം ആണ്. But ഫ്രണ്ട് ഡോർ കിഴക്ക് പടിഞ്ഞാറു ആയി ആണ് വെച്ചേക്കുന്നേ. പ്രശ്നം ഉണ്ടോ സർ. അത് പോലെ തന്നെ ചുറ്റുമതിലിനു ഒരു വലിയ ഗേറ്റ് മാത്രം കൊടുത്താൽ മതിയോ. കയറി ഇറങ്ങുന്നതിനായി ഒരു ചെറിയ ഗേറ്റ് കൂടി കൊടുക്കുന്നതിൽ കുഴപ്പമുണ്ടോ. എങ്കിൽ ഗേറ്റ് എവിടെ കൊടുക്കാം
@sudarsanamastrology939 ай бұрын
ഒരു സ്ഥപതിയെ വിളിച്ചു കാണിക്കുക
@sumeshworld21812 жыл бұрын
വീടിന്റെ പ്രധാനവാതിൽ തെക്കു കിഴക്കാണ്.. അത് പ്രോബ്ലം ആണെന്ന് പറയുന്നു.. എന്തെങ്കിലും പരിഹാരം ഉണ്ടോ സർ..
@rejanicv9056 Жыл бұрын
എന്റെ വീടിന്റെയും front door തെക്ക് കിഴക്കാണ്. എന്തെങ്കിലും കുഴപ്പമുണ്ടോ. ഉണ്ടങ്കിൽ പരിഹാരം പറയാമോ Please🙏🏻